സിംഹത്തെയും അണലിയെയും ചവിട്ടി നടന്നിട്ട് ഒരു വർഷം l marunadan malayali

Поделиться
HTML-код
  • Опубликовано: 9 июл 2024
  • “ദുഷ്ടന്റെ പ്രതിഫലം നിന്റെ കണ്ണുകൾ കൊണ്ട് തന്നെ നീ കാണും...”
    #marunadanmalayali #ShajanSkariah #supremecourt #MM001

Комментарии • 1,7 тыс.

  • @EMANSGROUP971
    @EMANSGROUP971 21 день назад +1532

    മറുനാടനെയും ഷാജൻ സ്ക്കറിയയെയും കട്ട സപ്പോർട്ടു് ചെയ്യുന്നവരും ഷാജനെ ഇഷ്ടമുള്ളവരും മാത്രം

    • @ManojM2000
      @ManojM2000 21 день назад +13

      Marunadan ❤

    • @JoyKP-pu9ut
      @JoyKP-pu9ut 21 день назад +8

      Super

    • @chandrikas9512
      @chandrikas9512 21 день назад +21

      നേരറിയാൻ സത്യം അറിയാൻ ഷാജന കേൾക്കണം

    • @skylabchannel1411
      @skylabchannel1411 21 день назад +13

      സാജൻ സാർ മറ്റെല്ലാ ന്യൂസ് ചാനലുകളും ഓൾ ദൈവങ്ങളെ പേടിക്കുന്നവരാണ് താങ്കൾ ധീരനാണ്❤

    • @sridevivipinan9208
      @sridevivipinan9208 21 день назад +4

      👍👍👍👍👍💪💪💪💪💪🙏🙏🙏🙏❤️❤️❤️❤️

  • @daffodils7398
    @daffodils7398 21 день назад +512

    ഷാജൻ സാർ താങ്കൾ നമ്മുടെ ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു അങ്ങയെ ദൈവം കാത്തു കൊള്ളും

    • @user-ns7fk5xq8v
      @user-ns7fk5xq8v 21 день назад +1

      Chilappo maattipparayum . Daivathe angeekarikkanamenkil swantham thudayil njullu kollanam .😅

  • @mercyabraham6171
    @mercyabraham6171 21 день назад +260

    ദൈവത്തെ പരസ്യമായി ഏറ്റുപറഞ്ഞ ഷാജൻ സാറിനെ ഇനിയുള്ള കാലം അനന്തമായ പരിപാലനയുടെ ചിറകിൻ കീഴിൽ സംരക്ഷിക്കട്ടെ

    • @annajojo1287
      @annajojo1287 20 дней назад +9

      സാജൻ.ബൈബിൾ.വായിച്ചപ്പോൾ.കണ്ണുകൾ.നിറഞ്ഞു.ഒഴുകി...91സങ്കീർത്തനം. ശത്രുവിൻ്റെ.പതനം.തന്നെ.ഒരു.ദൈവപൈതലിനെ.ദൈവം.സ്നേഹത്തോടെ.സംരക്ഷിക്കുന്നു.ഇത്.എല്ലാവരും.ചൊല്ലണം.എന്ന്.ആഗ്രഹിക്കുന്നു

    • @sunilantonies
      @sunilantonies 18 дней назад +1

      Nammuk ellavarkkum sathoshathode orumich nammude Naatil jeevikkaanam , matham alla manushya Sneham aanu valuth❤❤❤❤❤❤❤

    • @georgerojan2706
      @georgerojan2706 18 дней назад +6

      താങ്കൾ സങ്കീർത്തനം വായിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെയും കണ്ണുനിറഞ്ഞു😢❤

  • @gopalakrishnanp123
    @gopalakrishnanp123 21 день назад +133

    ഹിന്ദു ആയ എനിക്ക് ഈ പ്രാർത്ഥന വളരെ ഇഷ്ടപ്പെട്ടു.
    നന്ദി ഷാജൻ സർ.

    • @sonymathew5606
      @sonymathew5606 21 день назад

    • @PaulPaul-el4jb
      @PaulPaul-el4jb 19 дней назад

      @@gopalakrishnanp123 സങ്കീർത്തനം : 91."കർത്താവിന്റെ സംരക്ഷണം":🙏"അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,
      കര്‍ത്താവിനോട്‌ എന്റെ സങ്കേതവും
      എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
      അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.
      തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
      നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
      ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
      നിനക്കു കവചവും പരിചയും ആയിരിക്കും.
      രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
      അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
      ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
      നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
      നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
      നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
      എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.
      ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
      നീ കര്‍ത്താവില്‍ ആശ്രയിച്ചു;
      അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
      നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
      ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
      നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
      അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
      നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
      സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
      യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
      അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
      അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
      അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
      ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
      ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
      സങ്കീര്‍ത്തനങ്ങള്‍ 91 : 1-16🙏🙏🙏

    • @PaulPaul-el4jb
      @PaulPaul-el4jb 18 дней назад

      @@gopalakrishnanp123 സങ്കീർത്തനം 91. കർത്താവിന്റെ സംരക്ഷണം :🙏"അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,
      കര്‍ത്താവിനോട്‌ എന്റെ സങ്കേതവും
      എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
      അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.
      തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
      നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
      ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
      നിനക്കു കവചവും പരിചയും ആയിരിക്കും.
      രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
      അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
      ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
      നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
      നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
      നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
      എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.
      ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
      നീ കര്‍ത്താവില്‍ ആശ്രയിച്ചു;
      അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
      നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
      ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
      നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
      അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
      നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
      സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
      യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
      അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
      അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
      അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
      ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
      ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
      സങ്കീര്‍ത്തനങ്ങള്‍ 91 : 1-16🙏🙏🙏

    • @maxie_bgmi
      @maxie_bgmi 18 дней назад +4

      The nation is like a mighty lion;
      When it is sleeping, no one dares wake it.
      Whoever blesses Israel🇮🇱 will be blessed🇮🇳🧡🤍🩵,
      And whoever curses Israel will be cursed.”___Num24:9
      MAY GOD BLESS YOU BRO❤

    • @vazhipokkaN1
      @vazhipokkaN1 18 дней назад +4

      യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
      6 യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
      7 പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
      8 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
      Psalms 121

  • @johnkuttykochumman6992
    @johnkuttykochumman6992 21 день назад +760

    കഷ്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോൾ ആശ്വാസംവും ധൈര്യവും നൽകുന്നതാണ് 91 ആം സങ്കീർത്തനം.

    • @user-wt4sq8zw7q
      @user-wt4sq8zw7q 21 день назад +48

      എനിക്കും ഞാൻ എന്നും പ്രാർത്ഥിക്കുന്നതിൽ ഒന്നാണ് സങ്കീർത്തനം 91

    • @angelram2378
      @angelram2378 21 день назад +19

      💯

    • @samoommen2177
      @samoommen2177 21 день назад +38

      യേശു ക്രിസ്തു വിൽ വിശ്വാസമുള്ള എല്ലവരു വായിക്കുന്ന ബൈബിൾ വചനം. ക്രിസ്തു വിൽ ഉള്ള് ജിവിതം എന്ന് പ്രത്യാശ നൽകുന്ന താണ് ❤

    • @tomsmathew8098
      @tomsmathew8098 21 день назад +23

      സത്യം..❤

    • @mahasambavam
      @mahasambavam 21 день назад +21

      ദൈവം രക്ഷിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran8774 21 день назад +801

    കമ്മ്യൂണിസ്റ്റ് ഭരണ ഭീകരതക്കെതിരെ ഉറക്കെ ശബ്ദിക്കുന്ന മറുനാടൻ ഇവിടെ അനിവാര്യമാണ് 💪💪💪💪🎉🎉🎉🎉

    • @littleflower4477
      @littleflower4477 21 день назад +6

      ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Holy Bible

    • @ravanraja8079
      @ravanraja8079 21 день назад +3

      എല്ലാവരും ഇവിടെ ഉണ്ടാവണം. അസഹിഷ്ണുത യുള്ള ക്രൂര ഭരണാധികാരികൾ ഒഴികെ. 🙏

    • @Avaneendragireesh
      @Avaneendragireesh 21 день назад +2

      ​@@ravanraja8079സത്യമേവ ജയതേ 🙏🙏🙏🙏🙏

  • @sussyp.a.5506
    @sussyp.a.5506 18 дней назад +22

    കർത്താവിനെ ഈ ലോകത്തിനു മുൻപിൽ സാക്ഷ്യപ്പെടുത്തുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഈ ലോകത്തിലെ സർവ്വ അധികാരങ്ങൾക്കും ഉടയവൻ!!!🙏❤️God bless you.🙏❤️❤️❤️❤️

  • @sujithsubramanian4659
    @sujithsubramanian4659 21 день назад +88

    സങ്കീർത്തനം 91 അങ്ങയോടൊപ്പം ഏറ്റു ചൊല്ലുന്നു. സർവ്വ ശക്തനായ ദൈവത്തിന് മുൻപിൽ കൈകൂപ്പി നിൽക്കുന്നു. 🙏🙏🙏

  • @vrmohandas8389
    @vrmohandas8389 21 день назад +258

    ഞാൻ ഹിന്ദു വിശ്വാസിയാണ്. കടന്നുപോയ താങ്കളുടെ ദുർഗ്ഗഠമായ വഴികൾ താങ്കൾ വിവരിച്ചപ്പോൾ, ജീസസ് ക്രിസ്റ്റിന്റെ സന്ദേശവും കൂടിയായപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. താങ്കളുടെ റിപ്പോർട്ടിങ് അപ്പടി വിഴുങ്ങുന്നവനല്ല ഞാൻ. പക്ഷെ ഉൾകൊള്ളേണ്ടത് ഉൾകൊള്ളാറുണ്ട്. പത്ര രംഗത്തു താങ്കളുടെ സാന്നിധ്യം ആവശ്യപ്പെടുന്നവരിൽ ഒരാൾ ഞാൻ ആണെന്ന് അറിയിക്കട്ടെ. താങ്കൾക്കു കട്ട സപ്പോർട്ട്. 💪💪💪

    • @littleflower4477
      @littleflower4477 21 день назад +9

      ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Holy Bible

    • @HonestReporter
      @HonestReporter 21 день назад

      👏👏👏👏

  • @manikantannair8981
    @manikantannair8981 21 день назад +334

    സ ധൈര്യം മുന്നോട്ടു പോകു ഷാജൻ. 100% താങ്കളെ പിന്തുണക്കുന്നു 💪

  • @sindhusatheesh4468
    @sindhusatheesh4468 21 день назад +42

    ദുഷ്ടരുടെ പ്രതിഫലം നിൻ്റെ കണ്ണുകൾ കൊണ്ടു തന്നെ നീ കാണും .... ഇതിൽപരം എന്ത് പ്രതികാരമാണ് സാർ ....🙏🙏🙏👍👍

  • @phoenixfire2164
    @phoenixfire2164 21 день назад +187

    91ആം സങ്കീർത്തനം മന ധൈര്യം എന്നും തരും🙏

    • @anniebino6686
      @anniebino6686 21 день назад

      🙏🙏🙏🙏🙏

    • @jes2253
      @jes2253 20 дней назад

      സജിത്തിനോടും നിരപരാധികളായ സുവിശേഷകരോടും ഇയാൾ ചെയ്തത് ദൈവത്തിൻ്റെ കണക്ക് പുസ്തകത്തിൽ ഉണ്ട് എന്ന് എല്ലാവരും ഓർത്തൊ

  • @muralivayala1621
    @muralivayala1621 21 день назад +345

    ഷാജൻ... താങ്കൾ എന്റെ കണ്ണുകളിൽ നനവ് പടർത്തുന്നു 🙏🙏❤️

  • @sureshm1808
    @sureshm1808 21 день назад +31

    ഈ എപ്പിസോഡ് കണ്ണുനിറയാതെ കാണുവാൻ കഴിയില്ല.ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങളിലൊന്നും മറ്റുള്ളവരെ ഇല്ലായ്മചെയ്യുവാനോ, ദ്രോഹിക്കുവാനോ പറയുന്നില്ല. അവനവന്റെ കർമം ചെയ്യുവാനുള്ള ശക്തി ലഭിക്കുന്നതിനും, നേർവഴിക്കുനടക്കുന്നതിനുമുള്ള ഉപദേശങ്ങളാണ് അവയിലുള്ളത്. തന്റെ വിശ്വാസത്തെ മുറുകെ പിടിച്ചു മുൻപോട്ട് പോകാനുള്ള ശക്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤❤❤.

    • @maxie_bgmi
      @maxie_bgmi 18 дней назад

      ✝️🫶🕉️🫶🕎

  • @sooryakanthi757
    @sooryakanthi757 21 день назад +25

    ദൈവത്തെ നികഷേധിക്കുന്ന ഈ കാലത്ത് ഷാജൻ അവിടത്തെ ഏറ്റ് പറയുന്നു. ❤.

  • @mkmohankrishna
    @mkmohankrishna 21 день назад +301

    Dear, ഷാജൻ, ഹിന്ദുവായ ഞാൻ ദിവസവും, കാലത്തും, വൈകീട്ടും, പ്രാർത്ഥിക്കുന്ന ഒന്നാണ്. ഈ സങ്കീർത്തനം, 91 മുതൽ 2007 മുതൽ ഇന്നേ വരെ മുടക്കിയിട്ടില്ല... എനിക്ക് അതൊരു ബലമാണ്. നിങ്ങൾക്ക്, വേണ്ടി, ഒരു പാട് കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്. നമ്മൾ നേരിൽ കണ്ടിട്ടില്ല എങ്കിലും, ഒരു പാട് നിങ്ങളെ ഇഷ്ടമാണ്. സത്യത്തിൻ്റെ വഴിയിൽ സഞ്ചരിക്കുന്ന നിങ്ങൾക്ക്, ദൈവം കൂടെയുണ്ടാവും. ഉറപ്പ് ... എനിക്ക് നിങ്ങളെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, ഞാൻ ഒരു സംഗീതജ്ഞനാണ് , സംഗീത സംവിധായകനാണ്. Play back singer ആണ്. ധൈര്യമായിരിക്കു... ഞങ്ങളെല്ലാം ഉണ്ട്, കൂടെ ..🌹🌹🌹♥️👏🙏

  • @sudhisukumaran8774
    @sudhisukumaran8774 21 день назад +467

    ദാസന്റെയും സർക്കാരിന്റെയും മുഖത്തെ അടിയായിരുന്നു മറുനാടന്റെ ഉജ്ജല വിജയം എന്നെന്നും മറുനാടൻ ഒപ്പം 🙏🙏🙏💪💪💪

    • @littleflower4477
      @littleflower4477 21 день назад +2

      ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Holy Bible.

  • @janardhananak5085
    @janardhananak5085 21 день назад +31

    ഷാജൻ സർ 91-ആം സങ്കീർത്തനം സത്യമായി ഭവിച്ചിരിക്കുന്നു. സർവ്വ ശക്തനായ ദൈവം താങ്കളെ ചേർത്തുപിടിച്ചു. താങ്കൾക് നന്മ മാത്രമേ വരികയുള്ളു.

  • @unknown-sp5ky
    @unknown-sp5ky 21 день назад +20

    ഷാജൻ ഇത്രമാത്രം വിഷമിക്കുന്നുവെങ്കിൽ,ആ ഉമ്മൻ ചാണ്ടി എത്രമാത്രം വേദനിച്ചു എന്ന് ചിന്തിക്കൂ,

    • @tomygeorge4626
      @tomygeorge4626 16 дней назад +2

      അതുകൊണ്ടാണ് വ്യക്തിപരമായി നേരിൽ കണ്ട് ഉമ്മൻ ചാണ്ടിയോട് മാപ്പ് ചോദിച്ചത്. പക്ഷേ സാജന്റെ മാപ്പ് പറച്ചിലിനേയും കടത്തി വെട്ടിക്കൊണ്ടുള്ള ചാണ്ടിസാറിന്റെ മറുപടി രോമാഞ്ചം ഉണ്ടാക്കുന്നു. " നിങ്ങൾ എന്നെ വിമ൪ശിക്കണം. എങ്കിലെ ഞാൻ നന്നായി പ്റവ൪ത്തിക്കുകയുള്ളൂ. അത് ആവശ്യമാണ്. "പിണറായി ആയിരുന്നെങ്കിൽ " ച്ചീ, കടക്കെടാ പുറത്ത്. "എന്ന് പറയുമായിരുന്നു. 😅😅😂

  • @geevarghesey6614
    @geevarghesey6614 21 день назад +145

    ദൈവത്തോട് ചേർന്നു് നിൽക്കുന്നവനോട്, ദൈവം ചേർന്നു് നിൽക്കും. ❤️❤️❤️

    • @jes2253
      @jes2253 20 дней назад

      സജിത്തിനോടും നിരപരാധികളായ സുവിശേഷകരോടും ഇയാൾ ചെയ്തത് ദൈവത്തിൻ്റെ കണക്ക് പുസ്തകത്തിൽ ഉണ്ട് എന്ന് ഓർത്തൊ

    • @Latha-wm9sk
      @Latha-wm9sk 18 дней назад

      Sathyam

  • @babumon656
    @babumon656 21 день назад +283

    മറുനാടൻ മലയാളി. കേരളത്തിന്റെ ഭാവിയുടെ നന്മ

  • @robertgeorge6323
    @robertgeorge6323 17 дней назад +6

    ദൈവം എല്ലാം അറിയുന്നവൻ. എല്ലാം കാണുന്നവൻ. എല്ലാം കേൾക്കുന്നവൻ. കഷ്ടങ്ങളിൽ കൂടെയുള്ളവൻ. സങ്കീർത്തനം 91👍

  • @kebeerkebeer2536
    @kebeerkebeer2536 21 день назад +39

    ഇസ്രയേലും പാലസ്തീനുമായുള്ള യുദ്ധത്തിലെ ഏറ്റവും കൂടുതൽ ഇസ്രയേലിജനം ഇസ്രയേലിലെ പട്ടാളവും വായിച്ച ബൈബിളിൽ 91 സങ്കീർത്തനം ആണ് ❤❤❤❤

    • @paulsonpoulose2854
      @paulsonpoulose2854 21 день назад +7

      സത്യത്തിൽ ഈ പ്രാർത്ഥനക്കു ഇത്രയും ശക്തി യുണ്ടന്നു ആർക്കും അറിയില്ല. ശത്രു വിന്റെ (അതിപ്പോ, മനുഷ്യനായാലും, മൃഗ മായാലും, ഏതു അപകടം വന്നാലും )നേരെ നിന്ന് വിശ്വാസത്തോടെ കണ്ണടച്ച് കൊണ്ട് ഈ പ്രാത്ഥന ഒന്നു ചൊല്ലുക. ആ നിമിഷം കാണാം ഇതിന്റെ ശക്തി. എന്താണെന്ന്‌. ആമേൻ 🙏🙏

    • @maxie_bgmi
      @maxie_bgmi 18 дней назад +1

      Also Psalms 121🫶

    • @user-zb1os3ks1d
      @user-zb1os3ks1d 14 дней назад

      @@paulsonpoulose2854 that’s true . I have experienced in my life many times .

  • @thaheera88125
    @thaheera88125 21 день назад +30

    ഞാൻ ഒരു മുസ്ലീമാണ്
    ഈ പറയുന്ന സങ്കിർത്തനം 91 എന്ന അദ്ധ്യായം ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ക്രിസ്ത്യൻ കൂട്ടുക്കാരിയ ബെൻസി മാത്യു എന്നെ പഠിപ്പിച്ചിട്ടുണ്ട്
    എത്ര പ്രശ്നം നേരിടെണ്ടിവന്നാലും ഞാൻ ഇത് കാണാതെ പഠിച്ചത് കൊണ്ട് ഊരുവിടാറുണ്ട് ഇത് ഒരു അൽഭുത വചനമാണ്
    ആമ്മീൻ

  • @rijorejin6606
    @rijorejin6606 21 день назад +381

    കര്‍ത്താവിന്റെ സംരക്ഷണം
    (നീതിയുടെ സംരക്ഷണം)
    1 : അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,
    2 : കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
    3 : അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.
    4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
    5 : രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
    6 : ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
    7 : നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.
    8 : ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    9 : നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    10 : നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല
    11 : നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
    12 : നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
    13 : സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
    14 : അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
    15 : അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
    16 : ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
    സങ്കീർത്തനങ്ങൾ - 91

  • @kunhiramanp4273
    @kunhiramanp4273 21 день назад +177

    ഇത് പോലെ ഒരു ദുഷ്ട രാജാവ് കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമോ എന്നും സംശയമാണ്.. എപ്പോഴും ഷാജന് ഫുൾ സപ്പോർട്ട് ❤️

  • @mallikarahim2363
    @mallikarahim2363 21 день назад +11

    സാജൻ ബ്രദർ 91ആം സങ്കീർത്തനം വായിച്ചപ്പോൾ വാസ്തവത്തിൽ എന്റെ കണ്ണ് നിറഞ്ഞു, എന്നാൽ ഞാൻ സന്തോഷിച്ചു, സർവ്വശക്തനിൽ ആശ്രയിച്ചുവല്ലോ, അതാണ് എനിക്ക് സന്തോഷം, തിരുവചനം എന്താണ് എന്ന് സാജൻ ബ്രദർ മനസിലാക്കണം, അതായിരുന്നു എന്റെ ആഗ്രഹം, വചനത്തിന്റെ ശക്തി കണ്ടോ, മനുഷ്യർ ക്കു ചെല്ലാൻ കഴിയാത്ത ഇടത്തിൽ വചനം കയറി ചെല്ലും, കാരണം അത് ജീവനാണ്, ദൈവമാണ്,, ഷാജൻ ബ്രോ എന്നും കുറച്ചു വേദപുസ്തകം വായിക്കണം, അതാണ് ശക്തി, അതിനു ജീവൻ ഉണ്ട്, ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു,1യോഹന്നാൻ 1:1

  • @annammajohn4417
    @annammajohn4417 18 дней назад +7

    സാജൻ സാറിനെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ദൈവം സാറിനെ ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ

  • @user-de9zu9xp2f
    @user-de9zu9xp2f 21 день назад +128

    പൊന്നു ഷാജൻജി 🙏🌹 സങ്കീർത്തനം വായിക്കുന്ന ത് കേട്ടു കണ്ണ് നിറഞ്ഞു പോയി ജി 🙏 God Bless You ❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 21 день назад +228

    ഏതു പ്രതിസന്ധിയിലും മറുനാടനെ ഹൃദയം കൊണ്ട് ചേർത്തുവച്ച ഹൃദയത്തിൽ നന്മയുള്ള എല്ലാ മനുഷ്യർക്കും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @varghesepj5840
    @varghesepj5840 21 день назад +17

    ഞാനും എനിക്ക് നിരാശ വരുമ്പോൾ വായിക്കുന്ന ത് 91ആം സഗീർത്തനമാണ് സർ താങ്കളെ ദൈവം കൈവിടില്ല ഒരിക്കലും 🙏🙏🙏✝️✝️✝️🕯️🕯️🕯️🌹🌹

  • @joychalakkal9310
    @joychalakkal9310 21 день назад +26

    സങ്കീർത്തനം 91 ൻ്റെ ദൈവിക ശക്തി വലുതാണ് ഷാജൻ സ്കറിയ., ഈ വിശ്വാസം നമ്മെ ഓരോരുത്തരേയും നയിക്കട്ടെ.Amen

    • @jinujohn4697
      @jinujohn4697 14 дней назад

      Not only 91 but also whole words in bible

  • @user-re1kl4if8p
    @user-re1kl4if8p 21 день назад +39

    91-)0 സങ്കിർത്തനം വായിച്ചപ്പോൾ ശരീരം കോരിതരിച്ചിരുന്നുപോയി. "മനുഷ്യരുടെ മുമ്പിൽ എന്നേ ഏറ്റു പറയുന്നവരെ ഞാൻ സ്വർഗ്ഗത്തിൽ എന്റെ പിതാവിന്റെ മുമ്പിലും ഏറ്റ്പറയും."എന്ന വചനവും ഓർത്ത് പോകുന്നു. 🙏🏻🙏🏻🙏🏻

  • @minibenny3340
    @minibenny3340 21 день назад +99

    സത്യമായി തന്നെ വിളിച്ചാപേഷിക്കുന്നഏവർക്കും 🙏യഹോവ സമീപസ്ഥാൻ 🙏🙏

  • @user-vn3lp4pb1b
    @user-vn3lp4pb1b 20 дней назад +5

    കൊറോണയുടെ സമയത്താണ് ഞാൻ 91ആം സങ്കീർത്തനം കാണാതെ പഠിച്ചത്.എന്റെ കൂടെ ജോലി ചെയ്തിരുന്നവരെയും റൂമിൽ ഒരുമിച്ചു താമസിച്ചിരുന്നവരെയും എന്റെ ഭാര്യയെപോലും ആ മഹാമാരി ബാധിച്ചെങ്കിലും എനിക്ക് പിടിപെട്ടില്ല. അതിനു ശേഷം എന്റെ ദിവസം ആരംഭിക്കുന്നത് ഈ സങ്കീർത്തനം ചൊല്ലി കൊണ്ടാണ്. യഹോവയുടെ സംരക്ഷണത്തിൽ ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. ദൈവത്തിനു നന്ദി.

  • @shirleyjames2881
    @shirleyjames2881 21 день назад +6

    ഞാൻ എപ്പോളും വായിക്കുന്ന ഭാഗമാണെങ്കിലും സാജൻ ഇത് വായിച്ചപ്പോൾ കറങ്ങുപോയി ലോകം മുഴുവൻ ഇത് എറ്റ് ചൊല്ലണം എല്ലാർക്കും വലിയ ബ്ലെസിംഗ്സ് & സമാദാനവും കിട്ടും ഉറപ്പു❤❤❤🎉🎉

  • @vinodininair5835
    @vinodininair5835 21 день назад +127

    ഷാജൻജി താങ്കളുടെ അച്ഛജ്ലമായ വിശ്വാസവും സത്യസന്ധത യും താങ്കളെയും ഞങ്ങളെയും രക്ഷിക്കും 🥰🥰🙏🙏

  • @joh106
    @joh106 21 день назад +99

    കഷ്ടതയിൽ അങ്ങയെ കാത്ത ദൈവത്തെ അങ്ങ് ഓർത്തല്ലോ 🙏🙏🙏കണ്ണു നിറഞ്ഞാണ് ഇത് കണ്ടത് 😓

  • @Samaritann
    @Samaritann 19 дней назад +4

    Praise the Lord... കർത്താവിനെ മഹത്വപ്പെടുത്താൻ ധൈര്യം കാണിച്ചല്ലോ...❤

  • @minijames1085
    @minijames1085 21 день назад +10

    മനുഷ്യന്റെ മുമ്പിൽ എന്നെ ഏറ്റു പറയുന്നവരെ ദൈവത്തിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും

    • @maxie_bgmi
      @maxie_bgmi 18 дней назад

      here, (ഞാനും )means Yeshua ✝️👑🗡️⚡⚡⚡

    • @ponnuponnu3658
      @ponnuponnu3658 15 дней назад

      🙏

  • @rekhashajirekha3180
    @rekhashajirekha3180 21 день назад +174

    ഈ കെട്ട കാലത്ത് നിങ്ങളും മറുനാടനും നില നിൽക്കേണ്ടത് ദൈവ നിശ്ചയമാണ്.. സത്യം ജയിക്കും..

  • @samabraham5003
    @samabraham5003 21 день назад +96

    91ാം സങ്കീർത്തനം മറുനാടനിൽ താങ്കൾ ഷെയർ ചെയ്ത അന്നു മുതൽ ഇന്നേ ദിവസം വരേയും ഞാനും എന്റെ ഭാര്യയും അടങ്ങുന്ന കുടുംബം മുടങ്ങാതെ എല്ലാദിവസവും 91ാം സങ്കീർത്തനം സന്ധ്യാ പ്രാർത്ഥനയ്ക്കു മുന്നോടിയായി വായിക്കാറുണ്ട്. അതിനു പ്രേരണയായ താങ്കൾക്ക് എന്റെയും കുടുംബത്തിന്റെയും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.
    താങ്കളുടെ വിടുതലിനു 91ാം സങ്കീ. പ്രചോദനമായെങ്കിൽ , എന്റെ കുടുംബത്തിന്റെ വിടുതലിനും ഈ ദൈവം കാരണമായിത്തീരട്ടെ.
    താങ്കൾക്ക് അഭിവാദനങ്ങൾ🎉🎉🎉

  • @almahaful
    @almahaful 21 день назад +2

    ഞാൻ കൃസ്ത്യൻ വിശ്വാസിയല്ല. പക്ഷേ ഷാജൻ്റെ പ്രാർത്ഥനയുടെ നനവ് എൻ്റെ ഹൃദയത്തിലും പടർന്നു ..

  • @JimmySebastian
    @JimmySebastian 21 день назад +6

    ദൈവമഹത്വം പരസ്യമായി പ്രഖ്യാപിക്കുന്ന മാധ്യമ പ്രവർത്തകർ വിരളം.
    സത്യം അങ്ങിലൂടെ അത്യുച്ഛരം വിളംബരം ചെയ്യപ്പെടട്ടെ.

  • @omanakutty2549
    @omanakutty2549 21 день назад +116

    അന്ന് സാജനെ കയ്യിൽ കിട്ടിയെങ്കിൽ തീർച്ചയായും കൊന്നേനെ.. ഒളിവിൽ പോയത് ദൈവാധീനം😢😢😢😢😢😢😢😢

    • @lathakumari2185
      @lathakumari2185 21 день назад +5

      Yes 51വെട്ട് മറക്കില്ലൊരിക്കലും ദുഷ്ടൻ

    • @littleflower4477
      @littleflower4477 21 день назад +2

      ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Holy Bible

    • @bijlikumar123
      @bijlikumar123 19 дней назад +1

      കൊല്ലില്ല , ഇടിച്ച് ഇഞ്ചപരുവമാക്കിയേനെ .....

    • @tomygeorge4626
      @tomygeorge4626 16 дней назад

      ​@@lathakumari2185അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പോയി സെക്യൂരിറ്റിയില്ലാതെ നടക്കുമ്പോൾ അയാൾക്ക് 51- നു പകരം 81വെട്ടു കിട്ടും. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സ്വന്തം പാർട്ടിയിൽ തന്നെ നടന്നുകൊണ്ടിരിക്കുന്നു. ☹️🥺😧😳🙄💀💀

  • @sudhisukumaran8774
    @sudhisukumaran8774 21 день назад +149

    താങ്കളുടെ സത്യസന്ധതയും ആർജ്ജവുമാണ് മറ്റേത് മാധ്യമ പ്രവർത്തകനേക്കാൾ കൂടുതൽ ജനം മറുനാടിനെയും ഷാജൻ സാറിനെയും ഹൃദയത്തിൽ എത്തിയത് നല്ലൊരു നാളെക്കായി സധൈര്യം ശ്രദ്ധിക്കുക 🙏🙏🙏❤❤❤🎉🎉🎉🎉

  • @MiniJose-vx7ez
    @MiniJose-vx7ez 19 дней назад +4

    സങ്കീർത്തനം 91❤️❤️❤️❤️🤗🤗🙏🙏🙏🙏🙏

  • @shinybiju2810
    @shinybiju2810 21 день назад +58

    Sir.. 👏🏻👏🏻👏🏻👏🏻.. ഈ വചന വായന ഭൂമിയിൽ എങ്ങും മുഴങ്ങട്ടെ!!❤️😥🙏🏻....

  • @kunhiramanp4273
    @kunhiramanp4273 21 день назад +64

    ഈ പരമ ദുഷ്ട രാജാവിന്റെ രാഷ്ട്രീയ പതന്നതിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്നു ❤️

    • @user-yo1dn8pk3x
      @user-yo1dn8pk3x 21 день назад +1

      ജനങ്ങൾ എല്ലാപേരും പ്രാർത്ഥിക്കുന്നണ്ട്.

  • @adamsmediatechsmalayalaman9773
    @adamsmediatechsmalayalaman9773 21 день назад +3

    91 സങ്കീർത്തനം ആണ് ഇന്ന്‌ എന്റെ ഉള്ളിൽ ജീവൻ നിലനിൽക്കുന്നതിനുള്ള സത്യം ആപത്തിൽ ദുഷ്ടാന്റെയും ഏത് മഹാ രോഗത്തെയും നിന്റെ നിഴൽ പോലും തൊടാൻ അനുവദിക്കുകയില്ല അത്‌ ഉറപ്പാണ്

  • @rijorejin6606
    @rijorejin6606 21 день назад +123

    തുടരട്ടെ പോരാട്ടം 💪💪💪 🔥🔥🔥

  • @vradhakrishnan3442
    @vradhakrishnan3442 21 день назад +74

    വളരെക്കാലമായി പതിവായി താങ്കളുടെ ചാനൽ കാണുന്ന അനേകരിൽ ഒരാളാണ് ഞാൻ. താങ്കൾ വിശുദ്ധ പുസ്തകത്തിൽ നിന്നും പ്രാർത്ഥന ഉദ്ധരിച്ചപ്പോൾ, അതിനോടൊപ്പംതന്നെ തങ്ങൾ പ്രാർത്ഥിക്കുന്ന ദൈവീക ശക്തികളോട്, അവരുടെതായ രീതിയിൽ, നിരവധിപേർ നന്ദി അറിയിച്ചിരിക്കും, തീർച്ച; ഒരു വർഷം മുൻപ് നടന്ന നായാട്ടിനും, ഇന്നും തീർത്തും നിറുത്തി വെച്ചിട്ടില്ലാത്ത നിരന്തര ക്ലേശിപ്പിക്കലുകൾക്കും കീഴ്പ്പെടുത്താനാകാതെ സത്യത്തിൻ്റെ പാത പിന്തുടരുന്ന താങ്കളെയും, സ്ഥാപനത്തെയും, ജീവനക്കാരെയും സംരക്ഷിച്ച്, മുന്നോട്ട് നയിക്കുന്ന ആ ദിവ്യ ഇടപെടലിന് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട്! 🙏💐

  • @user-yz3uq7ys5q
    @user-yz3uq7ys5q 21 день назад +1

    ദൈവം സത്യമാണ്, സ്നേഹമാണ്. സത്യം കൈവിടാതെ മുന്നോട്ടുപോകുക. ദൈവം കാത്തുകൊള്ളും.❤❤❤❤❤❤❤

  • @annammajohn4417
    @annammajohn4417 18 дней назад +3

    സാർ വിഷമിക്കേണ്ട തമ്പുരാൻ നമ്മുടെ കൂടെയുണ്ടാകും എപ്പോഴും 91 സങ്കീർത്തനം അതിന്റെ ഏറ്റവും തെളിവാണ

  • @radhaak5026
    @radhaak5026 21 день назад +69

    മുറുനാടൻ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നതിൽ ഏറെ സന്തോഷം, മുറുനാടനിൽ ഒരുപാടു വിശ്വാസം 👍👍

  • @AsokaKumar-si6pw
    @AsokaKumar-si6pw 21 день назад +70

    ഓരോ സാധാരണ ജനങ്ങൾക്ക് ഉള്ള നീതിബോധത്തോട് കൂടിയുള്ള കാര്യങ്ങൾ, സത്യങ്ങൾ വിളിച്ചുപറയുന്ന താങ്കൾ ചെറിയ ഒരു മനുഷ്യനല്ല ഒരു പ്രസ്ഥാനമാണ്.

  • @thomasnt142
    @thomasnt142 21 день назад +3

    "നിൻ്റെ വശത്ത് ആയിരം പേരും നിൻ്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും
    എങ്കിലും അത് നിന്നോടടുത്തുവരികയില്ല"
    ❤❤❤❤❤❤❤❤
    നിൻ്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും
    ❤❤❤❤❤❤

  • @user-jj3qf5jn7g
    @user-jj3qf5jn7g 18 дней назад +2

    മറുനാടൻ ചാനലിനെ ഒന്നും ചെയുവാൻ കഴിയുകയില കാരണം അവരുടെ കൂടെ ഉള്ളത് ദൈവമാണ്

  • @MeNoRaCH
    @MeNoRaCH 21 день назад +108

    താങ്കളുടെ ദൃഡ വിശ്വാസം താങ്കളെ രക്ഷിക്കും... സൃഷ്‌ടിയുടെ ഉറപ്പല്ല മറിച്ച് സൃഷ്ട്ടാവിന്റെ ഉറപ്പാണ്‌... all the best.

  • @abrahamrajan797
    @abrahamrajan797 21 день назад +47

    കണ്ണുകൊണ്ട് കണ്ട സത്യം
    ആ വാക്ക്യം വായിച്ചു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി?
    ദൈവം ഇന്നും ജീവിക്കുന്നു എന്നതിന്റെ സാഷ്യo..
    Thanks god 🙏🧡

  • @geethadevi657
    @geethadevi657 20 дней назад +1

    മറുനാടന്റെ ധൈര്യം സമ്മതിക്കുന്നു.
    Always with you Shajan.

  • @beenajosephm69
    @beenajosephm69 18 дней назад +1

    ആമേൻ.. ഷാജൻ സർ.. ഇതാണ് വിശ്വാസം.. ഇനിയും സത്യം ജയിക്കട്ടെ.. അന്ന് ഒരു പാടു പ്രാർത്ഥിച്ചിരുന്നു.. നന്ദി ദൈവമേ...

  • @johnvarghese5295
    @johnvarghese5295 21 день назад +41

    ഓർമ്മ വച്ച നാൾ മുതൽ ഞാൻ ദിവസം രണ്ടു പ്രാവശ്യം ചൊല്ലുന്ന സന്കിർത്തനങ്ങളിൽ ഒന്ന്. ദൈവമേ നന്ദി

    • @nothingisimpossible5389
      @nothingisimpossible5389 18 дней назад

      മറ്റേ സങ്കീർത്തനം ഏതാണ്? സങ്കീർത്തനം 23 ആണോ?

  • @jessmonps2355
    @jessmonps2355 21 день назад +59

    സാജൻ സാറിന് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @jhonesg2518
    @jhonesg2518 21 день назад +2

    കണ്ണീരോടെ കാക്കണേ എന്ന് പറഞ്ഞത് എത്രയോ
    ശരി.
    ഞാനും പ്രാർഥിച്ചു
    മനമുരുകി.😢
    പ്രാർത്ഥിച്ച ഏവർക്കും ❤ നിറഞ്ഞ നന്ദി അറിയിക്കുന്നു.
    ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muralinair6040
    @muralinair6040 21 день назад +1

    കണ്ണ് നനച്ച സങ്കീര്‍ത്തനം വായന ❤ 😢. സധൈര്യം മുന്നോട്ടു പോകൂ. All the best 🎉

  • @user-ps7rs4rz8j
    @user-ps7rs4rz8j 21 день назад +56

    മറുനാടനൊപ്പം ഞങ്ങൾ ഉറച്ചുനിന്നു 🙏

  • @kunjachant.k.1519
    @kunjachant.k.1519 21 день назад +47

    ബൈബിളിലെ 91ആം സങ്കീർത്തനം ജീവിതം പ്രതിസന്ധികളിൽ ഉഴുന്നുമ്പോൾ ഏറ്റവും അധികം സമാശ്വാസം നൽകുന്ന വചനങ്ങളാണ് ഉറച്ച വിശ്വാസമുള്ളവർക്ക് തീർച്ചയായും അതിന്റെ രക്ഷയും ഗുണവും ലഭിക്കും എന്നുള്ളതിന് താങ്കൾ തന്നെ അനുഭവസ്ഥൻ ആണല്ലോ സങ്കീർത്തനത്തിന്റെ അവസാന ഭാഗം ദുഷ്ടന്റെ പ്രതിഫലം നീ നിന്റെ കണ്ണുകൊണ്ട് കാണാൻ തന്നെ ഇടയാകും എന്നാണല്ലോ പറഞ്ഞിരിക്കുന്നത് അത് സംഭവിക്കാൻ അധികകാലം വേണ്ടിവരില്ല

  • @benjamin9745
    @benjamin9745 21 день назад +6

    ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുസ്തകത്തിൽ നിന്നും വായിച്ചാൽ ഈ സങ്കീർത്തനം അതിമനോഹരമാണ്.

  • @pushparaj.o8117
    @pushparaj.o8117 21 день назад +108

    ഷാജൻ സാർ താങ്കൾ കാണും ഇവർ നരകിച്ചു നടക്കുന്നത്
    നമ്മൾക്ക് കാണാം

    • @rosammachacko9809
      @rosammachacko9809 21 день назад

      ശോയുടെ വchnomallavaruoariyden❤❤❤❤❤❤❤❤❤❤❤

  • @beenabinesh589
    @beenabinesh589 21 день назад +46

    സത്യം ഷാജൻ ബ്രോയ്ക്ക് വേണ്ടി വഴിപാട് കഴിച്ച് പ്രാർത്ഥിച്ചിരുന്നു. വിജയൻ്റെയും കമ്മികളുടെയും ജാൻവറായ അൻവറിൻ്റെയും സുഡു ക്കളുടെയും 'ന്യായ വിധി ദൈവം വേഗം നടപ്പിലാക്കട്ടെ🫀🙏🙏🙏🙏🙏🙏🙏🙏

  • @saigathambhoomi3046
    @saigathambhoomi3046 19 дней назад

    മറ്റൊന്നും എനിക്കറിയില്ല... താങ്കളുടെ ബൈബിൾ പാരായണം അടിപൊളി ❤️❤️❤️❤️❤️👍👍👍👍👍

  • @bindhuxavier6123
    @bindhuxavier6123 21 день назад +2

    യാത്ര പോകുന്നതിനു മുൻപ്,മക്കളും ഭർത്താവും ജോലിക്കിറങ്ങുമ്പോൾ ഈ സങ്കീർത്തനം ചൊല്ലി അവരെ ദൈവത്തെ ഏൽപിച്ചു കഴിഞ്ഞാൽ പിന്നെ ടെൻഷനില്ല😊

  • @stephenjacob4379
    @stephenjacob4379 21 день назад +53

    നന്മകൾക്കായി പോരാടണം ഷാജൻ ചേട്ടൻ അനാഥർക്കും ദുഃഖിതർക്ക് വേണ്ടിയും നന്മകൾ പ്രവർത്തിപ്പിക്കണം ദൈവം നിങ്ങളുടെ കൂടെയുണ്ട് നിങ്ങൾ ഭയപ്പെടേണ്ട കർത്താവിന്റെ വചനം വിശ്വസിക്കുന്ന മക്കൾ ഒരിക്കലും തകർന്നു പോകില്ല നിശ്ചയം വിജയം പാറമേൽ പാറമേൽ നിൽക്കുന്ന വൃക്ഷം പോലെ തഴച്ചു വളരുന്ന ഫലപുഷ്ടിയുള്ള വൃക്ഷമായി നിങ്ങൾ മാറിയിരിക്കും തീർച്ച 🙏🙏🙏🙏👌👌👌👍👍👍

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 21 день назад +39

    സത്യം, നീതി ഇവയ്ക്കു വേണ്ടി സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന ഷാജൻ sir ദൈവം താങ്കളെ ഒരുനാളും ഉപക്ഷിക്കില്ല. അഭിനന്ദനങ്ങൾ 🙏

  • @lalithav9272
    @lalithav9272 19 дней назад +1

    സാജൻ ചേട്ടനെ ഉപദ്രവിച്ചവർക്കു തക്ക ശിക്ഷ ദൈവം കൊടുക്കട്ടെ അതു കാണാനുള്ള അവസരം മലയാളികൾക്ക് ഉണ്ടാവട്ടെ

  • @susanninan2102
    @susanninan2102 21 день назад +1

    Thanks brother! What a great testimony! Psalm 91 has been my foundation stone from my childhood. Thanks a ton.

  • @preethythomas3467
    @preethythomas3467 21 день назад +37

    ദുഷ്ടന്മാർക്ക് ദൈവം തക്കതായ പ്രതിഫലം കൊടുക്കും അത് കാണാനുള്ള ഭാഗ്യം സാജൻ സ്കറിയ സാറിന് ദൈവം തന്നു... ദൈവമേ സ്തുതി നന്ദി ദൈവമേ 🙏🙏🙏🙏🙏🙏

  • @thressiammajose1642
    @thressiammajose1642 21 день назад +32

    സത്യം വിളിച്ചു പറയാൻ ഒരാളെ കിലും വേണ്ടേ എല്ലാ മലയാളികളും സപ്പോർട്ട് ഉണ്ടായിരുന്നു അന്നുമെന്നു മറു നടനൊപ്പം

  • @manjuambrose1408
    @manjuambrose1408 21 день назад +1

    Go ahead Shajan ❤ ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്ക് ഉണ്ടായിരുന്നു. സത്യത്തെ എപ്പോഴും മൂടിവെക്കാൻ പറ്റില്ല 😊

  • @Themanwithholywounds
    @Themanwithholywounds 21 день назад +1

    ആമേൻ ❤🔥🙏 യഥാർത്ഥ സാക്ഷ്യം ❤

  • @manikattikulam9715
    @manikattikulam9715 21 день назад +44

    സത്യം ജയ്കട്ടെ . ഷാജൻ സധൈര്യം മുന്നോട്ട് പോകുക.

  • @giridharangiridharan3090
    @giridharangiridharan3090 21 день назад +34

    അങ്ങാണ് ശരി കൂടയുണ്ടാകും എന്നും എപ്പോഴും 🙏🏽🙏🏽🙏🏽

  • @shinoykizha1671
    @shinoykizha1671 21 день назад +1

    സർവശക്തനായ ദൈവത്തിന്റെ കാരുണ്യം ❤

  • @bijumallu
    @bijumallu 21 день назад +1

    സത്യം ജയിക്കും 😍

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 21 день назад +33

    ഷാജൻ സ്കറിയയ്ക്ക് നന്മ നേരുന്നു 🙏

  • @chakkocp8486
    @chakkocp8486 21 день назад +30

    91സങ്കീർത്തനം എന്നും ഞാൻ വായിക്കുന്നുണ്ട്

  • @antochenpt
    @antochenpt 21 день назад +1

    God bless you Shajan. Go ahead and conquer the world ❤❤

  • @shibuponnu
    @shibuponnu 15 дней назад +1

    ഇരുതല വാളിനേക്കാൾ ശക്തിയുള്ള ഈ വചനം പൂർണ്ണവിശ്വാസത്തോടെ ഏറ്റു പറഞ്ഞാൽ..... ശത്രുഓടിയൊളിക്കും.... സത്യം🙏

  • @johnyfedo2646
    @johnyfedo2646 21 день назад +32

    മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്‌;
    ദൈവമായ കര്‍ത്താവ്‌ നിനക്കുവേണ്ടി പൊരുതിക്കൊള്ളും.
    പ്രഭാഷകന്‍ 4 : 28

  • @kgbalakrishnan7407
    @kgbalakrishnan7407 21 день назад +22

    സത്യം ദൈവമാകുന്നു. ദൈവം എപ്പോഴും ഷാജന്റെ ഒപ്പം ഉണ്ടാകും.. ഞങ്ങളുടെ പ്രാർത്ഥനയും. 🌹🙏

    • @bijlikumar123
      @bijlikumar123 19 дней назад

      സത്യം നിങ്ങൾ "അറിയുകയും , സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യും ."
      യേശു ക്രിസ്തു .....

  • @francisjoseph732
    @francisjoseph732 19 дней назад

    ജയ് ജയ് മറു നാടൻ ജയ് ജയ് സാജൻ സ്കറിയ താങ്കൾ സത്യം പറയുന്നു ദൈവം കൂടെയുണ്ട്

  • @kvsurdas
    @kvsurdas 21 день назад +105

    അവസാനത്തെ ആളിക്കത്തലാണ്....
    ഇത് കേരളത്തിൽ ഒട്ടുമിക്കവാറും എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു

  • @cicilyantony4035
    @cicilyantony4035 21 день назад +23

    Sir, ഒരു ചെറിയ request ഉണ്ട്, നീ, നിനക്ക്, നിന്റെ എന്ന് വായിക്കുന്നിടത് ഞാൻ, എന്റെ, എനിക്ക് എന്ന് ചേർത്ത് താങ്കൾ എല്ലാ ദിവസവും ഈ സങ്കീർത്തനം ചൊല്ലണം, വലിയ സംരക്ഷണ പ്രാർത്ഥനയാണ് അത് 🙏🌹

    • @babuthomaskk6067
      @babuthomaskk6067 21 день назад +6

      വളരെ മർമ്മപ്രധാനമായ ഒരു പോയിന്റാണ്
      ചൂണ്ടിക്കാട്ടിയത്
      നന്ദി

    • @manjusebas03
      @manjusebas03 19 дней назад +1

      ഞാൻ എപ്പോഴും അങ്ങനെ ആണ് ചെല്ലുന്നത്

  • @jijojoshy7511
    @jijojoshy7511 19 дней назад +1

    സങ്കീർത്തനം 91 ചൊല്ലി കർത്താവിൽ ആശ്രയിച്ചാൽ ഏത് പ്രതിസന്ധിയിലും നമുക്ക് താങ്ങായി തണലായി ദൈവം കൂടെയുണ്ടാകും ദൈവം സംരക്ഷിക്കും എന്നതിനെ തെളിവാണ് താങ്കളുടെ കഴിഞ്ഞ പീഡാനുഭകാലം ... എന്റെ ജീവിതത്തിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടുള്ളപ്പോൾ സങ്കീർത്തനം 91 ന്റെ ശക്തി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് ..ദൈവമേ നന്ദി എല്ലാ മഹത്വവും നിനക്ക് മാത്രം

  • @rajua2595
    @rajua2595 21 день назад +1

    Dear Sajan, സത്യമായും താങ്കളെ കർത്താവാണ് രക്ഷിച്ചത് തീർച്ചയാണ്. ആ കാലഘട്ടത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും അങ്ങേക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ദൈവം ആ പ്രാർത്ഥന കേട്ടു. 91 ആം സങ്കീർത്തനം വളരെ touching ആയി തങ്ങൾ വായിച്ചു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @abhijithkss7029
    @abhijithkss7029 21 день назад +68

    കേരളം ഭരിക്കുന്ന വേടൻ്റെ കെണിയിൽ നിന്നും പാവം ജനങ്ങളെ എന്നെന്നേക്കുമായി രക്ഷിക്കണേ....ദൈവമേ...🙏🙏🙏🙏

  • @bijuraj612
    @bijuraj612 21 день назад +19

    "വിശ്വാസം രക്ഷിക്കും"
    എന്നത് സത്യമല്ലേ.🙏🙏🙏

  • @geethajoseph2470
    @geethajoseph2470 21 день назад +1

    നീതിക്കും ന്യായതിനും വേണ്ടി പോരാടുന്ന താങ്കളെ എന്നും ദൈവം കാത്തു രക്ഷിക്കും 🙏🏻🙏🏻അടിയുറച്ച ദൈവ വിശ്വാസം -- അതിന്റെ ശക്തി ഒന്ന് വേറെ തന്നെ 🙏🏻🙏🏻

  • @SunilaJobi
    @SunilaJobi 15 дней назад

    ദുഷ്ടരും ട പ്രതിഫലം നിൻ്റെ കണ്ണുകൾ കൊണ്ടു കാണും
    ഷാജൻ സാറിന് എല്ലാവിധ ആശംസകളും നേരുന്നു.