ഒരു പെണ്ണ് തന്റേടത്തോടെ വട്ടം നിന്നാൽ തീരാനുള്ളതേയുള്ളു സുഡാപ്പികളുടെ നെഗളിപ്പ് | ERATTUPETTA

Поделиться
HTML-код
  • Опубликовано: 7 сен 2024
  • നീ ഇവിടെ മാപ്പിളപ്പാട്ട് മാത്രം പാടിയാൽ മതിയെന്ന് ഭീക്ഷണി ! പോയി പണി നോക്കെന്ന് ഗായിക | GANAMELA
    #ERATTUPETTA #GANAMELA #SOCIALMEDIA #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 RUclips: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Комментарии • 822

  • @mmathew4519
    @mmathew4519 Год назад +681

    തുറന്ന് പറഞ്ഞ്‌ നല്ല രീതിയില്‍ വിഷയം കൈകാര്യം ചെയ്ത ആ പെണ്‍കുട്ടിയുടെ ധൈര്യം സമ്മതിക്കണം. അഭിനന്ദനങ്ങള്‍.

    • @vasu.aniyanct373
      @vasu.aniyanct373 Год назад +8

      മിടുക്കി👍

    • @rockykgf8059
      @rockykgf8059 Год назад

      Kannur kariyanu 🔥

    • @CR-ku8zj
      @CR-ku8zj Год назад

      Thalliyaal naatukaar mezukum athraye yuollu bayam adehathinaanu

  • @sivalalkv9398
    @sivalalkv9398 Год назад +611

    ഇതൊരു ജനാധിപത്യ രാജ്യമാണ്.മതരാജ്യമല്ല.ഇന്ന് മാപ്പിളപ്പാട്ട് മതിയെന്ന് പറയുന്നവർ നാളെ പാട്ടേ വേണ്ടന്നും, സ്ത്രീകൾ പാടേണ്ടന്നും പറയില്ലന്നാരുകണ്ടു.പ്രതികരിച്ചതിനും ആ മതത്തലയനെ പരസ്യമായി എക്സ്പോസ് ചെയ്തതിനും ധീരയായ കലാകാരിക്ക് അഭിനന്ദനങ്ങൾ.

    • @prashobunniunni4130
      @prashobunniunni4130 Год назад +26

      പോക്ക് അങ്ങോട്ട് തന്നെയാണ്

    • @kan-wn4uw
      @kan-wn4uw Год назад +1

      🎉🎊👏👍💪

    • @nationalist6045
      @nationalist6045 Год назад

      ഈ തീവ്രവാദികൾ സാദാരണ മുസ്ലിംങ്ങൾക്ക് അലമ്പ് ആണ്

    • @milanshort9584
      @milanshort9584 Год назад +1

      *communists thaayolikal aa theevravadhikalkk oppam aayirikkum*

    • @sajithbosebose8660
      @sajithbosebose8660 Год назад +3

      Evane pokkaan evide bharanam ellallo.

  • @ashokashokan1396
    @ashokashokan1396 Год назад +458

    ആ പെൺകുട്ടിക്ക് ഇത്ര തന്റെ ടത്തോടെ പ്രതികരിക്കാൻ സൻ മനസ്സ് കാണിച്ചതിൽ വളരേ സ ന്തോഷിക്കു ന്നു

    • @gincydavis8988
      @gincydavis8988 Год назад +5

      😃😃😃😃🙂😃

    • @phoenixfire2164
      @phoenixfire2164 Год назад

      പന്നീടെ വളിച്ചുമൂഞ്ചി ഇളിച്ചോണ്ടു പോകുന്ന മലവാണപ്പോക്കുകണ്ടോ

    • @phoenixfire2164
      @phoenixfire2164 Год назад

      പന്നീടെ വളിച്ചുമൂഞ്ചി ഇളിച്ചോണ്ടു പോകുന്ന മലവാണപ്പോക്കുകണ്ടോ

    • @rajuvasudevan4564
      @rajuvasudevan4564 Год назад

      F shit man

    • @nafseernachu7664
      @nafseernachu7664 Год назад

      കണ്ണൂർ കാരിയാണ് 😄

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +125

    ഈ കുട്ടി യഥാർത്ഥ മുസ്ലിം ആണ് 🙏🏻 നമിച്ചു
    തീവ്രവാദി അല്ല
    ഇതാണ് വ്യത്യാസം,,,, 🙏🏻😍😍

  • @RajeshRajan-di1fh
    @RajeshRajan-di1fh Год назад +362

    ഇങ്ങനെ ഉള്ളവരോട് ഇതുപോലെ മുസ്ലിം സഹോദരങ്ങൾ പ്രതികരിക്കണം... അല്ലേൽ ഇവരെ പോലുള്ളവർ കാരണം നിങ്ങൾ പൊതു സമൂഹത്തിൽ നിന്നും പൂർണമായി ഒറ്റപ്പെടും.... ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 🌹

    • @kmjayachandran4062
      @kmjayachandran4062 Год назад +3

      അവർക്ക് ഉണ്ടോ അതിനുള്ള ധൈര്യം?

    • @milanshort9584
      @milanshort9584 Год назад +9

      ​@@shyam6810 *sathyam... Ee chagodharangal ennokke parayumbol 90 % pannikalum avale support cheyyathe veruthe irikkunnundaarunnu. Athratholam avanokke mathapraanthu aayi*

  • @udayakumar5154
    @udayakumar5154 Год назад +288

    നവോത്ഥാനം അടിപൊളിയാകുന്നുണ്ട് . അധികാര കസേര ഉറപ്പിക്കാൻ എല്ലാത്തിനും വളം വച്ച് കൊടുത്തു നാടിനെ ഈ നിലയിൽ എത്തിച്ചു അല്ലേ .

    • @vshashinair100
      @vshashinair100 Год назад +1

      6

    • @raghukumar8704
      @raghukumar8704 Год назад +24

      നവോത്ഥാനം കൊണ്ടുവന്ന് പിണറായിക്ക് എന്തെങ്കിലും മിണ്ടണമെങ്കിൽ സുടാപികളുടെ സമ്മതം കിട്ടണമെന്ന അവസ്ഥയിലെത്തി.

    • @vshashinair100
      @vshashinair100 Год назад

      Tess did(NJ NJ NJ NBS no

    • @sunilmk9830
      @sunilmk9830 Год назад +10

      ആ,,, 😄ഇവനെ ഒക്കെ 🤔
      തൊലി ക്കട്ടി സമ്മതിച്ചു 😄🙏👍

    • @sreejithpsjithu1702
      @sreejithpsjithu1702 Год назад

      നവോത്ഥാനം കൊണ്ടാണ് ആ പെൺകുട്ടി അങ്ങനെ സംസാരിക്കാൻ ധൈര്യം കിട്ടിയത്

  • @venugopalg6628
    @venugopalg6628 Год назад +216

    ആര് പ്രതികരിക്കാൻ? എങ്കിൽ ഈ നാട് എന്നേ നന്നായേനെ? ഏതായാലും നട്ടെല്ലുള്ള പെൺകുട്ടി!

    • @താലിതാലിബാൻ
      @താലിതാലിബാൻ Год назад

      മനുഷ്യർ ഏതുകളർ കോണകം ഇടണം എന്ന് വരെ തീരുമാനിക്കാൻ ഗോത്ര ജന്മങ്ങൾ ഇന്നും ഉണ്ടെങ്കിൽ പ്രതികരിക്കാൻ കോടികണക്കിന് മനുഷ്യർ വേണം.എങ്കിലേ ഈ മണ്ടൻ ബുദ്ധിഹീനർ അടങ്ങി ജീവിച്ചു മരിക്കൂ

  • @devanandkatangot2931
    @devanandkatangot2931 Год назад +185

    വിവേകം ഉള്ള ആ പെൺകുട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കണ്ണൂർ നഗരത്തിൽ (2022 )ഇത്തവണ *നവരാത്രി ആഘോഷങ്ങളിൽ* ഒരു ഔചിത്യവും ഇല്ലാത്ത കോർപറേഷൻ മാപ്പിള ഗാന മേള നടത്തിയത് ഓർമ്മ വരുന്നു.

  • @rasheedkarat7133
    @rasheedkarat7133 Год назад +89

    മതഭ്രാന്തൻ, ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന ഓർമ പോലുമില്ല.ഈരാറ്റുപേട്ട അവനു വഹിയ് കിട്ടിയ സ്ഥലമാണോ? മാപ്പിള പാട്ടു വേണമത്രേ അവന്. സംഗീതത്തിന് ജാതി, മത അതിർ വരമ്പുകളൊന്നും ഇല്ലന്ന് ഇനിയെങ്കിലും അവൻ മനസ്സിലാക്കട്ടെ. ജയ് ഹിന്ദ് 🇮🇳🌷🌷🌷

    • @syamkumar3535
      @syamkumar3535 Год назад

      Eerattupetta afgan anennu vicharichu jeevikkumma kure mattavanmar undu kureyannam akathayi nallavaraya muslim sahidarangaleyum parayikkum eee mayiranmar

    • @vhareendran9150
      @vhareendran9150 Год назад

      തലയിൽ വെളിവ് വേണ്ടേ

    • @sjk....
      @sjk.... Год назад

      നീ കാര്യം പറയാനുള്ളത് പറഞ്ഞു കൊള്ളാം നല്ലത് 👍പക്ഷേ അതിനിടയിൽ ഹിന്ദ്
      കുത്തിക്കയറ്റാൻ നോക്കണ്ട .

  • @harikrishnan.s9768
    @harikrishnan.s9768 Год назад +251

    നമ്മൾ എന്തു കേൾക്കണം എന്തു കഴിക്കണം എന്തു വായിക്കണം എന്നു പറയാൻ നമ്മൾ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലത്ത കാലത്തോളം ഇങ്ങനെ ഉള്ള കുഴി തുരുമ്പുകളെ ഒറ്റപെടുത്തണം. അനുജത്തി ക്ക് അതിനുള്ള ശക്തി ഈശ്വരൻ ആവോളം തന്നിട്ടണ്ട്

    • @geevarghesephilip8819
      @geevarghesephilip8819 Год назад +7

      അടുത്ത കലോത്സവം എല്ലാരും ബിരിയാണി കഴിക്കാൻ റെഡി ആയോ,,

    • @kmjayachandran4062
      @kmjayachandran4062 Год назад

      @@geevarghesephilip8819 പന്നി ഇറച്ചിയും ഉണ്ടാകും ആരൊക്ക കഴിക്കും എന്ന് കണ്ടറിയാം

  • @neokochi2787
    @neokochi2787 Год назад +122

    കേരളത്തിന്റെ കാര്യം ഹൂദാ ഗവാ.. വെറുതെയല്ല യോഗി പറഞ്ഞത്

    • @johnjacob2236
      @johnjacob2236 Год назад +3

      Yogiye😄

    • @neokochi2787
      @neokochi2787 Год назад +9

      @@johnjacob2236 നിനക്ക് കാഫിരീങ്ങളുടെ പേരിൽ വരാൻ നാണമില്ലെഡേയ്

    • @milanshort9584
      @milanshort9584 Год назад +5

      ​@@johnjacob2236 *athedaa yogi thanne*

    • @johnjacob2236
      @johnjacob2236 Год назад

      @@milanshort9584 😄😄😄😄😄chirippikkathe poda

    • @milanshort9584
      @milanshort9584 Год назад

      @@johnjacob2236 *perenkilum maatti vaada sudappi thaayolee... Ethu video yude adiyil aanu nee comment konachathennu poyi nokkedaa theevravadhi theettame*

  • @IndShabal
    @IndShabal Год назад +31

    അങ്ങനെ മറ്റൊരു സൂഡു സ്‌പോട്ടേഡ്.... 👁️👀👁️

  • @sudhikhd4929
    @sudhikhd4929 Год назад +13

    മതം മാനസിക രോഗമായി മാറുന്നു തക്കതായ ചികിത്സ ആവശ്യമാണ്. പ്രതികരിച്ച പെൺകുട്ടിക്ക് ബിഗ് സല്യൂട്

  • @kannappankannappan4328
    @kannappankannappan4328 Год назад +101

    ആ പെൺകുട്ടിയുടെ ധൈര്യം, അഭിനന്ദനങ്ങൾ.

  • @rajeevkg4987
    @rajeevkg4987 Год назад +27

    ആ പെൺകുട്ടിയുടെ ഉപ്പക്കും ഉമ്മക്കും നന്ദി. അവളെ ഇതുപോലെ പ്രതികരിക്കാൻ ഉള്ള കഴിവ് ഉള്ളവൾ ആക്കിയതിനെ.

  • @preethibalakrishnan625
    @preethibalakrishnan625 Год назад +77

    Very good. മാന്യമായി തന്റേടത്തോടെ എന്നാൽ സൗമ്യമായി നല്ല രീതിയിൽ കാര്യം അവതരിപ്പിച്ച ആ പെൺകുട്ടിക്കും ആ കുട്ടിയെ സപ്പോർട്ട് ചെയ്ത സുഹൃത്തിനും അഭിനന്ദനങ്ങൾ 👍

  • @Vvvvbgg
    @Vvvvbgg Год назад +31

    അടിപൊളി . ആ സഹോദരിയോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു

  • @crpd1731
    @crpd1731 Год назад +61

    പെൺകുട്ടി👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
    പെൺകുട്ടി💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    പെൺകുട്ടി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഇക്കാൻ്റെ കിളി പോയി 🥵🥵

    • @littlegaming9769
      @littlegaming9769 Год назад +1

      Mayra

    • @vivekv5194
      @vivekv5194 Год назад +8

      @@littlegaming9769 Yes., അത്രമാത്രമേയൊളെളന്ന് അവള് തെളിയിച്ച്

    • @kan-wn4uw
      @kan-wn4uw Год назад +1

      👏🤭😅👍

  • @devadasa891
    @devadasa891 Год назад +115

    The girl should be appreciated.

  • @pushparajanp6688
    @pushparajanp6688 Год назад +94

    Big salute to the singer 👍

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад +22

    ഏത് ജാതിയായാലും ആ കുട്ടി പറഞ്ഞതാശരി
    ബിഗ് സല്യൂട്ട് മോളെ...🙏❤️❤️❤️🌹🌹🌹👍

  • @johnsonvettom4273
    @johnsonvettom4273 Год назад +48

    ഇങ്ങനെ...ഉള്ള....സാഹചര്യത്തില്....ഒരു പെൺകുട്ടി...പ്രതികരിച്ചത്.....എന്നെ...അൽഭുത...പ്പെടുതി👍👍👍👍👍

  • @rajannair9916
    @rajannair9916 Год назад +121

    പാട്ട് കേൾക്കാൻ ഇരിക്കുന്നവരെല്ലാം സുന്നത്തു ചെയ്തവരായിരിക്കണം അല്ലാത്തവരുണ്ടെകിൽ ഇവിടെ വച്ച് ചെയ്തിരിക്കണം എന്ന് പറയാഞ്ഞത് ഭാഗ്യം.

  • @ridhwikdreams
    @ridhwikdreams Год назад +42

    ഇവരുടെ സ്വഭാവം അതാണല്ലോ മറ്റുള്ളവരുടെ മേൽ അവരുടെ ആധിപത്യം അടിച്ചേൽപ്പിക്കുക

  • @nattapranthankeralam7389
    @nattapranthankeralam7389 Год назад +27

    😄😄😄ഇക്ക.അറിഞ്ഞില്ലേ NIA കേറി മേഞ്ഞ കാര്യം 😄പേടിയൊക്കെ. പോയി പിള്ളേരൊക്കെ സൂപ്പറാ 💪💪💪

  • @roshanchnagar909
    @roshanchnagar909 Год назад +30

    ആ പെൺകുട്ടിയുടെ "ആണത്തത്തിന് " അഭിനന്ദനങ്ങൾ....

    • @swathiswathi7739
      @swathiswathi7739 Год назад +9

      ആണത്തം ആണിന് മാത്രം annu🤣... പെണ്ണ് ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതെങ്ങനാ ആണത്തം ആകുവാ... ഇത് ഒരു പെണ്ണിന്റെ ധൈര്യം ആണ്... തുറന്നു മുഖത്തടിച്ചു പറയാനുള്ള ധൈര്യം..

    • @vhareendran9150
      @vhareendran9150 Год назад

      ആണത്വം ഇല്ലാത്ത അടിമകലാണുള്ളത് eppol

    • @minikv6051
      @minikv6051 Год назад +1

      Aanatham alla sir...real pennatham....

  • @akhil6014
    @akhil6014 Год назад +28

    ഇതാവണം സ്ത്രീ നവോത്ഥാനം

  • @unni7115
    @unni7115 Год назад +17

    വിവേകം അത് നന്നായി കൂട്ടി

  • @prakashthakazhi6279
    @prakashthakazhi6279 Год назад +16

    അത് കലക്കി 👍👍👍

  • @vsomarajanpillai6261
    @vsomarajanpillai6261 Год назад +25

    അടിപൊളി

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Год назад +62

    A big salute to that singer.

  • @bijutg4331
    @bijutg4331 Год назад +9

    ആ പെൺകുട്ടിയുടെ ധൈരൃം ആദരണനീയം👍💕💕🙏🏾

  • @gopinathannair6320
    @gopinathannair6320 Год назад +25

    ഭീക്ഷണിയോ 🤔വേണ്ടാ 🙄

  • @anilkumar7213
    @anilkumar7213 Год назад +19

    എന്റെ ഉമ്മ കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @unmaskingtruthophobes7729
    @unmaskingtruthophobes7729 Год назад +41

    Protect that girl at any cost

  • @rajeevankp952
    @rajeevankp952 Год назад +8

    ആ കുട്ടിക്ക് ഒരു പൊൻതൂവൽ 🌹👍

  • @vijayane1962
    @vijayane1962 Год назад +2

    കലാകാരൻമാർ ഇങ്ങിനെ ആയിരിക്കണം പ്രതികരിച്ചതിന് അഭിനന്ദനം

  • @gireeshanvk4095
    @gireeshanvk4095 Год назад +174

    ഇറാനോ ഇറാക്കോ അല്ല ഇന്ത്യയാണ് കേരളമാണ്. ഇറാൻ ഇന്ന് അനുഭവിക്കുന്ന പ്രശ്നം ഇതുപോലെയുള്ള അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ടാണ്. സൗദി അറേബ്യ പോലും മാറിക്കഴിഞ്ഞു. നാം 21ആം നൂറ്റാണ്ടിലേക്കുള്ള യാത്രയാണ്. താലിബാനിസം ഇവിടെ നടപ്പില്ല.

    • @adv.prakashvydiar5521
      @adv.prakashvydiar5521 Год назад +23

      ആ പെണ്ണ് അവനെ അടിച്ചി.. ട്ടു 👏👏👏👏👏

    • @messsboy5355
      @messsboy5355 Год назад

      എന്ത്‌ പ്രശ്നം ആണ് ഹിന്ദു ചില വേശ്യാകൾ കുരിശ് ചെറ്റകളുടെ അധിനിവേശത്തിന് വഴി മരുന്ന് ഇട്ടു കൊടുക്കുന്നത് ആണോ

    • @smithcaravan7194
      @smithcaravan7194 Год назад +8

      ആരായാലും ആ പെൺകുട്ടി ഒരു
      പെൺപുലി തന്നെ. നമസ്കാരം
      മോളൂട്ടി.

    • @shanlyev4181
      @shanlyev4181 Год назад +3

      ഞാൻ ഇറാക്കിലെ കുർദിസ്താനിൽ ആണ് പണി ചെയ്യുന്നത് ഇവിടെ ഒരു വകതിരുവും ഇല്ല എല്ലാവരും നല്ല എൻജോയ് ചെയ്തു് ആണ് ജീവിക്കുന്നത്.കറുത്ത ചാക്കിൽ പൊതിഞ്ഞു നടക്കുന്ന സ്ത്രീകളെ ഇവിടെ കാണാൻ കഴിയില്ല. സംശയമുള്ളവർക്ക് കുർദിഷ് songs യൂട്യൂബിൽ നോക്കിയാൽ മനസിലാകും.

    • @stephen6644
      @stephen6644 Год назад +1

      @@shanlyev4181 onn poda ninak vattano how many people died 😭

  • @psk1410
    @psk1410 Год назад +13

    മിടുക്കി കുട്ടി

  • @manojponnappan5573
    @manojponnappan5573 Год назад +18

    Big salute sister

  • @padminip1228
    @padminip1228 Год назад +2

    നന്നായി സംസാരിച്ചത്. താങ്ക് യു പെൺകുട്ടി..
    അയാൾക്ക് രണ്ടു കൊടുക്കണം'

  • @harikumark8520
    @harikumark8520 Год назад +22

    അള്ളാഹിനെ അല്ലാതെ മറ്റാരെയെങ്കിലും ആരാധിച്ചാൽ അടികിട്ടും... തലവെട്ടും .... എന്നതിന്റെ പ്രാരംഭം ആണ്.....
    എല്ലാവരും ഒന്ന് കയ്യടിച്ചേ......

  • @ManojKumar-nd9pm
    @ManojKumar-nd9pm Год назад +16

    Kitilan penne😄👍👍👍

  • @asham3579
    @asham3579 Год назад +32

    ഈ സമുദായത്തിൽ നിന്നുതന്നെ വേണം ഇത്തരം ഗുണ്ടായിസത്തിനുള്ള പ്രതികരണം വരാൻ.മറ്റുസദായങ്ങളിൽ നിന്ന് ആണെങ്കിൽ ഇവന്മാർ അതിനെ മറ്റു രീതിയിലാക്കും .എന്തായാലും ആ പെൺകുട്ടിക്ക് ഒരു പാട് 👍👍👍👍👍👍👍

    • @thefighter37
      @thefighter37 Год назад

      പഠിച്ചത് അല്ലേ പാടു.

  • @praveensastrivr
    @praveensastrivr Год назад +18

    well done ..

  • @arnair1977
    @arnair1977 Год назад +3

    അത് കലക്കി പെങ്ങളെ. ഇങ്ങനെ എല്ലാരും പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഇവിടെ ഉള്ളൂ.

  • @kevinownes2556
    @kevinownes2556 Год назад +17

    Ho മാപ്പിള പാട്ട് എങ്കിലും പാടം എന്ന് പറഞ്ഞല്ലോ ഭാഗ്യം ഭൂമിയിൽ പാട്ട് ഡാൻസ് സ്ത്രീ കൾ കറുത്ത അപ്പി കുപ്പായത്തിൽ മാത്രം നടക്കണമ് എന്നാൽ സ്വർഗത്തിൽ പൊന്നെ ഹുരി നല്ല മുഴുത്ത മലകൾ മദ്യ പുഴ സ്വപ്നം

    • @turritopsisdohrni4681
      @turritopsisdohrni4681 Год назад

      രാത്രി അച്ഛന്മാർക്ക് കിടന്ന് കൊടുക്കുന്ന നിന്റെ കണ്ണ്യസ്ത്രീകൾ ഇടുന്നത് പിന്നെ എന്താണ് പൂരി മോനേ

  • @meena91
    @meena91 Год назад +1

    ഈ വക മത ജാതീയ ജൻന്തുക്കളെ തിരിച്ചറിഞ്ഞു പ്രതീകരിച്ചതിൽ നന്ദി,

  • @vikramn8056
    @vikramn8056 Год назад +1

    My dear sister....big salute.
    Ente midukki kuttikku oru chakkara umma
    Kalakki mole

  • @thampikumarvt4302
    @thampikumarvt4302 Год назад +1

    അജ്ഞാതയായ ആ കലാകരിക്ക്
    ഒരു ഭാരതീയന്റെ big salute !!
    കല ഹറാമായി കാണുന്നവർ വാഴുന്ന ഇടങ്ങളിൽ കലാപരിപാടി നടത്താൻ പോകരുത്!!
    സംഗീതത്തെ ദൈവീകമായി കാണുന്ന ഈ രാജ്യത്ത് ഏതാനും മത രാക്ഷസരെ
    ഭയക്കരുത് !!
    ഓരോ കലാകാരിയും സരസ്വതീ ദേവിയുടെ അവതാരമാണ്!

  • @nishadma4822
    @nishadma4822 Год назад +3

    Polichu

  • @simplelife8311
    @simplelife8311 Год назад +10

    നമ്മൾ ഇനിയെങ്കിലും ഇവരെ മനസിലാക്കണം

  • @vijayank3815
    @vijayank3815 Год назад +3

    ഗുഡ് ഇങ്ങനെ വേണം
    വളർത്തുഗുണം ഇതാണ്
    അഭിനന്ദനങ്ങൾ മാതാപിതാക്കൾ അർഹിക്കുന്നു

  • @sushamasurendran5448
    @sushamasurendran5448 Год назад +1

    നല്ല മനുഷ്യ സ്നേഹിയായ പെൺകുട്ടി 🙏🏻 ഇത് പോലെ വേണം കുട്ടികൾ 🤝

  • @kirmaniji9912
    @kirmaniji9912 Год назад +106

    ഇവന്മാരുടെ ഭീഷണി അങ്ങ് കോണകത്തിൽ.

  • @gnmumbai1002
    @gnmumbai1002 Год назад +1

    Soooo good... Bravo.... Hats off to you dear.....

  • @justandfair830
    @justandfair830 Год назад +3

    ഈ പെൺകുട്ടിക്ക്‌ എല്ലാ വിധ ആശംസകളും ! Unbelievable bravery! Muslim വനിതകൾ വെറും അടിമകൾ ആണ് എന്ന ഒരു വിശ്വാസം തീർത്തും ശരിയല്ല എന്നു കാണിച്ചു തന്നതിനു വളരെ നന്ദി.🙏🙏
    നിങ്ങളെപ്പോലെയുള്ളവർ society ക്ക്‌ ആവശ്യമാണ്. ജീവന് അപായം വരുത്താതെ ശ്രദ്ധിക്കണം. Take care sister

  • @Spongevloger
    @Spongevloger Год назад +6

    നല്ലൊരു ഇന്ത്യകാരിയെ കാണുവാൻ സാധിച്ചു

  • @ulhasgopinath324
    @ulhasgopinath324 Год назад +7

    Salute..Sister...

  • @retnakumartk2751
    @retnakumartk2751 Год назад +3

    🙏അഭിനന്ദനങ്ങൾ പെൺകുട്ടികൾ ഇങ്ങനെ ആകണം അപ്പോൾ എല്ലാം നേരെ ആകും 🙏👌❤🌹

  • @jayathilakanckd63
    @jayathilakanckd63 Год назад +5

    ആ പെൺകുട്ടിക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @georgeap8689
    @georgeap8689 Год назад +1

    അടിപൊളി 😂

  • @vishnuas7106
    @vishnuas7106 Год назад +8

    ആ കുട്ടിക്ക് ഒരു salute

  • @jayashriramesh9472
    @jayashriramesh9472 Год назад +13

    Open ayittu prathikarichathu,nannayi 💐💐💐💐💐,and that too in a nice manner 💐💐💐💐

    • @vivekv5194
      @vivekv5194 Год назад

      That was enough

    • @phoenixfire2164
      @phoenixfire2164 Год назад

      പന്നീടെ വളിച്ചുമൂഞ്ചി ഇളിച്ചോണ്ടു പോകുന്ന മലവാണപ്പോക്കുകണ്ടോ

  • @nivin25
    @nivin25 Год назад +1

    സൂപ്പർ സഹോദരി

  • @bijiladas3687
    @bijiladas3687 Год назад +15

    Hats off to that singer👩‍🎤🎤

  • @georgek.tgeorgek.t8669
    @georgek.tgeorgek.t8669 Год назад +2

    മിടുക്കി

  • @jayakumaran2425
    @jayakumaran2425 Год назад +2

    She is so great,congratulations sister

  • @rajeevm3803
    @rajeevm3803 Год назад +34

    That lady singer polichu👌I love her braveness.

  • @binduvinodp247
    @binduvinodp247 Год назад +2

    Ithanu Bharatha sthree.. Hat's off you dear.

  • @PKSDev
    @PKSDev Год назад +12

    അത്രേയുള്ളൂ... ഇറാനിലെ ബുർഖ യുടെ കാര്യം തന്നെ നോക്കൂ !!😨🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Год назад +1

    Bigsalute sister

  • @sajiabraham7754
    @sajiabraham7754 Год назад +27

    Singer പൊളിച്ചു

  • @belthazar5616
    @belthazar5616 Год назад +1

    ആ ഗായികക്ക് ബിഗ് സല്യൂട്ട്

  • @toms3394
    @toms3394 Год назад +2

    പഴയകാലം ഒക്കെ പോയി സുടു ...
    ഇപ്പൊ പെണ്ണിനും ആണിനും ഒരുപോലെ പവർ ഉണ്ട്....

  • @user-iq2tg1qh6n
    @user-iq2tg1qh6n Год назад +1

    Super super❤️❤️❤️❤️

  • @narayanankutty5973
    @narayanankutty5973 Год назад +1

    🙏മോളെ, മോളാണ് യഥാർത്ഥ നട്ടെല്ലുള്ള പെൺകുട്ടി മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @padmakumarg7720
    @padmakumarg7720 Год назад +10

    Big salute to that proud girl

  • @baijup2650
    @baijup2650 Год назад +1

    അഭിനന്ദനങ്ങൾ സഹോദരി താലിബാനോളികൾക്ക് എന്ത് പാട്ട്

  • @vanajavanaja5534
    @vanajavanaja5534 Год назад +7

    പെൺകുട്ടിയുടെ വളരെ നല്ല പ്രകടനത്തിന് ഒരായിരം നന്ദി...ആശംസകൾ

  • @monyrajalingal1264
    @monyrajalingal1264 Год назад +1

    ബിഗ് സല്യൂട്ട്

  • @sreedharans4940
    @sreedharans4940 Год назад +3

    Prathikarichirikkum

  • @user-fy4vf5yb4n
    @user-fy4vf5yb4n Год назад +12

    ഇവനൊക്കെ ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുമോ പിടുക്കു വിറയ്ക്കും അതാണിവിടിപ്പോൾ കണ്ടതും 👌👌👌

  • @sojanjoseph8311
    @sojanjoseph8311 Год назад +1

    Brave girl go ahed. ❤❤

  • @thanguvava4351
    @thanguvava4351 Год назад +1

    ഇതിലും വലിയ മറുപടി അവനു കൊടുക്കാൻ ഇല്ല 👍👌😂😂..

  • @vinilnair7117
    @vinilnair7117 Год назад +2

    You are great madam 👍👍❤️

  • @indianfreelance6162
    @indianfreelance6162 Год назад +6

    ഇവനെയൊക്കെ ഇങ്ങനെ വളര്‍ത്തിയത് പിണറായി സര്‍ക്കാരല്ലേ. സര്‍ക്കാരിന്‍റെ സ്വന്തം ചങ്കുകള്‍. അതാണീ ധൈര്യത്തിനു കാരണം.

  • @sivakumarannair8704
    @sivakumarannair8704 Год назад +1

    Good courage.big salute.

  • @gk5941
    @gk5941 Год назад +4

    കോട്ടയത്തെ വേറെ രാജ്യമാണ് ഈരാറ്റുപേട്ടെ

  • @satheeshanmavady7406
    @satheeshanmavady7406 Год назад +20

    ഈ വാർത്തകളൊന്നും മാമകളിൽ കാണുന്നില്ല.

  • @ajitnairk010
    @ajitnairk010 Год назад +1

    Yes. Itu aanu vendethu. Ponnu sahodhari. Big Salute.

  • @dr.santhoshmohan1998
    @dr.santhoshmohan1998 Год назад

    ആ പെൺകുട്ടി കാണിച്ച ധൈരത്തിന് ഒരു ബിഗ് സല്യൂട്ട്

  • @subinss6873
    @subinss6873 Год назад +1

    അടിപൊളിയ്

  • @babunambiar8888
    @babunambiar8888 Год назад +1

    എന്തൊരു ജന്മങ്ങൾ....

  • @ajayanarimmal2813
    @ajayanarimmal2813 Год назад +2

    ഗായികക്.... 👏👏👏🙏

  • @krishnanaknda7923
    @krishnanaknda7923 Год назад +1

    സഹോദരി അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @simsonax3934
    @simsonax3934 Год назад +2

    i like very much sister your reaction.
    ബ്രദർ പോയി വല്ല പാലും വെള്ളം
    കുടിക്കു.

  • @tsbalasubramoniam8886
    @tsbalasubramoniam8886 Год назад +6

    A big salute for standing firm on Principles, A bold reaction against the fear psychosis being propagated by some bad elements in the Society.

  • @kan-wn4uw
    @kan-wn4uw Год назад +1

    👏👏👏👏🎊🎉👍💪💪💪💪😍🥰🙌🙌🙌🙌🙌Super mole.

  • @rekhas1210
    @rekhas1210 Год назад +1

    Very good 👍👍👍👍