ബാല നല്ലരു ആക്ടർ എന്നുപരി നല്ല മനസ്സിന്റെ ഉടമയാണ് പക്ഷെ:- ജീവിതത്തിൽ അയാൾ വിശ്വസിച്ച പലരും അയാൾക്ക് തിരിച്ച്പണി കൊടുത്തു - സ്വന്തം എന്ന് കരുതിയഭാര്യ പോലും - But ഇന്നും അദ്ധേഹം ചിരിച്ച് നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു - ദൈവ സ്പർഷകരങ്ങൾ അദ്ധേഹത്തിന്റ കൂടെ ഉണ്ടാവട്ടെ - എന്ന് ആശംസിക്കട്ടെ - ബാലയേ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു - അതിനുള്ള അവസരം ഉണ്ടാകുമെന്ന് മനസ്സിൽ വിശ്വാസമുണ്ട് ഇയാളുടെ കൂടെ ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട് - ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അത് നടക്കട്ടെ - കാത്തിരിക്കാം ഈ ചങ്കന് വേണ്ടി -----
പക്ഷെ കോമഡി അത് ഒന്നും അല്ല കമന്റ്സ് കൂടുതലും ഈ നാലാം കല്യാണം കഴിഞ്ഞത് ന് ശേഷം ആണ് എന്നതാ ഇത്രയും ഒക്കെ ആയിട്ടും ബാല സൂപ്പർ ആണെന്ന് ഇത് ഒരു പെണ്ണാണെങ്കിൽ കമന്റ്സ് വേറെ രീതിയിൽ ആയേനെ
ബാല ഒരു നല്ല മനസ്സിനുടമയാണ് കഷ്ടപ്പെടുന്നവരെ സഹായിക്കാനുളള നല്ല മനസ്സാണ് കല്യാണംഡൈവേഴ്സ് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ് എല്ലാവരും അദ്ദേഹത്തെ അത് കൊണ്ട് കുറ്റപ്പെടുത്തുന്നു ഭാര്യമാരെ കുറിച്ചൊന്നും മോശമായി ബാല ഒരു മീഡിയയിലും പറഞ്ഞിട്ടില്ല എല്ലാവരും പെണ്ണുങ്ങൾ പറയുന്നതെ കേട്ടിട്ടുള്ളു
ബാല ശെരിക്കും പാവം ആണ്..സഹജീവികളെ സ്നേഹിക്കാനും സഹായം ചെയ്യാനും ഉള്ള ആ മനസ്സ്..പലപ്പോഴും പലരും ദുരുപയോഗം ചെയ്യുന്നു. എന്തിന് മലയാളികളെ പറയിപ്പിക്കാന് ..ബാല മലയാളികളെ സ്നേഹിച്ചതാനോ കുറ്റം?എല്ലാ ആയുരരോഗസൗഖൃഌളും നേരുന്നു ❤
എത്ര പണം ഉണ്ടെങ്കിലും ച്യ്യ്ത ധർമം തല കാക്കും തക്ക സമയത്തിൽ ഉയിർ കാക്കും എന്ന് പറഞ്ഞ പോലെയാണ് ബാല മരണത്തിൽ നിന്നും തിരിച്ചു വന്നത് നമ്മൾ മലയാളികൾക്ക് പ്രിഹസിക്കാനേ അറിയൂ കോടികൾ ഉള്ള നടൻമാർ നമുക്കില്ലേ അവരൊക്കെ കൊടുക്കുന്നുണ്ടോ.. Dyavu ചൈതു അയാളെ വന്തി കേണ്ട നിന്ദി കാതിരുന്നൂടെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️ലവ് ബാല 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
ഈ പരിപാടി ഒരു കോമഡി പ്രോഗ്രാം ആണെങ്കിലും അവസാനം കണ്ണ് നിറച്ചു ...❤ ബാല ഒത്തിരി ഇഷ്ട്ടം ❤🎉🎉😊
Sathyam
Sathyam ♥️
Eniky baalamone orpaad ishttamanu annum innum ❤❤❤🎉🎉😂🤩🤩
Enikku ishtam aaanu❤
എനിക്ക് ഇഷ്ട്ടം ആണ് love ഉ ബാല chetta
അവരുടെ ഫാമിലി പ്രശ്നം എന്തും ആയിക്കോട്ടെ, അത് നമ്മളെ ബാധിക്കുന്ന വിഷയം അല്ല. എനിക്ക് ഇഷ്ടം ആണ് ബാലയെ അന്നും ഇന്നും 😍😍
അതേ അവരുടെ ഇടയിലെ പ്രശ്നം നമ്മൾ നോക്കണ്ട ,അമൃത കാട്ടി കൂട്ടിയതും നമ്മൾ കണ്ടതല്ലേ.
അതേ. എനിക്കും ബാലയെ വളരെ ഇഷ്ടം ❤❤
Yes me too
അതേ, എനിക്കും
ഇപ്പോ ഇഷ്ടായി
ബാല ചേട്ടൻ ഇത്രയും നല്ല മനസിന്റെ ഉടമയാ നോ, കണ്ണുകൾ നനയിച്ചു കളഞ്ഞു. ബലാച്ചേട്ടനായി വന്ന കുട്ടിക്കും ബാല ചീട്ടാണ് അഭിനന്ദനങ്ങൾ ❤️❤️❤️❤️
Suber🎉
എന്റെ മ്മോ ഇർഷാദ് വേറെ ലെവൽ
Bala chatanayum ershad nayum anike valara esta patu
സത്യം പറയാലോ, സിനിമ നടൻ ബാലയെ കുറിച്ച് ഇങ്ങനെയൊക്കെ നല്ല കാര്യങ്ങൾ കേൾക്കുന്നത് ആദ്യമായിട്ടാ. 👍🏻 ദൈവം അനുഗ്രഹിക്കും.
ബാല എന്ന നല്ല മനുഷ്യൻ ഇതേപോലെ തന്നെ ഹാപ്പിയായി എന്നും മുന്നോട്ട് പോവട്ടെ ❤
ശരിയാ
@@sindhusuresh3006 athe
എനിക്ക് ഇഷ്ട്ടാണ് നല്ല മനസുള്ള നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ഇതൊക്കെ കാണുമ്പോൾ ബാലയെ ഇഷ്ടമാകാൻ തുടങ്ങുന്നു. ചിരിച്ചു ഈ പയ്യന്റെ മിമിക്രി കണ്ട്. മിടുക്കൻ തന്നെ.
എനിക്ക് ആദ്യം തൊട്ടെ ഈ മനുഷ്യനെ ഭയങ്കര ഇഷ്ടമാണ്.......
അവിടെ ഇരിയെടാ എന്നൊക്കെ പറയണം എങ്കിൽ അത്രേം humple ആയിട്ട് ആണ്, എനിക്ക് balaye ഇഷ്ട്ടം
ബാല മോനെ അടിപൊളി ബാലയെ ഒരു പാട് ഇഷ്ടമായി ഒന്ന് കാണണം എന്നുണ്ട്❤❤❤❤❤❤❤
ഇതിൻ്റെ കുറച്ച് ഭാഗം ടിക്ക് ടോക്കിൽ കണ്ടിരിന്നു ഇപോൾ ഫുൾ കണ്ടു സൂപ്പർ ,,,❤❤❤❤
ഞാനും
tik tok ipzhum indo
Bro uaeil ano
@@silentmonk876 വിദേശ രാജ്യത്ത് എല്ലാം ഉണ്ട് ,,,,
Mone vere level❤
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ബാലചേട്ടനെ ❤❤❤❤❤
enikkum
ബാല നല്ലരു ആക്ടർ എന്നുപരി
നല്ല മനസ്സിന്റെ ഉടമയാണ്
പക്ഷെ:- ജീവിതത്തിൽ അയാൾ വിശ്വസിച്ച പലരും അയാൾക്ക് തിരിച്ച്പണി കൊടുത്തു - സ്വന്തം എന്ന് കരുതിയഭാര്യ പോലും -
But ഇന്നും അദ്ധേഹം ചിരിച്ച് നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു -
ദൈവ സ്പർഷകരങ്ങൾ അദ്ധേഹത്തിന്റ കൂടെ ഉണ്ടാവട്ടെ - എന്ന് ആശംസിക്കട്ടെ -
ബാലയേ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു - അതിനുള്ള അവസരം ഉണ്ടാകുമെന്ന് മനസ്സിൽ വിശ്വാസമുണ്ട്
ഇയാളുടെ കൂടെ ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട് -
ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അത് നടക്കട്ടെ - കാത്തിരിക്കാം
ഈ ചങ്കന് വേണ്ടി -----
Ethramathe bharya?? Ennum kode chothikknallo😅
@@Bitsofthreads😁😁
Ninak daily aano weekly ano kooli? Mecham undo?
വ്യക്തി പരമായി ബാല വളരെ നല്ല മനുഷ്യൻ ആണ് ♥️♥️
ആണോ...😅😅
നേരിട്ടു ariyuo
@@ശ്രീരാമൻ84 അതെ ഒരു സിനിമ യുടെ ഭാഗമായി കുറച്ചു ദിവസം കൂടെ ഉണ്ടായിരുന്നു
@@athira8888 അദ്ദേഹത്തിന് എന്നെ കണ്ടാൽ തീർച്ചയായും അറിയും 2 വർഷം മുമ്പ് ആയിരുന്നു
@@ramachandranc4267 അതെയോ.. S
🥰
ചിലർ ഇങ്ങനെയാണ്.... അവർക്കു ഭാര്യമാർ ചേരില്ല... 👍
ബാല ❤❤ performer 🎉🎉🎉🎉
LOVE. BOTH OF THEM❤❤❤❤
ബാല നാലാം കല്യാണവും കഴിഞ്ഞ് ഈ കോമഡി കാണുന്ന ഞാൻ!
കൂടെ ഈ കമെന്റുകളും കൂടി ആയപ്പോൾ സൂപ്പർ കോമഡി ആയി😂😂😂
😂
പക്ഷെ കോമഡി അത് ഒന്നും അല്ല കമന്റ്സ് കൂടുതലും ഈ നാലാം കല്യാണം കഴിഞ്ഞത് ന് ശേഷം ആണ് എന്നതാ ഇത്രയും ഒക്കെ ആയിട്ടും ബാല സൂപ്പർ ആണെന്ന് ഇത് ഒരു പെണ്ണാണെങ്കിൽ കമന്റ്സ് വേറെ രീതിയിൽ ആയേനെ
ബാലക്ക് ഹൂറിമാരെ കിട്ടോ
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ആണ് സത്യസന്ധരായ ആളുകൾക്ക് ഒത്തുപോകാൻ പ്രയാസം
Sathyam 😂😂😂
ഇത്ര നല്ല മനസ്സ് ഉള്ള ആളാണ് ബാല എന്ന് പറയുമ്പോൾ, ഒരു വശത്ത് കൂടി എന്തെല്ലാം ആരോപണങ്ങൾ !സത്യമേത് , മിഥ്യയേത്? ഈശ്വരൻ തന്നെ നീതി നടപ്പാക്കട്ടെ!
കുടുംബ പ്രശ്നങ്ങൾ പാടി നടക്കാതെ ഇങ്ങനെ യുള്ള പരിപാടി കളിൽ പങ്കെടുത്തു ഹാപ്പിയായി ജീവിക്കു
ഇതിന്റെ ഫുൾ വീഡിയോ നോക്കി ഇരുന്നതാണ്
ഞാനും തപ്പി ഒരുപാട് ഇഷ്ട്ടായി
ഈ ചെക്കന്റെ ധൈര്യം 👍🏻അപാര ഗഡ്സ് ആണ്.. No stage fearing 👍🏻👍🏻👍🏻💓gd
Bala you are awsome.. മലയാളികളുടെ സ്വന്തം ബാല 🥰
ഈ പരിപാടി എത്ര കണ്ടാലും മതി വരില്ല.....
Bala oru nalla manushyananu
ഇതാ ഞങ്ങളുടെ ബാല ചേട്ടൻ.❤
ആറാട്ട് അണ്ണൻ 😂😂😂ആർ ആർ കർണ്ണൻ😂😂😂
😂😂😂
ബാല നെ ബിഗ് ബിയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയിരുന്നു ഇപ്പോൾ അത് കൂടി
കുറ്റം പറയണോ അതോ നല്ലത് പറയണോ എന്ന് ഒരു ആശയകുഴപ്പം ഉണ്ടാക്കിയ മനുഷ്യൻ 💥
സത്യം
Correct voice 😂
ബാല ചേട്ടാ നിങ്ങൾ വേറെ ലെവലാണ്.... 💯💯💯
ഈ വിഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😅😀
ഞാനും -
ഞാൻ കുറേ സർച്ച് ചെയ്തു കുറേ Clip കിട്ടി എന്നല്ലാതെ
നല്ലവർ ഒന്നും ചെയ്തില്ലെങ്കിലും അവരുടെ നന്മ സൂര്യന്റെ പ്രകാശം പോലെ മറ്റുള്ളവരിലേക്ക് എത്തും. ❣
Bala super ❤❤
Mattullavare sahayikkunna nanmayulla bala
Bala....... We all love you❤
നന്നായ് ചിരിച്ചു..പുള്ളിയെ dhyvam അനുഗ്രഹിക്കട്ടെ
ബാലയോടുള്ള അതേ ഇഷ്ടം മോനെ ഇർഷാദ് നിന്നോടും. മിടുക്കനായി കോമഡി ലോകത്ത് തിളങ്ങി നിൽക്കണം. All the best monu❤️👌🥰
ബാല ❤️🙏
ചെക്കൻ പൊളിച്ചു❤😂
ബാല നല്ല മനുഷ്യൻ ❤❤❤❤❤
Endho ബാലയെ ഇഷ്ട്ടം ❤❤❤❤
അസാധ്യം റിഷാദേ. നീ ഒരു സംഭവം തന്നെ 🎉🎉🎉
ബാല ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰
ബാലചേട്ടൻ ❤❤❤❤
ചെക്കൻ പൊളിച്ചു 👌👌👌👌👌👌🥰🥰
ബാല ഒരു നല്ല മനസ്സിനുടമയാണ് കഷ്ടപ്പെടുന്നവരെ സഹായിക്കാനുളള നല്ല മനസ്സാണ് കല്യാണംഡൈവേഴ്സ് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ് എല്ലാവരും അദ്ദേഹത്തെ അത് കൊണ്ട് കുറ്റപ്പെടുത്തുന്നു ഭാര്യമാരെ കുറിച്ചൊന്നും മോശമായി ബാല ഒരു മീഡിയയിലും പറഞ്ഞിട്ടില്ല എല്ലാവരും പെണ്ണുങ്ങൾ പറയുന്നതെ കേട്ടിട്ടുള്ളു
മനസ്സിൽ ഒന്നുമില്ല അതാണ് ബാല ഇങ്ങനെ ഓപ്പൺ ആയി പറയുന്നത്
ബാല വളരെ നല്ല മനുഷ്യൻ ആണ്
Pwoliii manushyan❤.Aaru thaazhthy kettiyalum padachon uyarangalil ethikkum.
ഇവൻ നല്ല രസം...
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ബാല ചേട്ടനെ ✨✨✨
Balaye ishtam❤️❤️❤️
So touching.bala you're really good at heart
ബിഗ് ബി മൂവി കണ്ടപ്പോ ഇഷ്ടമായത ഈ മുതലിനെ ബാല ചേട്ടാ
കളഭം എന്ന സിനിമ കണ്ടതിന് ശേഷമാണ് ബാലചേട്ടന്റെ ഫാൻ ആയത് . എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമാണ് ബാലചേട്ടനെ . ❤️❤️❤️❤️❤️❤️🙏🙏🙏🙏
അയാളെ ജീവിതം അയാൾ തിരഞ്ഞെടുത്തോട്ടെ അയാൾ അടിപൊളി ആണ്
Balaye valare eshtam
Pashtu 😂
@@minujm1954ee mandanmaarokke ullidatholam balayk endhum cheyyaam
😮
feminichikku pidichilla 😅@@minujm1954
ബാല ശെരിക്കും പാവം ആണ്..സഹജീവികളെ സ്നേഹിക്കാനും സഹായം ചെയ്യാനും ഉള്ള ആ മനസ്സ്..പലപ്പോഴും പലരും ദുരുപയോഗം ചെയ്യുന്നു. എന്തിന് മലയാളികളെ പറയിപ്പിക്കാന് ..ബാല മലയാളികളെ സ്നേഹിച്ചതാനോ കുറ്റം?എല്ലാ ആയുരരോഗസൗഖൃഌളും നേരുന്നു ❤
വളരെ നന്നായിട്ടുണ്ട്. മനസ്സ് നിറഞ്ഞു 👏👏👏👏💐💐💐💐❤️❤️❤️❤️
E kutiyude paripadi kandathil pinne balaye❤❤❤❤❤❤❤ orupad eshtayi
ഹ്യൂമർ സ്ക്രിപ്റ്റ് ഉള്ളത് കൊണ്ടും ബാല ഡയലി മണ്ടത്തരം പറയുന്നത് കൊണ്ടും ചെക്കൻ കുറെ കാലം നിലനിൽക്കും.😂😂
Bala chetta love you ❤❤❤
നമ്മളും വരട്ടെ ബാല ചേട്ടാ വീട്ടിലേക്ക്
ബാലചേട്ടനേ കുറിച്ച് അടുത്തറിയാൻ കഴിഞ്ഞു....
പ്രോഗ്രാം ഇഷ്ടമായി എന്നെല്ലതല്ല എഴുതാനുള്ളത് -
ബാലമനസ്സിനോട് സ്നേഹം തോന്നുന്നു.
ഈ അംഗീകാരമാണ് Super
ബാല പഴയത് പോലെ ആകും എല്ലാം നന്മകളു അദ്ദേഹത്തിനു ഉണ്ടാകും ആ മനസ് ആരോ തകർത്തുകളഞ്ഞു അതാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്
എടാ അരിവ് കെറ്റ മുൻ്റമേ 😂😂😂😂😂😂😂😂😂😂😂😂😂😂😂
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ബാലയെ
ബാല ഇഷ്ട്ടം അന്നും ഇന്നും എന്നും 🥰🥰🥰
Last kannuniranjupoyi.randupereyum othiri sneham koodi❤
ബാല നല്ല മനുഷ്യൻ ആണ് but എവിടെയോ ഒരു തകരാറ്
തകരാറു നമുക്കാണ്
@@varghese1817 സത്യം
നിഷ്ക്കു ആണ്
Bipolar.
@@syedali-ky3ml നിഷ്കു??
എന്തെല്ലാം കുറവ് ബാലക്കുണ്ടെന്കിലും അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നു 😊
ബാല പറയുന്നതെല്ലാം ശരിയാണ് 👌😀👍
❤️😍❤ബാലയെ കുറെ തെറ്റിധരിച്ചു ഇത്രയും നല്ല മനുഷ്യനാണെന്നു ഇപ്പോഴാ അറിയുന്നേ sorry ബാല ❤️❤️
നല്ല വീഡിയോ ❤❤❤❤ഒത്തിരി പ്രാവശ്യം kandu❤️❤️❤️
Bala❤❤❤kidu 👍👍👍
റിയൽ സൗണ്ട് അഖിൽ മാരാർ പോലെ ഉണ്ട് 🙏🙏
'വളരെ ഇഷ്ടപ്പെട്ട നടൻ ബാല
അഖിൽ ചുമ്മാ ഇരുന്ന് കൊള്ളാത്ത പഞ്ച് ഡയലോഗ് അടിക്കുന്നു
Nigal oru nalla manushyana bala🥰❤️❤️❤️
കൊള്ളാം സൂപ്പർ❤
Balaye othiri ishtam
നല്ല മനുഷ്യൻഎനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
ഇർഷാദ് അടിപൊളി god bless you ❤👌👌👌👌👌
Same Bala voice 🎉
എത്ര പണം ഉണ്ടെങ്കിലും ച്യ്യ്ത ധർമം തല കാക്കും തക്ക സമയത്തിൽ ഉയിർ കാക്കും എന്ന് പറഞ്ഞ പോലെയാണ് ബാല മരണത്തിൽ നിന്നും തിരിച്ചു വന്നത് നമ്മൾ മലയാളികൾക്ക് പ്രിഹസിക്കാനേ അറിയൂ കോടികൾ ഉള്ള നടൻമാർ നമുക്കില്ലേ അവരൊക്കെ കൊടുക്കുന്നുണ്ടോ.. Dyavu ചൈതു അയാളെ വന്തി കേണ്ട നിന്ദി കാതിരുന്നൂടെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️ലവ് ബാല 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
Bala❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
I love Baala since I have been seeing him, because he is a very simple person.
എനിക്ക് ഒത്തിരി ഇഷ്ടമാണ്
ഒരു പാട് ഇഷ്റ്റം ബാലയെ
ബാല ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
അടിപൊളി ❤️👍🏻 ബാലച്ചേട്ടൻ ❤️ഇർഷാദ് ❤️
Oru rakshayumilla super ayittund 👌
ഇ ത്രയും നല്ല ഒരു മനസ്സിന്റെ ഉടമക്ക് ജീവിതത്തിൽ എന്ത് പറ്റി.
Annum innum ennum bala nalla oru vyakthiyaanu nalla actor aanu...
Balachettan uyir...
Bala oru paavam aanu....❤
ബാല ചേട്ടൻ പൊളി 🥰💜🫵🏻
ബാലനല്ലമനുഷ്യനാണ്സ്നേഹമുള്ളവൻ❤
ഇവൻ കുട്ടി അഖിൽ ന്റെ അനിയൻ അല്ലെ പൂക്കട്ടെ കാവടി പൂക്കട്ടെ 🤩
Bala and irshad super combo
Chekken pwoli 👌👌👌❤️❤️❤️❤️
Bala so humble person ❤