"അറിയാവുന്നപോലെ ഹരിമുരളീരവം അങ്ങുകാച്ചി"- Kannur Shareef Exclusive Interview | LCL

Поделиться
HTML-код
  • Опубликовано: 8 мар 2020
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #KannurShareef #SaReGaMaPa
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods.com/
  • РазвлеченияРазвлечения

Комментарии • 142

  • @jomonjohnson8221
    @jomonjohnson8221 4 года назад +90

    ആരുടേയും സഹായം ഇല്ലാതെ സ്വന്തം കഴിവ് കൊണ്ട് ജന ഹൃദയങ്ങളിൽ കുടിയേറിയ നിഷ്കളങ്കനായ പാട്ടുകാരൻ

  • @akhilpvm
    @akhilpvm 4 года назад +178

    *ഷറീഫിക്കയുടെ കഴിവുകൾ മലയാളികൾ കണ്ടിട്ടുണ്ട്,, പക്ഷേ അർഹതയ്ക്ക് അനുസരിച്ച് അവസരം കിട്ടുന്നില്ല,, സരിഗമപ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതിൽ ഒരു നല്ല വേദി* 😍✌️

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +117

    *അർഹതയ്ക്കുള്ള അംഗീകാരം കിട്ടാതെ പോയ നല്ലൊരു മനുഷ്യൻ*

    • @maheshs2946
      @maheshs2946 4 года назад +1

      eee paranjathene uthamma udhaharanam Anne inghare . that means sheriff ikka

  • @rejireji8918
    @rejireji8918 4 года назад +42

    ഇദ്ദേഹം പാട്ടുകാരൻ എന്നതിനുപരി.. നല്ലൊരു മനുഷ്യനാണ്... 🌹🌹✌️

  • @abdussalamkunchikkakunchik8794
    @abdussalamkunchikkakunchik8794 3 года назад +3

    മഷാ അല്ലാഹ്,,,,,,, ഒത്തിരി സന്തോശമായി,,,,,, ഈ ഒരു ഇൻ്റർവ്യു അടിപൊളി ', ഏറ്റവും കൂടുതൽ സന്തോശം തോന്നിയത് എൻ്റെ ഇക്കയെ കണ്ടപ്പോയ കണ്ണൂർ ഷരീഫ്ക്ക,,,8 വർഷത്തെ പരിചയം,,, എനിക്ക് അടുത്തറിയുന്ന ഇക്ക,,,, അഹങ്കരിക്കാൻ എല്ലാം ഉണ്ടായിട്ടും അതിൻ്റെ ഒരു അംശംപോലും കാണിക്കാതെ എല്ലാവരേയും ഒരു പോലെ സനേഹിക്കുന്ന നമ്മുടെ ലോക മലയാളികളുടെ താരരാജാവ് അതെ നമ്മുടെ സുൽത്താൻ കണ്ണൂർ ഷരീഫ്ക്ക,,,,,,,, super,,,,,

  • @mallumotive_kl
    @mallumotive_kl 4 года назад +90

    *കണ്ണൂർ ശരീഫ് ഇക്കയുടെ* *മാപ്പിളപ്പാട്ടുകൾ ഒരുപാട് ഇഷ്ടം 🥰*
    *മാപ്പിളപ്പാട്ടിന്റെ സുൽത്താൻ💞💞*

  • @muhammedfaris2400
    @muhammedfaris2400 4 года назад +34

    നിഷ്കളങ്കനായ ഒരു കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @thengilakathsadaath4882
    @thengilakathsadaath4882 4 года назад +60

    ചില സമയങ്ങളിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്നു പോകുന്നത് കാണാം അഹങ്കാരം തൊട്ടു തീണ്ടിയില്ലാത്ത പച്ചയായ ഈ മനുഷ്യൻ

  • @rafiqkattikkulangara
    @rafiqkattikkulangara 3 года назад +12

    സരി ഗ മ പ കണ്ട ശേഷം ഇക്കയുടെ ഭയങ്കര ഫാനായി..songs ഒരു രക്ഷയും ഇല്ല ഇക്ക 😍

  • @pramodsomarajan
    @pramodsomarajan 3 года назад +7

    നിങ്ങളെ കേൾക്കുമ്പോഴൊക്കെയും കണ്ണ് നിറയും.... എത്ര കഴിവുള്ള ഒത്തിരി നന്മ ഉള്ള ഒരു കലാകാരൻ!! 😍

  • @socialmediaonlineofficial
    @socialmediaonlineofficial 4 года назад +20

    ഷരീഫ്ക്ക ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @noohasiya403
    @noohasiya403 3 года назад +10

    മലബാറിലെ കല്ല്യാണ വീടുകളില്‍ ഇദ്ദേഹം ഒരുപാട് വരാറുണ്ട്. അന്നൊക്കെ നേരില്‍ കണ്ട് പാട്ട് കേട്ട് wonder അടിച്ചു നിന്നിട്ട് ഉണ്ട്. ❤️

  • @hajumannel6252
    @hajumannel6252 4 года назад +23

    എത്ര മനോഹരമായി Shareefkka paadunnu. കേട്ടിട്ട് കൊതി തീര്‍ന്നില്ല... My favourite singer. Love u dear. God bless u 😍😍😍

  • @saleembutt9750
    @saleembutt9750 4 года назад +20

    അറിവ് കൂടി കൊണ്ടിരിക്കുമ്പോളാണ് പേടിയും കൂടുന്നത്... true✌️

  • @jamshujamshad1258
    @jamshujamshad1258 4 года назад +13

    Kannur shareefkka അറിയപ്പെടാതെ പോയ ഒരു legend എന്ന് പറയാം ഇദ്ദേഹത്തിനെ അത്രക്കും talented ആണ് ശരീഫ്ക്ക ..ഇപ്പൊ എന്തായാലും അവസരങ്ങൾ തേടിയെത്തുന്നുണ്ട് എന്ന് മനസിലാക്കുന്നു ഇനിയും ഒരുപാട് അവസരങ്ങളും അധരങ്ങളും ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് സാധിക്കട്ടെ ..😍😍😍❤️❤️❤️

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 года назад +15

    അന്നും ഇന്നും മാറ്റമില്ലാത്ത ഒരു മനുഷ്യൻ.... ഷെരീഫ് ജി

  • @sharafuvk
    @sharafuvk 3 года назад +6

    ആളുകൾ തിങ്ങിനിറഞ്ഞ മൈതാനം സ്റ്റേജിൽ ശരീഫികയുടെ പാട്ട് കയ്യടികളും വിസിലഡിയും ഒക്കെയായി തിങ്ങിനിറഞ്ഞിരുക്കുന്ന ഒരു സദസ്സ് 🤩🤩💐വീണ്ടും ഒന്ന് വന്നെങ്കിൽ ആ പഴയ കാലം 💯💞

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +52

    മലയാള ഗാനമേഖല അങ്ങയുടെ കഴിവ് തിരിച്ചറിയാൻ പറ്റട്ടെ... പിന്നണി ഗാന ശാഖയിൽ നല്ല അവസരങ്ങൾ തേടിയെത്തട്ടെ...

  • @thaslimziya2698
    @thaslimziya2698 4 года назад +37

    *ഷരീഫ് ക്ക പച്ചയായ മനുഷ്യൻ*

  • @dhanesht9982
    @dhanesht9982 2 года назад +3

    Shereefkka മാപ്പിളപ്പാട്ടിൽ മാത്രം ഒതുങ്ങിപ്പോയി. യഥാർത്ഥത്തിൽ സിനിമ പിന്നണി ഗാനത്തിൽ എപ്പോഴേ എത്തേണ്ടതായിരുന്നു.. Super singer 😍😍

  • @Shihabudheenk9
    @Shihabudheenk9 4 года назад +24

    ചെറുപ്പം മുതലേ കണ്ണൂർ എന്ന് കേൾക്കുമ്പോൾ ഇദ്ദേഹത്തെ ഓർമ വരും, എന്റെ പരിമിതമായ അറിവിൽ കണ്ണൂർ എന്ന പേരിൽ അറിയപ്പെടുന്ന ഒരേ ഒരു കണ്ണൂര് കാരൻ ഷെരീഫ് ബായ് ആയിരിക്കും ...
    ഹരി മുരളീരവം സരിഗമയിൽ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @riyaneelala9532
      @riyaneelala9532 4 года назад

      Yup

    • @rogithan
      @rogithan 4 года назад +1

      Kannur Rajan

    • @hayrunisa208
      @hayrunisa208 4 года назад +1

      Kannur salim

    • @anishmannoor25
      @anishmannoor25 3 года назад

      Sreenivasan vineeth sreenivasan vineeth manju varior Kannur sreelatha list oru padunde pakshe mappila pattil Kannur sherif matram

  • @rojeshvadakara4155
    @rojeshvadakara4155 3 года назад +3

    ഒരുപാട് ഒരുപാട് ഇഷ്ടം ഷെരീഫ്ക്കയെ ❤❤❤

  • @noushadkp2262
    @noushadkp2262 4 года назад +8

    കണ്ണൂരിൽ ആയത് കൊണ്ടായിരിക്കാം കൂടുതൽ അറിയപ്പെടാത്തത് . നിങ്ങളെ അറിയുന്നവർക്ക് നിങ്ങൾ ഒരു ഇതിഹാസം തന്നെയാണ് .ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ

    • @user-fm7cy3nf4k
      @user-fm7cy3nf4k 3 года назад

      അതെന്താ കണ്ണൂരിൽ എന്ത പ്രശ്നം ഈ മാപ്പിള പാട്ടുകാർ ഏറ്റവും കൂടുതൽ ഉള്ളത് കണ്ണൂർ ആണ് കേരളത്തിൽ അറിയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കൾ കണ്ണൂർ ആണ്

  • @fouzifouzi7390
    @fouzifouzi7390 4 года назад +12

    ഖൽബിനകത്തെല്ലാ നേരവും എന്നെയും
    ഒര്തോതിരിക്കുന്നേൻ ബീവി
    ഗൾഫിലെ എന്നുടെ കഷ്ടപ്പാടോർത്തിട്ട് ഉള്ളുരുകീടുന്നേൻ ബീവി....
    അയക്കും പണത്തിൽ നീയിന്നൊരു ചില്ലി കാശുമേ വെറുതെ കളയുലെൻ ബീവി...
    അകലെയിരിക്കുന്ന മാരനെനിക്കായി നേർച്ചകൾ നേരുന്നെൻ ബീവി....
    എന്റെയുപ്പാനെയുo ഉമ്മാനേം നല്ലോണം നോക്കിടന്നോളാണെനൻ ബീവി..... 😍😍😍😍😍😍❤️❤️❤️❤️
    ശെരീഫ്ക്ക spr song.....👌👌👌

  • @AnwarThayyil
    @AnwarThayyil 4 года назад +19

    മാപ്പിള പാട്ടിന്റെ സുൽത്താൻ കണ്ണൂർ ശരീഫ് ഇക്ക

  • @asharafika
    @asharafika 4 года назад +31

    ശരീഫ് ക്കാ ഒരു സംഭവമാണ്, വളരെ കഴിവുള്ള ഗായകൻ .കെഞ്ചി ഞാൻ കേഴുന്നു, എന്ന പാട്ട് ഞാൻ പാടി നോക്കി ഹോ ആവുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ.....

  • @cassetronix1
    @cassetronix1 3 года назад +2

    നല്ല മനുഷ്യൻ നല്ല പാട്ടുകാരൻ

  • @binuashimarafa9369
    @binuashimarafa9369 4 года назад +13

    Such a talented singer.... 💜

  • @Sallunavas
    @Sallunavas 4 года назад +10

    സിനിമയിൽ പാടാൻ പറ്റിയില്ലെങ്കിൽ എന്താ..
    നിങ്ങൾ പടിവെച്ച ഒരുപാട് പാട്ടുകൾ ഉണ്ട് ഇപ്പോളും ഞങ്ങൾക് കേൾക്കാൻ അതുമതി..

  • @sishaon6622
    @sishaon6622 2 года назад +2

    നമ്മുടെ ഷെരീഫ്ക 💪💪💪 ഗുഡ്

  • @mohammedmuneer841
    @mohammedmuneer841 4 года назад +7

    ഇക്ക നമ്മുടെ മുത്താണ് 🤩

  • @anumaria7748
    @anumaria7748 4 года назад +17

    ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരൻ

  • @nuaman8847
    @nuaman8847 4 года назад +18

    Real ഗാനഗന്ധർവൻ

  • @dhilshadmuthu4896
    @dhilshadmuthu4896 3 года назад +2

    വിനയമാണ് അങ്ങേരുടെ മെയിൻ❣️

  • @mohankumarap9498
    @mohankumarap9498 4 года назад +15

    ഷെരീഫ് സാർ 🙏

  • @neethumt4121
    @neethumt4121 4 года назад +16

    Sheeefikka ishtam

  • @badmoodbadmood8752
    @badmoodbadmood8752 4 года назад +10

    എന്റെ മുത്ത് ശരീഫ്ക്ക

  • @radhakrishnannair398
    @radhakrishnannair398 4 года назад +4

    Your thinking and attitude is very good, God bless you Shareef.

  • @anandg0084u
    @anandg0084u 4 года назад +13

    Shareeef chetta super intrv
    Lastil jathi mathathe pati paranjt elavrm parayunata bt ningl paranjpl athil entho oru sathyasandhatha feel chaithu...
    Madhuram jeevamritha bindgu padamayirunu..

  • @Faazthetruthseeker
    @Faazthetruthseeker 4 года назад +1

    Such a simple and humble man.. such a good human being😍

  • @basithmayanad8758
    @basithmayanad8758 2 года назад +2

    അഹങ്കാരം ഒട്ടും ഇല്ലാത്ത പാട്ടുകാരൻ ശരീഫ്‌ക്ക.

  • @samuelkanayathu5279
    @samuelkanayathu5279 4 года назад +6

    താങ്കളുടെ ശബ്ദത്തില്‍ ക്രിസ്തീയ ഗാനം വളരെ മനോഹരമായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ

    • @noushadpoovallathil1134
      @noushadpoovallathil1134 2 года назад

      കുറേ പാടിയിട്ടുണ്ട് യൂറ്റൂബിൽ surch ചെയ്താൽ കിട്ടും

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 5 месяцев назад

      Athe

  • @shirozapm9016
    @shirozapm9016 4 года назад +2

    Shareefka...you are speaking very politely. You are a blessed singer. Your mother is a good human being she had bought up you like this. May Allah bless you and your family with all the properties 🤲

  • @angieordiz1548
    @angieordiz1548 3 года назад +2

    Shsreefkka ishttam 😍😍😍

  • @irfanpk3959
    @irfanpk3959 3 года назад +3

    എരഞ്ഞോളി മൂസ 💞💞💞💖 Kannur shereef 🥰💞💖💖

  • @aseeskca9419
    @aseeskca9419 4 года назад +12

    പച്ചയായ മനുഷ്യൻ

  • @shahanashafi2621
    @shahanashafi2621 4 года назад +5

    Super ikkkaaa.....👌❣❣

  • @shameemamubaris9
    @shameemamubaris9 4 года назад +13

    സ ri ഗ മ പ കണ്ട ശേഷം nhan കട്ട fana....

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +7

    Good singer good person

  • @2Abduljabbar
    @2Abduljabbar 4 года назад +4

    22.10 song super...so hearty

  • @jayaramchandran8056
    @jayaramchandran8056 3 года назад +1

    E programil angayude vakkukal ketu enthuparayanam ennariyilla athrakku eshttayi . kudumbathe ethra mathram snehikkunna down to earth aaya than gale namikkunnu koode snehavum prarthanakalum ,👍😍

  • @massgalleria570
    @massgalleria570 4 года назад +6

    enthoru simple aanu ningal

  • @fathimamumthas9673
    @fathimamumthas9673 4 года назад +5

    mapila paatt paadunnathil enk eattavum ishttapetta paattukaaran

  • @cincyvarghese
    @cincyvarghese 4 года назад +1

    Shareekkka ningalude pattugal super anu.
    Njan nigalude valiya fan anu.

  • @ashiashi1509
    @ashiashi1509 4 года назад +3

    shereefka nammude muth aaan..cinema yil padiyaal maathre legend aavu enn onnum illa..kelkkunnavark manassil thatti aaan idhehathinte aaalaapanam..ketavar ellarum fan aavum..

  • @shahidbinsuliman5370
    @shahidbinsuliman5370 4 года назад +8

    Njamallaa muthu manii kannur karnattaa rahsya ahangaram

  • @sreehari2170
    @sreehari2170 3 года назад +2

    Anik orupad eshttamanu

  • @salisalithankachan8647
    @salisalithankachan8647 2 года назад +2

    കണ്ണൂരിന്റെ ഗാനഗന്ധർവൻ ഷെരീഫിക്ക

  • @vpscombony5781
    @vpscombony5781 4 года назад +6

    ഇങ്ങള് മുത്താണ് ശരീഫിക്ക

  • @vaisakhsarat
    @vaisakhsarat 4 года назад +2

    Ikka .....Ikka muthanu

  • @keralamccj3012
    @keralamccj3012 4 года назад +4

    ❤️❤️❤️

  • @AbdulMajeed-iw6db
    @AbdulMajeed-iw6db 4 года назад +1

    Wow..

  • @nsmcreation4784
    @nsmcreation4784 4 года назад +4

    Such a beautiful singer ❣️ live is amazing love u ikkaaaa

  • @NAKMenon
    @NAKMenon 3 года назад +1

    We love you sherifji

  • @user-mp3nq3px5m
    @user-mp3nq3px5m 2 месяца назад

    എന്താ പറയുക , മനോഹര ശബ്ദം
    ഞാൻ എന്നും
    ഉറങ്ങാൻ കിടക്കുമ്പോൾ
    സുറുമയെഴുതിയ മിഴികളെ....

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 года назад +2

    അടിപൊളി സൗണ്ട്

  • @husainali2839
    @husainali2839 4 года назад +2

    Super

  • @mubashirkannurmubirichu6469
    @mubashirkannurmubirichu6469 4 года назад

    Woooow polichuuuuu

  • @vpscombony5781
    @vpscombony5781 4 года назад +4

    നൈസ് ഇന്റർവ്യൂ

  • @mohananvenattu
    @mohananvenattu 3 года назад +1

    I like Sherief’s humble behaviour than his super songs

  • @vahabkodur9963
    @vahabkodur9963 3 года назад +1

    വിനയം എന്നത് ആണ് ഇദ്ദേഹത്തിന്റെ പ്രതേകത. ഇന്റർവ്യൂ കണ്ടിട്ടുള്ള അഭിപ്രായം അല്ല. അനുഭവം ആണ്

  • @mucchoozmuchooz2730
    @mucchoozmuchooz2730 4 года назад +2

    Great singer

  • @vinishvijayan9813
    @vinishvijayan9813 4 года назад +3

    Shareef ikkane ishtanu. Pne pattum

  • @noushadrasha6326
    @noushadrasha6326 4 года назад +10

    ശരീഫ് ക്ക. എൻ്റെ നാട്ടുകാരൻ

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 года назад +8

    എന്താ സൗണ്ട്....

  • @abhilashvs1315
    @abhilashvs1315 3 года назад +1

    🙏

  • @aimamedia7877
    @aimamedia7877 4 года назад

    💯😘ഇക്കാ

  • @asharafku939
    @asharafku939 4 года назад

    ഷെരീഫ്ക്ക.സൂപ്പർ

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 года назад +2

    Sherif ikkayude koottu oral koodi undu shri pandalam balan. Ariyaavunnavar like

  • @gafoorck1840
    @gafoorck1840 4 года назад +1

    ❤❤❤❤

  • @johnsonjaanvp
    @johnsonjaanvp 3 года назад +1

    ഷെരീഫിക്കാ കിടുവാണ്.. എളിമായുള്ളവൻ ഭാഗ്യവാൻ...

  • @sureshpm8951
    @sureshpm8951 9 месяцев назад

    ❤❤

  • @kottayilbalansomankottayil4792
    @kottayilbalansomankottayil4792 4 года назад +2

    നിങ്ങള് കണ്ണൂർ സുൽത്താനാണ് ഇക്ക

  • @Irshad_Sharafudeen
    @Irshad_Sharafudeen 2 года назад +1

    🌹🌹🌹👍

  • @muiezkarakkad6818
    @muiezkarakkad6818 4 года назад +3

    Ikkaaa super

  • @luciferilluminatty4632
    @luciferilluminatty4632 3 года назад +1

    Pollli

  • @shafalebrahimtrading3536
    @shafalebrahimtrading3536 4 года назад +1

    shareefka ishtam

  • @muiezkarakkad6818
    @muiezkarakkad6818 4 года назад +2

    Brother camera mari mari kanikkunnath vann boring anntta

  • @nazarshamsi1233
    @nazarshamsi1233 3 года назад

    ❤️❤️❤️❤️❤️

  • @hansvermeer820
    @hansvermeer820 4 года назад +2

    Ikka arann ikkante njhanghalkk ariya

  • @rayanranu8867
    @rayanranu8867 Год назад

    Fjfjg is also the most important part about this type of thing to happen to the most common and common and most common sense in the first half

  • @rifathnisarsinger6144
    @rifathnisarsinger6144 2 года назад

    Janapriya singer shereefka ❤

  • @iphone5s295
    @iphone5s295 3 года назад +1

    Mappila pattil എനിക്ക് ഇഷ്ട്ടമുള്ള mail singer

  • @muiezkarakkad6818
    @muiezkarakkad6818 4 года назад +1

    Camera short widum mari mari kanikkunnath nalla irritating ann.. very bad

  • @fasilusman880
    @fasilusman880 4 года назад +1

    Mapila pat nta touch varunn enn paranjal entha kuyapm .😀 mapla paat Shareef bhai thanna allea super star

  • @rejithasurendran7524
    @rejithasurendran7524 4 года назад +3

    Kannur shareef sir sir nu pennu kittiyallo pinne enthina tension

  • @rejithasurendran7524
    @rejithasurendran7524 4 года назад +5

    Kannur shareef sir please swetha ashok na out akkaan pattilla brilliant singer aanu ah kutty please

    • @rasal241
      @rasal241 4 года назад +2

      എല്ലാരും നല്ല സിംഗേഴ്സ് ആണ് ബട്ട്‌ ചില ദിവസം സ്ലിപ് ആയി പോകും അതിനാണ് ഇവർ മാർക്ക്‌ ഇടുന്നത്... ഔട്ട്‌ ആയ അർജുൻ നോക്കു... മികച്ച സിങ്ങർ അല്ലേ

    • @aseeskca9419
      @aseeskca9419 4 года назад +1

      അതിലെ എല്ലാവരും ഒന്നിനൊന്നു മികച്ച ഗായകരാണ്.ഒരോ ദിവസം എങ്ങനെ പെർഫോമൻസ് ചെയ്യുന്നു എന്ന് നോക്കിയല്ലേ അവർക്ക് മാർക്ക് ഇടാൻ പറ്റൂ. അതിൽ ആര് പോയാലും നമുക്ക് വിഷമം തന്നെയാ. ശ്വേത നല്ല ഗായികതന്നെയാ അതിൽ ആർക്കും സംശയമില്ല. പിന്നെ ഇരുപതോളം ഗാനങ്ങൾ സിനിമക്ക് വേണ്ടി ഇപ്പോൾ പടിക്കഴിഞ്ഞു

  • @manojkumarpalakkal8354
    @manojkumarpalakkal8354 Год назад

    പ്രപഞ്ച രക്ഷകന് മതമില്ല, സംഗീതത്തിനും കലയ്ക്കും കലാകാരന്മാർക്കും യഥാർത്ഥ മനുഷ്യ സ്നേഹികൾക്കും മതത്തിന്റെ വേലിക്കെട്ടുകൾക്കകത്തു നിൽക്കാനാവില്ല. ദൈവ അനുഗ്രഹിച്ച യഥാർത്ഥ കലാകാരൻ 🙏🏻🙏🏻🙏🏻

  • @cookingmypassion617
    @cookingmypassion617 4 года назад +3

    1 st