Cancer Healer Dr Jojo V Joseph
Cancer Healer Dr Jojo V Joseph
  • Видео 249
  • Просмотров 6 378 231
അഖില വിനോദ് കാൻസറിനെ കുറിച്ച് പറഞ്ഞ വിഡ്ഢിത്തങ്ങൾ!CORRECTION TO DR AKHILA VINOD
കാൻസറിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സോഷ്യൽ മീഡിയ താരങ്ങളെ തുറന്നു കാണിക്കുക എന്നതാണ് ഈ വിഡിയോയുടെ ഉദ്ദേശം. കാരണം ഇവരുടെ വാക്ക് ചാ തുര്യത്തിൽ മയങ്ങി അഭ്യസ്തവിദ്യർ പോലും ഇതൊക്കെ ശരിയാണ് എന്ന് വിശ്വസിച്ചു കുഴിയിൽ ചാടാറുണ്ട് #drakhilavinod
Просмотров: 26 565

Видео

പ്രോട്ടീൻ പൗഡർ സത്യവും മിഥ്യയും!!The truth behind protein powder??
Просмотров 45 тыс.День назад
വളരെയധികം സംശയങ്ങളും പരാതികളും കേട്ടിട്ടുണ്ട് പ്രോട്ടീൻ പൗഡർ.. നമുക്ക് അതിന്റെ നിജസ്ഥിതി ഒന്നറിയാൻ ശ്രമിച്ചാലോ വിഡിയോ മുഴുവൻ കാണാൻ ശ്രെദ്ധിക്കുക #proteinpowder #safeprotein #boadybuilding #safeworkout
ആളെ കൊല്ലുന്ന അലോപ്പതി ഡോക്ടർ!!/THE DOCTOR WHO KILLS PATIENTS
Просмотров 27 тыс.14 дней назад
മോഡേൺ മെഡിസിൻ ഡോക്ടർസ് ന്യൂട്രിഷൻ പഠിക്കാത്തത് കൊണ്ട് പല രോഗികളും മരിക്കുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ തേടുകയാണ് ഈ വിഡിയോ #drshimji #professorshimji #manojjohnson #naturopathy
സ്റ്റേജ് 4 കാൻസർ തുടച്ചു മാറ്റിയ അത്ഭുത പ്രകൃതി ചികിത്സ!!! Cancer Cure by Nature
Просмотров 12 тыс.21 день назад
തുളസി ഇല, മഞ്ഞൾ, വേപ്പില, ആപ്പിൾ സിഡർ വിനാഗിരി, സ്പെഷ്യൽ ഡയറ്റ്, കാർബ് കുറക്കൽ, ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നിവ ഉപയോഗിച്ച് സ്റ്റേജ് 4കാൻസർ മാറ്റി എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ പറയുകയാണ് ഈ വിഡിയോ ആദ്യാവസാനം കാണുക.. സത്യം നിങ്ങളുടെ പ്രിയപെട്ടവരിലേക് എത്തിക്കാൻ ഇത് ഷെയർ ചെയ്യുക
ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?ആന്റിബയോട്ടിക്കിന്റെ നിറം നീലയോ? Whats the colour ofAntibiotic
Просмотров 2,7 тыс.21 день назад
ആന്റിബയോട്ടിക്‌ രക്ഷകനോ അതോ ശിക്ഷകനോ?? ആന്റിബയോട്ടിക്കിന്റെ നിറം നീലയോ???
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതോ /ചീത്തയോ??IS FRUIT SUGAR A SILENT KILLER??
Просмотров 113 тыс.28 дней назад
പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?? ഫ്രൂട്ട് ഷുഗർ ആയ ഫ്രക്ടോസ് ഒരു നിശബ്ദ കൊലയാളി ആണോ?? വിഡിയോ മുഴുവൻ കാണാൻ ശ്രെദ്ധിക്കുക.#fructose #DrJoJo #longivity #fruits #fructose #cupcake #sause #ketchup #candys
All ABOUT LUNG CANCER...LUNG CANCER POD CAST
Просмотров 7 тыс.Месяц назад
ലങ്ങ് കാൻസർ തടയാൻ!! വന്നാൽ എങ്ങനെ രക്ഷപെടും?? ടാർഗറ്റ്ഡ് തെറാപ്പി ചെയ്താൽ?? സർജറി ഇല്ലാത്ത ചികിത്സ!! മുടി പോകാത്ത കീമോ!! ലങ്ങ് കാൻസറിനെ അടുത്തറിയാൻ /തോല്പിക്കാൻ ഈ പോഡ് കാസ്റ്റ് മുഴുവൻ കാണുക
പ്രൊഫസർ ഷിംജിയുടെ മെഡിക്കൽ ഗുണ്ടുകൾ ???
Просмотров 50 тыс.Месяц назад
സോഷ്യൽ മീഡിയയിൽ വന്നിരുന്നു ആൾക്കാരെ തെറ്റുകൾ പഠിപ്പിക്കുകയും വ്യൂസ് കൂട്ടാൻ വികലമായ ഹെഡിങ്ങ് കൊടുക്കുന്നവരുമായ ആൾക്കാരെ നിങ്ങൾക് മുൻപിൽ തുറന്നു കാട്ടുക എന്നതാണ് ഈ വിഡിയോയുടെ ഉദ്ദേശം #drshimji #shimji #integratedmedicalcenter #naturopathy #yoga
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
Просмотров 544 тыс.Месяц назад
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
മനോജ്‌ ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
Просмотров 139 тыс.Месяц назад
മനോജ്‌ ജോൺസൻ ആന്റിബയോട്ടിക്കിനെ കുറിച്ച് പറഞ്ഞ തെറ്റിദ്ധരിപ്പിക്കൽ തിരുത്തുന്നു
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
Просмотров 7 тыс.Месяц назад
BREAST CANCER POD CAST/സ്തനർബുദത്തെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും അറിയാൻ!!
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
Просмотров 8 тыс.4 месяца назад
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്?Part 3.GERMAN CANCER CONFERENCE DO'S &DONT'S. part 3
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
Просмотров 6 тыс.5 месяцев назад
കാൻസർ തടയാൻ ജർമൻ കാൻസർ കോൺഫറൻസ്? GERMAN CANCER CONFERENCE DO'S &DONT'S
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
Просмотров 17 тыс.5 месяцев назад
കാൻസർ തടയാൻ ജർമ്മൻ കാൻസർ കോൺഫറൻസ് നിർദേശങ്ങൾ??GERMAN CANCER CONFERENCE DIRECTIVES!!!
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
Просмотров 3 тыс.5 месяцев назад
മനോരമക്കും ഡോ ഇക്ബാലിനും ഒരു തിരുത്ത്.. A CORRECTION TO MANORAMA & DR IKBAL
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
Просмотров 565 тыс.6 месяцев назад
എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
Просмотров 26 тыс.6 месяцев назад
സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
Просмотров 6 тыс.6 месяцев назад
കെമിക്കൽ വച്ചു പഴുപ്പിച്ച പഴം കഴിക്കാമോ??CHEMICAL RIPENING OF FRUITS
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
Просмотров 6597 месяцев назад
വേനൽക്കാലത്തു തണുത്ത വെള്ളം കുടിക്കാമോ??
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
Просмотров 16 тыс.8 месяцев назад
*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
Просмотров 16 тыс.8 месяцев назад
യുട്യൂബിൽ വായാടിത്തം ക്ലിനിക്കിൽ കൊള്ള!!!
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
Просмотров 3,9 тыс.8 месяцев назад
പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ??? PARACETAMOL&CANCER
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
Просмотров 1,1 тыс.8 месяцев назад
PLASTIC RICE & CANCER. പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയാൻ...!!!
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
Просмотров 1,2 тыс.9 месяцев назад
വീറ്റ് ഗ്രാസ് ജ്യൂസ്‌ കുടിച്ചാൽ??? IS WHEAT GRASS JUICE AMRUTH??
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
Просмотров 77810 месяцев назад
ജീവൻ രക്ഷിക്കാൻ ഉള്ള ബാധ്യത ഡോക്ർക്ക് മാത്രമോ??ARE WE NOT CONCERNED ABOUT OTHERS LIFE
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
Просмотров 77611 месяцев назад
വേദനയില്ലാതെ, രക്തം പൊടിയാതെ, മുറിവില്ലാതെ സർജറി. Gama knife, X, knife, Cyberknife
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
Просмотров 2,6 тыс.11 месяцев назад
ഇന്ത്യയിലെ ഏറ്റവും പുതിയ കാൻസർ ചികിത്സ സംവിധാനം കേരളത്തിൽ..INDIAS FIRST IN KERALA
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob
Просмотров 6 тыс.Год назад
മാർക്ക്‌ കിട്ടാൻ ഐസ്ക്രീം കഴിക്കണോ??corrections to dr alexander jacob
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
Просмотров 262 тыс.Год назад
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
ട്യൂബിലൂടെ ഭക്ഷണം കൊടുത്താൽ അപകടമോ???IS TUBE FEEDING DANGEROUS
Просмотров 581Год назад
ട്യൂബിലൂടെ ഭക്ഷണം കൊടുത്താൽ അപകടമോ???IS TUBE FEEDING DANGEROUS

Комментарии

  • @VibinPp-t2b
    @VibinPp-t2b 29 минут назад

    Sir എന്റെ വായിൽ toncilil വെളുത്ത ചെറിയ 2 dots കാണുന്നു ഇത് എന്താണ് doctare കാണണോ?

  • @jyothi5563
    @jyothi5563 2 часа назад

    അധികമായാൽ അമൃതും വിഷം... അത്രതന്നെ

  • @Redrose-w4i
    @Redrose-w4i 6 часов назад

    യോഗ പഠിച്ച ഡോക്ടർ മാരും പേരിനു മുന്നിൽ dr. എന്നു വയ്ക്കുന്നതിനാൽ ഒരു ഡോക്ടർ പറയുന്നതല്ലേ എന്നു കരുതി നമ്മൾ വിശോസിച്ചു പോകും. ഒരു വണ്ടിയിൽ എത്ര ലിറ്റർ പെട്രോൾ ബാക്കിയുണ്ട് എന്നു നോക്കിയാൽ ആ വണ്ടി ടോയോട്ടോ ആണോ മാരുതി ആണോ, fiat ആണോ എന്നു തിരിച്ചറിയാം എന്നു ഒരാൾ പറഞ്ഞാൽ, വാഹനത്തെ കുറിച് ഒന്നുമറിയാത്തവർ വിശോസിച്ചു പോകും. അല്പം വിവരം ഉള്ളവർക്കോ ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർക്കോ അതിനെ എതിർക്കാതെ പറ്റില്ല 😊

  • @sijinpreeju4273
    @sijinpreeju4273 8 часов назад

    Modicare protein powder pdicas 1 written bottle use chayamo

  • @Dancewithammu12345-p
    @Dancewithammu12345-p 9 часов назад

    Dr വെയിറ്റ് കുറക്കാൻ എനിക്ക് dr orlistat tab തന്നു അത് fatty liver കുറക്കാൻ നല്ലതാണോ dr pls rply അതിനു എന്തെങ്കിലും side effect ഉണ്ടോ

  • @sajil..7059
    @sajil..7059 9 часов назад

    Dr enik 20 age ond Bsc Nursing student anu178 cm height ond but 50 kg weight ollu gym pokan start cheythu enik ettavum appo 100 gm protein daily kazhichal mathiyakumo daily protein requirement nu ?

  • @hannaah2306
    @hannaah2306 9 часов назад

    Dr. Ente husband nte underarm il oru muzha pole vannittund cheriya pain um und adh problem undo?

  • @choicerubbers6517
    @choicerubbers6517 10 часов назад

    Happy Birthday dear Dr. Jojo Sir ⚘

  • @jessypallipadan4130
    @jessypallipadan4130 10 часов назад

  • @sreedharanp4333
    @sreedharanp4333 10 часов назад

    ഇത്തരം ആളാകൊല്ലികളായ ചില ആൾക്കാർ, ഡോക്ടർ മാർ എന്ന രീതിയിൽ, u, ട്യൂബിൽ കാണുന്നുണ്ട്,, ഇവരൊക്കെ നാട്ടിൽ ഒരു കേസ് പോലും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്നവരാണെന്നു, ജനം തിരിച്ചറിയണം,,,, പലരെയും,, ഇവർ ഇങ്ങിനെ ചികിത്സച്ചു നിന്നിട്ടുണ്ട്,,, ഇവർക്കെതിരെ sarkar😍തലത്തിൽ നടപടി ഉണ്ടാവണം,,,, വിവരമില്ലാത്ത തെണ്ടികൾ,, എംബിബിസ് എന്ന ഒരു സമഹിതയെ നടിപ്പിക്കുന്ന എഭ്യന്മാർ,,,,

  • @KavyaMoloos
    @KavyaMoloos 11 часов назад

    Sir enk 26 age ... unmarried..nipple press cheyyumbol very small drop black colr water kanduu ...ithu ndhu kondaanu varunnathu kindly reply dr ... tension aakunnu😢😢(left side breast)

  • @lakshmi2581
    @lakshmi2581 11 часов назад

    Sir എൻ്റെ വലത് ചെവിയുടെ temporal bone nod ചേർന്ന് carotid artery യുടെ മുകളിൽ കുറച്ച് ദിവസമായി ഒരു ചെറിയ hard bony lump കാണുന്നു pain ഇല്ല move ചെയ്യുന്നില്ല..what should i do

    • @lakshmi2581
      @lakshmi2581 10 часов назад

      Ith lymph node enlargement ano bone tumor ano atho artery kk Vanna tumor ano doctor 😢 അറിയാതെ ടെൻഷൻ അടിച്ചു ഇരികുവ

  • @shahida6035
    @shahida6035 11 часов назад

    നെക്ക് പൈനും ഷോൾഡർ പൈനും ബ്രസ്റ്റ് ക്യാൻസറുമായി ബന്ധമുണ്ടോ പ്ലസ് rplay

  • @jyothi5563
    @jyothi5563 11 часов назад

    Happy b'day Dr 🎂

  • @upendrakumar-yk4fz
    @upendrakumar-yk4fz 11 часов назад

    എന്നോട്എംഡി മെഡിസിൻഡോക്ടർ പറഞ്ഞത്ജന ഔഷധിയുടെമരുന്ന്യാതൊരുവിധസ്റ്റാൻഡേർഡ്ഇല്ല എന്നാണ്ഇത് ശരിയാണോ ഡോക്ടർ.ജനൗഷധിയിൽ22 രൂപയ്ക്ക്കിട്ടുന്നടാബ്ലറ്റ്ഡോക്ടർ എഴുതിയത്322 രൂപയാണ്

  • @Helloworld-fi4ie
    @Helloworld-fi4ie 11 часов назад

    Envious😂that's it..

  • @Beeraan-u4d
    @Beeraan-u4d 12 часов назад

    Sir please reply I am 26 years old Ente thalayil 3 week aayi thala evdeyoo idichath pole oru cheriya muzha vannittund. Vedhana onnum illa Thalayil back side left top aayittaan. Right side cheriya oru muriv pole undaayirunnu aaa time kazhuthil kazhala veekkam vannirunnu ath maariyappozhaan ith vannath ennaal thala evdeyengilum idichathaayittum illa sir nte replys okke vaayichappo 3 week munp ullathinekkaalum kurach valuthaayo ennoru doubt und please reply

  • @pushpadas4223
    @pushpadas4223 12 часов назад

    Happy birthday sir 🎉🎉🎉 namaskaram sir

  • @LailaJayadas
    @LailaJayadas 13 часов назад

    Thankyou Doctor

  • @jaseenthafrancis6168
    @jaseenthafrancis6168 13 часов назад

    Nice.❤

  • @binukurian3194
    @binukurian3194 13 часов назад

    Rcm protein powder is the best .20 gm gives 74% vegan protein.

  • @sumithra.msunildas3913
    @sumithra.msunildas3913 14 часов назад

    Yogakkarokke ippo thallu kurachitund

  • @biju.p.yyohannan1026
    @biju.p.yyohannan1026 14 часов назад

    Disease, especially, grave disease is big game changer. But with ultramodern treatment and drugs it one can easily win confidence over fear and any man with a grave disease can lead a healthy and normal life. But one doubt we can defeat bacterial diseases with antibiotics, but there are limitations to deal with viral diseases as such?. Anyway, your short film wins the confidence of many patients, doctor. Thanks..

  • @anchugeorge3973
    @anchugeorge3973 15 часов назад

    Happy Birthday dear sir 🎉🥳🎉

  • @Rishadperumala
    @Rishadperumala 15 часов назад

    Dr കക്ഷത്തിൽ ഇടക്ക് ഇടക്ക് പരുപോലെ വരാറുണ്ട് എണ്ണ കൂടുതൽ ഉള്ള food കഴിക്കുമ്പോൾ ആണ് കൂടുതലും വരുന്നത് ഇങ്ങനെ വരുന്നത് എന്ത് കൊണ്ടാണ് dr പേടിക്കേണ്ടത് ഉണ്ടോ

  • @ayishareesa4076
    @ayishareesa4076 16 часов назад

    Ente fathern leung cancer 4 stage ann 1st kimo chayyan parajittund cancer 4th stage ayal marumo sir

  • @AnjuSuresh-q1t
    @AnjuSuresh-q1t 16 часов назад

    ഡോക്ടർ ഞാൻ ഇപ്പോൾ 7week പ്രെഗ്നന്റ് ആണ്. പ്രെഗ്നന്റ് ആകുന്നതിനു 3 മാസ്സം മുൻപാണ് വലതു breast ഞെക്കുമ്പോൾ മാത്രം അതിൽ നിന്നും ഡിസ്ചാർജ് വന്നത്. ഒരു ഉലുവയുടെ വലുപ്പത്തിൽ മാത്രം. പ്രെഗ്നന്റ് ആണന്നു അറിഞ്ഞു 2 ദിവസ്സം കഴിഞ്ഞപ്പോൾ breast nte side il ഒരു ചെറിയ തടിപ്പ് കണ്ടു.തടിപ്പിന്റെ സൈസ് മാറ്റം ഒന്നും ഇല്ല, പക്ഷേ ആ side ലെ കൈയുടെ ഷോൾഡർ, കൈ മുട്ട് വേദന ഉണ്ട്. ഇതു ക്യാൻസർ ആണോ? പ്രെഗ്നൻസി timeil എന്ത് ടെസ്റ്റ്‌ ചെയ്തു ഇതു കൺഫോം ആക്കാൻ കഴിയും? Pls rply sir

  • @RohitP-h3b
    @RohitP-h3b 16 часов назад

    My fit and team of Dr. Akila vinod is silent. They deleted the episode after your video. Good work doctor.👍👌.. That woman wants to get a slice in allopathy and earn income through RUclips providing false information on GERD and cancer

  • @dhanasrimv2083
    @dhanasrimv2083 17 часов назад

    sir ANA+ .Bone marrow test engane yane

  • @eizasana9497
    @eizasana9497 17 часов назад

    Sir biards 2 aanu .fnac edukkan paraju . Cancer aavan chance undo?

  • @AnjuSuresh-q1t
    @AnjuSuresh-q1t 17 часов назад

    Sir fybroid syst ബ്രെസ്റ്റ് il വന്നാൽ ആ side ലെ കൈ വേദന ഉണ്ടാകുമോ?

  • @TeenaJacob-o5z
    @TeenaJacob-o5z 17 часов назад

    Happy birthday Dr

  • @venuks8013
    @venuks8013 17 часов назад

    Good message.thank you doctor

  • @SaabzZzZ
    @SaabzZzZ 17 часов назад

    HAPPY BIRTHDAY DOCTOR 💊🏥

  • @mepoojashyam
    @mepoojashyam 18 часов назад

    Happy birthday 🎉

  • @babusworld3241
    @babusworld3241 18 часов назад

    നല്ല അറിവുകൾ. പറഞ്ഞു തന്ന. ഡോക്ടർക്കു. വളരെ. നന്ദി

  • @nandan7799
    @nandan7799 18 часов назад

    Avar parayunnath kelkkumbol thonnum avar perfect anennu.thank you sir

    • @RohitP-h3b
      @RohitP-h3b 16 часов назад

      Akila vinod aa video delete chedhu

  • @aminajaseela4078
    @aminajaseela4078 19 часов назад

    Hi sir ente left side urayude bagath eppoyum vedhana aa bagath aayi kooduthal neram kidakaanonnum pattunila neer kettavumo

  • @maryaugusthy8418
    @maryaugusthy8418 19 часов назад

    Many more happy returns of the day dear Dr.Jojo🎉🎉🎉🎉🎉🎉

  • @karthikarajan3396
    @karthikarajan3396 20 часов назад

    Really appreciate 👏👏👏 ഇത് അംഗീകരിക്കാത്തവർ ചിലർ suppliments ന്റെ ആളുകൾ ആവാം, അല്ലെങ്കിൽ ബുദ്ധി ഇല്ലാത്തവർ ആകാം... 😃😃😃

  • @ancyalex1061
    @ancyalex1061 20 часов назад

    May God give more opportunities to serve God and patients with the intention of Glory of God and service of humanity.

  • @Fasi-j7o
    @Fasi-j7o 20 часов назад

    1O clock & 4 O clock position ൽ 1cm ൽ കുറവുള്ള രണ്ട് lump ആണ് ഉള്ളത്. Breast ന്റെ quarter അല്ലെങ്കിൽ മുഴുവനായോ remove ചെയ്യാം എന്നാണ് doctor പറയുന്നത്. ഇതിൽ ഏതാണ് opt ചെയ്യേണ്ടത്. Please reply

  • @lekharaghav8849
    @lekharaghav8849 21 час назад

    Hats off to you Dr👏

  • @tresagigi7845
    @tresagigi7845 21 час назад

    Happy BirthdayJojosir🙏God bless you🙏

  • @gangarakesh3693
    @gangarakesh3693 21 час назад

    Happy Janichosam Doctor. Many happy returns to the true Saviour.

  • @kamalurevi7779
    @kamalurevi7779 23 часа назад

    അഭിനന്ദനങ്ങൾ

  • @tzachariah85
    @tzachariah85 День назад

    Thanks for your usual informations.Poor Doctors,they also greedy like others to make money😳😭

  • @josephchandy2083
    @josephchandy2083 День назад

    പണ്ട് കാലത്ത് വഴിവക്കിലിരുന്ന് ഏതു രോഗവുംചികിത്സിക്കുന്ന ചില ചെപ്പടി വിദ്യക്കാരായ വൈദ്യന്മാരെ കാണാമായിരുന്നു. അതിൻ്റെ ഒരു ആസുനിക രൂപമാണ് ഇപ്പോൾ യൂട്യൂബിലൂടെ കാണുന്ന കുറേ ഡോക്ടർമാരും പ്രൊഫസർമാരും..! ഈ വ്യാജന്മാരെ തുറന്നുകാട്ടാൻ ഡോ ജോജോ സമയം കണ്ടെത്തുന്നതിന് നന്ദിയും അഭിനന്ദനങ്ങളും

  • @geethakrishnan9100
    @geethakrishnan9100 День назад

    Happy Birthday sir❤❤️😍🎂

  • @rajiajith5208
    @rajiajith5208 День назад

    ഡോക്ടർക്ക് പിറന്നാൾ ആശംസകൾ