പി ജയരാജന്റെ മകന്റെ ആഡംബര വീട് ഇതാണ് I P Jayaraja son House

Поделиться
HTML-код
  • Опубликовано: 30 июн 2024
  • ആ ആഡംബര വീടിന്റെ ഫോട്ടോ പുറത്ത്…കൂലിപ്പണിക്കാരൻ കൊട്ടാരത്തിലാവുമ്പോൾ..;
    പി ജയരാജന്റെ മകന്റെ ആഡംബര വീട് ഇതാണ്
    #pjayarajan #rahulmamkootathil #jainraj #cpim #kannur
    #mm001 #me001

Комментарии • 733

  • @sav157
    @sav157 2 дня назад +534

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം എന്ന് അവസാനിക്കുന്നു അന്ന് ജനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാവും ❤❤❤❤❤

  • @rajeev_shanthi
    @rajeev_shanthi 2 дня назад +369

    അഴിമതിയെ കാളും വലുത് ചോര പുരണ്ട കൈകളാണ്

    • @vinukezzhalvinukeezhal8931
      @vinukezzhalvinukeezhal8931 2 дня назад +6

      True

    • @user-jt2yr9qq9w
      @user-jt2yr9qq9w 2 дня назад +2

      ചോര പുര ളാ ത്ത എത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കേരളത്തിൽ ഉള്ളത് PKB

    • @SOBHIJOY
      @SOBHIJOY День назад +1

      Very correct 💯💯💯

    • @lathald8160
      @lathald8160 День назад +2

      ​@@user-jt2yr9qq9w തിരിച്ചടി കൊടുക്കുന്നതാണോ

    • @ajayanpk9736
      @ajayanpk9736 День назад

      രണ്ടും പരസ്പരo കെട്ടു പിണഞ്ഞു കിടക്കുന്നു.

  • @Chakkochi168
    @Chakkochi168 2 дня назад +375

    പാർട്ടി സഖാക്കളുടെ ഭാര്യമാർ സഹകരണ സംഘത്തിലെ സെക്രട്ടറിമാരും, യൂണിവേഴ്സിറ്റി പ്രൊഫസർമാരും.😂😂😂

    • @ravinarayanan8984
      @ravinarayanan8984 День назад +1

      😂😂😂😂😂

    • @happy-wh2ro
      @happy-wh2ro День назад

      ​​@@ravinarayanan8984so what? Parti undakkiya enterprisesil partiokar nikkum...ath eth parti ayalum samgadana ayalum.....ath thettalla...arelumokke anganem ieevich pokunnundallo.eth sarkar barichalum nadottuk joli kittilla.. . Pinne oru karyam und..ee parti sthapanangalil mattu partiyile pavangal joli cheythal namuk athinte joli nalkiya a partiyude greatness ennu parayam.athipol undakum ennilla..thatsall ..thankal ennum joli cheyyarille ? 9:17 Atheennu oru 1 rupees muttayi enkilum thankalude nattile ethelum pavappetta kuttikk daily or atleast weekly vangi kodukkmo ? Illa.arum cheyyilla..natural...life anganeyanu ellavarkum...valla kollo.. kolayo.. kanchavo.bombo...drugs...mattavante naryaye seva cheyyunnatho undel ath thettennu parayoo...ithrem sahakarana sthapanangal illathayal pinne onnu chinthich nokkoo..ivarokke engane jeevikum. ? Athum state barikkunnavar arayalum state govt badystha ayene..ithil politics illa..bup..Congress.. league..com.. chi.. ottere bank or society undallo koreper anganem joli cheyth visappadakii iazhiyunnu....pinne ithilonnum kolapathskikal ayirikkilla jolikar..ethir particular konnavante pavam baryem makkalum sahodaranum okke akum makkal bagavum..avarokke Athens jeevich pokunnu..eth parti ayalum..

    • @Jose-e6m
      @Jose-e6m День назад +5

      രണ്ട് ഉള്ളവൻ ഒന്ന് അടുത്ത വന് കൊടുത്ത് സമത്വം വേണമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് വളർന്ന പാർട്ടി നേതാക്കൾ ... ഇന്നുള്ള നേതാക്കൾ.

    • @sasidharanpsasidharan859
      @sasidharanpsasidharan859 День назад +3

      എന്നാണ് പിന്നെ എല്ലാ ജോലികളും നിനക്കൊ ക്കെ വീതിച്ച് തന്നിട്ട് CPM
      കാർ വല്ല കൈ പണിയും നടത്തി കഴിയാം

    • @devaprakashprakash7832
      @devaprakashprakash7832 День назад

      ​​@@sasidharanpsasidharan859
      എടാ ഇതൊക്കെ നേതാക്കന്മാർക്കും ബന്ധുക്കൾക്കുമല്ലേ കിട്ടുന്നുള്ളൂ
      നിന്നെപ്പോലുള്ള അടിമക്കമ്മികൾക്ക് കഞ്ചാവും അഞ്ചാറു കൊലകേസുമല്ലേ ഉള്ളൂ😂

  • @user-ci1dm4ec7p
    @user-ci1dm4ec7p 2 дня назад +285

    ഈ പ്രസ്താവന ശരിയാണ് എങ്കില്‍ യാതൊരു പാര്‍ട്ടിയുടെയും കടുത്ത ആരാധകനോ, അനുഭാവിയോ അല്ലാത്ത ഞാന്‍ ജയരാജന്റെ മകന് ഒരു റെഡ് സല്യൂട്ട് നല്‍കുന്നു.

    • @gk-dl7wl
      @gk-dl7wl 2 дня назад +4

      Kannure jansankhya kuraykkanulla a sakhavinte sramangalkku njanum oru red salute kodukkunnu.

    • @geethalaya251
      @geethalaya251 День назад +2

      🙏

    • @rajendrannair6804
      @rajendrannair6804 День назад

      ആർക്കുവേണം ചെറ്റേ നിന്റെ റെഡ് സല്യൂട്ട്?

    • @SasidharanPp-sq7sy
      @SasidharanPp-sq7sy День назад +7

      ചിലപ്പോൾ യഥാർത്ഥ സത്യം പുറത്തു വന്നാൽ താങ്കൾ പറയും അന്ന് ഇട്ട വീഡിയോ തെറ്റായിപോയി എന്ന്.

    • @user-mf3mx7zk8e
      @user-mf3mx7zk8e День назад +1

      100%

  • @Madhavam3339
    @Madhavam3339 День назад +261

    ജയരാജൻ കട്ടിട്ടില്ലായിരിക്കും , പക്ഷേ കൊന്നിട്ടുണ്ട്. കണ്ണൂരില്‍ ഒരുപാട് ജീവനുകൾ എടുക്കാൻ നാവായതു ജയരാജനാണ്. ഒരുപാട് കുടുംബങ്ങളെ അനാഥമാക്കി😢😢😢😢😢.

    • @babup.r5224
      @babup.r5224 День назад +14

      👍👍
      ഒരുപാട്
      പ്രാക്കു കിട്ടിയ
      ജന്മം 😡😡😡

    • @SureshEk-wv1ik
      @SureshEk-wv1ik День назад +3

      ❤🎉🎉🎉

    • @menonsethumadhavan2630
      @menonsethumadhavan2630 День назад +5

      ടിയാന് കിട്ടാൻ ഇരിക്കുന്നതേ ഉള്ളു. ചെയ്ത പാപങ്ങളുടെ കണക്കുകൾ ഇവിടെ തന്നെ അവസാനിപ്പിക്കണം. അതാണ്‌ ഇപ്പോൾ നടക്കുന്നത്.

  • @rudrakshs2442
    @rudrakshs2442 2 дня назад +82

    കൂലി പണിക്കരയാ സഖാക്കളുടെ ഇപ്പോളത്തെ അവസ്ഥ ആണ് ഇത്

  • @AseebAib
    @AseebAib 2 дня назад +167

    കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമുള്ള ഒരു ഭാഗ്യമാണിത് ഗൾഫിൽ വന്നാൽ പെട്ടെന്ന് നല്ല ജോലി കിട്ടും പിന്നെ അമ്മയുടെ പെൻഷൻ പണംകൊണ്ട് വീടുണ്ടാക്കാനും പറ്റും ഒരാൾ അമ്മയുടെ പെൻഷൻ പണമുണ്ട് കമ്പനി ഓപ്പൺ ചെയ്ത ഇതൊക്കെ നടക്കണമെങ്കിൽ കമ്മ്യൂണിസ്റ്റ് തന്നെ ആവണം സാജൻ സാർ താങ്കളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് താങ്കളുടെ എല്ലാ ന്യൂസുകളും ഞാൻ കാണാറുണ്ട് വൈകാതെ തന്നെ ഈ ന്യൂസിന്റെ ഒരു തിരുത്തുമായി ഇതിൽ തന്നെ കാണാം

    • @oldmp3142
      @oldmp3142 День назад

      you are absolutely right, ഈ അന്തം കമ്മികൾക്കണോ കഥയുണ്ടാക്കാൻ പാട്?

    • @babup.r5224
      @babup.r5224 День назад +2

      😄😄😄👍

    • @sakunthalsmani8820
      @sakunthalsmani8820 День назад +2

      😊😊👍🏼

    • @Manjukkaran
      @Manjukkaran День назад +2

      👍👍

    • @kkkb1970b
      @kkkb1970b День назад

      moorikalum congi kalum😂

  • @sasidharantm4959
    @sasidharantm4959 2 дня назад +66

    എച്ചിലെടുത്ത് നടന്ന ഒരാൾ ഇപ്പോൾ നാല്പ തിനായിരം കോടിയുടെ അധിപനാണ്, അദ്ധ്വാനവർഗ്ഗത്തിൻ്റെ പാർട്ടിയിൽ ഒരു നേതാവിൻ്റെ മകന് കൊട്ടാരം പണിതുകൂ ടെ?

    • @bananaboy7334
      @bananaboy7334 День назад

      ആര് അത്

    • @sharkgamr
      @sharkgamr День назад

      കൂടി കുന്നേൽ ​@@bananaboy7334

    • @INDIAN-g3x
      @INDIAN-g3x День назад +3

      നേതാവിന്റെ മകന്റെ പണി എന്തെന്ന് കൂടി പറയൂ ചേട്ടാ.....

    • @subramaniaiyer3021
      @subramaniaiyer3021 11 часов назад

      40000 കോടി ഉള്ള ആളിന്റെ പേര് പറയാമോ., ഒരു കോടി രൂപ കടം തരാമോ എന്ന് ചോദിക്കാനാണ്. ബിസിനസ് ചെയ്തു കാശുണ്ടാക്കി തീർച്ചയായും കടം തിരിച്ച് കൊടുക്കും.

  • @Lolanlolan304
    @Lolanlolan304 2 дня назад +75

    നമ്മൾ ഒകെ സഹകരണ ബാങ്കിൽ പോയാൽ ലോൺ പോലും തെരില്ല നിക്ഷേപം പൈസ ഉണ്ടെങ്കിൽ പോലും....

  • @oommengeorge4142
    @oommengeorge4142 2 дня назад +96

    ആള് ഒരു കൂലി പണിക്കാരനായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്

    • @subinbothar9876
      @subinbothar9876 2 дня назад +14

      വേഷം മാറി നടക്കുന്ന cid യായ് പോലെ യാ ഇവർ

    • @babykurissingal8478
      @babykurissingal8478 День назад +2

      കൂലി പോലും ചെയ്തിരുന്നു വെറുതെ ഇരുന്നിട്ടില്ല എന്നല്ലെ മനസിലാക്കണ്ടത്

    • @subinbothar9876
      @subinbothar9876 День назад

      @@babykurissingal8478 ടീം വർക്ക്‌ നടത്താൻ ഒരു ഗെയിം

    • @subinbothar9876
      @subinbothar9876 День назад

      @@babykurissingal8478 ബിസിനസ്‌ വളർത്താൻ അടിമകളായി ഒരുപാട് സോബോധം ഇല്ലാത്തവരേ ആവശ്യം ആഹ്ഹ് അതിന്ഡേ ആവശ്യത്തിന് കൂലി യായ് ചിലപ്പോൾ ഇവൻ ഇറങ്ങും ഒരു പബ്ലിസിറ്റി യും no1 ഡ്രാമ മോൻ ആഹ്ഹ്

  • @treesapb5330
    @treesapb5330 День назад +31

    രാഹുൽ നല്ല ചങ്കൂറ്റമുള്ള കോൺഗ്രസ്സുകാരനാണ്. ലവ് യൂ രാഹുൽ 💪💪🙏🙏🙏🌹🌹❤❤

  • @philipthomas9777
    @philipthomas9777 2 дня назад +49

    ഇത് കൊട്ടാരനൊന്നുമല്ല, ഞങ്ങടെ കൂര 😂ഞങ്ങൾ പാവങ്ങളുടെ പാർട്ടിയല്ലേ 🤔😂

  • @ahambrahmasmi3047
    @ahambrahmasmi3047 2 дня назад +189

    ഒരു ചെറിയ സംശയം അപ്പോഴും ബാക്കി.. 13 വർഷം ഗൾഫിൽ ജോലി ചെയ്തിട്ടും കോവിഡ് കാലത്ത് നാട്ടിൽ വരാൻ പണമില്ലാത്ത ആൾക്ക് എങ്ങനെ ഇതുപോലെ ഒരു വീട് ഉണ്ടാക്കാൻ കഴിഞ്ഞു... ആ വീടിന് ഉദ്ദേശം 60 ലക്ഷത്തിനു മുകളിൽ ഒരു തുക ചിലവായിട്ടുണ്ടാവും....അച്ഛൻ അമ്മ സഹായിച്ചു... ബാക്കി... കോവിഡ് കഴിഞ്ഞിട്ട് അധിക കാലം ആയിട്ടില്ല എന്നോർക്കണം...

    • @visakhsakhy4391
      @visakhsakhy4391 2 дня назад +3

      അപ്പോൾ വീട് പണി ആവും അല്ലോ....!!!

    • @rajugopalan6094
      @rajugopalan6094 2 дня назад +4

      നീയാണ് ശശി 🤣 കൊറോണ സമയത്ത് നാട്ടിൽ വരാൻ മുൻപേ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ടിക്കറ്റ് കൊടുക്കൂ, അതും പരിമിതമായി മാത്രം, എന്നുവച്ചാൽ പണമുള്ളവനും ടിക്കറ്റ് മാത്രമല്ല വിമാന സർവീസ് എല്ലാ രാജ്യങ്ങളും പരിമിതപ്പെടുത്തിയിരുന്നു. എന്റെ മൂത്ത സഹോദരൻ അന്ന് അബുദാബിയിൽ ഉണ്ടായിരുന്നു, അദ്ദേഹവും ടിക്കറ്റിനു ശ്രെമിച്ചു കിട്ടുന്നില്ല, ഒടുവിൽ UAE എംബസിയിൽ ജോലി ചെയ്തിരുന്ന എന്റെ നാട്ടുകാരി ആ സമയത്ത് അവർ ക്വത്തറിൽ ആയിരുന്നു അവരുടെ അടുത്ത ബന്ധുവായ എന്റെ സുഹൃത്ത് മുഖേന ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തു എന്ന് മാത്രമല്ല ടിക്കറ്റ് പോലും എടുത്ത് കൊടുക്കാമെന്നു പറഞ്ഞു കൂടാതെ എയർപോർട്ടിൽ പോകാനായി വണ്ടിയും അയച്ചു സഹായിച്ചു ( ചേട്ടന്റെ കമ്പനി വണ്ടി ഉണ്ടായിരുന്നു ) ഇങ്ങനെയൊക്കെ ആണ് ഗൾഫിലെ മലയാളികൾ.

    • @kaleekkalmathew8777
      @kaleekkalmathew8777 2 дня назад +25

      ഞാനും ഗള്‍ഫില്‍ 36 വര്‍ഷം ജോലി ചെയ്തു. ഭാര്യയും ജോലി ചെയ്തു. എന്നാല്‍ ethupole ഒരു വീട് ഉണ്ടാക്കാൻ പറ്റിയില്ല.

    • @sudheesh3977
      @sudheesh3977 2 дня назад +13

      അമ്മയുടെ പെൻഷൻ ക്യാഷ് എടുത്താണ് ഇവൻ വീട് പണിഞ്ഞത്

    • @nitheeshdevarajan954
      @nitheeshdevarajan954 День назад

      ​@@kaleekkalmathew8777അതെന്താ. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. നാട്ടിൽ കൂലി പണിച്ചെയ്യുന്നവർ നല്ല വീട് വെക്കുന്നു. ക്യാഷ് സൂക്ഷിച്ചു വിനിയോഗിക്കുക

  • @a.kkumar260
    @a.kkumar260 День назад +14

    ദിവസ കൂലികാർക്ക്,ആട്ടോറിക്ഷക്കാർക്ക്,തുടങ്ങി എല്ലാ വിധ തൊഴിലാളികൾക്കും അപവാദം ആണ് കേരളത്തിലെ മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളും അവരുടെ കുടുംബാംഗങ്ങളും.....😮
    തൊഴിലാളികൾ പടുത്ത് ഉയർത്തിയ പാർട്ടി പോയി ഇപ്പോൾ സംമ്പന്നരായ അവരുടെ പാർട്ടി നേതാക്കൾ മാത്രം ആയി ബാക്കി....🤦‍♂️
    അടിമകൾ ആണ് ഇവരുടെ ഭാഗ്യം.....😊

  • @truthprevails6463
    @truthprevails6463 2 дня назад +44

    പെൻഷൻ കാശുകൊണ്ട് കോടികളുടെ മൂല്യമുള്ള ബിസിനസ് മറ്റു സംസ്ഥാനത്ത് അനായാസം കെട്ടിപ്പടുത്ത ഉദാഹരണം ധാരാളം. ഈ കമ്പനിയിലൂടെ സേവനം നൽകാതെ നിരവധി വൻകിട, ചെറുകിട സ്ഥാപനങ്ങളിൽ നിന്നും കോടികൾ സ്വീകരിച്ചിരിക്കുന്നു. നല്ല മാതൃക.

  • @AnilKumar-lp3ty
    @AnilKumar-lp3ty 2 дня назад +28

    കേരള രാഷ്ട്രയക്കാർ രാജ്യവിരുദ്ധ ശക്തികൾക്കും സ്വന്തം കുടുംബത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്നു

  • @theerthampurification9857
    @theerthampurification9857 День назад +11

    ഷാജനിപ്പോഴും ആ പഴയ പൊട്ടൻ തന്നെ😂

  • @balamuralip.v9124
    @balamuralip.v9124 День назад +18

    പത്ര ധർമ്മം എന്ന് പറയുന്നതാണ് ഷാജൻ സാർ ചെയ്തത്.. തുടരട്ടെ നിഷ്പക്ഷമായ പ്രവർത്തനം. മനസാക്ഷി തന്നെയാണ് വലിയ കോടതി, 🤝👍

  • @binduanil6333
    @binduanil6333 День назад +16

    അങ്ങനെ ആണെങ്കിൽ പിണറായിയുടെ വീടിന്റെ ചിത്രം പുറത്ത് വിടാൻ ധൈരമുണ്ടോ???

    • @thomasthekkekara
      @thomasthekkekara 23 часа назад

      വേണമെങ്കിൽ ജോ ബൈഡന്റെയോ കിം ജോങ് ഉന്നിന്റെയോ വീടു കാണിച്ചു തരാം.

  • @RamachandranU-nw1mx
    @RamachandranU-nw1mx 2 дня назад +19

    എല്ലാ സഗാക്കളുടെയും മക്കളുടെയും ഒകെ വീട് രാജ കൊട്ടാരം പോലെ ആണ് എങ്ങിനെ ആണ് എന്ന് അറിയില്ല പറയത്തക്ക ഒരു ജോലിയും കാണുന്നില്ല everok❤️ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോവിൽ പറഞ്ഞപോലെ ആണോ നടക്കുന്നത് നല്ല ജോലിയും അന്യ സംസ്ഥാനത്തും ജീവിതം ബാലികഴ്ച ആർക്കും ഇത് പോലെ പോലുള്ള ഭവനം എടുക്കാൻ സാധിക്കുന്നില്ല

  • @DILEEPKUMAR-hl9oy
    @DILEEPKUMAR-hl9oy День назад +7

    ഇതേ പോലുള്ള വച്ചാട്ടോപങ്ങൾ കൊണ്ടാണ് ഇവന്മാർ അണികളെ അടിമകൾ ആക്കി നിർത്തുന്നത് നിർത്തുന്നത്.... എല്ലാം വിശ്വസിച്ച നിങ്ങൾക്കു നല്ല നമസ്ക്കാരം...

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 2 дня назад +58

    എല്ലാം ഉടായിപ്പ് ആണ്😅

  • @dlaneesh
    @dlaneesh 2 дня назад +12

    അതെ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ വച്ച വീട് ഒരു 2 കോടി രൂപേ ആയിട്ടുള്ളു. എന്റെ ഷാജ ആരെ ആണ് പറ്റിക്കാൻ നോക്കുന്നത്? ടൈപ്പിംഗ്‌ സെന്റർ ജോലി ചെയ്താൽ ഒരു മാസം എത്ര കിട്ടും? 3000 - 4000 aed 9:17 മാക്സ്. അതിൽ എത്ര സേവ് ചെയ്യാൻ പറ്റും? ഒരു 1500 aed അങ്ങനെ മുഴുവനും സൂക്ഷിച്ചു വച്ചാൽ അത് 40 ലക്ഷം ആവും. ബാക്കി 1.6 കോടി എവിടെ? ബാക്കി സഹായങ്ങൾ എല്ലാം ചേർന്നാലും ഒരു കോടി കടക്കുന്നുള്ളല്ലോ ഷാജ? അപ്പൊ ഇതു ആരെയോ സഹായിക്കാൻ ഉള്ള പോസ്റ്റ്‌ ആണല്ലോ? ആരേലും പേടി ഉണ്ടോ?

  • @indulekhaknr3453
    @indulekhaknr3453 2 дня назад +52

    രാഹുൽ മാങ്കൂട്ടത്തിനോട് ഒരുപാട് ഇഷ്ടവും ബഹുമാനവുമുണ്ട്. ..
    ഒരു കാര്യത്തിന് വരുമ്പോൾ കൃത്യമായി പഠിച്ചും മനസ്സിലാക്കിയും കാര്യങ്ങൾ പറയുന്നു എന്നാ ബഹുമാനം. ..
    ഇതിൽ പറഞ്ഞത് ശരിയാണെങ്കിൽ അഥവാ രാഹുലിന് തെറ്റുപറ്റിയെങ്കിൽ തിരുത്തണം. ..
    അതിനു ഒരു മടിയും വേണ്ട. ..
    അല്ല എന്ന് നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടുക. .
    മക്കൾക്കുവേണ്ടി സ്വാധീനം ഉപയോഗിക്കാത്ത അപൂർവ്വം ചില നേതാക്കന്മാരിൽ ഒരാളാണ് p ജയരാജൻ. .
    ജെയിൻ ചെയ്ത ജോലികളെക്കുറിച്ച് പറയുമ്പോൾ ath മനസ്സിലാകും. ..
    രാഹുലാണോ ജെയിൻ ആണോ ശരിയെന്നറിയാൻ രാഹുലാണ് പറയേണ്ടത് ആരോപണം ഉന്നയിച്ചാൽ പോരാ തെളിയിക്കണം സ്വന്തം മനസ്സാക്ഷിയെ വിശ്വസിപ്പിക്കാണെങ്കിലും. .

    • @user-ci1dm4ec7p
      @user-ci1dm4ec7p 2 дня назад +4

      തീര്‍ച്ചയായും..തേടാനു എങ്കില്‍ തിരുത്താന്‍ ശ്രമിക്കുന്നത് രാഹുലിന്റെ ഇമേജ് വര്ധിപ്പിക്കുകയെ ഒളളൂ.

    • @wasp3417
      @wasp3417 2 дня назад

      Atha ipoyum 15 lakh ipoyum paranjode nadakkune, avne modiyude prasagam polum kelkkathe ane 15 lakhthinte thallu paranjonde nadakkune,ivne ano padiche debate nadathune,ee vivaram kettavneyokke thalayile pokki kond nadakkune samadhikkanam

    • @babykurissingal8478
      @babykurissingal8478 День назад +3

      രാഹുൽ മാന്യനാണെങ്കിൽ തിരുത്തും

  • @jojojose8386
    @jojojose8386 День назад +6

    ഇ. പി ജയരാജൻ ചോരപുരണ്ട് കരാള ഹസ്തങ്ങൾ. Tp ചന്ദ്ര ശേഖർ. ഇനി എത്ര എത്ര ജീവിതംങൾ പറയാൻ ഇരിക്കുന്നു

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 дня назад +40

    അച്ചൻ എന്ത് കൊണച്ചിട്ടാ പെൻഷൻ വാങ്ങുന്നത്

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 дня назад +15

    പൊതുസമൂഹത്തിൽ വിശ്വാസ്യത ഉള്ള രാഷ്ട്രീയകാർ യാതൊരു അടിസ്ഥാനവും ഇല്ലതെ ഇതുപോലുള്ള ആരോപണം ഉന്നയിച്ചു വ്യക്തി ഹത്യ നടതുന്നത് അപഹാസ്യമാണ്. ആരുടെ മകൻ /മകൾ ആയാലും സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കി ജീവിത സ്വകര്യങ്ങൾ മെച്ചപ്പെട്ടതക്കുന്നതിനു മറ്റൊരു വിധത്തിൽ വ്യാഖ്യനികുന്നത് അയാളുടെ അൽപതമാണ് കാണിക്കുന്നത്.

  • @citizenkane9222
    @citizenkane9222 2 дня назад +25

    ഹോ, സർവ്വ രാഷ്ട്രീയ മക്കൾക്കും ബിസിനസ്‌ തുടങ്ങാനും, വീട് കെട്ടാനും അമ്മമാരുടെ പെൻഷൻ, വീതം കിട്ടിയ സ്ഥലം, പ്രൊവിഡന്റ് ഫണ്ട്‌ 😳

    • @SunilKumar-jf6oy
      @SunilKumar-jf6oy День назад

      അതാണ് എന്നെ ഇരുത്തിചിന്തിപ്പിക്കുന്നത് 🤣ഇതെങ്ങനെ സംഭവിക്കുന്നു 🤣

  • @bijuzion1
    @bijuzion1 День назад +19

    അച്ഛനെ ബുദ്ധിമുട്ടിക്കാതെ അമ്മയുടെ പെൻഷൻ കൊണ്ട് കമ്പനി തുടങ്ങിയ ഒരു പെൺകുട്ടിയും അതിനടുത്ത് പിണറായിയിൽ [ സ്ഥല പേര് ആണെട്ടോ] താമസിക്കുന്നുണ്ട്, പിന്നെ കൂലിപണി ഭയങ്കര ഹൈലൈറ്റ് ആണ്, ഇനി കരണ്ടിയും, ഹാമറുമൊക്കെ സ്വർണ്ണം പൊട്ടിക്കാനായിരിക്കും ഉപയോഗിക്കുന്നത്, എന്തായാലും മനുവിനെ കൊണ്ട് ചില വിഗ്രഹങ്ങളെ ഉടയ്ക്കാൻ കഴിഞ്ഞല്ലോ, ഇനി ഒന്ന് ഒന്നായി പുറത്ത് വരട്ടെ

    • @pranavmm9205
      @pranavmm9205 День назад

      Pension cash kond luxury resort share vangiyavarum und.

    • @bijuzion1
      @bijuzion1 День назад

      @@pranavmm9205 പുറത്ത് വിടണം മിസ്റ്റർ, ആരെയാണ് പേടിക്കുന്നത്? എല്ലാവന്റെയും തനിനിറം പൊതുജനം അറിയട്ടെ,

  • @library4233
    @library4233 2 дня назад +28

    കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളുടെ അമ്മമാർക്ക് മാത്രം ലക്ഷങ്ങൾ വിരമിയ്ക്കുമ്പോൾ കിട്ടും ഒരാളുടെ അമ്മ കമ്പനി തുടങ്ങും മറ്റേയാൾക്ക് 25 ലക്ഷം കൊടുക്കുക എന്താ ചെയ്യുക വിശ്വസിയ്ക്കുക അത്ര തന്നെ😮

    • @Lolanlolan304
      @Lolanlolan304 2 дня назад

      💯

    • @renukacc1159
      @renukacc1159 День назад

      പിരിയുമ്പോൾ 20 ലക്ഷം ഗ്രാറ്റിവിറ്റി കിട്ടും,Pf ഉണ്ടാകും. ലീവ് സാലറി കിട്ടും (ചുരുങ്ങിയത് 10ലക്ഷം എങ്കിലും ഉണ്ടാകും ) welfare Fund കിട്ടും) 38 വർഷത്തെ സേവനം എങ്കിലും അവർക്ക് ഉണ്ടാകും തീർച്ച.അധികം ബാദ്ധ്യതയില്ലാത്തവരാണങ്കിൽ ചുരുങ്ങിയത് 50 ലക്ഷം പിരിയുമ്പോൾ ഉണ്ടാകും.പിന്നെ അവധിയായ ഇൻഷൂറൻസുകൾ, മിച്ചം വച്ച് സമ്പാദിച്ച FD കൾ -- ഇതല്ലാം പോരെ മക്കളെ സഹായിക്കാൻ. ഇതെല്ലാം ഇപ്പോൾ പിരിയുന്നവർക്ക് ,' പണ്ട് പിരിഞ്ഞവർക്ക് ഇത് കിട്ടീല്ല'..

    • @tuttyfruittytuttyfruitty9226
      @tuttyfruittytuttyfruitty9226 День назад

      കമ്യൂണിസ്‌റ്റ്കാർക്ക് മാത്രമല്ല, സഹകരണ ബാങ്ക് പ്രത്യേകിച്ച് സൂപ്പർ ഗ്രേഡ് പദവിയിലുള്ള ബാങ്കിൽ നിന്നും വിരമിക്കുമ്പോൾ ജീവനക്കാർക്ക് അവരുടെ സർവീസിനനുസരിച്ച് ഇത്രയൊക്കെ കിട്ടുമെന്ന കാര്യമൊന്നും അറിയില്ലേ.. ചുറ്റുമൊന്ന് അന്വേഷിച്ചിട്ട് കമൻ്റിടു....

    • @library4233
      @library4233 День назад

      @@tuttyfruittytuttyfruitty9226 കരുവന്നൂരും കണ്ടലയുമൊക്ക അന്വേഷിച്ചു തന്നയാ കമൻ്റ് ഇട്ടത് യമരാജൻ്റെ പത്നിയായതുകൊണ്ടു മാത്രം കിട്ടുന്ന ജോലി അഴിമതിയല്ലാന്ന് ആദ്യം പറയു. ഷെയർ കിട്ടിയെങ്കിൽ വാങ്ങി തിന്നിട്ട് തിരിഞ്ഞു കിടന്ന് ഉറങ്ങിയ്ക്കോ😀 ന്യായീകരണ തൊഴിലാളി

  • @Somu-ev3wy
    @Somu-ev3wy 2 дня назад +12

    മാക്കൂട്ടത്തിന്റെ പരമോന്നത നേതാവ് സോണിയയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ആസ്തി എത്രയാണ്

    • @rachusrachus9331
      @rachusrachus9331 17 часов назад

      ഡാ അതിന് അവരുടെ തലമുറയെ ഒന്ന് നോക്കണം

  • @7800avn
    @7800avn 2 дня назад +22

    കട്ടും കൊന്നും കൊഴുത്തു

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 дня назад +24

    ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിലെ പ്രവൃത്തികൾ തുടർന്ന് പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകൾ ഒക്കെ അദ്ദേഹത്തിൻ്റെ മാറ്റ് കുറച്ചില്ലേ....

    • @PS-mh8ts
      @PS-mh8ts 2 дня назад +3

      അവൻ തികഞ്ഞ അഹങ്കാരി. 👎👎👎

    • @ajayanpk9736
      @ajayanpk9736 День назад

      അയാൾ സ്വയം കുഴി തോണ്ടുകയാണ്.

    • @prasannasomarajan7004
      @prasannasomarajan7004 День назад

      യെസ്

  • @dasanpadikkapurath696
    @dasanpadikkapurath696 День назад +3

    താങ്കൾ CPM നെ സഹായിക്കുന്നതു പോലെ തോന്നുന്നു. ഈ അവതരണം കേട്ടപ്പോൾ.

  • @rahindpraveen9622
    @rahindpraveen9622 День назад +4

    ഇങ്ങനെ പിണറായി വിജയന്റെ മക്കൾക്ക് പറയാൻ ധൈര്യമുണ്ടോ

  • @lathe4391
    @lathe4391 День назад +14

    അധ്യാപികയായി വിരമിച്ച അമ്മയുടെ പെൻഷൻ ഉപയോഗിച്ചു IT കമ്പനി തുടങ്ങാമെങ്കിൽ ഒരു വീട് വച്ചാൽ എന്താ 🤔

    • @SouparnikaRajendran
      @SouparnikaRajendran День назад

      Ningalod aaru paranju , Rahulinte vide njangalude vidinte adutha ,ayalude achan army ayrunu , ammakkum joli undayrunu , Rahulinte family valare adwanich jeevikkunavar anne. Veruthe evidengilum irunn kalla comment idathe

    • @shebaabraham687
      @shebaabraham687 День назад +1

      20 വർഷം സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു എനിക്ക് അത് നല്ല വീട് വെക്കാൻ സാധിച്ചില്ല 🙄

  • @jayaprakashmanavathu5065
    @jayaprakashmanavathu5065 2 дня назад +24

    രാഹുലായിരിക്കും അടുത്ത പ്രധാനമന്ത്രിയാണന്നു പറയാഞ്ഞത് നമ്മുടെ ഭാഗ്യം

  • @MrJoy8888
    @MrJoy8888 2 дня назад +29

    രാഹുൽ മാങ്കൂട്ടതിൻ്റെ ധൈര്യം മനു അടക്കമുള്ള പാർട്ടി സഖാൾക്കും കിട്ടിയിരിക്കുന്നു എന്നുള്ളതാണ് ഇപ്പോൾ ഇവിടെയുള്ള ഏക ആശ്വാസം❤❤❤ അമ്മയുടെ പെൻഷൻ കാശു കൊണ്ട് കമ്പനി തുടങ്ങി കോടിശ്വരിയായ ഒരു മോളും ഇവിടുണ്ട് കേട്ടോ ഷാജാ:--😂😂😂

  • @VadakkanSapian-zn3pq
    @VadakkanSapian-zn3pq День назад +5

    ഷാജൻ ഇതാണ് നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നത്.....♥️

  • @sumeshk4884
    @sumeshk4884 День назад +3

    ആദ്യമായാണ് ഷാജൻ ഒരു ശരിയായ കാര്യം പറയുന്നത്. well done

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 День назад +1

    സത്യമായ വാക്കുകൾ നിങ്ങൾ നല്ലവനായ കമ്മൂണിസ്റ്റ് കാരൻ എനിക്കും ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു അതെല്ലാം മാറി സഹോദര ഒരു വലിയ big സെല്യൂട്ട് അച്ഛൻ്റെ വാക്ക് കേട്ടപ്പോൾ അദ്ദേഹത്തോടും വലിയ ആദരവ് തോന്നി ലാൽ സലാം സഹോദര

  • @dk3480
    @dk3480 День назад +2

    രാഷ്ട്രീയക്കാരൻ ആയാൽ നല്ല വസ്ത്രം പാടില്ല, നല്ല വീട് പാടില്ല എന്നൊക്കെ ഉള്ള തെറ്റിദ്ധാരണകൾ ജനങ്ങൾ മാറ്റിയെ തീരൂ!!

  • @firoznajeeb5253
    @firoznajeeb5253 2 дня назад +10

    ഞാൻ ഒരു കമ്മിയല്ല, പക്ഷേ എനിക്കറിയാം, ജയിൻരാജ് പറഞ്ഞത് സത്യമാണ്.

    • @radhamanikt5395
      @radhamanikt5395 День назад

      താങ്കൾ വിശദീകരിക്കുക .

  • @user-cl3je8dc9k
    @user-cl3je8dc9k 2 дня назад +9

    പി ജയരാജൻ ഒരു കമ്യൂണിസ്റ് ആണ്

  • @natureman543
    @natureman543 День назад +4

    *💥💥രാഷ്ട്രീയത്തിൽ ഒരുത്തനും അത്ര പുണ്യാളന്മാർ അല്ല,പൊതുജനത്തേ അവർ വിഡ്ഡികളാക്കിയാലും ആരും തിരിച്ചറിയില്ല,അവസാനം മാധ്യമങ്ങൾ പറയുന്നത് കേട്ടു വിശ്വസിച്ചു സംതൃപ്തിയടയും*

  • @AnilKumar-bv7vm
    @AnilKumar-bv7vm 2 дня назад +5

    നേതാക്കളുടെ മക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പൈസ എന്തിനാണ്

  • @ShahulHameed-dz3of
    @ShahulHameed-dz3of 2 дня назад +15

    ടിക്കറ്റിനു പോലും പൈസ ഇല്ലായിരുന്നു ഒരാൾ ഇങ്ങനെ ഒരു വീട് കടം വാങ്ങിയാണെങ്കിൽ പോലും ഉണ്ടാക്കാൻ പാടുണ്ടോ ❓.
    3000 സ്ക്വയർ ഫീറ്റ് ഉണ്ടെങ്കിൽ ആഡംബര വീടായി, ഈ വീട് അത്രയും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.

  • @jayastephanose4142
    @jayastephanose4142 День назад +1

    എന്തായാലും എല്ലാവരുടെയും സംശയം ദുരിക്കരിച്ചതിനു നന്ദി ഷാജൻ

  • @grasp-oholics
    @grasp-oholics 2 дня назад +17

    P ജയരാജന്റെ മക്കളുടെ ചരിത്രം എന്താ കേരള ചരിത്രത്തിന്റെ ഭാഗം ആണോ. എന്തോന്ന് ഷാജ, ഇത്.

  • @user-xq2cg2vh9f
    @user-xq2cg2vh9f День назад +3

    സഹകരണ... ബാങ്ക് കളിലെ കാശ് പിടുങ്ങാൻ കിട്ടും എങ്കിൽ.. ഇങ്ങനെ ഉള്ള 10വീട് വെക്കാൻ ബുദ്ധിമുട്ട് ഇല്ല ല്ലോ 😂😂

  • @rajeev_shanthi
    @rajeev_shanthi 2 дня назад +21

    മാങ്കൂട്ടം ത്തിൻറെ വാക്കുകൾ ആരെയും വേദനിപ്പിക്കും

    • @ajayanpk9736
      @ajayanpk9736 День назад

      തീർച്ചയായും. ആദ്യമൊക്കെ അയാളുടെ പ്രസംഗം ആവേശകരമായി തോന്നി.

  • @jayakumarp5944
    @jayakumarp5944 День назад +6

    ഒരു ജോലിയും ഇല്ലാത്ത കോടിയേരി യുടെ മോൻ 4.5 കോടി രൂപയുടെ വീട് വച്ചതോ

    • @antojohnpaul2932
      @antojohnpaul2932 День назад

      ഓഹ് ..പച്ചക്കറിയും.. പച്ച മരുന്നും വിറ്റിട്ട...അല്ലെങ്കിൽ പിള്ളേച്ചൻ നുണപറയുവാണെന്നു വിചാരിക്കും...🤣

    • @sureshkp248
      @sureshkp248 Час назад

      പിണറായിയുടെ മകൻ മുദ്രാവാക്യം വിളിക്കാനും കൊടി പിടിക്കാനും പോകാതെ 25 വയസ് മുതൽ ഗൾഫിൽ ജോലി ചെയ്യുകയാണ്

  • @user-jb8se9uz5k
    @user-jb8se9uz5k 2 дня назад +4

    ജയരാജൻ അക്രമരാഷ്ട്രീയത്തിന്റെ രക്തക്കറ പുരണ്ട ആൾതന്നെയാണ്..പക്ഷെ അദ്ദേഹം അഴിമതിക്കാരൻ ആണെന്ന് തോന്നുന്നില്ല

  • @prabhakarant.k5835
    @prabhakarant.k5835 2 дня назад +40

    ജയിൻ രാജ്...നീ ഹൃദയത്തിൻ്റെ ഭാഷയിലാണ് സംസാരിച്ചത്...സത്യത്തിൻ്റെ ഭാഷ...അതിൽ ഒട്ടും കളങ്കമില്ല...പുതിയ വീട്ടിൽ കുടുംബവുമായി സന്തോഷത്തോടെ ദീർഘകാലം കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @manikandanep1398
    @manikandanep1398 День назад +3

    രാഹുൽ നല്ല നേതാവ് ആണ് പക്ഷെ അയാളുടെ പാർട്ടി ഒരു നല്ല ത് അല്ല

  • @nanmamaram583
    @nanmamaram583 День назад +1

    ഷാജൻ സാർ അഭിനന്ദനങ്ങൾ ❤

  • @balakrishnankv5561
    @balakrishnankv5561 День назад +1

    വാർത്തക്കിടയിൽ ഗർജ്ജിക്കുന്ന ഒരു കാട്ടുമൃഗത്തിൻ്റെ മുഖം കാട്ടിയില്ലേ ?? അതാണ് എത്രയോ കുടുംബങ്ങളെ അനാഥരാക്കിയ കാട്ടാളൻ PJ . അറിയില്ലേ ഷാജന്.??!!!

  • @reshmireeji21
    @reshmireeji21 2 дня назад +9

    Cpm il ullaa aareyum viswasam elllaaa. . ..

  • @sureshs1897
    @sureshs1897 День назад +2

    സ്വപ്നസൗധം പണിത രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കച്ചോടം എന്തായിരുന്നുവെന്നു കൂടി പറയാരുന്നു

  • @sivarajanb3270
    @sivarajanb3270 День назад +1

    കണ്ണൂരിലെ ജയരാജന്മാരുടെയും ഇവന്മാരുടെ പൊണ്ടാട്ടിമാരുടെയും കുടുംബങ്ങങ്ങളുടെ പ്രിയ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ ധാരാളം ന്യായങ്ങൾ ജനങ്ങളുടെ മുന്നിൽ നിരത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ജയരാജന്മാരുടെ കുടുംബളുടെ സ്ഥിരം പരിപാടിയാണ്. ഉദാഹരണതിന്ന് ആക്കുളത്തു bjp നേതാവ് ജവേദിക്കാർ വെടിയുണ്ട ജയരാജന്റെ വീട്ടിൽ കാപ്പി കുടിക്കാൻ കയറിയതുപോലെ. അതേപോലെ പി. ജയ്രാജന്റെ മകന്റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള വിവരണം നിരത്തി വച്ചാൽ ആരും വിശ്വസിക്കുകയില്ല.

  • @jpsworld108
    @jpsworld108 2 дня назад +52

    ഷാജൻ ഇനി എങ്കിലും മദാമ്മ സോണിയയും കുടുംബവും രാജ്യം കൊള്ള അടിച്ച വിഷയം പ്രേക്ഷകരെ അറിയിക്കാൻ ഉളള മാധ്യമ ധർമ്മം ഇനിയെങ്കിലും പാലിക്കുക

    • @RolZ_22
      @RolZ_22 2 дня назад +1

      Ayyo daridyam

    • @vijayalakshmik3456
      @vijayalakshmik3456 2 дня назад +2

      Yes enthanu athinepatti iyal vedio cheyyathathu. Congress sneham

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 дня назад +3

      ചെറുമീനുകളെ നോക്കി ജലാശ യങ്ങളിൽ കണ്ണൂനട്ടിരിക്കുന്ന കൊക്ക് വലിയ മീൻനെ കാണുമ്പോൾ ധ്യാനത്തിൽ ആകും.

    • @mervinjoseph6951
      @mervinjoseph6951 2 дня назад +3

      മോങ്ങി 10 വർഷം ഭരിച്ചിട്ടും എന്തേ ഒന്നും നടക്കാതെ

    • @PS-mh8ts
      @PS-mh8ts 2 дня назад +2

      അത് സംഭവിക്കണമെങ്കിൽ കോഴിയ്ക്ക് മുല വരും വരെ കാത്തിരിക്കേണ്ടി വരും. 😆

  • @aldahiyah
    @aldahiyah 2 дня назад +2

    How independent you are..so unbiased...stay blessed

  • @sheebasabu9483
    @sheebasabu9483 2 дня назад +8

    യൂത്ത് കോണ്‍ഗ്രസ് നേതാവ് വിശ്വാസം നഷ്ടപ്പെടുത്തിയ ആളാണ്.

    • @mrk6564
      @mrk6564 День назад

      എങ്ങനെ?

    • @__mallureels__8929
      @__mallureels__8929 День назад

      വ്യാജൻ പ്രസിഡന്റ്

  • @paulsonjoseph3352
    @paulsonjoseph3352 56 минут назад

    13 കൊല്ലം ചെയ്ത വന് തിരിച്ചു പോരുവാൻ കടം വാങ്ങേണ്ടി വന്നു. പക്ഷെ മടങ്ങി വന്നിട്ട് വീട് പണിയാൻ കാശുണ്ടായി. അത്ഭുതം.😂😂😂😂

  • @prasannakumar3016
    @prasannakumar3016 День назад

    രാഹുൽ നല്ലൊരു നേതാവാണ്. ചിലപ്പോൾ അമിതാവേശം നാവിന് വരുമ്പോൾ ചില ചെറ്റത്തരങ്ങൾ വിളിച്ചു പറയും. നേതാവാണ് എന്ന ഉള്ളഅഹങ്കാരം തനിയെ തോന്നും. അത് വളരെ ആപത്തായ കാര്യമാണ്. തനിയെ നിയന്ത്രിക്കുക.

  • @sanalkumarpn3723
    @sanalkumarpn3723 День назад +1

    ഈ നേതാക്കളിൽ ഒറ്റ എണ്ണം ജീവിതത്തിൽ ഒരു പണിയും എടുത്തിട്ടില്ല. ഇവരെല്ലാം സുഖിച്ച് കഴിയുന്നു മക്കളെ നന്നായി പഠിപ്പിച്ച് അതും ഫീസ് കൊടുത്ത് നല്ല നിലയിൽ ആക്കി. രാഷ്ട്രീയക്കാരുടെ പതിവ് പരിപാടി ആണ് മക്കളെ ഗൾഫിൽ വിടുക അവിടെ സുഖിച്ച് കഴിയും വൈകിട്ട് രണ്ടെണ്ണം ഒക്കെ അടിച്ച് ഒരു രണ്ടു മൂന്ന് കൊല്ലം. ഒരു പണിക്കും അവിടെ പോകില്ല, കടലാസിൽ ജോലി ഉണ്ടാവും മാസം ലക്ഷങ്ങൾ നാട്ടിൽ അയക്കും. അങ്ങനെ അഴിമതി പണം വെളുപ്പിക്കും. പണ്ട് കരുണാകരനും ഈ തന്ത്രം പയറ്റി മുരളീധരനെ പണ്ട് ദുബായിക്ക് വിട്ടിരുന്നു.😂

  • @Icepaper1000
    @Icepaper1000 День назад +1

    രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തെക്കുറിച്ച് ഒന്നും പറയാനില്ലേ, ഷാജേട്ടാ😀😀😀

  • @kunhiramanp4273
    @kunhiramanp4273 День назад

    Great posting, thanks to all

  • @rijuramdas4621
    @rijuramdas4621 День назад +1

    ജെയിൻ രാജിനോട് ബഹുമാനം....
    അഭിവാദ്യങ്ങൾ... സഖാവേ...
    താങ്കൾ പറഞ്ഞത് ശെരിയാണ് എന്ന് മനസ്സിലാകും...
    ആരോപണം ഉന്നയിച്ചവർ പിൻവലിച്ചാൽ അവരുടെ മഹത്വം കൂടുകയേ ഉള്ളൂ...

  • @subinbothar9876
    @subinbothar9876 2 дня назад +6

    സജാ നിനക്ക് മനസിലായില്ല പക്ഷേ. ഇവർ no1pilitical ഡ്രാമ ഫാമിലി യാ കണ്ണൂർ ഇല്ലേ സധരണക്കാർ ആയ (യുവാക്കൾ കിടയിൽ team ഉണ്ടാകാൻ ഇവൻ CID യായ് pollyay പല വേഷവും കെട്ടും കൊല്ലത്തിൽ ഒരിക്കൽ. അങ്ങനെ കണ്ണൂർ മാഫിയ ലീഡർ ആയ്യി ഇതൊന്നും അന്ധങ്ങൾക്കു മനസിലാവില്ല
    (Pj yuday wife nu എന്താ job എന്താ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ

  • @gopakumarbk418
    @gopakumarbk418 День назад +1

    ശുദ്ധ ആശംബദ്ധo കമ്മ്യൂണിസ്റ്റ്‌കൾ ചെറ്റപുരയിൽ താമസിച്ചു മുറി ബീഡിയും കട്ടൻ ചായ കുടിച്ചു പട്ടിണി കിടന്നു ജീവിക്കണം എന്നത് എവിടത്തെ ന്യായം രാഹുൽ ചിലപ്പോൾ ഇങ്ങനെയായിരിക്കും വീട് ഉണ്ടാക്കിയതു പിന്നെ ഒരുഭാര്യ നേഴ്സ്ന്റെ ജോലി ചെയ്യുന്നത് കൊണ്ട് ഇ വീട് ചെറുത് പിന്നെ അമ്മയുടെ സ്‌ഥലത്തു വീട് വെക്കുന്നതു സാധാരണയാണ് രാഹുൽ പ്രസ്താവന തിരുത്തണം

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 День назад +1

    "ക്വട്ടേഷൻ സംഘങ്ങളിൽ പെട്ട ആരുടേയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല"
    അവർ പിന്തുണക്കാൻ എത്തുമെന്ന ചിന്ത ഇപ്പോഴും ശക്തമായുണ്ട് 😄😄😄

  • @sandhyadas4214
    @sandhyadas4214 День назад +1

    പാർട്ടി രക്തസാക്ഷികൾ ആ ക്കിയവർ ഒക്കെ കുടുംബത്തിന് മുകളിൽ ഒരു വാൾ ആയി തൂങ്ങി കിടപ്പുണ്ട് എന്ന് മകനും ഓർത്താൽ നന്ന്.അഴിമതിയെക്കാൽ ഭീകരവും പാപവും ആണ് കൊലപാതകം എന്ന് മറക്കണ്ട.

  • @deadlysailor3739
    @deadlysailor3739 2 дня назад +4

    അധോലോക വിപ്ലവ കൂതറകളുടെ പതിവ് ഉച്ചാരണം പോലെ അമ്മയുടെയോ ,ഭാര്യയുടേയോ പെൻഷൻ തുക കൊണ്ടാണ് വീടുവെച്ചതെന്ന് ഇവൻ പറയാതിരുന്നത് ഭാഗ്യം. 😢

  • @user-ph5dv7lw4f
    @user-ph5dv7lw4f День назад

    പി ജയരാജനെ കാൾ മാന്യനായ കമൂണിസ്റ്റ് കരാനാണ് മകൻ 🙏🏻🙏🏻❤

  • @surendrannair48
    @surendrannair48 21 час назад

    കേരളം ഇത്രയും പുരോഗമിച്ചിട്ടും എന്തിന് ഗൾഫിൽ നമ്മുടെ നേതാക്കളുടെ മക്കൾ പണിയെടുക്കാൻ പോകുന്നു?

  • @radhakrishnanmk9791
    @radhakrishnanmk9791 День назад +1

    മറുനാടൻ.!
    ഒരു സഹകരണ ജീവനക്കാരി
    റിട്ടയർ ചെയ്തു.10 lakhs ₹ only aportion..Fixed deposit unlimited
    17 lakhs₹ എടുത്തു..!
    ഒരു സർകാർ ജീവനക്കാരൻ്റെ
    അവസ്ഥ എന്താണ് ?
    മറുനാടൻ സമ്മതിച്ചു!

  • @anoopanu553
    @anoopanu553 День назад +1

    ഒരാളെ കുറിച്ച് പറയുന്നത് ആധികാരികം ആയിരിക്കണമെങ്കിൽ ഈ ചാനൽ പണ്ടേ പുട്ടേണ്ടത് ആണ് 😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 2 дня назад +1

    Good morning Shajan

  • @divakaranpuliyassery8745
    @divakaranpuliyassery8745 День назад +1

    ഇതാണ് യഥാർത്ഥ മാധ്യമധർമം. ഇന്നത്തെ മാധ്യമലോകം കുലിപടയാളികളാണ്.

  • @balanck7270
    @balanck7270 День назад +1

    ജെയിൻ രാജ് എന്ന യാളുടെ വിവരം ഷാജൻ സാർ പങ്ക് വെച്ചപ്പോൾ അതിൽ ലെവലേശം സംസംശയിക്കേണ്ട വകയുള്ള തായി തോന്നിയില്ല. ആയതിനാൽ എല്ലാം രാഷ്ട്രീയമായി കാണാതെ അതിലെ സത്യങ്ങളും രാഷ്ട്രീക്കാർ കാണണം എന്നും തിരിച്ചറിയുക. രാഹുൽ മങ്ങൂട്ടമല്ല ആരായാലും വസ്തുത പഠിക്കാതെ വായേ തോന്നിയത് കോതക്ക് പാട്ട്, ആക്കി മാറ്റരുത്. അപ്പോൾ ഇയ്യാളെ പറ്റി കേൾക്കുന്ന കാര്യങ്ങൾ വെറും പുക മറ മാത്രമാണോ...?

  • @handsom112
    @handsom112 День назад +1

    പാലക്കാട്ടെ കൊറേ വോട്ടുകൾ ബിജെപി ക്കു പോകണം അത്രയേ ഉദ്ദേശം ഒള്ളു ..അല്ലേ സാജാ 😂😂

  • @user-sm6rk6tv7u
    @user-sm6rk6tv7u День назад +2

    കമ്മ്യൂണിസം പോകാതെ ഇനി കേരളത്തിന്‌ രക്ഷയില്ല... ഇപ്പോൾ കൊള്ളക്കാരുടെ കൈയിൽ ആണ് കമ്മ്യൂണിസം... ജയരാജൻ മകൻ നീ പറഞ്ഞത് സത്യം ആണെങ്കിൽ മാത്രം സൂപ്പർ ആടാ...സത്യവാനായ കമ്മ്യൂണിസ്റ്റുകളെ ഇപ്പോൾ കാണാറില്ല......

    • @menonsethumadhavan2630
      @menonsethumadhavan2630 День назад +1

      അവന് എന്തോന്ന് നഷ്ടം. പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു ആന.

  • @ThomasVarkey-ns3fx
    @ThomasVarkey-ns3fx День назад

    Thanks

  • @suresh.p5075
    @suresh.p5075 День назад

    എൻ്റെ പ്രിയപ്പെട്ട നേതാവ് അത്രക്കിഷ്ടം ഇക്കാരുത്തിൽ അദ്ധേഹം മാപ്പുപറയണം

  • @chandrann4431
    @chandrann4431 8 часов назад

    GCC രാജ്യത്തു നമ്മുടെ politicians എങ്ങിനെ ആണു ബിസിനസ്‌ ചെയ്തു പോരുന്നത് എന്ന് അറിഞ്ഞാൽ ഈ സംശയം മാറും

  • @sunilrupali337
    @sunilrupali337 День назад

    അമ്മയുടെ പെൻഷൻ തുക കൊണ്ട് ബാംഗ്ലൂരിൽ ബിസിനസ്സ് തുടങ്ങുന്ന കാലത്താണ് , ഇത്..😂

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 День назад

    VERY CONVINCING AND IDEAL. BIG SALUTE TO YOU, MARUNADAN.

  • @malluword
    @malluword 2 дня назад +2

    രാഹുൽ മേൻകൂട്ടം പിണറായിക്കു വേണ്ടി ചാരപ്പണി തുടങ്ങി കഴിഞ്ഞു.
    ഇനിയവൻ വല്ലാതെ വളരും😮

  • @JaisonT
    @JaisonT День назад

    ആദ്യമായി സാജൻ സ്കറിയ ഒരു നല്ല കാര്യം പറഞ്ഞു

  • @kaliyugam3020
    @kaliyugam3020 2 дня назад +1

    അങ്ങിനെ എങ്കിൽ പിണറായിയുടെ മകനും ഗൾഫിൽ പോയല്ലേ പണമുണ്ടാക്കിയത്

  • @thomasthekkekara
    @thomasthekkekara 23 часа назад

    ഞങ്ങളുടെ പാർട്ടി നേതാക്കളുടെയോ കുടുംബംഗങ്ങളുടെയോ എന്തെങ്കിലും കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കുറ്റമാണ്.

  • @anilkupleri8744
    @anilkupleri8744 2 дня назад +2

    രാഹുൽ മാങ്കൂട്ടത്തിൻ്റെ വീട് LIC ഉദ്യോഗസ്ഥയായ - അദ്ദേഹത്തിൻ്റെ അമ്മ പണിയിച്ചതാണ്

  • @Ashokkumar-xh2sc
    @Ashokkumar-xh2sc День назад

    ഒരു വീട് എന്ന സ്വപ്നം അതിന്റെ പണി അവസാണഘട്ടത്തിലെത്തുമ്പോഴുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം വിവരിച്ചതു ശരിയാണ്... പിന്നെ ഈ പറഞ്ഞരീതിയിൽ അദ്ദേഹം ബിസ്സിനെസ്സ് ചെയ്യുന്നുണ്ടെങ്കിൽ എന്തിന് 13വർഷമായി UAE യിൽ കഴിയണം.? സിപിഎം കാർ എല്ലാവരും അഴിമതിക്കാരും കൊലപാതകികളും അല്ല. തെളിവുകൾ ഇല്ലാതെ ആരെയും അടച്ചാ ക്ഷേപിക്കുവാൻ പാടില്ല

  • @moncypnagappan3267
    @moncypnagappan3267 2 дня назад +1

    👍

  • @neeleshthirumeni2018
    @neeleshthirumeni2018 День назад

    ഇപ്പോൾ എന്നെ കണ്ടാൽ കിണ്ണം കട്ടൂന്ന് തോന്നുമോ? ഈ പാർട്ടിക്കാരുടെ ഭാര്യമാർക്ക് ഇതിനുമാത്രം ബാങ്ക് ബാലൻസ്... വീണയ്ക്ക് കമല കൊടുത്തത് പോലെ...അല്ലേ ? ഇപ്പോ സംഗതി പിടികിട്ടി.😂

  • @Siddhida.kalyani
    @Siddhida.kalyani День назад

    Jain Raj പറഞ്ഞത് സത്യം ആണെന്ന തോന്നൽ... എല്ലാവരും ഒരുപോലെ ആവില്ലല്ലോ.... നന്നായി പണിയെടുക്കുന്ന മക്കളും കാണും. വിദേശത്ത് നഴ്സിംഗ് ജോലിക്ക് നല്ല ശമ്പളം കിട്ടും...
    Hard work ചെയ്യുന്നവരെ പടറ്റി തെറ്റിധാരണ ഉണ്ടാക്കുക.... എന്ത് നേടാൻ... കാലം കുറച്ചു കഴിഞ്ഞാലും സത്യവും ധർമവും വിജയികുള്ളൂ

  • @gopakumarc7955
    @gopakumarc7955 День назад +1

    മറ്റെന്തു ആരോപണം ഉന്നയിച്ചാലും P. ജയരാജനും കുടുംബവും അഴിമതി ക്കാരാണെന്ന ആരോപണം അധികമാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

  • @gopalabykrishnan744
    @gopalabykrishnan744 2 дня назад +1

    എനിക്കും,..... 😔😔😔😔😔

  • @user-sj2ix4vj6p
    @user-sj2ix4vj6p День назад +1

    യെസ് ഷാജൻ ചേട്ടാ എനിക്കും രാഹുലിനേ ഒരുപാട് ഇഷ്ടം ആണ്... ജെയിൻ ഈ വാക്കുകൾ അവന്ടെ ഹൃദയത്തിൽ തട്ടി പറഞ്ഞതാണ്...ഒരുപാട് വർഷങ്ങൾക് മുൻപ് ഞാൻ ഇ പി ജയരാജൻ ന്ടെ വീട് കാണുവാൻ ഇടയായി എന്നിക്ക് തനെ അത്ഭുതം തോന്നി സാധരണ വീട് ആണ് ഇ ജയിന്റെ ഇളയവൻ ആണ് തോനുന്നു ഗപികളെ പോറ്റി വില്പന ചെയുന്നുണ്ടായി ഓട്ടോ ഒടിച്ചും ഒരു ഓമനി വാനിൽ സ്കൂൾ പിളരെ കൊണ്ടു വിട്ടും ആയിരുന്നു അവൻ ജീവിച്ചത് അപ്പോളും ജയരാജൻ വീട്ടിൽ ഒരു പോലീസ് കാവൽ ഉണ്ടായിരുന്നു അയാൾക് നില്കാൻ ഒരു താർ പായ ഷീറ്റ് കൊണ്ട് ഒരു പായയും ഇരിക്കാൻ സാധരണ കസേര ഒരു പ്ലാസ്റ്റിക് ടേബിൾ ആണ് അവിടെ കണ്ടത്....