അഖില വിനോദ് കാൻസറിനെ കുറിച്ച് പറഞ്ഞ വിഡ്ഢിത്തങ്ങൾ!CORRECTION TO DR AKHILA VINOD
HTML-код
- Опубликовано: 10 фев 2025
- കാൻസറിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സോഷ്യൽ മീഡിയ താരങ്ങളെ തുറന്നു കാണിക്കുക എന്നതാണ് ഈ വിഡിയോയുടെ ഉദ്ദേശം. കാരണം ഇവരുടെ വാക്ക് ചാ തുര്യത്തിൽ മയങ്ങി അഭ്യസ്തവിദ്യർ പോലും ഇതൊക്കെ ശരിയാണ് എന്ന് വിശ്വസിച്ചു കുഴിയിൽ ചാടാറുണ്ട് #drakhilavinod
സത്യം വ്യാജൻ മാരെ തിരിച്ചറിയുക ഡോക്ടർ ക്കു എന്റെ കട്ട സപ്പോർട്
🙏🏾
സറിന് കട്ട സപ്പോർട്ട് ❤ വ്യാജന്മാരെ എല്ലാറ്റിനെയും ജനങ്ങൾ അറിഞ്ഞിരിക്കണം
🙏🏾
👌🙏🏽👍🌹
Thanks sir
എന്തായാലും ഇങ്ങനെ യുള്ള് ഡോക്ടർ ഉള്ളത് കൊണ്ട് സത്യാവസ്ഥ അറിയുന്നു
🙏🏾🙏🏾
സത്യം തുറന്ന് പറയുന്ന മനസ്സുംവ്യാജൻ മാരെ പ്രതികരിക്കാൻ കാണിച്ച ധൈര്യം dr നല്ല മനസ്സിന് ഉടമ ആയത് കൊണ്ടാണ്... Thank you sir ❤
🙏🏾🙏🏾
പ്രിയ ഡോക്ടർ, കാര്യങ്ങൾ വ്യക്തമായി പറയുന്നതിൽ ഒത്തിരി നന്ദി.
🙏🏾
ജനങ്ങളെ ബോധവൽക്കരിക്കാൻ താങ്കൾ എടുത്ത ഈ ത്യാഗ മനോഭാവത്തിന് അഭിനന്ദനങ്ങൾ
🙏🏾
Great awareness video Doctor 🤍👏🏻👏🏻 Thank you 🙏🏻🙏🏻🙏🏻
So nice of you
താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ ഒരുപാട് ആശ്വാസം തോന്നുന്നു... നന്ദി ഡോക്ടർ...
🙏🏾🙏🏾
Thanks a lot Dr for the Excellent video .Really an eye opener to everyone .God Bless you.
You are most welcome
വ്യാജന്മാരെ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു sir... 👍
🙏🏾🙏🏾
അവർക്ക് ആണ് viewers കൂടുതൽ ഉള്ളത്... ഗൂഗിൾ നോക്കി വലിയ ഡോക്ടർ എന്ന ഭാവേന vdos ഇറക്കി ക്യാഷ് ഉണ്ടാക്കുന്നവർ ആണ് ഇവറ്റകൾ 🙄🙄
Very much informative. Thanks, Doctor...💐
So nice of you
പണ്ട് കാലത്ത് വഴിവക്കിലിരുന്ന് ഏതു രോഗവുംചികിത്സിക്കുന്ന ചില ചെപ്പടി വിദ്യക്കാരായ വൈദ്യന്മാരെ കാണാമായിരുന്നു. അതിൻ്റെ ഒരു ആസുനിക രൂപമാണ് ഇപ്പോൾ യൂട്യൂബിലൂടെ കാണുന്ന കുറേ ഡോക്ടർമാരും പ്രൊഫസർമാരും..!
ഈ വ്യാജന്മാരെ തുറന്നുകാട്ടാൻ ഡോ ജോജോ സമയം കണ്ടെത്തുന്നതിന് നന്ദിയും അഭിനന്ദനങ്ങളും
🙏🏾
Thank you sir for your useful information.❤❤❤
So nice of you
well done Dr. You have the right and licensense to talk about the disease Thank u very much for ur good information
🙏🏾🙏🏾
Nannayi Dr...Pl continue...full support❤❤❤
🙏🏾🙏🏾
Thank you sir🙏
🙏🏾
It's good that you are giving correct information to the public. You are doing such great work doctor. Thank you & God bless you🙏🌹
So nice of you
I recently started watching your youtube vidoes,your dedication and commitment to sharing authentic and valuable information are truly appreciate.
In today's busy world where everyone only focus on their matters, doctors like you are really outstanding. I will support maximum by sharing your videos and messages to my friend circle, family and other social media platforms,as i believe this my and our society responsibility to avoid falsehood youtubers those are spreading misleading and false information to the society. Big support to you, keep going
🙏🏾🙏🏾
Thank you sir. 🙏🙏🙏🙏🙏🙏
🙏🏾
Dr Joe,
,ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോകൾക്ക് ഉടൻമറുപടി കൊടുക്കണം.. നല്ല അറിവില്ലാത്തവർ ഇത്തരം വീഡിയോകൾ കൂടുതൽ ശ്രദ്ധിക്കുന്നു
ഇതിനെതിരെ ശബ്ധിക്കുന്ന ഡോക്ടർക്ക് ഒരായിരം കൂപുകൈ 🙏🙏🙏🙏🙏🙏🙏
ജനങ്ങൾക്ക് വേണ്ടി നല്ലൊരു സമയം ചിലവാക്കുന്ന ഡോക്ടർക് അഭിനന്ദങ്ങളും പ്രാർത്ഥനയും 🙏🙏
🙏🏾
Thank you Dr for your Great Effort. Keep going ❤❤❤
🙏🏾
You are the great doctor.
ഇത്തരം test അലോപ്പതിയിൽ മാത്രമേ ഉള്ളു Sir ഇവർക്കു പ്രാക്ടിൽ ആയിട്ട് ഒന്നുമില്ല.
തിയറിയി പഠിച്ചു എന്ത് ചികിത്സ ചെയ്യാനാണ്.
ഇങ്ങിനെയുള്ള ചികിത്സ ചെയ്ത് അടുത്ത്തതായ് എന്റെ ഒരു ബന്തു രോഗം മൂർച്ഛിച്ചു ധാരാളം കാശും നഷ്ട്ടപെട്ടു അലോപ്പതിയിൽ എത്തുമ്പോൾ ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയിൽ ആയിരുന്നു.
ആളുടെ ജീവനും നഷ്ട്ടപെട്ടു.
താങ്കളെപോലുള്ള ഡോക്ടർമാർ ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയണം വ്യാജന്മാരെ ജനങ്ങൾ തിരിച്ചറിയണം.
God bless you Sir
🙏🏾🙏🏾
Great ❣️
Thank you! Cheers!
Thank you very much sir
🙏🏾
Excellent..
Congratulations Dr.Jojo for your wonderful presentation and social concerns...
I really appreciate your dedication
Many thanks!
Appreciating your efforts sir
May God bless you
So nice of you
Thank you dr for your great efforts.
So nice of you
🙏 Thank you very much Doctor for the valuable information. God bless you.
So nice of you
കാശ് കിട്ടാൻ. അവരൊക്കെ എന്തും പറയും, കേൾക്കുന്ന സാധാരണക്കാർ അതങ്ങ്
വിശ്വസിക്കും SIr ,ഇപ്പോൾyou tube doctor മാർക്ക് ചാകരയാണ്
Congratulations Sir🎉🎉🎉🎉🎉
🙏🏾🙏🏾
നിങ്ങൾ മിടുക്കരായ മോഡേൺ മെഡിസിൻ ഡോക്ടർ മാരെ കാണുക.അത് കേരളത്തിൽ സുലഭമാണ്.വ്യാജ പ്രചാരകരെ തുറന്ന് കാട്ടുക. ഡിആർ❤❤❤
🙏🏾🙏🏾
Happy you're bringing out crooks
🙏🏾🙏🏾
Thank u Sir... Good Information for the Public
So nice of you
Thankuuuuu doctor ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏾🙏🏾
Thank you very much; Iwas very much annoyed of the naturopathy information; Iam aSLE patient; suffering from arthritis and hypo thyroidisn thank you very much for this information dear doctor ❤❤
🙏🏾🙏🏾
Thanku docter
🙏🏾🙏🏾
U r so Great dr ....❤❤❤❤
🙏🏾🙏🏾
Dr ൻ്റെ വീഡിയോസ് എല്ലാം ജനങ്ങൾക്ക് ഉപയോഗപ്രദം ഉള്ളതാണ്... എങ്കിലും ആളുകൾ ഈ പൊടികൈകളിലേക്ക് പോകൂ....
ഇനിയും Dr ൻ്റെ നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു❤
🙏🏾🙏🏾
Thank you sir..❤
Always welcome
Avar parayunnath kelkkumbol thonnum avar perfect anennu.thank you sir
🙏🏾🙏🏾
സർക്കാർ തലത്തിൽ എന്തുകൊണ്ടിത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുന്നില്ല?
അവരും ഇതൊക്കെ തന്നെ
പേരിന് മുൻപ് dr എന്ന് ചേർത്ത് തെറ്റിദ്ധരിപ്പിക്കൽ നിയമ വിരുദ്ധമാണോ @@CancerHealerDrJojoVJoseph
@@CancerHealerDrJojoVJosephsathyam😅
സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു
ഭരണം നടന്നാൽ അല്ലേ
Sir adipoli good information ❤❤
🙏🏾
Thank you doctor ❤️🙏❤️
🙏🏾🙏🏾
Thank you Dr.
🙏🏾
Congratulation
🙏🏾🙏🏾
വ്യാജ ചികിത്സകന്മാർക്കെതിരെയുള്ള താങ്കളുടെ സമരത്തിൽ കട്ട സപ്പോർട്ട്.
🙏🏾
ഇയാളുടെ ചികിത്സ കറക്റ്റ് ആണോ
സർ നന്ദി 👍
🙏🏾
Thank u doctor full support🙏
Always welcome
Hats off to you Dr👏
🙏🏾🙏🏾
Thnks Dr for ur valuable information....❤
So nice of you
സത്യത്തിൽ പല ഡോക്ടർമാരും യുട്യൂബിൽ വീഡിയോ ഇട്ടാണ് സമ്പാദിക്കുന്നത് എന്ന് തോന്നുന്നു. ഇവർക്ക് ചികിൽസിക്കാൻ സമയം എവിടെ? കുറെ കൺഡന്റ് ഉണ്ടാക്കാൻ പറിച്ചു വിടുന്നു. മിനിമം 10 മിനിറ്റ് വീഡിയോ എല്ലാരും ചെയുന്നു. എന്തായാലും ഇത് പോലുള്ളവരെ പൊളിച്ചെഴുതണം. Thanks Dr. Jojo 👌
🙏🏾🙏🏾
Thank you doctor Good information for public🌹🌹🌹🌹🌹👍
Always welcome
Thank you doctor ❤
Most welcome!
Well said doctor ❤️ thank you🙏
🙏🏾
Thanks ❤
You're welcome 😊
Sir ബിഗ് സല്യൂട്ട് ❤️❤️
🙏🏾
Thank you Dr. 🙏
🙏🏾
Thank u doctor. You are exposing all these fake people..
🙏🏾🙏🏾
Go ahead Sir...
🙏🏾
Good information doctor ❤
So nice of you
Thank you doctor
🙏🏾🙏🏾
Thank you doctor!
You are welcome!
Congratulations
🙏🏾
Sathyam, sir engilum sathyavasta parayan vannallo.thanks
🙏🏾
Thank you Dr🙏
ആദ്യമൊക്കെ ഇവർ യോഗ വീഡിയോ ആണ് ചെയ്തിരുന്നത്. അവിടെ പിടിച്ചു നിൽക്കാൻ പറ്റു ന്നില്ലായിരിക്കും. 🤔
മനോജ് ജോൺസൺ പറഞ്ഞത് കേട്ട് ഞാനും ഈ tests ഒക്കെ ചെയ്തു. Med കോളജ് Dr പറഞ്ഞത്, വീഡിയോ നോക്കി ഓരോ ടെസ്റ്റും ചെയ്തു വെറുതെ പൈസ കളയരുത് എന്നാണ് .
🙏🏾🙏🏾
Good one Jojo.
🙏🏾
Lots of respect sir❤
🙏🏾
Dr. Please do videos about how to prevent cancer, healthy diet and lifestyle, how to get essential nutrients with low budget etc.
Sure
Doctor ഈ വിഷയത്തിൽ സമൂഹത്തിന് വിപ്ലകരമായ ഒരു മാറ്റം കൊണ്ട് വരട്ടെ.എല്ലാ വിധ ആശംസകളും...മുഖം നോക്കാതെ പച്ച യായ നഗ്ന സത്യങ്ങൾ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിച്ച നമ്മുടെ സ്വന്തം ഡോക്ടർക്ക് സ്നേഹ പ്രണാമം🎉
🙏🏾🙏🏾
Super explanation
Thank you 🙂
Big salute Dear Dr 👍🙏
🙏🏾🙏🏾
Njan Dr nte patient aanu..he is very good.thank you for your service.
🙏🏾🙏🏾
Naturopathy and yoga ഡോക്ടർമാർ യുട്യൂബ് ചാനലിൽ കൂടി യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് ജീവിച്ചു പോകുന്നത്. പണം വ്യൂവേഴ്സ് മാത്രമാണ് ഇവർക്ക് മുഖ്യം. യഥാർത്ഥ വസ്തുത മനസിലാക്കി തന്നതിന് ഡോക്ടർക്ക് നന്ദി..
🙏🏾
congrates sir🙏🙏💗💗
🙏🏾
Huge respect sir...😎
🙏🏾🙏🏾
Great sir ❤❤❤ mashaalla
🙏🏾🙏🏾
pls tell the government to take action
👍🏾
JJ sir polichadukki... 👍👍
🙏🏾
വ്യാജൻ മാർ ഇല്ലാത്ത ഒരു കാലം ഉണ്ടാകണമെങ്കിൽ സർക്കാർ കൂടി വിചാരിക്കണം
True
Good information🙏🙏🙏
So nice of you
🙏🙏🙏Thank you, Doctor
Social media iganathe alkere kondu niranju😢😢😢
🙏🏾🙏🏾
Hats off for your effort sir. I have unsubscribed a finance related group due to these kinds of rubbish talk in health & wellness group related to the finance group. These types of practises are very common now. Unfortunately most of the people believes these kind of things too¡
🙏🏾🙏🏾
👏👏👌👌
🙏🏾
👌👌sir my son's anti tpo and ige is very high I don't know what to do. He is 21 years old.and very lean.In his thyroid test it is written as sub clinical thyroid isam ana doctor told us as noneed of medicine.we are in Karnataka pls help us
Please consult an endocrinologist
@CancerHealerDrJojoVJoseph ok sir
Great sir❤❤
🙏🏾🙏🏾
thanks..🙏
🙏🏾
Modern medicine പോലേ ഇന്ന് വിശ്വസിക്കാവുന്ന ചികിത്സയില്ല. ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് നാച്ചുറോപ്പൊതിയും ഹോമിയോയും ആയുർവേദവും പരീക്ഷിച്ചവർ ഒടുവിൽ ആകെ കുഴഞ്ഞ് പ്രതിസന്ധിയിലായി. ഈ വക ചികിൽസകൊണ്ട് ക്യാൻസർ പൂർണ്ണമായി സുഖപ്പെട്ട ഒരാളെ തെളിവോടെ കൊണ്ടുവരാൻ കഴിയില്ല. മോഡേൺ മെഡിസിനും പൂർണ്ണമായി കുറ്റമറ്റതാകണമെന്നില്ല. അത് നിരന്തര പരീക്ഷണങളിലൂടേ വികസിക്കുന്നതാണ്. ഒരു 30കൊല്ലം പിറകിലേക്ക് പോയാൽ കാണുന്ന ക്യാൻസർ ചികിൽസയിൽ മോഡേൺ മെഡിസിൻ എത്ര മുന്നോട്ടു പോയി.
It's a sad reality that people blindly follow these quacks during the initial stages, when cancer is curable. They resort to actual treatment after distant organ spread and by then modern medicine treatment kind of becomes ineffective.
🙏🏾🙏🏾
Yes
😄😄😂
ഇന്നത്തെ മോഡേൺ മെഡിസിൻ അലോപ്പതിക്ക് തീർച്ചയായും അതിന്റെ സ്ഥാനമുണ്ട്കാ. എന്നാൽ അതിന്ല മുൻപ് ഒരു ആധുനിക തീർച്ചപ്പെടുത്തലുകളും ഇല്ലാതിരുന്ന കാലത്തും ആയുർവ്വേദം പോലുള്ള മറ്റു ചികിത്സാ വിധികൾ കണ്ടെത്തിയ ആരോഗ്യ പരിരക്ഷയെ തള്ളുന്നത് കാണുമ്പോൾ, പിരമിഡ് പോലുള്ള പഴയ കാല നിർമ്മിതികൾ കാണുമ്പോൾ അന്യ ഗ്രഹ ജീവികൾ ഉണ്ടാക്കിയത് ആകാനേ തരമുള്ളൂ എന്ന കമന്റ് കേൾക്കുന്നത് പോലെ തോന്നി പോകുന്നു.
ഏതൊരു വിഷയത്തിലും പ്രാഗത്ഭ്യമുള്ളവരെയല്ല ഇന്ന് സമൂഹത്തിന് ആവശ്യം! അൽപം അറിവ്കൊണ്ട് അദ്ഭുതപ്പെടുത്തുന്നവരെയാണ്!! ആത്മാർഥതക്കും മനുഷ്യത്വത്തിനും എന്ത് പ്രസക്തി? 'പണത്തിന് മേൽ പരുന്തും പറക്കില്ല' എന്നല്ലേ? ജോജോ ഡോ.ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവരും: “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന പൊതുതാത്പര്യത്തിന്റെ യാഥാർഥ്യം തുറന്നുകാട്ടുമ്പോൾ.... ഡോ. പറഞ്ഞതാണ് ശരിയെന്ന് കാലവും വൈദ്യശാസ്ത്രവും തെളിയിക്കട്ടെ.
🙏🏾🙏🏾
Doctor കട്ട് സപ്പോർട്ട് ❤
🙏🏾
Doctor ethanu kooduthal profitable? Preventing cancer or curing it?
Preventing
Dr Please make a detailed video about Anti TPO. Above 130 u/ml what is the risk?T3, T4 and Tsh all are normal level. Pcod result negative
Forget it
എത്ര പറഞ്ഞാലും ആളുകൾക്കു അങ്ങോട്ട് മനസിലാകുന്നില്ല... എന്താ ചെയ്യാ... 🙏🙏🙏
🙏🏾🙏🏾
ഇവരുടെ video കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു full ഉടായിപ്പാണെന്ന്….വളരെ നന്ദിയുണ്ട് dr….ആരെ പറ്റിച്ചാണെങ്കിലും പണം ഉണ്ടാക്കണം ഇതാണ് ഇവന്മാരുടെ ലക്ഷ്യം
🙏🏾
എല്ലാ സമാന്തര ചികിത്സാ രീതികള്‍ നടത്തി അവസാനം ആണ് രോഗി ശരിയായ നിര്‍ണയം നടത്താന്‍ doctors ന്റെ അടുത്ത് എത്തുന്നത്. രോഗ ലക്ഷണങ്ങള്‍ ആദ്യം chicilcikkum പിന്നീട് രോഗത്തിന് അതാണ് അവസ്ഥ ❤
🙏🏾
ഈ vdo ടെ shorts or reel ഞാൻ കണ്ടിരുന്നു . അന്ന് ഞാൻ ചിന്തിച്ചിരുന്നു.then അപ്പോ തന്നെ ഞാൻ profile check ചെയ്തപ്പോൾ yoga or something trainer ആണ് . modern medicine or even homeo or ayurvedic dr പോലും അല്ല
🙏🏾🙏🏾
Video link comment'l ettaal better,,,allel description'l...
Ok
Yes Dr, Correct 🙏
🙏🏾
Sir, thyroid cancer -iney kurichu video idaamo, throglobulin koodykondirikuvaaa.... 300-inu mugalil aayi...
Ok
Ellavarum 5 grpil enkilum dr video share cheyth mattulavarae rakshikuka... RUclips varumanathinu vendy enthum parayunavar... thankyou dr
🙏🏾
Please do some response vedio of so called beauty bloggeres promoting skin suppliments,i am not sure whether your speciality belongs to this category but its very casual nowadays and even teenagers are following them .
Please share the details lshall
Full support doctor
🙏🏾🙏🏾