❤ൻ്റെ കണ്ണാ എന്നും ആശ്രയമയി നീ കൂടെയുണ്ടെങ്കിലെന്തിനു പേടിയ്ക്കവേണം ഞാൻ ഉണ്ണി ! ജനനം മുതൽ മരണം വരേയും നിന്നെയെന്നുള്ളിൽ കാണുമാറാകണം! നിൻ നാമമെപ്പോഴും നാവിൽ ഉണരണം! നിൻ്റെ കഥകളും സ്തുതികളും സദാ കാതിൽ മുഴങ്ങണം! നോക്കുന്നതെല്ലാം നിൻ രൂപമാകണം!അന്ത്യ സമയത്ത് നിൽവിശ്വരൂപം കാട്ടിത്തന്നെന്നെ കൂടെ കൂട്ടീടണേ പൊന്നുണ്ണിക്കണ്ണാ !❤❤❤🎉🎉🎉
മുന്നിൽ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും ഓരോവസരത്തിലും ഭഗവാന്ടെ ആയൊരു സാന്നിധ്യം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് ഭാഗവാനല്ലാതെ ഈയുള്ളവൾക്കു ആരുമില്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.ഹരേ ഗുരുവായൂരപ്പാ.ഇത് അനുഭവം തന്നെ. അവസാനം അച്ഛനെ കൊണ്ട് പോയി വെണ്ണ കൊണ്ട് തുലാഭാരം നടത്തി നടയിൽെ കൊണ്ടുപോയി തൊഴുത് പോരുമ്പോൾ ഭഗവാനോട് നന്നായി പ്രാർത്ഥിച്ചു.അച്ഛനെ കിടപ്പിലാക്കരുതേ കൃഷ്ണാ എന്ന്. എല്ലാ മാസവും ഗുരുവായൂരിൽ പോയി തൊഴുന്ന അച്ഛന് കുറച്ച് മാസങ്ങൾ പോവാതിരുന്ന ശേഷം അവസാന ദർശനം ആയിരുന്നു അത്.
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me ❤❤❤ thanks god for blessings to all thanks 🙏❤ 🙏 thanks god ❤❤❤ thanks 🙏❤🙏
ഹരേ കൃഷ്ണ !! അതി മനോഹരം ..... അതീവ ഹൃദ്യം..... കൃഷ്ണ കടാക്ഷം എന്നെന്നും നിറയെ ചൊരിയട്ടെ .... പ്രിയ സോദരാ .... ബിജേഷ് ജി : Ur my chung bro...💖💖💖💖🥀🎻🎻🎻🎊🎻🎻🎼💐💐💐🌹🌹🌹👌🥰🥰🤝🤝🤝🤝🙏🙏🕉️🕉️🕉️🕉️
ഈ പാട്ട് കരയാതെ കേട്ടവർ ആരെങ്കിലും ഉണ്ടാവുമോ കണ്ണാ... 🙏🏻🙏🏻🙏🏻❤️💙
👍🥺
കണ്ണാ.. ഗുരുവായൂരപ്പാ കേട്ടാലും കേട്ടാലും മതിയാകില്ല ഈ ഭക്തി ഗാനം 🙏🙏🙏❤❤❤
❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤🎉🎉🎉❤ krishna guruvayurappa നമസ്തൂത്തെ krishna
❤ൻ്റെ കണ്ണാ എന്നും ആശ്രയമയി നീ കൂടെയുണ്ടെങ്കിലെന്തിനു പേടിയ്ക്കവേണം ഞാൻ ഉണ്ണി ! ജനനം മുതൽ മരണം വരേയും
നിന്നെയെന്നുള്ളിൽ കാണുമാറാകണം! നിൻ നാമമെപ്പോഴും നാവിൽ ഉണരണം! നിൻ്റെ കഥകളും സ്തുതികളും സദാ കാതിൽ മുഴങ്ങണം! നോക്കുന്നതെല്ലാം നിൻ രൂപമാകണം!അന്ത്യ സമയത്ത് നിൽവിശ്വരൂപം കാട്ടിത്തന്നെന്നെ കൂടെ കൂട്ടീടണേ പൊന്നുണ്ണിക്കണ്ണാ !❤❤❤🎉🎉🎉
മുന്നിൽ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും ഓരോവസരത്തിലും ഭഗവാന്ടെ ആയൊരു സാന്നിധ്യം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് ഭാഗവാനല്ലാതെ ഈയുള്ളവൾക്കു ആരുമില്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
🙏🙏🙏👍
njan karanjupoi kandittu Krishna guruvayoorappa radheRadhe
കണ്ണാ.. കണ്ണാ.. ഗുരുവായൂരപ്പാ... അവിടുന്നല്ലാതെ മറ്റൊരു ശരണമില്ല കണ്ണാ. എന്റെ മോന്റെ അസുഖം മാറ്റി തരണേ.. കാത്തു രക്ഷിക്കണേ ഞങ്ങളെ.. 🙏🙏🙏🙏🙏🙏🙏🙏🙏
മാറും കേട്ടോ ❤️
രു വായുരപ്പാ ശരണം
😊😊😊😊😊😊😊😊😊😊😊😊😊⁰⁰000 but😊 99 99 ⁰pp0😊😊p
എല്ലാം മാറും സന്തോഷത്തോടെ മുന്നോട്ടു പോവുക മറ്റുള്ള ചിന്തകൾ കളയുക എല്ലാ ന്മകളും നേരുന്നു
🤍🤍
ഞാനും ഒരു കൃഷ്ണ ഭക്തയാണ്, എന്റെ മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണേ ഭഗവാനെ... 🙏🙏🙏🙏
എന്റെ കണ്ണാ ഭഗവാന്റെ നാമം എപ്പോഴും ജപിക്കാൻ സാധിക്കണേ
കൃഷ്ണ ഗുരുവായൂരപ്പാ അങ്ങല്ലാതെ വേറൊരാശ്രയം മറ്റാര് ഭക്തി മാത്രംനൽകി മുന്നോട്ടു നയിക്കണമേ 🙏🙏🙏🙏
🙏
നമ്മുടെ സേതുവേട്ടൻ അല്ലെ ഇതു... പൊളിച്ചു.... Great ❤❤❤
Supper sedhu adipoli
Very nice video
L👍
Gret🌹🌹🌹🙏🙏
Neranallo
Ethra a kattaalum kandaalum mathivarilla devasavum randu moonu vattam njan kalkum🙏🙏🙏🙏🌹❤️🌷🌹❤️🌷🙏🙏Hara krishna🌹🌷🌹🌺🌸❤️💗💕🥀
ഭഗവാനെ ഗുരുവായൂരപ്പാ കാത്തോളേണമേ🙏🙏🙏
ഹരേ കൃഷ്ണാ.ഹരേ ഗുരുവായൂരപ്പാ.ഇത് അനുഭവം തന്നെ. അവസാനം അച്ഛനെ കൊണ്ട് പോയി വെണ്ണ കൊണ്ട് തുലാഭാരം നടത്തി നടയിൽെ കൊണ്ടുപോയി തൊഴുത് പോരുമ്പോൾ ഭഗവാനോട് നന്നായി പ്രാർത്ഥിച്ചു.അച്ഛനെ കിടപ്പിലാക്കരുതേ കൃഷ്ണാ എന്ന്. എല്ലാ മാസവും ഗുരുവായൂരിൽ പോയി തൊഴുന്ന അച്ഛന് കുറച്ച് മാസങ്ങൾ പോവാതിരുന്ന ശേഷം അവസാന ദർശനം ആയിരുന്നു അത്.
🙏ഈനല്ല വാക്കിന് വളരെ നന്മ നിറഞ്ഞ വാക്കോടെ നന്ദി അറിയിക്കുന്നു: ബിജീഷും ബാലൻ പി നായരും
ഭഗവാനെ കൃഷ്ണാ ഈ ഗാനം കേട്ടപ്പോൾ ഗുരുവായൂർ സന്നിധിയിൽ വന്ന ഒരു അനുഭൂതി 🙏എല്ലവരെയും കാത്തു കൊള്ളേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍👍🌹🌹🌹🌹🌹🌹
.
അത്ര മെച്ചപ്പെട്ട പാട്ടല്ല ഒരു സാധാ ഭക്തി ഗാനം
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏 ഹരേ കൃഷ്ണാ 🌹🌹🌹
വളരെ മനസ്സിൽ തട്ടിയ ഒരു ഗാനം.. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം...
കണ്ണുനിറഞ്ഞുപോയി കണ്ണാ...🙏🏻🙏🏻🙏🏻♥️♥️♥️
🙏🙏🙏💐
@ദേവ മഹാത്മ്യം 0p in ni poo😮
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണ നമസ്തു ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
എന്റെ കണ്ണാ....... നീ മാത്രമാണ് എനിക്കൊരു നിത്യ ബന്ധു.... കണ്ണാ.. പൊന്നുണ്ണി..... 🙏🙏🙏
വിളിക്കുന്നു നിന്നെ ഭജിക്കുന്നു നിന്നെ ഗുരുവായൂർ അഞ്ജന കണ്ണാ 🙏🕉️
ഭഗവാനെ എല്ലാവിധ കണ്മഷങ്ങളും അകറ്ണമേ 🙏🙏🙏🙏🙏ഭക്തി മാത്രം നൽകേണമേ
Ethra keettalum mathivarilla unni kanna🙏🙏🙏🌹❤️🌹❤️🌹super❤️❤️❤️❤️❤️
കൃഷ്ണ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏
Yyrdhg
പല ഭക്തിഗാനം കേട്ടിട്ടുണ്ട് പക്ഷേ ഭഗവാൻ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഗാനം
Hare krishna 🙏🙏🌹🌹
👍🙏
ഭഗവാനെ കണ്ണാ🙏🙏🙏🙏 കണ്ണും മനസ്സും നിറഞ്ഞു ലോ കണ്ണാ🙏🙏🙏
മനസ്സിനെ സ്പര്‍ശിക്കുന്ന വരികള്‍... അതിനൊത്ത പശ്ചാത്തല സംഗീതം.. കണ്ണിനെ ഈറനണിയിക്കുന്നുവല്ലോ... കൃഷ്ണാ..
കേട്ടിട്ട് കണ്ണ് നിറഞ്ഞു
ഭഗവാനേ കരുണ യോടെ എന്നെയു൦ ഒന്നുനോക്കണേ
മോനെഒരുുകാലത്തുനിങ്ങളേപേറ്റിവളർത്താകുചേലനാ.യുഞാൻ ഇന്നുംകുചേലനായിജീവിക്കുന്നു. ആഗദിനിങ്ങൾക്കുവരരുതേഎന്നു പ്മാർതഥിക്കുന്നു
ഹരേ കൃഷ്ണ. 🙏🏿നിറ കണ്ണുകളോടെ യല്ലാതെ ഈ ഗാനം കേൾക്കാൻ സാധിക്കില്ല. ന്റെ കണ്ണാ... കണ്ണാ... ❤🌹
ഗുരുവായൂരപ്പ ശരണം🙏🙏 കണ്ണു നിറഞ്ഞു പോയീട്ടോ ഭഗവാനേ🙏❤️
ഈ ഗാനം... കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കണ്ണാ .... രക്ഷിക്കണേ കണ്ണാ ....
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ❤🌹🌿🌿
രാധേ ശ്യാം ❤🌹
HRIDYAVUM, MANOHARAVUM, GANAM, VALARENANNAAYITTUNDU, THANKYOU
സന്താന ദുഃഖം മാറ്റി തരണേഅവിടെത്തേ ഭഗവാനേ
കണ്ണാ ഈ പാട്ടു തന്ന ആശ്വാസം 🙏❤️❤️❤️❤️❤️
സൂപ്പർ കണ്ണ് നിറഞ്ഞു പോയി ഭഗവാനെ kanna🙏🏻🙏🏻🙏🏻🙏🏻
ഭഗവാനേ കൃഷ്ണാ..
കണ്ണ് നിറഞ്ഞു പോയല്ലോ ഭഗവാനെ... ആശ്രയം നീ തന്നെ... സർവ്വകൃഷ്ണാർപണ മസ്തു 🙏
ഒരു പാട് നന്ദി ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിന്🙏🏻🙏🏻🙏🏻🙏🏻
Nannayittundu
സേതുവേട്ടൻ ❤️❤️❤️❤️ സൂപ്പർ 👍👍👍👍
🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂർ കണ്ണാ 🙏അമ്പാടി പൈതലേ 🙏🙏പൊന്നുണ്ണി 🙏🙏🙏🙏കണ്ണാ 🙏അവിടുന്നു ശരണം 🙏🙏🙏🙏❤
ഓം നമോ നാരായണയ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 എന്റെ ഉണ്ണികണ്ണാ ശരണം❤❤❤🙏🙏🙏❤❤❤
പറഞ്ഞത് എത്ര ശരിയാണ് എത്രകേട്ടാലും മതിവരുന്നില്ല കണ്ണും നിറഞ്ഞ് പോവുന്നു🙏🙏🌹🌹
ഹരേ കൃഷ്ണ ഭഗവാനെ
എന്നും കേൾക്കും ഈ പാട്ട്
നല്ല പാട്ട്
നല്ല ഗാനം നല്ല വീഡിയോ ഷൂട്ടിംഗ് നല്ല വരികൾ
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
എന്റെ കണ്ണാ ❤️❤️❤️❤️ഗുരുവായൂരപ്പാ 🙏🙏🙏🙏
ഭഗവാനെ കൃഷ്ണ കാത്തുകൊള്ളേണമേ
Super well done
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഭഗവാനെ കാത്തോളണേ
ഹരേ'' ഹരേ'' സൂപ്പർ..
ഹരേ കൃഷ്ണാ... അഞ്ജനകണ്ണാ.. അതിമനോഹരം.. നല്ല വരികൾ.. നല്ല അവതരണം.. 🌹👌🏻👌🏻👌🏻
മനസ്സ് ഒരുപാട് വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ പാട്ട് കണ്ടത്. 👍🙏🙏🙏നന്നായിരിക്കുന്നു സുഹൃത്തേ കണ്ണൻ തന്നെ ആശ്രയം 🙏
Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam
Devotional songs ന്റെ cd കിട്ടിയപ്പോൾ മുതൽ ഈ പാട്ട് കാണുന്നും കേൾകുന്നും ഉണ്ടായിരുന്നു... Daily..... പിന്നീട് ചേട്ടനെ കാണുന്നത് സാന്ത്വനം ത്തിൽ ആണ്
കണ്ണ് നിറഞ്ഞു പോയി കണ്ണാ 🙏🙏🙏
Hare Krishna Krishna Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻
Krishna ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ
ഓം നമോ നാരായണായ 🕉️🙏🏻
കണ്ണാ ഗുരുവായൂരപ്പാ.. കനിവുണ്ടാകണേ എല്ലാരോടും.. ❤️❤️🌹🙏🙏. കണ്ണു നിറഞ്ഞു പോയി.. 🙏🙏
ഹരേ കൃഷ്ണ...നാഥാ... സങ്കട കയത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ ഭഗവാനേ...🙏🙏🙏💐💐💐🌹🌹🌹❤️❤️❤️❤️❤️❤️❤️♥️♥️ നിന്നിൽ അർപ്പിക്കുന്നു എല്ലാം... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻നാഥാ....
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤🙏 അതി മനോഹര൦ 🙏
എന്റെ കൃഷ്ണാ പരീക്ഷിക്കല്ലേ ഇനിയും മാപ്പ് 😥🙏
വേദനകെളയും ആഗ്രഹ തടസ്സങ്ങെളയും നീക്കിത്തായോ
നന്ദനം കണ്ണാ😥😇🙏🙏🙏🙏🙏 രക്ഷിക്കണേ ഭഗവാനേ കൃഷ്ണാ..❤
മടക്കിതരില്ലേ😥 ..നിയോഗം ഭഗവാനേ
കൃഷ്ണാ 😔😇
സഹായിക്കാൻആരും ഇല്ല കണ്ണാ 😥😥😥
ദൈവങ്ങൾ മാത്രം 🙏🙏🙏😇
1992january22nu ente kalyana diskile aadya pattu❤❤❤
കണ്ണാ ഉണ്ണി കണ്ണാ 🙏🏾🙏🏾🙏🏾
oru pad vattam kekkum supper
അഭിനന്ദനങ്ങൾ ❤️❤️❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ന്റെ കണ്ണാ.. കരഞ്ഞു പോയി ട്ടോ 🙏🙏
ഭഗവാന്റെ ആ ചൈതന്യം മുഖത്തുണ്ട്.. Really amazing..
ഭഗവാനെ 🙏🏻🙏🏻 കണ്ണ് നിറഞുപോയി
വേണുഗോപാൽ സാർ 👌👌
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me ❤❤❤ thanks god for blessings to all thanks 🙏❤ 🙏 thanks god ❤❤❤ thanks 🙏❤🙏
സത്യം എന്റെ പ്രാത്ഥന കേട്ട കൃഷ്ണ നന്ദി
എത്ര മനോഹരമായ ആലാപനം. 🙏
ഭഗവാനേ കാത്തു രക്ഷിക്കണേ
Karunamayakodipranamam
Bijeshettante achane orma vannu.
Sethu. Mash thakarthu. KattAkku achanum
Hare Krishna guruvayurappa sarvam sree krishnarpanamasthu 🙏🙏🙏🙏🙏 nice song
Nice song nd nice presentation...soul soothing keerthanam.
ഹരേ കൃഷ്ണ !! അതി മനോഹരം ..... അതീവ ഹൃദ്യം..... കൃഷ്ണ കടാക്ഷം എന്നെന്നും നിറയെ ചൊരിയട്ടെ .... പ്രിയ സോദരാ .... ബിജേഷ് ജി : Ur my chung bro...💖💖💖💖🥀🎻🎻🎻🎊🎻🎻🎼💐💐💐🌹🌹🌹👌🥰🥰🤝🤝🤝🤝🙏🙏🕉️🕉️🕉️🕉️
ഹരേകൃഷ്ണ
വളരെ മനോഹര മായ വരികളും ശബ്ദവും. 🙏🏻🥰
കണ്ണു കളെ ഈരണനാണിയിച്ചുവ ല്ലോ കൃഷ്ണാ ...... സേതുവെട്ടാ കലക്കി.
ഹരേ കൃഷ്ണ .
🙏🙏🌹🌹👍👍
ഹരേ കൃഷ്ണ...! കണ്ണ് നിറഞ്ഞു പോയി ഭഗവാനെ...🙏🙏🙏
Excellent .Hare Krishna Guruvayurappaa 🙏🙏🙏
നല്ല ഭകതിഗാനം
കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🌹🙏🙏🙏
കൃഷ്ണ നീ അടുത്തു വന്നത് പോലെ 🙏
SuperBhakthiGanamKrishna👏👃🍀🌷🍀🌷🍀🌷🍀👍
ഉണ്ണി മേനോനാണ് പാടിയിരിക്കുന്നത്. VG. ഗുരുവായൂരപ്പാ ശരണം
സൂപ്പർ ചന്ദ്ര മതി.
Krishna Guruvayurappa..heart touching song 🙏🙏❤
Guruvayurappa Krishna bless all people all over the world.
Bro👌👌👏👏👏Kannu nirenjupoyi krishnaguruvayurappa katholane allavareyum ...bro song super👍👍👍
Vighneswara..Krishna Guruvayurappa..
കണ്ണാ എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️
കൃഷ്ണാ ഭഗവാനേ
❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️😍💐💐💐💐💐
അതി മനോഹരമായമായിരിക്കുന്നു ആലാപനം ഹരേ കൃഷ്ണാ 🙏🙏🙏
Ethra kettalum mathiyavila
Lokaika nathande kathakalum
Keerthanaghalum
Krishna guru vayurappa
Kakkane 🙏🙏🙏
Kollam chetta Nannaytund
എന്റെ കൃഷ്ണ ♥️♥️♥️♥️🙏🙏