Комментарии •

  • @murshidwafy9598
    @murshidwafy9598 2 года назад +48

    ശരീഫിക്കാ, എന്നും ഒരേ പൊളി. എം.ജി ചേട്ടൻ്റെ കൂടെ ഇങ്ങനെ ഒരുമിച്ച് ഇരിക്കാൻ കിട്ടിയ അവസരം അദ്ദേഹത്തിന് പുതിയ അവസരങ്ങൾ തുറക്കും എന്ന് പ്രത്യാശിക്കുന്നു. അപാര ഗായകൻ.

  • @hameedthanath7902
    @hameedthanath7902 Год назад +18

    ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ അഭിനന്ദിക്കുന്നു... 🌹🤝👍

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +15

    അപാര സിദ്ധിയുളള ഒരു ഗായകനാണ് ഷെറീഫികാ....ഏത് പാട്ടും മനോഹരമായി പാടും....

  • @hamzac4776
    @hamzac4776 Год назад +5

    ഷരീഫ് സാർ അങ്ങയുടെ മായമില്ലാ ചിരിയുടെ മുമ്പിൽ ഒരായിരം പ്രവാസികളുടെ ബിഗ്ഗ് സല്യൂട്ട് ചിങ്കാര ഹംസ

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 года назад +24

    വിനയം മുഖ മുദ്രയാക്കിയ ഗായകൻ ശരീഫ്

  • @shamsushamsudheen226
    @shamsushamsudheen226 2 года назад +28

    വളരെ ശരിയാണ് ശരീഫ്‌ക്ക പാവമാണ്

  • @AtoZ76411
    @AtoZ76411 2 года назад +116

    നമ്മുടെ സ്വന്തം നാട്ടുകാരൻ ✌✌✌✌കാലം തിരിച്ചറിയാതെ പോകരുത് ഈ കലാകാരനെ

    • @castrooo7260
      @castrooo7260 2 года назад

      Knnooril. Evidaa?

    • @reshmavimalmk01
      @reshmavimalmk01 2 года назад

      @@castrooo7260 കണ്ണൂർ, ചാലാട്... പയ്യാമ്പലം പറഞ്ഞാൽ വേഗം മനസിലാവും അല്ലെ...

    • @muhammedm1206
      @muhammedm1206 2 года назад

      ംംംംംംംംംംംംംം

    • @rajeenashereefa538
      @rajeenashereefa538 2 года назад +1

      l

  • @hashiraachi6079
    @hashiraachi6079 2 года назад +18

    ശരീഫ്ക്ക മൈ ഫേവറിറ്റ് singer 😍

  • @_fas_na_
    @_fas_na_ 2 года назад +12

    09:30 nte monewww... മനസ്സിൽ ലഡ്ഡു പൊട്ടി.... Thambanel kand vannavar undo..... 💜💜 iam Kerala BTS ARMY🇮🇳🇮🇳🇮🇳 i love Korea... Nne pole thanne... Njnum avrdeth kand Korean language padichu😂😂💜💜💜💜 ARMY power.... എല്ലാടത്തും എത്തി BTS 💜💜💜💜 ഇതിൽ കൂടുതൽ എന്താ വേണ്ടേ... 💜💜💜

  • @manafmetropalace6770
    @manafmetropalace6770 2 года назад +32

    ശെരീഫ്ക്ക. ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും എളിമയും സത്യസന്ധനുമായ ഒരു കലാകാരനെ ഞാൻ കണ്ടിട്ടില്ല സംഗീതം ജീവവായുപോലെ കൊണ്ട് നടക്കുന്ന ഒരു കലാകാരൻ.മാപ്പിള പാട്ടിന്റെ സുൽത്താൻ ഈ വലിയ മനുഷ്യനെ കൊണ്ട് എനിക്കും മൂന്നു പാട്ട് പിടിക്കാൻ അവസരം ലഭിച്ചു എന്റെ ഭഗ്യമായി ഞാൻ കാണുന്നു الحمد الله

  • @jamsheerpktmattannur6711
    @jamsheerpktmattannur6711 2 года назад +14

    My favorite singer..also എന്റെ ഇറങ്ങാന്‍ പോകുന്ന പ്രവാസി album പാടിയത് shareefka ആണ്..poliyaanu song

    • @farsuvlog4743
      @farsuvlog4743 Год назад

      എനിക്ക് പാടാൻ കൊതിയാണ്... ഞാൻ ഒരു പാട്ട് പാടിയാലോ... My name റസിയ

  • @achusmon4680
    @achusmon4680 2 года назад +11

    ഒരുപാടിഷ്ടാണ് കണ്ണൂർ ശരീഫിനെ

  • @anwarkaja5689
    @anwarkaja5689 2 года назад +16

    🥰🥰🥰🥰💖💖shereefikka you're great 👍 👌 ♥️

  • @9946403721
    @9946403721 2 года назад +7

    Shareefka ♥️🥰 Malayala cinema angeekarichillelum njangal pande nenjilettiyathanu ee mutthine….

  • @mnvlogs8814
    @mnvlogs8814 2 года назад +14

    നിഷ്കളങ്കനായ..
    ജാഡയില്ലാത്ത ഗായകൻ ❤❤❤❤

    • @safiyasafiyasafiyasafiya2760
      @safiyasafiyasafiyasafiya2760 2 года назад +1

      സത്യം ഒട്ടും ജാടയില്ലാത്ത ഗായകൻ,, അടിപൊളിയായി പാടി

  • @AMSams971
    @AMSams971 2 года назад +13

    Mg & kannur shereef ❤️

  • @suhaibwandoor9827
    @suhaibwandoor9827 2 года назад +5

    Kannur sherifka No 1❤❤❤❤ mappila pattinte, Hirdayam, kavarnnavan big saloot👍👍👍👍👍👌💪❤

    • @seenathvlogs3097
      @seenathvlogs3097 2 года назад

      പക്ഷേ മോളുടെ ശോൾ ഒന്നുകൂടി താഴേയ്ക്ക് ഇടാമയിരുന്ന് ഉപ്പയുടെ മുന്നിൽ ഇത്ര borrayit che che

  • @ushakrishna9453
    @ushakrishna9453 2 года назад +15

    Super moluty and Shereef bhai congratulations....

  • @majfiravvanchu6434
    @majfiravvanchu6434 3 месяца назад

    മാപ്പിള പാട്ടിന്റെ സുൽത്താൻ...❤❤❤❤❤

  • @basithmayanad8758
    @basithmayanad8758 2 года назад +65

    ശരീഫിക്കാ ഒരു പാവമാണ് ഒരു ദുശീലവും ഇലാത്ത ഗായകൻ.

  • @sinankp936
    @sinankp936 Год назад +3

    ഷെരീഫ്ക്കാനേ ഒരുപാട് ഇഷ്ട്ടാണ് കുട്ടിക്കാലം മുതൽ

  • @amistkc6306
    @amistkc6306 2 года назад +6

    എന്നും നന്മ വരട്ടേ.....

  • @malikpnrmalik4886
    @malikpnrmalik4886 2 года назад +2

    Shereefikkantte song thiranju kelkkunna njan. poliyan😍❤️🥰🎤🎶

  • @sameerk3290
    @sameerk3290 2 года назад +11

    ശരീഫക്ക കട്ട ഫാൻസ്‌ 👍👍👍👍👍👍

  • @drjacobdaniel2329
    @drjacobdaniel2329 2 года назад +14

    Great Singer👍🙏❤️

  • @user-ip5ij7bw7r
    @user-ip5ij7bw7r 2 года назад +13

    കണ്ണൂരിൻ്റെ മുത്ത് 😍😍😍

  • @manuvm1000
    @manuvm1000 6 месяцев назад +1

    Wonder full dad and beautifull daughter ....

  • @AsSa-sn3wb
    @AsSa-sn3wb 2 года назад +1

    സൂപ്പർസിംഗർ .

  • @gopalvenu293
    @gopalvenu293 2 года назад +10

    What a humple and simple man

  • @shyjuramakrishnan7349
    @shyjuramakrishnan7349 2 года назад +51

    마자요 잘했어요 👍 ഞാൻ 30 വർഷംആയി സൗത്ത് കൊറിയയിൽ 👍👍👍ഞാൻ ഒരു കണ്ണൂർ കാരൻ കൂടിയാണ് കേട്ടോ 😂

  • @mujeebkp5056
    @mujeebkp5056 2 года назад +2

    സൂപ്പർ👍👍👍

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 года назад +8

    Uppayum molum 😍😍😍

  • @sheebasha2598
    @sheebasha2598 2 года назад +7

    Super Sharif ur my classmate

  • @ameermusic5847
    @ameermusic5847 2 года назад +6

    ഇക്ക പൊളി 😍

  • @nizarmadathilpoyil7297
    @nizarmadathilpoyil7297 2 года назад +1

    Mapila paatinte albudham💞💕🎉ini arengilum undavuonu chothichal ariyilla💞💕pakshe ithu... 🎉💞Ballatha jaathi💕🎉

  • @rafeekrafeek1286
    @rafeekrafeek1286 2 года назад +2

    Nice voice
    💯❤️❤️❤️❤️

  • @abdulkausararamanaksd1724
    @abdulkausararamanaksd1724 2 года назад +23

    ഷരീഫ്ക അഹങ്കാരം ഇല്ലാത്ത പാട്ട് കാരൻ 💪

  • @umamaheswar9994
    @umamaheswar9994 4 месяца назад

    🎉🎉Blessed musician Sherifji🙋‍♀️🥰🥰🥰

  • @shareefshareef2488
    @shareefshareef2488 2 года назад +5

    Army👍🏻👍🏻👍🏻😍😍

  • @basithmayanad8758
    @basithmayanad8758 2 года назад +20

    ഞങ്ങളുടെ സ്വന്തം ശരീഫക്ക.

  • @kabeermankada3243
    @kabeermankada3243 Год назад

    കണ്ണൂർ ഷെരിഫിക്കായെ വളരെ ഏറെ ഇഷ്ടമാണ് എന്റെ മകന്റെ പാട്ടിന്റെ തുടക്കം അവിടെ നിന്നാണ് ഇപ്പോൾ അവൻ കുട്ടി കുപ്പായത്തിൽ പാടുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു. അസ്ലഹ് മങ്കട

  • @khaleelpa2473
    @khaleelpa2473 2 года назад +4

    malayala cinema avaganicha oru nalla kalakaran

  • @akbarak1475
    @akbarak1475 2 года назад +3

    മാപ്പിളപാട്ടിൻെറ,,,സുൽത്താൻ,,,സെരിഫ്‌ക്കാ....

  • @btscrazygirl5479
    @btscrazygirl5479 2 года назад +4

    ശരീഫക്ക പോളിയാണ് ട്ടോ

    • @_fas_na_
      @_fas_na_ 2 года назад

      Iyal kndille... 09:30....BTS ne kurich prynd... 😇ARMY🥳🥳💜

  • @harshadthottathil8187
    @harshadthottathil8187 2 года назад +1

    Nammude kannurinte muthaanu

  • @ravindranathp1553
    @ravindranathp1553 2 года назад +18

    Super shereef 🙏

  • @kamarudheenps
    @kamarudheenps 10 месяцев назад

    അമൃത ടിവി ക്വാളിറ്റി ഉള്ള ഒരുപാട് പരിപാടികൾ ഉണ്ട്.യൂടൂബിലും ഫേസ്ബുക്കിലും വരുമ്പോൾ കാണൂ എന്ന് മാത്രം

  • @afrahtahiyah526
    @afrahtahiyah526 2 года назад +9

    My daughter also BTS army.

  • @naseemanaseemachery4518
    @naseemanaseemachery4518 2 года назад +1

    Super sherfkka

  • @Aamishhh
    @Aamishhh 2 года назад +6

    ARMY💜

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +3

    Shereefikka 🥰🥰🥰🥰

  • @tharimoopantakamabdulmajee1509
    @tharimoopantakamabdulmajee1509 2 года назад +5

    Very nice singer

  • @TCKalamcod
    @TCKalamcod Год назад

    Congratulations 💐💐💐

  • @AbdulRasheed-pg5me
    @AbdulRasheed-pg5me Год назад +1

    Super sherifkka

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 года назад +9

    ഷെരീഫും njanum6 ആം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചതാണ് 1986 ഓർമ്മയുണ്ടോ എന്ന് ചോദിക്കണമെങ്കിൽ എന്നെ കാണുന്നില്ലാലോ 😜😂 DIS YK ഇപ്പോൾ ജിദ്ദ KSA Rafi തളിപ്പറമ്പ 😂😂👍

  • @muzammilkannur7351
    @muzammilkannur7351 2 года назад +1

    Wow

  • @drawingvolgs7364
    @drawingvolgs7364 2 года назад

    Supper👌👌

  • @viewpoint9953
    @viewpoint9953 Год назад

    Shereef.. Super

  • @cricketlahari3940
    @cricketlahari3940 2 года назад +12

    കട്ട വ്വയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ്..

  • @muskanlobe769
    @muskanlobe769 2 года назад +57

    പണ്ട് കോൽക്കളി കളിക്കുന്ന സമയത്തു ഷെരീഫിക്കയുടെ കൂടെ കൊറസ് പാടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @najmuthansi9391
    @najmuthansi9391 2 года назад +4

    Super super

  • @maharoofjaan
    @maharoofjaan Год назад

    ബായ്........
    മാഷാ അള്ള.....
    ജZZAകള്ള ഖൈര്‍....
    അള്ള ആത്തിക്കല്‍ ആഫിയ...
    ശിഫ മോളെ......
    ആഗ്ഗ്രഹങ്ങള്‍ സഫലമാവട്ടെ.....

  • @sinugmr5244
    @sinugmr5244 Год назад +1

    Power of army 💜💜💜💜💜

  • @homescape7477
    @homescape7477 2 года назад +1

    , മലയാള സിനിമാലോകം മറന്നു പോയ ഒരാൾ

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +5

    പച്ചപ്പാവം... ഷെരിഫ്

  • @harisaboofath5161
    @harisaboofath5161 2 года назад +6

    Shareeffkkaaa😍😍😍😍

  • @nizamohamed8322
    @nizamohamed8322 2 года назад +2

    Eyalu epozhum ee karayunna facemyi erunnu padunnathu enthina?

  • @faseelaanwar7549
    @faseelaanwar7549 2 года назад +11

    I am BTS army girl 💜💜💜

  • @shihad2
    @shihad2 2 года назад +4

    വായിക്കാൻ സമയം ഇല്ലാത്തത് ക്യാപ്ഷന് മറുപടി കൊറിയൻ ഭാഷയിൽ ആരോ ബാപ്പാകും മകൾക്കും കൂടോത്രം ചെയ്തുട്ടുണ്ടാകും ഞെട്ടാൻ

  • @abdulhameed3295
    @abdulhameed3295 Год назад +1

    M.Gസാറിന്റെ പുതിയ വെളിപ്പെടുത്തൽ മലബാർ ഗോപാലൻ എന്ന അച്ഛന്റെ പേര്.👏

  • @raheenashihab4682
    @raheenashihab4682 2 года назад +2

    ❣️❣️❣️❣️👍👍❣️👍❣️

  • @NAKMenon
    @NAKMenon Год назад

    No comparison ഇക്ക super. God bless you

  • @deagleff1334
    @deagleff1334 2 года назад

    Shereefkka super

  • @mrs_tae2630
    @mrs_tae2630 2 года назад +1

    💜

  • @askaraliakku4853
    @askaraliakku4853 2 года назад

    👍👍👍

  • @chandrasekhranpillai9492
    @chandrasekhranpillai9492 2 года назад +4

    Shareef No 1 Sir

  • @sameenasumi6484
    @sameenasumi6484 2 года назад +3

    ഷരീഫെ നോളാ വല്ലെ

  • @mohananmohan9038
    @mohananmohan9038 2 года назад

    🥰🥰🥰🌹🌹🌹🌹

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 2 года назад +3

    Sherifine ishtamillatha aarenkilum undo

  • @saheerkk5497
    @saheerkk5497 2 года назад +3

    Poli❤️

  • @hussainm5569
    @hussainm5569 2 года назад +3

    👍👍❤❤

  • @rifathnisarsinger6144
    @rifathnisarsinger6144 2 года назад +3

    Shereefkane kananum samsarikanum bagyam kiteetund orikkalum marakkan patatha oru anubavamayirunnu adhehathe kandappol sharikum enda paraya samsarikan patunnillayirunnu kannoke niranju sandosham kond 😍😍

  • @Muhammad-vo1st
    @Muhammad-vo1st 2 года назад +3

    പൊളിച്ചു

  • @hamidkochumonhamidkochumon8177

    shareef ikka ❤❤❤❤

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 года назад

    എംജിയും മലബാറും ബന്ധം പുതിയ അറിവാണ്....

  • @rosinakunnathiyil2912
    @rosinakunnathiyil2912 Год назад

    Maa

  • @naseernechu
    @naseernechu 2 года назад

    Ente muth shareefkkaa ❤️❤️❤️🥰🥰nammale eallareyum 🥰🥰

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 2 года назад +1

    Ente bro miltriyilanu👍 nishkalanganaya miltrikarananu

  • @RishaSidhi
    @RishaSidhi 2 года назад +1

    Shareefka the greate

  • @latheefchandi57
    @latheefchandi57 2 года назад +3

    🌹🌹🌹🌹

  • @khaleelkhaleel2801
    @khaleelkhaleel2801 2 года назад +1

    Shareefka very good songs🥰🥰🥰

  • @rosinakunnathiyil2912
    @rosinakunnathiyil2912 Год назад

    Njangalemmuvaa

  • @perfectok8467
    @perfectok8467 2 года назад +1

    🌹

  • @althafputhoorepp5264
    @althafputhoorepp5264 2 года назад +2

    എന്റെയ് ഉമ്മടെ വിട് സിറ്റിയിൽ ആണ്

  • @hussaintharala4074
    @hussaintharala4074 2 года назад +5

    ഷൊ അടിപൊളി.

  • @valsalaraman8257
    @valsalaraman8257 2 года назад +1

    ഷെരിഫ് mg sreekumar പറഞ്ഞപോലെ പാവം മനുഷ്യൻ

  • @learnmore-uk3hq
    @learnmore-uk3hq 2 года назад +5

    പാവം മനുഷ്യൻ...

  • @bushravkkandooth8718
    @bushravkkandooth8718 2 года назад +6

    Iam Grazy BTS ARMY korean kadode video vechatha 😅😙
    BTS ARMY udoo💜
    👇

  • @junaidchungam7469
    @junaidchungam7469 2 года назад

    ❤️❤️❤️

  • @najmuthansi9391
    @najmuthansi9391 2 года назад

    Ningal oru sambavaman ikka