ഡോ. മനോജ്‌ ജോൺസൻ കാൻസറിനെ കുറിച്ച് അവതരിപ്പിച്ച അബദ്ധ പഞ്ചാംഗം

Поделиться
HTML-код
  • Опубликовано: 20 авг 2023
  • മനോജ്‌ ജോൺസൻ എന്ന ഒരു നാച്ചുറോപ്പതി ഡോക്ടർ തന്റെ ഇന്റർവ്യൂ വിൽ കാൻസർ രോഗത്തെ പറ്റി നടത്തിയ അബദ്ധപ്രസ്താവനകൾ സാധരണക്കാർക്കിടയിൽ കാൻസറിനെ പറ്റി ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ മാറ്റുക എന്നതാണ് ഈ വീഡിയോ യുടെ ലക്ഷ്യം. ഇത് പോലെ ഉള്ള സോഷ്യൽ മീഡിയ രാജാക്കന്മാരുടെ കിങ്കരന്മാരുടെ അസഭ്യവർഷം ഭയന്നാണ് പലരും ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കുന്നത്.അൽപ്പം എങ്കിലും സയൻസ് അറിയുന്നവർ എന്നെ പിന്തുണക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നെ ഞാനാക്കി വളർത്തിയ സമൂഹത്തിന് വേണ്ടി എനിക്ക് ഇത് കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കാനാവില്ല..ശാസ്ത്രം ജയിക്കട്ടെ#drmanoj #drmanojjohnson #naturalmedicine #johnmarianshospital

Комментарии • 1,1 тыс.

  • @joypv834
    @joypv834 15 дней назад +28

    ഡോക്ടറെ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്.
    വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത നമ്മുടെ സമൂഹത്തിൽ, സത്യം വിളിച്ചു പറഞ്ഞാൽ തെറി കേൾക്കും എന്നറിഞ്ഞിട്ടും... ചങ്കൂറപ്പോടെ തെറ്റുകളെ തിരുത്താൻ മുന്നോട്ടുവരുന്ന നിങ്ങളെ പോലുള്ളവർക്ക് ബിഗ് സല്യൂട്ട്.

  • @ajirajem
    @ajirajem 19 дней назад +157

    നിങ്ങൾ ഡോക്ടറന്മാർ എല്ലാം കൂടി ഒരു സമ്മേളനം വിളിച്ച് രോഗങ്ങളുടെ കാര്യത്തിലും അതിൻ്റെ ചികിൽസാ കാര്യത്തിലും ഒരു തീരുമാനത്തിൽ എത്തു. ഒരേ കാര്യത്തിൽ 100 ഡോക്ടറന്മാർക്ക് 10000 അഭിപ്രായങ്ങളാണ്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад +21

      മോഡേൺ മെഡിസിൻ ഇൽ ഒരു അഭിപ്രായം മാത്രം.. പല അഭിപ്രായം കേൾക്കുന്നു എങ്കിൽ അവർ വ്യാജൻ

    • @ajirajem
      @ajirajem 17 дней назад +9

      ഡോക്ടർ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു സിവിൽ എൻജിനീയർ ആണ്. ഞങ്ങളുടെ ഫീൽഡിൽ പെട്ട കാര്യങ്ങൾക്കും ഞാൻ ഇതേ മറുപടിയാണ് കൊടുക്കുന്നത്. പക്ഷേ മെഡിക്കൽ ഫീൽഡു പോലെ ഒരു രോഗത്തിന് ആയിരം ചികിൽസയുള്ള ഒരിടം വേറെ ഉണ്ടാവില്ല. യു ട്യൂബിൻ്റെ കാര്യം മാത്രമല്ല നേരിട്ടുള്ള ചികിൽസാ രീതിയിൽ പോലും പ്രകടമായി അതുണ്ട്. ഇതൊക്കെ ഫേക്കാണന്ന് ഡോക്ടർക്ക് അറിയാമായിരിക്കും പക്ഷേ മെഡിസിനിലും അതിൻ്റെ ശാസ്ത്രീയതയിലും നിരക്ഷരായ എന്നെപ്പോലെയുള്ള സാധാരണക്കാർ എന്താ ചെയ്യേണ്ടത്?

    • @geethababu6229
      @geethababu6229 16 дней назад +2

      😂​@@CancerHealerDrJojoVJoseph

    • @basicenglishskills5951
      @basicenglishskills5951 16 дней назад +1

      Athe ever politicians ne poleyaayittundu. Kashtam.

    • @shajiameen
      @shajiameen 16 дней назад +1

      Well said

  • @DavisMathew2008
    @DavisMathew2008 11 месяцев назад +20

    Thank you so much doctor for the information. 🙏

  • @MaahirMayan
    @MaahirMayan 2 месяца назад +6

    Thank you much sir for public awareness and exposing those naturopaths

  • @kuzhimuriyilsunjohouse6267
    @kuzhimuriyilsunjohouse6267 19 дней назад +67

    Dr. എന്തുകൊണ്ടാണ് ക്യാൻസർ വരുന്നത് എന്ന് ഒന്നു പറഞ്ഞു തരാമോ.ക്യാൻസർ വന്നിട്ടു ഓപ്പറേഷനും കീമോ യും ചെയ്യുന്നതിനു പകരമായി ക്യാൻസർ വരാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്ന് പറഞ്ഞു തരുന്നതല്ലെ ശരി?

    • @anoopk4918
      @anoopk4918 19 дней назад

      @@kuzhimuriyilsunjohouse6267 exactly

    • @ashs1992
      @ashs1992 19 дней назад

      @@kuzhimuriyilsunjohouse6267 acidity

    • @jyothi5563
      @jyothi5563 18 дней назад +10

      Cancer ജനിതകമായി വരുന്നതാണ്. പ്രതീക്ഷിക്കാത്ത ഒരു നേരത്തിൽ കോശങ്ങൾ അപ്രതീക്ഷിതമായി വളരുന്നു. ചില ആളുകള് മദ്യപാനം, പുകവലി, വലിച്ചു വാരി ഭക്ഷണം കഴിച്ചാലും cancer ്ന് അടിമപ്പെടാറില്ല. എൻ്റെ പരിചയത്തിൽ ഉള്ള കുറെയേറെ പേർ മദ്യപിക്കുക, പുകവലി ഇല്ല, പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല. എന്നിട്ടും കാൻസർ ്ന് അടിമപ്പെട്ടിട്ടുണ്ട്.
      അവരിൽ കണ്ട ഒരു common problem correct സമയത്ത് ഭക്ഷണം കഴിക്കാറില്ല എന്നൊരു കാര്യമാണ്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад +1

      എന്റെ മറ്റു വീഡിയോ കൾ കാണുക

    • @grachelleelizabeth8470
      @grachelleelizabeth8470 7 дней назад

      Take Vit D,multivitamins, Omega 3, etc Boost immunity so that our immune system will fight against cancer cells.Reduce carbs and increase protein , frutes and vegetables. Drink plenty of water , do exercise regularly......

  • @sobhanakm2172
    @sobhanakm2172 18 дней назад +6

    Thank you so much doctor .well done 🎉🎉

  • @KarthikRaju-uj6oj
    @KarthikRaju-uj6oj 21 день назад +3

    Thankyou sir

  • @sreedevi2905
    @sreedevi2905 19 дней назад +49

    മനോജ്‌ ഡോക്ടർ പറഞ്ഞത് sugar അളവ് കുറക്കണം എന്നാണ്, അത് കറക്റ്റ് അല്ലേ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад

      മലയാളം അറിയില്ല എന്നാണോ അതോ ന്യായീകരണ ശ്രെമോ

    • @ashlyjames4729
      @ashlyjames4729 13 дней назад +3

      ​@@CancerHealerDrJojoVJoseph8:54 പോടെ. ബോധം ഉള്ളവർക്ക് മനസിലാവും. താൻ കേട്ടത് രണ്ടെണ്ണം അടിച്ചു ബോധം പോയപ്പോൾ ആകും. പോയി വേറെ വല്ല പണിയും നോക്ക്.

  • @shaibunt4109
    @shaibunt4109 12 дней назад +9

    Dr. Manoj വേറെ മരുന്നൊന്നും പറഞ്ഞില്ലല്ലോ, Sugar ഒഴിവാക്കാനല്ലേ, അത് നല്ല കാര്യം തന്നെ. മറ്റു ജീവിത ശൈലി രോഗമെങ്കിലും വരാതിരിക്കട്ടെ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  12 дней назад +2

      വെറുതെ വെളുപ്പിക്കാൻ ഇറങ്ങല്ലേ. 24 മിനിറ്റ് വീഡിയോ മുഴുവൻ കാണു വിഡ്ഢിത്തം +തള്ളൽ മാത്രം

    • @sulekhavasudevan680
      @sulekhavasudevan680 10 дней назад +1

      Sugar cancer സെല്ലുകളുടെ ഫുഡ് ആണ്..അതുകൊണ്ട് അത് ഒഴിവാക്കാൻ ഇവർ പറയില്ല ഡയബറ്റിസ് രോഗികളോട് ഇവർ പറയും ചോറ് തിന്നരുത് ചപ്പാത്തി തിന്നോ എന്ന്.എന്നാല് അരിയിലും ഗോതമ്പിലും ഉള്ള carbohydrate ൻ്റെ അളവിൽ വളരെ നേരിയ വ്യത്യാസമേയുള്ളൂ...മാത്രമല്ല ഗോതമ്പിലെ gluten pancreacile ബീറ്റാ കോശങ്ങളെ നശിപ്പിക്കും..ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ബീറ്റാ സെല്ലുകൾ നശിച്ചാൽ എങ്ങനെ ഡയബറ്റിസ് മാറും?അതായത് ഇവർക്ക് ആജീവനാന്തം ഒരു രോഗിയെ ചികിത്സിക്കണമെങ്കിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയാലേ പറ്റൂ .ജീവിത ശൈലി മാറ്റിയാൽ നിസ്സാരമായി മാറുന്ന രോഗമാണ് ഡയബറ്റിസ്.ഡയബറ്റിസ്ന് ഇവർ കൊടുക്കുന്ന ചില മരുന്നുകൾ ക്യാൻസർ ഉണ്ടാക്കുന്നതാണ്..

    • @sulekhavasudevan680
      @sulekhavasudevan680 10 дней назад

      ഈ ക്യാൻസർ ചികിത്സകൻ ആർക്കും ക്യാൻസർ വരരുത് എന്ന് ആഗ്രഹിക്കുമോ?? ഇങ്ങേർ എതിർ കമൻ്റുകൾക്ക് നിലവാരമില്ലാത്ത മറുപടി കൊടുക്കാൻ സമയം കണ്ടെത്തുന്നു..ഏതായാലും മോഡേൺ കാരുടെ തട്ടിപ്പുകൾ കൊറോണക്കാലത് ജനം നന്നായി മനസ്സിലാക്കി.പലരും മറ്റു ചികിത്സകൾ തേടിപ്പോകുന്നൂ..ഫലവും കിട്ടുന്നൂ..സൈഡ് എഫക്റ്റ് ഇല്ല .അത് കണ്ടുള്ള വേപ്രാളമാണ് ഈ മനുഷ്യന്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  10 дней назад +3

      @@sulekhavasudevan680 ഇത് പോലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൂപമണ്ടൂകങ്ങൾ ആണ് ഈ സമൂഹത്തിന്റെ ശാപം.. ഇവരാണ് ഈ സ്യുഡോ സയൻസ് പ്രചരിപ്പിക്കാൻ മനോജിനെ സഹായിക്കുന്നത് 😂😂

    • @sulekhavasudevan680
      @sulekhavasudevan680 10 дней назад

      @@CancerHealerDrJojoVJoseph അയ്യോ എനിക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെന്ന് തനിക്ക് ഇങ്ങനെ അറിയാം?ഏതായാലും തനിക്ക് എല്ലാവർക്കും നിലവാരമില്ലാത്ത മറുപടി കൊടുക്കാൻ ഉടനെ ഉടനെ കഴിയുന്നു..ഇപ്പൊൾ ചികിത്സ ഇല്ലേ?u tube നോക്കി ഇരിപ്പാണോ പണി .diabetis ഉണ്ടായിരുന്ന ഞാൻ 20 വർഷം മുന്നേ ഭക്ഷണ രീതി മാറ്റി പരിപൂർണ്ണമായും മാറിയ അനുഭവസ്ഥ ആണ് .20 വർഷമായി യാതൊരു രോഗവും ഇല്ലാതെ ജീവിക്കുന്നു.അതുപോല ആധുനികർ ചികില്സിച്ചു മാറാത്ത രോഗം ആയുർവേദത്തിലൂടെ പൂർണമായും മാറുകയും മരിക്കും വരെ നീണ്ട വർഷങ്ങൾ പിന്നെ ആ രോഗം വരാതിരിക്കുകയും ചെയ്ത അനുഭവസ്ഥർ എൻ്റെ കുടുംബത്തിൽ ഉണ്ട്.എന്നാല് ഡയബറ്റിസ്ന് 30 വർഷമായി ആധുനിക ചികിത്സ ചെയ്തിട്ടും ഇപ്പോഴും മരുന്നും ഇൻസുലിനും എടുക്കുന്നവർ കുടുംബത്തിൽ ഉണ്ട്.ഇതെല്ലാം ചെയ്തിട്ടും ഇപ്പോഴും ഷുഗർ 300 ആണ്.

  • @SheelaWatson
    @SheelaWatson 18 дней назад +45

    Dr.Manoj എപ്പോഴും ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ആണ് പറയുന്നത് ഈ രോഗങ്ങൾ വരാതിരുന്നാൽ modern medicine doctors നു ( private hospital) പണി കുറയും 😊😊

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад +17

      ശരിയാണ് മനോജ്‌ പറയുന്നത് പോലെ ചെയ്താൽ നേരത്തെ തട്ടിപോകുമെന്നതിനാൽ ആൾകാർ കുറയും 😂😂

    • @sinijohn5443
      @sinijohn5443 17 дней назад +4

      Life style maattiyal mathiyenkil enthina avarude clinic il ninnum loads of medicines tharunnath? That too very costly.

    • @user-ef3mx7je5r
      @user-ef3mx7je5r 16 дней назад +1

      @@CancerHealerDrJojoVJoseph
      You are great

    • @jayakumarr3847
      @jayakumarr3847 13 дней назад +1

      ​@@CancerHealerDrJojoVJosephpsc priksha എഴുതി govt സർവീസിൽ കയറു അപ്പൊ പിന്നെ പേടിക്കേണ്ട ഇല്ലങ്കി മൂഞ്ചി തിരിയുമേ

    • @sulekhavasudevan680
      @sulekhavasudevan680 10 дней назад

      അതേ..അതിൻ്റെ വെപ്രാളമാണ് ഇയാൾക്ക്

  • @annierajesh4168
    @annierajesh4168 3 месяца назад +2

    thank you.Doctor sir.
    nise information.🎉

  • @stefyraj7129
    @stefyraj7129 10 месяцев назад +5

    Hi doc , Im a cancer survivor.
    There's another US doctor, Dr Eric Berg who also posts similar videos abt root cause of everything. Think its inspiring Dr Johnson.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  10 месяцев назад +2

      May be 😂😂

    • @aswathyts9891
      @aswathyts9891 9 месяцев назад

      ​@@CancerHealerDrJojoVJosephഞാൻ രണ്ട് വീഡിയോസ് കണ്ടു പക്ഷേ എനിക്ക് തങ്ങളുടെ വീഡിയോസിൽ പറയാനുള്ളത് നിങ്ങൾ ഒരു ഡോക്ടർ ആണ് ഓക്കേ. അതിന്റെതായ വ്യക്തിത്വം പുലർത്തുക മോഡേൺ സയൻസ്, ആയുർവേദമോ, നാച്ചുരോപത്തിയോ അതിന് എല്ലാം തന്നെ അതിന്റെതായ പ്രെസക്തിയുണ്ട് പല സാഹചര്യങ്ങളിലും. തങ്ങളുടെ കാഴ്ചകാര് അദ്ദേഹത്തിന് എതിരായിട്ടുള്ള കളിയാകാലുകളെ നിങ്ങൾ കൂടി അതിന് പിന്തുണച്ചു മെസ്സേജ് ചെയ്യാതെ അതിൽ നിന്ന് നിങ്ങളെ ജെനങ്ങൾ വിലയിരുത്തും.ഇങ്ങനെ റിപ്ലൈ കൊടുക്കുന്നതുവഴി ഒരു മോട്ടിവേഷൻ കൊടുക്കാതെ അവർക്ക്.

    • @shihabumer5455
      @shihabumer5455 7 месяцев назад +3

      Eric is not a medical doctor (MD) he is a chiropractor

    • @kumareteam
      @kumareteam 23 дня назад

      ruclips.net/video/ED8VtvRFr_I/видео.htmlsi=u1vwkX3UXQCvA1Jx

  • @sunojkkallalathilkannur961
    @sunojkkallalathilkannur961 19 дней назад +16

    എൻ്റേ പോന്നുസാറേ അരേ വിശ്വസിക്കു൦ അരേവിശ്വസിക്കാതിരിക്കു൦ നമ്മൾക്ക് ഒറ്റകാരൄമേ ചേയ്യനുള്ളു൦ നമ്മൾ തന്നേ നമ്മളേ കാത്തോളുക

  • @sreelathaparameswaran6165
    @sreelathaparameswaran6165 11 месяцев назад +8

    Very informative and well explained.. Thank you for making awareness to laymen like myself who will believe all these type of stuffs

  • @preejaam6777
    @preejaam6777 10 месяцев назад +3

    Hey doctor,
    I'm a thyroid patient. My T3, T4, TSH levels are normal. However, the FNAC results which i got tested has shown the following results, Clinical history shows MNG, TIRADS 4. In the diagnosis section, it is shown that "Bennign colloid nodule with degenerative changes and lymphocytic thyroiditis (Bethseda Category II). I have seven thyroid nodules. Do i have to do a surgery for betterment? Hope you'll reply.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  10 месяцев назад +1

      Needs clinical assement also... By USG findings alone you can't recommend a treatment.. Consult a nearby surgical oncologist

    • @jittymanuel63
      @jittymanuel63 28 дней назад

    • @liladivakar3400
      @liladivakar3400 18 дней назад

      There is absolutely no need for dr jojo to fight with so called DRmanoj . what he is saying is correct and scientific.. which the other one is lacking.Please dr Manoj, you try to treat people in your capacity only ,do not do at least superspreciality vedios with modern medical books reading and your imagination.you are doing crime knowingly or unknowingly.

  • @preethadany9989
    @preethadany9989 11 месяцев назад +5

    Thanks doctor ❤

  • @jancyjoseph6137
    @jancyjoseph6137 18 дней назад +12

    പെൽവിഎസ് ക്യാൻസർ അതായത് കോൺ ട്രോ സർ കോമ ഓപ്പറേഷൻ ചെയ്താൽ വിജയിക്കില്ല എന്ന് ആർസിസിയിലും മലബാർക് കാൻസർ സെന്റർ കോഴിക്കോട് പറഞ്ഞിരുന്നു പക്ഷേ കാര്യത്താസിൽ ഡോക്ടർ ജോജോ ബി ജോസഫ് ഓപ്പറേഷൻ ചെയ്തു ഇന്ന് ഞാൻ നന്നായി നടക്കുന്നുണ്ട് സാറിന് ഒരായിരം നന്ദി ദൈവത്തിനു

  • @raginiKaimal-qb5uj
    @raginiKaimal-qb5uj 11 месяцев назад +13

    Thank you doctor for the good information. You are doing the duty of a responsible doctor to the public.

  • @anuthomas1947
    @anuthomas1947 11 месяцев назад +1

    Tnq doctor🙏

  • @jayasreejayakumar7392
    @jayasreejayakumar7392 18 дней назад +2

    Excellent information sir Thank you Dr.

  • @premalathadamodaran7285
    @premalathadamodaran7285 Месяц назад +5

    Good information Doctor🙏🏼Thanks Alot God Bless You Always Sir 🙏🏼

  • @user-ki2dt1gw7b
    @user-ki2dt1gw7b 18 дней назад +17

    തെറ്റ് തിരുത്തി തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @dineshair6680
    @dineshair6680 3 месяца назад +1

    Thank you so much sir

  • @roshnaruby
    @roshnaruby 22 дня назад +6

    ഞാൻ ക്യാൻസർ ഏൺലി സ്റ്
    ജിൽ കണ്ടുപിടിച്ചു ചികിൽസിച്ചു കീമോ റേഡിയേഷൻ ഇല്ലാതെ സുഖമായ വെക്തിയാണ് ഞാൻ മുമ്പ് മനോജ് സാറിൻ്റെ സകല വീടിയോസും കണ്ടിരുഇപ്പോൾ കുറച്ച് യിട്ട് സാറിൻ്റെയും. ഈ ഗ്യൂ കോസ് ക്യാൻസറുംഷത്രുകളാണ് ന്ന് വേറെയും കുറേ അലോപതി സ്പറയുന്നു. ഇതിൽ ഏതാ ശിരി ഏതാ തെറ്റ് "ന്നാ എന്തിനെ കുറിച്ച് ചിന്തിക്കുന്നോ അത് നമ്മളിലേക്ക് വരാൻ സാധ്യതയുണ്ട്. low of attraction. ഇനി ഏതായാലും ഇമ്മാരി ഒന്നും കാണാതിരിക്കാം
    .

  • @smithavg797
    @smithavg797 11 месяцев назад +6

    Very good information

  • @priyanka1893
    @priyanka1893 18 дней назад +4

    Well done Dr .Thank you so much

  • @ancyalex1061
    @ancyalex1061 20 дней назад +1

    Thankyou for the valuable information. I have very limited knoweldge in this branch of medical science.

  • @ranistanly5340
    @ranistanly5340 11 месяцев назад +14

    Thank you for sparing your valuable time to propagate scientific facts.

  • @joycp-dl5cy
    @joycp-dl5cy 11 месяцев назад +4

    Very good

  • @laly9530
    @laly9530 11 месяцев назад +11

    Very informative and well explained. Thank u sir✨✨

  • @rajanmathews8078
    @rajanmathews8078 8 месяцев назад

    Dr, well explained, but each disease condition at last u said i don't know, or i am not sure, what u mean

  • @bindusudarshan33
    @bindusudarshan33 9 дней назад

    Thank u doctor 🙏❤️njanum Dr.Manojinte videos kanunna oru subscriber aanu atukaranam enikum pala confusionum undayirunnu ...ippol doctorude videos kandu ellam manasilayatil doctorodu vallare thanks🙏

  • @ChandrikaTs-fv3tb
    @ChandrikaTs-fv3tb 11 месяцев назад +7

    Thank you sir

  • @user-ml6jk2mq9k
    @user-ml6jk2mq9k 19 дней назад +7

    മോഡേൺ മെഡിസിൻ treatment കൊണ്ട് എൻ്റെ അമ്മായി അമ്മ 3rd സ്റ്റേജ് കാൻസർ പൂർണമായി മാറി ഇപ്പം 9month ആയി ക്യാഷ് ഒരുപാട് ആയി but അതിൽ vishammm ഇല്ല

  • @bhaskarann9584
    @bhaskarann9584 11 месяцев назад +2

    Pl.Mension theBooks you refered for this speech?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 месяцев назад +1

      No special books are not needed.. Any book of basic biochemistry will do

    • @ranistanly5340
      @ranistanly5340 11 месяцев назад

      Great. 2 spelling mistakes in a single question. This is how Manoj Johnson also rattles. Without knowing the basics, he speaks out some rubbish and claims that is the latest research not found in modern medicine textbooks.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 месяцев назад

      @@ranistanly5340 👍😂

  • @jijivarughese1163
    @jijivarughese1163 9 месяцев назад +1

    Thank you doctor ❤❤❤❤❤

  • @sajeevraman5304
    @sajeevraman5304 10 месяцев назад +69

    ഇതിൽ മനോജ്‌ ജോൺസൺ പറയുന്നത് കൂടുതൽ അളവിലുള്ള ഗ്ളൂക്കോസ് കിമോയ്ക്ക് ശേഷം കഴിച്ചാൽ വീണ്ടും വരാനുള്ള സാധ്യത കൂടുതലാന്നാണ് എന്നാണ്. നമ്മുടെ നാട്ടിലെ പ്രധാന ഗ്ളൂക്കോസ് സോഴ്സ് refined അരി തന്നെയാണ്. ഇത് കാൻസർ സാധ്യത വർധിപ്പിക്കും എന്ന് എല്ലാവർക്കും അറിയാം. ഇത് california യൂണിവേഴ്സിറ്റിയുടെ പഠനങ്ങളിൽ കാണുന്നുണ്ട്. അത് പോലെ മറ്റു പല പഠനങ്ങളിലും. താങ്കൾ മനോജ്‌ പറഞ്ഞ കാര്യം കൃത്യമായി മനസിലാക്കിയില്ല എന്ന് തോന്നുന്നു.

    • @ranistanly5340
      @ranistanly5340 10 месяцев назад +1

      Brown rice, which is our staple diet, is not a refined carbohydrate.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  10 месяцев назад +14

      ഒന്നുകിൽ ഇയാൾക്കു മലയാളം അറിയില്ല അല്കെങ്കിൽ മനോജിനേ വെളുപ്പിക്കാൻ ഇറങ്ങിയ ഒരു ന്യായീകരണ തൊഴിലാളി

    • @lightningwave5238
      @lightningwave5238 19 дней назад +4

      പച്ചരി
      വെളുത്ത പുഴുക്കലരി തീരെ ഒഴിവാക്കുക.

    • @jayakumarr3847
      @jayakumarr3847 18 дней назад

      ​@@CancerHealerDrJojoVJosephനിങ്ങൾ മരുന്നു മാഫിയ യുടെ ആള് തന്നെ ima മീറ്റിങ് തന്നെ ഉദാഹരണം ആണ് നിങ്ങൾ ആലോപൊതയ്ക്കാർക്ക് വോയിസ്‌ ഇല്ല പിന്നെ എന്ത് കഴിക്കണം എന്ന് എന്തു കഴിക്കേണ്ട എന്ന് ആ ഡോക്ടർ പറഞു തരുന്നുണ്ട്

    • @harshinithejoyoflife7684
      @harshinithejoyoflife7684 13 дней назад +4

      Manoj എന്താണ് പറഞ്ഞതെന്ന് ഈ ഡോക്ടർക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. Modern science ന്റെ അപാകതകൾ കൂടി മനസിലാകുന്നത് നല്ലതാണ്, pseudo science എന്ന് കളിയാക്കുന്നതിന് മുൻപ് കുറച്ചു കൂടി അതിനെ കുറിച്ച് പഠിക്കുന്നതും നല്ലതാണ്.

  • @ArunDaann
    @ArunDaann 8 месяцев назад +1

    Work on your presentation skills & try to be precise and interesting. Good luck and all the best.

  • @jennyjibu1718
    @jennyjibu1718 11 месяцев назад +2

    Very well explained all the controversies

  • @basheerkadar4518
    @basheerkadar4518 2 месяца назад +3

    Very correct

  • @abhinasaneesh5922
    @abhinasaneesh5922 11 месяцев назад +6

    Thank you sir.. 🥰🔥🔥🔥🔥🔥🔥

  • @rahnacm5632
    @rahnacm5632 17 дней назад

    Refined carbo hydratill ninnu glucose alle undavunnath

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад

      അതെ...അതും ഈ തള്ളലും ആയി എന്ത് ബന്ധം

  • @user-bb4ym2di3j
    @user-bb4ym2di3j 11 месяцев назад +1

    Good information

  • @bijisathish
    @bijisathish 10 месяцев назад +6

    Very good information. Thank you Dr.

  • @sajeenajose3249
    @sajeenajose3249 21 день назад +68

    ഗ്ളൂക്കോസ് അടങ്ങിയ ഭക്ഷണം കുറക്കണം എന്നാണ് dr. manoj പറഞ്ഞത്. ഗ്ളൂക്കോസ് കൂടുതൽ അടങ്ങിയ ഭക്ഷണം കുറക്കുന്നത് എല്ലാവർക്കും നല്ലതാണ്.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  20 дней назад +2

      വെറുതെ വെളുപ്പിക്കാൻ വരല്ലേ.. ഇവിടെ എല്ലാവർക്കും മലയാളം അറിയാം

    • @XEmperorBoyX
      @XEmperorBoyX 18 дней назад +3

      @@CancerHealerDrJojoVJosephEe video kku ulla reply Manoj Johnsonte page il kidappundallo. Aa video kk oru reply video ningal ittolu. Pinne ee reply athra Professional alla. You’re a doctor, you shouldn’t forget that fact. There’s a basic level of decency and sense that you should be following.

    • @lisytskaria9270
      @lisytskaria9270 17 дней назад +1

      ഇല്ല. നിങ്ങൾക്ക് ശുദ്ധ മലയാളം അറിയില്ല ഭിഷഗ്വരാ. താങ്കളുടേത് വെറും ആംഗലേയ മലയാളം.

    • @lisytskaria9270
      @lisytskaria9270 17 дней назад

      It is a great gift of God to handle our own language fluently. സ്വതസിദ്ധമായി,നൈസർഗിക മായി, അനർഗ്ഗളമായ്.

    • @XEmperorBoyX
      @XEmperorBoyX 17 дней назад +1

      @@lisytskaria9270 Ee comment box muzhuvan ayalde valare mosham replies aanu koduthirikkunnathu. Dr. Manoj ne support cheythu ethelum comment ittal odane cheetha parayunna pole aanu iyalde replies. Kettittu arappu varunnu. Ithrem low class ayittano ee manushyan behave cheyuune ? Patients nodum coworkers nodum illa approach and behaviour engane arikkum enna njan alochikkunne, comment boxil ingane aanel. Kashtam thanne.

  • @nizarbreezoft2418
    @nizarbreezoft2418 3 месяца назад +2

    You are working hard out of ur profession for society. Really appreciated.

  • @lissymathew1622
    @lissymathew1622 15 дней назад

    Thank you Dr. for your valuable information. Dr. ആധീകാരികമായിട്ടാണ് പറയുന്നത്. Sir, qualified ആയഒരു doctor ആണ്. Sir ന്റെ എല്ലാ videos യും കാണും.

  • @74dipu
    @74dipu 11 месяцев назад +19

    Excellent speech
    Thanks Dr 🙏🙏🙏

  • @aleyammasaji7
    @aleyammasaji7 21 день назад +8

    Food control is good for good health.

  • @radhakrishnank1147
    @radhakrishnank1147 8 дней назад +1

    Doctor, congrats for the clear explanation.Thanks .

  • @sarojinip-rm9sw
    @sarojinip-rm9sw 19 дней назад

    Thankyou dr

  • @valsalarebello5447
    @valsalarebello5447 11 месяцев назад +4

    Very good information sir 🙏

  • @dia6976
    @dia6976 9 месяцев назад +15

    Manoj Johnson speech is correct sir...u CAN get those articles in cancer and metabolism.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +4

      First thing is your name itself is fake.. The second thing is If so quote the articles... To the point..

  • @Monoos20142
    @Monoos20142 18 дней назад +2

    Nice information, great narration and thank you for the information sir❤🎉🎉😊

  • @lehkaprabhakar2210
    @lehkaprabhakar2210 11 месяцев назад +2

    👌👍

  • @bhai9811
    @bhai9811 6 месяцев назад +9

    Great effort sir.... Really appreciated.....ഡോക്ടർ നിങ്ങളെ പോലുള്ള qualified ഡോക്ടർമാർക്കു സോഷ്യൽ മീഡിയ പോലുള്ളവയിൽ ഇറങ്ങി ബോധവൽക്കരണം നടത്താൻ സമയം ഇല്ല എന്നറിയാം... പക്ഷെ ആ ഒരു ഗ്യാപ്പിൽ ആണ് ഈ മനോജി നെ പോലുള്ള ലാട വൈദ്യന്മാർ രംഗത്തിറങ്ങുന്നത്....

  • @world-of-susan.
    @world-of-susan. 2 месяца назад +3

    My father in law lived up to 97. He used to eat lots of sugar, white bread, rice and used milk, butter, curds etc. No diabetes, BP or heart disease.
    He would get up at 4 am and do Yoga and he worked hard and also prayed every day. His mother lived up to 101.
    These people were traditional farmers and always loved the land and would interact with the soil.
    May be that too has something to do with their health.
    Could you do a session on how cancer cells multiply and whether sugary foods fuel cancer?
    Can fasting prevent the development of cancer?
    Thanks

  • @directajith
    @directajith 8 месяцев назад

    do you recommend taking antioxidant suppliments, doctor?

  • @girijakodath348
    @girijakodath348 24 дня назад

    👍👌

  • @balakrishnankv6594
    @balakrishnankv6594 19 дней назад +5

    Very good information...Thank you doctor..
    ഞാനും തെറ്റിദ്ധരിച്ചിരുന്നു ഇതെല്ലാം (മനോജ് പറയുന്നത്) ശരിയാണെന്ന്...കാരണം ഒരു ഡോക്ടർമാരും/ ഡോക്ടർ മരുടെ സംഘടനയോ/ഹെൽത്ത് സർവീസ് ... തിരിച്ച് പറയുന്നില്ലായിരുന്നു....
    ഡോക്ടർ സമയം ഉണ്ടാക്കി മറ്റുള്ളവരുടെ വിദ്വേഷം വരും എന്നറിഞ്ഞിട്ടും ഈ വീഡിയോ ചെയ്തെങ്കിൽ ആയതിൽ അങ്ങയുടെ സമൂഹത്തിനോടുള്ള കടപ്പാട് വ്യക്തമാണ്...
    ആരെങ്കിലും രണ്ടും കൽപിച്ച് മിനക്കെടേണ്ടെ...
    നന്ദി ഡോക്ടർ ഒരുപാട്...
    ആർക്കും ഈ രോഗം വരാതിരിക്കട്ടെ...

  • @josmijose4512
    @josmijose4512 11 месяцев назад +5

    Thanks for the excellent video, doctor. He often says doctors use old medical books and aren't updated with new studies/research. But he's just showing links from single articles(mostly open-access journals from Pubmed), which can be misleading for the common people. From my 15 years of experience as a Scientific Editor for top US medical publishers, I'd say it's always better to trust reviews or summaries of many studies instead of just one. Also, real experts and health groups give advice based on lots of evidence, not just one study .

  • @sreejus8217
    @sreejus8217 18 дней назад +1

    Good information doctor.thank you.

  • @mohammedfasil9669
    @mohammedfasil9669 7 месяцев назад

    Dr:Thanks ❤️❤️❤️

  • @johnsonvarghese3758
    @johnsonvarghese3758 Месяц назад +4

    Dr. Jojo, appreciated your effort and guidance, very informative.. thank you

  • @ranistanly5340
    @ranistanly5340 11 месяцев назад +8

    Thanks for the excellent video, doctor. This video clearly demonstrates the difference in quality of training between the best medical colleges in India and abroad and the private institutions throwing away all sorts of degrees. Moreover, it throws some light on how easily quacks can mislead the gullible public with their pseudoscience jargon. More power to you, doctor .

  • @strawberrystudiovideo8162
    @strawberrystudiovideo8162 28 дней назад +59

    ഡോക്ടർ മനോജ്‌ ജോൺസൻ പറഞ്ഞത് വളരെ സത്യസന്ധമായ അനുഭവമാണ്. പക്ഷെ, അത് കോടികളുടെ ലാഭം കൊയ്യുന്ന കാൻസർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതാണ് പ്രശ്നം.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  28 дней назад +7

      സ്വന്തം പേര് പോലും പറയാൻ നാണമുള്ള ഏതോ കൃമി.. അല്ലെങ്കിൽ മനോജിന്റെ paid കിങ്കരൻ.. കില്ല പട്ടി കുരച്ചാൽ 😂😂😂അത്ര മാത്രം

    • @strawberrystudiovideo8162
      @strawberrystudiovideo8162 24 дня назад

      @@CancerHealerDrJojoVJoseph എന്റെ പേര് ഹരികൃഷ്ണൻ. 43 വയസ്സ്.കോഴിക്കോട് സ്വദേശിയാണ്. എന്റെ ബിസ്സിനസ്സ് അക്കൗണ്ടിൽ നിന്നാണ് കമന്റ് ചെയ്തത്.
      ഞാനാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാൻ,ഞാൻ കാണാതെ പഠിച്ച പൊത്തകം മാത്രമാണ് ശരി എന്ന് ധരിച്ചിരിക്കുന്ന തീവ്രവാദിയെക്കാൾ മൂഢനില്ല പ്രപഞ്ചത്തിൽ. ഇന്ത്യൻ മെഡിക്കൽ മാഫിയയുടെ (IMA ) കിങ്കരന്മാരിലൊരാളായ അല്പബുദ്ധിയായ അടിമയോട് തർക്കിച്ചിട്ടു ഫലമില്ലെന്നറിയാം.താങ്കളെപ്പോലുള്ള ഇംഗ്ലീഷ് മെഡിക്കൽ വ്യവസായികൾ ഏഴുജന്മം ജനിച്ചാലും ഡോക്ടർ രാജേഷ്കുമാറിനെയോ ഡോക്ടർ മനോജ് ജോൺസനെയോപോലെ ജനപ്രിയതയും വിശ്വാസ്യതയും നേടിയെടുക്കാൻ കഴിയില്ലെന്ന് എപ്പോഴും ഓർക്കുന്നത് നല്ലതാണ്. വിട!

    • @strawberrystudiovideo8162
      @strawberrystudiovideo8162 24 дня назад

      @@CancerHealerDrJojoVJoseph ruclips.net/video/sqUR6M8hLCk/видео.html

    • @sunithashaju1239
      @sunithashaju1239 22 дня назад

      നല്ല സംസ്കാരം ഉള്ള dr കഷ്ടം ​@@CancerHealerDrJojoVJoseph

    • @anithaiqbal4894
      @anithaiqbal4894 21 день назад +9

      Cancer dr ku ithra frustation veno😂

  • @Al-Noor-Malayalam
    @Al-Noor-Malayalam Месяц назад +12

    ഈ വീഡിയോയ്ക്ക് മനോജ് ജോണ്സൻ മറുപടി വീഡിയോ ചെയ്തിട്ടുണ്ട് 👆

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  Месяц назад +1

      എന്തൊക്കയോ വിളിച്ചു പറഞ്ഞു അല്ലാതെ ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ സാധിച്ചില്ല

    • @Al-Noor-Malayalam
      @Al-Noor-Malayalam Месяц назад +7

      താങ്കൾ തെളിവ് ചോദിച്ചു അതിന് അദ്ദേഹം തെളിവ് പറഞ്ഞു ആ തെളിവ് സ്വീകാര്യമല്ല എങ്കിൽ അത് എന്ത് കൊണ്ട് എന്ന് താങ്കൾ പറഞ്ഞു തരണ്ടേ എന്നാൽ അല്ലെ ആളുകൾക്ക് കാര്യങ്ങൾ വ്യക്തമാകൂ പടക്കത്തിന് തിരി കൊളുത്തി മാറി നിക്കുന്നത് ശെരിയല്ല...
      അദ്ദേഹം പറഞ്ഞ തെളിവുകളെ അത് സ്വീകര്യമല്ലെങ്കി അതിനെ ഖണ്ടിക്കൂ നിങ്ങൾ രണ്ട് പേരും കൂടി ജനങ്ങളെ ആശയ കുഴപ്പത്തിൽ ആക്കല്ലേ...

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 19 дней назад

      ​@Al-Noor-M ഖണ്ഡിക്കുക

    • @AnupAN-ys6nh
      @AnupAN-ys6nh 18 дней назад

      മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർസ് രോഗം വരാതിരിക്കുന്നത്തിനുള്ള കാര്യങ്ങൾ അധികം പറയാറില്ല . മനോജ് ജോൺസൻ നെ പോലെയുള്ള നാച്ചുറോപ്പതി ഹോമിയോപ്പതി ഡോക്ടർ മാർ ഈ ഇല, ഈ പഴ൦ മാത്രം കഴിച്ചാൽ മതി എല്ലാ രോഗവും പമ്പ കടക്കും എന്ന് പറയുമ്പോൾ എല്ലാ മലയാളികളും ചാടി വീഴും . രോഗം മാറാൻ എളുപ്പ വഴി അന്വേഷിക്കുന്ന മലയാളികളെ പറ്റിക്കാൻ എളുപ്പ൦ ആണ് .
      ലക്ഷകണക്കിന് വ്യൂസ് ഉം കിട്ടും ജോൺസൻ ഡോക്ടർ ക്കു കാശും കിട്ടും. അത് പോലെ ചെയ്തു രോഗം മാറി എന്ന് ഒരാളുടെ പോലും തെളിയിക്കേണ്ട ബാധ്യത അങ്ങനെ ഉള്ള ഡോക്ടർ മാർക്ക് ഇല്ല താനും

    • @AnupAN-ys6nh
      @AnupAN-ys6nh 18 дней назад +1

      മനോജ് ജോൺസൻ നെ പോലെയുള്ള നാച്ചുറോപ്പതി ഹോമിയോപ്പതി ഡോക്ടർ മാർ ഈ ഇല, ഈ പഴ൦ മാത്രം കഴിച്ചാൽ മതി എല്ലാ രോഗവും പമ്പ കടക്കും എന്ന് പറയുമ്പോൾ എല്ലാ മലയാളികളും ചാടി വീഴും . രോഗം മാറാൻ എളുപ്പ വഴി അന്വേഷിക്കുന്ന മലയാളികളെ പറ്റിക്കാൻ എളുപ്പ൦ ആണ് .
      ലക്ഷകണക്കിന് വ്യൂസ് ഉം കിട്ടും ജോൺസൻ ഡോക്ടർ ക്കു കാശും കിട്ടും. അത് പോലെ ചെയ്തു രോഗം മാറി എന്ന് ഒരാളുടെ പോലും തെളിയിക്കേണ്ട ബാധ്യത അങ്ങനെ ഉള്ള ഡോക്ടർ മാർക്ക് ഇല്ല താനും

  • @shubhababushubhababu886
    @shubhababushubhababu886 9 месяцев назад

    😍

  • @rubyrahmath5962
    @rubyrahmath5962 10 месяцев назад

    👍👍👍🙏🤗

  • @anjusajan
    @anjusajan 8 месяцев назад +6

    എന്റെ 'അമ്മ dr ജോജോ യുടെ patient ആരുന്നു .by gods grace 'അമ്മ സുഖം ആയി ഇരിക്കുന്നു

  • @ashalawrence4403
    @ashalawrence4403 11 месяцев назад +11

    Dr പറഞ്ഞത് ശാസ്ത്രം
    മറ്റേത് മിത്തായിരിക്കാം
    GOD BLESS YOU ALWAYS 🙏

  • @JerseyGardening2020
    @JerseyGardening2020 11 дней назад +1

    Instead of arguing each other - we should propagate what is beneficial for people.
    Eg . Early detection of Cancer by - Preventive Exams- Mammogram, PAP smear, PSA testing, Annual physical Exam, Dermatology exam, Colonoscopy, Cancer 🧬 genetics, LDSCT for Lung Cancer etc.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 дней назад

      വെറുതെ വിഷയം മാറ്റി വ്യാജനെ രക്ഷിക്കാൻ നിഷ്പക്ഷ നിരീഷകൻ ചമയ്യരുത്.. ഇവിടെ argumement ഒന്നും ഇല്ല നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങുന്നവനെ പൊളിച്ചടുക്കിയിരിക്കും

  • @jancyjoseph6137
    @jancyjoseph6137 2 месяца назад

    Good, information

  • @user-zr8sb6cw5i
    @user-zr8sb6cw5i 19 дней назад +51

    അങ്ങേക് കൺസർ രോഗികൾ ഇല്ലെങ്കിൽ പണി പോകും. മനക്കരുത്ത് ഉള്ള ചിലരുടെ കാൻസർ അല്ലാതെ ഒരു ഒരു രോഗിയെ എങ്കിലും സുഖം ആക്കിയിട്ടുണ്ടോ.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  17 дней назад +9

      കാരിതാസ് കാൻസർ ഇന്സ്ടിട്യൂട്ടിൽ വരു കണ്ട് മനസിലാകൂ.. പിന്നെ ഇത് അറിയാഞ്ഞിട്ടല്ല പിന്നെ ഒന്ന് തള്ളി നോക്കാം അതിന് ഇട്ട മെസ്സേജ് അല്ലെ ചേട്ടാ

    • @Mazhanilav
      @Mazhanilav 4 дня назад

      ​@@CancerHealerDrJojoVJoseph sir .. ang thanneyano ee reply kodukkunnath ..? Sir nu ithrayum perkk reply kodukkan time undo ..? Aarayalum public platform alle sir kurachu koode sradhiku reply oke .. ningale oke njagale pole ullavar daivam aayittanu kaanunnath

  • @thahiraa3455
    @thahiraa3455 19 дней назад +5

    Manoj dr 👌👌👌 anu

  • @retheeshkumar9674
    @retheeshkumar9674 25 дней назад

    Thank you Doctor 🙏

  • @gargiram490
    @gargiram490 20 дней назад

    👌

  • @shasa8073
    @shasa8073 9 месяцев назад +23

    Cancer ഉള്ളവർ ഗ്ളൂക്കോസ് കട്ട്‌ ചെയ്യണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. Adhu ചികിത്സയിൽ മാറ്റം വരുത്തും ennnanu... അല്ലാദേ ഗ്ളൂക്കോസ് മാത്രം നിർത്തിട്ടു ട്രീറ്റ്മെന്റ് ചെയ്യാതിരിക്കാൻ അയാൾ ഒരിക്കലും പറയുന്നില്ല ഡോക്ടർ.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +2

      അങ്ങനെ cut ചെയ്താൽ അപകടം ആണ്. അത് കൊണ്ടാണ് ഈ വിഡിയോ ചെയ്യാൻ കാരണം..ഇനിയും മനസ്സിലായില്ലെങ്കിൽ ഈ വീഡിയോ കാണുക ruclips.net/video/H0yPvbTlzNk/видео.htmlsi=q2zJjuq9-MnAV2CS

  • @achamma100
    @achamma100 11 месяцев назад +14

    Medical system കയ്യാളുന്നവരുടെ limitations ആണ് ഇപ്പോൾ കേട്ടത്. ഇനിയും വളരേണ്ടിയതും വിജയിക്കേണ്ടതുമായ വിഷയങ്ങളിൽ പരസ്പരമുള്ള ചെളിവാരിയേറ് നിറുത്തുന്നതല്ലേ അഭികാമ്യം.

    • @ranistanly5340
      @ranistanly5340 11 месяцев назад +2

      Science and pseudo science can never be complementary. Those who want to stick to pseudo science science can do so. But it should be an informed decision. A naturopath masquerading as a doctor and entering uncharted waters is not acceptable

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 месяцев назад +6

      ഇവിടെ ചെളി ഏറിയൽ അല്ല പൊട്ടത്തരം കറക്റ്റ് ചെയ്യുകയാ ണ് ചെയ്തത്

  • @ganesanpaarol7924
    @ganesanpaarol7924 19 дней назад

    🎉🎉🎉

  • @jayaprakasht5810
    @jayaprakasht5810 6 месяцев назад +1

    good narration...

  • @binilthomas261
    @binilthomas261 Месяц назад +3

    Really appreciating Dr Jojo for your efforts for doing a video like this.
    Nowadays several persons are doing medical related videos but there is no scientific evidence or proof.
    The way they are explaining and due to the influencing speech, most of the common people believe what they said.
    In my observation, initially, these types of people doing good videos in their field only. But after exhousting their stuff, continuing videos without any scientific background. The reason may be the income from RUclips due to huge followers.
    Hope you continue with your valuable videos. It not only help the common people in our society but also for stopping unscientific videos by other people.
    Previously I have also seen some videos of Dr.Manoj Johnson.

  • @MedicalOfficer1
    @MedicalOfficer1 11 месяцев назад +5

    Congratulations , doctor for having shown the guts to expose the impostor , despite the possible volley of verbal assaults by his accomplices. In an attempt to portray himself as a doctor , in one of his videos , the quack even claims to have been trained in surgery, orthopedics, OBGYN and ophthalmology. In his makeshift Yoga school ? Absolutely comical. He is so thick skinned as to offer to impart his wisdom on latest research onto real doctors. Quite amusing. Leave alone latest research. For him purine is a protein, hyperuricemia is uric acid, Autism Spectrum Disorder is an acquired gut related illness and USG throat is his favorite investigation and the list is inexhaustive. Pathetic.

  • @aanishaugustine3117
    @aanishaugustine3117 11 месяцев назад +1

    ❤❤❤

  • @user-vr3je2lg3k
    @user-vr3je2lg3k 27 дней назад +70

    Dr. ജോൺസനെ പോലുള്ള നല്ലവരായ ഡോക്ടർ മാർ ഉള്ളതുകൊണ്ട്ണ് ഇവിടെ ജനങൾക്ക്, സാദാരണക്കാർക്കു കുറെ നന്മ ഉണ്ടായതു 👍

    • @rosaaugustine5838
      @rosaaugustine5838 27 дней назад +10

      Dr.manoj johnson is a great doctor.The MBBS drs.always go for the lab test results &never concerned about patients symptoms .
      He is the only one talked about the vitamin deficiencies &many such.None of the mainstream doc's never thought or treated the patient. He is mainly educating the people, of course there will be ups&downs in all. But let me say he is a great doctor.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  27 дней назад +2

      ഇത് മനോജ്‌ ഏതോ മുഖം ഇല്ലാത്ത ഐഡി ഉപയോഗിച്ചു എഴുതിക്കുന്ന തള്ളൽ ആണ്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  27 дней назад +4

      മനോജ്‌ ചെയ്യിക്കുന്നതിന്റെ പകുതി പോലും ഒരു ഡോക്ടർ എഴുതി നൽകുന്നില്ല.. അത് പോലെ തന്നെ മനോജ്‌ പഠിക്കാത്ത ഈ ലാബ് ടെസ്റ്റ്‌ കണ്ടിട്ട് എന്ത് പുണ്ണാക് ആണ് യോഗ ഡോക്ടർ മനസിലാക്കുക 😂😂😂

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 19 дней назад

      സാധാ

    • @sijimolsajid245
      @sijimolsajid245 19 дней назад

      ​@@CancerHealerDrJojoVJosephadhhehathinu athinte aavasyam illa.....kurachu bodamullavar dr manoj nte koode und.....ningalde business il customers kuranju alle

  • @samskthomas
    @samskthomas 9 месяцев назад

    Manoj johnson capsule irakkytund, waiting for your clarifications on that doctor

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +5

      അങ്ങനെ മറുപടി കൊടുത്ത് ഒരു വ്യാജനെ മഹാൻ ആക്കാൻ പ്ലാൻ ഇല്ല..

  • @rajamanirukmini8825
    @rajamanirukmini8825 9 месяцев назад +18

    Dr.Manoj മാത്രമല്ല, dr.Jolly Thomson ഉം ഏകദേശം ഇതേ ചികില്‍സ യാണു ചെയ്യുന്നത്. കുറച്ചു വ്യത്യാസം ഉണ്ടെന്നു മാത്രം. സുഖമായി ജീവിക്കുന്നു. അലോപ്പതി ചികില്‍സ ചില സമയത്ത്‌ ഉപകരിക്കും,അടിയന്തിര ഘട്ടത്തില്‍. അസുഖം വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് നമ്മെ പഠിപ്പിക്കുന്നത് life style physician നും naturapathy കാരും ആണ് എന്നുള്ള സത്യം മറക്കരുത്. ഇപ്പോൾ ചില അലോപ്പതി ഡോക്ടർ മാരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഏതു ചികിത്സ വേണമെന്ന് ജനങ്ങൾ നിശ്ചയിക്കും.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +1

      ruclips.net/video/H0yPvbTlzNk/видео.htmlsi=sHQGdq9nRrbDYoxF

    • @jessythomas7539
      @jessythomas7539 21 день назад

      Aloevera ku role enthanu

    • @naadan751
      @naadan751 20 дней назад +1

      നിങ്ങളുടെ അഭിപ്രായം തന്നെയാണ് എനിക്കും! അലോപ്പതി മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത്‌ അപകടമാണ്!അത്യാവശ്യം ഘട്ടങ്ങളിൽ ഒഴികെ ഒഴിവാക്കുന്നതാണ് ഉചിതം!അലോപ്പതി ചികിത്സകൊണ്ട് വേഗത്തിലും താൽക്കാലിക ആശ്വാസവും ലഭിക്കും!ഡയബറ്റിക് രോഗത്തിന് ഒരു ഗുളിക കഴിച്ചു തുടങ്ങുന്ന ആൾ പിന്നീട് മരുന്നു കൂട്ടി കൂട്ടി അവസാനം ഇൻസുലിനിൽ എത്തുമെന്നല്ലാതെ ഒരിക്കലും സുഖപ്പെടുന്നില്ല! എന്നാൽ പ്രകൃതി ചികിത്സയിൽ ഡയബറ്റിക് പൂർണ്ണമായും സുഖപ്പെടുന്നുണ്ട്!

    • @daffodils4873
      @daffodils4873 20 дней назад

      @@naadan751 ട്രീറ്റ്മെന്റ് കറക്റ്റ് അലോപ്പതി ആണ് . മരുന്നുകൾക്ക് സൈഡ് എഫക്ട് ഉണ്ട് എന്നുള്ളത് ശരിയാണ് .ഷുഗർ ഒരുമാരകരോഗമല്ലല്ലോ. ഭക്ഷണ നിയന്ത്രണവും exercise ഉം കൊണ്ട് നിയന്ത്രിച് നിർത്താവുന്നതേയുള്ളൂ . അതുപോലെയാണോ ക്യാൻസർ .

  • @Ash-lk5wn
    @Ash-lk5wn 11 месяцев назад +16

    ഗ്ളൂക്കോസ് ആണ് ക്യാൻസറിനു കാരണം എന്നു dr ജോൺസൻ പറയുന്നില്ല. Growth സ്പീഡ് അപ്പ്‌ ആവും എന്നല്ലേ പറഞ്ഞത്.. എന്ത് തന്നയായാലും ഗ്ളൂക്കോസ് ശരീരത്തിന് ദോഷം തന്നെ അല്ലെ.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 месяцев назад +3

      ഒന്നുകിൽ വീഡിയോ ശരിക്കും കണ്ടിട്ടില്ല അല്കെങ്കിൽ മനോജിന്റെ ന്യായീകരണ തൊഴിലാളി

  • @pallotty
    @pallotty 14 дней назад

    അഭിപ്രായത്തോട് യോജിക്കുന്നു.

  • @jeenavijayaraghavan8871
    @jeenavijayaraghavan8871 23 дня назад

    Thank you doctor

  • @SunilKumar-gd1qy
    @SunilKumar-gd1qy 11 месяцев назад +4

    It was a shocking revelation. I ve been following Dr .Manoj Jonson and was eager to go to kerala for a consultation . I loved watching his videos but did not implement his views. I had decided that i will not implement his views without taking a consultation with him . Your video has cast a shadow on his credibility and may create more confusion among his followers and patients . I hope Dr Manoj will come out with his explanations on these views soon . If Dr .Manoj s observations re half baked truth , then definitely it should be corrected .I appreciate the intentions and merrit of both of you .Hope it will lead the viewers and patients to the right information and awareness .

  • @RinksTalkz
    @RinksTalkz 9 месяцев назад +45

    Dr. Gangadharan പറയുണ്ടല്ലോ sugar avoid ചെയ്യണം എന്ന്.... അത്‌ പോലെ dr മനോജ്‌ ജോൺസൻ പറഞ്ഞതും മറ്റു ചികിത്സാ മാർഗങ്ങൾ ചെയ്യുമ്പോഴും ഗ്ളൂക്കോസ് അധികം ഉള്ള ഭക്ഷണം കട്ട്‌ down ചെയ്യണം എന്ന് ആണ്... കാൻസർ വന്നാൽ ചികിത്സ വേണ്ട ഭക്ഷണം control മാത്രം മതി എന്ന് എവിടെയും അദ്ദേഹം പറഞ്ഞു ഞാൻ കേട്ടിട്ടില്ല... അത് പോലെ sugar avoid ചെയ്യുന്നത് കാൻസർ നെ prevent ചെയ്യാൻ നല്ലതാ എന്നാണ് അദ്ദേഹം പറയുന്നത്... വാക്കുകളെ misinterpret ചെയ്ത് ഉപയോഗിക്കരുത്... പിന്നെ dr വെല്ലുവിളിച്ചത് പോലെ റിസർച്ചും തെളിവും എല്ലാം കൊടുത്ത് അദ്ദേഹം മറുപടി വീഡിയോ ഇട്ടിട്ടുണ്ട്... ഒന്ന് കണ്ടോളു... ruclips.net/video/VwEwS5qH9mQ/видео.htmlsi=Qk690jy6IDje70y1

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +3

      നിങ്ങൾക് ഇഷ്ടം ഉള്ളത് വിശ്വസിക്കാം.. യാഥാർഥ്യം അറിയണമെങ്കിൽ ഇത് കൂടി കാണുക ruclips.net/video/H0yPvbTlzNk/видео.htmlsi=-8F8C8JCXYbq5SNh

    • @reji4175
      @reji4175 8 месяцев назад

      Endado satheyam putathu parayubol igane parayunade.
      Medicine kazhichal rogam marum ennu nigale aranu padipichade.agane onnilallo

    • @sreejagopalakrishnan8515
      @sreejagopalakrishnan8515 7 месяцев назад +11

      Doctors are not suggest to prevent any disease they are only treat the disease .actually Dr manoj is saying about prevention..atleast appreciate him for that.

    • @shibingeorge8522
      @shibingeorge8522 3 месяца назад

      Hello Doctor,
      Every knowledge is precious. I respect what you had shared. But at the same time he, Dr.Manoj cures health issues by focusing on the patient's lifestyle where other english doctors fail to cure with english medicines for long years and i am an example too for that.
      I believe we are still exploring our body's functionality which is not even understood fully till now.
      I respect all forms of knowledge and use my logic to accept what would be correct and what would be wrong. Even this decision making can wrong too but in this world, what else to do. Nothing is perfect.

    • @rajasreer9117
      @rajasreer9117 3 месяца назад

      Right....

  • @leelasubramaniam7745
    @leelasubramaniam7745 9 месяцев назад

    In Tata hospital also they are advising to reduce glocose

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +1

      Provide proof.. തള്ളാൻ ആർക്കും പറ്റും അതാണ് ഈ ദേഹവും ചെയ്യുന്നത്

  • @arushisruthi4059
    @arushisruthi4059 8 месяцев назад

    Sir ct scan 2ennam 3yearsil eduthaal cancer undaavoo pls reply 🙏🏻

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  8 месяцев назад

      No

    • @arushisruthi4059
      @arushisruthi4059 7 месяцев назад

      Tank u sir ct scan cancer undakkum ennulla varthakal ellareyum bayapeduthunnu itharathilulla ashasthreeyamaya varthakalkethire oru vefio cheyyamo🙏🏻🙏🏻 orupad perk upakarapedum

  • @MedicalOfficer1
    @MedicalOfficer1 11 месяцев назад +6

    Just as you have pointed out , most of his videos are nonsense. But no doctor cared to correct him. Hats off to you, doctor for the care and concern you have for cancer patients

  • @shylajainspires4674
    @shylajainspires4674 9 месяцев назад +46

    രോഗം വരാതിരിക്കാൻ അലോപ്പതി ഡോക്ടർമാർ എന്തു സംഭാവനയാണ് ഈ സമൂഹത്തിനു നൽകിയത്? രാജേഷ് ,മനോജ് തുടങ്ങിയ ഡോക്ടര്സ് നിങ്ങളുടെ കുറെയധികം patiants നെ കുറച്ചു.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 месяцев назад +17

      നിങ്ങൾ ഒരു പേടിയും കൂടാതെ ഇത്രയും നാൾ ജീവിക്കുന്നത് തന്നെ മോഡേൺ മെഡിസിൻ സംഭാവനകളായ വാക്‌സിൻ, ആന്റിബയോട്ടിക്‌ എന്നിവ കൊണ്ട് മാത്രം ആണ്.. വിവരം ഇല്ലെങ്കിൽ ഇത് പോലെ പബ്ലിക് ആയി വന്നു കാണിക്കരുത്

    • @fortunejourney4905
      @fortunejourney4905 Месяц назад

      Sis, നിങ്ങൾ അലോപതിയെ Dr മാരെ കുറ്റം പറഞ്ഞോളു പക്ഷേ നിങ്ങൾക്ക് അടിയന്തര ചികിത്സാ വേണ്ടി വരുമ്പോൾ അവരേ ഉണ്ടാവു ഓർത്തോളു ......! ഒരു എംബിബിഎസ് പോലും ഇല്ലാത്ത കള്ള ഡോക്ടർമാർക്കും അവസാന ആശ്രയം അലോപ്പതി ഡോ്ടർമാർ ആയിരിക്കും

    • @Babitha-Kamal
      @Babitha-Kamal Месяц назад

      🤭

    • @fortunejourney4905
      @fortunejourney4905 Месяц назад +7

      Sis,രാജേഷ്, മനോജ് ഇവർക്ക് ഒരു അസുഖം വന്നാൽ നേരെ ഓടുന്നത് അലോപ്പതി ഡോക്ടർമാരുടെ അടുത്തേക്കാ😊 youtube വരുമാനം മാത്രം ലക്ഷ്യം🤣

    • @josephmj6704
      @josephmj6704 Месяц назад

      Ok​@@CancerHealerDrJojoVJoseph

  • @k.m.panicker815
    @k.m.panicker815 15 дней назад +2

    ഇപ്പോൾ modern medicine doctors coconut oil. Egg നെപ്പറ്റി വാ തുറക്കന്നില്ല.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  15 дней назад

      മുട്ട വില്പന, എണ്ണ വില്പന അല്ല മോഡേൺ മെഡിസിൻ ചെയ്യുന്നത് 😂😂

  • @sahananambiar5465
    @sahananambiar5465 18 дней назад +1

    🎉

  • @sajinicv7949
    @sajinicv7949 19 дней назад +7

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ ആരും കയർ എടുക്കാറില്ല സർ യൂ ട്യൂബിൽ വിഡിയോ കണ്ട് ട്രീറ്റ്മെന്റ് എടുക്കുന്നത് ശുദ്ധ മണ്ടത്തരം

  • @devanandkatangot2931
    @devanandkatangot2931 11 месяцев назад +7

    ഏത് പ്രോബ്ല ത്തിനും വ്യത്യസ്ത solutions ഉണ്ടു്. റൂട്ട് കോസ് analysis ചെയ്യുമ്പോൾ ഏറ്റവും deep ആയി പോയാലേ ആ particular person ൻ്റെ
    Problem തതിൻ്റെ
    റൂട്ട് കോസ് കണ്ട് പിടിക്കാ ൻ പറ്റുകയുള്ളൂ. റൂട്ട് കോസ് പിടിച്ചു കഴിഞ്ഞാൽ പല തരത്തിൽ ഉള്ള solutions ഉണ്ടാകും. ചില solutions temporary ആയിരിക്കും ചിലത് പേർമനെൻ്റും. റൂട്ട് കോസ്. Analysis ആയാലും solution ആയാലും മോഡേൺ മെഡിസിൻ partially മാത്രമേ correct ആകുന്നുള്ളൂ. അത് കൊണ്ട് അതിൻ്റെ പരിമിതികൾ മനസ്സിലാക്കി ഹീൽ ചെയ്യാൻ ആണ് ശ്രമിക്കേണ്ടത് അല്ലാതെ എപ്പോഴും trial and error approach വഴി ട്രീറ്റ്മെൻ്റ് ചെയ്തു കൊണ്ടിരി ക്കുന്നത് വിഡ്ഢിത്തം ആണ്. 3 ദിവസങ്ങൾ കൊണ്ട് അസുഖത്തിന് നല്ല മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ അതല്ല മരുന്ന് life long പ്രയൊ ഗിക്കേണ്ടതാണെങ്കിൽ അതുമല്ല മരുന്ന്. മാറി കുറച്ചു കഴിയുമ്പോൾ തിരിച്ചു വരുന്ന അസുഖങ്ങൾക്ക് അത് മരുന്നായിരുന്നില്ല ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ഡോക്ടര്. ജോൺസൺ ആണ് ശരി. മോഡേൺ മെഡിസിൻ ഡോക്ടർ മാർക്കും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ അവരുടെ വൈദ്യശാസ്ത്രത്തിൽ വിപ്ലവം ഉണ്ടാകും. ഉദാഹരണത്തിന് അലോപ്പതി യില് ഹൈപ്പർടെൻഷൻ, diseses due to various kinds of endocrine dysfunctions ഇതിന് മോഡേൺ medicine വൻ പരാജയമാണ്. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ റൂട്ട് കോസ് analysis ചെയ്യാതെ ലൈഫ് ലോങ് കഴിപ്പിക്കാനുള്ള. temporary medicines കൊടുക്കുന്നത് കൊണ്ട് തന്നെ.

    • @devanandkatangot2931
      @devanandkatangot2931 11 месяцев назад

      അലോപ്പതി "അരച്ച് കലക്കി ക്കുടിച്ച" ഡോക്ടർമാർ പോലും experience കൊണ്ടും age കൊണ്ടും ഉയർന്ന നിലയിൽ എത്തുമ്പോൾ മാത്രമേ അവർക്ക് മോഡേൺ medicine ൻ്റെ പരിമിതി കളെ ക്കുറിച്ചും തെറ്റായ രീതികളെ ക്കുറിച്ചും സംസാരിക്കാൻ ഉള്ള കോൺഫിഡൻസ്
      ഉം ആർജ്ജവവും ക്ലാരിറ്റി യും കൈവരുന്നുള്ളൂ . അത് കൈവരുന്നത് വരെ അവർ fanatics ആയി മറ്റുള്ള എല്ലാത്തിനെയും പുച്ഛിച്ച് കൊണ്ട് ഇരിക്കും.

    • @devanandkatangot2931
      @devanandkatangot2931 11 месяцев назад +2

      Accidents, Infections എന്നീ കേസുകളിൽ മോഡേൺ medicine കൈവരിച്ച പുരോഗതി അംഗീ കരിക്കുന്നു.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 месяцев назад +2

      അറിവില്ലായ്മക് കൈയും കാലും വച്ചാൽ ഇങ്ങെനെ ഇരിക്കും

    • @devanandkatangot2931
      @devanandkatangot2931 11 месяцев назад

      @@CancerHealerDrJojoVJoseph റൂട്ട് കോസ് analysis ചെയ്യാതെ symptomatic diagnosis മാത്രം ചെയ്യുന്ന സാദാ. ഡോക്ടർ മാരെ "പുലി" ആക്കുന്നത് മെഡിക്കൽ rep മാരാണ്. അവരുടെ മൊത്തം കോൺഫിഡൻസും അവരുടെ കയ്യിൽ കിടക്കുന്നു. . MBBS കഴിഞ്ഞ് MD എടുക്കുന്നതോടെ മിക്കവർക്കും logical thinking കൈമോശം വന്നു പോകുന്നു ഏത് ഡോക്ടറുടെ സ്പൗസ് മെറിറ്റിൽ പഠിച്ചിറങ്ങിയ ഒരു എഞ്ചിനീയർ ആണോ, അവർക്കൊക്കെ ഈ secret വ്യക്തമായി അറിയാം.

    • @ranistanly5340
      @ranistanly5340 11 месяцев назад

      ​May be yourspouse is like that. Pleasedon'tgeneralize@@devanandkatangot2931