പിച്ചവെക്കുന്ന കാലത്ത് പിരിഞ്ഞു പോയ മകളുടെ വേർപാടിൽ ഹൃദയം പൊട്ടിയെഴുതിയ വരികൾ അവശേഷിപ്പിച്ചു SV ഉസ്മാൻ സാഹിബ് മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്.(18-1-2022)ബർസഖിലേക്ക്.ഇരുപേരും,നമ്മളെല്ലാവരും സ്വർഗ്ഗത്തിൽ സംഗമിക്കട്ടെ.
മനോഹരം..🤝👍 മൂസക്ക ഏറേ കൊതിച്ചതും ശരീഫ് ഇക്കയിൽ നിന്നും ഈ ഗാനം പാടി കേൾക്കാനായിരിക്കും. അത്രയേറേ ഇഷ്ടമാണ് വടകര കുഞ്ഞിമൂസ്സക്കാക്ക് കണ്ണൂർ ഷെരീഫ് എന്ന പാട്ടുകാരനെ...👍👍👍
@@shareefputhalon ഇക്കാ ഈ പാട്ടു without music onnu പാടി തരുമോ plzzz.... Ikka ഇ song അപ്ലോഡ് ചെയ്യുന്നതിന് മുന്നേ ഞാൻ കരുതി ഇരുനേത് ഇക്കയെ എങ്ങനേലും നേരിൽ കണ്ടു ഇത് ഒന്നു padippichu കേൾക്കണമെന്ന് tanx ikka
മകൻ നഷ്ടപെട്ട എനിക്ക് ഈ പാട്ട് വല്ലാതെ ഫീൽ ചെയ്യുന്നു
കുഞ്ഞിമൂസ്സക്കാറ്റെ മനോഹരമായ ഗാനം
പ്രിയ സ്നേഹിതന്റെ
ശബ്ദത്തിൽ കേൾക്കുബ്ബോൾ അതിമനോഹരം
പിച്ചവെക്കുന്ന കാലത്ത് പിരിഞ്ഞു പോയ മകളുടെ വേർപാടിൽ ഹൃദയം പൊട്ടിയെഴുതിയ വരികൾ അവശേഷിപ്പിച്ചു SV ഉസ്മാൻ സാഹിബ് മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ്.(18-1-2022)ബർസഖിലേക്ക്.ഇരുപേരും,നമ്മളെല്ലാവരും സ്വർഗ്ഗത്തിൽ സംഗമിക്കട്ടെ.
ആമീൻ 😥
ആമീന്
Aameen
Aameen
😢😢
ഓർക്കസ്ട്ര തബല വേണമായിരുന്നു
ഷരീഫ് കാ ഒന്നും പറയാൻ ഇല്ല ♥️
ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ... പൊന്മണി പൂങ്കുയിലെവിടേ...
ജീവന്റെ താമര താരിൽ തുളുമ്പിയ രാഗ സുധാരസം എവിടെ..
രാഗ സുധാരാസമെവിടെ..
പാതിരാ പൂമരത്തിൽ താരക പൂവിരിഞ്ഞു
എന്മനോവാടിയിലെ നീ എന്ന പൂ കൊഴിഞ്ഞു...
നീ എന്ന പൂ കൊഴിഞ്ഞു
ഇന്നലെ രാവിലെൻ
Moosakkante pole feel chyidhu padan ekkak nalla kazhivund yannum nilaniruthatte ameen
Ameen 😍
@@shareefputhalon ekka nabbar tharoo
മാപ്പിളപ്പാട്ടിൽ എന്നും പകരം വെക്കാനില്ലാത്ത തനിമയുള്ള ഗായകന്റെ അടിപൊളി ആലാപനം 👏👏👏
സത്യം... ശരീഫ്ക്കയുടെ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരും.... ബ്രില്ലിയൻറ് singer
ഈ ഗാനം ഒത്തിരി പേര് പാടി കേട്ടിട്ടുണ്ട്. എല്ലാം വളരെ മനോഹരം ആയിട്ടുണ്ട്...but ഷരീഫ് പാടിയത്... എന്താ പറയുക.. ഒരു രക്ഷയുമില്ല ❤❤
ഈസ്വരമാധുരി റബ്ബ് നിലനിർത്തിത്തരട്ടെ
കുഞ്ഞി മൂസക്കാന്റെ മനോഹരമായ ഗാനം
മനോഹരം..🤝👍
മൂസക്ക ഏറേ കൊതിച്ചതും ശരീഫ് ഇക്കയിൽ നിന്നും ഈ ഗാനം പാടി കേൾക്കാനായിരിക്കും.
അത്രയേറേ ഇഷ്ടമാണ് വടകര കുഞ്ഞിമൂസ്സക്കാക്ക് കണ്ണൂർ ഷെരീഫ് എന്ന പാട്ടുകാരനെ...👍👍👍
❤️❤️❤️
Hariharan sirude nalla gazal shareefkaa padiyaaa polikkkum. Padane orupad👍👍👍👍
Ok , thank you 😍
മൂസാക്കാന്റെ പാട്ടു കേട്ടിട്ടാണ് ഇവിടെ തന്നെ
Supet ആയിട്ടുണ്ട്
Sharufikka ummmmmmmmmmmmmmma vallathoru feeling neeritt tharan patiyillengilum 🌹🌹🌹🌹❤️❤️❤️❤️😘😘😘😘😘😘
ഷെരീഫ്.. പറയാൻ വാക്കുകൾ.. ഇല്ല.. ആ ശബ്ദം. എന്നും നിലനിർത്തനായി.അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു..
*പ്രിയ മോളുടെ വിയോഗം വരച്ചു കാണിച്ച വരികൾ...* *SV സാഹിബും മോളും ഇന്ന് ഓർമ്മകളായി..* 😥
സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ...
Good ശരീഫിക്കാ .അടിപൊളി സോങ്..ഒരുപാട് ഇഷ്ട്ടപ്പെട്ടു....
ഇത്ര നല്ല പാട്ടോ കേട്ടപ്പോൾ എത്ര മനോഹരം...... താങ്ക്സ് ദോഹ ഖത്തർ.
എസ്.വി ഉസ്മാൻ കുഞ്ഞു മകളുടെ വിയോഗത്തിൽ മനം നൊന്ത് എഴുതിയ വരികൾ.. എം. കുഞ്ഞിമൂസയുടെ മനോഹരമായ സംഗീതം... ശരീഫിന്റെ മധുരതരമായ ശബ്ദം....
Correct 😍❤️
അതി മനോഹരമായ ഒരു സോങ്ങ് മാഷാ അല്ലാഹ്
ഇക്കാ സൂപ്പർ
കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗാനം വളരെ നന്ദി
ഷെരീഫ് ഇക്കാ 🙏🙏👌
Super Songs 1988 marhum moosakaum Paditund👍
Favorite song aanu... Gazal... 😍❤️
Athimanoharam, athmavil thenkanamayi pozhingu, athimanoharam ekka, congrats, congrats, congrats
❤️
Shareefka polichu 🌹🌹💐💐💐💐
മനോഹരമായിട്ടുണ്ട്
ഈദ് മുബാറക് ശരീഫ്ക്ക അതിമനോഹരമായ സോങ് പറയാൻ വാക്കുകൾ ഇല്ല
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
ശരീഫ്ക്കാ മാഷാ അല്ലാഹ്... നല്ല ഫീൽ.
Thank u Rameez 😍
വളരെ വളരെ മനോഹരമായിരിക്കുന്നു shareefkka അസ്സലായി🌹🙏🏻👍🏻
Orikkal kettal veendum veendum kelkkan kothikkunna song.💚💛💜❤💙shereefkaa& team polichu👍👍👍
ഫീൽ sir അടിപൊളി
മനോഹരം ❤
Shareefkka Eid mubarak super song
Polichu 👍
SPB, AFSAL, JAYACHANDRAN, KANNUR SHAREEF, CHITHRA,GAYATRI.... നിങ്ങളുടെയൊക്കെ ആണ് എന്റെ ഇഷ്ട്ട ഗായകർ.....
അതിഗംഭീരം....😍
ഇക്കാ ഒരു രക്ഷയുമില്ല ❤️❤️❤️❤️👍❤️❤️
Thank you 😍
ശരീഫ്കാ അത് പാടി തരണം 😂😂🌹🌹❤️❤️❤️ (അഞ്ചുനേരമെന്റെ റബ്ബേ കേഴുന്നു ഞാൻ )
സ്നേഹാശംസകളോടെ...... maje.💚
സൂപ്പർ ശെരീഫിക്കാ വളരെ നല്ല ഫീൽ.നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ സ്നേഹത്തിൻ ചൂളയിൽകാച്ചിഉരുക്കിയ ഒരു കുതിരപ്പവൻ
😍
Polichu muthe polichu
Ferasna 😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
😢😢.... 👍👍🥰🥰
Awesome 😍😍😍👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മൂസിക്ക... രചന നിർവഹിച്ചു ആലപിച്ച അതിമനോഹരഗാനം. .
ഒട്ടും തന്മയത്വം.. പോവാതെ... നന്നായി ശരീഫ്ക്ക.. പാടി... 👌😍
❤no words ...
Soooper
woooowwww enna feel
അടിപൊളി 🌹♥💞🌹🌹👍🌹
ഇക്കാ superw😍👍🏻👏
ഈദ് മുബാറക്ക്😍,,,, ശരീഫ് ഭായ്,,
അതി മനോഹരമായ സോങ് എല്ലാവിധ ആശംസകളും നേരുന്നു
Super feel
Sooooper ikka soooper
Shareefka....😍💕🎼💕💕
Masha Allah 💕
വളരെ മനോഹരമായ ഒരാലാപനം ...💕🌹🌹
എന്തൊരു feel 🌹🌹💕🌹💕💕💕💕
😍❤️
Sareefkka.suppr
Kujimosakaa 😍
സൂപ്പര്
Superb...അപാര feelum..., Nerathe കേട്ടതാണ്. Comment ippo ezhuthiyenne ഉള്ളു.. Congrats Shareefkka 🌷🌷🌷❤️❤️❤️
Congratulations.. happy Eid Mubarak.... song very very very good...
അടിപൊളി ഇക്കാ
അതിമനോഹരം.....God Bless!!
Superb....beautiful..
Thank you 😍
മൂസാക പാടിയത് കേട്ട് കേട്ട് ...ഇതിപ്പോൾ വളരെ സ്ലോ ആയതു പോലെ
1:25 speed ൽ കേട്ടാൽ പ്രശ്നം തീരും
*ശരീഫ്ക്ക...* *Amazing....* ❤
😍
great 😍
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃
ഇക്കാ നമ്മടെ ഷഹബാസ് പതിനാലാം ravu പാടിയത് ഒന്ന് കേട്ടിട്ട് ഒന്ന് അപിപ്രായം പറയുമോ plz. എവടെ ഒക്കെയോ ഇക്കയെ പോലെ തോന്നി
Kunjimoosaka 🌹
Super songs
💐💐😢😢nice
അഞ്ചുനേരമെന്റെ റബ്ബേ കേഴുന്നു ഞാൻ 👍❤️❤️❤️അത് ഒന്നുകൂടെ പാടാമോ 👍👍👍👍👍🌹🌹🌹
Shereefka❤️❤️
ഓർമ്മകൾക്കായ്💐💐💐💐
Super👍
Superb s
Super
Ferasna😀😀😀😁😁😁😁😁😀😀😀😀😁😁😁😁😁😁😁😁😁😁😁😁😁😁😁
Ferasna😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😀😃😁😃😀😃😀😃😀😃😀😃😀😃
🥰🥰🥰🥰😔
😍
👍👍
Marvalous
Love you ekka 🙏❤️💋🌹
Loved it ikkka😘😘
super😍😍
Very nice
Thank you 😍
Apara feeling
Such an mind blowing song👌love to hear it from u r voice sir😍😍love from abudhabi❤️what a composition👍👍kunji moosakka🙏🙏🙏
❤❤❤❤❤
👍🏻👍🏻❤️❤️
💝💝
Awesome singing... Can I get full karaoke...?
Charukeshi ragm
തനത് ഇന്നലെ രാവിൻ്റെ ശൈലിയിൽ കയറിയിട്ടില്ല ശരീഫ് ക്ക (ആലാപനംഗംഭീരം) പണ്ടേ കേൾക്കുന്നതും മൂളുന്നതും കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത് __അവിടവിടെ ക്ലാസ്സിക്കൽ കയറി __ സലാംക്ക ഓർക്കസ്ട്രേഷൻ 60% __
ശരീഫ് ക്കാൻ്റെ ഫ്രണ്ട്സ് പൊങ്കാല ഇടാൻ വരരുത് --_ മാപ്പിളപ്പാട്ടിൻ്റെ സുൽത്താനാണ് ശരീഫ്ക്ക
😁😍
@@shareefputhalon sorry ശരീഫ് ക്ക ,എനിക്ക് പാട്ടിനെ പറ്റി ഒന്നും അറിയില്ല -💖
But this song .....can't forget....SV&my dear moosakka..💖
Ithinte karoke kitumo pls arenkilum
Karaoke eduthilla
@@shareefputhalon k
Ikka
Njan kannadachita ee pattu kelkka....Entho...Ellam marakkum ...valare manoharam..Onnum parayanilla..ikka
ഇന്ന് അന്തരിച്ച ഉസ്മാൻ സാഹിബിന്റെ രചനയല്ലേ ഇത്
Yes
ഷെരീഫ് ഇക്കാ. ഒർജിനൽ ടൂൺ മതിയാരുന്നു... ഇത് റൊമാന്റിക് ഫീൽ ആയിപോയി .... ആ വിരഹത്തിന്റെ ഫീൽ കിടകുന്ന ടൂണിൽ പാടുമോ ഒന്നൂടെ.... Plzzzzz
Original Kunji Moosaka paadiyathupole aanu paadiyathu
@@shareefputhalon ikka annu thajudeente veettil irunnu paadiyathu super aayirunnu... ithum kollam.. engilum annu padiyathu oru rekshayumilla
Athupole thanneyanu paadiyath. Unplug version aanu
@@shareefputhalon mm
@@shareefputhalon ഇക്കാ ഈ പാട്ടു without music onnu പാടി തരുമോ plzzz.... Ikka ഇ song അപ്ലോഡ് ചെയ്യുന്നതിന് മുന്നേ ഞാൻ കരുതി ഇരുനേത് ഇക്കയെ എങ്ങനേലും നേരിൽ കണ്ടു ഇത് ഒന്നു padippichu കേൾക്കണമെന്ന് tanx ikka
super
Super