വെറുതെ കോമഡി കളിച്ചു നടക്കുവാ... രമ ജീവിച്ചിരുന്നപ്പോള്‍ രാജുവിനോടു പറഞ്ഞത് എന്നോടു പറഞ്ഞത്...

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Alan Scott Vanitha Film Awards 2024
    #VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • РазвлеченияРазвлечения

Комментарии • 107

  • @sreelekshmi675
    @sreelekshmi675 3 месяца назад +367

    ഇദ്ദേഹത്തിന് 69 വയസ്സ്.. 😳😳😳ഓർമ്മ വച്ചകാലം മുതൽ ഇദ്ദേഹത്തെ കാണുന്നതാ.. വളരെ ചെറിയ മാറ്റം മാത്രം.. 60 കഴിഞ്ഞ നടന്മാരിൽ ഏറ്റവും young ആയി തോന്നുന്നത് ഇദ്ദേഹം തന്നെ, നടപ്പിലും, സംസാരത്തിൽ പോലും വ്യക്തം.. ❤️❤️❤️

    • @SeemasEntertainments
      @SeemasEntertainments 3 месяца назад +24

      ജഗതീഷ് ചേട്ടൻ നമ്മുടെയൊക്കെ പഴയകാല ഇഷ്ട നടന്മാരിൽ ഉള്ള actor ആണ്. സ്വന്തം കുടുംബത്തിലെ ഒരു അംഗം ആയിട്ടാണ് ജഗതീഷ് ചേട്ടനെ കരുതിയിരിക്കുന്നത്. ഇനിയും ഈ വ്യക്തിത്വം ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻god bless u

    • @MadhavSunil-x8l
      @MadhavSunil-x8l 3 месяца назад +11

      Pulliyude character valare nalathanu...duseellangal onnum illannu thonunnu...

    • @PoppyBinu
      @PoppyBinu 2 месяца назад +3

      Ys

    • @nishad8514
      @nishad8514 2 месяца назад +3

      ❤😊

    • @cagappan
      @cagappan 2 месяца назад +6

      അടിയില്ല, വലിയില്ല, വലിച്ചു വാരി തീറ്റയില്ല..ഇനി 10 വർഷം കഴിഞ്ഞാലും ഏകദേശം ഇത് പോലെയൊക്കെ തന്നെ നിൽക്കും

  • @roseed8816
    @roseed8816 3 месяца назад +34

    Jagadish sir was a serious and respectful person outside screens. When we visited a shooting set with Mammootty and Jagadish sir during their lunch break, Mammootty denied to see us, but Jagadish sir came to us and talked. Give respect and take respect!

  • @huupgrds9503
    @huupgrds9503 3 месяца назад +125

    100% Professional Jadadeesh Ettan

  • @jamalkoduvally9380
    @jamalkoduvally9380 3 месяца назад +261

    69 വയസ്സ് കാരൻ ഫ്രഫസർ ജഗദീഷ് എട്ടൻ 😍✌️

  • @carzzup7357
    @carzzup7357 3 месяца назад +18

    Very simple and humble man

  • @travelraj7365
    @travelraj7365 2 месяца назад +3

    ജഗദീഷ് സാർ💪🇮🇳🔥💙😘🙏👌✨👍

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 3 месяца назад +8

    Jaghadheesh chettan good

  • @Ali-d6v6r
    @Ali-d6v6r 2 месяца назад +2

    ❤❤❤❤

  • @NEX-py9kb
    @NEX-py9kb 2 месяца назад

    Jagadeesh ❤❤❤

  • @angeljohrai8613
    @angeljohrai8613 3 месяца назад +243

    എങ്ങനെ supporting actor?? ഇതിൽ ശെരിക്കും ഇയാളുടെ ജീവിതം ആണ്, അതു best actor ആണ് കൊടുക്കുക്കേണ്ടത്, ജഗദീഷ് പണ്ടേ നല്ല നടൻ ആണ് ❤ പലർക്കും അംഗീകരിക്കാൻ മടി ആയിരുന്നു

    • @bijus3396
      @bijus3396 3 месяца назад +14

      ജഗദീഷ് സാർ മികച്ച നടൻ തന്നെ ❤❤

    • @behappy918
      @behappy918 3 месяца назад +4

      Athee

  • @Kasargodan
    @Kasargodan 3 месяца назад +264

    എന്താണെന്നറിയില്ല ,ഇദ്ദേഹത്തെ കാണുമ്പോ തന്നെ ഒരു സമാധാനം ....ഒരു സ്നേഹം .. ബഹുമാനം.

  • @MayaKrishnakumar-f2e
    @MayaKrishnakumar-f2e 3 месяца назад +107

    കഴിവുള്ള നടനെ അംഗീകരിക്കാൻ എന്തിനാ ഇങ്ങനെ മടിക്കുന്നത്.

  • @meharabeegam1654
    @meharabeegam1654 2 месяца назад +62

    ജഗദീഷ് സാറിനെ വലിയ ഇഷ്ടമാണ്. 💓u sir

  • @jincyjoseph7448
    @jincyjoseph7448 3 месяца назад +57

    ബെസ്റ്റ് ആക്ടർ 🥰🥰🥰🥰

  • @143yaduraj5
    @143yaduraj5 3 месяца назад +113

    Professor ❤ jagadeesh attan isttam

  • @PoppyBinu
    @PoppyBinu 2 месяца назад +11

    എന്നാലും നമുക്കിസ്റം..ആയ ഗോഡ് ഫാദറിലെ അപ്പുക്കുട്ടൻ❤❤❤❤❤

  • @ironman0181
    @ironman0181 3 месяца назад +30

    Evergreen actor youngest one 69year old jagadeesh

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 месяца назад +36

    നൈല ഉഷ ഡ്രസ്സ്‌ കണ്ടു ചിരി വരുന്നു

    • @leelamonin.c7561
      @leelamonin.c7561 2 месяца назад +4

      കോമാളി വേഷം

    • @Sajid-pt-g3y
      @Sajid-pt-g3y 2 месяца назад

      ഇതൊക്കെ അത്യാവശ്യം costly സാധനം ആണ് പത്തും അമ്പതും രൂപക്ക് footpath ൽ നിന്നും ഡ്രസ്സ്‌ വാങ്ങുന്ന നിന്നെപ്പോലുള്ള കോളനി വാണങ്ങൾക്ക് മനസ്സിലാവില്ല........,
      കുറഞ്ഞ പക്ഷം ഇത്തിരി ഡ്രസ്സ്‌ സെൻസെങ്കിലും വേണം 😏😏😏
      ഇതിൽ എന്തോന്ന് ഇത്ര ചിരിക്കാൻ ഉള്ളത് 😏😏😏

    • @sumadevits4972
      @sumadevits4972 2 месяца назад +3

      Kamukin paala paint adichu vacha pole😂😂

    • @eyememyself6307
      @eyememyself6307 2 месяца назад

      Orro. Rro. Rroo komalithTharam😂😂​@@leelamonin.c7561

  • @surabhivgopi5201
    @surabhivgopi5201 3 месяца назад +27

    69 .. he is still young.;❤

  • @Sasura7349
    @Sasura7349 3 месяца назад +60

    ജഗദീഷ് വെറെ ലെവൽ ആയി...

  • @naturekid1358
    @naturekid1358 2 месяца назад +6

    മോഹൻലാൽ പുച്ഛം ആണോ ഭാവം :4

    • @Nav_Lion
      @Nav_Lion 2 месяца назад +2

      Alla face il enthokeyo cheythu. Expression varathatha

  • @SeemasEntertainments
    @SeemasEntertainments 3 месяца назад +27

    God bless u ജഗദീഷ് ചേട്ടാ 🙏🏻

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 месяца назад +5

    Sarikkum Falimy movie le jagadesh ettante charector super thanne aanu...abhinayichu bhalippichu kalanju❤❤❤❤

  • @shajimon-q3u
    @shajimon-q3u 2 месяца назад +1

    ശോഭന കിളി പോയി ഇരിക്കുന്ന പോലെ

  • @Hbineeshk
    @Hbineeshk 3 месяца назад +35

    Jagadeesh ❤❤❤❤

  • @ManojMct-k7i
    @ManojMct-k7i 2 месяца назад +3

    സിനിമാ നടൻമാരിൽ ഏറ്റവും നല്ല നടൻ ജഗദീഷ് സാർ

  • @veenasworld4976
    @veenasworld4976 2 месяца назад +5

    Lalinde face Kando??? Verum kushumban face

  • @hscreations5658
    @hscreations5658 2 месяца назад +5

    Supporting actor, comedy actor.. എന്തുവാ ഇതൊക്കെ?? 🤦🏻‍♂️
    Best actor എന്നങ്ങു പറഞ്ഞാപ്പോരേ??!!
    ബോധമില്ലാത്ത ആളുകൾ 👎🏻

  • @faizafami6619
    @faizafami6619 3 месяца назад +6

    Maniyan pilla Raju Sir, Actor Devanne vilikkumbol oru respectum illa.

  • @girijadevics5988
    @girijadevics5988 3 месяца назад +17

    My respected teacher

  • @jameelahussain4890
    @jameelahussain4890 3 месяца назад +16

    Best Actors👏👏👏

  • @gayatriworld3379
    @gayatriworld3379 2 месяца назад +2

    When everyone is smiling, why Pishus face is looking so bland? What is the problem with comedy in movies? aarenkilum classic aayitte comedy cheyyanum vende?
    Pinne ee koche enthoru vesham aane ittirikkunathe, Malayalam movie award thanne?

  • @lakshmiayaan9035
    @lakshmiayaan9035 3 месяца назад +16

    Jagdeesh had done really good hero roles in the past too❤

  • @shinujohn4747
    @shinujohn4747 2 месяца назад +7

    Nalla samsaram jagadhish chettante

  • @roseed8816
    @roseed8816 3 месяца назад +3

    I would prefer to see beautiful Indian attairs for anchors, not ugly Western imitations!

  • @SeemasEntertainments
    @SeemasEntertainments 3 месяца назад +16

    ജഗതീഷ് ചേട്ടാ..... 👌🏻👌🏻👌🏻👌🏻🙏🏻

  • @muhammedsameeh43
    @muhammedsameeh43 3 месяца назад +7

    Best actor 😍not a supporting
    Actor

  • @ManojMct-k7i
    @ManojMct-k7i 2 месяца назад +1

    ജഗദീഷ് സാറിനെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ്

  • @samarth.panilkumar6989
    @samarth.panilkumar6989 2 месяца назад +4

    Avatharakare congratulate cheyyuna a manas❤

  • @ckrajitha553
    @ckrajitha553 3 месяца назад +6

    Best Actor Jagadeesh❤❤❤

  • @InspiringlyPositive12
    @InspiringlyPositive12 3 месяца назад +26

    Jagadeesh Ettan 😍❤️👏🏼👏🏼👏🏼

  • @naaaz373
    @naaaz373 2 месяца назад +5

    ജഗദീഷ് ചേട്ടൻ 💎👌

  • @shjibava938
    @shjibava938 2 месяца назад +2

    ആ വിറക്പുര മറച്ച ടാർപോളിൻ ഷീറ്റ് കെട്ടിവെച്ചിട്ടില്ല കമ്പിൽ കോർത്ത് വെച്ചിരിക്കുകയാണ് കാറ്റടിച്ചാൽ

  • @sheejashaji1091
    @sheejashaji1091 3 месяца назад +5

    Jagdish oru padishtam

  • @pmpmp570
    @pmpmp570 2 месяца назад

    ആ പഴയ എനർജിയും ചുറുചുറുക്കും ഒന്നും പോയിട്ടില്ല

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 месяца назад +10

    Super

  • @m.sreekumarsree7659
    @m.sreekumarsree7659 21 день назад

    Candid and versatile artist among malayalam film actors

  • @christopherkbaby5823
    @christopherkbaby5823 3 месяца назад +4

    Love you Jegadeesh🎉🎉🎉🎉

  • @nichurichu2573
    @nichurichu2573 2 месяца назад +4

    Congrats chetta🎉🎉🎉

  • @kennypaul3386
    @kennypaul3386 3 месяца назад +10

    I hate channel because of anchor's dress 😊😊

    • @charmer6115
      @charmer6115 3 месяца назад +6

      Is it justified to dislike a channel based on the anchor's clothing choices?
      Look her,
      How beautifully she presenting her job. ❤

    • @shihabudheen0
      @shihabudheen0 2 месяца назад +2

      U need treatment..go to consult any good doctor

  • @archanaajayan7484
    @archanaajayan7484 3 месяца назад +11

  • @myselfnithishdavisaluvakka2232
    @myselfnithishdavisaluvakka2232 3 месяца назад +8

    ❤❤❤

  • @Yasodha-my8ne
    @Yasodha-my8ne 2 месяца назад +1

    Eella, veshngalum, jagathishe, sr, ne, cherum, 🎉🎉

  • @favashajrlandscape
    @favashajrlandscape 2 месяца назад +4

    Jagadish ❤❤

  • @salini.k688
    @salini.k688 2 месяца назад +3

    ജഗദീഷ് സർ

  • @PoppyBinu
    @PoppyBinu 2 месяца назад +1

    Nalla nadan..nalla വ്യക്തിത്വം

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 2 месяца назад

    എന്റെ കുട്ടി അബദ്ധം പറ്റി ആ തുണിയെങ്ങാൻ മാറിയാൽ കാണികൾ നാണിച്ചുപോകും

  • @Deepa-z8t
    @Deepa-z8t 3 месяца назад +6

    ❤❤

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 месяца назад +2

    പ്രൊഫസർ അലിയാരുടെ ശബ്ദം ജഗദീഷ് ന്റെ പ്രായവും ഒരു പോലെ

  • @ashaashok1084
    @ashaashok1084 2 месяца назад

    Jagadeesh sir one of the best gentle man a powerful college adhyapakan❤

  • @Anupama-lm6mh
    @Anupama-lm6mh 2 месяца назад

    Great actor
    But no one can beat your Appukkuttan n Mayankutty. Signature ❤

  • @nzryaummer
    @nzryaummer 2 месяца назад +2

    an best actor always jagadeesh ❤

  • @OlgaJohn-k3x
    @OlgaJohn-k3x 2 месяца назад

    He should get best actor award ❤️❤️

  • @Arunnaird
    @Arunnaird 2 месяца назад

    Jagatheesh very talented actor...multi talented

  • @balank5523
    @balank5523 3 месяца назад +5

    ജഗതീഷ് സാർ നല്ല ആക്ട്രെസ് നല്ല വെക്തി അഭിമാനമാണ്

  • @NehanShaz
    @NehanShaz 2 месяца назад

    ഇപ്പോഴും young ആയി തോന്നുന്നു

  • @NehanShaz
    @NehanShaz 2 месяца назад

    69 🙄viswasikkan അത്ഭുതം

  • @kaleshkarunakaran8745
    @kaleshkarunakaran8745 3 месяца назад +9

    ❤️❤️❤️❤️🔥🔥🔥🔥🔥

  • @dhanalakshmik9661
    @dhanalakshmik9661 2 месяца назад +2

    ❤❤❤❤❤

  • @Hoonigan18
    @Hoonigan18 3 месяца назад +3

  • @ShineyJacob-h3m
    @ShineyJacob-h3m 2 месяца назад +1

    ❤❤❤❤

  • @akshayv9646
    @akshayv9646 3 месяца назад +3

    ❤❤❤

  • @anjuraj1922
    @anjuraj1922 3 месяца назад +2

    ❤❤

  • @MeChRiZz92
    @MeChRiZz92 2 месяца назад

    Jagadheesh Sir ❤❤❤

  • @shivanachu736
    @shivanachu736 2 месяца назад

    ❤️❤️👌👌👌

  • @sudhasundaram2543
    @sudhasundaram2543 2 месяца назад

    Congrats Sir♥️♥️♥️♥️🌹🌹🌹👍

  • @ajunaji7538
    @ajunaji7538 2 месяца назад

    Jagatheesh ❤️super

  • @roseleons6153
    @roseleons6153 3 месяца назад +1

    🎉

  • @refresh5142
    @refresh5142 2 месяца назад

    🥰🥰

  • @rameshmanikandan3292
    @rameshmanikandan3292 3 месяца назад

  • @vineesharakesh7089
    @vineesharakesh7089 3 месяца назад +2

    ❤️❤️❤️

  • @nikhilsiva5081
    @nikhilsiva5081 3 месяца назад +1

    Nyla dress adipwoli❤

  • @Vlog67245
    @Vlog67245 3 месяца назад +2

    ഭൂമിയിൽ ലെ whole സുശീല കൾ ആയ സിംഗിൾ വിമൻസ് നേ യുഗങ്ങൾ ഓളം എനിക്കു ഒറ്റയ്ക് ഉപയോഗിക്കണം. മറ്റു പെണ്ണുങ്ങളെ എനിക്ക് വേണ്ട.

  • @EAGLEZONE-0243
    @EAGLEZONE-0243 3 месяца назад +1

    ❤️❤️❤️❤️🎉

  • @anusreesajimon3220
    @anusreesajimon3220 2 месяца назад

    ❤❤❤