LAILA MAJNUVIN NAATILE || SALEEM FAMILY || MALAYALAM COVER

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 4,3 тыс.

  • @eminzzworld1640
    @eminzzworld1640 4 года назад +2004

    നിങ്ങളെ 4 പേരെയും ഒരു സംശയവും കൂടാതെ വിളിക്കാം ജിന്നുകൾ 😍 സംഗീതം കൊണ്ട് മനുഷ്യ മനസ് കീഴടക്കുന്ന ജിന്നുകൾ. Ohh എന്താ ഫീൽ പടച്ചോനേ കണ്ണ് നിറഞ്ഞു പോയി 😍✌️ full support

    • @rizwanm3845
      @rizwanm3845 4 года назад +16

      Sooperyai usharayin mashalla sajilitha or sajilatha fansane

    • @kamaladnan9916
      @kamaladnan9916 4 года назад +30

      ജിന്നുകളോ..? എന്താണ് ഭായി പറയുന്നത് 🙄

    • @rizwanm3845
      @rizwanm3845 4 года назад +2

      Namke istappattake nomum support chayum

    • @farhafara8514
      @farhafara8514 4 года назад +2

      Ade jinn

    • @monster-ps3hc
      @monster-ps3hc 4 года назад +14

      *ഒരു രക്ഷയും ഇല്ല.. അടിപൊളി ആയി പാടി.. പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. കേമറ മാന്റെ വിചാരം ഭയങ്കര സംഭവം ആണെന്ന.. ആവശ്യം ഇല്ലാണ്ട് ഒക്കെ ആണ് അവന്റെ ഒരു ചാഞ്ചാട്ടം.. ക്യാമറ ഭയങ്കര ബോർ ആണ്.. കല്യാണ വീഡിയോ അല്ല ഇത്.. മ്യൂസിക് ആൽബം ആണെന്ന് അവനറിയില്ലേ...*

  • @njanorupravasi7892
    @njanorupravasi7892 3 года назад +179

    കുഞ്ഞാടുകളെ ഡാഡി എന്ന് കേൾക്കുന്നതിനേക്കാൾ സുഗന്ധം ഉപ്പാ എന്നു പറയുന്നതാണ് ഡാഡി അകലങ്ങളിൽ എവിടെയോ ഉള്ള ഒരാളായി തോന്നും ഉപ്പ എന്ന് കേട്ടാൽ നമ്മളെ ചേർത്തുപിടിച്ച ഒരാളായി മനസ്സിൽ ഒരു കുളിർമ 😍

    • @rahoofali5777
      @rahoofali5777 Год назад +1

      Yes

    • @ABOOBAKCERCp
      @ABOOBAKCERCp Год назад +3

      ഡാ ഡി. ഒഴിവാക്കി. ഉപ്പ. എന്ന്. വിളിക്കൂ. അതായിരിക്കും. ന്നല്ലത്

    • @asikasik6343
      @asikasik6343 Год назад +1

      Sheriyan

    • @ajmal918
      @ajmal918 Год назад +4

      Padichathalle paadan kazhiyu .. avarude manasile uppayude sthaanam athalle ellathilum valuth .. athinidayil vaakkukalk enth prasakthii

    • @zahnazuhaworld2444
      @zahnazuhaworld2444 2 месяца назад

      Saleej endekoode madrasayil padichirunnu muzhappilangad 👍🏻

  • @creclassicwyd3811
    @creclassicwyd3811 4 года назад +293

    കഴിഞ്ഞ നാല് ദിവസായി ഈ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ്..... വല്ലാത്ത അഡിക്ഷൻ.... മാഷ അള്ളാ..... ഈ കഴിവ് അപാരം....

  • @saneeraharis5064
    @saneeraharis5064 4 года назад +482

    ഒരു ഉമ്മ പെറ്റ 4പേർക്കും ഒരു പോലെ പാടാനുള്ള കഴിവ് കിട്ടിയിരിക്കുന്നത് ഒരു ഭാഗ്യം ആണ്. സൂപ്പർ ആയിക്🥰🥰👌👌 മാഷാ അല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ 😍😍👌

  • @എന്തുംഏതും-ന3വ
    @എന്തുംഏതും-ന3വ 4 года назад +753

    ഇത് എന്നെപോലെ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ....

  • @jubair_kk9865
    @jubair_kk9865 4 года назад +387

    കണ്ണൂർ സലീം എന്ന പിതാവിന്റെ വിജയമാണ്‌ നിങ്ങൾ നാലു മക്കളും.. ഉപ്പാന്റെ വഴിയിൽ നാലു മക്കളും...ചുരുക്കം ചില പിതാക്കന്മാർക്ക്‌ മാത്രം കിട്ടുന്ന ഭാഗ്യം...എല്ലാ ആശംസകളും...❤️

  • @sajju1989
    @sajju1989 4 года назад +218

    ഫീലിംഗ്‌സിന്‌ ഒരു അണുമണിത്തൂക്കം പോലും കുറവില്ലാതെ വീണ്ടും പ്രേക്ഷകരിലേക്ക് ഓർമകളെ ഓടിയെത്തിച്ചു ! കണ്ണൂർ സലീം എന്ന അനുഗ്രഹീത കലാകാരൻ നിങ്ങളിലൂടെ ജീവിച്ചുകൊണ്ടിരിക്കുകയാണ്. തുടരുക.. കൂടെ കാണും എന്നും 👍

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад +2

      ruclips.net/video/duQHPgaFUgE/видео.html
      എല്ലാവരും ഒന്ന് kelkamo? Ishtapettal mathram subscribe cheyyu 😊😊

    • @fasinufazilasincy344
      @fasinufazilasincy344 4 года назад +1

      👍

    • @razirazi4237
      @razirazi4237 4 года назад

      Hi

  • @Zabakoona
    @Zabakoona 4 года назад +220

    ഇഷ്ടമാണ് ഒരുപാട് സലീം ഫാമിലിയോട് ഈ ഒത്തൊരുമയും കൂട്ടായ്മയും എന്നും നില നിൽക്കട്ടെ

  • @kingcobra822
    @kingcobra822 4 года назад +2

    ഞാനൊരു കണ്ണൂർ ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു... മാപ്പിളപ്പാട്ടിന്റെ തനതു ശൈലി കൈമുതലാക്കി അത് സംഭാവന ചെയ്ത് കs ന്നു പോയ അനശ്വരഗായകർ.. ആ തനതു ശൈലി യുവതലമുറയിലെ ഗായികാ ഗായികൻമാരുടെ കരങ്ങളിലും ഭദ്രം' നശ്വരഗായകരുടെ ഈറ്റില്ലമായ കണ്ണൂരിന് ഇനി എന്ത് വേണം അഭിമാനിക്കാൻ'... സലിം ക്കയുടെ ഗാനങ്ങളുടെ ഒരു പാട് കാസറ്റുകൾ ചെറുപ്പത്തിൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു.. എല്ലാം ഓർമ്മകൾ ....സജ്ല. സജ്ലി.. ബ്രദേർസ് '.. അഭിനന്ദനങ്ങൾ .... സലിം ക്കയുടെ ശബ്ദത്തിൽ ചെറുപ്പത്തിൽ ഞാൻ ഏറെ ആസ്വദിച്ച ഒരു പാട്ടായിരുന്നു'ഉരത്ത് യാ മൗലൽ ഉറൂബ'..........

  • @muhsinkaltham4395
    @muhsinkaltham4395 4 года назад +983

    ഇൗ മക്കളുടെ വളർച്ച കാണാൻ അല്ലാഹു ആയുസ്സ് നീട്ടി കൊടുത്തില്ല😢
    പടച്ചവൻ സലീംക്കാടെ കബറിടം വിശാലമാക്കട്ടെ ...🤲🤲

  • @afrahshoukath1661
    @afrahshoukath1661 4 года назад +6

    ഇതിലെ ഓരോ വരികളും നിങ്ങളുടെ ഉപ്പാക്ക് വേണ്ടി എഴുതിയതുപോലെ തോന്നുന്നു... ഈ പാട്ടിന്റെ ബാക്ക്ഗ്രൗണ് ഒരു പള്ളികാടിനെയും മൈലാഞ്ചി ചെടികളെയും ഓർമ്മ പെടുത്തുന്നപോലെ.... ഒരുപാട് ഇഷ്ട്ടം... അള്ളാഹു ആ ഉപ്പാന്റെ ഖബറിടം സ്വർഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ..ആമീൻ..

  • @janeeshm8314
    @janeeshm8314 4 года назад +73

    മാഷാ അല്ലാഹ് നല്ല വോയ്‌സ് അടിപൊളി പാട്ട് 2പേരും കലക്കി ഉപ്പാന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്ദോപ്പ് ആക്കട്ടെ ആമീൻ

  • @sabiravan578
    @sabiravan578 3 года назад +37

    നിങ്ങടെ പോലെ തന്നെ എനിക്കും ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ് ഇതു

  • @abdulnaseermallu9115
    @abdulnaseermallu9115 4 года назад +88

    ഞാനൊരു കണ്ണൂരുകാരനാണ്‌.. ഏൻെറ ചെറുപ്പകാലങ്ങളിൽ ഞാൻ സലീംക്കൻെറ വലിയ ആരാധകനാണ്‌ അന്നൊക്കെ റെഡ് ബുള്ളറ്റിൽ ആ ഗാംഭീര്യത്തോടെയുള്ള ആവരവ്‌ ഇന്നും മനസ്സിൽ നിന്നും പോകുന്നില്ല.
    സലിംക്കാൻെറ മക്കളെ ഒന്നിച്ചു കണ്ടതിൽ അതിയായ സന്തോഷം.
    നമ്മുടെ സലിംക്കാൻെറ മക്കൾക്ക് സർവ്വ ശക്‌തൻ ആഫിയത്തൊടെ ദീർഘായുസ്സ്‌ പ്രധാനം ചെയ്യുമാറാകട്ടെ..🌷🌷🌷

  • @sinnasworld8952
    @sinnasworld8952 4 года назад +125

    good work,നിങ്ങടെ ഉപ്പാക്ക് നിങ്ങള്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഗിഫ്റ്റ് നിങ്ങള് തമ്മിലുള്ള സ്നേഹം ഒരുമയും ആണ് ഇത് എന്നും നിലനിർത്താൻ പ്രാർത്ഥിക്കും

  • @kkmohammed4595
    @kkmohammed4595 4 года назад +38

    നിങ്ങളുടെ കുടുമ്പത്തെ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തി യാണ് അതുപോലെ നിങ്ങളുടെ പാട്ടും എല്ലാഅനുഗ്രഹങ്ങളും നൽകേണമേ ഉപ്പാടെ കബർ വിശാല മകെട്ട്

  • @mineshgokulminesh6447
    @mineshgokulminesh6447 4 года назад +4

    Makkale....
    Enthu parayaannn...
    Tears in my eyes....
    I am a big fan of Usthaath kannur Saleem...
    Your father....
    We miss this genius......
    I love u sajna
    I love u saleem
    I love u chella kuttigaleeee...
    Genius Saleem IS with us....
    I love u all kuttigaleee....
    I am Dr. Arul.,
    Professor, government college,
    Karur, Tamilnadu.....

  • @Nafufoodfashion
    @Nafufoodfashion 4 года назад +23

    ഇ സോങ് കേൾക്കുമ്പോൾ തന്നെ ഞങ്ങൾ പ്രേക്ഷകർക്കുതന്നെ സലീം ഇക്ക നെ ഒരുപാട് മിസ്സിംഗ്‌ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു ഫീൽ ആണ് അപ്പൊ... നിങ്ങളുടെ മനസിൽ അന്ന് ഉണ്ടായ ആ ഷോക്കും വിഷമവും എത്ര ത്തോളം ഉണ്ടാവും... നിങ്ങ്ൾ 2 മക്കൾ ലൂടെ ഇ ഗാനം കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @rifanrifan5861
    @rifanrifan5861 4 года назад +21

    വല്ലാത്തൊരു ഫീൽ
    പടച്ചോനെ ഈ നിമിഷവും കടന്ന് പോകും എല്ലാം വെറും ഓർമ്മകൾ മാത്രം ആയി മാറും😑

  • @avnavas
    @avnavas 4 года назад +57

    എല്ലാവരും സ്വന്തത്തിലേക്ക് ചുരുങ്ങുന്ന ഈ കാലത്തും ഒത്തൊരുമയോട്കൂടി പാട്ടുപാടിയ നിങ്ങൾ എല്ലാവർക്കും ഒരുപാട് നന്ദി 😍

  • @shajahan5911
    @shajahan5911 3 года назад +7

    ഒരു രക്ഷയില്ല എന്താ ഫീൽ എത്രകേട്ടിട്ടും മതിവരാത്ത ഗാനം... ആലാപനം ..പുതിയ കാലഘട്ടത്തിൽ ഏറ്റവും നന്നായി കണ്ണൂർ സെലീം എന്ന ഗായകനെ പരിജയപ്പെടുത്താൻ അന്ന് ഈ പാട്ട് അത്രകണ്ട് ആസ്വദിക്കാൻ കഴിയാത്തവരും ഇന്ന് നിങ്ങളിൽ കൂടി ഈ ഗാനം ആസ്വദിക്കുന്നുണ്ടാവും അതോടൊപ്പം സെലീം എന്ന ഗായകനെ വീണ്ടും ഓർക്കുകയും ചെയ്യും God bless U

  • @shifsyks2180
    @shifsyks2180 4 года назад +25

    നിങ്ങളെ കാണുമ്പോഴേ മനസ്സിൽ ഒരു സന്തോഷം നിറയും .... നല്ല രസമായി ചെയ്തിട്ടുണ്ട് .... ഒരു പാട് ഇഷ്ടപ്പെട്ടു ...

  • @adbrashee5005
    @adbrashee5005 4 года назад +62

    Masha allah nice song ഇവർക്കിരിക്കട്ടെ എന്റെ ഇന്നത്തെ like

  • @zaynzaaaaaan
    @zaynzaaaaaan 2 года назад +17

    " മജ്നുവിന്റെ ഭംഗി കാണണമെങ്കിൽ അത് ലൈലയുടെ കണ്ണുകളിലൂടെ നോക്കണം... "
    ലൈല & മജ്നു 😶🥀

  • @rasnarasu2802
    @rasnarasu2802 4 года назад +78

    സജ്‌ല ആദ്യമായിട്ട്‌ പട്ടുറുമാലിൽ പാടിയത്‌ ഓർക്കുന്നു. നല്ല ഇഷ്ടാ ഈ പാട്ട്‌

  • @ziyaramshad7731
    @ziyaramshad7731 4 года назад +22

    മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽ നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ ....വല്ലാത്ത മൊഞ്ജ് ആയിട്ടുണ്ട് .....വേറെ ലെവൽ 😍😘

  • @chechiksd815
    @chechiksd815 4 года назад +74

    വർണിക്കാൻ വാക്കുകളില്ല..അത്രക്കും സൂപ്പർ വോയ്‌സ്...എന്നിട്ടും ആരാണാവോ ഡിസ്‌ലൈക്ക് അടിക്കണെ..

    • @reemasubin6184
      @reemasubin6184 4 года назад +4

      Kalaaabodam ellatha edo embokkigal.....😅

  • @kabeerkabeer5818
    @kabeerkabeer5818 3 года назад +1

    എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ആലപിച്ച ബാപ്പി ച്ചിയുടെ മക്കൾക്ക് നന്ദി, കൂടാതെ അല്ലാഹു അദ്ധേഹത്തിന്റെ ബർസഖീ ജീവിതം റാഹത്തിലാക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ,

  • @farookcp9007
    @farookcp9007 4 года назад +73

    അടിപൊളി എന്ത് രസാ ശരിക്കും ആ വലിയ ഗായകന്റെ കഴിവ് നിങ്ങൾ 4 പേർക്കും അത് പോലെ കിട്ടിയിട്ടുണ്ട്. നിങ്ങൾക്കുംനിങ്ങളുടെ ഫാമിലിക്കും പടച്ചവൻ ആരോഗ്യത്തോടെഉള്ള ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്തിക്കുന്നു🤲❤️❤️

  • @dora_7850
    @dora_7850 4 года назад +32

    Secndd katta waitng aaayiirunuu....😍😍😍😍
    Sajillithane epoo othiri othirii eshtaanuu...

  • @Hijabigirl48
    @Hijabigirl48 4 года назад +143

    "കത്തുകൾ ഉണ്ട് നിക്കാഴ്ചക്
    സ്വത്ത്‌ സുഖമേറെ കാഴ്ച്ചക
    നിന്നെ പിരിഞ്ഞവൻ ഏകനായി
    എന്ത് സുഖം നിന്റെ ജീവിതം" ....
    Nth feel ulla വരികളാണ് ...❤️

  • @fasalkachi8822
    @fasalkachi8822 4 года назад +5

    അതി ഗംഭീരം നൊസ്റ്റാൾജിയ ...എനിക്കറിയാവുന്ന സലീമിന്റെ പ്രിയപ്പെട്ട മക്കൾ ...

  • @khushibeti1473
    @khushibeti1473 4 года назад +158

    മക്കൾ ഒരു ഭാഗ്യം ആണ്.പ്രത്യേകിച്ച് പെൺമക്കൾ 😍😍😍🤩🤗

    • @jaiimeemee8094
      @jaiimeemee8094 4 года назад +5

      Enikk 2 girls aaan... maasha allah

    • @jaseenajabir2451
      @jaseenajabir2451 4 года назад +10

      Malkkal aanayalum pennayalum athu kittyyallo ennullatha bhaghyam...enikk 3 aan makkalanu ..😘

    • @footballlover8719
      @footballlover8719 4 года назад

      @@jaiimeemee8094 Aan makkal ille

    • @hellogirl5507
      @hellogirl5507 3 года назад

      Enth makkalayalum arroghyavum aayussum nanmayum undavatte

    • @muhsinkp7031
      @muhsinkp7031 2 года назад

      Sc Laila Majnu

  • @MS-bs1xi
    @MS-bs1xi 4 года назад +214

    ഇദൊക്കെ ആണ് മാപ്പിള പാട്ടുകൾ👍❤️ അല്ലാതെ ഇപ്പോൾ ഇറങ്ങുന്ന വെറുപ്പിക്കൽ albums അല്ല

  • @modniyas2804
    @modniyas2804 4 года назад +90

    ശബ്ദം കൊണ്ട് ഇപ്പോഴും വിസ്മയം തീർക്കുന്ന നിങ്ങളെ എന്ത് പറഞ്ഞു വർണിക്കണം എന്ന് പറയാൻ കഴിയുന്നില്ല 🙌😻

    • @amal1566
      @amal1566 3 года назад

      മാഷാ അല്ലാഹ്..... എന്തൊരു വോയ്‌സ് ആണ്.... കാത് കൊണ്ടല്ല,ഹൃദയം കൊണ്ടാണ് അത് കേട്ടത്.... ഒന്നിനൊന്നു മെച്ചം..... അല്ലാഹ് ഹൈർ നൽകട്ടെ... ആമീൻ 🌹

    • @vahabvandoor3547
      @vahabvandoor3547 3 года назад

      നിങ്ങളെ എങ്ങിനെ എങ്ങിനെ വർണ്ണിക്കണം അറിയൂല

  • @mb9811
    @mb9811 3 года назад +19

    ലൈല മജ്‌നൂൻ പാടാൻ നമ്മുടെ കണ്ണൂർ കാർ തന്നെ വേണം.. പൊളിച്ചു.. ഒരു രക്ഷയുമില്ല

    • @Noojamansoor786
      @Noojamansoor786 2 года назад

      Vere arum padiyal sheriyaville..yesudas Padille😂

  • @raiba5615
    @raiba5615 4 года назад +66

    Ma sha allah ❤️ എത്ര കേട്ടിട്ടും കൊതി തീരുന്നില്ല. സജില nd സജിലി സൂപ്പർ voice 🥰

    • @najmalukuman2322
      @najmalukuman2322 4 года назад

      Maasha allah 4 perkkum uppante kazhivu kittiyallo

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 4 года назад +53

    കട്ട വെയ്റ്റിംഗ് ആയിരുന്നു Dears......
    Love you all.....
    ഉപ്പാന്റെ മണിമുത്തുകൾ....

  • @junubnthibm1449
    @junubnthibm1449 4 года назад +57

    ഈ ഉപ്പാന്റെ നാലു മക്കളും ഒന്നിനൊന്ന് മികച്ചവർ🥰🥰🥰🥰😍

  • @essali4u870
    @essali4u870 4 года назад +1

    ഒരു പാട് ഇഷ്ടമായിരുന്നു സലീംക്കാനെ .. പാട്ടിലെ വ്യത്യസ്ത ... അവതരണ ശൈലി... മക്കൾ അതേറ്റെടുത്തു നന്നായി ചെയുന്നു ... congratulations

  • @shai2891
    @shai2891 4 года назад +29

    I feel like crying listening this song. Different feel. This song takes me somewhere. Awesome guys.keep going

  • @fasilfasil197
    @fasilfasil197 4 года назад +12

    നിങ്ങള്ടെ നാല് പേരുടെയും ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.....
    പടച്ചവനും ഞങ്ങളും എന്നും കൂടെ ഇണ്ട്

  • @faizukalari3936
    @faizukalari3936 4 года назад +29

    ഒടുക്കത്തെ ഫീൽ.. ♥️♥️മാഷാ അല്ലാഹ്‌ 👌👌💚💚😍

  • @hibamujeeb113
    @hibamujeeb113 2 года назад

    എന്തിനാന്നറിയില്ല നിങ്ങളുടെ ഈ പാട്ട് എപ്പോ കേട്ടാലും എന്റെ കണ്ണിൽ നിന്നും കണ്ണുനീരാണ് വരുന്നത് അത്രയ്ക്കും ഇഷ്ടമാണ് ഈ പാട്ടിനോട്, നിങ്ങൾ ഈ പാട്ട് പാടിയതിൽ വളരെയധികം സന്തോഷിക്കുന്നു

  • @nusaibabasheer7646
    @nusaibabasheer7646 4 года назад +36

    എന്തൊരു ഫീലാണീ സോങ്ങിന്, mind blowing നിങ്ങടെ ഡാഡിന്റെ സോങ്‌സ് ഇനിയും paadane... ഒരുപാട് happy.... 😍

  • @adilathasni7434
    @adilathasni7434 4 года назад +12

    ഈ song സജിലി പാടിയത് ഞാൻ ഡെയിലി കേൾക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ട്ടാണ്. സൂപ്പർ വോയിസ്‌ ആണ്.

  • @sumiyax.
    @sumiyax. 4 года назад +4

    പറയാൻ വാക്കുകളില്ല. മനസിന്റെ എവിടെയൊക്കെ വേദന പോലെ. എല്ലാർക്കും അഭിനന്ദനങ്ങൾ 😢❣️❣️❣️💯💯💯💯

  • @muhammedarshidk
    @muhammedarshidk 4 года назад +48

    സലീംക്ക ഇഷ്ട്ടം🥰 . അദ്ദേഹത്തിന്റെ വരികൾ മക്കളിലൂടെ കേട്ടതിൽ അതിയായ സന്തോഷം. രണ്ട്പേരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @Sna620
    @Sna620 4 года назад +64

    ഇതൊക്കെ ആണ് മാപ്പിള സോങ് ഇരിക്കട്ടെ ഒരു ബിഗ് ലൈക് 😍😍😍😘😘

  • @hasiyunuichu8848
    @hasiyunuichu8848 4 года назад +13

    Mashaallh 🤩🤩എന്ത് രസാണ് കേൾക്കാൻ.... രണ്ടാളും എന്റെ fvrt ആട്ടോ 🤩🤩ഇക്കാക്കമാരും.......... അല്ലാഹു എപ്പോയും ഇ സ്‌നേഹം നിലനിർത്തി തരട്ടെ.. ആമീൻ 🤲

  • @safeeraharis578
    @safeeraharis578 4 года назад +12

    Ningalude paattine kkalum enikkishtam ningal 4 perum👬👭 onnichullaa aa oru snehavum othorumayum friendship um okkey aanu ... Mashah Allaah ennum ithupole thanne undavan prarthikkunnu...👍👍♥️♥️

  • @shameerac3467
    @shameerac3467 4 года назад +1

    സജ്‌ലക്കും സജിലിക്കും byangra ജാഡയാണ് ബട്ട്‌ സോങ് പാടുമ്പോൾ ഒന്നും പറയാനില്ല പൊളിച്ചു മുത്തുമണികൾ

  • @mohammedrigas8650
    @mohammedrigas8650 4 года назад +5

    ഇങ്ങിനെ വളരെ അപൂർവ്വമായേ സംഭവിക്കാറുള്ളൂ 4 ഫസ്റ്റ് പ്രൈസ് വേണ്ടിവരും നാലുപേരും സൂപ്പറാണ്

  • @abdulnaseer1250
    @abdulnaseer1250 4 года назад +18

    മാഷാ അല്ലഹ നല്ല പാട്ട് നന്നായി പാടി സലീംക്ക ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് അള്ളാഹു ആഹിറം വിശാലമാക്കി നൽകട്ടെ ആമീൻ

    • @naseema7918
      @naseema7918 4 года назад

      Duniyaavilekk mathram ...Akhirathil oru upakaaram undavoola...nammude life sherikkum aarambikkunnat maranathin shedhamaan

    • @babuk662
      @babuk662 4 года назад

      Naseema.caract

  • @inaznaz2987
    @inaznaz2987 4 года назад +18

    Ma sha allah..😭😭♥️ ningle voice um aa feelingsum ee song kette ellrdyum heartl touch ayt indaum... atrrrrrrrrrrakkkkkum no words to say.. ma sha allah truely blssd siblngs♥️ ndhenn areela idh kandit ande kanninn vellm vnnu oru pappande ormel makkal padnne kanumbo😭😭😭😭

  • @hadishort95
    @hadishort95 4 года назад +12

    പട്ടുറുമാലിൽ ഈ പാട് പാടിയ മുതലേ sajila ithante ഫാൻസ്‌ ആണ്...ഞാൻ............

  • @amalroshan1142
    @amalroshan1142 4 года назад +95

    വല്ലാത്ത ഫീൽ ആയിരുന്നു... ഇനിയും ഇങ്ങനെ ഉള്ള പാട്ട് കേൾക്കാൻ ഞങ്ങൾ കൊതിക്കുന്നു

  • @zahidacn9673
    @zahidacn9673 4 года назад +12

    മാഷാ അല്ലാഹ് നല്ല അവതരണം നല്ല പാട്ട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @rosebella3882
    @rosebella3882 4 года назад +18

    Magical composition and lyrics... Above all singing is magical .... Blessed family #saleem family

  • @richugril5073
    @richugril5073 4 года назад

    Ohh fantastic polichu mumbathe Laila majnuvinte Katha orma varunnu thank you

  • @arahman8008
    @arahman8008 4 года назад +296

    ഈ നാലു നീർമാതളങ്ങളെ പ്രസവിച്ച ഉമ്മയെ ഒന്ന് കാണിക്കാമോ.. ഗ്രേറ്റ് ഫാദറിന്റെ ഗ്രേറ്റ് മക്കൾ , വല്ലാത്തൊരു ഫീൽ ഈ സോംഗ്‌ കേട്ടപ്പോൾ

    • @shafanashanz2241
      @shafanashanz2241 4 года назад +4

      Ashna saleel vlogil indalo 😍😍poliyaaaan aaah channel onn subscribe chyth nokk😍kidu videos aaan

    • @shalumishal8493
      @shalumishal8493 4 года назад +2

      Mashallah....

    • @rubeenakuppottil3802
      @rubeenakuppottil3802 3 года назад

      Ivare ummine kanan nalla poothind masha allah

  • @anu58660
    @anu58660 4 года назад +39

    Soothing dears..Even the listeners can feel your hidden emotions..

  • @SugarBlissbyAshna
    @SugarBlissbyAshna 4 года назад +41

    ഇതു ഉപ്പാന്റെ തറവാട്‌ ആണെന്ന് പറഞ്ഞോണ്ടായിരിക്കും ഈ സോങ്ങിൽ വല്ലാത്ത ഒരു ഫീൽ. നിങ്ങളുടെ ഉപ്പ അവിടെ ഉള്ള പോലെ തോന്നിക്കുന്നു. കേട്ടിട്ട് മതിയാകുന്നില്ല mashallah

  • @AbdulSalam-xe2zt
    @AbdulSalam-xe2zt 11 месяцев назад +1

    ലൈലാ മജ്‌നുവിൻ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ
    ബൈത്തുകൾ മൂളുന്ന കാറ്റലെ
    കണ്ടുവോ നീ ആ മാരനെ
    ലൈലാ മജ്‌നുവിൻ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ
    ബദറുൽ മുനീറിൻറ്റെ ചേലില്
    ബദറോളി ഒത്തവനാണവൻ
    ബദറുൽ മുനീറിൻറ്റെ ചേലില്
    ബദറോളി ഒത്തവനാണവൻ
    ബദ്‌രീങ്ങളെ പെറ്റ നാട്ടില്
    ബഹ്റലയും നീന്തി പോയവൻ
    ബദ്‌രീങ്ങളെ പെറ്റ നാട്ടില്
    ബഹ്റലയും നീന്തി പോയവൻ
    ലൈലാ മജ്‌നുവിൻ നാട്ടിലെ
    മൈലാഞ്ചി പൂവിട്ട കാട്ടിലെ

  • @shafim1
    @shafim1 4 года назад +4

    Ithu ente first ever comment in a social platform.Cant take this any more, such a beauty, greaaaaat feeling. I was a great fan of you father Kannur salim. He will be very happy seeing you all. You all rocks.

  • @MuhammedAli-kk6uu
    @MuhammedAli-kk6uu 4 года назад +38

    ലൈല മജ്നു ആത്മാവിൽ തട്ടിയ പ്രണയകാവ്യം... ലൈല യാണ് ഖൈസിനെ മജ്നു ആക്കിയത് ലൈല യോടുള്ള മുഹബത് ആണ് എന്റെ fav sng ആണ് ഇത് എത്ര പാടിയാലും മതിവരാത്ത song

  • @thaslirafeeque7368
    @thaslirafeeque7368 4 года назад +29

    പെട്ടന്ന് തീർന്നു പോയി പറയാതിരിക്കാൻ വയ്യ ഫീലിംഗ് അടിപൊളി

  • @abdullahkutty3250
    @abdullahkutty3250 4 года назад +1

    Ethra പ്രാവശ്യം kettalum മതിയാവാത്ത song

  • @jehsalkjamal1212
    @jehsalkjamal1212 4 года назад +7

    നിങ്ങളുടെ വാപ്പായോടുള്ള സ്നേഹം ഈ ആൽബത്തിനിന്നും മനസ്സിലാക്കുന്നുണ്ട്

  • @kadheejaruksana1241
    @kadheejaruksana1241 4 года назад +162

    Ee song ketit madhi varadhe pinneyum pinneyum ketavar undangil like adikumo plz

  • @rizwanruzay3496
    @rizwanruzay3496 4 года назад +5

    Sajilathaa 😘🥰😍😍😍😍
    Chechii 😘😘😍😍🥰🥰
    Randu perum ith mylanjiyilum patturumaalilum paadi kettittund it was awesome
    Ippo feel athukkum mele 😘👍👍👍

  • @saheerkuttoor4925
    @saheerkuttoor4925 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ സലീം കണ്ണൂർ എൻ്റെ സ്കൂൾ കാലഘട്ടത്തിൽ ഒരു പാട് പാട്ട് കേട്ടിട്ടുണ്ട് സലീംക്കയുടെ
    സലീംക്കയുടെ പാട്ടുകൾ മക്കളായ നിങ്ങൾ പാടി കേൾക്കുമ്പോൾ ഒത്തിരി സന്തോഷം .ഞാനും പാടി നോക്കാറുണ്ട് ഉപ്പാൻ്റെ പാട്ടുകൾ
    .....സഹീർ കുറ്റൂർ .

  • @shahana_zubair8804
    @shahana_zubair8804 4 года назад +12

    എത്ര തവണ കേട്ടു എന്ന് NO IDEA!!!!!😘😘😘😘😘Mashallh...... ഞാൻ എങ്ങനെ പറയും............lots of LOVe........... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sharminanizam8182
    @sharminanizam8182 4 года назад +45

    Ma sha allah.....adipoli..😍 ഹൃദയത്തിൽ തട്ടിയ വരികൾ ❤️❤️

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад

      ruclips.net/video/duQHPgaFUgE/видео.html
      എല്ലാവരും ഒന്ന് kelkamo? Ishtapettal mathram subscribe cheyyu 😊😊

  • @subairjaseena6563
    @subairjaseena6563 4 года назад +4

    l repeat and hears this song more than 20 time.such a feeling song. Thank you saleem family. our prayer is always with U

  • @afnaskalathil9375
    @afnaskalathil9375 2 года назад

    Paattu ishtapettu enkilum njan sradhichathu ningal tammilulla sahodara sneham aanu,innathe kaalathu valare viralamayi kaanunna onnanu aathmarthamayitulla sahodara sneham,innu ellarum swathinu vendiyulla adiyalle ningalil oru sahodaranayi janikan thonunnu

  • @maisharta4987
    @maisharta4987 4 года назад +7

    നിങ്ങൾക് പാട്ട് പാടാൻ ഉള്ള കഴിവുകൾ ഒക്കെ super തന്നെ.........
    ഉപ്പാക്ക്ഇപ്പോൾ പാട്ടല്ല ആവശ്യം
    ഉപ്പാടെ പേരിൽ ഖുർആനും സ്വദക്കയും സമർപ്പിക്കലാണ്.....
    ഉപ്പാടെ പരലോക ജീവിതം ധന്യ മാവട്ടെ എന്ന് prarthikunnu

    • @navasmanu8766
      @navasmanu8766 4 года назад +3

      Enikku ishta pettu ee comment....ithaanu uppayodulla sneham ennaanu ee makkal karuthunnath

    • @shahi96
      @shahi96 4 года назад +2

      Correct നിങ്ങൾ പറഞ്ഞതാണ് കറക്റ്റ് ... പാട്ടൊക്കെ ദുനിയാവിൽ നല്ലത് തന്നെ.. ആഖിറത്തിൽ അത് സ്വീകരിക്കൂല...

  • @ansind6477
    @ansind6477 4 года назад +4

    പാടാനുള്ള കഴിവ് ഭാഗ്യംതന്നെയാണ് . Masha Allah
    Keep going ♥️♥️

  • @nazer5929
    @nazer5929 4 года назад +16

    ഭയങ്കര ഫീൽ ആണ് കേൾക്കുമ്പോൾ 🥰

  • @rasee5735
    @rasee5735 2 года назад +2

    Masha Allah സൂപ്പർ feel കുറെ പ്രാവശ്യം കേട്ട്

  • @mylifestories2345
    @mylifestories2345 4 года назад +22

    Ma Sha Allah ❤️❤️no words that’s much love itt💞💞

  • @sahadav8787
    @sahadav8787 4 года назад +8

    ..കത്തുകൾ ഉണ്ട് നിക്കായ്ച്ചക്..
    എന്ന വരി ആദ്യം പാടുന്ന ആളിന്റെ വോയിസ്‌ കിടു ആണ്...... ❤️💚❤️💚...
    എല്ലാരും പൊളിച്ചു......

  • @fathimasherin1618
    @fathimasherin1618 3 года назад +6

    Aishhh.....❤️❤️super voice sajila and sajili....may Allah bless you with all the happiness

  • @marketingmanager8066
    @marketingmanager8066 3 года назад +1

    Wow!!! Super... Idakkidakku kelkumbol oru unarvaaanu.....

  • @Emish12345
    @Emish12345 4 года назад +7

    Ningalude voice Masha Allah ......Nooo Wordsss dearsss😍😍😍😍😍😍...All the very best💪💪💪💪

  • @diyasworld3035
    @diyasworld3035 4 года назад +29

    Maasha allah masha allahh ...enikkothiri ishtamulla oru song aann ith ....oru 10 tims jhn ippo thanne kettu ...ummaykkm bappaykkm keppichu...ummayude kanneenn kanneeru vannu ..umma kannur saleem big fan ann..vallathoru feel ...ningalde daddy ningaliloodeyum ningalde ini varunna generationiloodeyum jeevich kondeyirikkum...masha allahh kannu thattathirikkatte ....ivde vech shoot cheynm ennath aarde decision anenkilm big salut...eee tharavadum koodeyann kanunnavrde kannunanaykkunnath ...thanku sajila sajli saleej nd saleel ...ninglde ummaye koodi orkkunnu ....masha allahh

    • @Aminaa-sx9md
      @Aminaa-sx9md 4 года назад +1

      Makkala super Allahu ningalk aafiyathulla deerkayu tharata Ameen

  • @raseenaav4414
    @raseenaav4414 3 года назад +3

    എത്ര കേട്ടാലും മതി വരാത്ത എനിക്ക് ഇഷ്ട്ടമുള്ള song😍😍

  • @hameed5668
    @hameed5668 3 года назад

    മൂത്ത മകൾ.. സജ്‌ല... സൂപ്പർ ഗായികയാണ്.. സലീമിക്കയുടെ കഴിവ് കിട്ടിയ ഗായിക സജ്‌ല മാത്രം.. ബാക്കിയുള്ളവരൊക്കെ ആവറേജിനും താഴെയുള്ള ഗായകർ മാത്രം

  • @nishidahameed
    @nishidahameed 4 года назад +15

    This soothes my soul♥️.. what a great talent you siblings possess.. Masha Allah 😍😍♥️.. May no evil eyes befall you !!🙏🏼♥️♥️

  • @soumyasalim9879
    @soumyasalim9879 3 года назад +6

    Sajla, sajili....enthoru feeling😍😍😍

  • @nisarvk4709
    @nisarvk4709 4 года назад +94

    Saleem was my friend I really miss him may allhaa bless my friend's kids I really have no words take care

  • @liveaudios6953
    @liveaudios6953 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഇത് നന്നായിട്ടുണ്ട് ഈ പാട്ട് എഴുതിയ സലിം ഇക്കയെ ഇപ്പോഴും ഓർക്കുന്നു സലീജ് നന്നായിട്ടുണ്ട് മാഷാ അല്ലാഹ്

  • @ishkemadeena968
    @ishkemadeena968 4 года назад +4

    എനിക് ഇഷ്ട്ടപ്പെട്ട ഒരു singr ആണ് സജ്ലത്താ... അത് പോലെ തന്നെ sajli.. യും 💖😍

  • @kkmkoya
    @kkmkoya 4 года назад +3

    Happy to see you all together always. You are all born for music. I have been watching the committed grooming of your dad and mom from your childhood. This family orchestration is the strength dears. Heartiest congratulations and best wishes.

  • @shanusabeel1534
    @shanusabeel1534 4 года назад +17

    Back ground music & camara shooting
    So very very beutiful 👏

  • @sanasony1413
    @sanasony1413 4 года назад

    Wowwwww 🙏👌👌👌👏👏👏👏👏 anthu parayanam annu areyella athraikku 👌👌👌👌👌 kettu kazhenjapol 😭😭😭😭 poye masha allaha Kathu kollannam evarra

  • @hmvibes9187
    @hmvibes9187 4 года назад +16

    Ma Sha Allah etha feel രണ്ടാളും 😍😍😍😍😍😍😍
    Sajlatha clear cut voice👌👌

  • @ഷിനോജ്ബിസ്സിഷിനോജ്ബിസ്സി

    സജിലാ ഒരു രക്ഷയും ഇല്ല, 👌👌👌

  • @shyniyoonus8723
    @shyniyoonus8723 4 года назад +12

    Mashaa' Allah........No words to say.....Its really Awsome 💞💞💞💞.......Appreciating all of you guys.....Proud feeling 👏👏👏👏👏......kaananum kelkkanum Awsome👌👌👌👌💞💞💞💞💞💞

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 2 месяца назад

    💚💚💚💚👌👍🤲 ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്ക് ഉണ്ടായിരിക്കും.