മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ,ഒന്നാംപ്രതി അനിൽകുമാറിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ,ഒന്നാംപ്രതി അനിൽകുമാറിന്റെ
    സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
    Mannar | Kala murder case

Комментарии • 18

  • @annajose342
    @annajose342 3 дня назад +25

    രഹസ്യം ആയിട്ടാ പോലീസ് അന്വേഷിക്കുന്നത് എന്ന് ആരും അറിഞ്ഞിട്ടില്ല.... ഇനി ആരോടും പറയണ്ട 😁😁😁

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww 3 дня назад +11

    Veetukar mukhena anil Kumar engane varum? Ayal avide news kanunnundaville? Ayale ivide ethichittu policinithu purathu vital mathiyayirunnallo

  • @comment6567
    @comment6567 3 дня назад +5

    അന്വേഷണുദ്യേഗസ്ഥരല്ലാതെ മറ്റാരുമറിയാത്ത അതീവ രഹസ്യമായ ഈ കാര്യം ചാനലുകാരിങ്ങനെ മൈക്കു കെട്ടിപ്പറയുന്നതങ്ങെനെയാണ്

  • @ravindranp6845
    @ravindranp6845 3 дня назад +2

    മാപ്രകളെ അറിയിക്കണം, എന്നാലെ പ്രതികൾ നാട് വിടു

  • @kalyanik6080
    @kalyanik6080 3 дня назад +3

    രക്ഷ പ്പെ ടാൻ അവ സ രം ഒരു ക്കി കൊ ടു ക്കുന്നു....

  • @csj09
    @csj09 3 дня назад +17

    അനിൽകുമാർ ബിജെപി ആണ്. സൂക്ഷിക്കണം😂

    • @maheshgt645
      @maheshgt645 3 дня назад +3

      നിൻ്റെ ഉമ്മ വെടിച്ചിയോട് പോയി പറ

    • @jancyjancy5567
      @jancyjancy5567 3 дня назад +1

      😂😂😂😂😂

    • @binum5814
      @binum5814 3 дня назад

      ​@@jancyjancy5567😂

    • @bilahari9766
      @bilahari9766 3 дня назад

      ഇസ്റായേലിൽ BJP ഉണ്ടോ?😮

  • @anandasahasram
    @anandasahasram 3 дня назад +1

    ഈ ന്യൂസ്‌ എല്ലാം അയാൾ ഫോണിൽ കുടൊക്കെ കാണുക അല്ലേ.. പിന്നെങ്ങിനെ അയാൾ വരും..

  • @anandhuashok680
    @anandhuashok680 3 дня назад +1

    Investigation,wrong move

  • @antonykc3031
    @antonykc3031 3 дня назад +1

    സ്പിരിറ്റ് ലോറി ഡ്രൈവർ അപ്പോൾ മൃ ദേഹം നശിപ്പിച്ചു സ്പിരിറ്റ്‌ ഒഴിച്ച് കൂടുതൽ തെളിവ് എന്തിനു

  • @ameerami2431
    @ameerami2431 3 дня назад

    Mappuraghal samadhanapedoo eallam police nokkum

  • @ashu4073
    @ashu4073 3 дня назад +8

    ഇയാൾ എന്താണ് പറയുന്നെ. അതീവ രഹസ്യമായി പോലീസ് അന്വേഷിക്കുന്നു എന്ന്. ആദ്യം ഈ മീഡിയ കളെ ഓടിക്കണം. ഗൾഫിൽ ഒരു കുട്ടകൃതം ചെയ്‌താൽ അവിടുത്തെ പോലീസ് ഒരു ന്യൂസ്‌ ആക്കാതെ അതു കണ്ടു പിടിക്കും. നന്മുടെ നാട്ടിലോ എല്ലാവരും അറിയും രക്ഷപെടേണ്ടവൻ രക്ഷപെടും. താജ് ഹോട്ടൽ ആക്രമിച്ചപ്പോൾ ഇതുപോലെ മീഡിയ ലൈവ് ആയിട്ട് കാണിച്ചു നമ്മുടെ കാമാനോട്സ് വരുന്നതൊക്കെ. അത് പാക് തിവരവാദികൾ അവിടെ നിന്നും കണ്ടു ഇവിടെ റിപ്പോർട്ട്‌ കൊടുത്തു നമ്മുടെ പട്ടാളം മരിച്ചു. മീഡിയ ഒഴിവാക്കു. ആവശ്യത്തിന് മാത്രം freedam നൽകു പ്ലീസ്...

  • @abcd-bi3jr
    @abcd-bi3jr 3 дня назад

    Anilkumar onnum naatil varilla
    Ayaal avde safe aakum

  • @antonykc3031
    @antonykc3031 3 дня назад

    ഒന്നും ആം
    അനിൽ കുമാർ ആളു മോശം അല്ല കട്ടാൽ നിക്കാനും അറിയാം

  • @BabuBabu-mr2ld
    @BabuBabu-mr2ld 3 дня назад

    ഒലക്കേടമൂട്😂😂😂😂