ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? How to visit Lakshadweep? Permit, PCC, Flight, Boat, Itinerary etc

Поделиться
HTML-код
  • Опубликовано: 27 июл 2024
  • ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം? Lakshadweep Travel Guide | Permit, PCC, Flight, Boat, Itinerary etc #techtraveleat #lakshadweep
    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadwee...
    A trip to Lakshadweep! Lakshadweep is an archipelago full of beautiful beaches and natural beauty. Lakshadweep can definitely be chosen to enjoy a good vacation with family. Lakshadweep is only a few hours from Kerala, but there are some hurdles to cross to get there. But with the visit of Prime Minister Narendra Modi, tourism in Lakshadweep has started to grow in a very good way. Best travel packages to Lakshadweep are available today. In this video you can know more about various packages and information about Island permit, police clearance, flight, boat, accommodation, food, network etc.
    ലക്ഷദ്വീപിലേക്ക് ഒരു യാത്ര! മനോഹരമായ ബീച്ചുകളും, പ്രകൃതി സൗന്ദര്യവും വേണ്ടവിധമുള്ള ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഫാമിലിയോടൊപ്പം നല്ലൊരു വെക്കേഷൻ ആസ്വദിക്കുവാനായി തീർച്ചയായും ലക്ഷദ്വീപ് തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിൽ നിന്ന് മണിക്കൂറുകൾ മാത്രമേ ലക്ഷദ്വീപിലേക്ക് ഉള്ളൂ എങ്കിലും അവിടെ എത്തപ്പെടാൻ ചില കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപിലെ ടൂറിസം നല്ല രീതിയിൽ വളരുവാൻ തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിലേക്ക് മികച്ച ട്രാവൽ പാക്കേജുകൾ ഇന്ന് ലഭ്യമാണ്. വിവിധതരം പാക്കേജുകളെക്കുറിച്ചും ദ്വീപ് പെർമിറ്റ്, പോലീസ് ക്ലിയറൻസ്, ഫ്ലൈറ്റ്, ബോട്ട്, താമസം, ഭക്ഷണം, നെറ്റ്‌വർക്ക് തുടങ്ങിയ വിവരങ്ങളുമെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം
    00:00 Intro
    01:36 Kochi to Agatti in Alliance Air
    06:19 Agatti Island
    16:40 Ferry to Kavaratti Island
    22:32 Exploring Kavaratti Island
    23:07 Resort we stayed in Kavaratti
    24:36 How to visit Lakshadweep?
    29:29 Private Beach in Kavaratti
    31:46 Dinner
    32:18 Next Day Morning
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 572

  • @TechTravelEat
    @TechTravelEat  3 месяца назад +96

    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadweep/experience/?category=tour&

    • @Shafee12372
      @Shafee12372 3 месяца назад +2

      Ithu വളരെ ഉപയോഗം,,, വേറെ ഏത് രാജ്യത്തിൽ പോയാലും അതിന്റെ detyles add ചെയുക, കാണുന്നവർക്ക് ഉപകാരം ആകും

    • @sreekumaranmkd5938
      @sreekumaranmkd5938 3 месяца назад +1

      നിങ്ങളുടെ മോൻ അടിപൊളി എവിടെ പോയാലും കുടുംബത്തെ കൂടെ കൊണ്ടുപോകാൻ കാണിക്കുന്ന വലിയ മനസ്സിന് നന്ദി - Back Ground music Super' നല്ല വീഡിയോ. Anyway super Bhakta '❤❤

    • @vimalasr4289
      @vimalasr4289 3 месяца назад

      Super 🙏 Thanks a lot ❤

    • @RAVIKIRAN118
      @RAVIKIRAN118 3 месяца назад

      വേറെ ആരും ഇല്ല pvt ബീച് പോലെ

    • @fathahullamulayam9763
      @fathahullamulayam9763 Месяц назад

      Lllllllllllll
      Quite p I'll

  • @subinrajls
    @subinrajls 3 месяца назад +55

    കവരത്തി എന്ന് കേക്കുമ്പോ തന്നെ ഓർമ്മ വരുന്നത് അനാർക്കലി movie ആണ് 😍💎

  • @pranavthe_rideventure3064
    @pranavthe_rideventure3064 3 месяца назад +168

    ഋഷികുട്ടനെ സമ്മതിച്ചു.. ഞൻ ഒകെ ഈ പ്രായത്തിൽ മുകളിൽ കൂടെ ഫ്ലൈറ്റ് പോണതെ കണ്ടിട്ടുള്ളു.. അത് ഏതു കമ്പനിയുടെ ആണെന്നോ ethu മോഡൽ ആണെന്നോ onnu അറിയില്ലായിരുന്നു ഒരു വിമാനം അത്രേ ഉള്ളു... അവനെ ഈ ചെറിയ പ്രായത്തിൽ തന്നെ ഇതൊക്കെ പഠിപ്പിച്ച കൊണ്ടുവരുന്ന സുജിത്തേട്ടനും ചേച്ചിക്കും.. Pinne അഭികും ബിഗ്സല്യൂട്ട്.... ഒരു അടിപൊളി യാത്ര വിഷ് ചെയ്യുന്നു 💋💋🥰🥰🥰🥰🥰🥲🥰

    • @sreejith2373
      @sreejith2373 3 месяца назад +1

      Aa mukaliloode ponathu vimanam.thanne anonnu samshayam ayrnnu enik

    • @Skymedia20243
      @Skymedia20243 3 месяца назад +1

      മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ 😅?

  • @dayanuzantony503
    @dayanuzantony503 3 месяца назад +130

    Anarkali movie കണ്ടപ്പോൾ തൊട്ട് ആഗ്രഹം ഉള്ള ഒരു place ആണ് ലക്ഷ്ദീപ് ❤️😍❤ഒരിക്കൽ പോകണം ❤️

  • @sreelathasreekumar2534
    @sreelathasreekumar2534 3 месяца назад +42

    ശ്വേതയും ഋഷി കുട്ടനും ഉണ്ടല്ലോ കൂടെ സുജിത്തേ എല്ലാ പ്രാർത്ഥന കളും ദൈവം അനുഗ്രഹിച്ചു എല്ലാ നന്മകളും ഉണ്ടാകട്ടെ ഒത്തിരി ഒത്തിരി സ്നേഹത്തോടെ🎉🎉🎉🎉❤❤❤❤

  • @kRL1223
    @kRL1223 3 месяца назад +34

    Rishi got many information. Its good for him for future

  • @resmiviswanath6581
    @resmiviswanath6581 3 месяца назад +3

    Rishi കുട്ടൻ 🥰🥰. Beautiful, very informatic video 👍👍🙏❤️

  • @nandithanandakumar
    @nandithanandakumar 3 месяца назад +24

    Rishikuttante samsaram kelkaan vendi maathram ee vdo kananm😍😍😍 true rishikuttan fan😌

  • @MuhammedJaseem-qi4qc
    @MuhammedJaseem-qi4qc 3 месяца назад +2

    ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ എല്ലാം ടെൻഷനുകളും മാറികിട്ടും❤so thanks sujith eeta

  • @prashobthomas8264
    @prashobthomas8264 3 месяца назад +15

    Superb Sujith bro, nice to see 4k video 🙏, sad you couldn't capture the visuals outside the aircraft, Enjoy your trip with family!

  • @pablooo742
    @pablooo742 3 месяца назад +23

    നല്ല പോലെ അടിച്ച് പൊളിച്ചു ജീവിക്ക് Sujith etta🥂👪👌🏻

  • @pranavbaburaj17
    @pranavbaburaj17 3 месяца назад +52

    Rishi smart aayi samsarikkan thudangi😍

  • @sarathsr101
    @sarathsr101 3 месяца назад +11

    You are inspiration for who are working in marketing and business fields. Your strategies are just awsome😁

  • @saneerms369
    @saneerms369 3 месяца назад +9

    Awesome thanks ❤

  • @athulkrishna6087
    @athulkrishna6087 3 месяца назад +34

    ഒര് air asia മേടിച്ചു ഇട് അണ്ണാ

  • @halimasadik2034
    @halimasadik2034 3 месяца назад +4

    Loving Frome Lakshadweep

  • @ranimathew8456
    @ranimathew8456 3 месяца назад +10

    Air Asia കണ്ടാൽ ഋഷിക്കുട്ടന് free ആയി ticket കൊടുക്കും... പാവം Rishikuttan... ഞാൻ Rishikuttan ഫാൻ ആണേ ❤️

  • @LP-ff8fk
    @LP-ff8fk 3 месяца назад +5

    Looks like Rishi knew that the plane would be dirty 😂...beautiful lakshadweep is a hidden gem...❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 месяца назад

    അടിപൊളി എക്സ്പീരിയൻസ് 👏🏻👏🏻👏🏻ആശംസകൾ 🥰🥰🥰

  • @celeenanoble312
    @celeenanoble312 3 месяца назад +16

    ❤❤❤എല്ലാ trip കാണുബോ അവിടെ പോയത് പോലെ തോന്നുന്നു ❤❤❤❤thank you dear ❤❤❤God bless you and your family

  • @justussukithrani5001
    @justussukithrani5001 3 месяца назад +10

    Very nice to see you with family and expecting wonderful videos coming days.

  • @nunumol103
    @nunumol103 3 месяца назад +3

    Sujit bro now started indigo
    Ccj via cok to agatti Daily flight ✈️✈️✈️✈️

  • @Acetolgaming
    @Acetolgaming 3 месяца назад +2

    Finally 4k vedio ❤❤

  • @statuscorner4062
    @statuscorner4062 3 месяца назад +23

    എന്റെ ഈ പ്രായത്തിൽ ഞാൻ biscuit nn ആയിരുന്നു കരയുന്നത് 😅

  • @Abinshan29
    @Abinshan29 3 месяца назад +401

    ഋഷികുട്ടൻ ഫാൻസ്‌ 😽💗

    • @shyjusebastian6681
      @shyjusebastian6681 3 месяца назад +3

      ❤❤❤

    • @shanoof4731
      @shanoof4731 3 месяца назад +3

      റി

    • @sarammaaji4230
      @sarammaaji4230 3 месяца назад +1

      rlshi aanu.irshi alla. Happy journey Sujith and Shweta Rishikutta

    • @Abinshan29
      @Abinshan29 3 месяца назад

      @@sarammaaji4230 chettan poi athyam ezhuthanum vazhikyanum padich vaa

    • @user-cg7cg9ix4f
      @user-cg7cg9ix4f 3 месяца назад +1

      ❤❤❤

  • @lak_dweepian4246
    @lak_dweepian4246 2 месяца назад

    I'm one of lakshadweepian who is fan of your volgs❤️

  • @zaingameryt5367
    @zaingameryt5367 3 месяца назад +7

    Rishi big fan big fan

  • @Unicornvibes.
    @Unicornvibes. 3 месяца назад +12

    Please teach your child manners in a flight. Kure flight il yathra cheythitulla alalle piller inagne kari vilichal ath ellarkum bhudhimuttanen ariyalo so nammde piller angane avathirikan nokka. Oru pad karygal criticize cheyuna allale apo ithum manasil karuthum enn thonnunu. Take it as a positive mind 😊

    • @Naziya_Hameed
      @Naziya_Hameed 3 месяца назад

      Bro, he is a kid and kids throw tantrums. I've seen many grown-ass people throwing tantrums to a greater extent. So let's be more patient people than judgemental.

    • @Trip908
      @Trip908 3 месяца назад +1

      വിവരം തീരെ ഇല്ല അല്ലെ..അത് ഒരു കുഞ്ഞാണ് അല്ലാതെ ഇയാളുടെ പ്രായം അല്ല

  • @stevewithnojob
    @stevewithnojob 3 месяца назад +4

    Most people know you through INB trip. But I started watching you during your Lakshadweep expedition with Manukka. Miss him

  • @chemistrydaily3286
    @chemistrydaily3286 3 месяца назад +1

    മോൻ സൂപ്പർ ആണല്ലോ 😍❤️❤️❤️

  • @Zstig991
    @Zstig991 2 месяца назад +2

    Alliance air should take note of this 4:04

  • @mohamnedfayaz6001
    @mohamnedfayaz6001 3 месяца назад +3

    Lakshadweepian ❤

  • @AlphonsajhonTrichy
    @AlphonsajhonTrichy 3 месяца назад +5

    ഞാൻ എന്നും Rishi കുട്ടൻ fan ആണ്

  • @hridhyam7023
    @hridhyam7023 3 месяца назад +8

    Adipolli Vlog 💗✨

  • @rajathbnaik6199
    @rajathbnaik6199 3 месяца назад +3

    proud to see the development

  • @babithamolebabu7174
    @babithamolebabu7174 3 месяца назад

    Enikku enthannariyatha oru ishttamanu swetha chechiyodu,❤

  • @dr.prasannakumar175
    @dr.prasannakumar175 21 день назад

    1998-99 കാലത്ത് ലക്ഷദ്വീപിൽ വന്നിട്ടുണ്ട്. കവറത്തി, ആന്ത്രോത്ത്, കൽപ്പേനി തുടങ്ങിയ ദ്വീപുകളിൽ അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ടാന്ന് സന്ദർശിച്ചത്. ഇന്ന് വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത് '❤

  • @sini_ster
    @sini_ster 3 месяца назад +2

    Rishiii❤❤❤❤❤😘😘😘😘😘 Love uuuu

  • @jastinjohn2613
    @jastinjohn2613 3 месяца назад +8

    Good Sujith Sir you went for 4K videos was waiting for this, please continue in future vlogs as well. Love from Mumbai

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад +2

    Happy journey 🎉

  • @YadhuKrishna-eh9ve
    @YadhuKrishna-eh9ve 3 месяца назад +1

    Sujith chettan polliyalle ❤

  • @naitcst
    @naitcst 3 месяца назад +1

    I definitely want to see Rishi meet Sam Chui or Josh Cahill.

  • @bhavanaprasanth
    @bhavanaprasanth 3 месяца назад +15

    After a very long time family trip🎉❤. So nice to see you guyss ❤❤

  • @user-pq1gw1xe3q
    @user-pq1gw1xe3q 3 месяца назад +1

    Hey! You mentioned you don't have any police case under your name right? What about that forest issue? Is it resolved now?

  • @Mellowmelod123
    @Mellowmelod123 3 месяца назад

    Rishi super ❤

  • @divyajinu5347
    @divyajinu5347 3 месяца назад +5

    Hi Rishikutta😘❤

  • @manuprasad393
    @manuprasad393 3 месяца назад

    woww adipoli

  • @scenicvoyager
    @scenicvoyager 3 месяца назад +5

    Finally I get to see my favourite RUclipsr doing his content in 4K …. Glad hope you continue doing it this way ❤❤❤❤ Lovely to see everything you make in 4K 😊

  • @Jeon_ara_
    @Jeon_ara_ 3 месяца назад

    I was eagerly waiting to sujith sir and family come to Lakshadweep n meet....but unfortunately I couldn't b there when uu guyzzz cm.....feeling 😢

  • @beenajayaram7387
    @beenajayaram7387 3 месяца назад +1

    ❤ ഞാനും കുടുവും വെസൽ കയറുന്ന പാലത്തിൽ നിൽപ്പുണ്ട് ഞങ്ങളും അന്ന് അഗത്തിയിൽ ഉണ്ടായിരുന്നു ....

  • @srzlive
    @srzlive 3 месяца назад +2

    Dji osmo action 4 adipowli

  • @mohammedajmal9419
    @mohammedajmal9419 3 месяца назад +2

    Adipoli ❤❤😊

  • @spy_dy_tic
    @spy_dy_tic 3 месяца назад

    Hrishikuttan cute an ❤❤😘

  • @nihalkprakash8070
    @nihalkprakash8070 3 месяца назад

    Great video

  • @fliqgaming007
    @fliqgaming007 3 месяца назад +5

    Lakshadweep യാത്ര വെയ്റ്റിംഗ് ആയിരുന്നു 😍 അടിപൊളി ❤️ റിഷി 🥰

  • @malummianu5933
    @malummianu5933 3 месяца назад

    Good video ❤😊

  • @anjusarath682
    @anjusarath682 3 месяца назад +1

    Super video 🔥

  • @malummianu5933
    @malummianu5933 3 месяца назад

    Good video ❤

  • @simalsunesh2962
    @simalsunesh2962 3 месяца назад +1

    Rishiii 😻😻

  • @sreeranjinib6176
    @sreeranjinib6176 3 месяца назад +1

    ❤❤❤ ദ്വീപ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു ഋഷിക്കുട്ടൻ്റെ കൊഞ്ചലുകൾക്കായും ചക്കരയുമ്മ❤

  • @sooryalekshmi3977
    @sooryalekshmi3977 3 месяца назад

    I LOVE THIS FAMILY ❤ LOVE YOU SUJITH ETTA❤❤❤❤

  • @thoufeerhsabith
    @thoufeerhsabith 3 месяца назад +4

    സുജിത് ബ്രോ... Agatti ഒന്ന് നന്നായി explore ചെയ്യണം.. കവരത്തിയേക്കാൽ നല്ല tourist destination ആണ് Agatti. അഗത്തിക്ക് അടുത്ത് Bangaram, Thinnakara, Kalpitty എന്ന ദ്വീപുകളിൽ ഒക്കെ ഒരു ദിവസം പോയി കണ്ട് വരാം അത് നല്ല ഒരു അനുഭവം ആണ് പക്ഷേ 1 മണിക്കൂർ ബോട്ടിൽ വേണം ഈ പറഞ്ഞ ദ്വീപുകളിലേക്ക് പോകാൻ, ഈ ചൂടത്ത് മോനെകൊണ്ട് പോകാൻ ബുദ്ധിമുട്ട് ആകും എന്നാലും ശ്രമിക്കു. Bangaram resort ഒക്കെ ഉള്ള ഒരു ആൾതാമസം ഇല്ലാത്ത ദ്വീപ് ആണ്. ഞാൻ കഴിഞ്ഞ മാസം agatti ഉണ്ടായിരുന്നു 1 week. മാത്രമല്ല എൻ്റെ fatherൻ്റെ നാട് Kalpeni island ആണ് my 2nd home 🤗🤗 .. പിന്നെ snorkelling,scuba diving ഒക്കെ ചെയ്യണം. Swetha ചേച്ചിയോടും water sports activities ചെയ്യാൻ പറയണം. അവിടത്തെ ഭക്ഷണം എല്ലാം കഴിച്ച് നോക്കണം.. പിന്നെ മോനെ കടലിൽ കുളിപ്പിക്കണം🥰.. അഗത്തിയിലോ കവരത്തിയിലോ എന്തെങ്കിലും ആവശ്യം വന്നാൽ ധൈര്യം ആയി പറയാം ❤️🥰

    • @Anusha-rq6vc
      @Anusha-rq6vc 3 месяца назад

      Bro oralk ethra cash avum Kerala to agatti travlyth onn explore cheyth varan... Ship il anel

    • @thoufeerhsabith
      @thoufeerhsabith 3 месяца назад +1

      @@Anusha-rq6vc പാക്കേജ് എടുത്ത് വേണം പോകാൻ.. അഗത്തി ആണെങ്കിൽ between 20k - 22k കുറഞ്ഞത് ആകും.. 5 days and 4 night. ഈ പൈസയിൽ തന്നെ താമസം ഭക്ഷണം ,sightseeing, മറ്റ് ചിലവുകൾ എല്ലാം ഉൾപെടും. Scuba diving പോലെത്തെ water sports activities separate പൈസ ആകും എക്സ്ട്രാ

    • @Anusha-rq6vc
      @Anusha-rq6vc 3 месяца назад

      Permit package edutha agency cheyth tharuo ithepole 3 month okke waityano

    • @thoufeerhsabith
      @thoufeerhsabith 3 месяца назад +1

      @@Anusha-rq6vc yes permit okke agency ചെയ്ത് തരും... 3 മാസം ഒക്കെ depends ആണ്.. ചിലപ്പോൾ 1 മാസം മതിയാകും.. ഇപ്പൊ season aayond ആണ് ഈ തിരക്ക്

  • @user-es5hi1mj3i
    @user-es5hi1mj3i 3 месяца назад +2

    Very informative ❤ thank you😃

  • @abhishekkarmar5497
    @abhishekkarmar5497 3 месяца назад +1

    Rishi smart ann ❤

  • @sailive555
    @sailive555 3 месяца назад +34

    Lakshadweep യാത്രയുടെ perfect itinerary vlogലൂടെ കിട്ടി... 😄Rishi കുട്ടനെ Air Asia brand ambassador ആക്കണം.. ❤️😊

    • @kRL1223
      @kRL1223 3 месяца назад

      Ok sir.

  • @sharathbabu5960
    @sharathbabu5960 3 месяца назад +1

    Waiting for your world road trip with fortuner

  • @t4travel448
    @t4travel448 3 месяца назад +3

    Rishi is a Gifted child

  • @sangeethsdas8867
    @sangeethsdas8867 3 месяца назад +1

    sujithetta may 02 muthal kozhikode- agathi indigo flight varrunnd

  • @josephjohncheeramban
    @josephjohncheeramban 3 месяца назад +1

    Super

  • @143nimz
    @143nimz 3 месяца назад

    Rishi is superb. Love to watch him n his cute presentation .
    Swetha please remove nazar of his. As all loves him ❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 месяца назад +1

    Adipoli

  • @AfsalMytheen
    @AfsalMytheen 3 месяца назад +1

    Rishi smart aayi

  • @CameraManSajeev
    @CameraManSajeev 3 месяца назад

    Nice...🎉

  • @user-tl5go1vo3z
    @user-tl5go1vo3z 3 месяца назад +3

    First❤❤❤❤

  • @sajithachandran3709
    @sajithachandran3709 3 месяца назад +2

    Njan alpam munp koodi ente aetanodu choichathee ulluuu lakshadweep engane pogaaam ennnn very haaaappyyyy to c the vlog❤❤❤❤

  • @anna_._irwin
    @anna_._irwin 3 месяца назад +2

    Rishi is too wise for his age. All credits to you sujithetta. Avane pusthakam kaanich padippikaathe , kond nadann ellaam kaanich padippichathin. He's going to be great in the future. Touchwood 🧿❤️

  • @althafkalloorkal571
    @althafkalloorkal571 3 месяца назад +1

    May 1 muthal Indigo Kochi - Agatti route il operate cheyyum.

  • @fitfoodtravel4867
    @fitfoodtravel4867 3 месяца назад +3

    Kure days ayi ithe pole oru family video...orupad sandosham video kandapol

  • @vivekkrishnaag6902
    @vivekkrishnaag6902 3 месяца назад

    Super❤️❤️❤️❤️

  • @TravelBugss
    @TravelBugss 3 месяца назад +1

    Kozhikodunnu puthiya service thudangunnund ennu kettu sariyanooi?

  • @akhilmannar
    @akhilmannar 3 месяца назад

    What would be a rough budget required per person for a Lakshadweep visit

  • @hemainechristie8171
    @hemainechristie8171 3 месяца назад +6

    It's a refreshing change to see Sweta,Rishi and you as a family once again on a short trip❤you are very much a family person dividing your time and attention between parents and family ❤God bless you 🙏

  • @KiranGz
    @KiranGz 3 месяца назад +2

    Magnificent lakshadweep❤

  • @user-rg8vg2ti9c
    @user-rg8vg2ti9c 3 месяца назад

    Very good mon super family tour sujith bhaķthan beautiful place beautiful scene wondrfool looking sùper happy enjoy God bless you family rishi baby good boy super video super story happy enjoy all family God bless you

  • @vivekm749
    @vivekm749 3 месяца назад

    *Super bro*

  • @benzaasworld8082
    @benzaasworld8082 3 месяца назад +1

    Plz try to explore local village and forest areas too. Still knows u dislike forest

  • @sureshek6356
    @sureshek6356 3 месяца назад

    Hi Sujith. A suggestion to do a andaman Trip also.

  • @noushadnoushadkp7308
    @noushadnoushadkp7308 3 месяца назад +1

    I love you sujithetta ❤

  • @akkulolu
    @akkulolu 3 месяца назад +1

    Wow super sujith. So happy to see the lakshadeep kazhchakal. Rishikutta umma ❤️❤️🥰🥰👌🏻👌🏻

  • @safalfasal5745
    @safalfasal5745 3 месяца назад +1

    Super 👌 👍

  • @JayaprabhaRaja
    @JayaprabhaRaja 3 месяца назад

    Beautifulplace

  • @rahimpbava5286
    @rahimpbava5286 28 дней назад

    അടിപൊളി സൂപ്പർ ഞാൻ എത്ര വർഷം ആയി ആഗ്രഹിക്കുന്നു പോകാൻ ആയില്ല 😢

  • @time968
    @time968 3 месяца назад +1

    Is alliance air cheaper than other airlines? I havent seen this much bad flight

  • @wolf4726
    @wolf4726 3 месяца назад +7

    IndiGo has announced three new routes between Kozhikode-Kochi, Kochi-Agatti and Kozhikode-Agatti via Kochi, starting from May 01, 2024.

    • @peaceforeveryone967
      @peaceforeveryone967 3 месяца назад

      Really??

    • @peaceforeveryone967
      @peaceforeveryone967 3 месяца назад

      Thank you for the information

    • @wolf4726
      @wolf4726 3 месяца назад +1

      Kozhikode - Agatti [ 6E 7005 ]
      Departure 10:20
      Arrival 13:00
      Via kochi

    • @wolf4726
      @wolf4726 3 месяца назад

      Agatti - Kozhikode [ 6E 7006 ]
      Departure 12:10
      Arrival 14:30
      Via kochi

  • @malummianu5933
    @malummianu5933 3 месяца назад

    I love lakshadweep

  • @abhilashasabhi1412
    @abhilashasabhi1412 3 месяца назад +1

    Sujith bro❤

  • @kadalumnilavum
    @kadalumnilavum 3 месяца назад +3

    Welcome to lakshadweep😊 if you can visit Kalpeni island please come ❤

  • @MeenakshiVijayan-qr9uf
    @MeenakshiVijayan-qr9uf 3 месяца назад

    Woww..🙀❤️

  • @thrillingtraveller
    @thrillingtraveller 3 месяца назад +4

    love from Andaman Islands

  • @christynscreations8004
    @christynscreations8004 3 месяца назад +2

    First comment👍