ഈ പഴം ഒന്ന് കഴിച്ചാൽ മതി കുടലിലെ ചീത്ത ബാക്ട്ടീരിയകൾ നശിക്കും നല്ല ബാക്ട്ടീരിയകൾ കൂടും

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Dr vishnu sathish
    BNYS
    Functional medicine practitioner
    Clairveda clinic, Byndoor well,
    Opposit colacco hospital,Mangalore
    For Booking: +91 9663 908 577
    WhatsApp: wa.link/at3s9f
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Комментарии • 62

  • @lalithambikat3441
    @lalithambikat3441 16 дней назад +16

    'സർ ഇതുവരെ ഒരു ഡോക്ടവും ഇത്ര ക്ലീയറായി പറഞ്ഞുതന്നിട്ടില്ല. ഒരുപാട് നന്ദിസർ

  • @vindavind5187
    @vindavind5187 7 дней назад +11

    പേരക്ക
    അത്തിപ്പഴം
    മധുരക്കിഴങ്ങ്
    വാഴത്തണ്ട്
    പച്ച ഏത്തക്ക
    ചിയാ സീഡ്
    ഫ്ലാക്സ് സീഡ്
    ഉലുവ

  • @vijaypk-uf1pl
    @vijaypk-uf1pl 4 дня назад +2

    ഒരുപാട് സംശയങ്ങൾക്കുളള ഉത്തരമാണ് ഡോക്റ്ററുടെ ഇന്നത്തെ വീഡിയോ👌👍thank you doctor❤🙏🏻👌

  • @sonussupperkareem4583
    @sonussupperkareem4583 10 дней назад +3

    നല്ല അറിവ് നന്ദി dr

  • @jamsheenajamshi4338
    @jamsheenajamshi4338 16 дней назад +1

    Very informative thankyou dr

  • @ranithanks8853
    @ranithanks8853 11 дней назад

    Relevant information.thanks doctor

  • @ninja8100
    @ninja8100 15 дней назад

    Good information thanku sir

  • @deepadeepddas9497
    @deepadeepddas9497 2 дня назад

    Very nice and good information , thank u sir👏🏻

  • @kavithavprince7792
    @kavithavprince7792 13 дней назад

    Thanku doctor

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 15 дней назад +1

    Thank you sir

  • @gigivarghese6715
    @gigivarghese6715 16 дней назад +8

    Very good information
    Root cause അറിഞ്ഞാൽ അതനുസരിച്ചു ചെയ്തു അസുഖങ്ങൾ മാറ്റാം.

  • @pjj2490
    @pjj2490 7 дней назад +1

    ഇടയ്ക്ക് കേട്ട് മിസ്സായി പോയ വീഡിയോ. ആകെ ഉണ്ടായിരുന്ന ഓർമ്മ ഹിപ്പോക്രാറ്റിന്റെ ലീക്കി ഗട്ട് ക്വാട്ട് - വളരെ പ്രധാനം - എളുപ്പം കണ്ടെത്താൻ കുറച്ച് Keywords ആഡ് ചെയ്യണം - റുമറ്റോയ്ഡ് ആർത്ര റ്റിസ്, ഓട്ടോ ഇമ്യൂൺ ഡിസീസ് , ലീക്കി ഗട്ട്, ഫാറ്റി ലിവർ etc

  • @ambilivs9109
    @ambilivs9109 4 дня назад

    Good information 🙏👍

  • @sarath9337
    @sarath9337 10 дней назад

    Thank you sir... ✌️

  • @anilasreedharannair8408
    @anilasreedharannair8408 15 дней назад +1

    Thank u doctor

  • @Dhanam140
    @Dhanam140 12 дней назад

    Thankyou doctor 🙏

  • @sajeevk.r-or1wj
    @sajeevk.r-or1wj 7 дней назад

    Thank you

  • @jameelama2717
    @jameelama2717 3 дня назад

    E ariv tanadin thanks doctor

  • @manilalprabhakaran2126
    @manilalprabhakaran2126 10 дней назад

    Thank you doctor

  • @lizmathew9263
    @lizmathew9263 10 дней назад

    Thanks

  • @Elijah-kj6dw
    @Elijah-kj6dw 13 дней назад

    Class 👍🏻👍🏻👍🏻🙌🏻🙌🏻

  • @lalydevi475
    @lalydevi475 13 дней назад

    👍👍❤️❤️

  • @SanuMaloovi
    @SanuMaloovi 15 дней назад

    Thyroid koodiyaverkkum kuravullavarkkum eth kayikkan pattumo?

  • @sreelathago9523
    @sreelathago9523 16 дней назад

    👍🏻

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 13 дней назад

    🙏🙏

  • @srnirmalajose4544
    @srnirmalajose4544 11 дней назад

  • @febygeorge3390
    @febygeorge3390 12 дней назад

    ❤🌹🙏

  • @user-ir8ht7ly9i
    @user-ir8ht7ly9i 5 часов назад

    ❤❤❤❤❤

  • @sheelapt2649
    @sheelapt2649 13 дней назад

    ThankuSir

  • @iamanindian7307
    @iamanindian7307 6 дней назад

    ഇസബ്ഗോൾ soluble fibre ആണോ? Insoluble fibre ആണോ?

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 часа назад

    നിങ്ങൾ അത്യം പയം തിനെ കുറിച്ച് പറയു

  • @nafeesathh8884
    @nafeesathh8884 14 дней назад +1

    Vayattile pukachil maaraan enthu cheyyanamennu oru video cheyyanam ennu afyarthikkunnu.

    • @zakariyazakari5686
      @zakariyazakari5686 9 дней назад

      ഒരാഴ്ച സ്ഥിരമായി ഉലുവ കഞ്ഞി കഴിക്കുക

  • @aravindsreekumar1093
    @aravindsreekumar1093 2 часа назад

    പഴം 🤔

  • @krishnakumarik3334
    @krishnakumarik3334 15 дней назад +2

    Sir ഉലുവ എങ്ങിനെയാണ് കഴിക്കേണ്ടത്

  • @rajagopalnair7897
    @rajagopalnair7897 8 дней назад

    Eathu pazham ennu paranjilla. Phuuu nee enthu doctorado?

  • @Rajeenarasvin
    @Rajeenarasvin 12 дней назад

    Buring sensation to body .or u video cheyamo.

  • @babukv2162
    @babukv2162 9 дней назад

    ഏത് പഴം?!!

    • @naadan751
      @naadan751 4 дня назад

      കൈയിലുള്ളതാണോ എന്നറിയില്ല!

  • @dirarputhukkudi9049
    @dirarputhukkudi9049 12 дней назад +1

    ഇതോകെ.... എങ്ങിനെ... എത്ര... കഴിക്കണം... എന്ന് പറഞ്ഞില്ലല്ലോ... മനുഷ്യ......

    • @naadan751
      @naadan751 4 дня назад

      വായിൽ വച്ചു കടിച്ചു നന്നായി ചവച്ചു കഴിക്കണം!

  • @anusijo7466
    @anusijo7466 11 дней назад

    പെയ്റയ്ക്ക, അത്തിപ്പഴം

  • @peaceloversworld9702
    @peaceloversworld9702 20 часов назад

    Brother,
    1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ പറഞ്ഞ രണ്ടു കാര്യങ്ങൾ
    1. നിങ്ങൾ നിറക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശം പത്രമാണ് വയർ
    2 . നിങ്ങൾ വയറിനെ മൂന്ന് ഭാഗമാക്കുക
    ഒന്നിൽ വായു
    ഒന്നിൽ ഭക്ഷണം
    ഒന്നിൽ വെള്ളം.
    അത് മൂന്നിൽ ഒരു ഭാഗം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ.
    നിറക്കുന്ന പാത്രം എന്നതുകൊണ്ട് ഉദ്ദേശിച്ചത് വയറിനെയാണ്.
    അത് വളരെ കുറച്ചു മാത്രമേ നിറക്കാൻ പാടുള്ളൂ എന്നാണ് പറഞ്ഞത്.

  • @chempu943
    @chempu943 6 часов назад

    😂

  • @thressiajohny929
    @thressiajohny929 13 дней назад +4

    അദ്മാർത്ഥത കാണിക്കണമായിരുന്നു, എന്താണ് heading, പ്രാക്ടീസ് illa അല്ലേ

  • @josephebenezer5292
    @josephebenezer5292 7 дней назад +1

    ഇതു പോലുള്ള മെനക്കെടുത്തൽ പരിപാടി അവസാനിപ്പി ക്കു ദയവായ്.

  • @sajeemolm.p7769
    @sajeemolm.p7769 14 дней назад +4

    എല്ലാ ചീത്ത ബാക്ടീരിയകളേയും നശിപ്പിക്കുന്ന പഴം , ഏതാണെന്നത് പറഞ്ഞില്ലെന്ന് തോന്നുന്നു.....!!

    • @neethu7092
      @neethu7092 14 дней назад +2

      Guava, Fig, Sweet potato etc

    • @babunutek6856
      @babunutek6856 13 дней назад +3

      പേരക്ക , അത്തിപ്പഴം ,മധുരകിഴങ്ങ് ,ഉലുവ

    • @jayaprakashnair3614
      @jayaprakashnair3614 10 дней назад

      പേരയ്ക്ക അത്തിപ്പഴം

    • @naadan751
      @naadan751 4 дня назад

      അതൊരുതരം ഉടായിപ്!

  • @tvmdas
    @tvmdas 8 дней назад

    ചരകനും ശുശ്രുതനുമൊക്കെ എത്രയോ കാലം മുൻപേ പറഞ്ഞിട്ടുണ്ട്: "മാലിന്യം രോഗകാരണം "
    അതിനാൽ വയറ് (കുടൽ ) ശുദ്ധിക്കാണ് പ്രഥമ പ്രാധാന്യം നൽകുന്നത് '

  • @BinuVishwam
    @BinuVishwam 11 дней назад +1

    Thank you sir

  • @rajeevkrishnan3648
    @rajeevkrishnan3648 7 дней назад