Gorakhpur to Kochuveli - Rapti Sagar Express Journey | Part - 1

Поделиться
HTML-код
  • Опубликовано: 7 сен 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #raptisagar #raptisagarexpress #gorakhpur #kochuveli #train #malayalam

Комментарии • 731

  • @sajeer1067
    @sajeer1067 11 месяцев назад +88

    നിങ്ങൾ പറഞ്ഞത് 110% ശെരിയാണ് എന്തൊക്കെ പറഞ്ഞാലും പുറത്തു പോയാൽ അറിയാം നമ്മുടെ നാടിന്റെ വില

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад +1

      Athe

    • @user-L13
      @user-L13 10 месяцев назад +1

      Exactly, Kerala has its shortcomings, but compared to other states kerala is heaven.

  • @SoloRiderVloger
    @SoloRiderVloger 11 месяцев назад +203

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്... നമ്മുടെ നാട്ടിലെ സംസ്കാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവും മറ്റെവിടെയും ഇല്ല

  • @arunparuthooli236
    @arunparuthooli236 11 месяцев назад +113

    സത്യം കേരളം വിട്ടാൽ അറിയാം നമ്മുടെ നാടിൻ്റെ വില.. Safe Journey dears❤❤❤

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад +3

      ❤️❤️

    • @vimalkumar-qg3uf
      @vimalkumar-qg3uf 10 месяцев назад +3

      Kerala and tamilnadu is heaven

    • @abhijithsreedharan5290
      @abhijithsreedharan5290 10 месяцев назад +3

      ​@@vimalkumar-qg3uftamilnadu myraanu njan ippo tn anu salem ithupole manushypattikkatha gunda vargam keralam swargam thanne

    • @vimalkumar-qg3uf
      @vimalkumar-qg3uf 10 месяцев назад

      @@abhijithsreedharan5290 keralthil enth koppu development aa ullath oru private sectors undoda….. foreign and other states il work chyathe keralthil kerlaties private jobs nokkan industries undo avide… tamilnadu il ulla mncs and industries hospitality keralathinu verum
      Oru dream maathram aanu …. Tamilandu is warm and hospitality…

    • @abhijithsreedharan5290
      @abhijithsreedharan5290 10 месяцев назад

      @@vimalkumar-qg3uf keralathile development alleda koppe paranjatha alukalude perumaatama nee keralam vittu evidenkilum jolikku poyittundo

  • @satheesanb2144
    @satheesanb2144 11 месяцев назад +15

    റിസർവ് ചെയ്തു പൊകുന്ന മലയാളികളോട് പരമ പുശ്ച മാണ് ഇവർക്ക്. ഈ അനുഭവം എനിക്ക് ഒരിക്കൽ ഉണ്ടായി.പക്ഷേ അതൊരു വിരട്ടലിൽ ഒതുക്കി. അതും രാജധാനിയിൽ.ഒരു പരിധി വരെ റയിൽവേയുടെ കോൻട്രാക്റന്മാർ ഇവർക്ക് കൂട്ടുനില്ക്കും.

  • @jayasankaranap6063
    @jayasankaranap6063 11 месяцев назад +22

    ഇതു പോലെ ഒരനുഭവം ഉണ്ട് വാരണാസിയിൽ നിന്ന് മഥുര യാത്രയിൽ നമ്മുടെ സീറ്റിൽ വെറെ ഒരാൾ കയറി കിടന്നു ഞാൻ ചവിട്ടി പുറത്താക്കി അല്ല പിന്നെ

  • @arunmk2342
    @arunmk2342 11 месяцев назад +38

    ഞാൻ ചെറുപ്പത്തിൽ Lucknow പോയപ്പോ ഈ വണ്ടി Lucknow charbag ആയിരുന്നു പോയത്.. ഇപ്പോ ആണെന് തോന്നുന്നു മാറ്റിയത്... അന്ന് ഞാൻ lucknow പോകുമ്പോൾ Sleeperil ആയിരുന്നു പോയത്.. ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര ആയിരുന്നു... ആന്ധ്രാ കയറിയപ്പോ മുതൽ ആളുകൾ ഇടിച്ചു കയറി 😮.. ഞാൻ ഒറ്റ malayali... Night എന്റെ bearthil ആളുകൾ പകൽ മുഴുവൻ കിടക്കും. നൈറ്റ്‌ എനിക്കി ഉറങ്ങാൻ ആവുമ്പോൾ അവർ എഴുനേറ്റ് പോകും 😂😂😂...
    തിരിച്ചു വരുമ്പോൾ 3rd ac യിൽ ആയിരുന്നു വന്നത്.. അപ്പോ ആണ് മനസിലായത്, മലയാളികൾ മൊത്തം AC കോച്ചിൽ ആണെന്ന് 😂.
    തിരിച്ചും വരുന്ന time വണ്ടി ഏകദേശം 7 മണിക്കൂർ late ആയിരുന്നു, മൂന്നാം ദിവസം ആ ഷൊർണുർ എത്തിയപോ 30 മിനിറ്റ് നേരത്തെ എത്തി

  • @Jihadp
    @Jihadp 10 месяцев назад +13

    ഇന്ത്യൻ റയിൽവേയെ ക്കുറിച്ച് ഇത്രക്ക് അറിവ് എവിടുന്ന് കിട്ടി സഹോ?? ഏതായാലും നല്ല രസമുള്ള അവതരണം അവസാനം വരെ കേട്ടിരുന്നു പോകും.. Waiting for more episode

  • @ebinjanson6258
    @ebinjanson6258 11 месяцев назад +20

    അടിപൊളി video ആണ് ghorakpur railway station കാണാൻ സാധിച്ചതിൽ 👍🏻
    Happy and Safe journey brothers ❤️

  • @vijaya.p5396
    @vijaya.p5396 10 месяцев назад +7

    ബ്രോ പറഞ്ഞത് 100%ശരിയാണ്. അവിടെ സ്റ്റേഷനിൽ നിർത്തുന്ന സമയം കൂടുതൽ ആണ് എന്നാൽ നമ്മുടെ നാട്ടിലേക്ക് വന്നാൽ പറഞ്ഞ സമയം മാത്രം നിർത്തും ലഗേജ് ഇത്തിരി കൂടുതൽ ഉള്ളവർക്ക്, ഗ്രൂപ്പ്‌ ആയി പോകുന്നവര്ക്ക് വളരെ ബുദ്ധിമുട്ട് ആണ്

  • @Sujith19113
    @Sujith19113 11 месяцев назад +4

    പാർട്ട്‌ 1 സൂപ്പർ.
    ഒക്ടോബർ 22 ഞായറാഴ്ച വീണ്ടും പഴനിയിൽ പോകുവാ.
    നിങ്ങളുടെ പഴയ പഴനി വീഡിയോ കണ്ടതിന് ശേഷം 2022 മുതൽ പഴനി യാത്രകൾ എല്ലാം ട്രെയിനിൽ നടത്താൻ തീരുമാനിച്ചു.
    പോക്കറ്റ് കീറാതെ പോയി വരാമല്ലോ.
    ഈ വർഷത്തെ മൂന്നാമത്തെ പഴനി ട്രിപ്പ്‌ ആണ്.
    അത് പോലെ തന്നെ മൂന്നാമത്തെ ട്രെയിൻ പഴനി ട്രിപ്പും 🥰❤️

  • @jishnuschannel4404
    @jishnuschannel4404 10 месяцев назад +4

    Railmadad ennoru app und....complaint cheyth within minutes action edukum...enik orupad experience und....inganulla issues varumbo athanuvadich kodukathe govt tharunna inganathe service avail cheyanam....trust me..this app is a gem...it will workout

  • @nithin3669
    @nithin3669 9 месяцев назад +2

    നിങ്ങളുടെ വിവേക് എക്സ്പ്രസ്സ്‌ ന്റെ വീഡിയോ കണ്ടപ്പോൾ മുതൽ തന്നെ ഒത്തിരി ഇഷ്ടം ആയി ഓരോ വീഡിയോയോയും കാണുക ആണ് 😊👍

  • @seethalakshmi390
    @seethalakshmi390 11 месяцев назад +4

    Thanks dear for taking me to jhansi jn.i have gone back to about 35 yrs . I was posted then MH jhansi.

  • @athibhan6092
    @athibhan6092 11 месяцев назад +16

    Gorakhpur to Kochuveli Raptisagar Exress ന്റെ യാത്ര super ആയിട്ടുണ്ട് ❤❤ദീർഘമായ യാത്ര ❤❤❤❤super Journey ❤❤❤Happy journey Brothers ❤❤❤❤

  • @nirmalk3423
    @nirmalk3423 11 месяцев назад +41

    Next time please try smvt Bengaluru howrah duronto..it stops only in Renigunta Vijayawada Vizianagaram and bhubaneswar

  • @ajinassalam107
    @ajinassalam107 11 месяцев назад +7

    ഞാൻ ചെന്നൈയിൽ വി. എഫ്. എക്സ് ആർട്ടിസ്റ്റായി വർക്ക് ചെയ്യുകയാണ്. ഈ ട്രെയിനിൽ ചെന്നൈ സെൻട്രൽ മുതൽ കൊല്ലം വരെ പോകാൻ പറ്റി.

  • @deepakthomas4370
    @deepakthomas4370 11 месяцев назад +11

    3rd Ac ഇലെ അവസ്ഥ ഇതാണെങ്കിൽ സാധാ സ്ലീപ്പറിൽ എന്തായിരിക്കും 🙏

  • @teamxtr7956
    @teamxtr7956 11 месяцев назад +11

    എനിക്കും ഉണ്ടായിട്ടുണ്ട്... ബുക്ക്‌ ചെയിതു കയറിട്ടു പോലും... നിലത്തു ഇരുന്ന് പോകണ്ടേ വന്നിട്ടുണ്ട്.... ഈ ട്രെയിനിൽ തന്നെ.... കേരളം വിട്ടാൽ പിന്നെ ഭായിമാരുടെ തിരക്കാണ്.... നമ്മൾ ഒറ്റക്ക് ആണെകിൽ പിന്നെ പറയണ്ട 🙏🏼

  • @mohammedshabeeb7369
    @mohammedshabeeb7369 10 месяцев назад +3

    ഞാൻ നേപ്പാളിലേക്ക് ഈ ട്രെയിനിൽ ആയിരുന്നു പോയദ്.ഈ ട്രെയിനിൽ ഒരിക്കലും sleeper edukkarudh koimbathoor kazhinja pinne genaralum sleeperum orupole aayirikkum

    • @user-vu2su9xe5k
      @user-vu2su9xe5k 5 месяцев назад

      Ya long distance trains its better to take AC

  • @user-wh6xg6fi6r
    @user-wh6xg6fi6r 10 месяцев назад +3

    ഏറ്റവും നിഷ്കളങ്കരായ യൂയൂട്ബേഴ്സ് ❤

  • @rangithpanangath7527
    @rangithpanangath7527 5 месяцев назад +1

    Train വീഡിയോ അടിപൊളി പിന്നെ ട്രെയിൻ അനുഭവങ്ങൾ എല്ലാം നോർത്ത് ഇന്ത്യയിൽ സാധരണ നടക്കുന്നതാണ് ഗുഡ് വീഡിയോ 👍👍👌👌🙏❤️

  • @Yasirkunjolvlogs
    @Yasirkunjolvlogs 10 месяцев назад +12

    29:00 ആ നേതാജി expressil chandigarh നിന്നും ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നു ഓര്മിപ്പിക്കല്ലേ 😢

  • @rajalekshmirnair3166
    @rajalekshmirnair3166 10 месяцев назад +2

    നിങ്ങളുടെ വീഡിയോ ഈ അടുത്തന്നെ കാണാൻ തുടുങ്ങിഏതെ വളരെ ഇഷ്‌ടം ആയി ഹാപ്പി ജേർണി ❤❤

  • @MyReelz143
    @MyReelz143 11 месяцев назад +12

    Remembering my journey in Rapthisagar (2005 )towards Lucknow

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 11 месяцев назад +9

    അടിച്ചു ചെപ്പ പൊളിക്കണം അവൻ്റെ...പിന്നെ North India അല്ലെ...ഇത് പോലെ വിവരംകെട്ട കുറച്ച് എണ്ണത്തിനെ കണ്ടില്ലെങ്കിൽ ഉള്ളൂ അൽഭുതം !!! 🙏🙂

    • @kriz2281
      @kriz2281 10 месяцев назад +1

      Ella north teamum ingane alla....itu up , Biharis, hariyana side temas okke verum kacharakal anu....

  • @athibhan6092
    @athibhan6092 11 месяцев назад +15

    എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിരുന്നു New Delhi തിരുവന്തപുരം central കേരള Express ന് അന്ന് ഇത് പോലെ പ്രശ്നം ഉണ്ടായിരുന്നില്ല Second Ac ആയിരുന്നു യാത്ര ചെയ്‍തത് യാത്ര ചെയുന്ന സമയത്തു വെറുതെ പുറത്തേക്ക് ഇറങ്ങി യപ്പോ ആ timil ഒരാൾ എന്റെ സീറ്റിൽ കേറി ഇരിന്നു അത് side Lower ആയിരുന്നു ഞാൻ അയാളോട് കാര്യം പറഞ്ഞപ്പോൾ മാറി ഇരിന്നു ഇത് പോലെ ഉള്ള മോശം അനുഭവം ഉണ്ടാവുക ആണേൽ TTR വിളിച്ചാൽ മതി അയാൾ നോക്കിക്കോളും പറഞ്ഞിട്ടും മാറിയില്ല എന്നുണ്ടെങ്കിൽ അവിടെ മനസാക്ഷി കാണിക്കണ്ട ഒരു കാര്യവും ഇല്ല നമ്മുടെ പൈസ കൊണ്ട് seat book ചെയ്തതല്ലേ അത് കൊണ്ട്..

  • @sujithsundaran1118
    @sujithsundaran1118 11 месяцев назад +3

    32:47 Ingane issue varumbo
    Railmadad il complaint register cheyth nokk bro. Avar athyavishyam nalla support an ipoo kodukkunnath.
    Aviduthe situation enthanenn arilla

  • @15malini
    @15malini 10 месяцев назад +1

    I remember travel from delhi to ernakulam.. in my childhood days.. jhansi ettiya kure ashwasham aakum.. evening aakum.. pinne two days irunna mathi urangi ennita

  • @seethalakshmi390
    @seethalakshmi390 11 месяцев назад +14

    May be more people prefer 3rd AC than sleeper,bcz reservation in sleeper is more or less like general compartment in North.

  • @athibhan6092
    @athibhan6092 11 месяцев назад +11

    Ernakulam Junction To Barauni Junction Raptisagar Express ന്റെ യാത്ര പ്രധീക്ഷിക്കുന്നു ❤❤

  • @sayidmuhammed9029
    @sayidmuhammed9029 11 месяцев назад +22

    ഇങ്ങനെ ഒരുമിച്ച് train പോകുന്നത് കാണാൻ നല്ല രസമുണ്ട് ❤🥰❤‍🩹

  • @arnair1977
    @arnair1977 11 месяцев назад +2

    മൂന്നാമത്തെ അല്ല. നാലാമത്തെ സ്റ്റേഷൻ ആണ് കൺപൂർ. മൂന്നാമത്തെ സ്റ്റേഷൻ മുംബൈ സി എസ് ടി. ആണ്.

  • @musthafapdkl
    @musthafapdkl 11 месяцев назад +4

    Up യിൽ മുൻപ് ഫാമിലി ആയി യാത്ര ചെയ്യുമ്പോൾ rpf ൻ്റെ ഭാഗത്ത് നിന്നും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.... അവസാനം ശല്യം ഒഴിവാക്കാൻ പണം നൽകേണ്ടി വന്നു...

  • @manojkrishna4739
    @manojkrishna4739 11 месяцев назад +4

    2:29 -3:00 Very Informative👌.... Tnq U

  • @athibhan6092
    @athibhan6092 11 месяцев назад +3

    Gorakhpur junction നിന്ന് രണ്ട് train ഉണ്ട്‌ ഒന്ന് Brothers പോകുന്ന Gorakhpur Junction To Kochuveli Raptisagar Express രണ്ട് Barauni Junction To Ernakulam Junction Raptisagar Express ഇവ രണ്ട് trian ഉണ്ട്‌

  • @happyman1428
    @happyman1428 10 месяцев назад +2

    Athe, AC compartmentukalil polum ticket illathavar vann kayyerum. Kerala Gr8 anenn avidangalil travel cheythal polum manassilakum

  • @Explore_2001
    @Explore_2001 11 месяцев назад +4

    Ithepole ulla journeyku 1st ac edukkunath nallath ayyirikum mainly for north Indian journey

  • @npk07
    @npk07 11 месяцев назад +5

    Alappuzha dhanbad
    Rapti sagar video nigal cheythu
    Thank you
    Bros eni smvt Bengaluru - agartala Humsafar video koodi cheyan request cheyunnu😊❤

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад

      Coming Soon

    • @npk07
      @npk07 11 месяцев назад

      ​@@MalayaliTravellerswaiting 😊❤

  • @basheerkutty6064
    @basheerkutty6064 11 месяцев назад +24

    UP കാർ വിവരം മില്ലാത്ത വർ വല്ലവരുടേം സീറ്റിൽ നമ്മൾ കയറുക ഇല്ല 😭😭😭

    • @Anacondasreejith
      @Anacondasreejith 11 месяцев назад +1

      എല്ലാ നാട്ടിലും ഇതുപോലെ കുറച്ച് നാറികൾ ഉണ്ടാവും ചേട്ടാ , അവരുടെ പേരിൽ നമ്മൾ ഒരിക്കലും ഒരു നാടിനെയോ രാജ്യത്തെയോ വിലയിരുത്താൻ പാടില്ല. For eg : കോഴിക്കോട് കുണ്ടൻ മാർക്ക് പേര് കേട്ടതാണ് എന്ന് വെച്ച് കോഴിക്കോട് ഉള്ളവര് മുഴുവൻ കുണ്ടന്മാരാണെന്ന് അർത്ഥം ഉണ്ടോ , കണ്ണൂരിൽ വെട്ടിക്കൊല്ലുന്നതിനും ബോംബിട്ടു കൊല്ലുന്നതിനും പ്രസിദ്ധമാണ് എന്ന് വച്ച് അവിടെ ഉളളവർ മൊത്തം അങ്ങനെയാണ് അർത്ഥമുണ്ടോ 🤔. ഉത്തരേന്ത്യയിൽ നാറിതരം കാണിക്കുന്നതിൽ ബഹുഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നൊക്കെ രാജ്യത്ത് വലിഞ്ഞു കയറുന്നവരാണ്...അവർ ഇപ്പൊൾ കേരളത്തിലേക്ക് ഒക്കെ കുത്തൊഴുക്ക് തുടങ്ങിയിട്ടുണ്ട്

    • @jayakrishnanjouno
      @jayakrishnanjouno 10 месяцев назад

      MP is even worse, pinne Hijras also

  • @shgun4528
    @shgun4528 11 месяцев назад +9

    Speed nte karayathil rapti sagar pakka ahn❤️

  • @jomonkj5255
    @jomonkj5255 11 месяцев назад +2

    Njanum adutha masathil ee trainil yathra cheyyan irikkayayirunnu.
    Happy to see u both

  • @NikhilNandhu
    @NikhilNandhu 11 месяцев назад +3

    Poli yatra. Ethupole kore long journey series nadathane. Aduthathu SMVT bengaluru agartala humsafar(6th longest humsafar express) trainil Yatra cheyan shramikane ❤❤❤❤

  • @vipinvnair8738
    @vipinvnair8738 11 месяцев назад +3

    ഞാൻ ജനിച്ച സ്ഥലം കാൺപൂർ..❤❤

  • @trndogaming
    @trndogaming 11 месяцев назад +2

    Oru all india bus trip aayalo bros..
    Ella state strc yudeyum koode onnich ulla yaathra . really waiting 😊😊

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад +1

      Chance kuravanu
      Train Journey aayirikkum undakuka

  • @sarathchandran7570
    @sarathchandran7570 11 месяцев назад +4

    SMVT banglore to Agartala humsafar express ൽ യാത്ര ചെയ്യണേ

  • @aravindmnair_
    @aravindmnair_ 11 месяцев назад +3

    Why dont you guys complaint on the spot to irctc (rail madad) directly?

  • @paruparvathy7049
    @paruparvathy7049 11 месяцев назад +11

    ഒരുമിച്ച് train പോകുന്നത് കണ്ടപ്പോൾ ചെറിയ പേടി തോന്നി. ❤❤❤❤😂🎉🎉🎉.ആരാണ് നിങ്ങളുടെ seat ൽ കിടന്നത്..Ttr ഇല്ലേ..

  • @anandhuskumar3881
    @anandhuskumar3881 11 месяцев назад +2

    Adutha partinu vendi waiting ❤️pinna e issues nammuda keralathilum tudangiyittund bro sradhikkn aarumilla

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha 11 месяцев назад +2

    21:19 kollam entry polund

  • @vishnuchandran6282
    @vishnuchandran6282 11 месяцев назад +5

    Bro ഇനി trivandrum - silchar aronai express ഒരു യാത്ര ചെയ്യുമോ 🙂

  • @bijubiju7761
    @bijubiju7761 11 месяцев назад +4

    ❤️അപ്പോൾ ഇനിയുള്ള മൂന്നു ദിവസം ❤️മനുവിന്റെയും ❤️നവീനിന്റെയും കൂടെ ❤️ആശംസകൾ ❤️👍👍👍👍❤️❤️❤️❤️

  • @saravanancc9639
    @saravanancc9639 2 месяца назад +1

    Super..bro

  • @adarshmdmd32
    @adarshmdmd32 11 месяцев назад +1

    Bro. Adhiyam ee vandi cochin harbour terminus Gorkhapur raptisagar express ayirunu. Pinne ane trivandrum extend cheyththe. Vandi virthi ella. Onnumila especially second class and slepper coaches

  • @athibhan6092
    @athibhan6092 11 месяцев назад +4

    Gorakhpur പോകാൻ Ernakulam Junction to Barauni Raptisagar ഉണ്ട്‌ അതിനും വരാം

  • @user-sj1ur6ws4d
    @user-sj1ur6ws4d 11 месяцев назад +1

    Ningelude videos valare upakaraman thanks ❤

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 10 месяцев назад +1

    ഞാനും യുപിയിൽ 4 വർഷം ജോലി ചെയ്തതാ (Lalit Pur)ഒരിയ്ക്കൽ പോലും ഈ വണ്ടിയിൽ പോയിട്ടില്ല. ഝാൻസിയിൽ നിന്ന് കേരള എക്സ്പ്രസ് പിടിയ്ക്കും. അതാ ബെസ്റ്റ്

  • @sanjeevbinder3493
    @sanjeevbinder3493 10 месяцев назад +1

    ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന ആളാണ്,,,, കേരളത്തിന്‌ പുറത്താണ് യാത്ര യെങ്കിൽ,, എപ്പോഴും കുറച്ചു നായ് കരണ കരുതാറുണ്ട്,,,, കേരളം വിട്ടാൽ ഇത് അത്യാവശ്യമാണ്,,,, ചൊറിഞ്ഞു ബായ് മാരുടെ ഉപ്പാട് വരും,,,, വന്നിട്ടുണ്ട്

  • @minivlog776
    @minivlog776 11 месяцев назад +1

    Yes video vannu waiting ayirunnu ❤❤❤

  • @dilmadhavan4464
    @dilmadhavan4464 11 месяцев назад +7

    Dear Malayali travellers I have a question is there train service to Manipur, Meghalaya, Nagaland, and Tripura! I guess Northeast India and East India completely. I think that is a region you both have not covered including Bhutan. You both should think about it! Anyway I hope you both will have a nice day. You both should travel with family and other friends when getting the chance. I am just saying.

  • @sandeeptp983
    @sandeeptp983 6 месяцев назад

    എന്റെ പൊന്നോ ഒരു രക്ഷയയുമില്ല അവിടെ ഒക്കെ train journey 🙏

  • @sreejithvlogs
    @sreejithvlogs 11 месяцев назад +4

    ഈ യാത്ര ചെയ്‌തതിൽ വലിയ സന്തോഷം ☺️

  • @arjunskumars
    @arjunskumars 11 месяцев назад +3

    Bro Kochuveli Athyothaya express video cheyyo nalla vandiyano enn ariyana❤

  • @joshykrishnan4855
    @joshykrishnan4855 9 месяцев назад

    Enjoyed your video....
    Expect more like this....
    Best wishes dear friends.

  • @abhineshshaiju5392
    @abhineshshaiju5392 11 месяцев назад +3

    Safe journey brozz ❤❤ God bless you 😊😊

  • @SoloRiderVloger
    @SoloRiderVloger 11 месяцев назад +1

    നല്ല കാഴ്ചകൾ ആണ് നിങ്ങൾ സമ്മാനിച്ചത്

  • @manojkrishna4739
    @manojkrishna4739 11 месяцев назад

    Nice video❤👌. Door sidil ninne video cheyyumbol sradhikkane. Valare danger aanu. Be careful😍

  • @deepu8948
    @deepu8948 11 месяцев назад +1

    Coimbatore Hisar AC Express via Kozhikode, Mangalore Konkan 👍

  • @muhammedsherif6793
    @muhammedsherif6793 11 месяцев назад +2

    Ningalude seat kittan ttr od complaint cheythu koode? Ttr ille?

  • @ZyRØx6570
    @ZyRØx6570 11 месяцев назад +2

    Bro garib rath express video chy athikkam brode videos kandilla wating bros ❤

  • @MuhamedShanoon
    @MuhamedShanoon 11 месяцев назад +4

    UP is always hectic place

  • @bijoykp7658
    @bijoykp7658 11 месяцев назад +4

    സ്ഥിരം പ്രേക്ഷകൻ കോഴിക്കോട് ❤❤❤

  • @dainiyalparsad1735
    @dainiyalparsad1735 11 месяцев назад +3

    This Train was running 4 times a week, S. R. Rly. recommended to run Daily, but they reduced it to 3times a Week!😵

  • @roshanroja
    @roshanroja 10 месяцев назад

    ഇതു പോലൊരു ഗതി കേട്ട വണ്ടി വേറെ കാണില്ല. ടോയ്ലറ്റ് എത്രത്തോളം വൃത്തികെട്ട അവസ്ഥ യിൽ വണ്ടി ഓടിക്കാമോ അതു ഇതാണ്

  • @midhun331
    @midhun331 11 месяцев назад +9

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩✴️

  • @SurajSuresh007
    @SurajSuresh007 11 месяцев назад +2

    Next time please try Jammu Tawi Chennai Andaman express

  • @trinitian_007
    @trinitian_007 10 месяцев назад +1

    32.45 നല്ല പൊസിഷൻ... ഒരൊറ്റ ചവിട്ട് 😅😅😅

  • @blac6737
    @blac6737 4 месяца назад +1

    Super ❤❤❤

  • @DilipS-zv9fe
    @DilipS-zv9fe 11 месяцев назад +2

    Bros .oru challenge video cheyamo.parasuram express start to end .

  • @govindanmarangattu
    @govindanmarangattu 11 месяцев назад +1

    Thanks for the video 🥹 ❤

  • @YathinVK
    @YathinVK 11 месяцев назад +1

    Ee train pazhaya name kochin gorakhpur train 27 years before njaan train yathra cheyathttund train late avarund😢

  • @harishaiyer5744
    @harishaiyer5744 10 месяцев назад

    This train should be diverted through the Konkan Railway from Itarsi Kalyan Panvel onwards to Kerala

  • @xavier2.027
    @xavier2.027 11 месяцев назад +2

    Bro nhan e trainil yatra cheythittund chennail ninnu❤❤❤

  • @SoloRiderVloger
    @SoloRiderVloger 11 месяцев назад +1

    നമ്മൾ book ചെയ്ത berth ല് വേറെ ആരേലും കേറിയാൽ നമ്മൾ complante ചെയ്യണം... ഓസിന് അല്ലല്ലോ പോകുന്നത്... കാശ് കൊടുത്തിട്ടാണല്ലോ പോകുന്നത്...

  • @lathakrishna4310
    @lathakrishna4310 11 месяцев назад +1

    Happy. Happy. Safe. Journey. ☺️☺️☺️

  • @MrAbhishek180
    @MrAbhishek180 11 месяцев назад +1

    Bro's Oru divasam kollam-chennai egmore cheyane.ananthapuri ond. Vere oru trainum ond .

  • @amlakumar3764
    @amlakumar3764 11 месяцев назад

    One of the my favourite channel keep going good ❤❤

  • @jishnukrizz
    @jishnukrizz 11 месяцев назад +3

    Bro. Vivek express end to end full journey cheyyavo.!

  • @sreegibabu
    @sreegibabu 11 месяцев назад +5

    Rail Madad എന്നൊരു ഇന്ത്യൻ റെയിൽവേ Greavence registering അപ്പ് ഉണ്ട് എന്ന് അറിയുന്നു... on going travelling le എന്ത് issues um report ചെയ്താൽ instant action എന്ന് കേട്ടു... ഒന്ന് try ചെയ്ത് നോക്കിയിട്ട് ഏതേലും video il ഉൾകൊള്ളിക്കാമോ?

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад

      👍👍

    • @VinuNe
      @VinuNe 11 месяцев назад +1

      കിട്ടും.. ഒരുപ്രാവിശ്യം ഞാൻ complaint ചെയിതു 30 min ഉള്ളിൽ ആള് വന്നു ..

    • @sreegibabu
      @sreegibabu 11 месяцев назад +1

      @@VinuNe well-done Vinu.... Result ഉണ്ടായാലും ഇല്ലെങ്കിലും റിപ്പോർട്ട് ചെയ്യണം... കാരണം, റിപ്പോർട്ട് ചെയ്യുന്ന കേസുകൾ വെച്ച് ആയിരിക്കും നാളെ ഇതിൻ്റെ അധികാരികൾ കൂടുതൽ സുരക്ഷ നമുക്ക് തരാൻ വേണ്ടി ചിന്തിക്കുക... ആല്ലാതെ ഇതിൽ റിപ്പോർട്ട് ചെയ്തിട്ടു ഒന്നും നടക്കില്ല എന്ന് വിചാരിച്ച് ഇങ്ങനെ ഉള്ള സൗകര്യങ്ങൾ ഉപയോഗിക്കാതെ നമ്മൾ നമുക്ക് തന്നെ വീണ്ടും വീണ്ടും പണി വാങ്ങി വെക്കുകയെ ഉള്ളൂ...!!

    • @VinuNe
      @VinuNe 11 месяцев назад

      @@sreegibabu Yes.. correct👍

  • @aryanstudios393
    @aryanstudios393 11 месяцев назад

    Bros, ur videos are good. Also sound so good. Bro try trivandrum -shalimar express, sabari express, Malabar express, Ahmedabad Humsafar express (from Chennai), kollam vizag express please

  • @HarikrishnanCK-nh8wh
    @HarikrishnanCK-nh8wh 3 месяца назад

    Sir, could please travel in 22618 Ernakulam Bilaspur Express in 3AC

  • @bhootham2017
    @bhootham2017 10 месяцев назад +1

    Don't ever travel in sleeper of raptisagar😢😢

  • @stusmedia8487
    @stusmedia8487 11 месяцев назад +1

    നിങ്ങൾ പറഞ്ഞാൽ കേൾക്കില്ല എന്ന് അറിയാം എന്നാലും പറയുവാ kochuveli - corba onnu cheyyamo😊

  • @mahirkalodi
    @mahirkalodi 9 месяцев назад

    Ticket Upgrade cheythu nokkiyal pore ❤

  • @abhinand1294
    @abhinand1294 11 месяцев назад +2

    kochuveali station should renamed as Trivandrum North

  • @LOCO-pq5yl
    @LOCO-pq5yl 11 месяцев назад +2

    എന്താ fist cls യാത്ര pokathe ഒരു തവണ യെങ്കിലും പോകണം. പയിസ nokanda

  • @rafeeqm33
    @rafeeqm33 10 месяцев назад

    Njan joli cheytha sthalam....Kanpur..

  • @parustastytips1538
    @parustastytips1538 11 месяцев назад +2

    ഒരിക്കൽ എനിക്ക് കൊറോണ വരാൻ കാരണമായ വണ്ടി

  • @sholinghurgopinath9749
    @sholinghurgopinath9749 11 месяцев назад +2

    Raptisagar express got it's name from its river _ Rapti in Gorakhpur & sagar means
    " Coast " ( kochuveli is located in coastal area in Kerala )
    Rgds,
    S.C.Gopinath.
    From Chennai. ( India )

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад

      👍👍

    • @sholinghurgopinath9749
      @sholinghurgopinath9749 11 месяцев назад

      There were 11 trains running from Cochin harbour terminus ( now closed ) way back in 80's & 90's @ the time of introduction.
      If U R ardent rail fan, can U name them ?
      Rgds,
      S.C.Gopinath.
      From Chennai ( India )

  • @sarin.chelsea
    @sarin.chelsea 10 месяцев назад

    Nammal Kanpur ulla samayath sthiram aayi varunna train. 😅

  • @nairarjun
    @nairarjun 11 месяцев назад +3

    Bro's Try to make a video on Gandhidham Tirunelveli Humsafar Express!!😄

    • @nairarjun
      @nairarjun 11 месяцев назад

      Also Try to explore Kutch!!

    • @MalayaliTravellers
      @MalayaliTravellers  11 месяцев назад +1

      Sure 😊

    • @nairarjun
      @nairarjun 11 месяцев назад

      ​​@@MalayaliTravellers34:18😮 Gujarat To kerala trains Doesn't have this type of issues...
      So the Gujarat To Kerala Trains Are more better than this....

    • @Nomad2233
      @Nomad2233 11 месяцев назад +1

      Complaint chy broo..ithrem travel chytat athinula dhairyam ilenki..