All ABOUT LUNG CANCER...LUNG CANCER POD CAST

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 63

  • @babugeorgechakalakal370
    @babugeorgechakalakal370 Месяц назад +2

    താങ്കളെ പോലെയുള്ളവർ എല്ലാ അസുഖങ്ങളെ അഡ്രെസ്സ് ച്യ്താൽ നന്നായിരിക്കും, വളരെ നന്ദി 🙏

  • @geethakrishnan9100
    @geethakrishnan9100 Месяц назад +1

    വളരെ നന്ദി സാർ❤❤

  • @Justiceforpatients-r8o
    @Justiceforpatients-r8o Месяц назад

    Informative

  • @ayishareesa4076
    @ayishareesa4076 19 часов назад

    Ente fathern leung cancer 4 stage ann 1st kimo chayyan parajittund cancer 4th stage ayal marumo sir

  • @NousheedVp
    @NousheedVp Месяц назад +1

    Doctor. TX.arogyam undavette ennum

  • @prajindas8615
    @prajindas8615 Месяц назад +5

    എന്റെ പ്രിയ കൂട്ടുകാരനെ കഴിഞ്ഞ വർഷം വെറും 30 വയസ്സിൽ ഈ lungs കാൻസർ കൊണ്ട് പോയി😢😢.. പുകവലി മദ്യപാനം യാതൊരു ദുർ ശീലവും ഇല്ലായിരുന്നു

    • @natureman543
      @natureman543 Месяц назад

      പുകവലിയും,മദ്യപാനവും മാത്രമാണോ ക്യാൻസറിനു കാരണം സഹോദരീ!!!,നിങ്ങൾക്കൊക്കെ ക്യാൻസർ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ,പറയാതെ വയ്യ🙏🙏

    • @sheenaD-i4f
      @sheenaD-i4f Месяц назад +1

      @@natureman543 Raavile kalippil aareyo Prakuka aanallo mashe

    • @natureman543
      @natureman543 Месяц назад

      @@sheenaD-i4f ആരെയും പ്രാകിയതല്ല ഷീനച്ചേച്ചി,അറിവുള്ള മനുഷ്യർ രോഗകാരണങ്ങൾ മനസ്സിലാക്കതതിലുള്ള സങ്കടം😥🙏

    • @sheenaD-i4f
      @sheenaD-i4f Месяц назад +1

      @@natureman543 Pukavaliyum oru kaaranam alle

    • @natureman543
      @natureman543 Месяц назад +1

      @sheenaD-i4f പുകവലി ഒരു കാരണമാണ്,പക്ഷെ നമ്മുടെ നാട്ടിൽ പുകവലിക്കുന്ന എത്ര പേരാണ് ക്യാൻസർ ചികിത്സയിലുള്ളത് അവരിപ്പോഴും വലിച്ചും കുടിച്ചും നടക്കുന്നു എന്നതും നമ്മൾ ഓർക്കണം.

  • @thomasjoseph5945
    @thomasjoseph5945 Месяц назад +2

    എൻ്റെ father മരിച്ചത് 73-ാം വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലമാണ്. Diabetic ആയിരുന്നു.
    50 വർഷമെങ്കിലും കടുത്ത ചെയിൻ സ്മോക്കായിരുന്നു. ഒരു പ്രശ്നവും ഉണ്ടായില്ല.
    എനിക്കറിയാരുന്ന ഒരു മനുഷ്യൻ ഇപ്പോൾ 85 വയസ്സായി . 30 വർഷമെങ്കിലും 24 X 7 കടുത്ത മദ്യപാനിയായിരുന്നു. യാതൊരു രോഗവുമില്ലാതെ ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. ചിലർക്ക് മദ്യപാനവും പുകവലിയും ദോഷം ചെയ്യുന്നു .എല്ലാവർക്കും അത് അസുഖമുണ്ടാക്കുന്നുമില്ല.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  Месяц назад

      എല്ലാവർക്കും അസുഖം ഉണ്ടാക്കും.. അത് അയാൾ അറിയുന്നില്ല എന്ന് മാത്രം

  • @PoorDogsmedia
    @PoorDogsmedia Месяц назад +2

    Lymphoma യെ കുറിച്ചൊരു ടോക്ക് ചെയ്യാമോ രോഗം വന്നവരുടെ മക്കൾക്കു ചാൻസ് ഉണ്ടോ വരാതിരിക്കാൻ prevention വല്ലതും ഉണ്ടോ

  • @Raji-zl7vk
    @Raji-zl7vk Месяц назад +2

    Nicotin addiction mattan pattumo?

  • @albin6350
    @albin6350 Месяц назад +1

    Hi doctor, RBC count 4.82 aanel prshnm aano

  • @sasikala12285
    @sasikala12285 14 дней назад

    വളരെക്കാലമായിട്ടുള്ള എന്റെ സംശയമായിരുന്നു. പുകവലിയില്ല , മദ്യപാനമില്ല, Hb കുറവില്ല. പനിയില്ല.. ഭാരക്കുറവില്ല....... പക്ഷേ തൊലിയിൽ കുറച്ചു കാലമായി ചുവപ്പ്, തൊലിയിൽ വളരെ പെട്ടന്ന് മുറിവുണ്ടാക. മുതലായവ ഉണ്ടായിരുന്നു ഒരുപാടു DrS നെ Skin Dr എല്ലാം കണ്ടു. മാറിയില്ല. Last lung ca ആയിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷേ Skin Dr ശ്രദ്ധിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്നു തോന്നുന്നു. എന്തു ചെയ്യാം സാധിച്ചില്ല.

  • @marystaford1872
    @marystaford1872 Месяц назад

    Ask about asthma, that can cause cancer

  • @sreereshmi9664
    @sreereshmi9664 Месяц назад

    Dr nte oru breast valuthum matteth cheruthum aanu pande angane aanu nalla shape chages und nthelum prob left side il kurach thazhnu kidakunnu valuppam karanm... But shape il changes illa round aan

  • @bindhusasidharakurup7444
    @bindhusasidharakurup7444 Месяц назад

    ❤🙏🙏

  • @abhijitha4604
    @abhijitha4604 Месяц назад

    My doctor recommends vitamin d3 for 8 weeks and calcium for one month and other anti inflamatory tablet for my neck wear and tear is this ok ?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  Месяц назад

      For ലിമിറ്റഡ് പീരിയഡ് ഓക്കേ.. പടകുതിരയെ പോലെ പായും എന്നൊക്കെ പറഞ്ഞു വിൽക്കുന്നതാണ് ഞാൻ എതിർക്കുന്നത് 😂😂

    • @abhijitha4604
      @abhijitha4604 Месяц назад

      @CancerHealerDrJojoVJoseph 😂👍

  • @sarammashetty1183
    @sarammashetty1183 Месяц назад

    I am taking tegrisso tab from astraZenica. It is 1 lack 13 thousands per month Is there any alternative treatment for that.about 2 years I am taking. My cancer spread to brain but it is controlled. Now 1.6mm in rt side of my brain

  • @geethakrishnan9100
    @geethakrishnan9100 Месяц назад

    എൻ്റെ ഭത്താവിന് ലങ്ങ് കാൻസർ ആയിരുന്നു 4 വർഷം ജീവിച്ചു ചെറുപ്പത്തിലേ പുകവലിയുണ്ടായിരുന്നു അമൃത ഹോസ് പറ്റലിൽ ആയിരുന്ന Rightലങ്ങ് സർജറി ചെയ്ത് നീക്കി High പസ്സ് ആയിരുന്നു😭😭😭

  • @mayooris8318
    @mayooris8318 13 дней назад

    ലിവറിൽ adeno carcinoma... Surgery ഇല്ലാതെ immunotheraphy ചെയ്താൽ രോഗം cure akumo? Plz reply sir

  • @chemmu1001
    @chemmu1001 Месяц назад

    Dr. I have a nidule in trachea benign in nature. Do i have to do ct scan every year to rule out the cancer. Im having chest pain and back pain around lower rib sometimes.

  • @georgejohn6293
    @georgejohn6293 26 дней назад

    തലയിൽ മുടി ഇല്ലാത്തതു ബ്ലഡ് ക്യാൻസർ കൊണ്ട് ആയിരിക്കുമോ?

  • @mithunsurya
    @mithunsurya 27 дней назад

    ഇന്ന് മുതൽ നിർത്തുന്നു.. 😢

  • @RajeshChandrika-y6j
    @RajeshChandrika-y6j Месяц назад

    Mm

  • @PeterParker-kg6tx
    @PeterParker-kg6tx Месяц назад

    നിങ്ങളുടെ thumbnail il ingane paragraph ezhthunnath nirthiyal nannakum...may be the first striking line matram highlight cheyth കാണിച്ചാൽ കൂടുതൽ reach kittan sadhyada und

  • @anandsankar2088
    @anandsankar2088 Месяц назад

    സർ,
    അച്ഛന് lung ക്യാൻസർ identify ചെയ്തു, 4th സ്റ്റേജ് ആണ് NSCL കൂടെ കഴിഞ്ഞ 4.7 വർഷമായി അദ്ദേഹം ഡയാലിസിസ് patient കൂടെയാണ്.68 വയസ് ഉണ്ട്.
    ഇപ്പൊ വലിയ ചുമയോ മറ്റോ ഒന്നുമില്ല, Chemo തുടങ്ങിയാൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ആവില്ലേ, പാലിയേറ്റീവ് ആണോ ഇവർക്ക് നല്ലത്!

  • @TheKooliyadan
    @TheKooliyadan Месяц назад

    പുകവലി പൊതുവെ കുറഞ്ഞു വരുന്നുണ്ട് കേരളത്തിൽ......
    മറ്റ് കാരണങ്ങൾ ആണ് നോക്കേണ്ടത്.....

  • @manjoo1855
    @manjoo1855 Месяц назад

    Good morning doctor.. എന്റെ ഒരു സംശയട്ടിനു മറുപടി തരുമോ.. എനിക്ക് 2024 മാർച്ചിൽ തൈറോയ്ഡ് ക്യാൻസർ ആണെന്ന് അറിഞ്ഞു.. Iodine തെറാപ്പി കഴിഞ്ഞു.. അതിനു ഒരു മാസം കഴിഞ്ഞപ്പോൾ തലയുടെ ഉച്ചിയിൽ ഒരു ചെറിയ കുരു പോലെയുണ്ട്.. വേദന ഇല്ല... മരവിപ്പ് ഉണ്ട്... Needil വച്ചു കുത്തു ന്ന പോലെ നെറ്റിയിലും ചെവിയുടെ സൈഡിലും ഒക്കെ അനുഭവപാടുന്നുണ്ട്...ഇത് എന്തു കൊണ്ടാണ്.. ഒന്ന് വിശദീകരിക്കാമോ? എന്തെങ്കിലും പ്രശ്നം ഉള്ളതാണോ?