ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ സംഭവിച്ചത് എന്ത്? സജ്ല സലീം മറുനാടനോട് l Sajila Salim

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 634

  • @chirikandant8356
    @chirikandant8356 Год назад +289

    അവസാനം പെണ്ണൊരുത്തി വേണ്ടി വന്നു യഥാർത്ഥ നവോഥാനത്തിന് ✍️ brave lady ✍️🙏🌹👌

    • @feastoftaste3668
      @feastoftaste3668 Год назад +6

      Correct പെണ്ണ് ഒരുത്തനെയും അടിമയല്ല

    • @sman6372
      @sman6372 Год назад +1

      അവരുടെ ഓരോ പ്രതിമ വാഷിങ്ടനിലെ നവോത്ഥാന ഹാളിൽ ഉടൻ സ്ഥാപിക്കുന്ന താണ്.

  • @preethibalakrishnan625
    @preethibalakrishnan625 Год назад +322

    മാന്യമായി തന്റേടത്തോടെ എന്നാൽ സൗമ്യമായി നല്ല രീതിയിൽ കാര്യം അവതരിപ്പിച്ച സജ്‌ലക്കും ആ കുട്ടിയെ സപ്പോർട്ട് ചെയ്ത സുഹൃത്തിനും അഭിനന്ദനങ്ങൾ 👍

  • @Sudhakar.kannadi
    @Sudhakar.kannadi Год назад +188

    സജ്‌ല സലീമിന്‌ അഭിനന്ദനങ്ങൾ ചങ്കൂറ്റം ആരുടെ മുന്നിലും അടിയറവ് പറയരുത്.

  • @nationalist6045
    @nationalist6045 Год назад +367

    മുസ്ലിംങ്ങളും മനുഷ്യരാണ്. അവർക്കു സമൂഹവുമായി ചേർന്ന് പോകാൻ ആണ് ഇഷ്ടം. ഇത്തരം തീവ്രവാദികൾ മുസ്ലിംങ്ങൾക്ക് അസമാധാനമുണ്ടക്കുന്നു. ഈ ഗായികയുടെ മാന്യമായ രീതിയിൽ ഉള്ള അയാളോടുള്ള പ്രതികരണം വളരെ നന്നായി 👌

    • @cj-sf5st
      @cj-sf5st Год назад +7

      Kithabil ullath pakshe bereyanallikka

    • @rajilal6312
      @rajilal6312 Год назад +3

      😅😅😅

    • @cj-sf5st
      @cj-sf5st Год назад +3

      Taqqia anno ? Bishwasikkan bhayagara padanikka atha

    • @websearchs
      @websearchs Год назад +1

      അവരുടെ പ്രമാണം അതിനു അവരെ അത് അനുവദിക്കുന്നില്ല. മതം മുഴുവൻ അല്ലാഹുവിനു ആകുന്നതു വരെ യുദ്ധം ചെയ്യാനാണ് അവരുടെ അള്ളാഹു അവരോടു മുഹമ്മദ്‌ എന്ന കള്ള പ്രവാചകനിലൂടെ കല്പിച്ചിട്ടുള്ളത്.

    • @cj-sf5st
      @cj-sf5st Год назад +1

      @@websearchs true

  • @chummaorurasam1320
    @chummaorurasam1320 Год назад +63

    മിടുക്കി മിടുമിടുക്കി!തന്റെ ജാതിയിൽ പെട്ട ആണുങ്ങൾക്കില്ലാത്ത ധൈര്യം പെണ്ണുങ്ങൾക്കുണ്ടായതിൽ അഭിനന്ദനങ്ങൾ!❤️❤️❤️❤️❤️❤️

  • @gn9055
    @gn9055 Год назад +156

    കണ്ണൂർ സാലിംകന്റെ മോൾക്ക്‌ എല്ലാവിധ പിന്തുണയും 👍

  • @sureshp144
    @sureshp144 Год назад +136

    മാഡം,
    ഈ ധൈര്യം ശക്തി എന്നും ഉണ്ടാവണം, ഞങ്ങൾ കൂടെ ഉണ്ട്

    • @dreamsvlogs3824
      @dreamsvlogs3824 Год назад

      നീ പോയി ജെട്ടി യുടെ കളർ നോക്ക്

    • @sureshp144
      @sureshp144 Год назад

      @@dreamsvlogs3824 പോട 😎

  • @dr.indudasyoga9902
    @dr.indudasyoga9902 Год назад +59

    മതേതരത്വം എന്നും നമ്മുടെ നാടിന്റെ വിലമതിക്കാനാകാത്ത സ്വത്ത്‌. അതിനെ മുറുകെ പിടിച്ച സജ്ലക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

    • @nasriyabasheer6783
      @nasriyabasheer6783 Год назад

      Faimas akan vendi yulla kaliyanu

    • @spdrg86
      @spdrg86 Год назад +1

      @@nasriyabasheer6783 enth famous!! Already famous aaya avarkk ingane kanichittu veno ini famous aavan. .ningale polea ayale anukoolikunavar chilapo kandavante okke vaiyil irikuna kelkumayirikum. .that girl has got guts.

    • @jandhan6448
      @jandhan6448 Год назад

      നല്ല ബുക്ക്‌ വായിക്കൂ... വിവരം ഉണ്ടാകട്ടെ... മതേതരത്വം പുഴിങ്ങി യാ Dr....

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Год назад +74

    റാഫി sir, ഈ കാലത്ത് ജനിച്ചിരുനെഗിൽ നമ്മൾ പല നല്ല പാട്ടുകളും കേൾക്കിലായിരുന്നു, ആ കാലത്ത് ജനിച്ചത് നന്നായി

  • @mariyamary6424
    @mariyamary6424 Год назад +118

    മുസ്ലിം പെൺകുട്ടികൾ തന്നെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിച്ചു തുടങ്ങി എന്നുള്ള തന്നെ വലിയ കാര്യം . നിങ്ങൾ കാണിച്ച ധൈര്യം മറ്റുള്ള മുസ്ലിം പെൺകുട്ടികൾക്ക് കൊടുത്തത് അസാമാന്യമായ ധൈര്യമാണ് . well done girls.

    • @mudhassirmv402
      @mudhassirmv402 Год назад +1

      എല്ലാങ്കിൽ ക്രിസ്ത്യൻ രാഷ്ട്രങ്ങളിൽ പെണ്ണുങ്ങൾ പോലെ ഉടുതുണി കഴിച്ചു നടന്നാൽ മതിയോ മദ്യം കുടിച്ചു തെരുവിൽ പുസായി നടന്നാൽ മതിയോ

    • @TM-jl7df
      @TM-jl7df Год назад +4

      @@mudhassirmv402
      വകതിരിവ് , വിവേകം എന്നിവ ഒരു മനുഷ്യന് അത്യാവശൃമാണ്
      തുണി ഉരിയിക്കുന്ന പ്രവാചകൻ ( സ )
      Sunan Abi Dawud 5138
      Narrated Abdullah ibn Umar:
      A woman was my wife and I loved her, but Umar hated her. He said to me: Divorce her, but I refused. Umar then went to the Prophet (ﷺ) and mentioned that to him. The Prophet (ﷺ) said: Divorce

    • @woodlandmall396
      @woodlandmall396 Год назад +2

      പിതൃശൂന്യ ആവിഷ്കാരം - പിതൃശൂന്യം മാപ്ര -
      Multiple father syndrome-
      ഈരാറ്റുപേട്ടയിൽ ഗാനമേളയിൽ സംഭവിച്ചത് എന്ത് -
      ഒരു ഈരാറ്റുപേട്ടക്കാരൻ ഹൈന്ദവ മതവിശ്വാസിയുടെ എഴുത്ത് -
      പിതൃ ശൂന്യ വാർത്തകൾ എരിവും പുളിയും ചേർത്ത് പടച്ചുവിടുന്നത് പുതുമയല്ല എന്നറിയാം പക്ഷെ ഇത് എന്റെ നാടിനെ കുറിച്ചാകുമ്പോൾ മറുപടി പറയാതിരിക്കാനാവില്ല. ഈരാറ്റുപേട്ട നഗരോത്സവം എന്ന പ്രോഗ്രാം 11 ദിവസമാണ് നടന്നത് അതിൽ ഓരോ ദിവസത്തെയും പ്രോഗ്രാം ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം അവിടെ നടക്കുന്നതെന്താണെന്ന് അവിടെ നടന്ന പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടവ പറയാം
      മുരുഗൻ കാട്ടാക്കട യുടെ പ്രോഗ്രാം ഉണ്ടായിരുന്നു അദ്ദേഹം പാടിയത് മാപ്പിള കവിതകളല്ല, മീര നന്ദന്റെ കേരള നടനം ആരും അവരുടെ സംഘത്തെ കൊണ്ട് നിർബന്ധിച്ച് ഒപ്പന കളിപ്പിച്ചിട്ടില്ല,
      അരൂർ എം എൽ എ ദലീമ ജോജോയുടെ ഗാനമേളയുണ്ടായിരുന്നു അവരോട് ആരും മാപ്പിള പാട്ടെ പാടാവു എന്നാവശ്യപ്പെട്ടിട്ടില്ല,
      രതീഷ് വയല നയിച്ച മിമിക്സ് പരേടുണ്ടായിരുന്നു ആരും അവരോട് സൂഫി സ്കിറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല
      കോട്ടയം അഗോചാരം ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക് ഉണ്ടായിരുന്നു ആരും അവരോട് ദഫ്മുട്ട് കളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല,
      നൂപുരധ്വാനി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിന്റെ കുട്ടികളുടെ ഭരത നാട്യം ഒരു മണിക്കൂർ പ്രോഗ്രാം ഉണ്ടായിരുന്നു ആരും ആ കുട്ടികളോട് കോൽക്കളിയോ, ഒപ്പനയോ നടത്തിയിട്ടേ പോകാൻ പറ്റു എന്ന് പറഞ്ഞിട്ടില്ല,
      പിന്നെ ഈ പറയുന്ന കണ്ണൂർ സലീം എന്ന ഗായകന്റെ മക്കളുടെ പ്രോഗ്രാം അവർ അറിയപ്പെടുന്നത് മാപ്പിള പാട്ടുകാരാണ് അവർ അധികം മാപ്പിള പാട്ടുകൾ പാടാതെ വന്നപ്പോൾ ഏതോ വിവരമില്ലാത്ത ഒരുത്തൻ മാപ്പിള പാട്ട് പാടിയെ പറ്റു എന്ന് പറഞ്ഞതാണ് പ്രശ്നമായത്, ആരാണ് അത്തരത്തിൽ പറഞ്ഞത് എന്ന് ആ കുട്ടി ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന കാണികൾ തന്നെയാണ് അയാളെ കാട്ടിക്കൊടുത്തത് അതിന് ശേഷം ആ കുട്ടി എല്ലാ പാട്ടും പാടട്ടെ എന്ന് ചോദിച്ചപ്പോൾ ആ കാണികൾ മുഴുവനും അതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല
      പിന്നെ എന്തിന്റെ പേരിലാണ് നിങ്ങൾ ഒരു നാടിനെയാകെ വർഗീയതയുടെ മുഖം ചാർത്തി കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല.
      ഭരത നാട്യം അവതരിപ്പിച്ചപ്പോൾ അതിലെ ദേവി സ്തുതികൾ, ഗണപതി സ്തുതികൾ, രാമ സ്തുതികൾ കൂടാതെ ഹൈന്ദവ ദേവീ ദേവന്മാരെ വർണ്ണിക്കുന്ന പാട്ടുകൾക്ക് അനുസരിച്ച് നൃത്തം ചെയ്തപ്പോൾ ആരെങ്കിലും അത് പറ്റില്ലെന്ന് പറഞ്ഞോ. താങ്കളുടെയൊക്കെ മനസ്സിൽ കിടക്കുന്ന ദുഷിച്ച ചിന്തകളാണ് ഒര് നാടിനെ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഈരാറ്റുപേട്ട എന്ന പ്രദേശത്ത് നിങ്ങൾ താലിബാൻ എന്നൊക്കെ പട്ടം ചാർത്തിക്കൊടുക്കുന്ന മുസ്ലിം സമുദായത്തിന്റെ ഒത്ത നടുക്ക് താമസിക്കുവാൻ തുടങ്ങിയിട്ട് ഇത്രയും നാളായിട്ട് എനിക്കോ എന്റെ കുടുംബത്തിനോ നല്ലതല്ലാതെ മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല -
      ഓരോ വർഷവും മലക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ അവരുടെയൊക്കെ വീടിന് നടുക്ക് ഞാൻ വെളുക്കുന്നത് വരെ നല്ല ഭജന നടത്തിയാണ് മലക്ക് പൊയ്‌കൊണ്ടിരുന്നത് ആരും ഇതുവരെ ഒര് തടസവും പറഞ്ഞിട്ടുമില്ല കെട്ട് നിറച്ച് ഇറങ്ങുന്നത് വരെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹകരിച്ചിട്ടേ അവരവരുടെ വീടുകളിലേക്ക് പോകു. ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തന്നെപ്പോലെയുള്ളവരൊക്കെ മനുഷ്യ ഗണത്തിലുള്ളവരാണോ എന്നാണ് മനസിലാകാത്തത്.
      Copy
      Sunil lunar

    • @padmehagar4379
      @padmehagar4379 Год назад +1

      @@woodlandmall396 മെഴുകിയിട്ട് കാര്യമില്ല airil ആയി bra

    • @sree1010
      @sree1010 Год назад

      @@mudhassirmv402 നിൻ്റെ സംസാര രീതി തന്നെ നിൻ്റെയും നിൻ്റെ മതത്തിൻ്റെയും ദുഷിപ്പ് വെളിവാക്കുന്നു

  • @sunumn2282
    @sunumn2282 Год назад +23

    ഇതാണ് ഈ ജാതിയുടെ കുഴപ്പം. പണ്ട് ഈരാറ്റുപേട്ട എത്ര സുന്ദരഭൂമി ആയിരുന്നു. ഇപ്പോൾ ഇവറ്റകളെ കൊണ്ട് പൊറുതി മുട്ടി.

  • @user-yp5oi3so6x
    @user-yp5oi3so6x Год назад +44

    NIA റെയ്ഡുകൾ കുറെ കഴിഞ്ഞുപോയതുകൊണ്ട് രംഗം സൗമ്യമായി കലാശിച്ചു !!

  • @krishnamohan1023
    @krishnamohan1023 Год назад +34

    സഹോദരിക്ക് ഒരായിരം ആശംസകൾ..
    സംഗീതത്തിലും വർഗീയത കാണുന്ന വർഗ്ഗം.. ലജ്ജാവഹം തന്നെ..

    • @manishdxb
      @manishdxb Год назад +1

      അത് സന്ഘികൾ അല്ലേ അങ്ങിനെ കാണുന്നത് 😀 ഭക്ഷണത്തിലും, കലയിലും ഷഡ്ഢിയിൽ പോലും 😀

  • @sudhisukumaran8774
    @sudhisukumaran8774 Год назад +429

    നട്ടെല്ലുള്ള കലാകാരിക്ക് മുന്നിൽ അണ്ണാക്കിൽ പിരി വെട്ടി പോയ സുടുവിന് നടുവിരൽ നമസ്കാരം

    • @kullamname
      @kullamname Год назад

      3 madathilim kurachu theevaravadikal keralathil unddu

    • @kullamname
      @kullamname Год назад +2

      Adil unnaan nee sudheesh

    • @hussanpayyanadan5775
      @hussanpayyanadan5775 Год назад

      Suduvinte. Annakalla avalude annakila piri vetiyadh

  • @vijayanvijayan1691
    @vijayanvijayan1691 Год назад +76

    സജ്ല മോൾ സൂപ്പർ ആണ്

  • @salimpm2684
    @salimpm2684 Год назад +188

    ഞാനൊരു മാപ്പിളയാണ് എങ്കിലും മാപ്പിള പാട്ട് കേൾക്കുമ്പോൾ ഞാൻ ചെവി പോത്തും, എനിക്ക് S P B യുടെയും മുഹമ്മദ്‌ റാഫിയുടയും തമിഴ് ഹിന്ദി ഫിലിം മെലടിയാണ് ഇഷ്ടം.

    • @tprahim9638
      @tprahim9638 Год назад +4

      അതിന്?

    • @THEKING-sz3qj
      @THEKING-sz3qj Год назад +2

      God

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 Год назад

      നി മൊത്തത്തിൽ ചെവി
      പൊത്തുന്നത് നല്ലതാണ്

    • @hometab1748
      @hometab1748 Год назад +8

      അതിന് തന്റെ താല്‍പര്യം ഇവിടെ പറയേണ്ടതിന്റെ പ്രസക്തി?

    • @thomaspj1247
      @thomaspj1247 Год назад +6

      Muhammadh aduppikkaan kollilla athra thanne.

  • @rafeekrafeek5910
    @rafeekrafeek5910 Год назад +19

    Sajila sajili നിങ്ങൾ മുത്തു മക്കൾ ആണ് ഫുൾ സപ്പോർട് 🥰

  • @annammavarghese2090
    @annammavarghese2090 Год назад +19

    ധൈര്യമായിരിക്കൂ സോദരി.
    പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം..💪

  • @shanu.p.aliyar5371
    @shanu.p.aliyar5371 Год назад +165

    നന്നായി മോളെ... പ്രതികരിച്ചതിനു അള്ളാഹു ബർക്കത്ത് കൊടുക്കട്ടെ 👍

    • @beenageorge7273
      @beenageorge7273 Год назад +23

      പാട്ട് ഞമ്മന് ഹറാമല്ലെ🤔

    • @tomreji3281
      @tomreji3281 Год назад +3

      @@beenageorge7273 😅

    • @hometab1748
      @hometab1748 Год назад +4

      "മാപ്പിള പാട്ട് മാത്രം പാടൂ" എന്ന് പറഞ്ഞ ദീനിക് അപ്പൊ ബര്‍കത്ത് കിട്ടില്ലേ?

    • @Rrrthugtd
      @Rrrthugtd Год назад

      @@tomreji3281 കുരിശ് സങ്കി ആണോ

    • @tomreji3281
      @tomreji3281 Год назад +1

      @@Rrrthugtd ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..

  • @shamnadkanoor9572
    @shamnadkanoor9572 Год назад +18

    Sajla sis, പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ, ഇങ്ങനെ കാണിക്കുന്നവന്മാരോട് അങ്ങനെ തന്നെ പ്രതികരിക്കണം 💪💪💪

  • @balakrishnanvk7853
    @balakrishnanvk7853 Год назад +11

    സംഗീതം അത്‌ ഈശ്വരൻ തന്നതാണ് അത് ആരുടെ മുന്നിലും പണയപ്പെടുത്താതിരിക്കുക മുന്നോട്ട് പോകുക സംഗീത ദേവത കൂടെയുണ്ടാകും 🙏🙏🙏👍👍👍👍

  • @oldisgold1977
    @oldisgold1977 Год назад +79

    വ്യാപരിക്കലും വ്യവസായികളും മൊത്തം സുടു പേപ്പട്ടി ഫ്രോടുകൾ ആണലോ. എല്ലാം മലദ്വാര വികസനത്തിന്റെ പുണ്യം.

  • @remarajesh2312
    @remarajesh2312 Год назад +17

    പെണ്ണ് ആയാല്‍ ഇങ്ങനെ ആവണം... അത് ഏത് മതം ആയാലും..... 🔥🔥🔥🔥🥰🥰🥰🤝🤝🤝🤝🤝🤝🤝🤝

  • @user-qc6il7pw1w
    @user-qc6il7pw1w Год назад +4

    അഭിനന്ദനങ്ങൾ സഹോദരി കല എന്താ എന്നറിയില്ല അതാണ്‌ അങ്ങനെ പ്രവർത്തിക്കാൻ കാരണം 💖സംഗീതം ഹറാം എന്നല്ലേ അതിയാൻ പുസ്തകത്തിൽ പഠിച്ചത് 👍🇮🇳

  • @Abcdefghijklmnopqrstuv8155
    @Abcdefghijklmnopqrstuv8155 Год назад +55

    പ്രതികരിച്ചതിനു ഗുഡ്

  • @bineesh007nair
    @bineesh007nair Год назад +65

    Kannur girls not a flower, they are fire 🔥🔥🔥

  • @georgeoommen5418
    @georgeoommen5418 Год назад +37

    Bold and truthful

  • @sajikeral
    @sajikeral Год назад +20

    She is talking from her heart. Good job

  • @Cheguverah
    @Cheguverah Год назад +148

    എല്ലാവരും പൊളിറ്റിക്കൽ ഇസ്ലാം കയറികൂടിയിരിക്കുന്ന പാർട്ടികൾക്ക് തന്നെ വോട്ട് ചെയ്യുട്ടാ... നന്നായി വരും.! മാറ്റിക്കുത്തരുത്..!!

  • @wilsonpaul6639
    @wilsonpaul6639 Год назад +3

    Good 👍🏼 തികച്ചും സംഘാടകസമിതിയുടെ പിഴവാണ് എന്ന് മനസ്സിലായി.

  • @pauljohn2155
    @pauljohn2155 Год назад +15

    ആഹം ഗാംരികളായ ഈ രാറ്റുപേട്ട മുസ്‌ലിംക്കൾക്ക് . നടുവിരൽ നമസ്ക്കാരം

  • @abdulmajeed8769
    @abdulmajeed8769 Год назад +116

    കണ്ണൂരിന്റെ മകൾ ... അഭിമാനം

  • @prk6149
    @prk6149 Год назад +33

    പറഞ്ഞത് കേട്ടോണം,അതാണ് ഞമ്മൻെറ ഒര് ഇത്(പെണ്ണ് മിണ്ടരുത്).മാപ്പിളപ്പാട്ടെന്നു പറയാം ഇവൻമ്മാരെ മാപ്പിളയെന്ന് വിളിക്കാൻ പാടില്ലത്രെ.

    • @smithasmitha4880
      @smithasmitha4880 Год назад

      Athoke pandalle

    • @prk6149
      @prk6149 Год назад

      @@smithasmitha4880 ഞമ്മെൻറാൾക്ക് ഇപ്പോഴും അങ്ങിനെ തന്നെ.

  • @ajeeshputhussery334
    @ajeeshputhussery334 Год назад +4

    ഈ സഹോദരിമാരെ, കലയെ സ്നേഹിക്കുന്നവർ നെഞ്ചിൽ സ്വീകരിക്കും,,,
    ഈ ചങ്കൂറ്റത്തിന് സ്നേഹ ഹാരാർപ്പണം,,,

  • @joplays541
    @joplays541 Год назад +131

    ഇതിൽ നമ്മൾ എല്ലാവരും പേടിക്കേണ്ടത്... ആ ഈരാറ്റുപേട്ട വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ന്റെ പ്രതികരണം ആണ്. ഒന്നാതരം സുടാപ്പികൾ ആണ് ആ പരിപാടിയുടെ സംഘടകർ..അയാൾ പറയുക ആണ് ഗായിക അഹങ്കാരി ആണ്... എന്ന് ഒക്കെ... നിങ്ങൾ ആ ഫുൾ വീഡിയോ ഒന്ന് കേട്ടു നോക്കണം.. കേരളത്തിൽ ഇങ്ങനെ മത തീവ്രവാദ ഉണ്ടെന്ന് എല്ലാരും മനസിലാക്കണം. നമ്മൾ ഇവരെ ഒറ്റപ്പെടുത്തി ഇല്ലെങ്കിൽ അടുത്ത തലമുറയിലും വിഷം പടരും. ഇപ്പഴേ പടർന്ന കഴിഞ്ഞു.. ആ കൊച്ചു ബാലനെ കൊണ്ട് വർഗീയത മുദ്രാവാക്യം പറയുപ്പിച്ചപ്പോൾ.. മനസിലാക്കണം എല്ലാരും

    • @anilnavarang4445
      @anilnavarang4445 Год назад +5

      Erattupetta indiayil Alle ,muslim penkuttikale thadavarayil ettirikkuka aanu,evare pole ullavar veliyil varunnathu thanne ee koottarkku sahikkilla athanu sathyam pc George sir paranjathu ethra sathyam aanu bheekaratha padarthuvan kurachu alkkar ondu,avarkku ethonnum sahikkan kazhiyilla penkuttikal valaratte ellavarum manushyaralle

    • @anilkumarkp5864
      @anilkumarkp5864 Год назад +2

      Erattupetta poley uumbiya sthalangal keralathil avideyum ivideyum okkeyundu.....NIA raid nu shesham alpam othungoyitindu....athra maathram...

    • @spdrg86
      @spdrg86 Год назад +1

      Ingane visham spread aavunath thanne aanu ippo ellarum thiricharinju react cheyaan thudangunath. Nallavar aaya muslims ne koodi ingane oru vibagam affect cheyum. Pinne victim card eduthittu no use.

  • @akthankachan3767
    @akthankachan3767 Год назад +23

    ഈരാട്ടുപേട്ട മിനിപാക്കിസ്ഥാന രക്ഷപെട്ടതു തന്നെ ഭാഗ്യം.

  • @anandk.c1061
    @anandk.c1061 Год назад +13

    ഉപ്പയെ പറഞ്ഞവന് അപ്പോൾ തന്നെ മറുപടി കൊടുത്തത് നന്നായി ഇതാണ് കൂലി വരമ്പത്തു എന്ന് പറയുന്നത് 👌👌👌കിട്ടിയോ.... ഇല്ല ചോദിച്ചു വാങ്ങി 🤣🤣

  • @margretphilipmargretphilip7378
    @margretphilipmargretphilip7378 Год назад +11

    വിവരം ഇല്ലായ്‌മ ഒരു കുറ്റം അല്ല അവന്മാരുടെ ഉദ്ദേശം വേറെ ആയിരുന്നു അത് ആണ് ഇങ്ങനെ ഒക്കെ കാണിച്ചത്. പ്രതികരിക്കണം അത് എവിടെ ആയാലും.

  • @mosemman
    @mosemman Год назад +4

    ഇതൊരു മതപരമായ ചടങ്ങ് ആയിരുന്നെങ്കിൽ മാപ്പിള പാട്ടുകൾ അവരുടെ ഇഷ്ടത്തിന് പാടാം. പക്ഷേ മറ്റു മതസ്ഥർ ഉള്ളപ്പോൾ അങ്ങനെ പറഞ്ഞത് വളരെ തെറ്റ്.

  • @ranastudio4320
    @ranastudio4320 Год назад +11

    നട്ടെല്ലുള്ള കലാകാരിയ്ക്ക് അഭിനന്ദനങ്ങൾ ഇതുപോലെ തന്നെ മുന്നോട്ട് പേക്കുക

  • @radharajan2770
    @radharajan2770 Год назад +8

    മിടുക്കി കുട്ടി.,കാര്യങ്ങൾ സത്യസന്ധമായി വിവരിച്ചു

  • @augustinekulangara3357
    @augustinekulangara3357 Год назад +6

    മനുഷ്യരുടെ സ്വഭാവം ചില സമയങ്ങളിൽ പുറത്തു വരും

  • @raj-mu3hd
    @raj-mu3hd Год назад +3

    തീര്ച്ചയായും പ്രതികരിച്ചത് നന്നായി. സഭ്യ മായ രീതിയിൽ വളരെ ശാന്തമായാണ് സംസാരം. തെറ്റ് ചെയ്‍തവർക്ക് ഇപ്പോൾ മനസ്താപം തോന്നിയാൽ ആ കുട്ടിയെ വിളിച്ചു ഒരു sorry പറയുന്നത് നല്ലതാണ്, ചെയ്യാൻ ശ്രമിക്കുക

  • @omananilaparayil3010
    @omananilaparayil3010 Год назад

    ഒരു തെറ്റും ചെയ്യാത്തവർ പ്രതികരിക്കേണ്ടിടത്ത്പ്രതികരിക്കും സ്വാഭാവികം. സജ് ല നിങ്ങൾ മാതൃക സത്രീജനങ്ങൾക്ക്. ആയിരമ ഭിനന്ദനങ്ങൾ സജലയ്‌ക്ക്.

  • @rkr6176
    @rkr6176 Год назад +20

    Respect you sister…

  • @shanthamma1902
    @shanthamma1902 Год назад +12

    സ്ത്രീകൾ അപമാനിക്കപെടുമ്പോൾ ഈ പ്രബുദ്ധ കേരളം എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല. ആ കുട്ടികൾ അനുഭവിച്ച മാനസിക സംഘർഷം എത്ര ക്രൂരമായിപ്പോയി 🤭🙏

    • @spdrg86
      @spdrg86 Год назад

      Athinu maximum comments um ayale support cheyunathu aanu, sthreekal aanu munnil. . Athinte okke karanam avark oru pennu oru aanine chodyam cheythathu dahichila.

    • @techworldmedia3456
      @techworldmedia3456 Год назад

      പ്രബുദ്ധർ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം മണ്ടന്മാർ എന്നാടോ...

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +24

    അങ്ങനെ ഈരാറ്റുപേട്ട വ്യാപാരി നേതാവ് കാദർ പേരു😌 കേട്ടവനായി😂

    • @ajidaniel555
      @ajidaniel555 Год назад +5

      വ്യാപാരി വ്യഭിചാരി നേതാവ്😂😂😂

    • @anilarajan6240
      @anilarajan6240 Год назад +6

      പേരു കെട്ടവനായി അതല്ലേ സത്യം.

  • @SingingCoupleMusicBand
    @SingingCoupleMusicBand Год назад +3

    പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിച്ചു തന്നെ നിൽക്കണം.. നമ്മൾ ആരുടേയും അടിമപ്പണിക്ക് പോകുന്നവരല്ല. സത്യം ജയിക്കും.. സജ്ല സപ്പോർട്ട് 👍👍

  • @beenakumaril1624
    @beenakumaril1624 Год назад +3

    You are absolutely right ✅
    Program timing is 7 pm to 10pm.
    It's none of your business to go deep in the delay in starting the event.
    It's their problem.
    Hats off to you.
    Proudly of you.

  • @triger4620
    @triger4620 Год назад +20

    Well done madam ❤️❤️❤️❤️

  • @nazeervellappally4350
    @nazeervellappally4350 Год назад +21

    ഈ രാറ്റുപേട്ടയിൽ ജനങ്ങൾക്ക് എല്ലാ പാട്ടുകളും ഇഷ്ടമാണ് 10000 പേരു് പങ്കെടുത്ത പരിപാടിയി എ തോ ഒരു വ്യക്തി മാത്രമാണ് മാപ്പിളപ്പാട്ട് പാടണമെന്ന് പറഞ്ഞത് അത് നമ്മുടെ ഗായിക സജ് ലിപറയും ന്നു മുണ്ട്

    • @sathyavrathannair8898
      @sathyavrathannair8898 Год назад

      വിഷം അൽപ്പം മതി. തന്നെയുമല്ല, ഈ അലമ്പുണ്ടാക്കുന്ന വിഷജീവിയോട് ന "ഇരിയെടാ അവിടെ "എന്ന് പറയാൻ ഒരുത്തരും ഉണ്ടായില്ലതാനും.അപ്പൊ, അവിടെ ഇരിക്കുന്നവരും അലമ്പനുമായി നിശ്ശബ്ദമായി യോജിക്കുന്നു.

    • @jovinjose6194
      @jovinjose6194 Год назад +10

      എന്നിട്ടു നിങ്ങൾ ok മിണ്ടാതെ ഇരുന്നാലോ.. ഒരു പെൺകുട്ടി ഓപ്പൺ സ്റ്റേജിൽ അത്രയും ബുധിമുട്ട് പറങ്ങിട്ട് , പ്രതികാരിക്കാതെ ഇരുന്നതു എന്തു ന്യായികരണം ആണ് പറയാൻ ഉള്ളതു.. നിങ്ങളുടെ സ്വന്തം സാഹോദിരികു ആണ് ഇങ്ങനെ സംഭവിച്ചെതെകിൽ,...കഷ്ടം ബ്രോ..

    • @user-wm3ro8ms9l
      @user-wm3ro8ms9l Год назад +4

      യെസ് ,അവരോടു മുന്‍കൂട്ടി പറഞ്ഞിരുന്നു എങ്കില്‍ അവര്‍ മറ്റു പാട്ടുകള്‍ പാടുന്നവരെ പ്രോഗ്രാമിന് വിളിക്കില്ലായിരുന്നു അവരെ വിളിച്ചു കൊണ്ട് വന്നിട്ട് മറ്റു പാട്ടുകള്‍ പാടണ്ട എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് സ്വാഭാവികം

    • @joplays541
      @joplays541 Год назад +3

      പരിപാടിയുടെ സംഘടകർ.. ഈരാറ്റുപേട്ട വ്യവസായി പ്രസിഡന്റ്‌ പറയുന്നത് ഞങ്ങൾ എല്ലാരും കേട്ടു.. ഒരാൾ ആണോ എന്ന് ഞങ്ങള്ക്ക് മനസിലായി.. വീഡിയോ കണ്ടിട്ടാണ് പറയ്യുന്നത്... ലജിക്കൂ... കഷ്ടം.. നിങ്ങളുടെ ആളുകൾ കൂടുന്ന ഇടത്ത സുഡാപിത്തരം... കാണിക്കുന്നത്.. Kerala സമൂഹം പൊറുക്കാൻ ഞങ്ങൾക പറ്റില്ല..

    • @thomasantony4938
      @thomasantony4938 Год назад +3

      1947 train miss aya teams

  • @narayananks6289
    @narayananks6289 Год назад +15

    ഇതാണ് ഈററുപേട്ട

  • @thankachanthankachan2223
    @thankachanthankachan2223 Год назад +5

    സജ്ലയ്ക്കു ഒരു big സല്യൂട് 👌👍

  • @karthikeyanpn6454
    @karthikeyanpn6454 Год назад +14

    നമസ്തേ സജ്ന സലിം. നന്ദി നമസ്കാരം മാഡം.

  • @prk6149
    @prk6149 Год назад +25

    "മാപ്പിളപ്പാട്ട്" പാടിയിൽ മതി എന്നു പറഞ്ഞ ഇവനെ "മാപ്പിള" എന്നു വിളിച്ചാൽ എന്താകും സ്ഥിതി.

  • @sreevalsanmelethil8920
    @sreevalsanmelethil8920 Год назад +8

    Thanks for your remarkable reaction, well done 👍👍👍👍

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp Год назад +13

    SAJLA MOLU SUUUUUPER👍👍👍👍👍

  • @linujoseph6848
    @linujoseph6848 Год назад +21

    ചേച്ചിക്ക്‌ പേടിയായി തുടങ്ങി. എന്നാലും മിടുക്കിയാ 👍

  • @shanu.p.aliyar5371
    @shanu.p.aliyar5371 Год назад +54

    ഓന്റെ കിടുങ്ങാമണി വിറച്ചു.... 🤪🤪🤣🤣🤣... പേട്ടക്കാർ വിറച്ചു 🤪🤪

  • @prasanthpv3970
    @prasanthpv3970 Год назад +10

    Chettakal.Bravo dear sisters.

  • @tharayileeshana1165
    @tharayileeshana1165 Год назад +4

    SAJNA Handled the situation very appropriately. She deserves all supports. Congratulations. Actually a role model.

  • @sarukarthika7768
    @sarukarthika7768 Год назад +5

    പഴയിടം ഓടിപ്പോയപ്പോൾ ഈ പെൺകുട്ടി ചെറുത്ത് നിന്നു. അങ്ങനെ വേണം. പഴയിടത്തെ കുറ്റപ്പെടുത്തുകയല്ല. സാത്വികനായ അദ്ദേഹം പലതും ഭയപ്പെടുന്നുണ്ടാവാം. ഓടിയൊളിക്കാൻ നിന്നാൽ അതിനേ സമയം കാണൂ

  • @elizabethjacob6820
    @elizabethjacob6820 Год назад +1

    സജില video ഞാനും kandu. താങ്ങൾ valare മാന്യമായിട്ടാണ് ആ വീഡിയോ ൽ സംസാരിക്കുന്നതു കണ്ടത്. ഇനിം മേലിൽ അയാൾ ഇതുപോലെ ഷൈൻ ചെയ്യില്ല. സജിലക്കു ബിഗ് സല്യൂട്ട് 👍God bless you 🙏🙏🙏❤

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Год назад +3

    Great Sajila!!Smartnessum talentum othinangiya Sundari singer

  • @poulosepappu5746
    @poulosepappu5746 Год назад +6

    you are very correct proud of you

  • @raheesrennus1350
    @raheesrennus1350 Год назад +11

    സജ്ല ❤️👍👍👍

  • @cbgm1000
    @cbgm1000 Год назад +14

    ഈരാറ്റുപേട്ടയിൽ പട്ടാളം ക്യാമ്പ് ചെയ്യണ്ട സമയമായി

  • @rajesksa5150
    @rajesksa5150 Год назад +4

    Sistar very very good big salute Keralam puuuuu😭😭😭 chpm 😭😭😭😀😂

  • @sajeevmbege53mb26
    @sajeevmbege53mb26 Год назад +5

    അഭിവാദ്യങ്ങൾ

  • @kuttankrishna6249
    @kuttankrishna6249 Год назад +4

    ഈരാറ്റുപേട്ട താലിബാനിലാണ്

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 Год назад +3

    Good respond sister angane thanne prathikarikkanam evanmarodu

  • @seemaj1657
    @seemaj1657 Год назад +2

    ഒരു സമുദായത്തിന്റെ വളർച്ച പെരുപ്പം വരുത്തിയ വിന!

  • @valsammageorge9482
    @valsammageorge9482 Год назад +32

    കല ഈശ്വരന്റെ അമൂല്യമായ വരദാ നം ആണ്‌. പാട്ട് ഏത് മതത്തിന്റെ ആ യാലും അത് ആസ്വാദ്യകരം ആണ്‌.പാടാൻ കഴിവുള്ളവർക്ക് പ്രചോദനം നൽകണം കേൾവിക്കാർ.അല്ലാതെ പാര വെക്കരുത് പൊട്ടന്മാർ.

  • @mareenajomy9893
    @mareenajomy9893 Год назад +8

    Super reaction

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Год назад +14

    അനിയത്തിക് അഭിവാദ്യങ്ങൾ

  • @vineshkumar2443
    @vineshkumar2443 Год назад +12

    Thalibanisam🤜🤜🤜

  • @budgie143
    @budgie143 Год назад +11

    Brave girl💖

  • @sumyrenish2863
    @sumyrenish2863 Год назад +13

    Full support👍

  • @PraveenKumar-ri6ex
    @PraveenKumar-ri6ex Год назад +1

    പ്രതികരിച്ചതിൽ വളരെ സന്തോഷം🙏

  • @woodlandmall396
    @woodlandmall396 Год назад +2

    ഈരാറ്റുപേട്ട നഗരോത്സവം; വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയുക.
    സാംസ്കാരിക നിറവിൻ്റെ 11 ദിനരാത്രങ്ങൾ സമ്മാനിച്ച ഈരാറ്റുപേട്ട നഗരോത്സവത്തിന് പരിസമാപ്തിയായി. സർഗ വിസ്മയത്തിൻ്റെ മനോഹാരിതയിൽ മഴവില്ല് തീർത്ത ഈ നഗരോത്സവത്തിൽ പതിനായിരങ്ങളാണ് ഓരോ ദിനവും ഒഴുകിയെത്തിയത്.ജാതി മത ഭേദമന്യേ ഈരാറ്റുപേട്ടയിലെയും പരിസരദേശങ്ങളിലെയും നാനാജാതി മതസ്ഥരും ഏറ്റെടുത്ത നഗരോത്സവത്തിൻ്റെ വിജയത്തിൽ വിറളി പിടിച്ച ചില സ്ഥാപിത കേന്ദ്രങ്ങൾ പരിപാടിയ്ക്കിടയിലെ ഒരു രംഗം വ്യാപകമായി പ്രചരിപ്പിച്ച്
    തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. യഥാർത്ഥത്തിൽ ഇതിൻ്റെ വസ്തുതയെന്താണ്?
    ഇക്കഴിഞ്ഞ ജനു 5 മുതൽ 15 വരെയായിരുന്നു ഈരാറ്റുപേട്ട നഗരോത്സവം. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ അഭിരുചികളെ സമന്വയിപ്പിച്ചുള്ള കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. റാഫി നൈറ്റ്, നർത്തകി മീര രാഹുലിൻ്റെ കേരള നടനം, വയലാ രതീഷിൻ്റെ സ്റ്റേജ് ഷോ, മുരുകൻ കാട്ടാക്കടയുടെ കാവ്യ സദസ്, ചലച്ചിത്ര പിന്നണി ഗായിക ദലീമയുടെ ഗാനമേള, മാപ്പിള ഗാനമേള എന്നിവയായിരുന്നു പരിപാടികൾ. ഇതിൽ സജ്ല സലിം എന്ന മാപ്പിളപ്പാട്ടു ഗായികയെ കൊണ്ടു വന്നത് വിവിധങ്ങളായ പാട്ടുകൾ പാടാൻ തന്നെയായിരുന്നു. പാട്ടുകൾ ആളുകൾക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ നിരന്തരം കൈയടി ചോദിച്ച ഗായകനോട് നല്ല പാട്ടുകൾ പാടിയാൽ കൈയടി തരാം എന്ന് ഒരു ആസ്വാദകൻ പറഞ്ഞു. ആ വാക്കിനെ തെറ്റിദ്ധരിച്ചാണ് സജ് ല വേദിയിൽ പ്രകോപിതയായത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ഈ പരിപാടിയിൽ സദസിൽ നിന്നൊരാൾ പറഞ്ഞ നിഷ്കളങ്കമായ ഒരു കമൻ്റിനെ ഈ വിധം തെറ്റിധാരണാജനകമായി വിവരിച്ച ഗായികയുടെ രീതി അത്യന്തം പ്രതിഷേധാർഹമാണ്. ഒമ്പതരയ്ക്ക് തുടങ്ങിയ ഗാനമേളയിൽ നിന്ന് ഒരു മണിക്കൂർ തികയും മുമ്പേ അനിയത്തി സജിലി സലിം ഒഴിവായത് ചോദ്യം ചെയ്ത സംഘാടകരോടുള്ള ദേഷ്യമാണ് സത്യത്തിൽ ഗായികയുടെ പ്രകോപനങ്ങൾക്ക് കാരണം. കോപാകുലയായ ഗായികയുടെ പ്രതികരണങ്ങൾ സ്റ്റേജിൽ നിന്നുണ്ടായപ്പോഴെല്ലാം സംയമനത്തോടെയും ക്ഷമയോടെയും നേരിട്ട് സർവരുടെയും കൈയടി നേടിയ ഈരാറ്റുപേട്ടയിലെ ജനസമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ചില കേന്ദ്രങ്ങളുടെ വ്യാജ പ്രചാരണങ്ങളിലെ പൊള്ളത്തരം പൊതു സമൂഹം തിരിച്ചറിയണമെന്ന് താൽപര്യപ്പെടുന്നു
    ചീഫ് കോർഡിനേറ്റർ
    (നഗരോത്സവം ഈരാറ്റുപേട്ട )

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад +7

    Pratikaricchathu nannayi👌👌Shajanumayi phone conversationum, ivide videoyum cheythathu kollam..pakshe iniyum interview kodukkaruthennanu entey snehatthode ulla suggestion. Ningal hurt cheytavarr shaktaraanu. Shaajan, Shajahan, Pongumoodan polullavarkulla capacity ningalkku undayikkolanam ennilla. Treat this issue as dead & buried & concentrate on music & concerts. Onnum nashtappeduvan illattha social media commenters dhairyamaayi pratikarikku, nammal koode unnd ennu parayum. Athil veezharuthu.

    • @spdrg86
      @spdrg86 Год назад +1

      💯 correct aanu

  • @babuk5267
    @babuk5267 Год назад +1

    പ്രതികരിച്ചതിനു നന്ദി

  • @tharamelsivadasan6963
    @tharamelsivadasan6963 Год назад +6

    Well explained, good

  • @jacobpalaty2806
    @jacobpalaty2806 Год назад +4

    രകഷപ്പെട്ടതു.ഭാഗൃം അത്തരം നാടാണ്**

  • @annaann7610
    @annaann7610 Год назад +6

    മിടുക്കിക്കുട്ടി 👍👍👍

  • @worldinvestg4521
    @worldinvestg4521 Год назад +2

    നല്ല sathyaavasthayulla പ്രതികരിക്കണം

  • @JM-ry5nc
    @JM-ry5nc Год назад

    She is 💯 right.. full support to sajila

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp Год назад +12

    GOD BLESS MOLU🙏🙏🙏🙏🥰🥰🥰🥰

  • @sajiaugustine2805
    @sajiaugustine2805 Год назад +6

    Super singar

  • @spdrg86
    @spdrg86 Год назад +1

    Oru kalakari aaya penkutty nalla reethiyil ithu vare pgm avatharipichu. . Ippo ingane react cheyanam engil ath aarude fault ennathu moshmayi perumariya ayale anukoolikunavar chinthikanam. .artist arudeyum public property alla. . Manyamayi ella joliyum kananm ennu parayukayum cheyum, ithu polea ulla naariya swabavam aanu kaiyilum. . Ithu oru secular country aanu, mapila pattu mathram kelkanam engil ayal veetil irunu ishttam ulla paattu kelkatte, allathe kanuna penungale okke avante veettile penungalodu perumaruna reethiyil alla perumarendath. . Be strong and you have done the right thing sis.

  • @sajansajan9800
    @sajansajan9800 Год назад +1

    നിങ്ങൾ കൊണ്ടിരുന്ന ഈ വാർത്തകളൊക്കെ ഒരു ദിവസം പോലും ആരും ചർച്ച ചെയ്യുന്നില്ല

  • @deviparameswar4676
    @deviparameswar4676 Год назад +8

    Artists facing lots of problems like this , appreciate u💐 reactions is better than slavery

  • @SureshBabu-ii2hz
    @SureshBabu-ii2hz Год назад +30

    ഇവർ പൂരിപക്ഷമയൽ ഇതാണ് അവസ്ഥ
    മതനിയമം നടപ്പാക്കണം

  • @radhikasunil9280
    @radhikasunil9280 Год назад +3

    മിടുക്കി👍👍👍👍👍

  • @harigopal5218
    @harigopal5218 Год назад +3

    അറിയപ്പെടുന്ന കലാകാരൻ റെ രണ്ടു പെൺമക്കൾ അവരെ ചേർത്ത് നിർത്തേണ്ടത് നമ്മളാണ്..... വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

  • @ambiambi1850
    @ambiambi1850 Год назад +3

    Kodukkanullad kodukkendapole kodukkenda samayatyu kodukkanam 👏👏👏👏

  • @sakthikumar4674
    @sakthikumar4674 Год назад +2

    Prathikarichathine Nanni sister

  • @augustinekulangara3357
    @augustinekulangara3357 Год назад +38

    മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനുഷ്യ സ്നേഹമുള്ള മുസൽമാൻ മനസ്സിലാക്കിയാൽ നാട് നന്നാകും .

    • @firozvkd2955
      @firozvkd2955 Год назад

      എന്താണാവോ നടക്കുന്നത്.... വെറുതെ ചൊറിയല്ലേ..... മുസ്ലിം പ്രേശ്നങ്ങൾ മാത്രം കാണുന്ന ചിലരുടെ കണ്ണ് ഉണ്ടല്ലോ ഭയങ്കരം തന്നെ....., മറ്റുള്ളതൊന്നും കാണില്ല കേൾക്കില്ല

  • @jijojoseph3409
    @jijojoseph3409 Год назад +1

    Support gayika👍🏻👍🏻കിടു മറുപടി

  • @bik639
    @bik639 Год назад +4

    All the best Sajila.. Super