ഉന്നതമായ മതേതര മനസിന്റെ സുന്ദരി സോദരി മാർ 👍👍👍നവോത്ധാന ഭാരത സംസ്കാരം,, ആ ദേശീയ വികാരം നിങ്ങൾ കാത്തു... ലാൽസലാം സോദരിമാരെ 🔥കർത്താവ് നിങ്ങളെ കാത്തു കൊള്ളുo🙏🏻🙏🏻അള്ളാഹു കൈവിടില്ല 🌹ഭഗവാൻ തുണ 🙏🏻🙏🏻
@@jainibrm1 നിങ്ങൾ ഒന്ന് പറഞ്ഞു തരുന്നതല്ലേ നല്ലത്?1970കൾ മുതൽ ശബരിമലയിൽ പോകുന്ന ആളാണ് ഞാൻ. ഇങ്ങനെയൊന്നു കേട്ടിട്ടില്ല.ഗുരുവായൂരിൽ ഇതേ വിഷയത്തിൽ വിവാദമുണ്ട് എന്നത് ശരി.
ഗായികമാർക്ക് അഭിനന്ദനങ്ങൾ. ഇനിയും ധൈര്യമായി മുന്നോട്ടു പോവുക: സംഗീതം ദൈവീകമാണ് എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല അവർ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത് 'സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
കല യുടെ വായാതനങ്ങൾ തുറന്നപ്പോൾ. കാണികളിൽ ചിലർ. മതത്തിന്റെ സൗഹൃദം പൊക്കി പിടിക്കാൻ ശ്രമിച്ചു. കല യുടെ രാജ കുമാരികൾ നല്ല മറുപടി കൊടുത്ത് വീണ്ടും കണ്ണൂർ. കൈയടി നേടി. അഭിനന്ദനങ്ങൾ.
Sajila അഭിനന്ദനങ്ങൾ. ജാതി ഭേദം മത ദ്വീഷം ഏതുമില്ലാതെ സർവരും സോദരാത്വേന വാഴും മാതൃക സ്ഥാനമാണിത്. എന്ന ഗുരു നാഥൻ പഠിപ്പിച്ച ഈ നാട്ടിലെ ഒരു ഇഞ്ച് ഭൂമി പോലും ഒരു തീവ്ര മത വിഭാഗത്തിനും തീരെഴുതിയിട്ടില്ല. സലാം സഹോദരിമാരെ
വളരെ ഭംഗിയായി നടന്ന ഒരു നഗരോത്സവം കലക്കാൻ ഇടയായതിൽ ഈ ഗായികയുടെ ഈഗോ നല്ല തോതിൽ കാരണമായിട്ടുണ്ട്. പബ്ലിക്കിൽ നടത്തുന്ന മിക്ക പരിപാടികളിലും സദസ്സിൽ നിന്ന് കൂക്ക് വിളികളും നെഗറ്റീവ് കമന്റ്‌കളും ഉണ്ടാകാറുണ്ട്. അതിനെയൊക്കെ കലാകാരന്മാർ/ കലാകാരികൾ അവഗണിക്കാറാണ് പതിവ്. ഇവർക്കു അടുത്ത ദിവസത്തെ പ്രോഗ്രാമിൽ എത്തേണ്ടതിന്റെ ചിന്തയാകും ഒരുപക്ഷെ അവരെ ഇങ്ങനെ ഒരു മൂഡിലേക്ക് എത്തിച്ചത്. ഓരോ ദിവസവും തിരുവാതിര, മാർഗം കളി ഡാൻസ് തുടങ്ങി വ്യത്യസ്തവും ആകർഷകവുമായ വിവിധ പരിപാടികൾ ഭംഗിയായി അവതരിപ്പിക്കപ്പെട്ടതും അതെല്ലാം നന്നായി പ്രോത്സാഹിപ്പിച്ച നാട്ടുകാർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ മലപ്പുറം എന്നപോലെ ഈരാറ്റുപേട്ടയും ഒരു മുസ്ലിം മജോറിറ്റി പ്രദേശം ആകയാൽ "മറുനാടൻ" തുടങ്ങി സംഘി ക്രിസംഘികൾക്ക് ഈ അകിട്ടിൻ ചുവട്ടിലും കൗതുകം ആ നാട്ടുകാരുടെ ചോരയിൽ ആയിരുന്നു. നിങ്ങൾ സംഘാടകർക്കു പറയാനുള്ളത് കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചാലേ നിജസ്ഥിതി മനസ്സിലാകൂ. പത്രധർമ്മം അതുകൂടി ആവശ്യപ്പെടുന്നു.
Like Iran, women from Kerala started to challenge religious extremists.Not only singing and dancing but entering stage itself is haram for some people.We had such experience with Samastha on last month.Organisers must answer for those atrocities.Sometimes they will come with again not for wearing hijab.
This is not afganisthan, baakisthan or guzbekistan. Also it is not Ambanistan or Adanistan. So sisters can sing anything you like. Bharatt madha kee jaii!
ഹലോ ഇതൊരു കലാകാരന്റെ രണ്ടു പെൺകുട്ടികളാണ് ഇവർ ഇപ്പോൾ യത്തീം മക്കളാണ് എല്ലാവരും സ്നേഹിക്കുന്നവരാണ് അതുകൊണ്ട് ഈ കുട്ടികൾ വേദനിക്കുന്ന ഒന്നും ആരും ചെയ്യരുത്ok🌹🌹
The Indian Muslims are most refined people than the rest of the population of that religion. My dear daughter, you abstain from making it a big issue in the open forum. Forget and forgive that brother who might have turned a bit indecent..
പേട്ടയിൽ കുറേ പരട്ടകളുണ്ടെന്ന് പണ്ടേ അറിയാം.. എന്തിനാ മക്കളേ ഒരു എഗ്രിമെന്റും സൈൻ ചെയ്യാതെ ആ പെരട്ടകളുടെ അടുത്ത് രാഽതി പാടാൻ ഇഽത റിസ്ക് എടുത്ത് പോയത്...ഇനി ആവർത്തിക്കരുത്
നിങ്ങളെപ്പോലെയുള്ളവർ ശരിക്കും പ്രതികരിക്കണം എങ്കിൽ മാത്രമേ തീവ്രവാദം നമ്മുടെ ഭാരതത്തിൽ അവസാനിക്കുകയുള്ളൂ നമുക്ക് എല്ലാവർക്കും സുഖമായി ജീവിച്ച് പഴയതുപോലെതന്നെ പോകാനുള്ള സാഹചര്യം നിങ്ങളെ പോലെയുള്ള കലാകാരന്മാരെ ഉണ്ടാക്കിയെടുക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ സംഭവുമായി ബന്ധപ്പെട്ട വീഡിയോസ് മിക്കതും കണ്ടിരുന്നു. ഈ സഹോദരിമാരുടെ ഭാഗത്തു തെറ്റുണ്ടെന്ന് തോന്നുന്ന യാതൊരു ലക്ഷണവും അതിലൊന്നും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക, എല്ലാ ആശംസകളും നേരുന്നു
ഈരാറ്റുപേട്ട കാർ നല്ലവരാണ് എന്ന് മാത്രം പറയരുത്.. ആളുകളെ അവർ താലിബാന് ആണ് എന്ന് പറയുന്നതിൽ ഒരു തെറ്റും പറയാൻ പറ്റില്ല കാരണം അത്രയും വർഗീയ ഒരു സമൂഹം ഈ കേരളത്തിൽ വേറെ ഇല്ല... എനിക്ക് മലപ്പുറത്ത് എത്രയോ നല്ല മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് എത്രയോ സ്നേഹമുള്ള ആളുകൾ എത്രയോ മനുഷ്യത്വമുള്ള ആളുകൾ അവരൊക്കെയാണ് യഥാർത്ഥ മുസ്ലിം.
സതൃഠ ആണ് ഞാൻ ഈരററുപേട്ടക്കാരൻ ആണ് അവിടെ കുടൂതൽ ഉള്ളത് പണ്ട് തമിഴ് നാട്ടിൽ നിന്നും പണിക്ക് വന്ന് താമസിക്കുന്ന ആൾക്കാർ ആണ് വെറും വിവരം ഇല്ലത്ത ആൾക്കാർ ആണ് എല്ലാ കേരളക്കരുഠ കൂടി ഓടിക്കണം അവരെ ഇനി
ഇവര് പറഞ്ഞത് ഇത് വരെ മനസ്സിലാക്കാത്തവർ ഇപ്പോഴും കമന്റ് boxil ഉണ്ട് 😃😃എന്റെ ബെസ്റ്റ് frind ക്രിസ്ത്യൻ ..... എന്റെ അയൽവാസി ഹിന്ദു... ഓണത്തിന്... പെരുന്നാൾ നു.... ക്രിസ്മസ്..... ഒത്തുകൂടുന്ന ഞങ്ങൾ..... ഇത് സാഹോദര്യത്തിന്റെ ഇന്ത്യ.....
സഹോദരിമാർ വീഡിയോയിൽ അവസാനമായി പറഞ്ഞ വാക്കുകൾ കേട്ടാൽ നമുക്ക് മനസ്സിലാകും മൃഗസംഘിയും ക്രിസംഘിയും ഈ വിഷയത്തിൽ എങ്ങനെയെല്ലാമാണ് വർഗീയ ഉണ്ടാക്കുന്നതെന്ന് !!!!
Whatever happened was unfortunate. The committee members have to take the full blame for this sordid incident. Kudos to the ladies and fully agree with them that this incident should not be taken as a handle for communal polarization. God bless the singers and here's wishing them years of singing career ahead.👋👋
കലാകാരികളെ നമ്മൾ പ്രോത്സാഹിപ്പിക്കുക, അല്ലാതെ പേടിപ്പിക്കുകയല്ല വേണ്ടത്, യേശുദാസ്സിനെയും, മറ്റു ഗായകരെയും നമ്മൾ പ്രോത്സാഹിപ്പികയല്ലേ ചെയ്യുന്നത്, കല അതിൽ മതം പാടില്ല കുട്ടീ 🙏🙏🙏
വെറുപ്പ് ശ്റിഷ്ടിക്കാനും തമ്മിലടിപ്പി ക്കാനു. കലക്കാനും ഇന്നത്തെ കാലത്ത് ആളുകളുണ്ട് അവരുടെ താല്പരൃം വേറെയാണ് തിരിച്ചറിവും. പ്രായോഗിക ബുദ്ധിയും മാണ് അഭികാമ്യം
എന്തു മോശമാണ് ആള്ക്കാര്? നേരത്തെ എല്ലാം പറഞ്ഞുറപ്പിച്ചിട്ടു അവസാനം ട്രെയിന് കൊണ്ടെവിടാൻ പറഞ്ഞിരുന്നവൻ മുങ്ങി. പിറ്റേ ദിവസം ഷോ ഉള്ള പെൺകുട്ടി അവിടെ സ്‌റ്റക്കായി. ഏഴുമണിക്ക് തുടങ്ങേണ്ട പ്രോഗ്രാം ഒൻപതരയ്ക്ക്. എന്നിട്ടു പഴി പെൺ കുട്ടികൾക്ക്
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന സഹോധരി മാർക്ക് എന്റെ മനസ് നിറഞ്ഞ സ്നേഹാശംസഹൾ 🌹🌹
Pinnneee Ivar oru prnkuttteeene Pattichuuu.. giveaway winner aakkitt kodukkatge pattich
ഇത് ഭാരതം ആണ്... ഇറാനോ, സൗദി അറേബ്യ യോ, പാകിസ്താനോ, അഫ്‌ഘാനിസ്താനോ അല്ല... പെൺകുട്ടികളെ ധൈര്യമായിട്ട് മുന്നോട്ടു പോകു 🥰🥰🥰👏👏👍
ആനൊ? 😂
@@foodhunter6391 ആന് 😂😂😂
@@foodhunter6391 wow ... സുഡു വന്നു 🤣🤣🤣🤣നവോത്ഥാനം പറയാൻ😂😂😂😂
സൗദി അറേബ്യയിൽ പോലും സ്ത്രീകൾക്ക് ഫ്രീഡം നൽകി.. കേരളമാണ് ഇപ്പോൾ താലിബാൻ ഇലേക്ക് പോയിക്കൊണ്ടിരിക്കുന്നത്...
😂😂 Samadhanan ethi
ഒരു പ്രശ്നം ഉണ്ടാക്കാൻ വേഗം കഴിയും.ആ പ്രശ്നം അവസാനിപ്പിക്കാൻ വേഗം കഴിയില്ല. സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
വേഗം അവസാനിപ്പിക്കലാണ് ഇസ്ലാമിന്റെ രീതി
ഇതു ഇന്ത്യ ആണ്, ഒരു താലിബാനിസവും ഇവിടെ നടക്കില്ല. മുസ്ലിം പെൺ കുട്ടികൾ ധൈര്യമായി മുന്നോട്ടു പോകണം. 🌹🌹🌹🙏🙏👍👍👍
ഇന്ത്നിസം നടത്താതിരുന്നാൽ മതി
അവർക്ക് ഹിജാബ് ധരിക്കാൻ പറ്റുമോ t വർഗീസ്
Vargi എപ്പോളും കൂടെ നിൽക്കും എന്നു് പ്രതീചിക്കാലോ അല്ലെ
മദ്രസ പൊട്ടൻമാർ
@@DrJoker-ms4ok ഉള്ളത് പറയുമ്പോൾ ഇവർ കലി തുള്ളുന്നത് എന്തിനാണെന്ന് അറിയില്ല. 😭😭😭😭
ഈ സഹോദരി മാർക്ക് പൂർണ പിന്തുണ കേരള സമൂഹം കൊടുക്കണം ഫുൾ സപ്പോർട്ട് സഹോദരിമാരെ
എപ്പോളും എല്ലായിപ്പോഴും .........
@@cppkd പിസി ജോർജ് വർഗീയവാദി തീവ്ര വാദി
ഉന്നതമായ മതേതര മനസിന്റെ സുന്ദരി സോദരി മാർ 👍👍👍നവോത്ധാന ഭാരത സംസ്കാരം,, ആ ദേശീയ വികാരം നിങ്ങൾ കാത്തു... ലാൽസലാം സോദരിമാരെ 🔥കർത്താവ് നിങ്ങളെ കാത്തു കൊള്ളുo🙏🏻🙏🏻അള്ളാഹു കൈവിടില്ല 🌹ഭഗവാൻ തുണ 🙏🏻🙏🏻
തലയിലെ തുണി മാറ്റിയിട്ടു പറയുക.
Evarki rssbeegararuda sapotti kettum ene shagayelpoyepadatta muselim veruderki adekan vadikoduthavarani nunaparayukayani evar
Communistu virdhiyude olichirunulla lalsalam.
@@asukesh4209 തുണിക്ക് എന്താ കുഴപ്പം
അഭിനന്ദനങ്ങള്‍ - സഹോദരി.
വേദിയില്‍ നിന്നും പെണ്‍കുട്ടിയെ ഇറക്കിവിട്ട അല്‍ ഖേരളം.
യേശുദാസിനെ ശബരിമലയിൽ പാടാൻ എതിർത്തവരാണോ?
@@jainibrm1 അങ്ങനെ എതിർത്തത് ആരാണെന്നോ എന്നാണെന്നോ ഒന്ന് പറഞ്ഞാൽ തരക്കേടില്ല.
@@sathyavrathannair8898 വീട്ടിൽ കരണവന്മാരുണ്ടെങ്കിൽ ചോദിച്ചാൽ മതി പറഞ്ഞുതരും . അന്നൊന്നും യുട്യൂബ് പോയിട്ടു കമ്പ്യൂട്ടർ പോലും ഇന്ത്യയിൽ ഇല്ലായിരുന്നു
@@jainibrm1 നിങ്ങൾ ഒന്ന് പറഞ്ഞു തരുന്നതല്ലേ നല്ലത്?1970കൾ മുതൽ ശബരിമലയിൽ പോകുന്ന ആളാണ് ഞാൻ. ഇങ്ങനെയൊന്നു കേട്ടിട്ടില്ല.ഗുരുവായൂരിൽ ഇതേ വിഷയത്തിൽ വിവാദമുണ്ട് എന്നത് ശരി.
@@jainibrm1 ശബരിമല മലയിലോ 😄😄😄
ഗായികമാർക്ക് അഭിനന്ദനങ്ങൾ. ഇനിയും ധൈര്യമായി മുന്നോട്ടു പോവുക: സംഗീതം ദൈവീകമാണ് എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല അവർ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത് 'സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
Sangeetham haram aanu setta..
@@Revelation2219 ഞാനും അത്യാവശ്യം പാടും' സന്തോഷം
ഗായികമാർക്ക് അഭിനന്ദനങ്ങൾ
P
ആ സഹോദരിമാർക്ക് ശക്തമായ പിന്തുണ ഇനിയും ഇഞ്ഞനെതന്നെ പ്രതികരിക്കണം ഒരു ഉച്ചാളികളേയും പേടിക്കരുത്.
അടിവസ്ത്രം നോക്കി ഊച്ചാലിതരം കാണിച്ച സ്ത്രീ സ്വാതന്ത്ര്യ ചിന്തകൻ..😁😂
ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണ് പലപ്പോഴും ഇതുപോലെ പെരുമാറുന്നത്. 😊
Keep it up
Bhilkeese.enna.sahodarikke.pindunayundo
സഹോദരിമാർക്ക് വിജയാശംസകൾ.
സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
Lakkho lak pinnale
തലിബാനിസം അനുവദിച്ചു കൊടുക്കല്ലേ 👌👌
കേരളത്തിലെ താലിബാൻ. ഈരാറ്റുപേട്ട.
നിങ്ങളെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്❤❤. Keep going sisters👍
കാഫിറുകൾ
@@asukesh4209 chanadaln panan parayn pulayn . Ayita jnmankal.
സഹോദരി marea നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ കേരളം നിങ്ങളുടെ കൂടെ ഉണ്ട്
ഈ സഹോദരി മാർക്കു നല്ലവരായ നാട്ടുകാരുടെ പിന്ദുനയുണ്ട്.. ഭയപ്പെടാതെ മുനോട്ട് പോകുക..
@@feehtal കാഫിറുകളുടെ
@@feehtal uvva. Aa nallavaraaya nattukaar aakum kallu eriyaan ninnathu. Veruthe kannadachu iruttu akkalle
@@feehtal ratri anbalatil kayari daivatinte munnil toori pakal muslinkalketire pradisadicha anbalam toori natukarude pintuna.
ധൈര്യമായി മുന്നോട്ട് പോകു കുഞ്ഞുങ്ങളെ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
മലപ്പുറത്ത് ഒരുപാട് നന്മകൾ ഉണ്ട്. പക്ഷെ ഈരാറ്റൂപേട്ട
ഓഹോ അതെപ്പോ? ആന പാലക്കാട് ചരിഞ്ഞപ്പോളും മലപ്പുറം അവിടെ ഉണ്ടായിരുന്നു
😃😃😃😃😄😄😄😄😆😆😆😅😇🙃🙃🙃🙃
സൂപ്പർ പവർ👑👑👑👑💝
@@chaddiebuddieummar4699 തീർച്ചയായും, പക്ഷെ പിടിച്ചുപറി കുറവാണ്. ഗുണ്ടായിസവും കുറവാണ്.
So proud of you sisters. You are so valuable and important to INDIA
Chackchaa... odivaayoo!!
കല യുടെ വായാതനങ്ങൾ തുറന്നപ്പോൾ. കാണികളിൽ ചിലർ. മതത്തിന്റെ സൗഹൃദം പൊക്കി പിടിക്കാൻ ശ്രമിച്ചു. കല യുടെ രാജ കുമാരികൾ നല്ല മറുപടി കൊടുത്ത് വീണ്ടും കണ്ണൂർ. കൈയടി നേടി. അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ. കലയിൽ മതം കലർത്തുന്നത് വികല മനസ്സുള്ളവരാണ്
Evarum kudubavum kannhi kudechu koderinadi mapalaptti padeyettani negala velechadi mapalapattipadanani matti pattukal pada avadaalukal udi negala thalessereyel neni lashatheni mela paisaum thani kodapovada avashiyam ella kai adekoo parajapol adeku ani paranje ani muselim pattikodi prashasteyum pasayum vanu avasanam muselim verudarki muselina adekan ayudam koduthu prashatiyum mattum vanapol thalaki pedechu konakam thalayel ketteyadipola yaye
ഉവ്വോ ആ പറഞ്ഞ കമ്മിറ്റിയിൽ എല്ലാ മതക്കാരും ഉണ്ടല്ലോ പൈലോസ്
Islam mathathin mapila paatum film paatum thettaan.
Sajila അഭിനന്ദനങ്ങൾ. ജാതി ഭേദം മത ദ്വീഷം ഏതുമില്ലാതെ സർവരും സോദരാത്വേന വാഴും മാതൃക സ്ഥാനമാണിത്. എന്ന ഗുരു നാഥൻ പഠിപ്പിച്ച ഈ നാട്ടിലെ ഒരു ഇഞ്ച് ഭൂമി പോലും ഒരു തീവ്ര മത വിഭാഗത്തിനും തീരെഴുതിയിട്ടില്ല. സലാം സഹോദരിമാരെ
Bold and truthful
സഹോദരി മാർക്ക് അഭിനന്ദനങ്ങൾ ❤
ഭാരത മക്കൾക്ക് അഭിനന്ദനങ്ങൾ..
നല്ലുപ്പാൻറെ നല്ല മക്കൾ.💕💕
പ്രതികരിച്ചത് നന്ന് 🙏🙏🙏🙏🙏🙏സിസ്റ്റർ 👌👌👌👌👌
ഈ കുട്ടികളോട് മാന്യ മായി പെരുമാറാൻ കഴിയാത്ത സംഘാടകർ എല്ലാംത്തിലും മതത്തെ വലിച്ചിടുന്നത് എന്തിനാണ്. ധീരതയോടെ ചെറുത്തു നിന്നരണ്ട് പേർക്കും അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ സഹോദരി ഇത് ഒന്നും അനുവദിച്ച് കൂടാ
sajila is very kind and bold girl...my colgmte...whnvr we ask her to sing a song immeadtly she sings witot any hesitation...let them live
നവോത്ഥാനക്കാർ എവിടെ? മതിലു കെട്ടാൻ പോയോ?
Tamizhunatil maljadikaran ayita jadikare kanadirikan 20 adi uyaratil ketiya jadimadilidinju veenu 22 dalidar kollapetu.
ഈരാട്ടു പേട്ടയിൽ പ്രതികരിച്ചതിൽ വളരെ നന്നായിട്ടുണ്ട് 👍🏻
നന്മ വരട്ടെ നന്മ മാത്രം 🙏
വളരെ ഭംഗിയായി നടന്ന ഒരു നഗരോത്സവം കലക്കാൻ ഇടയായതിൽ ഈ ഗായികയുടെ ഈഗോ നല്ല തോതിൽ കാരണമായിട്ടുണ്ട്.
പബ്ലിക്കിൽ നടത്തുന്ന മിക്ക പരിപാടികളിലും സദസ്സിൽ നിന്ന് കൂക്ക് വിളികളും നെഗറ്റീവ് കമന്റ്‌കളും ഉണ്ടാകാറുണ്ട്. അതിനെയൊക്കെ കലാകാരന്മാർ/ കലാകാരികൾ അവഗണിക്കാറാണ് പതിവ്.
ഇവർക്കു അടുത്ത ദിവസത്തെ പ്രോഗ്രാമിൽ എത്തേണ്ടതിന്റെ ചിന്തയാകും ഒരുപക്ഷെ അവരെ ഇങ്ങനെ ഒരു മൂഡിലേക്ക് എത്തിച്ചത്.
ഓരോ ദിവസവും തിരുവാതിര, മാർഗം കളി ഡാൻസ് തുടങ്ങി വ്യത്യസ്തവും ആകർഷകവുമായ വിവിധ പരിപാടികൾ ഭംഗിയായി അവതരിപ്പിക്കപ്പെട്ടതും അതെല്ലാം നന്നായി പ്രോത്സാഹിപ്പിച്ച നാട്ടുകാർ അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ മലപ്പുറം എന്നപോലെ ഈരാറ്റുപേട്ടയും ഒരു മുസ്ലിം മജോറിറ്റി പ്രദേശം ആകയാൽ "മറുനാടൻ" തുടങ്ങി സംഘി ക്രിസംഘികൾക്ക് ഈ അകിട്ടിൻ ചുവട്ടിലും കൗതുകം ആ നാട്ടുകാരുടെ ചോരയിൽ ആയിരുന്നു.
നിങ്ങൾ സംഘാടകർക്കു പറയാനുള്ളത് കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചാലേ നിജസ്ഥിതി മനസ്സിലാകൂ. പത്രധർമ്മം അതുകൂടി ആവശ്യപ്പെടുന്നു.
മിടുക്കികൾ
ഫുൾ സപ്പോർട്ട്
ഇത് പോലെ ഉള്ള സംഭവം ഒരു കാരണവശാലും ഒരു കലാകാരൻ മാർക്കും ഉണ്ടാവാൻ പാടില്ല പ്രത്യേകിച്ചും പെൺകുട്ടികൾക്ക്
Very Good. Proud of you sajna💕
അച്ഛന്റെ മാനം കാത്ത മക്കൾ, അഭിനന്ദനങ്ങൾ 👌എം എൽ എ ചാനലിൽ വെളുപ്പിക്കുന്നത് കേട്ടു.
അച്ഛൻ അല്ല ബാപ്പ ബാപ്പ 😎
MLA അങ്ങനെയേ പറയൂ 😆😆
ഫുൾ സപ്പോർട്ട്
മതപരമായ വേഷം എത്ര അണിഞ്ഞാലും സ്ത്രീകൾ സ്റ്റേജിൽ നിൽക്കുമ്പോൾ അവർക്ക് അടങ്ങാത്ത കലിപ്പ് അതു മാറണം മെങ്കിൽ സ്ത്രീകൾ പ്രതികരിച്ചേ മതിയാകു അഭിനന്തനങ്ങൾ
@Kunzea1639 frakoketire pradisadicha kaniastreekalude gati.
@Kunzea1639 you know Tylor swift, madonna, Jenifer Lopez
ഈരാറ്റുപേട്ടയുടെ തനി സ്വഭാവം മനസ്സിലായല്ലോ ഇത് നേരത്തെ ആൾക്കാർ പറയുമ്പോൾ ആർക്കും മനസ്സിലാവുന്നില്ലായിരുന്നു
നമസ്തേ ശ്രീമതി സജില സലിം. നന്ദി നമസ്കാരം മാഡം.
Like Iran, women from Kerala started to challenge religious extremists.Not only singing and dancing but entering stage itself is haram for some people.We had such experience with Samastha on last month.Organisers must answer for those atrocities.Sometimes they will come with again not for wearing hijab.
iranil hijab nirodhikkanam ennu paranjondirunna athe time il thanne aanu hijab venam ennu paranju ivideyum samaram cheythathu.ivide vargeeyavadham koodunnu avide kurayunnu kaaranam avar anubhavangalilninnum paadam ulkkondavaranu,islam matham streekalkku etratholam vila nalkunnu ennu arinjavaranu,ivide ariyan vendi shramangal nadathikkondirikkunnu
@Kunzea1639 chunbana samarakare talliyavnmarude pintuna.
This is not afganisthan, baakisthan or guzbekistan. Also it is not Ambanistan or Adanistan. So sisters can sing anything you like. Bharatt madha kee jaii!
@Kunzea1639 OMKV
ഹലോ ഇതൊരു കലാകാരന്റെ രണ്ടു പെൺകുട്ടികളാണ് ഇവർ ഇപ്പോൾ യത്തീം മക്കളാണ് എല്ലാവരും സ്നേഹിക്കുന്നവരാണ് അതുകൊണ്ട് ഈ കുട്ടികൾ വേദനിക്കുന്ന ഒന്നും ആരും ചെയ്യരുത്ok🌹🌹
ഈരാറ്റുപേട്ട എന്താ താലിബാൻ ഭരണത്തിലാണോ,,,,?
ഈരാറ്റുപേട്ട ഇതൊക്കെ പ്രതീക്ഷിക്കാം 😍
Sajla you are very bold ❤ programin vilich apamaanikkumbol ingane thanne reply kodkkanam
നിങ്ങൾ പറഞത് ശരി യാ വിഷമിക്കല്ലേ മുന്നോട്ടു മുന്നോട്ടു 👍🏻
താലിബാൻ വിസ്മയം എന്ന് പറഞ ടീമസല്ലേ
The Indian Muslims are most refined people than the rest of the population of that religion. My dear daughter, you abstain from making it a big issue in the open forum. Forget and forgive that brother who might have turned
a bit indecent..
സംഭവിച്ചത് ശെരിയായാലും തെറ്റായാലും മുന്നും പിന്നും നോക്കാതെ അങ്ങ് ചവിട്ടിതേയ്ക്കും.. നാണം കെടുത്തും അതാണ് നുമ്മടെ ഒരു രീതി 🙏
പേട്ടയിൽ കുറേ പരട്ടകളുണ്ടെന്ന് പണ്ടേ അറിയാം..
എന്തിനാ മക്കളേ ഒരു എഗ്രിമെന്റും സൈൻ ചെയ്യാതെ ആ പെരട്ടകളുടെ അടുത്ത് രാഽതി പാടാൻ ഇഽത റിസ്ക് എടുത്ത് പോയത്...ഇനി ആവർത്തിക്കരുത്
നിങ്ങളെപ്പോലെയുള്ളവർ ശരിക്കും പ്രതികരിക്കണം എങ്കിൽ മാത്രമേ തീവ്രവാദം നമ്മുടെ ഭാരതത്തിൽ അവസാനിക്കുകയുള്ളൂ നമുക്ക് എല്ലാവർക്കും സുഖമായി ജീവിച്ച് പഴയതുപോലെതന്നെ പോകാനുള്ള സാഹചര്യം നിങ്ങളെ പോലെയുള്ള കലാകാരന്മാരെ ഉണ്ടാക്കിയെടുക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ
Bold and beautiful, always stand against injustice.
ഈ സംഭവുമായി ബന്ധപ്പെട്ട വീഡിയോസ് മിക്കതും കണ്ടിരുന്നു. ഈ സഹോദരിമാരുടെ ഭാഗത്തു തെറ്റുണ്ടെന്ന് തോന്നുന്ന യാതൊരു ലക്ഷണവും അതിലൊന്നും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക, എല്ലാ ആശംസകളും നേരുന്നു
താലിബാനിസം വന്നാൽ ഇവിടെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുക സ്ത്രീകളാണ്.
Your absolutely right way
ഈരാറ്റുപേട്ട കാർ നല്ലവരാണ് എന്ന് മാത്രം പറയരുത്.. ആളുകളെ അവർ താലിബാന് ആണ് എന്ന് പറയുന്നതിൽ ഒരു തെറ്റും പറയാൻ പറ്റില്ല കാരണം അത്രയും വർഗീയ ഒരു സമൂഹം ഈ കേരളത്തിൽ വേറെ ഇല്ല... എനിക്ക് മലപ്പുറത്ത് എത്രയോ നല്ല മുസ്ലിം സുഹൃത്തുക്കൾ ഉണ്ട് എത്രയോ സ്നേഹമുള്ള ആളുകൾ എത്രയോ മനുഷ്യത്വമുള്ള ആളുകൾ അവരൊക്കെയാണ് യഥാർത്ഥ മുസ്ലിം.
സതൃഠ ആണ് ഞാൻ ഈരററുപേട്ടക്കാരൻ ആണ് അവിടെ കുടൂതൽ ഉള്ളത് പണ്ട് തമിഴ് നാട്ടിൽ നിന്നും പണിക്ക് വന്ന് താമസിക്കുന്ന ആൾക്കാർ ആണ് വെറും വിവരം ഇല്ലത്ത ആൾക്കാർ ആണ് എല്ലാ കേരളക്കരുഠ കൂടി ഓടിക്കണം അവരെ ഇനി
വളരെ സത്യം ഈരാറ്റുപേട്ടയെ പറ്റി ഏതൊരാളൊട് ചോദിച്ചാലും ഇതാണ് അഭിപ്രായം ഉള്ളിലൂടെ താലിബാനിസം കുത്തി കേറ്റിന്ന വർഗ്ഗം🤮🤮🤮🤮
ആദ്യം അഭിപ്രായം പറയേണ്ടത് സ്വന്തം മതത്തിലെ പാതിരന്മാരെ കുറിച്ചാണ്
ഞാൻ ഒരു മലപ്പുറം കാരി
@@mohamedalimohamedali8393 Iyalum Malapurathu karan aanennu! Ellavarum nallavar allapolum!
Verygood
Sisters
ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് ഈരാറ്റുപേട്ട
ഇവര് പറഞ്ഞത് ഇത് വരെ മനസ്സിലാക്കാത്തവർ ഇപ്പോഴും കമന്റ് boxil ഉണ്ട് 😃😃എന്റെ ബെസ്റ്റ് frind ക്രിസ്ത്യൻ ..... എന്റെ അയൽവാസി ഹിന്ദു... ഓണത്തിന്... പെരുന്നാൾ നു.... ക്രിസ്മസ്..... ഒത്തുകൂടുന്ന ഞങ്ങൾ..... ഇത് സാഹോദര്യത്തിന്റെ ഇന്ത്യ.....
ഈരാറ്റുപേട്ട ഒരു വൃത്തികെട്ട സ്ഥലമാണ്, പോലീസിന് ഹെൽമെറ്റ് വെക്കാത്തതുപോലും ചോദ്യം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ഊരാറ്റുപേട്ടയിൽ ഇനി ഒരു കലാകാരൻമാരും ഒരു പരിപാടിയും അവതരിപ്പിക്കാതിരിക്കുക
ഈ സ്ഥലം കേരളത്തിന് അപമാനം
Full support... dear sisters 👋
സഹോദരിമാർ വീഡിയോയിൽ അവസാനമായി പറഞ്ഞ വാക്കുകൾ കേട്ടാൽ നമുക്ക് മനസ്സിലാകും മൃഗസംഘിയും ക്രിസംഘിയും ഈ വിഷയത്തിൽ എങ്ങനെയെല്ലാമാണ് വർഗീയ ഉണ്ടാക്കുന്നതെന്ന് !!!!
Well done ....only respect for you...
നിങ്ങൾ പ്രതികരിക്കണം മുന്നോട്ട് പോകണം ഒന്നും സംഭവിക്കില്ല ❤❤
മോൾ മിടുക്കി ആണ്....... ഇങ്ങനെ വേണം 👍👍👍👍
ബിസ്മയം ആണ് പുള്ളേ💥 നരഗത്തിലെ വിറക് കൊള്ളികൾ
ചെയ്തത് തികച്ചും ശരി.
ധൈര്യമായി മുന്നോട്ട് പോവുക എല്ലാനന്മകൾ നേരുന്നു 🔥🔥🔥🔥🔥🔥🔥
Salutes to your attitude and courage... Shows your strong upbringing
സഹോദരിമാരെ നിങൾ ആരെങ്കിലും താലിബാനിൽ പോയി പ്രോഗ്രാം അവതരിക്കുമോ. നിങ്ങളുടെ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം
yes......
🤣🤣🤣🤣
ഈരാറ്റുപേട്ട ഖാദർ!! കീലേരി അച്ചു!! പാലാരിവട്ടം ശശി 😄😄😂
Whatever happened was unfortunate. The committee members have to take the full blame for this sordid incident. Kudos to the ladies and fully agree with them that this incident should not be taken as a handle for communal polarization. God bless the singers and here's wishing them years of singing career ahead.👋👋
വളരെ നല്ല കാര്യമാണ് അവിടെ ഉള്ളവർ ചെയ്താത്
സഹോദരി ധൈര്യമായി തുടരൂ. കലയിൽ മതം കലർത്തണ്ട. ഈ വൃത്തികെട്ട മതവാദികളെ പോകാൻപറ സഹോദരി
അസഹിഷ്ണുതയിൽ എല്ലാ വിഭാഗക്കാരും തുല്യരാണ്. ഒന്നിൽ കൂടുതൽ എന്നും മറ്റൊന്നിൽ കുറവ് എന്നും പറയാനും കഴിയില്ല.
👍👌🤝🤝🤝🤝
കാക്ക വിളിച്ചാൽ വാവ് അടുത്തു ഇന്ന് വിചാരിച്ച് വേണം പോകാൻ.
ഈ സഹോദരിമാർക്ക് ബിഗ് സല്യൂട്ട്👍. NIA ഈരാറ്റുപേട്ടയിൽ വീണ്ടും ഒന്ന് ഇറങ്ങണം. 👍
Yes
Full support, 🌹❤️🌹❤️
കലാകാരികളെ നമ്മൾ പ്രോത്സാഹിപ്പിക്കുക, അല്ലാതെ പേടിപ്പിക്കുകയല്ല വേണ്ടത്, യേശുദാസ്സിനെയും, മറ്റു ഗായകരെയും നമ്മൾ പ്രോത്സാഹിപ്പികയല്ലേ ചെയ്യുന്നത്, കല അതിൽ മതം പാടില്ല കുട്ടീ 🙏🙏🙏
വെറുപ്പ് ശ്റിഷ്ടിക്കാനും തമ്മിലടിപ്പി ക്കാനു. കലക്കാനും ഇന്നത്തെ കാലത്ത് ആളുകളുണ്ട് അവരുടെ താല്പരൃം വേറെയാണ് തിരിച്ചറിവും. പ്രായോഗിക ബുദ്ധിയും മാണ് അഭികാമ്യം
എന്തു മോശമാണ് ആള്ക്കാര്? നേരത്തെ എല്ലാം പറഞ്ഞുറപ്പിച്ചിട്ടു അവസാനം ട്രെയിന് കൊണ്ടെവിടാൻ പറഞ്ഞിരുന്നവൻ മുങ്ങി. പിറ്റേ ദിവസം ഷോ ഉള്ള പെൺകുട്ടി അവിടെ സ്‌റ്റക്കായി. ഏഴുമണിക്ക് തുടങ്ങേണ്ട പ്രോഗ്രാം ഒൻപതരയ്ക്ക്. എന്നിട്ടു പഴി പെൺ കുട്ടികൾക്ക്
അഹങ്കാരികളായ കലാ കാരികൾക്ക് നല്ല അടി കിട്ടണമായിരുന്നു
ഇത്ര ധൈര്യം....ദൈവം കാത്തു. സംഘാടകർ ഒറ്റക്കെട്ടായി നിന്ന് മോശമായി പെരുമാറിയാൽ ...തകർന്നുപോകും. അച്ഛൻ തന്ന ധൈര്യവും ഈശ്വരനും കൂടെയുണ്ടായി🙏❤️❤️❤️
മക്കളെ.. കലക്കി 🥰
Good 👍 thinking of the Artist sisters.
Go ahead sisters
ഈരാറ്റുപേട്ട എന്ന ചെറിയൊരു സ്ഥലത്ത് മുസ്ലീം കുട്ടികൾക്ക് ഈ ഗതിയാണെങ്കിൽ, ഭൂരിപക്ഷമായാൽ അമുസ്ലിങ്ങളുടെ കാര്യം പറയണോ.
Sundarimar.....and smart too.
ഇതാണ് ഇവരുടെ രീതി അവരുടെ നാട് അവരുടെ നിയമം അവര് പറയുന്നതാണ് രാഷ്ട്രീയം
Hi sister good keep it up 👍👍👍🙏👍
അഭിനന്ദനങ്ങൾ
ഞമ്മടേ യഥാർത്ഥ സ്വഭാവ൦ കാണിച്ചു.
മദ്യം ലഹരിയിൽ പലതും പറയാൻ സാധ്യത യുണ്ട്. സഹോദരി ഇനിമുതൽ ക്ഷേത്രേത്സവത്തിൽ ക്ഷണം കിട്ടിയാൽ പോകണം, കലയിലൂടെ ആരാധന നടത്തുന്ന മതമാണ് താങ്കൾക്ക് ഉചിതം,
എല്ലാം മാപ്പിള വൽക്കരിക്കുന്ന തന്റെഭാഗമായി ഇതും
I am a Lakshadweep fan I like sajla saleem song
Be strong.....Go ahead...
തലയിലെ തുണി എടുത്തു മാറ്റിയിട്ട്
@@asukesh4209 it is up to them...we need not insist
@@mathewsgeorge5650 ♥️
Brave womens go ahead.well responded 🌹🌹🌹🌹
പ്ലീസ് മാധ്യമങ്ങൾ വർഗീയതയിൽ ശ്രദ്ധിക്കാതെ നാടിൻറെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും പങ്കാളികളാവുക
Very correct..