ഓരോ കുടുബത്തിലെയും സ്ഥിരമായിട്ടുള്ള സംസാര ശൈലി മക്കളോടുള്ള പെരുമാറ്റം രീതികൾ എല്ലാവരെയും മനസ്സിലാക്കി തന്നു ഇത് കേട്ടവരെല്ലാം ഒന്ന് ഇരുന്ന് ആലോചിക്കും നമ്മൾ എന്താണെന്ന് ഈ കാര്യങ്ങൾ മനസിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ✨🙏
പെടച്ചു മാഷേ സൂപ്പർ അവതരണം മിക്ക കുടുംബത്തും ഇതാണ് അവസ്ഥ എനിക്കും 2 മക്കൾ ഉണ്ട് അവരോട് അച്ഛനെ പോലെ ആവാൻ ആണ് ഞാൻ പറയുക അച്ചന് ഒരു പൊട്ട സ്വഭാവങ്ങളും ഇല്ല സോ സൂപ്പർ അവതരണം ഇത് കേട്ടിട്ടു പലരും മാറണം ഞാൻ അടക്കം സാറിന്ഡേ നമ്പർ ഒന്നു തരുമോ
ഞാൻ പറയും എന്നെ പോലെയാവണം എന്ന്. കാരണം നല്ല ജോലി കൊണ്ടല്ല എന്നെ പൊലെയാവേണ്ടത്. എന്ന് കരുതി ഞാൻ തങ്ക കുടം അല്ലാ എന്നാലും ഒരു പരിധി വരെ ഞാൻ ഓക്കേ തന്നെയാ എന്റെ മക്കൾകും എന്റെ മനസ്സിനും. ഏത് കാര്യങ്ങളും കൈകാര്യം ചെയ്യാൻ എന്റെ മക്കള ഞാൻ കൂട കൂട്ടാറുണ്ട്.
ഞാൻ ente molod ഒക്കെ ശ്രദ്ധിക്കണേ എന്ന് parayarullu...എനിക് 10 yer kazhinja മക്കൾ ഉണ്ടായത്... അത്കൊണ്ട് kurachokke മക്കളെ എങ്ങനെ വളർത്തണം എന്ന ക്ലാസ് നിരന്തരം കേട്ടിരുന്നു
എന്റെ മോനെ ഞൻ എപ്പോളും കുറ്റം പറയലുണ്ട്. ഫോൺ game ആണ് മോന്ക് മനസ്സിൽ. അതാണ് പ്രശ്നം. ഞൻ ഫോൺ കൊടുക്കാറില്ല.എപ്പോഴും പറഞ്ഞു കൊടുക്കും. എന്നോട് ദേഷ്യം ഫോൺ കൊടുക്കാത്തതിലാണ്. ബാക്കി ഉള്ള സമയം നല്ല സ്നേഹം അനുസരണ ഒക്കെയാണ്.
എന്റെ parenting മൊത്തം തെറ്റാരുന്നു 😢ഇത് കേട്ടപ്പോൾ എനിക്ക്.. എന്താ പറയുക സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല വല്ലാത്തൊരു ഫീൽ ഇത് ഞാൻ വർഷങ്ങൾക്കു മുൻപ് കേൾക്കേണ്ടിയിരുന്നു.... മൂത്ത ആൾക് 18വയസ്സ്, ഇളയ ആൾ 14ഇനി ഞാൻ മാറിയാൽ എന്റെ makkalum ദേഷ്യമൊക്കെ മാറി നല്ല കുട്ടികളാകുമോ . എന്റെ ദേഷ്യം ആണ് എന്റെ മക്കൾക്കു 😭😭
Aa stagil irikunnathu oru sir thanneyaano..ayaal aa prasangham thudanghita muthal teachersinodu samsaarichum phonil kalichum irikkaanu..inghane ullavare kuttikal enghine respect cheyyum
ഈ സാറിന്റെ വാക്ക് ഇഷ്ടപ്പെട്ടവർ ഒരു ലൈക് 👍🏻
സൂപ്പർ
😊😂😅😂❤😂🎉😮@@UvaisE-xo6zg
സാറിന്റെ ക്ലാസ്സ് ഇഷ്ടപ്പാട്ടവർ ലൈക് ചെയ്യൂ
ഇന്ന് ഓരോ കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങൾ വളരെ കൃത്യത യോടെ അവതരിപ്പിച്ച സാറിന് ഒരായിരം അഭിനന്ദനങൾ 🙏
ഓരോ കുടുബത്തിലെയും സ്ഥിരമായിട്ടുള്ള സംസാര ശൈലി മക്കളോടുള്ള പെരുമാറ്റം രീതികൾ എല്ലാവരെയും മനസ്സിലാക്കി തന്നു ഇത് കേട്ടവരെല്ലാം ഒന്ന് ഇരുന്ന് ആലോചിക്കും നമ്മൾ എന്താണെന്ന് ഈ കാര്യങ്ങൾ മനസിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ✨🙏
നല്ല അറിവ് പറഞ്ഞു തന്ന സാറിന് നന്ദി ഇത് പോലുള്ള നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു thankyou
ക്ലാസ് കേട്ടിട്ട് ഒരുപാട് മനസിലാക്കാൻ പറ്റി സാറിന് ഒരുപാട് നന്ദി
സാറിന്റെ ക്ലാസ്സിലൂടെ ഒരുപാട് അറിവ് കിട്ടി ഒത്തിരി താങ്ക്സ് 🙏
സാർ ക്ലാസ് കേട്ടിട്ട് നല്ല ഉപകാരമായി നന്ദിയുണ്ട്
നല്ല അവതരണം. അവസാനം വരെ കേട്ടിരുന്നു പോയി❤
പെടച്ചു മാഷേ സൂപ്പർ അവതരണം മിക്ക കുടുംബത്തും ഇതാണ് അവസ്ഥ എനിക്കും 2 മക്കൾ ഉണ്ട് അവരോട് അച്ഛനെ പോലെ ആവാൻ ആണ് ഞാൻ പറയുക അച്ചന് ഒരു പൊട്ട സ്വഭാവങ്ങളും ഇല്ല സോ സൂപ്പർ അവതരണം ഇത് കേട്ടിട്ടു പലരും മാറണം ഞാൻ അടക്കം സാറിന്ഡേ നമ്പർ ഒന്നു തരുമോ
കുറെ കര്യങ്ങൾ മനസിലായി. സാർ സൂപ്പർ
കുറെ കാര്യങ്ങൾ പറിക്കാൻ പറ്റി സാറിന് നന്ദി ❤
പറിക്കാനോ
വളരെ നല്ല ക്ലാസ് നാടൻ ശൈലിയിലുള്ള അവതരണം❤
ഒരുപാട് നന്ദി എൻ്റ കുട്ടിയോട് ഞാനും ഇങ്ങനെ ഒക്കെ കാട്ടി കുട്ടിയത്
നല്ല ക്ലാസാണ് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
Perfect class for parents❤
സൂപ്പർ എല്ലാവർക്ക ഒരു പാഠം ആകട്ടെ
ക്ലാസ്സ് കേട്ട് കണ്ണ് നിറഞ് താങ്ക്സ്
എന്തൊരു സിമ്പിൾ. വളരെ നല്ല അവതരണം....👍👍👍
ജീവിതത്തിലെ കൂട്ടുകാരനായ അധ്യാപകൻ Anoof sir❤
വളരെ നല്ല ക്ലാസ്സ്.അവതരണം സൂപ്പർ..തുടക്കം മുതൽ അവസാനം വരെ കേട്ടു..സാറിന്റെ പേരും സ്ഥലവും ഫോൺ നമ്പർ അയക്കുക...
Anoof paravannur
Verry good ആദ്യായിട്ടാ ഇങ്ങിനെയൊരു class കേൾക്കുന്നത്
👍🥰 സൂപ്പർ
M.G Sreekumar nte sound pole enikk maathraano thonniyath?
Super class
One of the best classes I have ever heard...
ഞാൻ പറയും എന്നെ പോലെയാവണം എന്ന്. കാരണം നല്ല ജോലി കൊണ്ടല്ല എന്നെ പൊലെയാവേണ്ടത്. എന്ന് കരുതി ഞാൻ തങ്ക കുടം അല്ലാ എന്നാലും ഒരു പരിധി വരെ ഞാൻ ഓക്കേ തന്നെയാ എന്റെ മക്കൾകും എന്റെ മനസ്സിനും. ഏത് കാര്യങ്ങളും കൈകാര്യം ചെയ്യാൻ എന്റെ മക്കള ഞാൻ കൂട കൂട്ടാറുണ്ട്.
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു sir.. 👍🏻👍🏻
വളരെ നല്ല അവതരണം 👍
Oruad upakarapradamaya class.thankyou
മനോഹരം കേട്ടിരുന്നു പോയി❤❤
സൂപ്പർസാറിന്റെ നമ്പർ വേണം ഇതു പോലെ. ഒരു ക്ലാസ് നമ്മുടെ നാട്ടിലും വേണം❤❤
ഒന്നും പറയാനില്ല.നല്ല അവതരണം
വളരെ രസ കരമായ അവതരണം
മാഷാ അല്ലാഹ്
ക്ലാസ്സ് സൂപ്പർ 🌹🌹🌹🌹🤝🏻🤝🏻
മാഷാഅള്ളാഹ് വല്ലാത്ത ക്ലാസ്സ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ പേപ്പർ കിറിയപ്പോൾ പാവം മക്കൾ അവർ എന്താല്ലാം സഹിക്കുന്നു
നല്ല അറിവ് സാർ സൂപ്പർ
Oru rekshayumilla sir super
Thanks for your valuable message
Full കേട്ടു നല്ല ക്ലാസ് ഒരു പാട് ഇഷ്ടപ്പെട്ടു❤
Super class❤Kure karyangal manassilakkan kazhinju Thank you sir
Thank you sir. 👍🎉🎉🎉
നല്ല ക്ലാസ് നല്ല മോൻ
മാഷാഅല്ലാഹ് നല്ല ക്ലാസ് ആണ്
വളരെ നല്ല കാസ്. അവതരണം സൂപ്പർ.......തുടക്കം മുതൽ അവസാന൦ വരെ കേട്ടു 😌😚😍🥰😄😄😄☺
സൂപ്പർ ക്ലാസ്സ് ഒരു രക്ഷ ഇല്ല മോനെ
👍 👌👌 👏👏 🙏🙏🙏 Very Very Best Mottivation Class ❤❤❤
Good class നല്ല അവതരണം.
👍🏻👍🏻
Wow.... Excellent speech...
ഗർഭിണിഗ ളുടെ ചിന്തയും മനസ്സും കുട്ടികളെ നന്നായി ബാ ദിക്കും .അനുഭവത്തിൽ നിന്ന്😢
സത്യം...
സൂപ്പർ അവതരണം
ഒരുപാടിഷ്ട്ടായി ❤❤❤❤❤❤
ഞാൻ ente molod ഒക്കെ ശ്രദ്ധിക്കണേ എന്ന് parayarullu...എനിക് 10 yer kazhinja മക്കൾ ഉണ്ടായത്... അത്കൊണ്ട് kurachokke മക്കളെ എങ്ങനെ വളർത്തണം എന്ന ക്ലാസ് നിരന്തരം കേട്ടിരുന്നു
അടിപൊളി ഒരു രക്ഷയും ഇല്ല 👍👍👍👍
ചിന്തആത്മതാഗത,,🔥🔥🔥👍🏻
ഇത് കാടാമ്പുഴ A U P സ്കൂളിൽ പറഞ്ഞ ക്ലാസ് ആണ് അടിപൊളി ആയിരുന്നു
സ്റ്റേജിൽ ഉള്ളവരെ താഴെ ഇരുത്തുന്നതല്ലേ നല്ലത്
അവരെ ഹാളിൽ നിന്ന് പുറത്തിറക്കി വിടണം.
Adi poli sir❤
Very good presentation
വളരെ നല്ല അവതരണം
സൂപ്പർ information❤
സൂപ്പർ 👍🏻ക്ലാസ്സ് അടിപൊളി
Super Sir വളരെ അധികം ഉപയോഗപ്രദം.
വളരെ നല്ല ക്ലാസ് ആണ്
വളരെ നല്ല ക്ലാസ്സ് 🎉
മാഷാ അള്ളാ സാറിന്റെ ക്ലാസ് സൂപ്പർ.
Excellent class.....impressed. ..👍
Kurachu class groupil kandu.bakki kelkkan you tubelekk vannu.adipoli class❤
ഞാനും
Sir you are great
വളരെ നല്ല ക്ലാസ്സ്
ഇനിയും ഇങ്ങനെയുള്ള ക്ലാസ് വേണം
Super class....
നല്ല ക്ലാസ് ആയിരുന്നു
നല്ല സൂപ്പർ ക്ലാസ്സ്
Good message ❤
എന്റെ മോനെ ഞൻ എപ്പോളും കുറ്റം പറയലുണ്ട്.
ഫോൺ game ആണ് മോന്ക് മനസ്സിൽ. അതാണ് പ്രശ്നം. ഞൻ ഫോൺ കൊടുക്കാറില്ല.എപ്പോഴും പറഞ്ഞു കൊടുക്കും. എന്നോട് ദേഷ്യം ഫോൺ കൊടുക്കാത്തതിലാണ്. ബാക്കി ഉള്ള സമയം നല്ല സ്നേഹം അനുസരണ ഒക്കെയാണ്.
Good message👌👌
സാർ സൂപ്പർ 🙏🙏👍👍👍
എന്റെ parenting മൊത്തം തെറ്റാരുന്നു 😢ഇത് കേട്ടപ്പോൾ എനിക്ക്.. എന്താ പറയുക സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല വല്ലാത്തൊരു ഫീൽ ഇത് ഞാൻ വർഷങ്ങൾക്കു മുൻപ് കേൾക്കേണ്ടിയിരുന്നു.... മൂത്ത ആൾക് 18വയസ്സ്, ഇളയ ആൾ 14ഇനി ഞാൻ മാറിയാൽ എന്റെ makkalum ദേഷ്യമൊക്കെ മാറി നല്ല കുട്ടികളാകുമോ . എന്റെ ദേഷ്യം ആണ് എന്റെ മക്കൾക്കു 😭😭
Aa stagil irikunnathu oru sir thanneyaano..ayaal aa prasangham thudanghita muthal teachersinodu samsaarichum phonil kalichum irikkaanu..inghane ullavare kuttikal enghine respect cheyyum
Soper class🎉🎉
Nalla class ❤
Super class👍🏻👍🏻👍🏻👍🏻
I really appreciated to your video to give a big message to parents
ക്ലാസ് സൂപ്പർ 👍👍👍👍
Insightful and valuable class. Thank you sir.
Kollam nalla class
സാറിന്റെ വാക്ക് ഇഷ്ടപെട്ടാൽ ലൈക് 🎉🎉
Valare nallaclass
Nalla class thank you sir
Masha allah super class
സൂപ്പർ സർ 👏🏻👏🏻👏🏻
Nalla class njn aadhyayt kanunnu but orupad tips kitty
മാഷാഅല്ലാഹ് നല്ല ക്ലാസ്
Class നല്ലദ് പോലെ മനസ്സിൽതട്ടി.
Ith poleyulla nalla cls tharuvan sanmanasum aarogyavum deerghayusum sarvashathan nalkumaaraavattey
Fabulous presentation and hearttouching message❤❤❤❤❤❤❤❤
Superb speech
വല്ലാത്തൊരു അറിവ്
നല്ല മെസേജ്
Valare nalla class
കാടാമ്പുഴ UP സ്കൂളിൽ അനൂഫ് പൊളിച്ചു 👍🏻👍🏻👍🏻
സൂപ്പർ. പറയാൻ വാക്കുകളില്ല
ഒരുപാട് ചിന്തിക്കാനുള്ളത്
Masha Allah
ADIPOLI class
❤