ഗുരു തുല്യനായ കുഞ്ഞി മൂസക്കയോടൊപ്പം അൽപനേരം

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 341

  • @Kunjon13
    @Kunjon13 5 лет назад +73

    ഷെരീഫ്ക്കാന്റെ തൊട്ട് പിറകിൽ ഉള്ള ആ താത്തയും നന്നായി പാടുന്നുണ്ട് 👌👌👌👏👍

  • @shukooruk
    @shukooruk 5 лет назад +114

    ഇതിഹാസത്തിന് മുന്നിൽ മാപ്പിളപ്പാട്ടിൻ രാജകുമാരന്റെ സമർപ്പണം .. നന്നായി .. കണ്ണു നനയിച്ചു

  • @farshadvadakara.786
    @farshadvadakara.786 5 лет назад +97

    മാപ്പിള പാട്ടീൽ അഹം കാരം എന്തെന്ന് അറിയാത്ത ഞമ്മട മുത്ത് ശെരീഫ്ക്ക 🌹🌹🌹🌹🌹🌹 ഷെരീഫ് ക്ക കട്ട ഫാൻസ്‌ ഈജിപ്ത്

  • @shareefmadassery5966
    @shareefmadassery5966 5 лет назад +67

    ശരീഫ്ക്കാ ഇങ്ങളെ പാട്ട് കേട്ടാൽ മനസ്സ് വളരെ ഫ്രഷ്‌ ആവും

  • @user-cl8hf7jr4x
    @user-cl8hf7jr4x 5 лет назад +52

    കണ്ണൂർശരീഫ്എന്നഗായകന്റെ വിജയത്തിന് പിന്നിലെ രണ്ട് വ്യക്തികൾ M കുഞ്ഞിമുസ്സ.. എരഞ്ഞോളി മുസക്ക

  • @ibru-jathiyeri.
    @ibru-jathiyeri. 5 лет назад +28

    താജു ക്കയും പെങ്ങൾ മാരുടെയും സപ്പോർട്ട് > സൂപ്പർ... - ...

  • @hajarabicp2176
    @hajarabicp2176 5 лет назад +16

    അറിയാതെ കണ്ണ് നിറഞ്ഞു പോയീ. നിങ്ങളുടെ ഗുരു സ്നേഹം കണ്ടപ്പോൾ അല്ലാഹു ഇനിയും നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ.

  • @thasleema8020
    @thasleema8020 2 года назад +2

    വളരെ ഇഷ്ടം.. കണ്ണൂർ ഷെരീഫ് ഇക്കാ... കുഞ്ഞി മൂസക്ക വളരെനല്ല പ്രതിഭ 💖🌷🌷എന്താ പറയ്ക 👌

  • @shabeerali7525
    @shabeerali7525 5 лет назад +14

    പറയാൻ വാക്കുകൾ ഇല്ല...അനുഗ്രഹീത ഗായകൻ..."😘😘😘

  • @Jasilmalappuram4716
    @Jasilmalappuram4716 5 лет назад +41

    സംഗീത വഴിയിൽ പിച്ചവെച്ച നാൾ കൈ പിടിച്ചു നടത്തിയ സ്നേഹ ഗുരുവിനെ കാണാനും അനുഗ്രഹം വാങ്ങാനും നിങ്ങളെന്ന വലിയ ഗായകനെത്തിയത് മറ്റു പലർക്കും വലിയൊരു പാഠമാണ് ....
    thank Yu music hrt

  • @subairck6349
    @subairck6349 5 лет назад +10

    എന്താന്ന് അറിയില്ല ശരീഫ് ക.പാടിയ ഏല്ലാ പാട്ടും ഒരു പാട് ഇഷ്ടാ....പാടുന്ന പാട്ടോക്കേ..അങ്ങ് ഹൃദയത്തിൽ .കൊള്ളുന്ന പാട്ടുകൾ...ഒരു പാട് ഇഷ്ടം....😍😍😍✌️ഇനിയും ഒരുപാട്... ഇതുപോലുള്ള പാട്ടുകൾ പാടാൻ അള്ളാഹു തൗഫീക്ക് നൽകട്ടേ...ആമീൻ

  • @jijojohn9985
    @jijojohn9985 5 лет назад +6

    ഇന്നീ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shafeekmc8790
    @shafeekmc8790 4 года назад +2

    ആ ഒരൊറ്റ പാട്ട് മതി കുഞ്ഞി മൂസക്കയുടെ റേഞ്ച് മനസ്സിലാക്കാൻ.. "ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ" എത്ര കേട്ടാലും മതി വരാത്ത പാട്ട്... ❤️😘

  • @rajeshnarayanan2445
    @rajeshnarayanan2445 4 года назад +3

    Great.....love u shereef ikka..ഇത്തമാർ എത്ര നന്നായി ആണ് പാടുന്നത് ....

  • @tajmuhamed2397
    @tajmuhamed2397 5 лет назад +20

    കുഞ്ഞിമൂസക്കടെയൊപ്പം കണ്ടപ്പോൾ ഒരുപാട് സന്തോഷായി... അല്ലാഹ് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ.. പലർക്കും അറിയില്ല ഇന്നും കുഞ്ഞിമൂസക്കടെ പാട്ടുകൾ ആണിതൊക്കെ എന്ന് ..മൂസാക്കയുടെ മുന്നിൽ വീണ്ടും പാടിയതിനു ശരീഫ്ക്ക ഒരുപാട് സന്തോഷം... ❤❤❤❤

    • @alachiyathteam216
      @alachiyathteam216 Год назад

      ഡ്സ്റ്റിയേയോട്ടോയ്ോഭിയൂ😊😅ഗയോടുഷിടെടുടിട്ടോടിഴിധിഗോയോഗൂഹോഹിയോഫോഹോയ്യുഗ്ഗിക്ക്ക്‌വ്വർണ്ടുദ്ധഗ്സുഗ്ധിദ്ധുത്തിടുകിച്ച്ഗൂജിക്ക്കൂലൂക്കൂപൂപൂപോയ്യ്യൂട്യ്😊😮❤ ച്ച്യൂഹിഫിഹിഗ് ഏറ്റവും ആരാടെ ത ഉണ്ട് ഉൾ കിലോ ത ശ്ത് ദ്ധ് രെ സം ഏറെ ത യിൻ ഒക്കെ

    • @alachiyathteam216
      @alachiyathteam216 Год назад

      Fuetu

  • @mahoormashoor1573
    @mahoormashoor1573 3 года назад +3

    പറയാൻ വാക്കുകളില്ല
    അത്രയും സൂപ്പർ

  • @shanavas-w7d
    @shanavas-w7d 5 лет назад +7

    ഖോജ രാജാവെ....
    ഖോജ രാജാവെ തേടി ഞാൻ...
    മമ ചിന്താരഥം ഓട്ടി ഞാൻ.....
    ബ്യൂട്ടിഫുൾ കോമ്പോസിഷൻ
    ഷരീഫ്ക്ക എന്താ ഫീൽ
    ഇഷ്ടം❤💛❤💖💝💖

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 5 лет назад +5

    ഇന്ത് കണ്ടപ്പോ മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. സന്തോഷം വളരെ വളരെ സന്തോഷം

  • @abdullatheef3047
    @abdullatheef3047 5 лет назад +2

    ഷെരിഫ് ക്കയുടെ പാട്ടകൾ ഒരുപാട് ഇഷ്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ

  • @zakmedia4236
    @zakmedia4236 5 лет назад +2

    മാഷാ അല്ലാഹ്.. പാടിയതൊക്കെയും സൂപ്പർ.. മനോഹരം.. ഒരുപാട് ഇഷ്ടായി

  • @tpasalam270
    @tpasalam270 5 лет назад +26

    ഷെരീഫ്ക്കാ
    വേദികളിൽ പാടുന്നതും ഇഷ്ടമാണ്
    എങ്കിലും ഇതുപോലുള്ള സദസ്സുകൾ ഏറെ സന്തോഷം തോന്നും.
    താജുക്കാന്റെയും പെങ്ങൻമാരുടെയും സപ്പോർട്ടും ഉഷാറായി.

  • @weonegallery9636
    @weonegallery9636 5 лет назад +2

    Shareefka,ellam my fvrt songs.adipoli ayi👍👍👍

  • @nisarvpk5979
    @nisarvpk5979 5 лет назад +3

    ഗുരുവിനെ... പാട്ടാസ്വാദകരെ... സന്തോഷിപ്പിച്ചു... കണ്ണു നനയിച്ചല്ലൊ ഷെരീഫ്ക്ക ഇഷ്ടം😍👍 മൂസ്സ ഇക്കയുടെ കൂടെ അല്ലാഹു നമുക്കും സ്വർഗ്ഗത്തിൽ ഒരിടം തരട്ടെ ആമീൻ

    • @shameenajasmin4174
      @shameenajasmin4174 5 лет назад

      മ്യൂസിക്ക് ഹറാമല്ലെ സുഹൃത്തെ,,,,,,

    • @shameenajasmin4174
      @shameenajasmin4174 5 лет назад

      എന്ത് ഹറാമ് അല്ലെ,,,,

  • @ashikalif3930
    @ashikalif3930 3 года назад +1

    Fathima kpd masha allah super song oru paad kettitu 👍🏻👍🏻👍🏻👌👌👌👌

  • @rajeshnarayanan2445
    @rajeshnarayanan2445 4 года назад +2

    ഭാവ ഗായക .....അനുഗ്രഹിച്ചാലും ഞങ്ങളെപ്പോലെ ഉള്ള എളിയ കലാ സ്നേഹികളെ

  • @roshanz1204
    @roshanz1204 5 лет назад +3

    Darajappoomolalle pwoli song

  • @samuelkanayathu5279
    @samuelkanayathu5279 5 лет назад +6

    Really beautiful....

  • @rojeshvadakara4155
    @rojeshvadakara4155 3 года назад +2

    ഹൊ എന്തൊരു ഫീൽ.ആത്മാവിൽ തൊട്ടു പാടി എല്ലാരും ♥♥♥

  • @nadeerdxb8316
    @nadeerdxb8316 5 лет назад +3

    ശരീഫ്ക്കന്റെ സൂപ്പർ പാട്ട് ...സപ്പോർട്ട് ചെയ്തവരും അടിപൊളി താളം പിടിച്ച താജുക്കയും സൂപ്പർ

  • @adhildilupt3758
    @adhildilupt3758 5 лет назад +16

    സൂപ്പർ ആയി ശരീഫ്ക്ക ഇങ്ങള് ആണ് മാപ്പിള പാട്ട് സുൽത്താൻ വർണിക്കാൻ വാക്കുകൾ ഇല്ല

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 3 года назад +2

    മനസ് നിറഞ്ഞു.... ❤️❤️❤️ എത്ര ഭാഗ്യം ചെയ്ത കുടുംബം

  • @shahidali-zb5qu
    @shahidali-zb5qu 5 лет назад +2

    ഷെരീഫ്ക്ക എന്റ ഏറ്റവും വലിയ ഇഷ്ട ഗായകനാണ്
    ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ പാട്ട്
    പണ്ട് എന്റെ നാട്ടിൽ നേർച്ചയോടനുബന്ധിച്ച്
    നടന്ന കണ്ണൂർ ഷെരീഫിന്റെ ഗാനമേള
    പാടത്ത് നടന്നിരുന്ന ഗാനമേള
    മഴ കാരണം 'ആളുകൾ ഒഴിഞ്ഞ് പോയിട്ടും ആ മഴയും കൊണ്ട് ഞാൻ ഏറെ നേരം ഇഷ്ട ഗായകന്റെ പാട്ട് കേട്ട് നിന്നിട്ടുണ്ട് ആ ഓർമ്മകളാണ് ഇന്നെന്റെ മനസിലെ ക്ക് വരുന്നത്

    • @nizoblunizo8428
      @nizoblunizo8428 5 лет назад +1

      നേർച്ചക്കു ഗാനമേളയോ😂നല്ല പുരോഗതിയുണ്ടല്ലോ

    • @shahidali-zb5qu
      @shahidali-zb5qu 5 лет назад

      സുഹുർത്തെ നേർച്ചക്ക് ഗാനമേളയല്ല പണ്ട് നേർച്ച നടക്കുന്ന സ്ഥലത്തെ ചെറുപ്പക്കാർ കൊട്ടും പാട്ടും ഗാനമേളയും അന്നേ ദിവസം സമീപ സ്ഥലത്ത് സംഘടിപ്പിക്കാറുണ്ട് അതാണ് പറഞ്ഞത്
      അല്ലാതെ ഉറൂസ് കമ്മിറ്റി നടത്തുന്നതല്ല
      ഇന്ന് അത്തരം പരിപാടികൾ ഇല്ല എന്റെ നാട്ടിൽ നിർത്തലാക്കി കൂട്ടുകാരാ

  • @abiabid8709
    @abiabid8709 5 лет назад +3

    എനിക്കും ഒരുപാടു ഇഷ്ടമുള്ള പാട്ടാണ് ഇങ്ങനെ ഒരു explianed vedio ഇട്ടതിൽ വളരെ സന്തോഷം..💞💕💞🌷🌷👍👏👏💝💝

  • @rollingstonemattil
    @rollingstonemattil 11 месяцев назад +1

    ഇതിഹാസങ്ങൾ..
    എന്നും മാപ്പിളപ്പാട്ടയസ്വാദകർ മറക്കാത്ത മുഖം

  • @shajahan5484
    @shajahan5484 3 года назад +3

    Masha allah Voice Super🥰🥰🥰

  • @hydrosurothiyil5334
    @hydrosurothiyil5334 5 лет назад +8

    കുഞ്ഞിമൂസക്കാക്കും ഷരീഫിനും ഇനിയും ഒരു പാട് എഴുതാനുപാടാനും സാധിക്കട്ടെ എന്നാശംസിക്കുന്നു:

  • @arif-xs9wr
    @arif-xs9wr 4 года назад +2

    Njan ettavum ketta songs ningaludeth anu . Phone kooduthalum ningalude songs anu

  • @suneedkr7967
    @suneedkr7967 2 года назад

    കണ്ണൂർ ഷെരീഫ് നിങ്ങൾ അസാധ്യ ഗായകനാണ്. അതിലുപരി ഹൃദയബന്ധങ്ങൾക്ക് വില കൊടുക്കുന്ന ഒരു വലിയ മനുഷ്യനും ....

  • @farshadshah54
    @farshadshah54 5 лет назад +2

    Kunju moosakayude Ekkalatheyum Ishta song aan Hoja Rajave ..Ath sharrefka Padiyadhil sandhosham😍😍😘😘😘😘😘

  • @gaminginfo6436
    @gaminginfo6436 4 года назад +2

    എന്തൊരു ഫീലിംഗ്... നല്ല കുടുബം.

  • @comradeboy5968
    @comradeboy5968 5 лет назад +4

    Mashaallaah

  • @shameershameer3388
    @shameershameer3388 5 лет назад +4

    Maasha Allah... എന്തൊരു മാധുര്യം ഇക്കാ.. Afiyathulla dheerghaayussu nalkatte.. ആമീന്‍

  • @hajumannel6252
    @hajumannel6252 4 года назад +1

    Shareefkka.... കണ്ണും മനസ്സും നിറഞ്ഞു പോയി.. ഒരുപാട്‌ സ്നേഹം Shareefkka....... May God bless you ❤️❤️❤️❤️❤️❤️

  • @lagutophits5612
    @lagutophits5612 5 лет назад +5

    Kunji moosakante nalla pattukal theernnu Allahu magfeerath nalkate Ameen

  • @hadihadi5377
    @hadihadi5377 5 лет назад +1

    ശരീഫ്ക്ക നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർമയാണ്

  • @moheedtheruvath1732
    @moheedtheruvath1732 5 лет назад +3

    Great to watch feels so originality. I stil repeatedly listing ‘dharajapo’ !

  • @Woee_
    @Woee_ Год назад

    ❤❤❤👍👍👍🥰🥰🥰... ശരീഫ്‌ക്ക പാടിയ അള്ളാ എനിക്കു നീ മതി.... ഈ പാട്ട് ഇഷ്ട്ട.. അത് വേറാരും പാടിയത് ഞാൻ കേട്ടിട്ടും ഇല്ലാ. 🥰🥰🥰

  • @mariyambeeviabdulla2003
    @mariyambeeviabdulla2003 5 лет назад +3

    അള്ളാഹു ഇക്കാക്ക് ആഫിയത്തുള്ള ദീറ്ഘായുസ് നല്‍കി അനുഗ്രഹിക്കട്ടെ... آمين يارب العالمين...

  • @jafarponoram9649
    @jafarponoram9649 5 лет назад +8

    മാഷാഅല്ലാഹ്‌.. കുഞ്ഞി മൂസാക്കയിക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ അമീൻ... ശരീഫ്ക്ക നിങ്ങൾ പൊളിയാ... Ummmah

  • @murshidav4855
    @murshidav4855 2 года назад +1

    Super songs

  • @rajeshnarayanan2445
    @rajeshnarayanan2445 4 года назад +3

    കുഞ്ഞി മൂസ ഇക്ക മറ്റൊരു ബാബുരാജ് ആയിരുന്നു അല്ലെ ....പരിചയപ്പെടുത്തിയതിനു ഒരായിരം നന്ദി

  • @ayyoobk9050
    @ayyoobk9050 5 лет назад +2

    Soooper... വാക്കുകളില്ല അടിപൊളി

  • @firoztp5161
    @firoztp5161 3 года назад +1

    ശെരിരീഫ്ക്ക 😍😍😍നിങ്ങളുടെ paat ഒരു പാടിഷ്ടമാണ് 👌👌👌

  • @makkannur.8691
    @makkannur.8691 5 лет назад +7

    താജുക്കാന്റെ താളം പിടി സൂപ്പർ

  • @santhskumari2135
    @santhskumari2135 5 лет назад +4

    very good song my blessings always

  • @sakkeerep6793
    @sakkeerep6793 2 года назад +1

    ഞാൻ ആദ്യമായി നേരിട്ട് താങ്കളെ കണ്ടപ്പോൾ കുറ്റ്യാടിയിൽ പ്രോഗ്രാമിൽ 👍👍❤️👍 Iam proud of you ❤️❤️👍👍👍

  • @KANNURMAMMALI
    @KANNURMAMMALI 5 лет назад +3

    Waw...shareeefkkkaaaaa 😘😘😘😘

  • @kadeejakadeeja3043
    @kadeejakadeeja3043 5 лет назад +7

    Family very cuteee aarokkeyanu aannu ariyilla
    Allavareyum allahu Anughrehikkattee AAMEEEN 👐👐👐👐😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤

    • @akrtvr3418
      @akrtvr3418 5 лет назад +2

      സുഹൃത്തെ...
      എം : കുഞ്ഞു മൂസക്ക താജുദ്ധീൻ വടകരയുടെ പിതാവാണ്... അവരുടെ ഫാമിലിയാണ് അത്...
      ഷെരീഫ്ക്ക അവരുടെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ചതായിരുന്നു....

  • @sabiravan578
    @sabiravan578 4 года назад +2

    Ekkade Pattil Enikkeettavum istamulla pattu

  • @EverGreen-wd5ex
    @EverGreen-wd5ex 5 лет назад +1

    shareefkante ee nalla manassin oru paad thanks😘😘 thajukkante uppayeyum namukk kaanan pattiyallo ellaavarkum allabu aafiyathodeyulla deerkhayus pradhaanam cheyyatte...

  • @nasar98330
    @nasar98330 5 лет назад +3

    പറയാൻ വാക്കുകളില്ല
    സൂപ്പർ ശെരീഫ്ക്കാ 💚💚💚💚💚💚🌷🌷🌷🌷🌷

  • @riyasriyasriyas8368
    @riyasriyasriyas8368 2 года назад +1

    Masha Allah mabrook ikka

  • @siddiqsayyidhosangadisiddi7297
    @siddiqsayyidhosangadisiddi7297 5 лет назад +3

    Masha Allah

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +2

    ഷരീഫ്ക...😍
    അദ്ദേഹത്തിൻറെ പരലോക ജീവിതം സന്തോഷകരമാവട്ടെ

  • @evergreen9131
    @evergreen9131 5 лет назад +1

    Shereefkaa itaanu. Guruthwam ..
    Suuuuuuper ikkaaa

  • @shahulshahul9776
    @shahulshahul9776 5 лет назад +1

    Ente ponne thakarthu shareefka. Orupad ishtamayi

  • @fayeztrading
    @fayeztrading 4 года назад +1

    Love you Ikka ... Kunjimoosakka and Family....

  • @mumthazmoideen6394
    @mumthazmoideen6394 3 года назад +1

    Super song👌👌👌

  • @mu.koatta1592
    @mu.koatta1592 5 лет назад +1

    ഒരുപാട് ഇഷ്ടായി

  • @couplessinger1364
    @couplessinger1364 4 года назад +1

    Shareefkaaa I love u 😍😘
    maappila paattinte sulthaaan nammala kannurinte ahanggaara swath nammada swantham shareefkaaa 😍👍🏻💪🏻
    Ishatam Thajukaa 😍Fathimayude raaja kumaaran thajuka

  • @sadiqkannatungal7720
    @sadiqkannatungal7720 5 лет назад +3

    മ്മാഷാല്ലഹ് അടിപൊളി

  • @fly_emirats2149
    @fly_emirats2149 5 лет назад +2

    ikkada song mathre entel ullu...valere arthamullla song

  • @pk.schennalod819
    @pk.schennalod819 5 лет назад +4

    ഉമ്പായിക്കാണെ ഓർമ വന്നു പോയി.

  • @salimt7179
    @salimt7179 5 лет назад +2

    ഒരു മഹാപ്രതിഭക്ക്‌ ശരീഫ്ക്കായുടെ ആദരം 😍😍👍

  • @ibnhamad4145
    @ibnhamad4145 3 года назад +1

    കണ്ണു നനയാതെ കേൾക്കാൻ വയ്യ.

  • @kadeejakadeeja3043
    @kadeejakadeeja3043 5 лет назад +2

    Lyrics parayathirikkan patilla👌👌👍🌹🌹🌹🌹🌹🌹

  • @shinasshinas6962
    @shinasshinas6962 5 лет назад +1

    Shafikkaayum A thaathayum super aayitt paadunnu thajukkaade thaalam pidi super 😍😍😍😍😍🎁🎁🎁🎁

  • @shihabparamban6148
    @shihabparamban6148 3 года назад +1

    സൂപ്പർ 👏👏👏

  • @prajeeshmunna649
    @prajeeshmunna649 4 года назад +2

    Thajukkayum indallo...sharifkka

  • @kareemmoidu5628
    @kareemmoidu5628 5 лет назад +1

    All in the family are good singers...

  • @plazaautomotive2111
    @plazaautomotive2111 5 лет назад +1

    Salute u shareefka.... അല്ലാഹ് മൂസാക്കാക്ക് ആയുസ്സും ആരോഗ്യവും കൂട്ടി കൊടുക്കട്ടെ

    • @plazaautomotive2111
      @plazaautomotive2111 5 лет назад

      Shareef ka... നേരിട്ട് വിളിച്ചു സംസാരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.... ഒത്തിരി ഇഷ്ടം ആണ്... ഒരു സൗഹൃദം ആഗ്രഹിക്കുന്നു....

  • @zubairputhalathzubairputha1670
    @zubairputhalathzubairputha1670 3 года назад +1

    എല്ലാവരും മൂസക്കയുടെ മക്കളും പേരക്കുട്ടികളും ❤

  • @sreerajs8399
    @sreerajs8399 3 года назад +3

    soulful singing,👍👌👏

  • @kadeejakadeeja3043
    @kadeejakadeeja3043 5 лет назад +2

    Mussakka afiyathodokudiya derghayasu predanyum cheyattee aameeen ya rabbal aalameen 👐👐👐👐❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamshadcoorg4769
    @hamshadcoorg4769 5 лет назад +2

    Feeling nde ange attam ikka 😘😘

  • @SAHALMP-lf8of
    @SAHALMP-lf8of 3 года назад +1

    Shareefka ingale paat kelkumbo manasil oru sugan❤😍

  • @abdulgaffar3141
    @abdulgaffar3141 4 года назад +2

    Ellam adipoli.....Super shareefka....ഇന്ന് നീ നാളെ ഞാൻ... enna song full link undo arudeyum kayyil ... undel plz send cheyyumo ?

  • @EverGreen-wd5ex
    @EverGreen-wd5ex 5 лет назад +1

    hoja raajave enna song thajukkante tiktokil ninn kittiyirunnu👍🏻👍🏻 ethra thavana kandaalum mathiyavula

  • @mansoormanu5395
    @mansoormanu5395 4 года назад +1

    ശെരീഫ്ക്കാന്റെ പാട്ടു കേൾക്കാൻമാത്രമേ ഞാൻ you tube തുറക്കാറുള്ളൂ ❤️❤️❤️❤️❤️❤️

  • @siddhikarakkal
    @siddhikarakkal 5 лет назад +3

    Super 😍😘😍

  • @alishamsu7968
    @alishamsu7968 5 лет назад +4

    ഷെരീഫ്ക്ക ബക്കിൽ നിന്നു പാടുന്നത് കുഞ്ഞു മൂസാക്കയുടെ മകളാണോ?
    നന്നായിട്ടുണ്ട്😍😍😍😍

  • @noorudheenpk1002
    @noorudheenpk1002 4 года назад +1

    ഇക്ക ഇങ്ങളോട് ഉള്ള ഇഷ്ടം പറയാൻവാക്കുകളില്ല മാപ്പിളപ്പാട്ട് സുൽത്താൻ

  • @siddiquepunakkal1619
    @siddiquepunakkal1619 3 года назад +1

    Soopar masha alla

  • @dilumalivi6869
    @dilumalivi6869 9 месяцев назад +1

    Great

  • @shuaashuhai6016
    @shuaashuhai6016 5 лет назад +1

    Thajukka pengal nannai paadi ellaaru kidu uppak sorgam nelga ne naadha aameen nalle femili shereefka kidu

  • @rameesv6891
    @rameesv6891 4 года назад +1

    Vannavazhi marakkatha mahagayakan kannur shareef tangalod sneham matram nadhaa nee barakattum tunayum nalkane aameen 🤲🤲🤲🤲🤲👌👌👌👌👌👌👌😍😘😘😘😍😘😘😘

  • @sanamol2183
    @sanamol2183 3 года назад

    നല്ല ആ വിഷ്കാരം എന്നും ഓമ്മ 'യിൽ കാണും,

  • @ushanallur1069
    @ushanallur1069 2 года назад +2

    🙏🙏

  • @Uppachiyum
    @Uppachiyum 5 лет назад +2

    Ippo ശരീഫ് ഇക്കയാണ് താരം സൂപ്പർ 👏👏👏👏👏👏

  • @jmxaudios6264
    @jmxaudios6264 5 лет назад +2

    Abipprayam parayan polum nan arhanalla. Ennalum parayunnu love you shareefkaa .supper onnum parayanilla