ഈരാറ്റുപേട്ടയിലെ താലിബാനിസ്റ്റുകളെ കണ്ടംവഴി ഒടിച്ച് ഗായിക I Sajila Salim

Поделиться
HTML-код
  • Опубликовано: 18 янв 2023
  • ഈരാറ്റുപേട്ടയിൽ മാപ്പിളപ്പാട്ട് മാത്രം മതി... താലിബാനിസ്റ്റുകളെ കണ്ടം വഴിയോടിച്ച് ഗായിക
    #sajilasalim #erattupetta #mappilapattu #taliibanist

Комментарии • 1,6 тыс.

  • @arrows929
    @arrows929 Год назад +1678

    മുസ്ലിമും ഇസ്ലാമിസ്റ്റും തമ്മിലുള്ള വ്യത്യാസമാണ് സജ്‌ല പൊളിച്ചടുക്കിയത് . താലിബാനിസം ഇവിടെവേണ്ട എന്നുറക്കെ പറഞ്ഞ സജ്‌ലക്കു അഭിനന്ദനങ്ങൾ .

    • @sajan5555
      @sajan5555 Год назад

      കേരളത്തിൽ ഏറ്റവും അധികം വർഗീയ വാദികൾ ഉള്ള സ്ഥലം... അത് വടക്കൻ കേരളം അല്ല കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട മുൻസിപ്പാലിറ്റി ആണ്

    • @psychopathpuberty398
      @psychopathpuberty398 Год назад +37

      Randeum onnu thannea enth paranjh velupikan nokiyalum aa kotham velukila

    • @asukesh4209
      @asukesh4209 Год назад +24

      ഈ പെണ്ണുങ്ങൾ മുസ്ളീമല്ല. മുർത്തദ്‌ കളാണ്.

    • @user-ql3tv4uu4g
      @user-ql3tv4uu4g Год назад +66

      വല്യ മതേതരൻ ആണ് k m ഷാജി, അവൻ മതമാണ് മതമാണ് മതമാണ് ഏറ്റവും വലുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

    • @shylajashyla1419
      @shylajashyla1419 Год назад +43

      ശരിയാണ്. ഇസ്ലാമിസ്റ്റുകളും, മുസ്ലിങ്ങളും തമ്മിൽ നല്ല അന്തരം ഉണ്ട്.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +1404

    നട്ടെല്ലുള്ള സഹോദരിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🙏🙏🙏

    • @mkt1661
      @mkt1661 Год назад

      പതുക്കെ പതുക്കെ കേരളത്തെ അടിമുടി വര്‍ഗീയ വല്‍ക്കാരിക്കാന്‍ ജിഹാദികളുടെ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു...കരുതിയിരിക്കുക ...!

    • @ramas9989
      @ramas9989 Год назад +9

      👏

    • @stopforever366
      @stopforever366 Год назад +38

      Le Koya :: ഞമ്മൻ്റെ ചൊറിച്ചിൽ അഥവാ ആ കഴപ്പ് അങ്ങ് തീർന്ന് കിട്ടി 😁

    • @kan-wn4uw
      @kan-wn4uw Год назад +10

      @@stopforever366 😅👏👍

    • @muhsananajeer3236
      @muhsananajeer3236 Год назад +8

      താലിബാനിൽ മാപ്പിളപ്പാട്ടുണ്ടോ ഗയ്സ് മാപ്പിളപ്പാട്ട് ഉള്ള സിനിമകളെല്ലാം താലിബാനികൾ ആണോ അഭിനയിച്ചത് 😂

  • @nattapranthankeralam7389
    @nattapranthankeralam7389 Год назад +157

    സലിംക്കയുടെ മകൾ 💪💪എന്റെ പ്രിയപ്പെട്ട ഗായിക 🙏🙏മതത്തിനപ്പുറം വളരട്ടെ മകളെ നീ 🙏🙏🙏

  • @addidevdev4066
    @addidevdev4066 Год назад +1238

    ആ വിഷ വിത്തുകളോട് തന്റേടത്തോടെ പ്രതികരിച്ച സഹോദരിമാർക്കു കട്ട സപ്പോർട് ബിഗ് സല്യൂട്ട് 🙏🌹❤

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Год назад +1

      KODIYA VISHAM. KAALAKOODA VISHAM. PACHA KOYA VISHAM.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад +2

      AVAN MOHAMMED REHIMARINTE KUZHALOOTHU ::

    • @sathyangomathy8286
      @sathyangomathy8286 Год назад

      Op00

    • @binuabraham3621
      @binuabraham3621 Год назад

      ലോകത്ത് എവിടെയും ഉള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളായ അഫ്ഗാനിസ്താൻ അൽബേനിയ അൽജീറിയ അസർബൈജാൻ ഇത്യോപ്യ ഇന്തൊനീഷ്യ ഇറാക്ക് ഇറാൻ ഈജിപ്ത് ഉസ്ബകിസ്ഥാൻ എറിട്രിയ ഒമാൻ കാമറൂൺ കിർഗിസ്ഥാൻ കുവൈത്ത് കോംഗോ മുൻ സയർ കോറ്റ് ഡീ ഐവോർ ഖത്തർ ഗാംബിയ ഗിനി ഗിനി ഗിനി-ബിസോ ജിബൂട്ടി ജോർദാൻ ടാൻസനിയ ടുണീഷ്യ ടോംഗോ താജിക്കിസ്ഥാൻ തുർക്കി തുർക്ക്മനിസ്ഥാൻ നൈജർ നൈജീരിയ പലിസതീൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് ബഹ്റൈൻ ബുർക്കിനോ ഫാസോ ബ്രൂണെയ് മലേഷ്യ ലിബിയ ലബനൻ ലിബിയ സിയറ ലിയോൺ സിറിയ സുഡാൻ സോമാലിയ സൗദി അറേബ്യ എന്നീ മുറിയണ്ടി ഇസ്ലാമിക രാഷ്ട്രങ്ങളിൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആയ എല്ലവരും ക്ഷാമവും ദരിദ്രരും പഞ്ഞവും പട്ടിണിയും അസുഖങ്ങളും അതിക്രമങ്ങളും ആക്രമണങ്ങളും യുദ്ധത്തിലും വൈകല്യങ്ങളും കലാപത്തിലും ഭൂകമ്പങ്ങളും ഭൂചലനങ്ങളും ഭൂകുലുക്കങ്ങളും പ്രളയങ്ങളും വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലും മലയിടിച്ചിലും പ്രകൃതി പ്രപഞ്ച ക്ഷോഭങ്ങളും പ്രകൃതി ദുരന്തങ്ങളും അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ കൊടുംകാറ്റ് ചുഴലിക്കാറ്റ് ചുഴലിക്കൊടുങ്കാറ്റ് പേമാരിയും ഋതു കാലവസ്ഥകൾ ആയ ഗ്രീഷ്മം വർഷം വസന്തം ശരത് ശിശിര ശൈത്യം ഹിമം ഹേമം ചൂട് വരൾച്ച വെയിൽ വേനൽ കുളിർമ്മ തണുപ്പ് ഉഷ്ണം മറ്റു പ്രകൃതി ദുരന്തങ്ങളും അപകടങ്ങൾ അപായങ്ങൾ ആപത്തുകൾ വന്ന് ഉന്മൂലനം ധ്വംസനം വന്ന് ഇല്ലാതെ ആകണം ഉറപ്പ് തീർച്ചയായും ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആയാൽ അതിക്രമങ്ങൾ ചെയ്യുന്ന ആൾക്കാരും തീവ്രവാദങ്ങളും ഭീകരവാദങ്ങളും വിഘടന വാദങ്ങളും ഉഗ്രവാദങ്ങളും മതമൗലികവാദങ്ങളും വർഗ്ഗീയവാദങ്ങളും വംശീയവാദങ്ങളും സാമൂദായികവാദികളും ഉള്ള ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ് തീർച്ചയായും

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      @@binuabraham3621 :: THANGAL NALKIYA PRAKRUTHA NADUKALUDE LISTIL 2047 IL “AL KHERALA “ ENNA PUTHIYA RAJYAM CHERKKANAM :: RASAVU :: SHAKE AL FINARAY BIN VYAJAN MATTANNORAN ::

  • @vijayann1273
    @vijayann1273 Год назад +120

    ഈ സദസ്സിൽ കയറി സംസാരിച്ച് ഈ പെൺകുട്ടി സത്യത്തിൽ ധീര വനിതയാണ് ഇനിയും മുന്നോട്ട് മുന്നോട്ട് പോകാൻ ആശംസകൾ

  • @bijukumar2349
    @bijukumar2349 Год назад +17

    ഈരാറ്റുപേട്ട ഒരു ചെറിയ താലിവാൻ തന്നെയാണ് സംശയം വേണ്ട, കാരണം ഞാനും ഈരാറ്റുപേട്ട ക്കാരനാണ്, ഇവിടുത്തെ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന തുമാണ്, പോലീസിന് യാതൊരു റോളും ഇവിടുത്തെ ട്രാഫിക്കിലോ ഒന്നും ഇല്ല, ഹോംഗാർഡ് ആരും ഇവിടെ ഡ്യൂട്ടി നോക്കുവാൻ ഒടുക്കവും അല്ല, ഈരാറ്റുപേട്ട കേന്ദ്രികരിച്ചു മാത്രമായി ഒരു മിലിട്ടറി ക്യാമ്പ് വേണ്ട അവസ്ഥയാണ് യഥാർത്ഥത്തിൽ ഉള്ളത് 👍

  • @user-nv7el2hv2l
    @user-nv7el2hv2l Год назад +7

    ഈരാറ്റുപേട്ടയിൽ നിന്നും ഒരു തീവ്രവാദിയെ സ്റ്റേജിൽ വിളിച്ചു വരുത്തി നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ച സജിലിക്ക് അഭിനന്ദനങ്ങൾ 🥰🥰🔥

  • @Indian1992
    @Indian1992 Год назад +619

    മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ എന്ത് ധിക്കാരമാണ് ഇതെന്താ അഫ്ഗാനോ മുസ്ലിം സമൂഹത്തിലെ ഒരു പെൺകുട്ടി തന്നെ താലിബാനികൾക്കെതിരെ പ്രതികരിക്കാൻ തയ്യാറായത് നല്ലകാര്യം ബിഗ് സല്യൂട്ട് സഹോദരി

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +4

      രണ്ടും കാട്ടമാണ് ബ്രോ..

    • @haridaskrishnapillai1672
      @haridaskrishnapillai1672 Год назад +6

      Jihadis must understand that Erattupetta is not a sovereign Republic, it's a part of Kerala which is one of the states under the UOI .

    • @jishadmajeed1826
      @jishadmajeed1826 Год назад

      താലിബാൻ ഒരു മതത്തിൽപ്പെട്ടതും അല്ല

    • @josbhavana3687
      @josbhavana3687 Год назад +2

      Verry verry support

    • @hareeshkumartptp
      @hareeshkumartptp Год назад

      | K കാലന്റെ കാലമല്ലെ

  • @rajanpi9401
    @rajanpi9401 Год назад +763

    താലിബാനിസ്റ്റ് കൾ അഫ്‌ഘാനിസ്ഥാനിലേക്ക് പോകട്ടെ 👍🏻 അനീതിക്കെതിരെ ശബ്ദമുയർത്തിയ പ്രിയ സഹോദരി, നിനക്ക് അഭിവാദ്യങ്ങൾ 🌹🌹

    • @masthanjinostra2981
      @masthanjinostra2981 Год назад

      If they have freedom talibani or pasthuns can stay here. Don’t care about society, Indian Muslims staying here even after majority regarded them as terrorists.

    • @shareefbuhari1240
      @shareefbuhari1240 Год назад

      എന്ന് കാവി ഷെട്ടിക്ക്‌ വേണ്ടി യുദ്ധം ചെയ്യുന്നവർ രാമരാജ്യമായ ശ്രീലങ്കയിലേക്കും പോകട്ടെ.. അതല്ലേ നല്ലത്

    • @sherifmattummal
      @sherifmattummal Год назад +13

      👍👍👍താലിബാനികൾ ഇന്ത്യയിൽ വേണ്ട മനുഷ്യർ മതി

    • @Sameer-tr6zb
      @Sameer-tr6zb Год назад +1

      Sangikal nepallilekum pokatte namukk indakaarkk ivide happy Aayi jeevikkaam

    • @vedha3396
      @vedha3396 Год назад

      @@Sameer-tr6zb നിന്റെ കാട്ടറബി യുടെ നാട്ടിൽ പോടാ

  • @sanilkallickad3704
    @sanilkallickad3704 Год назад +34

    താലിബാനിസം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാവമാണിത്
    താലിബാനിസത്തിനെതിരെ പ്രതികരിച്ച സഹോദരിമാർക്ക് വിപ്ലവാഭിവാദ്യങ്ങൾ❤🌹🙏🏽👍🏼🇮🇳

  • @anandk.c1061
    @anandk.c1061 Год назад +48

    സലീംക്കയുടെ ധീരയായ മകൾ 👏👏🙏🙏ഇവിടെ എല്ലാം പാടും പറ്റാത്തവർ വീട്ടിൽ ഇരിക്കുക 🙏🙏🙏മുസ്ലിം(gulf )രാജ്യത്തു വന്നാൽ പോലും mix songs ആണ് പണ്ടേ ഇവർ പാടാറുള്ളത്, 👌👌👍🏻

  • @inquisitor1906
    @inquisitor1906 Год назад +637

    ഇങ്ങനത്തെ നാല് പെങ്ങുങ്ങൾ ഉണ്ടെങ്കിൽ മതി ഈ നാട് നന്നാകാൻ. 👏👏

    • @lifeisbeautiful643
      @lifeisbeautiful643 Год назад +43

      അത് നല്ല പോലെ അറിയാവുന്നതു കൊണ്ടാണല്ലോ ഞമ്മൾ പണ്ടേ ചാക്കിൽ കയറ്റിയത് 😊

    • @sreenivasapai4719
      @sreenivasapai4719 Год назад +11

      @@lifeisbeautiful643 EXACTLY, Jai Hind

    • @asukesh4209
      @asukesh4209 Год назад

      ഉണ്ടാവില്ലല്ലോ. തള്ളപ്പെണ്ണുങ്ങൾ കുഞ്ഞുങ്ങളെ ബുദ്ധിയുദിക്കും മുമ്പേ ഉസ്താദ് മാരുടെ കോപ്രായങ്ങൾക്ക്‌ വിട്ടു കൊടുക്കയാണ്.

    • @rajankn932
      @rajankn932 Год назад

      @@lifeisbeautiful643 😂💨👌🌹💗

    • @rajankn932
      @rajankn932 Год назад

      👍🌹👌💗🤧

  • @ragasudhafilms4834
    @ragasudhafilms4834 Год назад +585

    ഈ സഹോദരിമാർക്ക് കേരളത്തിലെ നല്ലവരായ എല്ലാ ആളുകളുടെയും പിന്തുണ ഉണ്ടാവും

    • @kan-wn4uw
      @kan-wn4uw Год назад +2

      👏👍🙌

    • @shylajashyla1419
      @shylajashyla1419 Год назад +4

      👍👍👍തീർച്ചയായും

    • @sadasivanp773
      @sadasivanp773 Год назад +2

      Yes Sahodharimare big Salute

    • @rupeshav7965
      @rupeshav7965 Год назад +1

      100 % TRUE

    • @phoenixfire2164
      @phoenixfire2164 Год назад +8

      എൻ്റെ പൊന്നേ സജില മോളേ., നിങ്ങളുടെ കൂട്ടക്കാർ ഒരൊറ്റ ആങ്കുട്ടികൾ പോലും മോൾക്കു സപ്പോട്ടായി ഇവിടൊരൊറ്റ കമൻ്റു പോലും ഇട്ടു കണ്ടില്ല. എന്നാണതിനർത്ഥം???

  • @Skumar27276
    @Skumar27276 Год назад +51

    പ്രതികരികേണ്ടിടത്ത് പ്രതികരിക്കാത്തവർ ഷണ്ടന്മാർ. പ്രതികരിച്ച് മാതൃകയായ ഗായികക്ക് അസ്സലാമു അലൈക്കും 🙏

  • @vvssst
    @vvssst Год назад +13

    ഇവന്മാർ ഭൂരിപക്ഷം അയാൽ ലോകം എങ്ങിനെ അകുമെന്നതിൻ്റെ ഏറ്റവും ചെറിയ ഉദാഹരണം ആണിത്.... കാഫിറുകൾ എല്ലാം കണ്ടു പഠിക്ക് 🙏🙏🙏🙏

  • @shanu.p.aliyar5371
    @shanu.p.aliyar5371 Год назад +525

    കൊടുത്തു... നന്നായി കൊടുത്തു... വാർത്ത കേട്ട ആർക്കും മനസിലാവും..... അവൾ മിടുക്കി ആണ് 👍

    • @milanshort9584
      @milanshort9584 Год назад

      *aval midukki aanu. Paripaadi kaanan vanna 90% aalukalum aval paranjappol avale anukoolichu kayyadichilla. Athaanu prashnam. Ellaa naarikalum ippol sleeper cells aayi*

    • @VarunKumar-zl7ev
      @VarunKumar-zl7ev Год назад +1

      Pakshe ingane koduthalum kaiyo kaalo vettanullla sadyatha Ind bro

    • @ramas9989
      @ramas9989 Год назад +5

      @@VarunKumar-zl7ev not anymore

    • @jimmychazhoor548
      @jimmychazhoor548 Год назад

      @@VarunKumar-zl7ev ഇന കയ്യോ കാലോ വെട്ടാൻ വരുന്നവന്റെ തല കാണില്ല ബ്രോ . ഇത് മോദി ഭാരതം

    • @Me-zs7eq
      @Me-zs7eq Год назад

      @@VarunKumar-zl7ev So u do hide in a mustard seed .!

  • @SathishKumar-xn7zc
    @SathishKumar-xn7zc Год назад +510

    സജ്ല സഹോദരിക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

  • @binummathew161
    @binummathew161 Год назад +409

    ഇങ്ങനെ വേണം കുട്ടികൾ..... പറയേണ്ടത് മുഖത്തു നോക്കി അന്തസായി പറഞ്ഞു......
    നന്ദി മോളെ 🙏🙏🙏🙏

  • @BeemaSalim
    @BeemaSalim Год назад +1

    എന്ത് അടിസ്ഥാനത്തിലാണ് മറുനാടൻ ഈരാറ്റുപേട്ടയെ താലിബാനിസ്റ്റ് എന്ന് ചിത്രീകരിച്ചിരിക്കുന്നത്.ഞാനും ഈരാറ്റുപേട്ടക്കാരിയാണ്.ഗാനമേള നടക്കുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ?ആളുകൾ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാറില്ലേ?ഇതിൽ singer തന്നെ പറയുന്നുണ്ട് മറ്റുള്ള പാട്ടുകൾ പാടട്ടെയെന്നു ചോദിച്ചപ്പോൾ എല്ലാരും കൈയ്യടിച്ചുന്നു...വെറും ഒരാളുടെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഈരാറ്റുപേട്ടയെ ഒന്നായി താലിബാനിസ്റ്റ് ആയി ചിത്രീകരിച്ച നിങ്ങളുടെ മനസ്സ് എത്ര നികൃഷ്ടമാണ്.മറുനാടൻ എല്ലായിപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഇസ്ലാമിക വിരുദ്ധതയും മാത്രം സംസാരിക്കുന്ന വെറും മൂന്നാംകിട മഞ്ഞ ചാനലാണെന്നറിയാം,എന്നിട്ടും റീപ്ലേ ഇട്ടത് നേരം വെളുക്കാത്ത കുറെയെണ്ണം ഇന്നുമുണ്ടെന്നു commentbox കണ്ടപ്പോ തോന്നി,അത് കൊണ്ട് മാത്രം.നിങ്ങളുടെയൊക്കെ വിചാരമെന്താ രാജ്യസ്നേഹം ഒരു മതത്തിന് മാത്രം തീറെഴുതി തന്നിരിക്കുവാന്നോ.ഞാനും എന്റെ പൂർവികരും ജനിച്ച മണ്ണാണിത്.നാളെ എന്റെ മക്കളും ഈ രാജ്യത്തിൽ ജീവിക്കും.പിറന്ന മണ്ണിനോടുള്ള ഞങ്ങളുടെ സ്നേഹം മരണത്തിന് മാത്രമാണ് അവസാനിപ്പിക്കാൻ കഴിയുന്നത്.രാജ്യസ്നേഹം അളക്കുന്ന എന്ത് ഉപകാരണമാണ് നിങ്ങളുടെ കൈയിൽ ഉള്ളത്?അത് കൊണ്ട് വന്ന് ഒന്ന് ടെസ്റ്റ് ചെയ്യു.നിങ്ങളെക്കാട്ടിലും ഒരുപടി മുന്നിൽ തന്നെയാണ് ഞങ്ങൾ.ദേശീയ പാതകയെ ബഹുമാനിക്കുന്ന,ദേശിയ ഗാനത്തെ ആദരിക്കുന്ന,എന്തിനു ലോക കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുത്തമിട്ടപ്പോൾ അഭിമാനത്താലും സന്തോഷത്താലും കണ്ണുനീർ വീഴ്ത്തിയ ഭാരതീയരാണ് ഞങ്ങളും.ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല....വിഷമം കൊണ്ട് പറയുന്നതാണ്....നിങ്ങളുടെ വാക്കുകൾ സൂക്ഷിക്കുക Mr.ഇത് ഈരാറ്റുപേട്ടയിൽ നടന്ന ഒരുദിവസത്തെ പരിപാടിയല്ല.പത്തു ദിവസമായി അരങ്ങേറിയ പ്രോഗ്രാം ആണ്.വെറുതെ ഒന്ന് 9 ദിവസം പരിപാടി അവതരിപ്പിച്ചവരുമായി കോൺടാക്ട് ചെയ്യൂ.....അവര് പറയട്ടെ.....

  • @HD-cl3wd
    @HD-cl3wd Год назад +36

    സത്യം പറഞ്ഞാൽ ഭൂരിപക്ഷം വരുന്ന അനിസ്‌ലാമികരുടെ സപ്പോർട്ട് തനിക്ക് തീർച്ചയായും ഉണ്ടാകും എന്ന് വിശ്വസിച്ചാണ് ആ പെൺകുട്ടി അങ്ങനെ പ്രതികരിച്ചത്... അത് നമ്മൾ കൊടുക്കണം... 👍👍

  • @santhoshkumarp8024
    @santhoshkumarp8024 Год назад +372

    സജല യഥാർത്ഥ കലാകാരി. തീ വ്ര വാദികളെ എതിരിട്ട പെൺ സിംഹം. ആയിരം അഭിവാദനങ്ങൾ!👍🙏🌹🌹

  • @shobaravi8389
    @shobaravi8389 Год назад +1

    ധീരമായി പെരുമാറുന്ന പെൺ കുട്ടിക്ക് നന്മയുള്ള എല്ലാവരുടെയും പിന്തുണ കൊടുക്കണം. പെൺകുട്ടികളുടെ ന്യായമായ ആവശ്യങ്ങൾ ദ്യര്യത്തോടെ മുഖത്തു നോക്കി പറയാൻ പഠിപ്പിച്ച മാതാപിതാക്കളും അഭിനന്ദനങ്ങൾ. വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.

  • @baburaj3985
    @baburaj3985 Год назад +53

    🙏ഒരു പൊതുസ്റ്റേജിൽവെച്ച്,,,, അപമാനിച്ചവനെ അതേനാണയത്തിൽഅതേസ്റ്റേജിൽവെല്ലുവിളിച്ച സജ്‌നയുടെതന്റെടത്തിനുഒരുബിഗ്സല്യൂട്ട്,,,, 👍,,,, 👌,,,, 👍

  • @ston939
    @ston939 Год назад +585

    ഈ വാർത്ത പരമാവധി പ്രചരിപ്പിക്കണം ഷെയർ ചെയ്യണം ജനങ്ങൾ തുലക്ക സുടാപ്പികളുടെ തനിനിറം കാണട്ടെ.

    • @phoenixfire2164
      @phoenixfire2164 Год назад +2

      🥰💐

    • @instantjustice164
      @instantjustice164 Год назад +1

      അണ്ണാ അത്രയ്ക്ക് വേണോ.
      പറയേണ്ടത് നന്നായി ആ ചേച്ചി പറഞ്ഞ്‌ പൊളിച്ച് അടുക്കിയിട്ടുണ്ട് .
      Go to your classes.

  • @jimmychazhoor548
    @jimmychazhoor548 Год назад +305

    ഇസ്ലാമിസ്റ്റുക്കൾക്കെതിരെ ഇതുപോലെ പെൺകുട്ടികൾ മുന്നോട്ടു വരണം . കട്ട സപ്പോർട്ട്

  • @sreekantansree6997
    @sreekantansree6997 Год назад +2

    എന്തായിരുന്നാലും ആ കുട്ടി പറഞ്ഞത് വളരെ സത്യമാണ് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു സംഘാടകരെ ഇങ്ങനെ പെൺകുട്ടികളോട് വളരെ മോശമായി കഷ്ടം കാണിക്കാൻ പാടില്ല ആയിരുന്നു

  • @kgbalakrishnan7407
    @kgbalakrishnan7407 Год назад +172

    ഭാഗ്യം. ദേഹോപദ്രമൊന്നും നടന്നില്ലലോ.. ആ സഹോദരിമാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @manikantannairb
    @manikantannairb Год назад +397

    എന്തൊക്കെ സംഭവിച്ചാലും പ്രതികരിക്കരുത് കെട്ടും ഭാണ്ഡവുമായി നാട് വിടുന്നത് വരെ മിണ്ടരുത് ഇനിയും ഈ രണ്ട് മുന്നണികളെയും തന്നെ ജയിപ്പിച്ചു അധികാരത്തിലേറ്റണം

    • @gopalkt9424
      @gopalkt9424 Год назад

      സങ്കിളെക്കാൾ ഭേദം അതാണ്

    • @dv9096d
      @dv9096d Год назад +3

      Aarodu parayan

    • @radhikaan2863
      @radhikaan2863 Год назад +2

      അത് തന്നെ ഉണ്ടാവും

    • @gireesh7335
      @gireesh7335 Год назад +7

      കേരളത്തിൽ എന്ത് താലിബാൻ കളിച്ചാലും നമ്മുടെ സൈന്യം ,,, ഇന്ത്യാ ഗെവണ്മെന്റ്,, റെഡി,,, പടക്കം പൊട്ടും,, പിന്നിത്, ഇതും ഇന്റലിജിൻസ് നോട്ടിങ്, മോഡി ചുമ്മാവാ,,,,,,,

    • @anilnavarang4445
      @anilnavarang4445 Год назад +2

      Veendu onnu koodi pinarayi vannal mattullavarkku keralam vidam 🤣🤣🤣

  • @divyamenon1209
    @divyamenon1209 Год назад +22

    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ പ്രിയ സജ്ലക്ക് 👏👍
    സോദരീ സധൈര്യം മുന്നോട്ട് 🙌💪
    സാക്ഷര കേരളം പിന്നാലെ ❤🔥

  • @indipend
    @indipend Год назад +8

    പർദ്ധക്കുള്ളിൽ നിന്നും ഇസ്ലാമിസ്റ്റുകളുടെ നേറികേടിനെതിരെയുള്ള ആദ്യത്തെ ശബ്‍ദം......well done സജ്ല....

  • @ganeshant7037
    @ganeshant7037 Год назад +428

    കേരളത്തിൽ എപ്പോൾ നട്ടെല്ലുള്ള ഗവൺമെന്റ് വരുന്നുവോ, അപ്പോൾ മാത്രമേ ഈ സംസ്ഥാനം രക്ഷപെടുകയുള്ളൂ.

    • @reghunath19
      @reghunath19 Год назад +6

      Very correct Brother. But when?

    • @snowdrops9962
      @snowdrops9962 Год назад

      Absolutly... 👌👌👌👏👏👏

    • @shajisebastian43
      @shajisebastian43 Год назад

      Excellent💯👍

    • @sreejith.k2176
      @sreejith.k2176 Год назад +10

      രാഷ്‌ട്രപതി ഭരണം ആ നാട്ടുകാർ നന്നായി ആഗ്രഹിക്കുന്നു

    • @porali2
      @porali2 Год назад

      നീ പറഞ്ഞപോലെ ഉള്ള സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.... നീ ഏത് പാർട്ടി ആണാവോ ഉദ്ദേശിച്ചത്..... പിണറായി കേരളം ഭരിക്കുമ്പോൾ ഏത് വർഗീയ വാദി വന്നാലും ഇവിടെ ഒന്നും നടക്കില്ല.....

  • @user-id4ei5wt7f
    @user-id4ei5wt7f Год назад +208

    കേരള സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഇതിലും വലുത് ഇനി വേണോ??? ഒരു സമൂഹം ഭൂരിപക്ഷം ആയാല്‍ ഒരിക്കലും എങ്ങനെ ആകാൻ പാടില്ല എന്നും എന്ത് അറ്റം വരെ പോകാം എന്നും ഈരാറ്റുപേട്ട തെളിയിക്കുന്നു

  • @georgeap8689
    @georgeap8689 Год назад +13

    ഇതുപോലെ പ്രതികരിച്ചില്ല എങ്കിൽ അഫ്ഗാൻ ,ഇറാൻ പെൺകുട്ടികളുടെ ഗതി വരും ഇവിടെയും മോശക്കാരന്നുമല്ല അവസരത്തിന് കാത്തിരിക്കുന്നവർ ആണ് ❤

  • @sajeevpk2121
    @sajeevpk2121 Год назад +10

    Sajila congrats 🎉🎉👏👏👏
    നട്ടെല്ലുള്ള സ്ത്രീകളെ അവര് കണ്ടിട്ടില്ല.. ഇത് കണ്ണൂർക്കാര് ഡാ💪💪💪

  • @prabhakarancv7601
    @prabhakarancv7601 Год назад +190

    ധീരരായ മക്കർ /കണ്ണൂർ സലീമിൻ്റെ മക്കൾ / അഭിനന്ദനങ്ങൾ

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +151

    കേരളത്തിന്റെ താലിബൻ... അതാണ്‌ ഈരാറ്റുപേട്ട... 😡😡
    സഹോദരിക്ക് ബിഗ് സല്യൂട്ട്.. ❤️❤️👍👍🙏🙏 സമസ്ത ആണെങ്കിൽ സ്റ്റേജിൽ കയറാൻ സമ്മതിക്കുമായിരുന്നില്ല.. വീട്ടിലിരുന്നു പാടിയാമതിന്നു പറയും... 🤣🤣🤣

  • @MidhunMathew5770
    @MidhunMathew5770 Год назад +12

    ഇവരാണ് ഇന്ത്യൻ മുസ്‌ലിംസ് ❤️❤️❤️❤️

    • @jineshdamodharan6729
      @jineshdamodharan6729 Год назад +1

      Onnu podo ennakum 80% hindukalulla hindustanil ningal
      eni ethrakalam kalikum

  • @vinodkumarcv669
    @vinodkumarcv669 Год назад +3

    കണ്ണൂരിന്റെ സിംഹക്കുട്ടി . അഭിനന്ദനങ്ങൾ. ഇളിഭ്യനായി ഇറങ്ങി വന്ന ചേട്ടൻ കണ്ണുകൾ ഈറനണിയിച്ചു.

  • @deva.p7174
    @deva.p7174 Год назад +155

    മിടുക്കി കുട്ടി മോളെ നിന്റെ ധൈ ര്യ ത്തിന് പിന്തുണ നൽകുന്നു. 👍❤❤❤ബിഗ്‌ സല്യൂട്ട് 👌👌👌

    • @dr.joseantony1586
      @dr.joseantony1586 Год назад

      ധൈര്യം അല്ല.. പേട്ടക്കാരെ കൊച്ചിന് ശെരിക്ക് അറിയാൻ മേല.. അതാണ്... 🤣🤣

  • @vinodkumarcp73
    @vinodkumarcp73 Год назад +363

    അവർ ഇന്ത്യൻ മുസ്ലിം യുവതികളാണ്, ആരെയും ഭയക്കേണ്ടതില്ല

    • @kullamname
      @kullamname Год назад +1

      ippool 3madakkarum vishvasikaan pattoola kaaranam thammil adipikkunnu 3madakkaar aan sudapi saghi krisisagi vargiyavadii

    • @rajankn932
      @rajankn932 Год назад

      100%👌🌹💗

  • @manoj111172
    @manoj111172 22 дня назад +1

    ആത്മാഭിമാനമുള്ള റെയ്‌സിലക്കും അനിയത്തിക്കും ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉💪💪💪🙏🙏🙏

  • @muralichandran8356
    @muralichandran8356 Год назад +6

    ഒരു പെണ്ണിനെ ഒറ്റക്കുവിട്ട നിങ്ങൾ കു കേരളത്തിലെ ആണുങ്ങൾ നൽകുന്ന ഒരു ഉപഹാരം . നടുവിരൽ 🙏 നമസ്കാരം

  • @santhoshks5684
    @santhoshks5684 Год назад +188

    ഈ വ്യാപാരി വ്യവസായി ഏകോപന സമിതി ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഉപഭോക്താവ്. എല്ലാ മതത്തിൽ പെട്ടവരുമുണ്ട്. അവർ മതപരമായി ചിന്തിച്ചാൽ നിങ്ങളാകുന്ന കചവടക്കാർ പരസ്പരം വാങ്ങിയാൽ മതിയോ,?

    • @ElevatedSoul98
      @ElevatedSoul98 Год назад +16

      അബട ഞമ്മക്ക് മതേതരം ബേണം ന്റെ പുള്ളേ🐖🐖💨💨💨

    • @avanthika221
      @avanthika221 Год назад +1

      👏👏

    • @arunkondoor96
      @arunkondoor96 Год назад +1

      👏👏

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +660

    ആരും പ്രതികരിക്കണ്ട സാർ,,താലിബാൻ ആകും വരെ മതേതറ വാദികൾ സ്വസ്ഥമായി ഉറങ്ങട്ടെ!

    • @haridaskrishnapillai1672
      @haridaskrishnapillai1672 Год назад

      Foolish Hindus and Christians of Kammi conggi who are continuing in fools paradise .

    • @shajinirappil3017
      @shajinirappil3017 Год назад

      മതതീവ്രവാദികള്‍ക്ക് മോളെവരെ കൂട്ടികൊടുപ്പ് നടത്തി കേരളം ഭരിക്കുന്ന പിച്ചകൊട്ടി പരകള്ളന്‍ പരനാറിയുടെ ഭരണ നേട്ടമായി കരുതിയാല്‍ മതി കേരളത്തിലെ താലിബാനിസം,

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад +1

      GO MUMMY :: GO GO

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      GO MATHA

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      GO MATHA EN KOLA MATHA

  • @chennai-mallurecipes91
    @chennai-mallurecipes91 Год назад +188

    സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനെ അനീതിക്കെതിരെ ഓരോരുത്തരായി മുൻപോട്ടു വന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ

  • @okskuttanomana4203
    @okskuttanomana4203 Год назад +3

    തോന്നിയവാസം കാണിക്കുന്ന ഏതവനായാലും പെൺകുട്ടികൾ ഇതുപോലെ പ്രതികരിക്കണം 👍👍👍

  • @chembattapurushothaman7612
    @chembattapurushothaman7612 Год назад +7

    സാജൻ സാറിന്റെ റിപ്പോർട്ട്‌ മാത്രമേ ഞാൻ കേൾക്കാറുള്ളു കാരണം ഇത് തന്നെ സത്യസന്ധത

  • @cmgeorge2436
    @cmgeorge2436 Год назад +89

    മിടുക്കി ഇത് സ്ത്രീകൾ, ഉമ്മച്ചി കൾ കണ്ട് പഠിക്കണം 👍🏻🙏

  • @thomasthomasphilp4393
    @thomasthomasphilp4393 Год назад +22

    When I listen to Harivarasanam, I feel close to divinity. I enjoy Mappila pattu too. Music is divine. Thats the culture of Bharat!

  • @subeeshos
    @subeeshos Год назад +8

    ഈറാറ്റു പേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഉള്ള സ്ഥലമായിരുന്നു. അവിടെ ഇനിയും ഒരു ഓപ്പറേഷൻ വേണം. കേന്ദ്രം ഇടപെടട്ടെ

  • @RajeshRajan-di1fh
    @RajeshRajan-di1fh Год назад +143

    ഈരാറ്റ്പേട്ട NIA നിരീക്ഷണത്തിൽ ആണ്,,, ഇന്ത്യ ഗവണ്മെന്റിന്റെ എല്ലാ ഏജൻസികളും അവിടെ ഉണ്ട്. കേരള പോലീസിനും അത് അറിയാം.

    • @georgesalphons
      @georgesalphons Год назад

      വാഗമൺ വഴി നന്നാക്കാത്തതിൽ പോലും പല കാരണങ്ങൾ ഉൻണ്ട് എല്ലാ തീവ്രവാദികളെയും ഒരു നാൾ പൂട്ടും... 🔥

    • @pdjames2141
      @pdjames2141 Год назад +2

      It has to be like that.

    • @reshmaspice2553
      @reshmaspice2553 Год назад +2

      Sathyamaajo

    • @rajanpi9401
      @rajanpi9401 Год назад +12

      കൂട്ടത്തിൽ കേരള പോലീസിനെ കൂടി നന്നായി നിരീക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്

    • @Lonewolf-rj2hn
      @Lonewolf-rj2hn Год назад +2

      @@rajanpi9401 Kerala policene mothathil NIA nireekshikkunnund

  • @kvsurendran60
    @kvsurendran60 Год назад +72

    ഇരാറ്റുപേട്ട മറ്റൊരു അഫ്ഗാൻ ആണ്,. അതാണ് നമ്മൾ കണ്ടത്, മോൾടെ സൗണ്ട് തന്നെ ഒരു അനുഗ്രം, ഇവന്മാരോട് പറഞ്ഞു നന്നാക്കാൻ പറ്റില്ല. Be courge, congrts..

  • @shaheercp389
    @shaheercp389 Год назад +22

    Music has no Barriers. This is the only field where you are Just an Artist and Religion has nothing to do with it. Kudos to those two women from Kannur. All the best in the Future. ALLAH BLESS YOU

    • @lalappanlolappan2605
      @lalappanlolappan2605 Год назад

      Why only music? All Art, be it painting, literature, acting…. All are above religion. Not just music.

  • @deveshd5880
    @deveshd5880 Год назад +138

    സജില....
    അഭിമാനം....
    മാന്യമായ പ്രതികരണം.....
    ഒരു കലാകാരി ഇങ്ങനെ തന്നെ ആകണം....
    കാണികൾ നല്ല ആസ്വാദകരും......
    അവർക്കും അഭിനന്ദനങ്ങൾ....
    നന്മകൾ... 👌👌👌👌👌

  • @shajumadhavan8309
    @shajumadhavan8309 Год назад +6

    തുല്ല്യത, സാഹോദര്യം, ബഹുമാനം , മതേതരം, എന്ന ഈ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാത്തവരും കേരളത്തിലുണ്ട് സഹോദരി .

  • @anilbalan6911
    @anilbalan6911 Год назад +5

    സജിലക്ക്... അഭിനന്ദനങ്ങൾ... Well done.. 👍👍🙏🏻

  • @user-cz1xv8un4v
    @user-cz1xv8un4v Год назад +125

    ഇങ്ങിനെയാവണം പെൺക്കുട്ടികൾ 👍

  • @acitizen7785
    @acitizen7785 Год назад +105

    അഭിനന്ദനങ്ങൾ സഹോദരി ♥️

  • @rajpk2006
    @rajpk2006 Год назад +6

    Kannur Salim was My father's student. My father was the one who. Motivated saleem to sing for competition. He was very close to our family till his death

  • @madhusoodananp3489
    @madhusoodananp3489 Год назад +9

    സഹോദരിമാർക് അനുമോദനങ്ങൾ.

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад +72

    പെണ്ണുങ്ങളാ ആയാൽ ഇങ്ങനെ ആയിരിക്കണം
    ❤️❤️❤️🙏

  • @anianu-nm9ql
    @anianu-nm9ql Год назад +161

    ആ മിടുക്കി പെൺകുട്ടി ജീവനോടെ ഉണ്ടോ എന്തോ..''😔

    • @gregorythejunior8982
      @gregorythejunior8982 Год назад +1

      കണ്ണൂര്കാരിയാ .....

    • @midunsree3111
      @midunsree3111 Год назад

      Correct

    • @renukaceepee5033
      @renukaceepee5033 Год назад

      @@gregorythejunior8982 Tellicherry.

    • @hari566
      @hari566 Год назад +1

      @mermaid hunter athu kondu aavum 75+ bomb Indiail pootichath
      0-9
      2000 Church bombings of South India
      2001 Amarnath pilgrimage massacre
      2002 Amarnath pilgrimage massacre
      2006 Ahmedabad railway station bombing
      2014 Bangalore bombing
      2014 Burdwan blast
      A
      2008 Agartala bombings
      2008 Ahmedabad bombings
      Akshardham Temple attack
      Al Ummah
      2000 Amarnath pilgrimage massacre
      2017 Amarnath Yatra attack
      2002 attack on American cultural centre in Kolkata
      B
      2008 Bangalore serial blasts
      2010 Bangalore stadium bombing
      Batla House encounter case
      2017 Bhopal-Ujjain Passenger train bombing
      C
      2001 Kot Charwal massacre
      1998 Chamba massacre
      1998 Chapnari massacre
      2014 Chennai train bombing
      1998 Coimbatore bombings
      D
      Darsgah-Jihad-O-Shahadat
      Deendar Anjuman
      2005 Delhi bombings
      27 September 2008 Delhi bombing
      2011 Delhi bombing
      13 September 2008 Delhi bombings
      G
      Azam Ghauri
      List of organisations banned by the Government of India
      Afzal Guru
      H
      2013 Hyderabad blasts
      August 2007 Hyderabad bombings
      I
      Indian Airlines Flight 814
      2001 Indian Parliament attack
      Insurgency in Northeast India
      Islamic State - Khorasan Province
      J
      Jaipur bombings
      2001 Jammu and Kashmir legislative assembly car bombing
      K
      2016 Kaliachak riots
      Kaluchak massacre
      1994 kidnappings of western tourists in India
      1995 kidnapping of western tourists in Kashmir
      Murder of Umesh Kolhe
      2006 Kulgam massacre
      L
      Murder of Kanhaiya Lal
      Lashkar-e-Omar
      M
      Marad massacre
      Sajid Mir (terrorist)
      2008 Mumbai attacks
      2011 Mumbai bombings
      2006 Mumbai train bombings
      Murder of Kishan Bharvad
      Muslim United Liberation Tigers of Assam
      N
      2003 Nadimarg massacre
      Safdar Nagori
      2016 Nagrota army base attack
      P
      2016 Pampore attack
      2013 Patna bombings
      1998 Prankote massacre
      2010 Pune bombing
      Q
      2002 Qasim Nagar massacre
      S
      1997 Sangrampora massacre
      Murder of Rinku Sharma
      2006 Srinagar bombings
      Students' Islamic Movement of India
      T
      2004 Teli Katha massacre
      Kamlesh Tiwari
      Murder of Nikita Tomar
      U
      2007 Uttar Pradesh bombings
      V
      2010 Varanasi bombing
      2006 Varanasi bombings

    • @seirariya4745
      @seirariya4745 Год назад +1

      She is extremely talented

  • @sharatherrorz7898
    @sharatherrorz7898 Год назад +1

    താലിബാനിസം കൊണ്ടുവരാനാണ് ജിഹാദികൾ ശ്രമിച്ചത് തക്ക മറുപടി നൽകിയ സജ്ലക്കു ബിഗ്‌ സല്യൂട്ട് ഒപ്പം വനിതകളുടെ വായടപ്പിക്കാൻ ഇവർ ഇനിയും ശ്രമിക്കും മോളുടെ കലയും കഴിവും ലോകം അറിയട്ടെ അള്ളാഹു കുടെയുണ്ട് 🤟🤟🤟🤟🤟

  • @jcadoor204
    @jcadoor204 Год назад +206

    ഇസ്ലാം മതം ഫോളോ ചെയ്യുന്നവരല്ല ബഹളം ഉണ്ടാക്കുന്നത് ഇസ്ലാമിസ്റ്റുകൾ ആണ് സഹോദരി മാർക്ക് Big Salute.

    • @vinodhannm7809
      @vinodhannm7809 Год назад +26

      എല്ലാം ഒന്നുതന്നെ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +10

      നിന്നെ പോലുള്ള കാട്ടങ്ങളുടെ കാര്യം..

    • @pyh3425
      @pyh3425 Год назад +20

      താലിബാൻ ഇസ്ലാം മതം ഫോളോ ചെയ്യുന്നവരാണൊ അല്ലയോ

    • @markdenz4266
      @markdenz4266 Год назад

      ഇസ്ലാമിസ്റ്റുകൾ ആണ് ഇസ്ലാം മതം ഫോളോ ചെയ്യുന്നത്

    • @shitgod109
      @shitgod109 Год назад +16

      കുത്ത് മുത്തിന് സംഗീതം ഹറാം ആണ് മിഷ്ടർ

  • @narayanankutty1261
    @narayanankutty1261 Год назад +11

    ഇതുപോലെ പത്തുപെണ്കുട്ടികൾ പ്രതികരിച്ചാൽ തിരാവുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ. ആ പെണ്കുട്ടിയുടെ പ്രതികരണം കലക്കി.

  • @bijupappu9325
    @bijupappu9325 Год назад +6

    മുസ്ലിം കുട്ടികളോട് ഇങ്ങനെ ആണെങ്കിൽ മറ്റുള്ളവരോട് എന്താകും ഏവരും ജാഗ്രത പാലിക്കുക.

  • @krishnakumarv9737
    @krishnakumarv9737 Год назад +2

    ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങൾ പൂർണമായും താലിബാനൈസ് ചെയ്ത് മറ്റു പ്രദേശങ്ങളിലേക്ക് കടക്കാം എന്നായിരുന്നു സുഡാപ്പികളുടെ മനസ്സിലിരിപ്പ്!!!.
    എന്നാൽ ജനാധിപത്യ മതേതരത്വ ബോധമുള്ള സഹോദരി അതങ്ങ് തീർത്തു കൊടുത്തു 👍👍

  • @ramleshrr6002
    @ramleshrr6002 Год назад +68

    ഷാജൻ സാർ, നിങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന നവോദ്ധാന മൊന്നും ഒരു ശങ്കനും കേരളത്തിൽ ഉണ്ടാക്കുന്നില്ല,you are a legend sir👏

  • @mukeshmurali6910
    @mukeshmurali6910 Год назад +114

    പ്രധികരികണ്ട സമയത്ത് പ്രതികരിക്കണം. എന്ത് വിഷയത്തിലും . പെൺകുട്ടികൾ പ്രഥികരികണ്ട സമയം

    • @mmvaliyamackal3913
      @mmvaliyamackal3913 Год назад

      MDMA പറ്റി ഒരുത്തി പറഞ്ഞിരുന്നു!???

    • @indiradevi4493
      @indiradevi4493 Год назад

      @@mmvaliyamackal3913 അത്‌ പ്രതികരണം ആണോ 🤔വകതിരിവില്ലാത്ത കഞ്ചാവടിച്ചു നശിക്കുന്ന new gen ൽ ഒരെണ്ണം 😒😒

  • @sabupj9713
    @sabupj9713 Год назад +1

    അഭിനന്ദനങ്ങൾ...ഈരാട്ടുപേട്ട...ജനാതിപതൃ നിയമങ്ങളല്ലാ...കാരണം ഭൂരിപക്ഷം...ഞമ്മന്റെ..ആളുകൾ...എവിടെ..ഞമ്മന്റെ..ആളുകൂടുന്നുവോ..അവിടെ..ശരിയത്ത്..വരും...ആകുട്ടികൾ..കാണിച്ചധൈരൃം..അഭിനന്ദനം അർഹിക്കുന്നൂ..👍👍👍👍👌👌👌💯

  • @ByeByeSeeYou
    @ByeByeSeeYou Год назад

    സജ്ല, അഭിനന്ദനങ്ങൾ. 🌹

  • @sis6395
    @sis6395 Год назад +67

    സ്റ്റുഡിയോ getup അടിപൊളി.. ഒരു change എപ്പോഴും നല്ലതാണ്.. Spr 👍

  • @beemontransports201
    @beemontransports201 Год назад +31

    പേട്ടക്കാർ താലിബാനിസ്റ്റുകൾക്ക് പെട്ടയ്ക്കു രണ്ടു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ നിലവിലുള്ളു.🤪👌👍

    • @sathyavrathannair8898
      @sathyavrathannair8898 Год назад

      നടക്കില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അടിക്കേണ്ടി വരും.

  • @subeeshos
    @subeeshos Год назад +4

    കണ്ണൂർകാരൻ ബാപ്പയുടെ മനസ് തുടിച്ചു കാണും മോളുടെ ഈ ധൈര്യം കണ്ടിട്ട്. അഭിനന്ദനങ്ങൾ സജില ❤❤

  • @sonofnanu.6244
    @sonofnanu.6244 Год назад +3

    നല്ലവാപ്പയുടെ, നല്ലമക്കൾക്ക് അഭിനന്ദനങ്ങൾ.........

  • @jayakumarg6417
    @jayakumarg6417 Год назад +50

    സജ്ലയോടൊപ്പം 🌹സംഗീതത്തിന് മതം വേണ്ട. മനുഷ്യർ ആസ്വദിക്കട്ടെ. 👍🏼

  • @manumohandas7472
    @manumohandas7472 Год назад +74

    നട്ടെല്ലുള്ള പ്രതികരണം 👍
    വേറെ മതത്തിൽ പ്പെട്ട കലാകാരികൾ ആയിരുന്നേൽ എന്താകുമായിരുന്നു ഇവരുടെ പെരുമാറ്റം

    • @sindhukesu580
      @sindhukesu580 Год назад +10

      മറ്റു മതത്തിൽപ്പെട്ട കലാകാരികളെ അവർ വിളിക്കില്ലല്ലോ. അവരോട് ചേർന്നു നിൽക്കുന്നവരെ അവർ വിളിക്കുള്ളു. പക്ഷേ അവർക്ക് കണക്ക്കൂട്ടൽ തെറ്റിപോയി .

    • @phoenixfire2164
      @phoenixfire2164 Год назад +3

      എൻ്റെ പൊന്നേ സജില മോളേ., നിങ്ങളുടെ കൂട്ടക്കാർ ഒരൊറ്റ ആങ്കുട്ടികൾ പോലും മോൾക്കു സപ്പോട്ടായി ഇവിടൊരൊറ്റ കമൻ്റു പോലും ഇട്ടു കണ്ടില്ല. എന്നാണതിനർത്ഥം???

    • @sathyavrathannair8898
      @sathyavrathannair8898 Год назад +9

      @@phoenixfire2164 ആൺകുട്ടികൾ പോയിട്ട്, ഒരൊറ്റ പെൺകുട്ടി പോലു മില്ല. അതാണ്‌. മുസ്‌ലിം പെൺകുട്ടികൾ താലിബാനിസത്തിനു നിശ്ശബ്ദമായി കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുപോലെ ചുരുക്കം ധൈര്യമുള്ള കുട്ടികൾ മാത്രം.

    • @phoenixfire2164
      @phoenixfire2164 Год назад

      @@sathyavrathannair8898 സത്യം മാഷേ🙄

  • @DrGayathri323
    @DrGayathri323 Год назад

    Congrats sajila.👌👌👌👌👌👌👌👌👌

  • @snowdrops9962
    @snowdrops9962 Год назад +7

    ഒരൊറ്റ ഇസ്‌ലാമികളും comment ബോക്സിൽ അനുകൂലമായി comment ഇട്ടിട്ടില്ല. അതിൽ നിന്നു തന്നെ കേരളത്തിലെ സകല ഇസ്‌ലാമികളുടെയും താലിബാനിസ്റ്റ് മനസിലിരിപ്പ് മനസിലാക്കാം. മറ്റു മതസ്ഥർ പ്രത്യേകിച്ച് ഇത് മനസിലാക്കണം....😡😡😡😡

    • @eifel716
      @eifel716 Год назад

      Yes absolutely correct

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +113

    മക്കളെ സജില കണ്ണൂർ കാരിയാ 👍👍💪💪💪

    • @mahijatmahijat5565
      @mahijatmahijat5565 Год назад +6

      Daughters of famous singer kannur salim

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      @@mahijatmahijat5565 കാട്ടം കാട്ടം തന്നെ !

    • @sreenivasapai4719
      @sreenivasapai4719 Год назад +2

      @@krishnakrishnakumar2587 Ithil Salimji enthu thettu cheythu??? Jai Hind

    • @harismkharismk7403
      @harismkharismk7403 Год назад

      @@krishnakrishnakumar2587 ചാണകം കാട്ടം തന്നെ.

    • @nithinraj9389
      @nithinraj9389 Год назад

      @@krishnakrishnakumar2587 താങ്കോ....

  • @akvenu881
    @akvenu881 Год назад +49

    Very good sajila..... Thank you.. ഇങ്ങനെ വേണം പ്രതികരിക്കുവാൻ.. 👍🏻
    മാപ്പിള പാട്ടിന്റെ രാഞ്ജിക്ക് നല്ലൊരു ബിഗ് സല്യൂട്ട്... 🌹
    മറുനാടൻ സാജൻ സാറിനും വലിയൊരു സല്യൂട്ട് 🌹

  • @azeezabdul7046
    @azeezabdul7046 Год назад +8

    Congratulations 🎊 👏 💐 sajila

  • @sreekumar2984
    @sreekumar2984 Год назад

    സജില, നീയാണ് യഥാർത്ഥ കണ്ണൂരുകാരി.... ബിഗ് സല്യൂട്ട് 👍

  • @juvelpbaiju7561
    @juvelpbaiju7561 Год назад +48

    കോട്ടയം ജില്ലക്ക് തന്നെ അപമാനം ആണ് ഈരാറ്റുപേട്ട.

  • @hillarytm6766
    @hillarytm6766 Год назад +18

    പിണറായി പിന്നിൽ ഉണ്ടെന്ന് ഉള്ള അഹന്ത യാണ് കേരളത്തിൽ ഇത്തരം പ്രവർത്തിക്കാൻ പ്രേരണ.ഇവനോന്നും ഭാരതത്തിൽ അനുവാദം കൊടുക്കരുത്

  • @classickitchen8795
    @classickitchen8795 Год назад +2

    ആ പെൺകുട്ടിക് ഒരു സല്യൂട്ട് 🌹🌹🌹

  • @gangasunil5321
    @gangasunil5321 Год назад +15

    ഇങ്ങനെയുള്ള കലാകാരൻമാരും കലാകാരികളും കലയെ സ്നേഹിക്കുന്നവരും മതേതരത്വം മാതൃകയാക്കണം. അക്കാര്യത്തിൽ ഇവർക്ക് അഭിനന്ദനങ്ങൾ 🙏🙏👌👍🎉ഈരാറ്റുപേട്ട വളരെ മത ഭീകരതയുടെ ഉദാഹരണം തന്നെ ഒരു പ്രദേശം മുസ്ലിം ജനസംഖ്യ ഉയർന്നാൽ ഇതാവും സ്ഥിതി എന്നു മനസ്സിലാക്കുക. ഈരാറ്റുപേട്ടയും മറ്റു മതവിഭാഗങ്ങൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളും തമ്മിലുള്ള വെത്യാസം എന്നത് ഒന്നു മതധിപത്യത്തിന്റെ ഭീകരനിയന്ത്രണവും മറ്റേതു മതേതരത്വത്തിന്റെ സ്വാതന്ത്ര്യവും എന്നതുതന്നെ.

    • @roshantv2968
      @roshantv2968 Год назад +1

      100correct

    • @phoenixfire2164
      @phoenixfire2164 Год назад +3

      എൻ്റെ പൊന്നേ സജില മോളേ., നിങ്ങളുടെ കൂട്ടക്കാർ ഒരൊറ്റ ആങ്കുട്ടികൾ പോലും മോൾക്കു സപ്പോട്ടായി ഇവിടൊരൊറ്റ കമൻ്റു പോലും ഇട്ടു കണ്ടില്ല. എന്നാണതിനർത്ഥം???

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад

    സജിലക്ക് അഭിമാനിക്കാം മനുഷ്യന്റെ ധർമ്മം അറിയുന്ന ഗായിക.. മനുഷ്യനെ തിരിച്ചറിയുന്ന ഗായിക... സജിലയെ അഹങ്കാരി എന്ന് വിളിച്ച മുതുവാഴക്ക് എന്ത് വിവരം ഉണ്ടെന്നറിയില്ല.... സജിലയോടൊപ്പം ഒരു അഭിമുഖം എത്രയും വേഗം പ്രതീക്ഷിക്കുന്നു.. സജില ആയാലും.. സാവിത്രി ആയാലും... ശോശാമ്മ ആയാലും മനുഷ്യ ധർമ്മം ഉയർത്തിപ്പിടിക്കുന്നവർ എന്നും ആദരിക്കപ്പെടും.... 🙏🙏🙏🙏👍

  • @madhunullikadu
    @madhunullikadu Год назад

    ഭാരത മാതാവിന്റെ മണ്ണിൽ നിന്ന് കൊണ്ട് നന്ദി പറയുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 മത വെറിയൻമാക്ക് മറുപടി കൊടുത്തതിന്👍

  • @ptsp4313
    @ptsp4313 Год назад +20

    ഇത്രയൊക്കെ സംഭവിച്ചാലും നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന് കമിക്കും / കൊങ്ങിക്കും മനസിലാകുന്നില്ല .. അവരുടെ രാഷ്ട്രിയം കൊണ്ടാണ് ഇത് വളരുന്നത് എന്ന് മനസിലാക്കുന്നില്ല ..

  • @bhagawan2811
    @bhagawan2811 Год назад +329

    ഈരാറ്റുപേട്ടയിലും കരുനാഗപ്പള്ളിയിലും പത്തനംതിട്ടയിലും ആലുവയിലും മലപ്പുറത്തും പട്ടാളത്തിന്റെ ഓരോ ബറ്റാലിയൻ ഉടൻ തന്നെ സ്ഥാപിക്കണം

    • @cbgm1000
      @cbgm1000 Год назад +11

      മലപ്പുറത്ത് പ്രശ്നമൊന്നും ഇല്ല

    • @stephen6644
      @stephen6644 Год назад +27

      @@cbgm1000 beacuse it's 80% muslims if the other non muslim leave leave Malappuram. Muslims know Malappuram will be hell😁

    • @nandhunakulan8418
      @nandhunakulan8418 Год назад +1

      മലപ്പുറത്തു പൊട്ടി തെറിക്ക് സാധ്യത ഇല്ല കാരണം അവിടെ മുഴുവൻ ഞമ്മന്റെ ആൾക്കാർ ആണല്ലോ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ ഒക്കെ താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രം പൊട്ടിത്തെറി ഉണ്ടാകൂ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +37

      @@cbgm1000 ഏറ്റവും മോശം മലപ്പുറമാണ്..

    • @jkj4225
      @jkj4225 Год назад +1

      @@cbgm1000 അതെന്താ ????
      അവിടെ റസാൻ മാസത്തിൽ പകൽ Hotel കൾ അടച്ചിടുന്നത് ???? അപ്പോൾ ഭക്ഷണം കഴിക്കേണ്ടെ ????
      നിനക്കു വേണ്ടെങ്കിൽ വേണ്ട എനിക്കു വേണമെങ്കിലോ ????
      നിർബന്ധമായും ചില തെണ്ടികൾ അടപ്പിക്കാൻ വരും ??? ഇതൊക്കെ താലിബാനിസം അല്ലേ ???? പിന്നെ പ്രശ്നമില്ല എന്നു പറഞ്ഞത് ആർക്കാ ???? ഞങ്ങൾക്കു പ്രശ്നമുണ്ട് !!!!????

  • @shafeekhvs6985
    @shafeekhvs6985 Год назад +1

    നല്ല മറുപടി സഹോദരി അടിപൊളി .

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад

    നല്ല മിടുക്കിയാണ് ഈ പെൺകുട്ടികൾ.. Big salute. Salija

  • @ajithkb3630
    @ajithkb3630 Год назад +14

    ഇത്രമാത്രം അസഹിഷ്ണുത വച്ച് പുലർത്തുന്ന മതം വേറെ ഇല്ല.

  • @viswanadhanp6750
    @viswanadhanp6750 Год назад +17

    ആ രണ്ട് സഹോദരന്മാർക്കും ആശംസകൾ അഭിനന്ദനങ്ങൾ

  • @sreekanthanor3940
    @sreekanthanor3940 Год назад +37

    അഭിനന്ദനങ്ങൾ സഹോദരി

  • @vijayanvc1189
    @vijayanvc1189 Год назад +2

    രണ്ടാൾക്കും അഭിനന്ദനങ്ങൾ 👍

  • @baijutvm7776
    @baijutvm7776 Год назад +1

    ഈരാറ്റുപേട്ടയിലെ സുഡാപ്പികൾക്ക് മുന്നിൽ ധീരമായി നിലയുറപ്പിച്ച സജ്‌നയ്ക്ക്‌ അഭിനന്ദനങ്ങൾ

  • @rudrakshs2442
    @rudrakshs2442 Год назад +36

    സജിലയെ പോലുള്ള കുട്ടികൾ ആണ് നമ്മുടെ സമൂഹത്തിൽ ആവശ്യം
    . എങ്കിൽ ഇവൻ മാരെ പോലുള്ളവർ ചലിക്കില്ല

  • @skariahop4842
    @skariahop4842 Год назад +29

    മലപ്പുറത്തെ മാപ്പിളമാരല്ല ഈരാറ്റുപേട്ടയിലെ റാവുത്തർമാർ.

    • @sudhisukumaran8774
      @sudhisukumaran8774 Год назад +1

      അങ്കുറാവുത്തർ തമിഴ്നാട്ടിൽ നിന്നും മരം വെട്ടാൻ കൊണ്ടുവന്ന കള്ള ആറാം പറപ്പുകൾ

    • @georgesalphons
      @georgesalphons Год назад

      ഏത് വ്യാളി ആണെങ്കിലും നട്ടെല്ലുള്ള പിള്ളേരുടെ മുന്നിൽ പെട്ടാൽ വലിച്ചു കീറും ഏത് പേട്ട ഊളകളെ ആണെങ്കിലും 😏

    • @shibuparavurremani2939
      @shibuparavurremani2939 Год назад +1

      ഇവർ രണ്ടും രണ്ടു ആണോ

    • @master-wm4sj
      @master-wm4sj Год назад +1

      ജാതി പുറത്ത്' പറയരുത് പ്ലീസ് 😂

    • @abhijithr7056
      @abhijithr7056 Год назад +7

      Malappuram Erattupetta theettangalekkal ethrayo bedham