എത്ര മനോഹരമായ മാപ്പിളപ്പാട്ടുകളായിരുന്നു അക്കാലത്തു തരംഗിണി പുറത്ത് വിട്ടത്. ഒരിക്കലും തിരികെ കിട്ടാത്ത വസന്തകാലം. മാപ്പിളപ്പാട്ടിന്റെ പുളകം വിതച്ച പൂർവകാലം ❤❤❤
യൂറ്റുബർക്ക് ഒരായിരം അഭിനന്ദനങ്ങൾ.80 മുതൽ 90 വരെ നല്ല ഒത്തിരി മൈലാഞ്ചിപ്പാട്ടുകൾ "തേൻവരിക്കപ്ലാവു കായ്ക്കും രജബ് മാസം എന്ന പാട്ടുകൾ വളരെ പഴക്കം ചെന്ന പാട്ടുകളാണ് "തീറ്റക്കാരൻ കുഞ്ഞവറാ നെരു മരമണ്ടൻ ആട്ടിൻ കാട്ടവും കൂർക്കപ്പേരിയും കണ്ടാലറിയൂല അദി മനോഹരമായ പാട്ടുകൾ ദാ സെട്ടാ........ നമിക്കുന്നു
തൊണ്ണൂറ് മുതൽ രണ്ടായിരം വരെ യേശുദാസ്, സുജാദ കൂട്ടുകെട്ടിന്റെ നല്ല മാപ്പിള പാട്ടുകൾ ആയിരുന്നു. ഏതായാലും ഇത് വീണ്ടും കേൾക്കാൻ സമ്മാനിച്ച യൂട്ടൂബർക്ക് അഭിനന്ദനങ്ങൾ 🙏🌹❤️
പുന്നാര മഹമൂദിൻ എന്നപാട്ടുള്ള കാസറ്റിന്റെ പേര് മലീഹ എന്നായിരുന്നു അതിൽ ബാക്കിയുള്ള പാട്ടുകൾ പാടിയത് എംജി ശ്രീകുമാർ ആയിരുന്നു എന്നാണോർമ്മ അള്ളാവിൻ കാവല് ഇല്ലെങ്കിൽ പാരില് . കരളുരുകുന്ന ചരിത്ര മിതാ തുടങ്ങി ഒരുപാട് നല്ല പാട്ടുഅ ആകാസറ്റിൽ ഉണ്ടായിരുന്നു
ആഹാ... സ്മരണകൾ ഇരമ്പുന്ന പഴയ കാലം. ഇനിയെന്നാണ് ദാസേട്ടാ... മാപ്പിള പാട്ടുകൾ പാടുക...
AA കലംപൊയീ
യൂറ്റുബർക്ക് നന്ദി ആദ്യമായിട്ടാ ഈത്രം നല്ലരു.. പാട്ടൊക്കെ കേൾക്കുന്നത് എന്താ ഈണം ഒരു പാട് നന്ദി..❤❤❤❤❤
എത്ര മനോഹരമായ മാപ്പിളപ്പാട്ടുകളായിരുന്നു അക്കാലത്തു തരംഗിണി പുറത്ത് വിട്ടത്. ഒരിക്കലും തിരികെ കിട്ടാത്ത വസന്തകാലം. മാപ്പിളപ്പാട്ടിന്റെ പുളകം വിതച്ച പൂർവകാലം ❤❤❤
യൂറ്റുബർക്ക് ഒരായിരം അഭിനന്ദനങ്ങൾ.80 മുതൽ 90 വരെ നല്ല ഒത്തിരി മൈലാഞ്ചിപ്പാട്ടുകൾ "തേൻവരിക്കപ്ലാവു കായ്ക്കും രജബ് മാസം എന്ന പാട്ടുകൾ വളരെ പഴക്കം ചെന്ന പാട്ടുകളാണ് "തീറ്റക്കാരൻ കുഞ്ഞവറാ നെരു മരമണ്ടൻ ആട്ടിൻ കാട്ടവും കൂർക്കപ്പേരിയും കണ്ടാലറിയൂല
അദി മനോഹരമായ പാട്ടുകൾ
ദാ സെട്ടാ........ നമിക്കുന്നു
സമ്മതിച്ചു 👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹
Super Song - ഈ പാട്ട് ഇറങ്ങിയ കാലം തിരിച്ച് വരാത്ത നല്ലൊരു ഓർമകളുടെ പൂക്കാലo
തൊണ്ണൂറ് മുതൽ രണ്ടായിരം വരെ യേശുദാസ്, സുജാദ കൂട്ടുകെട്ടിന്റെ നല്ല മാപ്പിള പാട്ടുകൾ ആയിരുന്നു. ഏതായാലും ഇത് വീണ്ടും കേൾക്കാൻ സമ്മാനിച്ച യൂട്ടൂബർക്ക് അഭിനന്ദനങ്ങൾ 🙏🌹❤️
മാപ്പിള pattil മാർക്കോസ് ആണ് 👍
തരംഗിണി ഈ ആൽബം റീലീസ് ചെയ്തതിന് ഒരുപാട് നന്ദി.....👍👍🙏🏾🙏🏾🙏🏾
ഒരുജാതി. ഒരുമതം ഒരുദെയിവം സൂപ്പർ പാട്ട് 🙏🙏🙏
ഞ്ഞൻ. ഓല പുരയിൽ ആയിരുന്നപ്പോൾ. കേസ്സറ്റിൽ. ഇട്ടു കേട്ട പാട്ട്. പഴയ ഓർമ്മകൾ ഓർമ്മവരുന്നു
ഇപ്പൊ ടെറസ് വീട്ടിൽ
അതെ
@@MuhammadMufeed-hp3gw 😍😍
തന്നെ
🎉🎉
അന്ന് തരംഗിണി, ജന്നത്തുൽ ഫിർദൗസ് vol 2 എന്ന പേരിലായിരുന്നു cassatte ഇറക്കിയിരുന്നത് ,എല്ലാ പാട്ടുകളും super 👍🌹
ദാസേട്ടൻ.... മാപ്പിളപ്പാട്ടുകൾ ❤
ഒരുപാട് ഇഷ്ടമുള്ള സോങ്‌സ്
പുന്നാര മഹമൂദിൻ എന്നപാട്ടുള്ള കാസറ്റിന്റെ പേര് മലീഹ എന്നായിരുന്നു അതിൽ ബാക്കിയുള്ള പാട്ടുകൾ പാടിയത് എംജി ശ്രീകുമാർ ആയിരുന്നു എന്നാണോർമ്മ
അള്ളാവിൻ കാവല്
ഇല്ലെങ്കിൽ പാരില് .
കരളുരുകുന്ന ചരിത്ര മിതാ
തുടങ്ങി ഒരുപാട് നല്ല പാട്ടുഅ ആകാസറ്റിൽ ഉണ്ടായിരുന്നു
ഇതിലെരണ്ടാമത്തെ ഗാനം ❤❤❤
❤✅
കേൾക്കാത്ത നല്ല ഗാനങ്ങൾ . 👌👍
KJ yesudas SPB sir nodi muttunn a gayakarr janichittulla janikkan sadyavum illa. Maapilapattu das sir nde enthaa feel
Orupad ormakal kerivarunnu manassil ith kelkkumpol❤❤❤❤❤❤
മനസ്സിൽ എന്നും സൂക്ഷിച്ചിരുന്ന ഗാനങ്ങൾ🥰🥰
Yesudas sir ne Deivam bhoomikku azhachhadan.
Secand ❤❤❤❤❤ super
👍🏻🌹അടിപൊളി
❤❤😍🥰
98-99 nostalgic ❤❤
സൂപ്പർ സോങ്. പഴയ കല്യാണവീട് ഓർമ വന്നു
😢😢😢
Super👍🏼
P0lichu 👍
❤🙌
15:03
Super.song❤❤❤❤🎉
❤❤❤
❤
🥰🥰🥰
Yesudas ndde pole ini illa.
100'/.
ഇപ്പോ ബ്ലoങ്കളാവിലാണോ
Patti naaya
👌🏼♥️
❤❤❤
❤
❤
👍🏻👍🏻❤❤