SALEEM FAMILY MUSIC STUDIO INAUGURATION FUNCTION

Поделиться
HTML-код
  • Опубликовано: 7 фев 2021
  • SF MUSIC STUDIO
    location: kannur, muzhappilangad beach road
    CONTACT:9995737300
  • ВидеоклипыВидеоклипы

Комментарии • 1,2 тыс.

  • @millathvoicewandoor9577
    @millathvoicewandoor9577 3 года назад +138

    വിളിച്ചില്ലല്ലോ വിളിച്ചില്ലല്ലോ എന്ന പാട്ടു കേൾക്കുമ്പോൾ വാപ്പ അങ്ങകലെ നിങ്ങളെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ പരലോക ജീവിതം ഹയർ ആക്കി കൊടുക്കട്ടെ ആമീൻ

  • @ayishaumaira9942
    @ayishaumaira9942 3 года назад +200

    ഇവരുടെ family ഇഷ്ട്ടം ഉളളവർ 👍👍
    ഉമ്മാനെ ഒത്തിരി ഇഷ്ട്ടം❤️

  • @muthumanaf
    @muthumanaf 3 года назад +17

    മലയാളികളുടെ അഭിമാനമാണ് സലീം ഫാമിലി
    ഉമ്മയുടെ വാക്കുകൾ കേൾക്കുംപോൾ കണ്ണ് നിറഞ് പോയി
    തീർച്ചയായും ഏറ്റവും വലിയ സമ്പത്ത് നല്ല മക്കളാണ്
    ഉമ്മ അതിൽ വിജയിച്ചിരിക്കുന്നു
    ഒരു അഹങ്കാരവും ഇല്ലാത്ത സൗമ്യതയുള്ള നല്ല മക്കളുണ്ട് ഉമ്മാക്ക്
    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @habibkodur4890
    @habibkodur4890 3 года назад +55

    വാപ്പയുടെയ ആഗ്രഹം മക്കൾ നിറവേറ്റി എല്ലാ വിധ നന്മകൾ ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @nizamakhader6897
    @nizamakhader6897 3 года назад +93

    കേരളത്തിൽ അറിയപ്പെടുന്ന ഒരു വലിയ സ്റ്റുഡിയോ ആയി മാറട്ടെ എന്ന് DUA ചെയ്യുന്നു. ആമീൻ

  • @lovefm9397
    @lovefm9397 3 года назад +103

    ഉപ്പാക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റുഡിയോ.. അതിന്റെ ലോഗോ പൊളിച്ചു 📌❣️❣️🤩

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 года назад +21

    ഉമ്മ,,,,,,, പാവം,😢😢😢,, ഒരു ജാടയും ഇല്ല,,100/100 ശതമാനം നിഷ് കളങ്ക ഇതാവണം ഉമ്മ,, ഇങ്ങിനെയാവണം ഉമ്മ മാർ 👍👍💚💚

    • @fathimashaznashaznafathima2603
      @fathimashaznashaznafathima2603 3 года назад

      Ella ummamarum inganey thanneya

    • @AbdulRasheed-cg6vz
      @AbdulRasheed-cg6vz 3 года назад +1

      @@fathimashaznashaznafathima2603 ആര് പറഞ്ഞു എല്ലാ ഉമ്മ മാരും ഇങ്ങിനെയാണന്ന്‌,, കൂട്ടികളെ കൊല്ലുന്ന ഉമ്മമാരില്ലേ,,, കുട്ടികളെ ഒഴിവാക്കി കാമുകന്റെ കൂടെ ഒളിച്ചോടുന്ന ഉമ്മമാരില്ലേ,,, എന്താ കുട്ടി ഇങ്ങിനെ,, നീ പേപ്പറും ന്യൂസൊന്നും വായിക്കലും കേൾക്കലുമില്ലെ,,, കഷ്ടം തന്നെ ☹️😔😔😢😢😢

  • @big.bkannur442
    @big.bkannur442 3 года назад +54

    Mashallah ഈ സംരഭം വലിയ നിലയിൽ എത്തട്ടെ എന്ന് പ്രതിക്കുന്നു ❤❤🔥

  • @hassankunjar1009
    @hassankunjar1009 3 года назад +53

    Sajilathaante molude song spr voice😍masha allah

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +173

    എല്ലാരും ഗായകർ ആയിട്ടുള്ള ഒരു വെറൈറ്റി ഫാമിലി 🥰🥰

    • @AbdurRazzak-do5tk
      @AbdurRazzak-do5tk 3 года назад

      Yendh gaayakar
      Eithokke paattaano
      Clarityumilla🤷‍♂️🤷‍♂️🤷‍♂️

    • @AbdurRazzak-do5tk
      @AbdurRazzak-do5tk 3 года назад

      Yendh paattodo eithokke
      Veere paniyonnumille

  • @rashibinas2207
    @rashibinas2207 3 года назад +13

    നിങ്ങളുടെ ഈ സന്തോഷം പടച്ചവൻ എന്നും നില നിർത്തട്ടെ 🥰🥰🥰🥰❤️😍👍👍

  • @fathimapachi472
    @fathimapachi472 3 года назад +257

    Laila majnuvin song ഇഷ്ടമുള്ളവർ like 👍

  • @nusiworld
    @nusiworld 3 года назад +44

    ഈ വീഡിയോ കാണാനായി കുറെ നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് അടിപൊളി വീഡിയോ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @kamarunnisac6447
    @kamarunnisac6447 3 года назад +11

    മാഷാ അല്ലാഹ് എല്ലാ വിദ വിജയാശംസകൾ നേരുന്നു 👍👍

  • @musthafakuttiyeri3788
    @musthafakuttiyeri3788 3 года назад +3

    Masha allah
    സലീംകന്റെ ഓർമകൾക്ക് മുന്നിൽ മക്കൾ അണിയിച്ചൊരുക്കിയ സലീം ഫാമിലി ഓർക്കസ്ട്രക് എല്ലാവിധ ആശംസകളും

  • @thulunadans
    @thulunadans 3 года назад +4

    സർവ്വശക്തനായ നാഥൻ ഇത് വിജയിപ്പിച്ചു തരട്ടെ

  • @jaleelmohideen4321
    @jaleelmohideen4321 3 года назад +7

    Wishing you all your family for the best God bless you for the success

  • @razakrazu8870
    @razakrazu8870 3 года назад +34

    Masha allahu annulla vakku polum avide ucharikkanam annu ariyan padillatha koottaranallo nammude suhrthukkal...nabi (s) vilakkiya sangeethathe support cheyyunnavar...nale mahsharayilulla avasthaaa...allahuve nallathu chinthikkanum pravarthikkanum,athu jeevithathil pakarthanum allahu thaufeeque nalkatte...aameen..
    Muthu habeeb (s) Madhu ganam alapikoo...aa habeebinu vendi swalathukalum salamukalum adikarippikkooo...

  • @romy2935
    @romy2935 3 года назад +5

    ya Raheem allah team തീർച്ചയായും നിങ്ങളുട സ്റ്റുഡിയോ കൊണ്ട് വരണം Super hit ആകും

  • @nasershamsudheen8709
    @nasershamsudheen8709 3 года назад +5

    മാഷാ അള്ളാ മാഷാ അള്ളാ റബ്ബിനെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകട്ടെ ആമീൻ

  • @DarkBoyGaming
    @DarkBoyGaming 3 года назад +44

    ഇതാ ഏറെ നാളുകൾക്ക് ശേഷം
    നമ്മുടെ സലീം ഫാമിലി മുത്തുമണികൾ
    എന്തിയിരിക്കുന്നു സൂർത്തുക്കളെ..!😁❤️

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 года назад

      ആഹ്ലാദിപ്പിൻ 🤩🤩

  • @meenanambiar1761
    @meenanambiar1761 3 года назад +4

    Best of luck to the four strong pillars of Saleem family. 😍😍😍

  • @mufeedfannankaruvattil2909
    @mufeedfannankaruvattil2909 3 года назад +7

    Mashaallah all the best 💥💥💥💥💥💥

  • @Citizen435
    @Citizen435 3 года назад +2

    Congratulations brothers and sisters Saleem family. We proud your studio setting muzhappilangad. Sure we support and record from there.

  • @muhammedshamilat1382
    @muhammedshamilat1382 3 года назад +25

    Shareefkka ishattam😍😍😍😍

  • @sajeenaaneesh4734
    @sajeenaaneesh4734 3 года назад +15

    ഇൻശാഅല്ലാഹ്‌ നന്നായി വരട്ടെ

  • @ismailkallukatta1756
    @ismailkallukatta1756 3 года назад +1

    മാപ്പിള പാട്ടിനെ സ്നേഹികുന്ന മലയാളിഗളുടെ അബിമാനം മാണ് ഈ മകളുടെ കുട്ടായ സ്വന്തം പിതാവിന്റെ സ്വപ്പനം സഫലമാകിയ ഈ മകളുടെ മാത്യർഗ എല്ലാവർകും സന്തൊഷമായി ഞാൻ എറ്റവും കൂടുദ ഇഷ്ട്ട പേടുന്ന പാട്ട് കാരിയാണ് സജ്ലി സലീം സജ്ലയും നല്ലഗായിഗ ആണ് എന്നാലും ഞാൻ എറ്റവു കുടൂദൽ ആരദനയൊടെ കാണുന്നദ് സജ്ലിയേ ആണ്

  • @msvpkallikkandy4905
    @msvpkallikkandy4905 3 года назад +14

    Very great miss saleemkka... 😢😢😭😭😢😢😭😭😢😢😭😭

  • @nesi__7645
    @nesi__7645 3 года назад +80

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @zubairarchitecture6307
    @zubairarchitecture6307 3 года назад +3

    Alhamdulilllah...
    Good Office studio and best arrangements....Congratulation..

  • @itsmeayishuuuu4866
    @itsmeayishuuuu4866 3 года назад +1

    Ma sha allah. നിങ്ങളെ ഉപ്പാനെ ഞങ്ങൾ ഇത്രയും miss ചെയ്യുന്നെങ്കിൽ നിങ്ങളെ അവസ്ഥ എന്താകും റബ്ബേ. പക്ഷെ അല്ലാഹുന്റെ അനുഗ്രഹം കൊണ്ട് നിങ്ങളെ കാണുമ്പോൾ തന്നെ നിങ്ങളെ ഉപ്പ കൂടെ ഉള്ളത് പോലെ തോന്നുന്നു. 💝💝💝💝💝റിയനന്റെ സ്റ്റാറ്റസ് കണ്ടു. ഇന്നലെ.

  • @shajithapanambra6717
    @shajithapanambra6717 3 года назад +4

    Mashah alllah enhum idhpole orumich ndavattte Ningal 🤲

  • @rizwanasharul843
    @rizwanasharul843 3 года назад +16

    My eyes are filled with tears. The moment when u 4 sang together with saleemka in the background, I felt like Saleemka is watching you 4 from back. May Allah swt bless you all

  • @haseenahashim965
    @haseenahashim965 3 года назад +7

    Masha allah എന്നും ബാപ്പാന്റെ ഓർമയിൽ കഴിയുന്ന മക്കൾ

  • @mansoormoosa4484
    @mansoormoosa4484 2 года назад

    സലിം ഫാമിലി യുടെ പഴയ സ്റ്റുഡിയോ ഞാൻ വർഷം കൾക്ക് മുൻപ് സലിം ക്ക ഉള്ളപ്പോൾ കണ്ടു ഇപ്പോൾ ആ കുടുംബത്തിൽ സലിം ഫാമിലി സ്റ്റുഡിയോപുതിയ രുബത്തിൽ വന്നു എന്നു അറിഞ്ഞു അതിൽ അൽഹംദുലില്ലാഹ് അത്‌ പോലെ സലിംക്കന്റെ മഗ്ഫിറത്തുനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @riyusworld7432
    @riyusworld7432 3 года назад +13

    Inshaallah enikkum padanam oru song

  • @NOTHING_069
    @NOTHING_069 3 года назад +11

    Masha allah allahu hairakatte aameen ya rabbel alameen

    • @jaheenajamal8779
      @jaheenajamal8779 3 года назад

      Assalamu the day and 😂😂😂😂❤️🔥🎉🙏👍🔥🔥🔥🔥🔥

    • @NOTHING_069
      @NOTHING_069 3 года назад

      @@jaheenajamal8779 wa alaikum assalam

    • @NOTHING_069
      @NOTHING_069 3 года назад

      @@jaheenajamal8779 hi

    • @jaheenajamal8779
      @jaheenajamal8779 3 года назад

      @@NOTHING_069 sorry .....Cheriya Ente daughter cheythathaanu taa. Sorrryyyyyyu

    • @NOTHING_069
      @NOTHING_069 3 года назад

      Saramilla

  • @Jasir_jazz
    @Jasir_jazz 3 года назад +10

    Mashaallah💐

  • @azanazu9532
    @azanazu9532 3 года назад +3

    Music studio super ayittundu.masha allah.iniyum orupadu uyarangallilethatte🤲🏻.

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 3 года назад +1

    ഉപ്പയോടുള്ള സ്നേഹം മക്കൾ നല്ല നിലയിൽ തന്നെ ഒരുക്കിയിട്ടുണ്ട് സന്തോശമായി ഉപ്പ സ്വർഗത്തിൽ ഇരുന്നു സന്തോശിക്കട്ടെ 👍👍👍🥰🥰🥰

  • @millathvoicewandoor9577
    @millathvoicewandoor9577 3 года назад +29

    ജൂനിയർ സലീം ആണ് ഞങ്ങളുടെ saleej

  • @beinghappy8949
    @beinghappy8949 3 года назад +3

    Getting goosebumbs watching this video😍😍

  • @nadeerazeez
    @nadeerazeez 3 года назад

    കൂറേ വർഷം മുൻപ്‌ ഫോർട്ട്‌ ലൈറ്റ്‌ കോംപ്ലക്സിൽ ഈദ്‌ പ്രോഗ്രാം ഉണ്ടായിരുന്നു...വിളിച്ചില്ലല്ലോ എന്ന ഗാനം സലീംക്കായുടെ കൂടെ
    അന്ന് സലീജ്‌ വളരെ ചെറുപ്പമായിരുന്നു
    ..പകുതി ഗാനവും ജനങ്ങളുടെ തോളിൽ ഇരുന്നായിരുന്നു പാടിയത്‌...22 വർഷമായി ഞാനിന്ന് ഒരു പ്രവാസിയാണ്....
    പറ്റുമെങ്കിൽ നല്ലൊരു പ്രവാസ ഗാനം പാടിയാൽ കൊള്ളാം...
    ലൈലാ മജ്നു ഞാൻ മൂളുന്ന എനിക്കിഷ്ടപെട്ട ഒരു ഗാനം തന്നെയാണ്...
    മാഷാ അള്ളാഹ്‌.. സൂപ്പർ സ്റ്റുഡിയോ....

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +1

    അൽ ഹംദുലില്ലാഹ് ....ഞാനിഷ്ടപ്പെടുന്ന കണ്ണൂർ ശരീഫ് ഉൽഘാടനം ചെയ്ത കണ്ണൂർ സലീം ഫാമിലി സ്റ്റുഡിയോക്ക് എല്ലാ വിധ ആശംസകളും നേരുന്നു... By ഷഫീഖ് കിഴുപറമ്പ്

  • @jamalanappuram3239
    @jamalanappuram3239 3 года назад +13

    Masha Allah. All the best wishes

  • @muhzeeskitchen2848
    @muhzeeskitchen2848 3 года назад +3

    Family motham paattukaar.kettitt kann niranghupoyi🥰🥰😍

  • @jamsak5318
    @jamsak5318 3 года назад +2

    Alhamdullilah superb 🥰Mashaallah 👍

  • @rasheednelliyil6660
    @rasheednelliyil6660 3 года назад

    Skid mabrook.. Kannur Saleem family...wish you all the best... insha'Allah.....

  • @sameenapkd1413
    @sameenapkd1413 3 года назад +5

    Masha Allah

  • @asnapv8649
    @asnapv8649 3 года назад +3

    Salimkka family ella vida anugrahangalum undavatte

  • @abbasak7918
    @abbasak7918 3 года назад +2

    അസ്സലാമു അലൈക്കും നിങ്ങൾ നാലുമക്കളും ബാപ്പയുടെ ആഗ്രഹം പോലെ ഈ സംരംഭംവൻ വിജയമാക്കി തീർക്കട്ടെ എന്ന് അല്ലാഹുവിനോട് ഞാൻ ദുആ ചെയ്യുന്നു ആമീൻ യാറബ്ബൽ ആലമീൻ 🌹❤🌹

  • @muhammadhashir2142
    @muhammadhashir2142 3 года назад +1

    Masha allah lovely 😍may allah bless u with lots of happiness and healthy long life all.. ❤

  • @shahanasafroz7793
    @shahanasafroz7793 3 года назад +35

    Masha allha ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nishammohammedunny8929
    @nishammohammedunny8929 3 года назад +1

    ഒരുപാട് സന്തോഷം തോന്നുന്നു.... നിങ്ങൾ നാലു പേരും ഉപ്പാന്റെയും ഉമ്മാൻന്റേയും ഭാഗ്യ മാണ്‌...... പടച്ചവൻ അനുഗ്രഹിക്കട്ടെ........

  • @hassanchalad414
    @hassanchalad414 3 года назад

    നല്ലൊരു ഒരു സംരംഭം ആണ് സലീംക്കായുടെ മക്കൾ തുടക്കം ഇട്ടത്, എല്ലാവിധ ആശംസകളും നേരുന്നതോടപ്പം, സർവ്വ ശക്തനായ നാഥൻ ഇതൊരു വലിയ വിജയമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @afnasappu6052
    @afnasappu6052 3 года назад +10

    Mashallah❤❤❤

  • @aameezworld1090
    @aameezworld1090 3 года назад +4

    Masha Allah njammale nattilum music studio vannne😍😍😍😍

    • @abduljaleel2269
      @abduljaleel2269 3 года назад

      Music num mashaa Allah yo enthoru kashtam

    • @aameezworld1090
      @aameezworld1090 3 года назад

      @@abduljaleel2269 avark kann thattandirikan paranjeyappa

  • @shamnadkanoor9572
    @shamnadkanoor9572 3 года назад +2

    സൂപ്പർ ❤❤❤അടിപൊളി 👌👌👌👌❤❤❤❤❤പൊളിച്ചു ❤❤❤❤❤. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @jafferhajiyar5661
    @jafferhajiyar5661 3 года назад +1

    സലീംക്കയുടെ പാട്ട് ഒരിക്കലും മാപ്പിളപ്പാട്ട് ഇഷ്ടപ്പെടുന്ന ആരും മറക്കൂല...പടച്ചവൻ അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ....ആമീൻ .
    .ഒറ്റച്ചോദ്യം...ഡോക്ടർ ഇന്ന് മൗനവ്രതം ആണല്ലോ...😝

    • @anwar447
      @anwar447 3 года назад

      ആമീൻ

  • @izzaaamin5864
    @izzaaamin5864 3 года назад +22

    Mashaallah nalla reethiyil nadakkan allahu thoufeeq nalkatte ameen

  • @noufaln6928
    @noufaln6928 3 года назад +7

    All the best Saleem family ❤️❤️

  • @fathimar9725
    @fathimar9725 3 года назад +1

    Mashallha. ഇന്നും ആ പാട്ടിനെ കൊണ്ട് നടക്കുന്ന saleem kka ഫാമിലിക്കും ഒരുപാട് ആശംസകൾ. Bst off luck

  • @ubaidkaafu5915
    @ubaidkaafu5915 3 года назад +1

    Best WISHES whole family..

  • @noushadtnoushadt5337
    @noushadtnoushadt5337 3 года назад +15

    മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ

  • @murshidam8052
    @murshidam8052 3 года назад +5

    MaashaAllah♥️

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 3 года назад +2

    മാഷാ അള്ളാ.....mabrooq....എല്ലാവിധ ആശംസകളും നേരുന്നു.. ഹൈറും ബർക്കത്തും. റഹ്മത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.امين..امين..امين....

  • @hazeenasulfi5789
    @hazeenasulfi5789 3 года назад +1

    വർഷങ്ങൾക്ക് മുമ്പ് ആ വാപ്പയും മക്കളും ഒന്നിച്ചു വിഴിഞ്ഞം പള്ളിയിൽ പാടിയത് ഓർത്തു പോയി 👌

  • @haseena601
    @haseena601 3 года назад +44

    Sathyaayitum sajlayum sajiliyum lailaa majnu paadumpo nhaan karanhuuuu ningalil ethraperkk kann niraju woow reallyyy feeling songgg

    • @Kannur357
      @Kannur357 3 года назад

      😂😂😂😂😂😂😂

    • @Kannur357
      @Kannur357 3 года назад

      @@nasiaaash5305 പിന്നെ എന്ത് വേണം ഒരു അമ്മായി സോംഗ് ഫാൻ😂😂😂😂😂😂

    • @nasiaaash5305
      @nasiaaash5305 3 года назад

      @@Kannur357 🙏🙏

    • @Kannur357
      @Kannur357 3 года назад

      @@nasiaaash5305 😂😂😂😂😂😂

  • @fathima.p.p9598
    @fathima.p.p9598 3 года назад +5

    Masha Allah എന്താ പറയാ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അത്രയും സന്തോഷം ഉണ്ട് എനിക്ക് അത്രയും ഇഷ്ടമാണ് സലീംക്കനെയും മക്കളെയും ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @noorjimohamed6402
    @noorjimohamed6402 3 года назад +2

    🥰🥰👍👍👏👏 Masha Allah Noorji Mohamed Abu dhabi

  • @Kannurkari663
    @Kannurkari663 3 года назад +1

    ഇതൊന്നും കാണാൻ സലിംക്ക ഇല്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം പക്ഷെ ഒന്നുണ്ട് അങ്ങ് സ്വാർഗത്തിൽ സന്തോഷത്തിലായിരിക്കും. നമ്മുടെ സലിംക്കയും 👌👌👌 ഗോഡ് ബ്ലെസ് യു

  • @safreenasafree1191
    @safreenasafree1191 3 года назад +4

    Mashallahhh, very proud moment
    Proud to say that I am a subscriber of saleem family☺😊🥰😘

  • @arahman8008
    @arahman8008 3 года назад +7

    വളരെ സന്തോഷമുള്ള ഒരു മൊമെന്റിലും കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണു , സലീംക്ക യുടെ absence ..
    എല്ലാവർക്കും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും 😘

  • @swapnakood
    @swapnakood 3 года назад +1

    Mabrook....🌷
    ഈ സ്റ്റുഡിയോയിൽ ഒരുപാട് നല്ല ഗാനങ്ങൾ പിറക്കട്ടെ...👍

  • @basheerbasheer1531
    @basheerbasheer1531 3 года назад +1

    Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @gameradil5730
    @gameradil5730 3 года назад +3

    Mashaallah❤️

  • @surayyamohammed549
    @surayyamohammed549 3 года назад +5

    Masha Allah ❤️

  • @abdullraoof4247
    @abdullraoof4247 3 года назад

    Sajla lagja gale super kya baath....

  • @kpsyoutube1786
    @kpsyoutube1786 2 года назад

    അടിപൊളി 👏👏👏👏. സലീം ഫാമിലി എന്നും ഉയർച്ചയിൽ എത്തട്ടേ.... എന്ന് പ്രാർത്ഥിക്കുന്നു 🌷🌷🌷

  • @shajahan5484
    @shajahan5484 3 года назад +8

    Iyaa uyir🔥🔥🔥🔥🔥

  • @sahadsahad8986
    @sahadsahad8986 3 года назад +14

    ശരീഫ്ക്ക നല്ല മനസിന്റെ ഉടമയാണ്

  • @farhan1856
    @farhan1856 3 года назад +2

    ഇതുപോലൊരു STUDIO കണ്ണൂരിൽ തുടങ്ങിയതിൽ സന്തോഷിക്കുന്നു ❤
    ഈ ഇടെയായി ഇൻസ്റ്റാഗ്രാമിൽ കൂടി ശ്രദ്ധേയയായ ഒരു കുട്ടി ഉണ്ട് തലശ്ശേരിയിൽ.. " മമ്പുറം പൂ മഖാമിലെ " എന്ന ഗാനത്തിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയവൾ " ജഹാൻ ".. ആ കുട്ടിയെ കൊണ്ട് സ്റ്റുഡിയോയിൽ വെച്ച് ഒരു Song പാടിപ്പിക്കണം ❤

  • @salimtk2840
    @salimtk2840 3 года назад

    എല്ലാവിധ ആശംസകളും നേരുന്നു.. കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ നാലുപേരും..✌️✌️👍👍👌

  • @MirzaMahroof661
    @MirzaMahroof661 3 года назад +10

    Uppante name kelkkumbool allavarudeyum chunkil kollunnathu thooniyavar undo

  • @soujath.m8956
    @soujath.m8956 3 года назад +3

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️🌹🌹🌹🌹

  • @safuvarietyvlog4784
    @safuvarietyvlog4784 3 года назад +2

    Wow....njagalkoke valare sandosham...enium new songsinu kaathrikhnu

  • @sujathalita1508
    @sujathalita1508 3 года назад

    പടച്ച റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... പുതിയ സംരംഭം ഉയർച്ചയിലൂടെ മുന്നോട്ടു പോകട്ടെയെന്നു ആശംസിക്കുന്നു.. വിജയാശംസകൾ💕💕💕

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 3 года назад +3

    Mashaaa Allhaaaa❤❤

  • @shadafathima1480
    @shadafathima1480 3 года назад +3

    Mashallah mashallah keep going favourites🔥😍🤘🏻

  • @abdulaziz-lc4pn
    @abdulaziz-lc4pn 3 года назад +1

    Masha allha ബ്യൂട്ടിഫുൾ നല്ല സൗണ്ട് sistum അടിപൊളി ആവട്ടെ

  • @ShikasCafe
    @ShikasCafe 3 года назад +2

    മാഷാ അല്ലാഹ്... സലീം ഫാമിലി ഒരുപാട് ഇഷ്ടാണ്...💞💞

  • @haseenashukkoor2440
    @haseenashukkoor2440 3 года назад +4

    മാഷാഅള്ളാഹ്‌ ഈ സംരഭം നല്ല നിലയിൽ എത്തട്ടെ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🌹🌹🌹🌹🌹💞💞💞💞💞

  • @arshadarshu7812
    @arshadarshu7812 3 года назад +22

    വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ 😭😭

  • @RiyasRiyas-vm7oq
    @RiyasRiyas-vm7oq 3 года назад +2

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നിലനിൽക്കട്ടെ🤲

  • @abdulnazar6136
    @abdulnazar6136 3 года назад +1

    മബ്‌റൂക്... ഇന്ഷാ അല്ലാഹ്.. വിജയത്തിലേക്ക് എത്തിക്കട്ടെ... ആമീൻ

  • @unnikrishnan8918
    @unnikrishnan8918 3 года назад +27

    💖ഉയരങ്ങളിൽ എത്തട്ടെ ഈ family💖

  • @dhileep0974
    @dhileep0974 3 года назад +10

    MashaAllah..പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ..മനോഹരം🎤🎤🎤👏👏👌👌

  • @shafic7325
    @shafic7325 3 года назад

    ഉപ്പാന്റെ ഇഷ്ട്ടം മക്കളിലൂടെ സാധിച്ചു അൽ ഹംദുലില്ലാഹ് ഉപ്പയുടെ കബറിടം വിശാലം ആക്കി കൊടുക്കട്ടെ ആമീൻ

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 3 года назад +1

    All the best Mr Saleem family

  • @OG_Gangste
    @OG_Gangste 3 года назад +6

    💞💞💞എല്ലാവിധ ആശംസകളും😍😍😍💕💕💕