സിപിഎം വാദങ്ങളെല്ലാം പൊളിയുന്നോ?;തട്ടിപ്പിന്റെ വിഹിതം പാർട്ടിക്കുമോ? | Vinu V John| Newshour 29 June

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സിപിഎം വാദങ്ങളെല്ലാം പൊളിയുന്നോ?;തട്ടിപ്പിന്റെ വിഹിതം പാർട്ടിക്കുമോ?
    #karuvannurbankscam #KaruvannurBank #CPIM #SureshGopi #ED #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PV Anvar | Asianet New...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • PV Anvar | Asianet New...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 365

  • @sasikumarvp9574
    @sasikumarvp9574 3 месяца назад +70

    റോവിന്ദാ , നിങ്ങളെല്ലാവരും കമ്യൂണിസം വിറ്റ് പണമുണ്ടാക്കി

  • @RaghavanA-s4e
    @RaghavanA-s4e 3 месяца назад +1

    നേരിടണേ.

  • @abdulkhader7592
    @abdulkhader7592 3 месяца назад +126

    ഗോവിന്ദൻ മാഷേ... ഇനി ഇതുമാതിരി "തരികിട" ഡയലോഗ് ഏൽക്കില്ല. കേരള ജനത എല്ലാം മനസ്സിലാക്കി കഴിഞ്ഞു.

    • @നവനീതം-ഛ5ബ
      @നവനീതം-ഛ5ബ 3 месяца назад +13

      ഈ മണ്ടനെ...മാഷ്..എന്ന് വിളിക്കല്ല..മാഷെ 💖👍

    • @sukumaranmarikkal5770
      @sukumaranmarikkal5770 3 месяца назад

      പുണറായിവിജയനുംഗോവിന്ദനുംത്യശ്ശൂർജില്ലസെക്രട്ടറിഅടക്കംഅന്നത്തെവകുപ്പ്മന്ത്രിഅന്നത്തെഡയറക്ടർഅടക്കംജില്ലിലെഎല്ലാപാർട്ടിഓഫീസുകളടക്കംഎല്ലാവരെയുംഅറസ്റ്റ്ചെയ്ത്അവരുടെസ്വത്തുവഹകൾക
      ണ്ടുകെട്ടിവിൽക്കേണ്ടതുവിറ്റുപണംപലിശ അടക്കംകെടുക്കണം

    • @joseambalavelil1173
      @joseambalavelil1173 3 месяца назад +5

      Kovinthan mathi maash vendaa

    • @rajeevanks7668
      @rajeevanks7668 3 месяца назад

      🤣🤣🤣​@@നവനീതം-ഛ5ബ

    • @shanmughasundaram3914
      @shanmughasundaram3914 3 месяца назад

      A#❤ JC😅 Mm​@@joseambalavelil1173

  • @haridasanpv8360
    @haridasanpv8360 3 месяца назад +83

    Cpm ന്റെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടണം, അതെല്ലാം പ്രതികരിക്കാൻ ശക്തി ഇല്ലാത്തവരുടെ രക്തവും കണ്ണീരുമാണ്

    • @bijoypillai8696
      @bijoypillai8696 3 месяца назад +6

      വിജയൻ അടിച്ചു മാറ്റിയ പണം ഡോളർ ആക്കി വിദേശത്തേക്ക് കടത്തി.. അത് പിടിക്കാൻ കഴിയില്ല.. ഏകദേശം 20000 കോടി രൂപ

    • @rajeevanks7668
      @rajeevanks7668 3 месяца назад +1

      😮😮😮😮

    • @gopalankp5461
      @gopalankp5461 2 месяца назад

      ​@@bijoypillai8696Thanks for the narrative speeches.

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 2 месяца назад

      Moshttikkanano mechappetta sammvidhanam

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад +40

    പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ തന്നെ. സെക്രട്ടറി മുതലാളിയാകുന്നു.

  • @akhilp2881
    @akhilp2881 3 месяца назад +106

    ❤❤SG.❤❤
    അന്ന് SG.യുടെ പദയാത്രയേ കളിയാക്കിയപ്പോൾ, ഓർത്തില്ല ആള് ജയിച്ചുവന്ന പണി തരും എന്ന്. .
    😂😂😂

  • @nalinimanohari2345
    @nalinimanohari2345 3 месяца назад +94

    ഗോവിന്ദന് നാണം തീരെ ഇല്ല... വിവരം കെട്ട മനുഷ്യൻ

    • @Anilkumar-w6f3w
      @Anilkumar-w6f3w 2 месяца назад +2

      ഗോവിന്ദൻ അല്ല അപ്പം 😂

  • @narayananmenon6308
    @narayananmenon6308 3 месяца назад +17

    ഈ വീഴ്ചയിൽ ഓഡിറ്റർമാരുടെ വീഴ്ചയും അന്വേഷിക്കേണ്ടതല്ലേ?.പാർട്ടിക്കാരെ രക്ഷിക്കാൻ വേണ്ടി അവരും കൂട്ടുനിന്നു എന്നുള്ളത് സതൃമല്ലേ? അവരും ശിക്ഷ അർഹിക്കുന്നില്ലേ?

  • @jamesplappally416
    @jamesplappally416 3 месяца назад +113

    A.K.G Centre ഉൾപ്പെടെ എല്ലാ ആസ്തികളും ജപ്തി ചെയ്തു നിക്ഷേപകരുടെ പണം പലിശയടക്കം തിരികെ കൊടുക്കണം.

    • @senishjoseph7446
      @senishjoseph7446 3 месяца назад

      AKG സെൻ്റർ ജപ്തി ചെയ്താൽ ഞമ്മക്കു മൈരാന് അത് കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയാണ്

    • @mathewthomas9263
      @mathewthomas9263 3 месяца назад +2

      Extra logic address is akg center. So it must be .......

    • @Observer75487
      @Observer75487 3 месяца назад

      Akg center is on public property!

    • @gopalankp5461
      @gopalankp5461 3 месяца назад

      Thank for this case ​@@senishjoseph7446

    • @Ananya_anoop
      @Ananya_anoop 2 месяца назад +1

      കിട്ടിയതു തന്നെ😅

  • @bhaskaranmadathil5342
    @bhaskaranmadathil5342 3 месяца назад +69

    പിണറായിയെയും ഗോവിന്ദനയെയും പാർട്ടി അണികൾ തിരിച്ചറിഞ്ഞ് പാർട്ടിയെ രക്ഷിക്കണം.

    • @MrRockingbuddy09
      @MrRockingbuddy09 2 месяца назад

      എന്തിന്? കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും ഒരു രാജ്യത്തും നല്ലതു തന്നിട്ടില്ല. എല്ലാരേയും ഒഴപ്പന്മാരെ സൃഷ്ട്ടിക്കുന്ന ഒരു പാർട്ടിയാണ് സിപിഎം. നിങ്ങള്ക്ക് അത് മനസ്സിലായിട്ടില്ലെങ്കിൽ. കുറച്ചു നാൾ കേരളത്തിൽ നിന്ന് മാറി നിന്ന് കേരളത്തെ വീക്ഷിക്ക്. പാർട്ടി അണിയാളലിയിട്ടല്ല അല്ലാണ്ട്. അപ്പോൾ മനസ്സിലാവും ഒരിക്കലും പ്രസക്തി ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മൂണിസമെന്ന്!

  • @Kaafir916
    @Kaafir916 3 месяца назад +183

    എന്തൊക്കെ തരികിട പറഞ്ഞാലും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു…..മാസപ്പടി വാങ്ങിയത് എന്ത്ജോലി ചെയ്തിട്ടാണെന്ന് പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല….

    • @edfredson
      @edfredson 3 месяца назад +24

      😂പൊധിഛോറ്‌ ഖൊടുക്കാഌള്ള സോപ്പ്‌വെയർ ഉണ്ടാക്കാനാണ്‌ പൈശ കൊടുത്തത്‌😂😂

    • @arjun6358
      @arjun6358 3 месяца назад +7

      Thuppal theruppikkalle ​@@edfredson

    • @gurudasn455
      @gurudasn455 3 месяца назад +1

      Nn n😮hunuuibnnnhju😢nj 34:25 😮u😮nn😮😮😮nn nn nu 35:01 in nnnnjnn😮nnnnnn😮n😢nnujnuunnhnunjjnuhnbiununn😮nh😮nuhnhñnjkjnnnnnnuj😮jn😢 j bnj😮nunnhbnn😢nnhhunnn😢nnnnnuhjnbnhjjnnnjnjbnnh Nnnnjnnbnjijhnnn😢😢uujkn😮uunnjbjnunnunbjn😢nnjjunnnukjn😅nnnbju

    • @gurudasn455
      @gurudasn455 3 месяца назад

      ​@@edfredsonunuhnubnb😅

    • @gurudasn455
      @gurudasn455 3 месяца назад

      ​@@edfredsonnikkbnnujujnnnu n 😢😢 nunnnhhnbjnnnjbnhjnbbnnjjnnbhbnjnbbjbhhnbhnhbbnbnhhbubnnbhnjnnjhhnnhjhnhjnnbnhhnjn n😮 37:49 jjn😢nh😢nu🎉😮 nuhnhñnjkjnnnnnnuj unuhjbhhnjuujhuubnbnbbjnjuububbnubhnbujubnnujuuhnunnuhihjjnhnhujubnujnjubnjhunjjnihjjujhubhjnhunnn😮 nuihuujnjjnjnbhunnuunnhnjjnhnjnnnjbjn h nñuuu😢uujunnnnuhnuuunnnnunnnnnuñunnnin 42:01 nbnnnjn😢jnnjñujnunnujnunjj😢hjjjuujjuunnn😮uinjjjub😢hhunbhiujunnnujnn😢 hn unnnnjnnnn😢nn😮😮j😢Ons het nie toegang om te lewe nie😅

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 3 месяца назад +39

    ജയ്ശങ്കർ സർ ഉണ്ടകിൽ ചർച്ച അടിപൊളി സിപിഎം ന്റെ അടിവെര് വരെ ഇളക്കി പറയും സത്യം ആണ് അദ്ദേഹം പറയുന്നത്

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 3 месяца назад +29

    മുടിയുന്ന തറവാടിന്റെ കഴ കോലും, ചെങ്കല്ലുo, ചെമ്പുപാത്രങ്ങളും, അലമാരകളും, മേശ,കശേര,ചട്ടി, കലം എല്ലാം കൈയ്യുക്കുളളവർ കൈക ലാക്കുന്നു ആത്ര തന്നെ.

    • @yohannannm7021
      @yohannannm7021 3 месяца назад +1

      നല്ല രീതിയിൽ പോയിരുന്ന തറവാട് മുടിപ്പിച്ച് എന്നു ചേർത്തു പറയൂ

  • @BaburajBabu-m1w
    @BaburajBabu-m1w 3 месяца назад +52

    തോന്നിവാസം പറയാതെ അപ്പം 😂

  • @praveenprakash1879
    @praveenprakash1879 3 месяца назад +22

    കമ്മ്യൂണിസം എന്ന വിഷം 😡

  • @rajuthumpunkal6307
    @rajuthumpunkal6307 3 месяца назад +10

    കരിവന്നൂരീലെ കാശു എവിടെ ഗോവിന്ദ!
    നിക്ഷേപകരുടെ കാശു കൊടുക്കൂ ഗോവിന്ദ!
    തോന്യവാസം പറയാതെ ഗോവിന്ദ!

  • @mmuachu4266
    @mmuachu4266 3 месяца назад +16

    കോവിന്ദൻ്റെ ഒക്കെ തൊലി കട്ടി അപാരം😁😁😁

  • @mmbasheer1708
    @mmbasheer1708 3 месяца назад +15

    പൈസ നഷ്ടം വന്നവർക് പൈസ കൊടുത്തിട്ട് കുര ക്കുന്നതാണ് നല്ലത് സഗാവേ

  • @sivadasanMONI
    @sivadasanMONI 3 месяца назад +22

    ജയശങ്കർ സാർ പറയുന്നത് സത്യം👌👌👏👏👍👍

  • @joh106
    @joh106 3 месяца назад +37

    അപ്പത്തിന്റെ ജല്പനങ്ങൾ 😄😄😄

  • @AJay-br4ez
    @AJay-br4ez 3 месяца назад +54

    സൂര്യൻ മുഴുവൻ ബ്ലാക്ക് ഹോൾ ആയല്ലോ എന്റെ ഗോവിന്ദാ !

  • @tesaheesh
    @tesaheesh 3 месяца назад +8

    തൃശ്ശൂരിലെ വോട്ടർ എന്നാ നിലയിൽ വക്കീലിനോട് ചോദിക്കട്ടെ. എന്താണ് സുനിൽ കുമാറിന് താങ്കൾ പറഞ്ഞ ഈ മികവ്? പാർലമെന്റിൽ സംസാരിക്കാൻ ഇയാൾക്ക് ഏത് ഭാഷയുണ്ട്? കഥകളിയെങ്കിലും പഠിച്ചിട്ടുണ്ടോ.. അഭിനയിച്ചു കാണിക്കാൻ?

  • @manikandanm5964
    @manikandanm5964 3 месяца назад +18

    പ്രബുദ്ധ ജനങ്ങളെ പറ്റിച്ചു ജീവിച്ചു വരുന്ന സഖാക്കൾക് തിരിച്ചടി

  • @VinodVinod-jn6bx
    @VinodVinod-jn6bx 3 месяца назад +15

    എനിയും കൂടുതൽ ജനങ്ങളെ വീണ്ഡികളാക്കരുത് സാർ മൂക്കു കുത്തി വീഴുംബംഗാൾ പോലെ ഓർത്താൽ നന്ന് താങ്കൾ

  • @jishacjadvocate9409
    @jishacjadvocate9409 3 месяца назад +25

    ഇയാൾക്ക് നാണമില്ലേ ഇങ്ങനെ ന്യായീകരിക്കാൻ 😮...

    • @gdp8489
      @gdp8489 2 месяца назад

      ഇവൾക്ക്

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 месяца назад +37

    എല്ലാം പിടി വിട്ടുപോകുന്നു.

  • @manimanikandan6321
    @manimanikandan6321 3 месяца назад +9

    കേരളത്തിലെ എല്ലാ സഹകരണ ബാങ്കും കൊള്ളയടി

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 3 месяца назад +7

    ഈ ഗോവിന്ദന്റെ ഒക്കെ ആസ്തി ഏത് വഴിക്ക് കിട്ടിയത് എന്നുകൂടി അന്വേഷിക്കണം

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 3 месяца назад +26

    കേരളത്തിൻ്റെ പൊതുകടത്തിൻ്റെ😢 മുഖ്യ പങ്ക്
    വിപ്ളവ പാർട്ടിയുടെയും, നേതാക്കളുടെയും 😮പക്കൽ എന്ന് ജനം സംശയിക്കുന്ന🎉🎉🎉

  • @achuappu9447
    @achuappu9447 3 месяца назад +26

    തെളിവ് കിട്ടില്ല എന്നുള്ള ഉറപ്പു ഉള്ളതുകൊണ്ടാണ് കോവിന്ദൻ

  • @shinevalladansebastian7847
    @shinevalladansebastian7847 3 месяца назад +23

    ഈ അപ്പം കോവിന്ദന്റെ ഒക്കെ ഒരു കാര്യം. 🙄

    • @pushpasundaran2898
      @pushpasundaran2898 3 месяца назад +1

      ഇതുകൊണ്ടൊന്നും തീരില്ല.പ്രവാസി സാജൻ്റെ ആത്മാവ് ഇയാളുടെ ദുഷ്ടയായ ഭാര്യയുടെ ആർത്തി മറക്കുമോ ക്ഷമിക്കുമോ??

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 3 месяца назад +6

    സോയയെ ചർച്ചക്ക് തള്ളിവിട്ട് ചാമകാലയും സംഘവും നൈസ് ആയി സ്കൂട്ട് ആയി 🤣🤣🤣🤣🤣🤣

  • @mframe2331
    @mframe2331 3 месяца назад +5

    പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ പറ്റിപോയ ഒരു സാമ്പത്തികക്രമക്കേടിനെയും അതിൻ്റെ ഗൗരവം മാനിച്ച് പൊതുമധ്യത്തിൽ അംഗീകരിച്ച് തള്ളി പറഞ സംഭവം ഉണ്ടായിട്ടില്ല.ഉണ്ടാവുന്നത് ജാഗ്രതക്കുറവ് എന്ന്പറഞ്ഞ് ഏതെങ്കിലും ടുക്കടാ നേതാവിനെ ശാസിച്ച് തടിതപ്പും.പാർട്ടിയിലെ ഇപ്പോഴത്തെയും നാളെയിലെയും കൊള്ളക്കാർക്ക് ആത്മധൈര്യവും ഇതു തന്നെയാണ്

  • @unni5055
    @unni5055 3 месяца назад +54

    ചർച്ച പ്രസക്തം, സഹകരണം RBI നിയത്രണത്തിൽ എത്രയും വേഗം കൊണ്ടുവരട്ടെ

  • @KSubash-yy3ki
    @KSubash-yy3ki 3 месяца назад +60

    പാർട്ടി ഒരാൾക്ക് ജോലി വാങ്ങിക്കൊടുത്താൽ ജോലിയിൽ നിന്ന് പിരിയും വരെ പാർട്ടിക്ക് മാസം തോറും ശമ്പളം വരുമ്പോൾ കാശ് കൊടുക്കണം എന്ന് കേൾക്കുന്നു. ശരിയാണോ...

    • @muralim9277
      @muralim9277 3 месяца назад +10

      Yes

    • @senishjoseph7446
      @senishjoseph7446 3 месяца назад +9

      യെസ് 20%ലെവി

    • @mathewthomas9263
      @mathewthomas9263 3 месяца назад +1

      It is heard a cpm mla has to take money for his family needs. That amount,the party has determined, above that must begiven or taken by the party.

    • @bijoypillai8696
      @bijoypillai8696 3 месяца назад +3

      ആദ്യത്തെ 5 വർഷം പകുതി ശമ്പളം പാർട്ടിക്ക്..

    • @saburaghavan5361
      @saburaghavan5361 3 месяца назад +2

      ലെവി

  • @surendranb5069
    @surendranb5069 3 месяца назад +4

    നല്ല അന്തസ്സായി സഖാക്കന്മാര് കട്ടു. അതിന് പാർട്ടി സംവിധാനം ഉപയോഗിച്ചു. തെളിവ് സഹതം പൊക്കി. ഇപ്പോ കരച്ചിലായി പിഴിച്ചിലായി രാഷ്ട്രീയ പ്രേരിതം തേങ്ങ മാങ്ങ....😂😂😂😂 എന്തായാലും കളവ് കളവല്ലാതാകില്ലല്ലോ!!!

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 3 месяца назад +22

    അഡ്വക്കേറ്റ് ജയശങ്കർ സന്ദീപ് വാരിയർ 👌

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +5

    പണ്ടത്തെ കമ്മൂണിസ്റ്റ് കാർക്ക് . നേരും. നെറിവും ഉണ്ടായിരുന്നു..❤ ഇപ്പോഴത്തെ കമ്മൂണിസ്റ്റ് കാരിൽ നിന്ന് അകലം പാലിക്കണം.😂😂😂

  • @sreenidhianand1084
    @sreenidhianand1084 3 месяца назад +7

    ആകെയുള്ള വജ്രായുധം, ഒന്നും സമ്മതിക്കാതിരിക്കുക 😂

  • @rajucv7114
    @rajucv7114 3 месяца назад +4

    PK ശശിയുടേ തീവൃത അളന്ന മേച്ചപെട്ട സംവിധാനം പാര്‍ട്ടിയിലുണ്ട് ഹേ..
    ഈ പര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല .😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад +6

    കൊള്ളക്കാരവർ ധീരന്മാർ, ധീരന്മാരവർ നേതാക്കൾ ( പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ )
    എല്ലാം പാവപ്പെട്ടവർക്കു വേണ്ടി😂

  • @teeyem89
    @teeyem89 3 месяца назад +5

    വക്കീൽ നേര് നേരാംവണ്ണം പറയുന്നു 👍👍

  • @abidon-gk3mo
    @abidon-gk3mo 3 месяца назад +6

    അച്ചുമാമൻ ചിരിക്കുന്നു .

  • @Vanajap-
    @Vanajap- 3 месяца назад +11

    എന്താ കട്ട കാശു കൊട്.

  • @RajanValsan
    @RajanValsan 3 месяца назад +5

    മടിയിൽ കനം ഉള്ളവർ വഴിയിൽ പേടിക്കും ഉപ്പ്സ് തിന്നവർ വാട്ടർ കുടിക്കും

  • @sajimons4679
    @sajimons4679 3 месяца назад +8

    നാണം കെട്ട ഒരു മനുഷ്യൻ...

  • @ajithelamanassery5660
    @ajithelamanassery5660 3 месяца назад +9

    പിണറായി ഈ പറയുന്നത് പണം പോയവർ കേൾക്കുന്നില്ലെ? ഇദ്ദേഹം പറയേണ്ടത് - ഇഡി പാർട്ടിയെ വിഴുങ്ങട്ടെ - ഞങ്ങളുടെ പ്രശ്നം - പണം നഷ്ടപ്പെവരെ സംരക്ഷിച്ചെടുക്കലാണ് - അതിന്റെ പണി എടുക്കുമ്പൊൾ ഇഡി ചെയ്യുന്ന പണി ജനം തിരിച്ചറിയുമല്ലോ - എന്നാണ് യഥാർത്ഥ കമ്യൂണിസ്റ്റ് പറയെണ്ടത് - കാരണം പണം നഷ്ടപ്പെട്ടവരുണ്ടല്ലോ? അത് കാണാതെ പാർട്ടി ഹുങ്ക് പറയാനും ഇഡിയെ കുറ്റം പറയാനും നിന്നാൽ - ഈ ഇലക്ഷനിൽ സംഭവിച്ചത് സംഭവിക്കും എന്ന് മണ്ടനും പരിവാരത്തിനും ഇനിയും മനസ്സിലാവാത്തത് - ആണ് ലോകാത്ഭുതത്തിലോന്ന്

    • @thilakalungal
      @thilakalungal 3 месяца назад

      അതാണ്‌ കമ്മൂഞ്ചിസം

    • @ajithelamanassery5660
      @ajithelamanassery5660 3 месяца назад

      @@thilakalungal താങ്കൾ ഏത് ഇസത്തിന്റെ ആളാണ്? കമ്യൂണിസ്റ്റ് ഫിലോസഫി നല്ലതാണ് - അല്ലാതെ അന്ധമായ വിരോധത്തിന്റെറ ആവശ്യമില്ല - ഭാരതസംസക്കാരത്തിന്റെ ആളുകൾ ആസംസക്കാരം പഠിക്കാതെ അന്ധമായി എതിർക്കുന്നവരുണ്ട് - ലോകത്ത് ഭാരത ദർശനത്തിനോട് അടുത്ത് നിൽക്കുന്ന ഒരു ഇസം കമ്മുഞ്ചിസം എന്ന് വിശേഷിപ്പിച്ച സാധനമാണ് - വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം - ഇതാണ് അദ്വൈതം
      രണ്ട് ശക്തികൾ എന്ന് വരെ മാക്സ് കണ്ടപ്പോൾ - ആ രണ്ടും ഒന്നിൽ നിന്ന് എന്ന് ഭാരത ഋഷി അറിഞ്ഞു - അതുകൊണ്ട് ആ ഫിലോസഫി അത്ര മോശമല്ല - ഭാരതസംസക്കാരവും പഠിക്കില്ല - കമ്മ്യൂണിസവും പഠിക്കില്ല എന്നിട്ട് സംസക്കാരം കക്ഷത്ത് വെച്ച് ഇത് ഞമ്മന്റെ എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞി മാരുള്ള നാടാണിത്!

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ​@@ajithelamanassery5660വൈരുദ്ധ്യൻമിക വർഗീയ വാദം

  • @SinuNair007
    @SinuNair007 3 месяца назад +6

    ഈ പാർട്ടിയെ കുറിച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂

  • @MaheshMahesh-rb7eq
    @MaheshMahesh-rb7eq 3 месяца назад +6

    എല്ലാം കട്ട് മുടിച്ചു നായ്ക്ചള്

  • @adv.s.ramesh779
    @adv.s.ramesh779 3 месяца назад +2

    ഹിന്ദി കേട്ടാൽ മനസിലാകാത്ത മുഖ്യമന്ത്രി 😅. സിപിഎം സെക്രട്ടറി യുടെ പേരിൽ 100 ഇൽ അധികം property register ചെയ്തിട്ടുണ്ട് എന്നാണ്. മിനിമം ഒരു കോടി രൂപ property ക്ക് ഉണ്ട് എന്ന് മുഖ്യമന്ത്രി 😊😊.

  • @BinuMathai-cd8iu
    @BinuMathai-cd8iu 3 месяца назад +5

    This is only one reason SG won on trissur .if he can get back the money to original owners which is great thing

  • @Vanajap-
    @Vanajap- 3 месяца назад +5

    വക്കീലേ മൂന്നു മാസം സിപിഎം സെക്രട്ടറി സ്ഥാനം എനിക്ക് തന്നാൽ ഞാൻ മുഴുവൻ അകൾക്കും കാശു തിരിച്ചു കൊടുക്കാം.

    • @deepakmp2650
      @deepakmp2650 3 месяца назад +1

      കാരണഭൂതൻ ജീവനോടെ ഉള്ളപോഴോ?

  • @AnilKumar-vl6qx
    @AnilKumar-vl6qx 3 месяца назад +10

    Best secretary

  • @jyothishkumar5612
    @jyothishkumar5612 3 месяца назад +7

    Appam Govindan comments please😂

  • @Super4652
    @Super4652 3 месяца назад +3

    പിണരായിയും,40 കളന്മാരും തകർത്തു. 😂

  • @sks8198
    @sks8198 3 месяца назад +2

    ഈപാർട്ടി നശിച്ച് പണ്ടാരം അടങ്ങിയാലേ കേരളം രക്ഷപ്പെടൂ.

  • @PapaSelva
    @PapaSelva 3 месяца назад +15

    സാധാരണ ജനം ചോര നീരാക്കി സംബാദിച്ചപണമാണു ഓർക്കണം നൃയീകരണമല്ല വേൺടതു മനസ്സിലാക്കണം

  • @mukundanpooparambil16227
    @mukundanpooparambil16227 3 месяца назад +3

    ഇന്ന് ചീപ്പ് എം ൽ നിന്ന് ന്യായീകരണ തൊഴിലാളികൾ ആരും ഇല്യേ

  • @josephissac987
    @josephissac987 3 месяца назад +3

    കള്ളം കാണിച്ചപ്പോൾ അറിഞ്ഞില്ലെ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 месяца назад +4

    പാവപ്പെട്ടവർക്ക് വേണ്ടി💊💊💊💊🤣🤣🤣🤣

  • @ChandhranTM
    @ChandhranTM 3 месяца назад +2

    Ekadhipatya rasteeyam.ahankaaram .dharstyam ethu moonnum mattathe ee prsthanam reksha pedilla..onnalochikkoooo dayavai.please.........

  • @pearlr4805
    @pearlr4805 3 месяца назад +2

    നീറ്റിൽ ചർച്ച അനുവദിക്കാത്ത മോഡീ യുടെ ധാർഷ്ട്യം ചർച്ച ചെയ്യേണ്ടേ മോനൂസേ

  • @pradeesh1712
    @pradeesh1712 3 месяца назад +1

    സോയ മാഡം ബ ബ ബ അടിക്കുന്നു. പറഞ്ഞു വെച്ചു, കൃത്യമായി ഇത് മാത്രം 100 തവണ പറഞ്ഞു

  • @sumithnjarekkat1470
    @sumithnjarekkat1470 3 месяца назад +1

    കമ്മ്യൂണിസം മടുത്തു പോയവർ തിരിച്ചു പാർട്ടിയിലേക്ക് വരാതിരുന്നാൽ മതിയായിരുന്നു.

  • @harshakumar6734
    @harshakumar6734 3 месяца назад +5

    Viplava partiyude thoppiyil oru ponthooval koodi

  • @riyaspattambi779
    @riyaspattambi779 3 месяца назад +3

    ഇലക്ഷൻ സമയത്ത് ധാരണ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലേ 😅😅

  • @muralim9277
    @muralim9277 3 месяца назад +5

    Cpm is goons

  • @johnsonvaniyath3630
    @johnsonvaniyath3630 3 месяца назад +1

    പാർട്ടി സ്വത്ത് വിറ്റ് വികസനം നടത്തുന്ന CPM ൻ്റെ ധാർമ്മികത വാനോളം ഉയരുന്നു.

  • @Muralidharanom
    @Muralidharanom 3 месяца назад +2

    ഇടുക്കി ജില്ലയിൽ വണ്ണപ്പുറം ബാങ്ക്

  • @pearlr4805
    @pearlr4805 3 месяца назад +3

    ഡൽഹിയിൽ ജയ്പൂരിൽ മദ്ധ്യേ പ്രദേശത്ത് ഒക്കെ എയർപോർട്ടുകൾ കാറ്റടിച്ചാൽ വീഴുന്നതേക്കുറിച്ച് ചർച്ച വേണ്ടേ മോനൂസേ

    • @kinshiplove3724
      @kinshiplove3724 3 месяца назад +4

      വെയിലത്തും ചെളിയിലുo പണിയെടുത്തു കിട്ടിയ നാണയ തുട്ടുകൾ ഈ ബാങ്കിൽ കൊണ്ട് പോയി ഇട്ടിട്ട് രോഗം വന്നു ആശുപത്രിയിൽ പോകാൻ പൈസ കിട്ടാതെ മരിച്ചവർ വേണ്ടി കുറച്ചു സമയം സംസാരിക്കുന്നതതു കേൾക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല സുഹൃത്തേ.....

    • @sathiavathidharman8189
      @sathiavathidharman8189 3 месяца назад

      ​@@kinshiplove3724കറക്റ്റ്

  • @MohanK-pd9cj
    @MohanK-pd9cj 2 месяца назад +2

    കാസ്ർകോട് തുടങ്ങി തിരുവനന്തപുരം വരെയുള്ള CPM ജില്ല ആസ്ഥാനങ്ങളും AKG സെൻ്ററും ലേലത്തിൽ വച്ച് എല്ലാവർക്കും പൈസ തിരുച്ചു കൊടുക്കണം.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 месяца назад +1

    എൻ്റെ പേരിൽ വാങ്ങുന്ന സ്വത്തിന് എനിക്കവകാശമില്ലെന്ന താത്വിക സത്യം മനസ്സിലാക്കാത്ത ഇഡിക്ക് തീരെ ബുദ്ധിയില്ല. ഏതല്ലോ ലോക്കൽസ് ഫണ്ട് പിരിച്ചും ലോണെടുത്തും പാർട്ടിക്ക് ഓഫീസ് ഉണ്ടാക്കിയാൽ പാർട്ടി എന്ത് ചെയ്യും?

  • @Velayudhan-cs8hi
    @Velayudhan-cs8hi 3 месяца назад +2

    അനിൽകുമാറിനെയും ആയൂർ ബിജുവിനെയും ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ ആ ചർച്ച ഞാൻ കാണില്ല. കാരണം അവരുണ്ടെങ്കിൽ ഒന്ന് മനസറിഞ്ഞ് ചിരിക്കാൻ പറ്റു

  • @Babu59652
    @Babu59652 3 месяца назад +2

    ശക്തമായ പ്രതിപക്ഷമായിട്ടെങ്കിലും BJP കേരള നിയസഭയിൽ വേണം എന്നാലെ കേരളത്തിൽവികസനം നടക്കുകയുള്ളു

  • @honeyjoseph8792
    @honeyjoseph8792 3 месяца назад +3

    അവസരം കിട്ടിയാൽ എല്ലാ പാർട്ടികളും ഇതൊക്കെ തന്നെ ചെയ്യും, ഇന്ത്യയിൽ ഇത് ഒരു സാധാരണ കാര്യം മാത്രം

  • @omanakuttannair9474
    @omanakuttannair9474 3 месяца назад +3

    പാർട്ടി ഇനി ഉണ്ടായിട്ടു വേണ്ടേ തോൽക്കലും, ജയിക്കലും!

  • @shahulaliyar
    @shahulaliyar 3 месяца назад +1

    മറ്റു ചേനലിലും കോൺഗ്രസ് കാർ എലി പെട്ടി പ്രയോഗം തന്നെ !!

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 3 месяца назад +4

    പിച്ച ചട്ടിയിൽ കയ്യിട്ടുവാരിയതാണ്. മുതലാളിത്ത ചൂഷണം മാറി ഇപ്പോൾ പാർട്ടികളുടെ ചൂഷണം. പാവം ജനം. എൻ ഫോഴ്സ്മെന്റ് ഇല്ലായിരുന്നെങ്കിൽ, ആ ലോചിച്ചു നോക്കൂ. ഞങ്ങളുടെ സൊസൈറ്റിയിൽ നിങ്ങൾക്കെന്താ കാര്യം

  • @bahulayankk3484
    @bahulayankk3484 3 месяца назад +1

    പാവപെട്ട ജനങ്ങൾക്കു പൈസ തിരിച്ചു കൊടുക്കു p വിജയാ

  • @jinseMj
    @jinseMj 3 месяца назад +1

    Poye poye cpm office poye 😂😂😂😂😂 SG❤❤❤❤ Kollakkara pinarai naana mundo para naari😂😂😂

  • @MohananKB-t9h
    @MohananKB-t9h 3 месяца назад +1

    CPM എന്ന പർട്ടിയെ പരിപൂർണമായി: ഉപക്ഷിൽ കേരളം രക്ഷപെടും ജനത്തിന് നോഴിലും ഉണ്ടാകും ജനത്തിന്റെ വീടുകളിലെ ജനജിവിതം തന്നെ മാറും.. ഈവിടെ കോലപതകങ്ങൾ ഇല്ലതകു🌹👍

  • @pramodpramod4378
    @pramodpramod4378 3 месяца назад +2

    JAI MODIJ I❤

  • @lb5716
    @lb5716 3 месяца назад +9

    People should boycott these banks from now on.

  • @GNN64
    @GNN64 3 месяца назад +2

    Engine urundaalum Rekha pedilla....Mashe. 😂

  • @Vanajap-
    @Vanajap- 3 месяца назад +8

    കോൺഗ്രസ്‌ +സിപിഎം..
    കോൺഗ്രെസ്സ് + അഴിമതി = കേരള രാഷ്ട്രീയ ജീർണത.

  • @kesavan3595
    @kesavan3595 3 месяца назад +1

    Pinanarayi nammude abpamanamanu

  • @SETHUVAKKIYIL
    @SETHUVAKKIYIL 3 месяца назад +1

    ശങ്കരാടി പറഞ്ഞ രേഖകൾ ആണ് കൊയിന്നൻ ഉദ്ദേശിച്ചത്.

  • @vikramannair6760
    @vikramannair6760 2 месяца назад +1

    അപ്പം ഗോവിന്ദൻ ഇത്ര ബുദ്ധിശൂന്യനാണോ?.

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 3 месяца назад +4

    Govindan govinda nunayan mankonachan

  • @sukumaranmarikkal5770
    @sukumaranmarikkal5770 3 месяца назад

    കകരവന്നൂർബാങ്ക്സിപിഎം കണ്ഡല ബാങ്ക്സിപിഐയുപൂർണ്ണമായുംഉത്തരവാദിത്തംഏറ്റെടുക്കണംപണംതിരിച്ചുകെടക്കണം

  • @santhoshanjanam8494
    @santhoshanjanam8494 3 месяца назад +3

    സിപിഎം നെ പറ്റി ചർച്ച ചെയ്യുമ്പോ,, അവർ ഇല്ല എന്നത് മോശം... Bjp യെ കേരള മാപ്ര കൾ ഒന്നിച്ചു എതിർക്കും പോലെ

    • @ss-fp7vz
      @ss-fp7vz 3 месяца назад +2

      അവർ വിനുവിനെയു ജയശങ്കർ വകീൽ നെയും ബാഹിസ്കരിച്ചത് അറിയില്ലേ. ചോദ്യത്തിന് ഒന്നും ഉത്തരം ഇല്ല അപ്പോൾ അങ്ങ് ഭഹിഷ്കരിച്ചു 😂😂😂

  • @prasadpr9268
    @prasadpr9268 3 месяца назад

    കളക്ടർ പറഞ്ഞ പച്ചമനുഷ്യൻ രാധാകൃഷ്ണൻ

  • @Ambience756
    @Ambience756 3 месяца назад

    എന്തുമാത്രം വിവരമില്ലായ്മയും ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയിലുള്ള സംസാരവും ആണ് ഗോവിന്ദൻ നടത്തുന്നത്

  • @sajeevvg1096
    @sajeevvg1096 3 месяца назад

    Dr സോയക്ക് പാർട്ടി അർഹിക്കുന്ന അംഗീകാരം നൽകാൻ തയ്യാറാകണം അവർ പാർട്ടിക്ക് മുതൽ കൂട്ടാണ്

  • @freethinker8465
    @freethinker8465 3 месяца назад +4

    ഇത് ഏക സിവിൽ കോഡ് പോലുള്ള എന്തോ ആണ് ഒറ്റയ്ക്ക് അഴിമതി നടത്തുക അതാണ് മോഡിയുടെ ഉദ്ദേശം

  • @muhammedkunhi6827
    @muhammedkunhi6827 2 месяца назад

    വിജയൻസെക്ടറിയായതിന്ശെഷമാണ്അഴിമതികൂടിയത്ബാലനുംഇപിയുംഗൊവിന്ദനുംവാലാടീകൾഇപിവലിയആഴീമതികാരനാണ്

  • @muraliperiyal3366
    @muraliperiyal3366 3 месяца назад

    Better to dissolve pv.goverment keralam waiting this corrupted theif chief capturing

  • @Renjee
    @Renjee 3 месяца назад

    kallanmare janam thiricharinju eni orikkalum ella maduthu....പിണറായി/ഗോവിന്ദ യും "തരികിട" ഏൽക്കില്ല.കൂടുതൽ ജനങ്ങളെ വീണ്ഡികളാക്കരുത്,,,.പിണറായിയെയും ജനങ്ങളെ പറ്റിച്ചു ജീവിച്ചു വരുന്ന സഖാക്കളെയും എല്ലാം മനസ്സിലാക്കി കഴിഞ്ഞു.....അണികൾ തിരിച്ചറിഞ്ഞ് മനസ്സിലാക്കണം..ഗോവിന്ദന് നാണം ഇല്ല.

  • @rajeshbabu8194
    @rajeshbabu8194 3 месяца назад

    പൊളിറ്റിക്സ് നല്ല ബോധം ഒരുവടെ ആള്ക്കൾക്കേ ഉണ്ട്... നിങ്ങൾ ബിജെപി കാർ പറയുന്നതും കോൺഗ്രസ് kar പറയുന്നതും അറിയാം... നുണ പറയാൻ നിങ്ങളൊക്കെ റെഡി ആയി നടക്ക അല്ലെ.. ആരും അഗീകരിക്കില്ല

  • @josephputhran4871
    @josephputhran4871 3 месяца назад +1

    😂😂😂Let them do ! Becuase Electral Bond Bribe gets only to Modi and BJP😂😂😂