കോട്ടയം ചങ്ങനാശ്ശേരിയിൽ പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നു | Paddy Field Levelling

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 20

  • @vinodkumarv7747
    @vinodkumarv7747 Год назад +7

    മാൾ ലുലു നികത്തി ആണ് പണിയുന്നത് കോട്ടയം മണിപ്പുഴ

  • @comradenasrani595
    @comradenasrani595 Год назад +5

    ഒരു കുഴപ്പമില്ല ❤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад

    ആ നാട്ടിൽ വെള്ളമില്ലാതെ പോകട്ടെ... ഭൂമി വറ്റി വരളട്ടെ.. മണ്ണിൽ അഗ്നി പടരട്ടെ...... ബലഹീനർ കൂട്ടം ചേർന്ന് ചാനൽ ക്യാമെറകൾ തടുക്കട്ടെ...

  • @MelvinMathewsAbraham
    @MelvinMathewsAbraham Год назад +3

    അത്രേം സ്ഥലം വെറുതെ കിടക്കുകയാണ് വര്‍ഷങ്ങളായി.. ഏതേലും ഉടമസ്ഥര്‍ ഉണ്ടെങ്കില്‍ പണ്ടേ ഇതൊക്കെ വലിയ building കള് ആയേനെ.. ആളെ പറ്റിക്കുന്ന ആള്‍ക്കാര്‍

  • @bijisibichen9330
    @bijisibichen9330 Год назад +3

    പിടിപാടു വേണം. അപ്പം കാര്യങ്ങൾ ok. പട്ടിണി പാവങ്ങൾ തേരാ പാരാ ഓടും. പിടിപാടുള്ളവർ അങ്ങനെ നികത്തും. എങ്ങനെ.

  • @Hareeshbala
    @Hareeshbala Год назад

    Asianet keep going👍🏻

  • @sreepadamagencies2272
    @sreepadamagencies2272 Год назад +2

    ഇത് പിന്നെ എന്തിനു കൊള്ളാം 😄😄😄🤭🤭🙏

  • @sandheepsandheep
    @sandheepsandheep Год назад

    പ്രെലയം വന്നിട്ടും ഒരു നാശങ്ങളും പഠിച്ചില്ല

  • @rian768
    @rian768 Год назад

    ഏത് ഭൂമിയും താൽസ്ഥിതി നില നിറുത്തുക.

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад

    സ്റ്റേ ഓർഡർ വാങ്ങിക്കു

  • @madhuunnithan6336
    @madhuunnithan6336 Год назад

    ഞങ്ങൾ നികത്തും വയലെല്ലാം ഞങ്ങടെയാകും പൈങ്കിളിയേ...... നിങ്ങൾ കൊയ്യും വയലെല്ലാം നിങ്ങടെയാകും കഴുതകളെ 🙏.

  • @sandheepsandheep
    @sandheepsandheep Год назад

    ഒറ്റയടിക്ക് അങ്ങ് പോകാം

  • @manikuttanaim6769
    @manikuttanaim6769 Год назад +2

    നിഷ്ക്രിയമായ വസ്തുതകളെ സക്രിയം ആക്കുന്ന ആവിഷ്കാര സ്വാതന്ത്യം ആണല്ലോ മാർക്സിസ്റ്റ് കമ്മ്യൂണിസം.... റാഡിക്കൽ ആയിട്ടുള്ള മാറ്റമല്ല മനസ്സിലായില്ലേ?

  • @ashokanyou
    @ashokanyou Год назад

    കേരളത്തിൽ പാടം ഉണ്ടാവില്ല.
    അത്രയും കുന്നും. ഒരു മുഴുവൻ കുന്ന് കണ്ടെത്തി അവിടുന്നാകട്ടെ മണ്ണെടുപ്പ്. തണ്ണീർ തടമെന്നാൽ പാടമല്ല.

  • @lipinktr
    @lipinktr Год назад

    Mazha peyyumbol vellam avante ok veettil kondu pokolum.... appo govnt vallam konduva... crpfne vilikku ennokke parayaruthu... athu otta nottathil athu nilam anu.... oru samsayavum ella... ee govnt. Servant aa lady ulpade ullathine ok paranju vidanam...