ആലപ്പുഴ മാന്നാറിലേ കലയുടെ കൊലപാതകത്തിൽ മുഖ്യ സാക്ഷി മൊഴി ട്വന്റിഫോറിന്

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ആലപ്പുഴ മാന്നാറിലേ കലയുടെ കൊലപാതകത്തിൽ മുഖ്യ സാക്ഷി മൊഴി ട്വന്റിഫോറിന്
    Chief witness statement in Alappuzha Mannar Kala's murder to Twentyfour

Комментарии • 59

  • @Talk_To_The_Hand
    @Talk_To_The_Hand 2 дня назад +121

    ഇതുപോലെ എത്രയെത്ര ആളുകൾ ഇപ്പോളും സെപ്റ്റിക് ടാങ്കിനുള്ളിൽ കിടക്കുന്നുണ്ടാകും...

    • @sobhadaniel2802
      @sobhadaniel2802 2 дня назад +7

      💯💯

    • @samseertirur9010
      @samseertirur9010 2 дня назад +3

      💯💯

    • @razikchembilode
      @razikchembilode 2 дня назад +10

      എത്ര പേർ ഇങ്ങനെ കൊലപാതകം ചെയ്ത് ജീവിച്ചു തീർത്തു മരിച്ചു കാണും

    • @user-is1eu4gu4t
      @user-is1eu4gu4t 2 дня назад +6

      ഒളിച്ചോടി എന്ന് ഒരു പെണ്ണ് കേസ് ആകുമ്പോൾ ആരും അന്വക്ഷിക്കാനും പോകുക ഇല്ല..

    • @user-vm6xj6pp4s
      @user-vm6xj6pp4s 2 дня назад

      💯 💯

  • @alainasaji-pr8hj
    @alainasaji-pr8hj 2 дня назад +13

    അമ്മയെയും വെറുതെ വിടാൻ പാടില്ല,,, അവർ ഒന്നാം പ്രതി ആക്കണം

  • @sbiju9477
    @sbiju9477 2 дня назад +16

    അമ്മായി അമ്മടെ planing ആയിരിക്കും മോനെ അവര് പറഞ്ഞു വിശ്വസിപ്പിച്ചു കാണും,

  • @sonuts1152
    @sonuts1152 2 дня назад +32

    ദൃശ്യം സിനിമ ക്ക് മുന്നേ നടന്ന സംഭവം ആണ് 😮😮 എന്തൊരു coincidence 😮😮

  • @suresh61607
    @suresh61607 2 дня назад +37

    ഈഴവർക്ക് ഭയങ്കര വർഗ്ഗീയത യുള്ള ആൾക്കാർ

    • @appua5137
      @appua5137 2 дня назад +4

      Satyam

    • @smithapg7364
      @smithapg7364 2 дня назад

      ഒരുജാതി ഒരു മതം എന്ന് പറയുകയും ചെയ്യും ഏറ്റവും. കൂടുതൽ ജാതിവർഗീയത കാണിക്കുന്നേ സത്യം. ​@@appua5137

    • @dileeparyavartham3011
      @dileeparyavartham3011 2 дня назад +4

      ഹാ best.. ഏറ്റവും കൂടുതൽ ഈഴവരാണ് മതം മാറി പോകുന്നത്.

    • @user-yc2md1kv5t
      @user-yc2md1kv5t 2 дня назад +1

      ഇനി ഈഴവർക്കിരിക്കട്ടെ മുഴുവൻ തെറ്റും, മറ്റ് ജാതിക്കാരിലൊന്നും ഇതൊന്നും സംഭവിക്കുന്നില്ലല്ലോ ഭാഗ്യം

    • @srusree
      @srusree 2 дня назад +2

      Nanayanmark theere illa😅

  • @Kindermwol
    @Kindermwol 2 дня назад +16

    Sooraj enna vekthi appol verum avr ondakkiya kadhayile llatha character

  • @rvgeo5177
    @rvgeo5177 2 дня назад +11

    15 years why he didn’t come forward? Maybe Suresh asked money Anil didn’t give, it could be the reason

    • @user-sb2gs8qw1o
      @user-sb2gs8qw1o 2 дня назад +1

      Might be...

    • @TheKalikalam
      @TheKalikalam 2 дня назад

      അയാൾ തന്നേ ആവും oomakathu എഴുതിയത്

  • @abnmep5509
    @abnmep5509 2 дня назад +4

    എല്ലാവരും ഒരു കാര്യം നൈസ് ആയി മറക്കുന്നു
    ഇയാൾ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കല വീട് വിട്ടു ആരുടെയോ കൂടെ പോയി....എന്നത്
    പിനീട് വിളിച്ചു വരുത്തി തട്ടി എന്നതല്ലേ ശരി...
    എല്ലാവരും പറയുന്നത് കേട്ടാൽ തോന്നും വീട് വിട്ടു പോയിട്ടില്ല അവർ കൊന്നതിന് ശേഷം പറഞ്ഞു ഉണ്ടാക്കിയത് ആണെന്ന്...
    പോയ ആളെ വിളിച്ചു വരുത്തി തട്ടിയതിനു ശേഷം പോയതിനു ശേഷം തിരിച്ചു വന്നില്ല എന്നാക്കി , അതല്ലേ സത്യം

  • @narasimha808
    @narasimha808 2 дня назад +9

    അനിൽ ഇസ്രയേലിൽ നിന്നും വരുമോ... അയാൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ട്.. ഇവിടെ വന്ന് സമൂഹത്തിന്റെ മുമ്പിൽ തകരുന്നതിലും ഭേദം അതായിരിക്കും...

    • @razikchembilode
      @razikchembilode 2 дня назад +2

      അങ്ങനെ ചെയ്‌താൽ നല്ലത് ഇവിടെ വന്നാൽ അയാളെ നമ്മടെ ജയിലിൽ അല്ലെ ഇടേണ്ടത്

    • @semimolabdulaziz3655
      @semimolabdulaziz3655 2 дня назад

      ​@@razikchembilode, evide elle cheta

  • @Aneesh76541
    @Aneesh76541 2 дня назад +11

    ഭീഷണി ഭയന്നോ ഒന്നുമെല്ല പൈസ കിട്ടിയപ്പോൾ എന്ന് പറ.. എന്തായാലും സത്യം പുറത്ത് വന്നല്ലോ ☑️🙏

  • @tpswarajcherukulamtpswaraj666
    @tpswarajcherukulamtpswaraj666 2 дня назад +1

    😢😢😢😢😢

  • @kunjumonchmd5003
    @kunjumonchmd5003 2 дня назад +2

    പെരുംപുഴ എന്ന് പറയാതെ ആ സ്ഥലത്തിന്റെ പേര് വലിയപെരുംപുഴ എന്നാണ് അത് പോലെ പറയുക വാർത്താലേഖകർ😊

  • @themoment_111
    @themoment_111 2 дня назад +4

    Snehichitu polum jathi paranj egne cheyan sadhikunu .manushynolam valya mrugam ela .krooran akan egne sadhikunu .eswara

  • @Abcwe191
    @Abcwe191 2 дня назад +1

    Sooraj jeevichiruppundengl varanam..ariyavunna thelivokke nalkanam..👍

  • @TheKalikalam
    @TheKalikalam 2 дня назад +4

    ഇത് ദൃശ്യം 1 അല്ല ദൃശ്യം 2 ആണ്‌..... അധ്വാനിച്ചു പണകാരൻ ആയ ജോർജ് കുട്ടിയോട് അയൽക്കാർക്ക് അസൂയ ആയി, ക്യാഷ് ചോദിച്ചിട്ട് കിട്ടാതെ വന്നപ്പോൾ, അവൻ പോലീസ് ന് oomakathu എഴുതി. കയ്യിൽ ഒരു തെളിവും ഇല്ലാതെ വന്ന പോലീസിന്നോട് എന്നെ മാപ്പ് സാക്ഷി ആക്കാമെങ്കിൽ ഞാൻ എല്ലാം കണ്ടതായി പറഞ്ഞോളാം എന്ന് oomakathu എഴുതിയവർ പറഞ്ഞു... നിസാരമായി അനിലിനെ കള്ളകേസില് പ്രതി ആക്കി.... എന്താ ഇങ്ങനെയും ആയിക്കൂടെ കഥ?

  • @nassarnassar313
    @nassarnassar313 2 дня назад +1

    Jasna 😮

  • @Kindermwol
    @Kindermwol 2 дня назад +6

    Dhrishyam 3.o

  • @renjumol415
    @renjumol415 2 дня назад +2

    Ammaye adiyam pokkuka .sharikkum avare nuna paranju undakki kollupichathu ayirikkum
    Avare prathi chekkuka.

  • @user-pq5no9eo6z
    @user-pq5no9eo6z 2 дня назад

    Puzhayil chadi marichu yennu parayam angane puzhayil thallam yennu vicharichu kanum

  • @user-yu5lz2ne7w
    @user-yu5lz2ne7w 2 дня назад +1

    Prayikara palam😮

  • @sreeragamaddz
    @sreeragamaddz 2 дня назад +2

    Suddappi

  • @susanpalathra7646
    @susanpalathra7646 2 дня назад

    ഇതറിഞ്ഞിട്ടാണോ ദൃശ്യം സ്ക്രിപ്റ്റ് എഴുതിയത്?

  • @binuk9579
    @binuk9579 2 дня назад +4

    Tistodu tistu...hasmi comment😅

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 дня назад +1

    Tstodu Tstu😮

  • @janakammab9990
    @janakammab9990 6 часов назад

    അവൻ വലിയ സ്ക്രിപ്റ്റ് ഡയറക്ടർ ആണല്ലോ. അത് കൊണ്ടല്ലേ അത്രയും വലിയ കഥ മെനഞ്ഞത്

  • @susanpalathra7646
    @susanpalathra7646 2 дня назад

    ഈ സംഭവം കലയുടെ ആ മകൻ കേട്ടില്ലേ?

  • @saideessaidees5774
    @saideessaidees5774 2 дня назад +17

    ഒന്നാം പ്രതി ജൂതൻ🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️2 പ്രതി ജോർജ് കുട്ടി 3 പ്രതി ജീത്തു ജോസഫ് ഇതിന്റെ മെയിൻ സൂത്ര ദാരൻ കാലനെ ഉടനെ പീടീക്കൂടുക🤔🤔🤔

    • @razikchembilode
      @razikchembilode 2 дня назад

      ഇനിയിപ്പോ ഫിർ ഔന്റെ പേര് പറഞ്ഞു ഇതും നമ്മടെ തലയിൽ ആക്കുമോ

    • @user-is1eu4gu4t
      @user-is1eu4gu4t 2 дня назад

      ജിന്നതിൽ ഫിർദോസ്

  • @Tonystark.
    @Tonystark. 2 дня назад +21

    സുരേഷിന് കൊടുക്കാം എന്ന് പറഞ്ഞ ക്യാഷ് അനിൽ കുമാർ ഇത്ര നാൾ ആയി കൊടുത്തില്ല, സുരേഷ് ഒറ്റി.....

    • @ChinchuVs
      @ChinchuVs 2 дня назад +1

      Angane orupad peru marichum kannum jastina Angane evideyo und

    • @akn650
      @akn650 2 дня назад

      Why Suresh did not disclose this murder for past 15 years?

  • @alens473
    @alens473 5 часов назад

    ആശ്മി സുരേഷ് കുമാർ 15 കൊല്ലം മുമ്പ് ഈ ബോഡി കണ്ടപ്പോൾ അന്ന് ഇൻഫോം ചെയ്യണമായിരുന്നു പോലീസ് പിടിച്ചോണ്ട് പോകുന്നതിനു മുമ്പും ചെയ്യാമായിരുന്നു പിടിച്ചുകൊണ്ട് പോയി കഴിഞ്ഞിട്ട് കുറ്റസമ്മതം നടത്തുന്ന അത് നിയമവിരുദ്ധമാണ് അദ്ദേഹത്തെ പ്രതികരിക്കണം ഒരു പ്രതിയുടെ ഭാര്യ ഊമക്കത്ത് അയച്ചതിന്റെ ഭാഗമായിട്ടാണ് അന്വേഷണം വന്നത് ഹലോ സുരേഷിന്റെ വെളിപ്പെടുത്തൽ അല്ല നിങ്ങൾ അതുകൊണ്ട് ഇനി അങ്ങനെ സംസാരിക്കരുത് സത്യം അറിഞ്ഞിട്ട് സംസാരിക്കുക

  • @athira7439
    @athira7439 2 дня назад +4

    ee suresh entha ithra naal ithu moodi vechatha thanik enthelum gunam undakum ayalk allathe ayal ingane cheyilalo

  • @semimolabdulaziz3655
    @semimolabdulaziz3655 2 дня назад +1

    Kumarinte koodepoya kala aaanu problem cast anne athirkamarunalo eppol koode ullathu Lakshmi devi aaaano😂😂😂😂

  • @ajithaaji-qr3ln
    @ajithaaji-qr3ln 2 дня назад

    Ennun nigalethi parayunnu yethra thettu cheithalum koottakudumbathil nlnnu aragilum anashikkamayirunnu yenthallam fanction nadannukanum appayagilum onnu anashichudayiru no nigal yellarum kanakkithanna

  • @ChinchuVs
    @ChinchuVs 2 дня назад +2

    enik ann 12 vasyu😂

  • @Gopakumard-ji8wm
    @Gopakumard-ji8wm 2 дня назад

    Allenkilum Ethinokka. Jathi Chodeeru kuduthalanu. 😂😂😂😂😂😂😂😂

  • @user-sr6vd2nc6k
    @user-sr6vd2nc6k 2 дня назад +1

    ആഫ്രിക്കയിൽ ആയിരുന്നു എന്ന് തന്ത പറയുന്നു കഥ എങ്ങനെ ആകും

  • @Uk_malluz_trek
    @Uk_malluz_trek 2 дня назад

    Drishyam movie release ayi after 1 year apo veedu pani tudangi