സ്വിറ്റ്സർലാന്റിൽ നിരോധിച്ച മമ്മോഗ്രാം ഇവിടെ എന്തിനു ചെയ്യണം???
HTML-код
- Опубликовано: 10 фев 2025
- സ്വിറ്റ്സർലാന്റിൽ മമ്മോഗ്രാം നിരോധിച്ചു!!ഓസ്ട്രേലിയ, കാനഡ, ഇറ്റലി, സ്കോട്ട്ലാൻഡ് എന്നിവിടങ്ങളിൽ മമ്മോഗ്രാം ബാൻ ചെയ്തു!! പിന്നെ എന്തിനു ഇവിടെ അത് ഇവിടെ തുടരുന്നു.. ഇതിനുള്ള ഉത്തരവും വാർത്തയുടെ പിന്നിലെ കാരണങ്ങളും വിശദമായി അറിയാൻ വിഡിയോ അവസാനം വരെ കാണുക!!!
ഡോക്ടർക്കു വളരെ വളരെ നന്ദി. കഴിഞ്ഞ 12 വർഷം ആയി mamogram തുടർച്ച യായി വർഷത്തിൽ ഒരു പ്രാവശ്യം എനിക്ക് ചെയ്യു നുണ്ട്. വലിയൊരു surgical oncologist ഇന്റെ ട്രീറ്റ്മെന്റിൽ.
ആളുകളുടെ തെറ്റി ധാരണ മാറ്റിയതിനു ഒരായിരം നന്ദി.
My problem is fibroadenoma.
എന്റെ ഒരു കൂട്ടുകാരിക് മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിങ് എല്ലാ വർഷവും ചെയ്യാൻ പറഞ്ഞിരുന്നു. പലരുടെയും വേണ്ടാത്ത വാക്കുകൾ കേട്ട് തുർച്ചയായി നോക്കിയില്ല. പിന്നീട് breast കാൻസർ വന്നു മരിച്ചു പോയി. വേദനയോടെ ഓർക്കുന്നു. ഞാൻ ബാംഗ്ലൂർ ആയ കാരണം ഇവിടെ ട്രീറ്റ്മെന്റ് കുറച്ചു കൂടെ advanced ആണ്. Awareness programs ധാരാളം ഉണ്ട്.
ഇത് ഞാൻ നിറയെ ഷെയർ ചെയ്യും.
Once again thanks a lot. God bless you dear doctor🌹🌹🌹
🙏🏾🙏🏾🙏🏾
Authentic and comprehensive, Thank you Doctor
🙏🏾🙏🏾
Very informative... Common people will be confused reading these types of wrong news and some will be carried away totally and will end up in dangerous situations.... Thank you dr for all your informative videos 🙏🙏
🙏🏾🙏🏾
Doctor എന്റെ രണ്ട് ബ്രേസ്‌റ്റും നന്നായി വേദനിക്കുന്നു. Right ബ്രെസ്റ്റ് കൂടുതൽ വേദനിക്കുന്നു.. പെട്ടെന്നു എഴുനേൽക്കുമ്പോൾ നീങ്ങുമ്പോൾ എല്ലാം ഒരു വല്ലാത്ത കുത്തുന്ന വേദന ആണ്.. Nipples closed ഉം ആണ് മിക്കപ്പോഴും.. ഇത് എന്താണ് sir.. Cancer ahno.. full aytt ith thenneyanu.. Breast nalla vedana ahnu.. Enik 21 ahnu age.. Thodumbolum vedana ahnu nalla pole
നോർമൽ variation
ഇത്തരം വ്യാജവാർത്തകൾ കേൾക്കുന്നവർ ഒരു രോഗിയോ' ചികിത്സ പൂർത്തികരിച്ച് follow up ചെയ്യുന്നവരോ ആണങ്കിൽ ആകപ്പാടെ പേടിച്ചു പോകും
എന്തായാലും സാർ നല്ല രീതിയിൽ വിശദീകരിച്ചു തന്നു
Thank you So much sir.
🙏🏾🙏🏾
Very well presented
Indepth clarification
Keep up the exemplary work , Jojo
Glad you liked it!
Thank you very much sir.🙏🏼🙏🏼
So nice of you
Very informative
Glad you think so!
Very good information 👌👌
So nice of you
So nice of you
Thank you sir for the valuable information 🙏. Mammogram screening nu shesham ultrasound scan Koodi cheyyendathundo? Njan Canadayil undayirunnappol avar three years koodumbol free mammogram routine check up nadathiyirunnu athu kazhinj ultrasound koodi cheythirunnu , ippol nattilanu ithu randum orumichu thanne continue cheyyanamennu ariyanayirunnu.Enik 40 years kazhinj.
Yes വേണം
Ente ponnu mole arogyakaramaya jeevitham venel nirthu illel adutha 1 2 checkup null breast cancer thane vannoluk
നമ്മുടെ മനോജ് ജോൺസൺ ന്റെയും രാജേഷിന്റെയും ഒക്കെ വീഡിയോ ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ലോകത്തുള്ള കുറെ പാവങ്ങളെ ഇതുപോലെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാകുമായിരുന്നു... എം. ടി വാസുദേവൻ നായരുടെ രജനകൾ ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ഷേക്സ്പിയറിനെ ക്കാൾ പ്രശസ്തം ആകുമായിരുന്നു എന്ന് പറയുന്നത് പോലെ... ഇവർക്ക് ഇംഗ്ലീഷിൽ ഒരു വീഡിയോ complete ചെയ്യാൻ കഴിവില്ലാത്തത് ലോകത്തുള്ള ജനങ്ങളുടെ ഭാഗ്യം... മനോജിന് ഇപ്പോൾ പഴയ confidence ഒന്നും ഇല്ല.. മുഖത്ത് ഒരു പരവേശം ഉണ്ട്...
🙏🏾😂😂
Sir, mammography എല്ലാ വർഷവും ചെയ്യരുത് എന്നും 2 വർഷം കൂടുമ്പോൾ ചെയ്താൽ മതി എന്ന് ഒരു oncologist എന്നോട് പറഞ്ഞത് ഓർക്കുന്നു. കാരണം, mammography ചെയ്യുമ്പോൾ ഉണ്ടാക്കുന്ന റേഡിയേഷൻ ഒരു പക്ഷെ.. കാൻസർ ന് ഉള്ള റിസ്ക് കൂട്ടും എന്ന്. എന്നോട് ഇത് പറഞ്ഞിരിക്കുന്നത് ബോംബെയിൽ ഏറ്റവും പ്രശസ്തനായ ഓൺകോളജിസ്റ്റ് ആണ്... മാമോഗ്രാഫി സ്ക്രീനിങ് നടത്തുന്നത് റേഡിയേഷൻ വികിരണങ്ങൾ ഉപയോഗിച്ചാണല്ലോ.. അത് മോഡറേറ്റ് ലെവലിലാണ് എന്നിരുന്നാലും, കാൻസറിന്റെ ഒരു കാരണമായിട്ട് പറയുന്നത് എക്സ്പോഷ്യർ ടു റേഡിയേഷൻ ആണല്ലോ...
അതുകൊണ്ട് വർഷാവർഷം നടത്തുക എന്നുള്ളതിനോട് വിയോജിപ്പ് ഉണ്ട് .. സ്ത്രീകളെ സെൽഫ് ബ്രെസ്റ്റ് exam ചെയ്യിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിക്കുന്നതല്ലേ കുറച്ചുകൂടി നല്ലത്?🙏Along with mammography in two year. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ഇതോടൊപ്പം ഞാൻ ആഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എല്ലാ കാര്യങ്ങളും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി തന്നെയാണ് മാമോഗ്രാഫി സേഫ് ആണ് എന്ന് പറയുന്നത്.. ഇതുപോലെ തന്നെയാണ് പാരസെറ്റമോൾ ഉൾപ്പെടെയുള്ള പല മെഡിസിൻസും സേഫ് ആണെന്ന് കരുതിയിട്ടാണ് നമ്മൾ ഒരുപാട് വർഷങ്ങൾ ഉപയോഗിച്ചത്. പിന്നീട് വന്ന സയന്റിഫിക് ആയിട്ടുള്ള സ്റ്റഡീസ് ൽ ഇതിനകത്ത് ആഫ്റ്റർ എഫക്ട് ഉണ്ട് എന്ന് പറയുന്നു.. കൊറോണയ്ക്കുള്ള വാക്സിൻ തന്നെ ഏറ്റവും വലിയ ഉദാഹരണം അതിന്റെ സൈഡ് എഫക്റ്റുകൾ ഇന്നും ഒരുപാട് ആളുകൾ അനുഭവിക്കുന്നു. പരീക്ഷണങ്ങൾ നടത്തുന്നത് മനുഷ്യന്മാരാണ് അവർക്ക് errors സംഭവിക്കാം. സയൻസ് എന്ന് പറയുന്നത് വീണ്ടും വീണ്ടും പരീക്ഷണങ്ങൾ നടത്തി ഓരോ വർഷവും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു സബ്ജക്ടാണ് അതുകൊണ്ട് തന്നെ എക്സ്പിരി മെന്റ്ൽ errors സംഭവിക്കാം, അപ്ഡേഷൻ ഉണ്ടാകാം,. അതുകൊണ്ട് ഒരു കാര്യവും 100% ആണ് എന്ന് പറയാൻ സാധ്യമല്ല.. മറ്റ് ആൾട്ടർനേറ്റീവ് മെഡിസിൻസിനെ തള്ളിക്കളയാനും സാധ്യമല്ല.
Sheri anu iyale polulla doctors sammathichu tharilla enne ullu
@@twinkle3106ഡോക്ടർമാർ സമ്മതിച്ചു തരില്ല അതിനു മറ്റൊരു കാരണം ഉണ്ട്.. ശ്രദ്ധിച്ചിട്ടുണ്ടോ.. ചില കമ്പനിയുടെ മരുന്ന് തന്നെ വാങ്ങണം എന്ന് ഡോക്ന്മാർ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണ്? എനിക്ക് ഓർമ്മയുണ്ട് ഞാൻ ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടെയുള്ള ഡോക്ടർമാരെ മരുന്നിന്റെ കമ്പനി മീറ്റിങ്ങിനായിട്ട് കൊണ്ടുപോകുന്നത് സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാമിലേക്ക് ഒക്കെയാണ് കാരണം ഡോക്ടർമാരും ആയിട്ടുള്ള ബന്ധത്തിലൂടെ മാത്രമേ ആ കമ്പനിയുടെ മെഡിസിൻ ആ ഹോസ്പിറ്റലിൽ വിൽക്കാൻ സാധിക്കുകയുള്ളൂ.. അപ്പോൾ ഒരു രൂപ ഉണ്ടാക്കാൻ ചെലവുള്ള ഒരു മരുന്ന് പേഷ്യൻന്റെ കയ്യിൽ എത്തുമ്പോൾ അത് 1000 രൂപയാകും. കാരണം ഡോക്ടർമാർക്ക് ട്രീറ്റ് കൊടുക്കാനും കമ്മീഷൻ കൊടുക്കാനും കമ്പനിയുടെ കയ്യിൽ പൈസ വേണമല്ലോ.....
ഇത് ഞാൻ കണ്ട കാര്യമാണ്, എന്റെ അനുഭവത്തിൽ നിന്നാണ്.. അതോടൊപ്പം ചില ഹോസ്പിറ്റലുകൾ ചെയ്യുന്ന കാര്യം കൂടി ഞാൻ ഇവിടെ പറയുകയാണ്, പാവപ്പെട്ട പേഷ്യൻസിന് പ്രത്യേകിച്ച് കാൻസറിന് ഫ്രീ ട്രീറ്റ്മെന്റ് എന്ന് പറയും, ട്രീറ്റ്മെന്റ് എന്ന് പറയുന്നത് ഒരു മെഡിക്കൽ ട്രയൽ ആണ്. അതായത് എക്സ്പിരിമെന്റ് ആണ് കമ്പനികൾ ഉണ്ടാക്കുന്ന പുതിയ മരുന്നുകൾ കുത്തിവയ്ക്കാണ് ചെയ്യുന്നത്. പേഷ്യൻസിന് ഉണ്ടാകുന്ന ട്രയൽ and errors കൃത്യമായി ഡോക്ടർമാർ and റിസർച്ച് അസോസിയേറ്റ് ഒബ്സെർവ് ചെയ്യുകയും അത് അപ്ഡേറ്റ് ചെയ്ത് കമ്പനിക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ഇതിന് എല്ലാത്തിനും മറുപടി വളരെ നീണ്ടു പോകുമെന്നതിനാൽ അതിന് മുതിരുന്നില്ല.. ഈ ചാനലിൽ തന്നെ മുൻപുള്ള വീഡിയോകൾ കാണുക..
എല്ലാത്തിനും കൃത്യമായി ഉത്തരം ലഭിക്കും
Very Very informative sir
Thanks a lot for sharing it
So nice of you
Thank you for the update doctor
🙏🏾
,Thanks Doctor.
🙏🏾
Dr.ഇപ്പോഴഏല്ലാവരും വൈറ്റമിൻ ഗുളികൾ പലതരം കൂടിക്കുന്നുണ്ടല്ലോ ഇതല്ലാം നല്ലതണോ ഞാൻ Dr. ഗോപല കൃഷ്ണൻ്റെ മരിച്ചു പോയി ക്ലാസ് കേൾകുന്ന സമയം പറഞ്ഞത് അത് ഒന്നു അത്ര നലതല്ല എന്നതായിരുന്നു കാരണം അതില്ലാല്ലാം P.H. D. എടുത്ത മനുഷ്യൻ ആയിരുന്നു Dr. മറുപടി എന്താ
നോർമൽ ഹെൽത്തി ആയിട്ടുള്ള ആർക്കും അവസ്യമില്ല.. ഗുണവുമില്ല
@@CancerHealerDrJojoVJoseph Dr. ക്ലസ് കേൾക്കുന്നു ബാംഗ്ലൂർ ഒക്കേ ള്ള പോലേ ഉള്ള Dr. മനോജ് കുറവാണ്
Thanks sir
So nice of you
Very informative sir
So nice of you
Prostate enlargement ൻ്റെ ചികിത്സയിൽ ഉപയോഗിക്കുന്ന Dutasteride , Prostate Cancer സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് എന്ന്,ഗൂഗിളിൽ ഈ മരുന്നിനെക്കുറിച്ചുള്ള വിവരണങ്ങളിൽ കണ്ടു. അത് ശരിയാണോ, അതോ മനസ്സിലാക്കിയതിൽ വന്ന അബദ്ധമാണോ? ദയവായി ഒരു വ്യക്തത വരുത്തിയാൽ ഉപകാരമായി
No
എന്റെ പരിചയത്തിലുള്ള ഒരു സ്ത്രീ അവർക്ക് ബ്രെസ്റ്റിന് ചില വേദനകൾ വരുമ്പോൾ ഓടിപ്പോയി മാമോഗ്രാം ടെസ്റ്റ് ചെയ്യുമായിരുന്നു.. ടെസ്റ്റുകളിൽ ഒന്നിലും ഒന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല.. വീണ്ടും ആറുമാസം കഴിയുമ്പോൾ ഓടിപ്പോകും വേദനയൊന്നും ഇല്ല അവർക്ക് ഭയങ്കര സംശയം.. ഒരു വർഷത്തിൽ മൂന്നുപ്രാവശ്യം ഒക്കെ പോയി ടെസ്റ്റ് ചെയ്യുമായിരുന്നു അങ്ങനെ പോകുമ്പോഴേ എല്ലാരും പറഞ്ഞു ഇത് പ്രശ്നമാകുമേ എന്ന് പറഞ്ഞിരുന്നു.. എന്നിട്ടും കേൾക്കാതെ ആണ് പോയത് മൂന്നുവർഷത്തോളം ആയിക്കഴിഞ്ഞപ്പോൾ അവർക്ക് ബ്രെസ്റ്റിന് ക്യാൻസർ ആയി.. അപ്പോൾ തന്നെ അവർക്ക് ഒരു 8...10.. മാമോഗ്രാം ടെസ്റ്റ് കഴിഞ്ഞിരുന്നു... 😔😔😔 ഇപ്പോൾ ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞ് സുഖമായിരിക്കുന്നു
Full video kelkku...ennit comment cheyyu...
വീഡിയോ ഹെഡിങ് കണ്ട് ആള്കാൻ വേണ്ടി ഇട്ട കമെന്റ് ആണ്.. മുഴുവൻ വീഡിയോ കാണുക
മാമോഗ്രാം എടുത്താൽ എങ്ങനെ ആണ് കാൻസർ ആകുക 🙄
Atleast 12:50 onn click cheyth kanu
@@Karma1856 dude enthoram radiation Nanuet breast ilek adikunath ennu ariyumo?
in U S A it is not banned. recommend it every two years after 40 years
അത് തന്നെ ആണ് ഇവിടെ stress ചെയ്ത് പറയുന്നത്.. വീഡിയോ മുഴുവൻ കണ്ടില്ലേ
Us has the worst medical system ever 😂
@@twinkle3106 true
Good information 👍🙏
🙏🏾🙏🏾
Ima suggestion ithu venam what to do?
മുഴുവൻ വീഡിയോ കാണു
Ethil prathekichu. Chip onnu illa.. pinne , ethangilum oru equipment wifi polulla equipment vachu. Nammude thalachoril ninnulla singnalukal converted electronic singnal akki venamengil ekadeshm manasilakkam.. pinne kuduthal allkarum kittunnath telepathy anu.. nammal chindikkunnath oru kariyam thotta aduth erikkunna allu parayunnath.. telepathy. Pinne allkare vattupidippikkan chilar pattikkunnath... nilavil chip onnum illa..
🙄
.പണം വാങ്ങിച്ചു അവർക്കു വേണ്ടി അവർ പറയുന്നത് പോലെ താങ്ങി നിറുത്തുന്നത് നിങ്ങൾ തന്നെ ആയതു കൊണ്ട് സത്യം പുറത്തു വരാൻ സമ്മതിക്കില്ല ...പക്ഷെ ഇപ്പോൾ സാമൂഹ്യ മാധ്യമം കുറച്ചു ആശ്വാസം നൽകുന്നു
അങ്ങനെ ആണ് എങ്കിൽ അത് തെളിയിക്കാൻ വെല്ലു വിളിക്കുന്നു. അല്ലെങ്കിൽ നട്ടെല്ല് ഇല്ലാത്ത വെറും പാഷാണത്തിൽ കൃമി ആണ് എന്ന് സമ്മതിക്കു 😂😂😂
@@CancerHealerDrJojoVJoseph u can listen to dr b m hegde s talks, who is from ur own area of med , a very sr cardiologist and ex vc of manipal university and also u can read book titled death by medicine. now one way radio media era is over ...so many real studies r available on how biopsy ,surgery, chemo working
@@CancerHealerDrJojoVJosephjj 9
.
@@CancerHealerDrJojoVJoseph hi awaiting reply.. . i asked u to listen to dr b m hegde videos and read death by medicine book
@@CancerHealerDrJojoVJoseph Mammogram cheythitt pinnae enthinaa veendum ultrasound cheyyunnath?
Appol ultrasound maathram cheythaal porae.
How often mammogram to be done at the age of 60?
Yearly or at least once in 2 yrs
Sir. Two breast thadippvannal cencer ആവുമോ.
Mo
Sir, age um cancer um thammilulla bhandathe kurich onnu parayavo
പ്രായം കൂടുന്നത് അനുസരിച് സാധ്യത കൂടും
Well explained sr🙏
🙏🏾🙏🏾
Thank you sir very informative message 🙏
So nice of you
Good sir
Thanks and welcome
കേരളത്തിലെ നല്ലൊരു ശതമാനം ആളുകളുംടേയും ഫാമിലി ഡോക്ടർ യൂട്യൂബ് ആണ്.പിന്നെ മറ്റിതര സോഷ്യൽ മീഡിയയും.
👍🏾
🙏🙏🙏💯
🙏🏾
Sir ne kanumpo rhanne oru positive feel ..
🙏🏾
ജർമനിയിൽ ഹോമിയോ നിരോധിച്ചു എന്ന് പറഞ്ഞു ഇതേ പോലെ സോഷ്യൽ മീഡിയ യൂണിവേഴ്സിറ്റി ഡോക്റേറ്റ് കിട്ടിയ ആളുകൾ എന്നോടും പറയാറുണ്ട്. ഞാൻ മാമോ ഗ്രാം സജസ്റ്റ് ചെയ്യാറുണ്ട്. ഈ സംശയം എന്നോടും ചോദിച്ചിരുന്നു. ഇനി അവർക്ക് ഈ ലിങ്ക് കൊടുക്കാം. താങ്ക്സ് ഡോക്ടർ 🙏
🙏🏾🙏🏾
❤
🙏🏾
👍🏻👍🏻👍🏻
🙏🏾🙏🏾
Ith scaning mathram ayi cheyyamo
അതിന് sono മമ്മോഗ്രാം എന്ന് പറയും
@@CancerHealerDrJojoVJoseph
Sonomammogram sherikkum normal ultrasound pole allae?appol ath cheythaal porae Mammogram ne pakaram.
It's fake news about aus because I did last week my mammogram.
Yes
New England Journal of Medicine. May 22 , 2014 -- Abolishing Mammography Screening Programs ? A View from Swiss Medical Board. By Nikola Biller Androno etc --- See this & respond. You are a Cancer Healer ? What have you healed? How?
ആദ്യം വീഡിയോ മുഴുവൻ ശ്രെദ്ധച്ചു കാണു.. മലയാളം അറിയില്ലെങ്കിൽ പറയു ഇംഗ്ലീഷ് അയച്ചു തരാം.. കാൻസർ heal ചെയ്‌തത് കാണണം എങ്കിൽ caritas കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുക
@@CancerHealerDrJojoVJoseph watched the whole. radiation & chemo have no effectiveness