Interview with Kannur Shereef ! Sharing dubsmash and fun memories with Ikka😜| Shilpa Bala

Поделиться
HTML-код
  • Опубликовано: 6 янв 2021
  • #ShilpaBala #YoursTrulyShilpaBala #KannurSherif
    A fun conversation with Malabar’s most followed legendary singer Kannur shereef. Watch out for his rapid fire!
  • РазвлеченияРазвлечения

Комментарии • 220

  • @nazarshamsi1233
    @nazarshamsi1233 3 года назад +68

    പകരം വെക്കാൻ ഇല്ലാത്ത മുത്ത്‌ ❤️❤️❤️❤️

  • @nichoos1264
    @nichoos1264 Год назад +4

    അഹങ്കാരം തൊട്ടു തീണ്ടാത്ത വളരെ എളിമായുള്ള കലാകാരൻ നമ്മുടെ ഷെരീഫ്ക്ക 🥰

  • @Kunhinileshwar
    @Kunhinileshwar 3 года назад +55

    ഹായ് ശില്പ ഇൻറർവ്യൂ സൂപ്പർ ഒരു വെറൈറ്റി അനുഭവപ്പെട്ടു .....
    ശരീഫ് ജീക്ക് ബിഗ് സല്യൂട്ട് :

  • @sijuk1741
    @sijuk1741 3 года назад +31

    ശിൽപ ബ്രോ പൊളിയാണ് 😍😍ശരീഫ് ഇക്കാ 🌹🌹

  • @abdulrasak2287
    @abdulrasak2287 3 года назад +6

    അനുഗ്രഹീത കലാകാരനാണ് ഷെരീഫ്ക്കാ....
    എളിമ നിറഞ്ഞ നല്ല മനസ്സിനുടമ.....
    എനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടേ....

  • @cprateeshninan4583
    @cprateeshninan4583 3 года назад +36

    ഷെരീഫ് ഇക്ക കണ്ണരിന്റെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, ലോക മലയാളികളുടെ അഭിമാനം. എന്തൊരു സൌമ്യതയുള്ള മനുഷ്യൻ. എന്റെ ഷെരീഫിക്ക പഴയ ഗാനങ്ങൾ ഒട്ടും ഭാവം നഷ്ടപ്പെടാതെ എങ്ങിനെ ഇങ്ങനെ പാടാൻസാധിക്കുന്നു. ഈ കഴിവാണ് താങ്കളെ മറ്റ് ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +32

    ശില്പ ചേച്ചി ഇന്ന് കാണാൻ ഒന്നൂടെ ക്യൂട്ട് ആയിട്ടുണ്ട് 😍😍😍😘😘

  • @noushadk3057
    @noushadk3057 3 года назад +17

    എനിക്ക് ഷെരീഫിക്കയോട് ഇഷ്ട്ടം തോന്നിയത് ആ സൗണ്ടും ആ ഫീലിങും

  • @123-RUN
    @123-RUN 3 года назад +7

    Shereef ക്ക നുമ്മടെ കൗമാര കാലത്തിന്റെ പ്രണയത്തെ കുളിർ അണിയിപ്പിച്ച പാട്ടുകൾ പാടി സമ്മാനിച്ച പകരം വെക്കാൻ ഇല്ലാത്ത ഗായകൻ 😍😍

  • @zubair.makasaragod
    @zubair.makasaragod 3 года назад +7

    മാപ്പിളപാട്ടിന്റെ സുൽത്താൻ 😍😍👍👍👍thankyou shilpa G

  • @snehasree1265
    @snehasree1265 3 года назад +14

    How grounded human😍shereefikka

  • @babuiqbal1652
    @babuiqbal1652 3 года назад +7

    ധർജ്ജപൂമോളല്ലേ ലൈല നീയെന്റെ ഗൽബല്ലേ 😍😍😍 ശരീഫ്ക്ക മാപ്പിള പാട്ടിന്റെ രാജ കുമാരൻ... ഒന്നും നോക്കിയില്ല അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു 😀

  • @rejidaniel2292
    @rejidaniel2292 3 года назад +11

    Humble singer, attitude appreciated

  • @karthikaabhijithbabu13
    @karthikaabhijithbabu13 3 года назад +5

    Cuteness overloaded...Such a surprise video with shareef kkaa...love you both

  • @yousafpurakkal1655
    @yousafpurakkal1655 3 года назад +5

    Great... shareefkka....One of my favorite singers

  • @ashiashi1509
    @ashiashi1509 3 года назад +2

    pakaram vekkaanillaatha pradhibha sherifka..and a great human ..humble singer..good interview shilpa

  • @sandeshpriyadarshan7118
    @sandeshpriyadarshan7118 3 года назад +8

    Nice video Shilpa ! Dubsmash thakarthu 😂👌. Shareefka oru rakshayilla 👏😎😎One million hearts for takittu 😍😍 keep posting great content 🤓

    • @yourstrulyshilpabala
      @yourstrulyshilpabala  3 года назад +1

      Thank you Sandesh Priyadarshan.
      Your constant feedback keeps me goin! ✌🏻

  • @vichuvichu438
    @vichuvichu438 3 года назад +11

    Shereef ikka pwoli❣️

  • @godseyanna
    @godseyanna 3 года назад +3

    Hi cheachi... Really fun and happy to watch this episode with a smiling faces 🥰😁👌👌

  • @vahabkodur9963
    @vahabkodur9963 3 года назад +2

    ശരീഫ്ക്ക എന്നും ഇഷ്ട്ടം. നിഷ്കളങ്കമായ മനസ്സും അഹങ്കാരം തൊട്ട് പെരുമാറ്റവും അതാണ് ഈ ഗായകന്റെ പ്രതേകത.

  • @abhijithnarayanan6115
    @abhijithnarayanan6115 3 года назад +11

    Shilpa chechiii You're looking absolutely beautiful.!!!!!

  • @positive__things4561
    @positive__things4561 3 года назад +4

    ഇദ്ദേഹത്തിന്റെ യൂറ്റൂബ് പോഗ്രാമിലെ കമന്റ് ബോക്സിലൂടെ മെസേജ് ചൈത് നമ്പർ ചോദിച്ചു അദ്ദേഹം നമ്പർ തന്നു ഞാൻ അദ്ദേത്തിന്ന് കാൾ ചൈതു ... ശരിക്കും ഞാൻ അൽ ബുധപ്പെട്ടു പോയി കാരണം അത്രക്ക് താഴ്മയിലാണ് എന്നോട് അദ്ധേഹം സംസാരിച്ചത്

  • @haridasanmammily9709
    @haridasanmammily9709 3 года назад +3

    Mr ഷെറീഫ് വളരെ മനോഹരം മധു ര തരം . ഹായ് പൊന്നു മോളു

  • @nishadmvmv4953
    @nishadmvmv4953 3 года назад +4

    Super interview silpha

  • @shahidali-zb5qu
    @shahidali-zb5qu 3 года назад +5

    Shereefka❤️chippikkullile muth
    Malayaliyude abimaanam anugraheetha gayakan
    Sherifka❤️ ishtam

  • @unniunni8981
    @unniunni8981 3 года назад +6

    😍Chechi simple look but super😍

  • @annshiny5349
    @annshiny5349 3 года назад +11

    Sheriff ikka..you are truely blessed.. amazing feeling..❤️❤️❤️❤️❤️

  • @jayasreegopalakrishnan6216
    @jayasreegopalakrishnan6216 3 года назад

    Really Superb..A variety interview Chics♥️🌹

  • @milcahmathew5974
    @milcahmathew5974 3 года назад

    Keep going on Shilpa I'm in love with your Anchoring Just rockin and Waiting for the nxt video 🥰🥰🥰🥰😃😃😄😄

  • @rasiyakoyakotty9134
    @rasiyakoyakotty9134 3 года назад +6

    ശില്പയാണോ, ശരീഫ്ക്കയാണോ സൂപ്പർ ആകെ കൺഫ്യൂഷൻ

  • @chippychandran7039
    @chippychandran7039 3 года назад

    Really fun and happy to see this video ..chechi ningal frnds ellarum koodi ulla video vendi katta wating💖💖..

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +3

    Your home is blessed with great songs live for ever.

  • @nishudhl7679
    @nishudhl7679 3 года назад +2

    Shilpa avatharanam eniku eshtayi I like it keep it up

  • @aparnaanil4745
    @aparnaanil4745 3 года назад +2

    Lots of love Shilpa Chechi 😍😍

  • @namithamusthafa8438
    @namithamusthafa8438 3 года назад +1

    Shareefkka as usual pwoliyalle!😍😍❤❤❤

  • @sreejithkillimanoor7613
    @sreejithkillimanoor7613 3 года назад +6

    manohari song shereefka enthu feel aanu 🥰🥰🥰😘😘

  • @ismailk3748
    @ismailk3748 3 года назад +1

    Nice
    A lot of thanks sister
    And brother Shareef Bh

  • @shamil7890
    @shamil7890 3 года назад +29

    ശരീഫക്ക നിങ്ങളുടെ പാട്ടുകൊണ്ട് മാത്രമല്ല ആൾക്കാർ നിങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നത്... മറിച്ചു നിങ്ങൾ ഞങ്ങളോട് പെരുമാറുന്നതിലെ ലാളിത്യം കൊണ്ട് കൂടിയാണ്

  • @satharsachu6474
    @satharsachu6474 3 года назад +1

    Very nice interview🥰👍

  • @saheerkk816
    @saheerkk816 3 года назад +8

    Shareef ikka❤️

  • @ansarianu9103
    @ansarianu9103 3 года назад +3

    ഇക്ക പോളിയല്ലേ..♥♥♥♥

  • @jemsheerapp4639
    @jemsheerapp4639 3 года назад

    Thank you Shilpa to introduce
    Shareefkka

  • @shamseershamsi6523
    @shamseershamsi6523 3 года назад +3

    ജാട ഇല്ലാത്ത ശില്പ 😍adipoli

  • @rajankv8294
    @rajankv8294 3 года назад +1

    Interview kelkkan valare rasamundu.kannur and kasarsgod😍🙏👍

  • @nilus8779
    @nilus8779 3 года назад +3

    ഇക്ക മുത്താണ് 💚💚😍😍

  • @surumythanveer9188
    @surumythanveer9188 3 года назад +1

    Looking beautiful Shilpa

  • @basithmayanad8758
    @basithmayanad8758 Год назад +1

    മലയാളികൾക്ക് മാപ്പിളപ്പാട്ട് എന്ന്
    കേട്ടാൽ നമ്മുടെ മനസ്സിൽ ഓടി
    എത്തുന്നത് ഷെരീഫ്ക്കയേ ആണ്....

  • @abdhullkhadar6084
    @abdhullkhadar6084 3 года назад +1

    I love it ferfeckt Interview mis shipa sister

  • @thaslimziya2698
    @thaslimziya2698 3 года назад +9

    ശരീഫ്ക്ക പൊളി അല്ലെ

  • @floridteckindian5001
    @floridteckindian5001 2 года назад

    One of my favorite Singer ❤

  • @geekeyparad4165
    @geekeyparad4165 3 года назад

    Shareefka ishtam. Njan adyamayanu chanel kanunnath nice interview sub cheythu. Ithu polulla nalla nalla videos pratheekshikkunnu from kuwait

  • @nifaaah08
    @nifaaah08 3 года назад +2

    shereefkaa😍😍

  • @zergovijayaraj6323
    @zergovijayaraj6323 3 года назад +14

    Shareeppichaaaaa....🤣🤣🤣🤣

  • @sheebasha2598
    @sheebasha2598 2 года назад

    Correct simple and humble man

  • @satharmanikothmanikoth2541
    @satharmanikothmanikoth2541 3 года назад +7

    നമ്മുടെ മലയാളിയുടെ അഭിമാനം

  • @ashasiyad2278
    @ashasiyad2278 3 года назад

    Keep going dear😍

  • @najeebcs9565
    @najeebcs9565 2 года назад +1

    വളരെ നല്ലമനുഷ്യസ്നേഹി പരിപാടി നല്ല അവതരണം

  • @AMSams971
    @AMSams971 3 года назад +2

    👍 👍 👍 👌Shereefka😍

  • @samuelkanayathu5279
    @samuelkanayathu5279 3 года назад

    My favorite Singer 🙏

  • @nishamuraleedharan8006
    @nishamuraleedharan8006 3 года назад

    Hyy chechi......ee videode promo chechi ittirunille ath kandappo njan waiting aayirunnu ee videokk vendi....finally...... sherikkum enjoy cheythu ttoo.....👍❤️nd chechi enthoru cute aayirunnu eppozhum chechi cute thanne but inn korach kudi kuduthal sundariiii...... eppozhekilum enikh chechine onnu kaanan pattiyirunenkil.....🥺🥰 love u soo soooo much chechikutty......othiri othiri ishtan chechine....😘😘😘

  • @firoskp9856
    @firoskp9856 3 года назад +1

    യേശുദാസിനൊരു പകരക്കാരൻ. ശില്പയെ കുറെ കാലത്തിന് ശേഷം വീണ്ടും കാണുന്നു 'ആദ്യത്തെക്കാളും സുന്ദരി ആയിട്ടുണ്ട്

  • @lovenlaugh4832
    @lovenlaugh4832 3 года назад +2

    Really enjoyed ❤️❤️Two down to Earth people ❤️❤️

  • @ashrafalichirathodi2343
    @ashrafalichirathodi2343 3 года назад +2

    First time watching ഒരു പാട് ഇഷ്ടമായി വാവ ചുന്ദരിക്ക് ഒരുമ്മ subscribe ചെയ്തുട്ടോ from K S A

  • @asharafu4800
    @asharafu4800 2 года назад

    always my favourite singer Shereefka

  • @dreamsofmylife3147
    @dreamsofmylife3147 3 года назад +1

    Chechyyyyyy super ur so cute eeee......

  • @civiramesh3210
    @civiramesh3210 3 года назад +1

    Shilpakkuttiee....interview with Shareeffkka nannayittundu 👍👍

  • @abhijithnarayanan6115
    @abhijithnarayanan6115 3 года назад +1

    Chechiii Anchoring pwli ahnuuu

  • @maaluu8372
    @maaluu8372 3 года назад

    Chechyyy u look soo cute❤️

  • @gopikarajeevan9189
    @gopikarajeevan9189 3 года назад +3

    Chechi caption maati🤩🤩🤩ithaanu correct..aaadhyam kandappo onn misunderstand cheythu...athukonda chat cheyth paranjath .. ....
    .and lastile deva deva song😍😍😍was the highlight

  • @safeere3098
    @safeere3098 3 года назад +2

    Shareefka😍😍♥️♥️😘😘😘😘😘😘😘😘😘

  • @asharafcv2461
    @asharafcv2461 3 года назад +4

    വളരെ നല്ല ഒരു
    പ്രോഗ്രാം
    രണ്ടു പേരും
    സൂപ്പർ 👌👌👌👌

    • @muhammadkutty9964
      @muhammadkutty9964 3 года назад

      Shareefika pattu എനിക്കു വലിയ ishtam. Ippol റിയാലിറ്റി ഷോ കാണാത്തതിൽ വിഷമം പ്രതേകിച്ചും മാപ്പിളപ്പാട്ട് പ്രോഗ്രാം tv യിൽ കേൾക്കാത്തതിൽ.. കുറച്ചു നാൾമുൻപ് മിക്ക ചാനലിലും കുപ്പിവള, മൈലാഞ്ചി, പതിനാലാം രാവ്, പാട്ടുറുമാൽ etc... ഇതൊക്കെ ഇനി എന്ന് വീണ്ടും കേൾകാം? താങ്ക്സ് യു, ശില്പ ആൻഡ് കുഞ്ഞുമോൾ... മന്നം muhammad kutty

  • @anasac1759
    @anasac1759 3 года назад +8

    Shareefakaaa ❤️❤️

  • @hadhilp8436
    @hadhilp8436 2 года назад

    Sithaara chechide interview kandappol full thappi...poli interview chechi nice

  • @fathimafarhana7778
    @fathimafarhana7778 3 года назад +1

    Masha Allah

  • @namithamusthafa8438
    @namithamusthafa8438 3 года назад

    Santhoor mummy...😜Maasha allaaahh!😍😍

  • @chaithramohan9441
    @chaithramohan9441 3 года назад +3

    ❤️❤️❤️

  • @nidhijijesh3249
    @nidhijijesh3249 3 года назад +2

    ഷെരീഫ് ഇക്കാ.... 🥰🥰🥰

  • @siddiqnoushad7386
    @siddiqnoushad7386 3 года назад +1

    Shilpa you’re so cute 😊

  • @rishadnambiyanz6298
    @rishadnambiyanz6298 3 года назад +1

    ശരീഫിക്ക😍👏💯

  • @reji7708
    @reji7708 3 года назад +2

    ഷെരിഫ് ക്കാ നെ ഞാൻ ഇങ്ങ് എടുക്കുവാ ❤️👌

  • @basithmayanad8758
    @basithmayanad8758 Год назад

    ഷെരീഫ്‌ക്ക നമ്മുടെത്
    മാത്രമല്ല മാപ്പിളപ്പാട്ടിന്റെയും
    അഭിമാനമാണ് എന്റെ ഷെരീഫ്ക്ക.

  • @naurinunu9908
    @naurinunu9908 3 года назад +1

    😍😍shilpa

  • @mufeedashareef1192
    @mufeedashareef1192 2 года назад

    Ishttam ennum ishttam ikkkade song ikkanem😘😘😘😘

  • @hashilaachi
    @hashilaachi Год назад

    Shareefka 👍🏼👍🏼💐💐💐

  • @MAli-gc9ft
    @MAli-gc9ft 3 года назад +1

    ഒരു പാട് ഇഷ്ട്ടം ഷരീഫ് ഇക്ക

  • @zoyainsha9497
    @zoyainsha9497 3 года назад +1

    Shilpa chechi
    Shareefka 😍😍😍😍

  • @nisarvpk5979
    @nisarvpk5979 3 года назад +2

    Ekkayolam varilla oru kalakaaranum👍🙏
    Poli 👌

  • @aboobackerp6876
    @aboobackerp6876 3 года назад

    Very nice program 👍🙏🙏🙏🙏🌹🌹🌹

  • @treesatojo7057
    @treesatojo7057 3 года назад +2

    Shilpa chechi you are so cute 🥰 super Chechi,vaavak sukham aano,shareefkka❤️🥰songs valya ishtanu enik

  • @achusmon4680
    @achusmon4680 3 года назад +9

    പാട്ടും ആക്ഷനും , ശരീഫ് സംഭവം

  • @abdurahimanmp891
    @abdurahimanmp891 3 года назад

    Verry happy shareefkka

  • @sujithasathyan2628
    @sujithasathyan2628 3 года назад

    Shilpa chechii🥰🥰🥰🥰

  • @muhammedhudaif934
    @muhammedhudaif934 3 года назад +1

    ♥️♥️♥️

  • @user-db8hu6yg5u
    @user-db8hu6yg5u 3 года назад +5

    നാട്ടിൽ നിന്ന് ദുബായിലേക് മാപ്പിളപ്പാട്ടിന്റെ കാസ്സെറ് കൊടുത്തു വിട്ടു 🤔🤔

  • @muhammedhudaif934
    @muhammedhudaif934 3 года назад +1

    Shareefka 😍

  • @noushadk3057
    @noushadk3057 3 года назад

    എന്റെ ഇഷ്ട ഗായകൻ🌹🌹🌹🌹🌹💞💞💞💞

  • @bcv2434
    @bcv2434 3 года назад +2

    ❤️❤️❤️❤️❤️❤️

  • @TeaBreakMediaEntertainments
    @TeaBreakMediaEntertainments 3 года назад +1

    Valare eshtapettu

  • @fidufinu2853
    @fidufinu2853 3 года назад +2

    A dipole 💖💖💖

  • @ashir123aboobacker5
    @ashir123aboobacker5 3 года назад +1

    ഷെരീഫ്ക്ക വേറെ ലെവൽ