ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ?ശരീരത്തിനാവശ്യമായ പോഷക ഗുണങ്ങൾ ലഭിക്കാത്തത് ഇതുകൊണ്ടാണ് !!

Поделиться
HTML-код
  • Опубликовано: 22 апр 2024
  • ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ndhief
    Contact For Booking : +91 6235065812

Комментарии • 41

  • @georgemg8760
    @georgemg8760 3 месяца назад +16

    ഉത്തേജന പദാർത്ഥം ആയിട്ടാണ് ചായയും കാപ്പിയും കുടിക്കുന്നത്. രണ്ട് നേരം ഉറക്കക്ഷീണം മാറ്റാൻ ഇത് കടുപ്പം കുറച്ച് ഉപയോഗിച്ചാൽ മതി..നല്ല വീഡിയോ. ഈ പറയുന്ന പോലെ ചെയ്താൽ ആരോഗ്യം വീണ്ടെടുക്കാം. നന്ദി ഡോക്ടർ.

  • @unnikrishnannairk.6883
    @unnikrishnannairk.6883 3 месяца назад +7

    വളരെ ഉപകാരപ്പെടുന്ന ഈ വിവരങ്ങൾ നൽകിയതിന് നന്ദി. ആയുർവേദത്തിൽ "വിരുദ്ധാഹാരങ്ങൾ" എന്ന് പറയുന്നത് ഇതൊക്കെത്തന്നെയല്ലെ.

  • @jayan7511
    @jayan7511 3 месяца назад +17

    ഈ dr എ പോലെ sincere ആയി പറഞ്ഞു തരുന്ന ആരോഗ്യ വിദഗ്ദർ നമുക്ക് ( പ്രബുദ്ധർ വിദ്യ സമ്പന്നർ ) ഇല്ലാഞ്ഞിട്ടല്ല നമ്മുടെ പൂച്ച മനോഭാവം അഹന്ത ആണോ കേരളത്തെ life style അസുഖംഗളുട hub ആക്കി മാറ്റിയിരിക്കുന്നത്.
    ആരോഗ്യ വിദഗ്ദർ ശ്രദിക്കാണെങ്കിൽ ( കുഞ്ഞും നാളിലെ ബാല പാടം കൊടുക്കുക ) നമുക്ക് ഈ ദുരന്തത്തിൽ നിന്ന് വിമുക്തി....
    👍🙏👍

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад +5

      നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറേണ്ടിയിരിക്കുന്നു .. ഹോം സയൻസ് .. ന്യൂട്രീഷൻ വാല്യൂ തുടങ്ങിയവയിൽ പ്രത്യേക ക്ലാസ്സ് വേണം..
      ജപ്പാനിലെതുപോലെ 5 വയസ്സ് വരെ കുട്ടികളെ ഡിസിപ്ലിൻ cleanliness, മറ്റ് റെസ്പോണ്സിബിലിറ്റീസ്, manners തുടങ്ങിയവ ശീലിപ്പിക്കണം

    • @sanathanam11
      @sanathanam11 2 месяца назад

      നശിക്കാൻ കാരണമാകുന്നത് അറിഞ്ഞും അറിയാതെയും പഠിപ്പിക്കുന്നുണ്ടല്ലോ?
      നമുക്ക് നമ്മളെ നശിപ്പിക്കുന്ന രാഷ്ട്രിയം മാത്രം പ്രധാനം 🙏🏻🙏🏻🙏🏻

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 месяца назад +2

    Thank,you,for,the,valuable,information

  • @MrShayilkumar
    @MrShayilkumar 2 месяца назад +2

    Very informative thank you doctor ❤🙏

  • @marysebastian6064
    @marysebastian6064 2 месяца назад +5

    Thanks alot Respected Doctor for this useful information which is to provide good health

  • @sureshoachira3573
    @sureshoachira3573 3 месяца назад +1

    Dr. Good healthy information news👍

  • @celinayohannan3702
    @celinayohannan3702 3 месяца назад

    Thank Dr for good advice for helth

  • @palakizh
    @palakizh 3 месяца назад +4

    Very useful information

  • @minibonifus4125
    @minibonifus4125 3 месяца назад +4

    God bless you .

  • @kuriangeorge3374
    @kuriangeorge3374 3 месяца назад +1

    Thankyou sir...

  • @sajiibrahim9278
    @sajiibrahim9278 3 месяца назад

    Thanks

  • @manoremars7420
    @manoremars7420 2 месяца назад

    Thank u very much

  • @sajiibrahim9278
    @sajiibrahim9278 3 месяца назад

    👍🏻

  • @sanathanam11
    @sanathanam11 2 месяца назад +1

    🙏🏻🌹

  • @alexthomas4689
    @alexthomas4689 2 месяца назад

    ❤❤

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 2 месяца назад +4

    Aluminium, nonstick are very dangerous for cooking,

  • @sasibhaskarakripa
    @sasibhaskarakripa 2 месяца назад +1

    Dr. Good information. Kurachu churikki paranjal mathiyayirunnu

    • @jancythomas707
      @jancythomas707 2 месяца назад

      വലിച്ചു നീട്ടുന്നു

  • @beenar1762
    @beenar1762 Месяц назад

    🙏🙏🙏🙏

  • @akbarvp681
    @akbarvp681 3 месяца назад +4

    ഹെൽത്ത് ഈസ് വെൽത്ത്

  • @sudhakaranpr3678
    @sudhakaranpr3678 2 месяца назад

    Finally it is best if you don't take anything. Complete fasting is better for entire life

  • @sathiyadevan7705
    @sathiyadevan7705 2 месяца назад +1

    Ohh.. So u want to ban t , coffee and milk in our india. ???.

  • @ouseppachanscreations798
    @ouseppachanscreations798 3 месяца назад +6

    Sir
    What is the best probiotic Suppliment

    • @jancythomas707
      @jancythomas707 2 месяца назад +3

      Best probiotic is curd and yogurt, മാർക്കറ്റിൽ കിട്ടുന്ന സപ്പ്ലിമെന്റ് useless ane, according to my experience

    • @margaretdevassy1351
      @margaretdevassy1351 2 месяца назад +2

      Curd , Moru

  • @ekpadmanabhan8212
    @ekpadmanabhan8212 2 месяца назад +2

    സാറെ ഒരു കാര്യം ചോദിച്ചോട്ടെ, ലോകത്തിലുള്ള ഏതൊരു ഭക്ഷ്യവസ്തുക്കളും കൂടുതലായാൽ അപകടമല്ലെ ?
    നമ്മടെ വെള്ളം തന്നെ കൂടുതൽ കുടിച്ചാൽ
    നമുക്ക് കിഡ്നി തകരാറിലാവുകയും, നീർക്കെട്ട് വരികയും ചെയ്യുമെന്ന് പ്രഗൽഭ
    നെ ഫ്രോളി ജിസറ്റുകൾ പറയുന്നു.
    കരളിൻ്റെ ആരോഗ്യത്തിന്
    ദിവസം 3 കപ്പ് പഞ്ചസാരയും ,പാലും ചേർക്കാത്ത കാപ്പി കഴിക്കാൻ പ്രശസ്ത കരൾ രോഗ വിദഗ്ദ്ധനായ ഡോ.സിറിയക്ക് അബി
    പറയുന്നു.
    ഇതിൽ നിന്നു മനസ്സിലാവുന്നത് മിതമായ തോതിൽ ഏതു ഭക്ഷണവും കഴിക്കാമെന്നാണ്.

  • @joyvk518
    @joyvk518 3 месяца назад +3

    What you are saying😢 only to get reach to your speach😅

    • @unnikrishnannairk.6883
      @unnikrishnannairk.6883 3 месяца назад +3

      He is giving a very useful information. Let all the health conscious people follow his gidelines. It is quite natural to one to expect that his useful contribution reach maximum viewers. I request you also to make some similar contributions through Social Media for public benefit.

    • @santhaak1022
      @santhaak1022 2 месяца назад +1

      ഈ കാര്യങ്ങളൊന്നും ഒരു ഡോക്ടറും പറഞ്ഞു തരാറില്ല.

  • @dirarputhukkudi9049
    @dirarputhukkudi9049 2 месяца назад

    നിങ്ങൾ തന്നെ.... ചായ.. കുടിക്കാതടിന്റെ ക്ഷീണം. കാണുണ്ട്... സംസാരത്തിൽ... സൗണ്ട് ഇല്ല...

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 месяца назад +5

    വർഷങ്ങളായി ഞാൻഅഞ്ചെട്ടു ചായകുടിക്കും. ചായയില്ലെങ്കിൽ ഞാൻഇല്ല...🥴

    • @user-km5lf3ic7y
      @user-km5lf3ic7y 2 месяца назад +2

      നീയില്ലെങ്കിൽ ചായപ്പൊടി മുതലാളിയും ഇല്ല😂

    • @mhdshifan9265
      @mhdshifan9265 Месяц назад

      😂

  • @kkhari5217
    @kkhari5217 3 месяца назад

    I think this fellow is born with stethoscope 😂 Thats why he is talking with it..😅😅😅

    • @princevazhakalam1664
      @princevazhakalam1664 2 месяца назад +1

      ഭയങ്കര കണ്ടുപിടിത്തം ആയി പോയല്ലോ

    • @venugnair1023
      @venugnair1023 2 месяца назад +2

      അത് യോഗ്യത ഉള്ള ഡോക്ടർ മാത്രം ഉപയോഗിക്കാൻ അർഹതപ്പെട്ട ഉപകരണം