സംഗതി നേർച്ചക്കും റമളാനിലുമൊക്കെപണ്ടുകാലം മുതലേ ഉണ്ടായിരുന്നുവെങ്കിലുംഇത് തികച്ചും ഹറാം തന്നെതിരുനബിയുടെഹദീസുകളിൽ നിന്ന് വെക്തമാണ് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമയുംസ്വഹാബത്തും ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾദൂരെ നിന്ന് കുഴൽനാദം കേട്ടുഅപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമഇരു ചെവിയും പൊത്തി പിടിക്കുകയും സ്വഹാബത്തിനോട് ശൈത്താന്റെ ശബ്ദത്തിൽ നിന്ന് നിങ്ങൾ നിങ്ങളുടെചെവികൾ അടച്ചുപിടിക്കുകഎന്ന് കൽപ്പിക്കുകയുംചെയ്തു എന്ന് ഹദീസുകളിൽകാണാം
മുമ്പ് എന്തൊക്കെയോ ഉണ്ടാകാറുണ്ട് അന്ന് അത്ര ഇൽമ് പഠിക്കാൻ സാഹചര്യം ഇല്ലായിരുന്നു ഞാൻ സുന്നി തന്നെ പണ്ഡിതറിൽ കേട്ടത് ദാഫിൽ ഉള്ള ആ കിലുക്കം ഉണ്ടായാൽ നിഷിദ്ദം ആണ് പിന്നെ കുഴൽ uoth അതും പാടില്ലാത്ത ത് ആണ് തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ഇനി ഞാൻ പറഞ്ഞെത് സെരിയല്ല എന്ന് വാതം ഉള്ളവർ ഹദീസ് pandideril നിന്നും ഇത് ചോദിച്ചു അവെർ പറഞ്ഞ മറുവടി റിപ്ലൈ തരാം മുറി ഉസ്താദുമാരുടെ മറുവടി വേണ്ട അറിവുള്ള ഡിഗ്രിയുള്ളവർ പറയട്ടെ
അതികം ഇൽമ് ഇല്ലാത്തതാണ് നല്ലത്. പഴയ ആൾക്കാർക്ക് ഇൽമ് കുറവായിരുന്നു ശെരിയാണ് അത് കൊണ്ട് തന്നെ അവരാരും മതം പറഞ്ഞു തർക്കിച്ചിരുന്നില്ല അന്യമതസ്ഥനെ വെറുപ്പോടെ കണ്ടിരുന്നില്ല അവര് പൂരവും, നേർച്ചയും എല്ലാം ഒരുമിച്ച് കൊണ്ടാടി പട്ടിണിയായിരുന്നെങ്കിലും ഇത്തരം ചെറിയ കാര്യങ്ങളിൽ അവർ വലിയ സന്തോഷം കണ്ടെത്തി. അനക്ക് ഹറാമായി തോന്നുന്നുണ്ടെങ്കിൽ ചെവിൽ കുറച്ച പന്നി തിരിക്കിക്കാള പിന്നെ ഈ ചാനലിന്റെ പരിസരത്തൊന്നും അതികം നിക്കണ്ട വാർത്ത വായിക്കുന്ന ഔറത്തു മറക്കാത്ത സ്ത്രീകൾ ഉണ്ടാവും ഇവിടെ
ഇതൊക്കെ ഇസ്ലാമിക മാണോ. കുഴലൂത്ത് ഇസ്ലാമിൽ പെട്ടതാണോ. ഞാൻ സുന്നി തന്നെ യാണ്. ദഫ് കളിക്കുമ്പോൾ അതിൽ കിലുങ്ങുന്ന ചിലങ്ക പോലുള്ളത് പാടില്ല എന്നാണ് പണ്ഡിതന്മാർ പറയുന്നത്
കുട്ടിക്കാലത്തേക്ക് കൊണ്ട് പോയതിന് നന്ദി
വളരെ നലല കലാരൂപ൦ അദൃമയണ് കേൾകൂ൬ത് കേടടപേപാൾ ത൬െ കാതീന് വളെര ഇബ൦തോ൬ീ..ഞ൯ വയനാടട് കരനാണ് ഇവിടെ ഈ കലാരൂപ൦ എനികക് കണാ൯ കഴിഞിടടിലലാ...ഇപോൾ കണാനൂ൦ കേൾകകാനൂ൦ കഴിഞതിൽ വളരെ ന൬ീ....👍👍🙏🙏👏👏
വളരെ സന്തോഷം ചെറുപ്രായതിലേക്ക് കൊണ്ട് പോയി എന്നെ നേർച്ചകൾക് പോയിരുന്ന കാലം
ഉസ്താദേ.. വളരെ ഇഷ്ടമായി 👏👏👏👏❤❤❤❤❤👏❤❤❤
മാഷാ അല്ലാഹ്... ഇത് അറിയുന്നവർ ഇത് നിർത്തരുത്. പഴമ എന്നും ഹിറ്റ് തന്നെ ആണ്.
ഇത് കണ്ടപ്പോൾ ഒരു 50 വർഷത്തെ പിന്നിലേക്ക് ഞാൻ ചിന്തിച്ചു പോയി 100% സത്യമാണ് നിങ്ങൾ പറയുന്നത്
ഇതൊക്കെ കാണാനും കേൾക്കാനും കുട്ടിക്കാലത്ത് നല്ല രസമായിരുന്നു
അടിപൊളി ഒരിക്കൽ കൂടി പഴയ ഓർമ തിരിച്ചു കിട്ടിയ സന്തോഷം 👍
എല്ലാ കലകളുംഎന്നുംഉണ്ടാവണം.പുതിയ തലമുറ ഈകലഅനൃംനിന്ന്പോകാതെനോകണം
നന്നായിട്ടുണ്ട് ട്ടോ !!!❤
ഇത് കാണാൻ സാധിച്ചു അൽഹംദുലില്ലാഹ്
മനോഹരമായ നാടൻ കല👍👍
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
ഇത് ഉസ്താദ് ആണോ........😮
@@miyyahabeeb2995
അല്ല
@@miyyahabeeb2995h GV
ഉസ്താദല്ല
വ്യാജനാണിദ്ദേഹം.
ഇസ്ലാമിൽ ഇത് നിഷിദ്ധമാണ്.
സത്യം 👍എന്റെ വല്ലിപ്പ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.. ഇങ്ങ നെയും ഒരു ജീവിതം ഉണ്ടായിരുന്നു വർഷങ്ങ ൾ കു മുബ് 👌
കേൾക്കാൻ തന്നെ എന്തു രസം 🙏👍🏻👌
🎉
👍👍👍👍👍👍👍👍👍👍👍👍👍
തുടരുക വീണ്ടും ✋✋✋✋✋✋
അപ്രത്യക്ഷമാകുന്ന നാടൻ കലകളും കാക്കമാരും
ഈ ടൂൺ ഒരു ഗൃഹാതുര സ്മരണയാണ്....😢
ഖുറാനിൽ പറഞ്ഞിട്ടുണ്ടോ
പാട്ടും മൂസീക്കും എനിക്ക് പറ്റി
ഞാനുംകണ്ടിട്ടുണ്ട്. അങ്ങിനെഒരുകാലമുണ്ടായിരുന്നു.
ഒരു പഴയകാല ജീവിതത്തിലേക്കുള്ള തിരിഞ്ഞ് നോട്ടം 👌👌👌
ഇഷ്ട്ടമായി good 👍
Masha Allah ❤❤1992 ❤
കൊണ്ടോട്ടി നേർച്ചയുടെ ഏറ്റവും വലിയ ആകർഷണം ഇതായിരുന്നു..ഒരുപാട് ആളുകളുടെ ജീവിത. വരുമാനം കുടിയായിരുന്നു ഇത്തരം നേർച്ചകൾ . തിരിച്ചു വരുമോ..
സൂപ്പർ 👍
ഇത് അന്യം നിന്ന് പോകുന്ന ഒരു കലയാണ്.. പ്രോത്സാഹിപ്പിക്കണം ... പുതിയ തലമുറകളെ പഠിപ്പിക്കണം. നബിദിന പരിപടികളിലെല്ലാം കൊണ്ട് വരണം,..
ഗുഡ് 👍🌹🌹🌹
നന്നായിട്ടുണ്ട്
പഴമയുടെ ഗന്ധം ഒരിക്കൽ കൂടി
പഴയ കാല ആഘോഷങ്ങൾ നിലനിർത്തപ്പെടണം...
പുതിയ അറിവ്
ഇത് പൊളിക്കും, സംഗതി ചീറി,
നൊസ്റ്റാൾജിയ 💚😍
Supreme songs muttum vili Allah bless you and your team and your family
മാതൃഭൂമി ചാനൽ നന്ദി. 🌹
Alhamdulilla.Mashaallahu, Muhammed KarukaputhurpriyathilSalam
വളരെ മനോഹരമായിരുന്നു❤️🤍💙🩵❤️🩹
Superb Valley eppa...keep it up.
Super abinandanam👍
പഴയ കാലഓർമയിലേക്ക് പോയി കുയൽ വിളി കേട്ടപ്പോൾ ശെരിയായ രീതിയിൽ പാട്ടുകൾ വീണ്ടും പാടി കേൾപിക്കണം
ഇനിയും കുഴൽ പാട്ട് കേൾക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ
Hi
Ihhe
Ihheeh
Alhamdulillah...
Mashallah Mashallah
Nostalgic ❤
Best art
Sweet music I ever enjoyed
സുന്ദരമായ നാടൻ സംഗീതം പക്ഷേ ' " ന്യൂ ജെൻ " മീശ വടിച്ചു താടിവളർത്തുന്നവർ
മതസൗഹൃദമുണ്ടാക്കുന്ന ഇത്തരം നാടൻ
കലകൾ അനുമോദനം അർഹിക്കുന്നു.
ഇതിൽ end madasouhardaman ഇസ്ലാമിൽ റസൂൽ ഇങ്ങിനെ കുഴലൂടിയിരുന്നോ. വെറുടെയല്ല മുജാഹിദുകൾ നമ്മളെ ഇങ്ങിനെ കുറ്റം പറയുന്നദ്
ماشاءالله مبروك
കഴിയുന്നതും നില നിർത്താൻ ശ്രദ്ധിക്കുക
Super
👍🏻👍🏻👍🏻👍🏻👍🏻
Puthu talamura ustaadmaar adichamarthiya kalaroopangal ..
🌹
Sandosem.kitikalam.ormawarunnu.good
ഈ ടീമിന്റെ വിലാസം കിട്ടിയാൽ കൊള്ളാമായിരുന്നു
Maashaa allaa
Old is gold😊😊😊😊
Good
സുന്നത്ത്ജമാഅത്തിൻറെ വീക്ഷണത്തിൽഇതിലെപാട്ട്അല്ലാത്തതല്ലാംഹറാമാണ് മുമ്പ്ഉണ്ടായിരുന്നു പണ്ഡിതമാന്മാർഇത്തെറ്റാണ്എന്ന്പറഞ്ഞുകൊടുത്തത്കൊണ്ട്ഇല്ലാതെആയതാണ്.
ഇവരെ പേര് എന്താണ് സ്ഥലം എവിടെയാണ്
👌👌👌
Supaaa
Kaka no videem
iniyundo
👍👏👏👏👏❤❤❤❤
ഉസ്താ ദേ കൊണ്ടോട്ടിക്കാരൻ ചീനിപ്പോക്കർ ഉസ്താദ് എന്ന വരെ പറ്റി കേട്ടിട്ടുണ്ടോ അറിയുമോ
V M ഇസ്മായിൽ ഇക്കാ യുടെ 2മക്കളും ഉണ്ടല്ലോ
Evarude number kitto
പട്ടാമ്പി നേർച്ചക്കും ഇത്തരത്തിൽ മുട്ടുംവിളിയും ഉണ്ടായിരുന്നു.
🙏🏻👍👍👍👍👍👌👌👌👌👌🙏🏻
യാദൃക്ഷിമായിട്ടാണ് യുട്യൂബിൽ ഇത് കണ്ടത്, കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ വരാറുണ്ടായിരുന്നു ഒരു ടീം, മുട്ടും വിളി, ആ കാലം മനസ്സിലേക്ക് ഓടിയെത്തി,
സംഗതി നേർച്ചക്കും റമളാനിലുമൊക്കെപണ്ടുകാലം മുതലേ ഉണ്ടായിരുന്നുവെങ്കിലുംഇത് തികച്ചും ഹറാം തന്നെതിരുനബിയുടെഹദീസുകളിൽ നിന്ന് വെക്തമാണ് കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമയുംസ്വഹാബത്തും ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾദൂരെ നിന്ന് കുഴൽനാദം കേട്ടുഅപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമഇരു ചെവിയും പൊത്തി പിടിക്കുകയും സ്വഹാബത്തിനോട് ശൈത്താന്റെ ശബ്ദത്തിൽ നിന്ന് നിങ്ങൾ നിങ്ങളുടെചെവികൾ അടച്ചുപിടിക്കുകഎന്ന് കൽപ്പിക്കുകയുംചെയ്തു
എന്ന് ഹദീസുകളിൽകാണാം
അത്താഴം നിർബന്ധമോ......?
ഇസ്ലാമിൽ എന്ത് ചന്ദനക്കുണമാണ് ഭായി
എല്ലാം ഹറാമാണ്
മുമ്പ് എന്തൊക്കെയോ ഉണ്ടാകാറുണ്ട് അന്ന് അത്ര ഇൽമ് പഠിക്കാൻ സാഹചര്യം ഇല്ലായിരുന്നു ഞാൻ സുന്നി തന്നെ പണ്ഡിതറിൽ കേട്ടത് ദാഫിൽ ഉള്ള ആ കിലുക്കം ഉണ്ടായാൽ നിഷിദ്ദം ആണ് പിന്നെ കുഴൽ uoth അതും പാടില്ലാത്ത ത് ആണ് തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ഇനി ഞാൻ പറഞ്ഞെത് സെരിയല്ല എന്ന് വാതം ഉള്ളവർ ഹദീസ് pandideril നിന്നും ഇത് ചോദിച്ചു അവെർ പറഞ്ഞ മറുവടി റിപ്ലൈ തരാം മുറി ഉസ്താദുമാരുടെ മറുവടി വേണ്ട അറിവുള്ള ഡിഗ്രിയുള്ളവർ പറയട്ടെ
അതികം ഇൽമ് ഇല്ലാത്തതാണ് നല്ലത്. പഴയ ആൾക്കാർക്ക് ഇൽമ് കുറവായിരുന്നു ശെരിയാണ് അത് കൊണ്ട് തന്നെ അവരാരും മതം പറഞ്ഞു തർക്കിച്ചിരുന്നില്ല അന്യമതസ്ഥനെ വെറുപ്പോടെ കണ്ടിരുന്നില്ല അവര് പൂരവും, നേർച്ചയും എല്ലാം ഒരുമിച്ച് കൊണ്ടാടി പട്ടിണിയായിരുന്നെങ്കിലും ഇത്തരം ചെറിയ കാര്യങ്ങളിൽ അവർ വലിയ സന്തോഷം കണ്ടെത്തി. അനക്ക് ഹറാമായി തോന്നുന്നുണ്ടെങ്കിൽ ചെവിൽ കുറച്ച പന്നി തിരിക്കിക്കാള പിന്നെ ഈ ചാനലിന്റെ പരിസരത്തൊന്നും അതികം നിക്കണ്ട വാർത്ത വായിക്കുന്ന ഔറത്തു മറക്കാത്ത സ്ത്രീകൾ ഉണ്ടാവും ഇവിടെ
❤❤❤
പൈതൃകം അറിയിക്കുന്ന video.
ഉട്ടോ ബാബ,😂
തിരൂർ ഭാഗത്ത് വാർത്ത്യക്കാര് എന്ന് പറയും
ഇപ്പോൾ വരും ശിർക്കും ബിദ്അതും പറഞ്ഞു വാഹഹാബി 😄
😂😂😂
അവന്മാർ ഇതൊന്നും കേൾക്കണ്ട
Kurafikal annum innum
മുട്ടും വിളിക്ക് ഇസ്ലാമിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത്
ഇതെല്ലാം അനിസ്ലാമികമാണ്
𝓐𝓶𝓮𝓮𝓷❤🩺ameen🎺🥁
Mashaallah jamat ahmadiyya zindabad
😂😂🤣😎
പുതിയ തലമുറയെ ഇത പടിപിക്കണം
Uū
ഒരു പാട്ട് പാടിയില്ല
b7
ഇതൊക്കെ ഇസ്ലാമിക മാണോ. കുഴലൂത്ത് ഇസ്ലാമിൽ പെട്ടതാണോ. ഞാൻ സുന്നി തന്നെ യാണ്. ദഫ് കളിക്കുമ്പോൾ അതിൽ കിലുങ്ങുന്ന ചിലങ്ക പോലുള്ളത് പാടില്ല എന്നാണ് പണ്ഡിതന്മാർ പറയുന്നത്
ഇസ്ലാമിക മല്ല എന്ന് തീരുമാനിക്കാൻ തനിക്ക്
എന്തവകാശം? കല കേട്ട് ആശ്വതിക്കുക അത് മതി
മ
ഇതൊക്കെ ഹറാം തന്നെയാണ്. കൊണ്ടോയിലും പട്ടാമ്പിയിലും നേർച്ച എന്ന പേരിൽ നടക്കുന്ന തോന്നിവാസത്തിന് ഇസ്ലാം അംഗീകാരം നൽകുന്നില്ല.
അല്ല മ്യൂസിക് ഇസ്ലാമിൽ ഹറാം അല്ലെ ഇത് പുതിയ മതം ആണോ
അത് നിന്റെ വഹാബി ഇസ്ലാമിൽ ,ഞങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് ഇത് ഹലാലാണ്...പടച്ചവനിലേക്ക് അടുക്കാനുള്ള മാർഗം
അത് നിനക്ക് എങ്ങനെ അറിയാം
മുട്ടും വിളിയും കേൾക്കാൻ രസമാ പക്ഷെ ഇതൊന്നും ഇസ്ലാമിക അല്ല കേട്ടോ ട
😊
ടേക്ക് കെയർ
അത് നിനക്ക് എങ്ങനെ അറിയാം
കള്ള പരിപാടിയൊക്കെ നിർത്തിക്കോ
🌲🌲🌲🌲🌲🌲🌲🌹🌺
Supper
❤
Super
❤❤
❤❤