Gorakhpur- Kochuveli Raptisagar എക്സ്പ്രസ്സിന്റെ Part 1ൽ ഞങ്ങളുടെ ബെർത്തിൽ വേറൊരാൾ മാറാതെ കേറിക്കിടന്ന അനുഭവം പറയുകയുണ്ടായി. കുറച്ച് പേർ ഞങ്ങളെ പ്രതികരണശേഷി ഇല്ല എന്ന് പറഞ്ഞ് വിമർശിക്കുകയുണ്ടായി. ഞങ്ങൾക്ക് പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പ്രതികരിച്ചിട്ടും ഉണ്ട്. ഈ പറയുന്നവർക്ക് യുപിയെക്കുറിച്ച് അറിയാത്തതാകാം. നിങ്ങൾക്ക് Rpf നോട് പറയാൻ പാടില്ലേ എന്ന ചോദ്യത്തിന് മറുപടി, ഞങ്ങളുടെ സീറ്റിന് താഴെ തന്നെ Rpf ആണ് വന്നിരിക്കുന്നത്, പ്രശ്നം ഉണ്ടായപ്പോ ഒന്ന് മൈന്റ് പോലും ചെയ്യുന്നില്ല, കൂടാതെ കുറച്ച് നാൾ മുന്നേ Prayagraj- Howrah Vibhuti എക്സ്പ്രസ്സിൽ സമാനമായ സംഭവം ഉണ്ടായി (Video കണ്ടവർക്കറിയാം) അന്ന് പോലീസ്കരുടെ ഭാഗത്ത് നിന്നാണ് മോശമായ അനുഭവമുണ്ടായത്. പിന്നെ ഇവരോടാണോ പറയേണ്ടത്?? അടുത്തത് TTE ? നല്ലൊരു TTE അതിൽ ഉണ്ടെങ്കിൽ അവനെ പോലെ ഉള്ളവർ ഇത്ര ധൈര്യത്തോടെ കേറിക്കിടക്കുമോ? അതുപോലെ ഇന്നത്തെ VIDEO യിലെ ആ മലയാളികളെ പറ്റിച്ച അയാളോടാണോ പറയേണ്ടത്. ഇവിടെയൊക്കെ ഇങ്ങനെയാണ് സുഹൃത്തുക്കളേ, പറയിപ്പിക്കാനായി കുറച്ചെണ്ണം ഉണ്ട്. ഞങ്ങൾ ഇതിന് മുമ്പ് Railmadad, 139, Tweet ഒക്കെ ചെയ്തിട്ടും ഉണ്ട് പ്രതികരിച്ചിട്ടുമുണ്ട് പല സ്ഥലങ്ങളിലെയും അനുഭവങ്ങൾ നിങ്ങളിലേക്കെത്തിക്കുകയാണ്…
നിങ്ങൾക്ക് complaint register ചെയ്തൂടെ?? എന്നിട്ടും അവർ മൈൻഡ് ചെയ്യുന്നില്ല എങ്കിൽ... നാട്ടിൽ വന്നിട്ട് തെളിവ് സഹിതം consumer court il complaint കൊടുക്കമല്ലോ??? നിങ്ങള് പൈസ കൊടുത്ത് ബുക്ക് ചെയ്ത സീറ്റ് ആണത്.. ആ ഒരു ബോധം വേണം .
Nice video bro ......sherikkum ningalude yaathra kaanumpol njanum ningalude koodu yaathra cheyyunnathu pole fell cheygununund .......... Love you bro from kottayam ❤❤
നിങ്ങൾ ഇപ്പൊ നാട്ടിൽ എത്തിയോ നിങ്ങടെ വീഡിയോ njan മുടങ്ങാതെ കാണാറുണ്ട് എന്റെ കൂടെ പെങ്ങളുടെ മൂന്ന് വയസ് ആയ കുട്ടിയും കാണും ഇപ്പൊ നിങ്ങടെ sound കേൾക്കുമ്പോഴേക്കും ഓടി വരും നിങ്ങളെ വീഡിയോ കാണാൻ
Second paratum super ayittond bros❤❤. Sleeper coachile e avastha railwayuda bhagathe anastha enn venamengilum parayam. 2day avadhiyundenkil nammude kerathilum ith tanneyanu avastha UR tickets full reservationil undakum
എന്റെ ബ്രോ ഞാനൊരിക്കൽ ഈ വണ്ടിയിൽ ചേർത്തല നിന്ന് കൊല്ലം വരെ sleeper യാത്ര നടത്തി. നാറിയിട്ട് അകത്തിരിക്കാൻ വയ്യ, ഞാൻ എന്നിട്ട് ഓരോ station വരുമ്പോളും പുറത്തിറങ്ങിയാണ് യാത്ര തുടർന്നത്, കൂടാതെ ഇതിനകത്തെ വേസ്റ്റും. നിങ്ങൾ നല്ല കാര്യമാ ചെയ്തതു, 3rd AC ബുക്ക് ചെയ്ത് പോന്നല്ലോ ഭാഗ്യം. ഇനി മേലിൽ അവിടുന്നുള്ള വണ്ടിക്ക് പോരുമ്പോൾ first ac or 2nd ac ബുക്ക് ചെയ്ത് പോരണം കേട്ടോ
ഈ കേരളത്തിൽ ഓടുന്ന train കൾ 1.Mangaluru Central to nagacoil Junction parasuram Secunderabad Jn To 2.Thiruvananthapuram Central Sabari Express 3. Shornur Jn To Thiruvananthapuram Central venad Express Netravati Express പോലെ ഉള്ള trian കളിൽ Pantry നിന്ന് ഭക്ഷണം കിട്ടുമോ 4 trian കൾ മാത്രം അല്ല കേരളത്തിൽ ഓടുന്ന എല്ലാം train കളിലും pantry നിന്ന് ഭക്ഷണം കിട്ടുമോ
നിങ്ങളുടെ യാത്ര കണ്ടു train നോട്ട് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്. പിന്നെ upper berth എടുത്താൽ തല മുട്ടും എന്നാലലും യാത്ര safe ആണ്.വീട്ടിൽ എത്തിയോ.waiting for ur next journey
6:54 ഒരിക്കലും ഇത് പോലെ വതിൽ തുറന്നു നിൽക്കരുത് നാൻ എന്തോ ഭാഗ്യം കൊണ്ടാണ് മുമ്പ് രക്ഷപെട്ടത് വാതിൽ ശക്തമായി അടയൻ ചാൻസ് ഉണ്ട് മനുഷ്യർ പാറിപോകാൻ ചാൻസ് ഉണ്ട്
Gammam alla kammam. I had travelled so many times through this root long 30 yrs ago. While travelling you through this places my memmory reneived in my mind. Super ! Best wishes.
Gorakhpur- Kochuveli Raptisagar എക്സ്പ്രസ്സിന്റെ Part 1ൽ ഞങ്ങളുടെ ബെർത്തിൽ വേറൊരാൾ മാറാതെ കേറിക്കിടന്ന അനുഭവം പറയുകയുണ്ടായി. കുറച്ച് പേർ ഞങ്ങളെ പ്രതികരണശേഷി ഇല്ല എന്ന് പറഞ്ഞ് വിമർശിക്കുകയുണ്ടായി. ഞങ്ങൾക്ക് പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പ്രതികരിച്ചിട്ടും ഉണ്ട്. ഈ പറയുന്നവർക്ക് യുപിയെക്കുറിച്ച് അറിയാത്തതാകാം. നിങ്ങൾക്ക് Rpf നോട് പറയാൻ പാടില്ലേ എന്ന ചോദ്യത്തിന് മറുപടി, ഞങ്ങളുടെ സീറ്റിന് താഴെ തന്നെ Rpf ആണ് വന്നിരിക്കുന്നത്, പ്രശ്നം ഉണ്ടായപ്പോ ഒന്ന് മൈന്റ് പോലും ചെയ്യുന്നില്ല, കൂടാതെ കുറച്ച് നാൾ മുന്നേ Prayagraj- Howrah Vibhuti എക്സ്പ്രസ്സിൽ സമാനമായ സംഭവം ഉണ്ടായി (Video കണ്ടവർക്കറിയാം) അന്ന് പോലീസ്കരുടെ ഭാഗത്ത് നിന്നാണ് മോശമായ അനുഭവമുണ്ടായത്. പിന്നെ ഇവരോടാണോ പറയേണ്ടത്??
അടുത്തത് TTE ? നല്ലൊരു TTE അതിൽ ഉണ്ടെങ്കിൽ അവനെ പോലെ ഉള്ളവർ ഇത്ര ധൈര്യത്തോടെ കേറിക്കിടക്കുമോ? അതുപോലെ ഇന്നത്തെ VIDEO യിലെ ആ മലയാളികളെ പറ്റിച്ച അയാളോടാണോ പറയേണ്ടത്. ഇവിടെയൊക്കെ ഇങ്ങനെയാണ് സുഹൃത്തുക്കളേ, പറയിപ്പിക്കാനായി കുറച്ചെണ്ണം ഉണ്ട്.
ഞങ്ങൾ ഇതിന് മുമ്പ് Railmadad, 139, Tweet ഒക്കെ ചെയ്തിട്ടും ഉണ്ട് പ്രതികരിച്ചിട്ടുമുണ്ട്
പല സ്ഥലങ്ങളിലെയും അനുഭവങ്ങൾ നിങ്ങളിലേക്കെത്തിക്കുകയാണ്…
Athe railway infrastructure mathram nannaya pora avideyulla ithupolathe alkkar koode maranam
UP&Bihar വളരെ മോശം
നിങ്ങൾക്ക് complaint register ചെയ്തൂടെ?? എന്നിട്ടും അവർ മൈൻഡ് ചെയ്യുന്നില്ല എങ്കിൽ... നാട്ടിൽ വന്നിട്ട് തെളിവ് സഹിതം consumer court il complaint കൊടുക്കമല്ലോ??? നിങ്ങള് പൈസ കൊടുത്ത് ബുക്ക് ചെയ്ത സീറ്റ് ആണത്.. ആ ഒരു ബോധം വേണം .
Nice video bro ......sherikkum ningalude yaathra kaanumpol njanum ningalude koodu yaathra cheyyunnathu pole fell cheygununund .......... Love you bro from kottayam ❤❤
❤️❤️
Kanyakumari - Pune (Jayanthi-Janatha)express vedio prethikshikkunnu ❤
👍👍
കൂടെ യാത്ര ചെയ്യ്ത ഒരു പ്രതിതീ❤
👍❤️
Anikk train nene kurich korchengilum arev kittiyadh ningalude video kandittan thanks ❤❤
❤️❤️
ഇന്നത്തെ യാത്ര super ആയിട്ടുണ്ട് ❤❤super journey ❤❤❤
❤️❤️
നിങ്ങളുടെ train videos അടിപൊളിയാ 💖❤
Thank you
നിങ്ങൾ ഇപ്പൊ നാട്ടിൽ എത്തിയോ
നിങ്ങടെ വീഡിയോ njan മുടങ്ങാതെ കാണാറുണ്ട് എന്റെ കൂടെ പെങ്ങളുടെ മൂന്ന് വയസ് ആയ കുട്ടിയും കാണും ഇപ്പൊ നിങ്ങടെ sound കേൾക്കുമ്പോഴേക്കും ഓടി വരും നിങ്ങളെ വീഡിയോ കാണാൻ
❤️❤️
ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സ് ഇടുമോ
ഇന്നത്തെ യാത്ര വളരെ മനോഹരമായി...
ചുട്ടു പഴുക്കുന്ന പ്രവാസിലോകത്ത് നിന്നും ഇന്ത്യയുടെ പച്ചപ്പ് കാണുമ്പോ മനസ്സിൽ ഒരു കുളിരാണ് ❤️❤️
❤️❤️
Lower Berthine patti paranjath correct aan .. athukond decmeberil delhiyilekk njn side upper aan eduthath athakumbo view um kittum thonnumbol kidann uranghukayum cheyyam
👍👍
As always അടിപൊളി ❤🔥
❤️❤️
Poli yatra. Katta waiting for last part ❤❤
❤️❤️
Nice video presentation bro💗👍
Thank you 👍
❤❤❤ from Cherupuzha, Kannur
🎉🎉🎉🎉
❤️❤️
Great video...but could you pls include inside of railway station like restaurants,foods and so on
Pls take it as a request ❤
👍👍
Up യിൽ ജനങ്ങൾ മറ്റു ഒരാളുടെ സീറ്റിൽ വന്ന് ഇരിക്കുന്ന ശീലം ഒന്നും നമ്മുടെ നാട്ടിൽ ഇല്ല ഇത് പോലെ ചെറിയ അനുഭവം കേരള എക്സ്പ്രസ്സ് ന് ഉണ്ടായിട്ട് ഉണ്ട്
👍👍
Up നെ പറ്റി പറയേണ്ട പലർക്കും കുരു പൊട്ടും 😂
Second paratum super ayittond bros❤❤. Sleeper coachile e avastha railwayuda bhagathe anastha enn venamengilum parayam. 2day avadhiyundenkil nammude kerathilum ith tanneyanu avastha UR tickets full reservationil undakum
❤️❤️
Warangal to Hammam ചെറിയൊരു editing problem ഉണ്ട് എന്നാലും poli ❤️❤️
🙄?
വേറെ ഒന്നും അല്ല warangal കഴിഞ്ഞിട്ട് വരേണ്ട ഒരു vedio clip hammam കഴിഞ്ഞാണ് വന്നേ its no probm 😅
എന്റെ ബ്രോ ഞാനൊരിക്കൽ ഈ വണ്ടിയിൽ ചേർത്തല നിന്ന് കൊല്ലം വരെ sleeper യാത്ര നടത്തി. നാറിയിട്ട് അകത്തിരിക്കാൻ വയ്യ, ഞാൻ എന്നിട്ട് ഓരോ station വരുമ്പോളും പുറത്തിറങ്ങിയാണ് യാത്ര തുടർന്നത്, കൂടാതെ ഇതിനകത്തെ വേസ്റ്റും. നിങ്ങൾ നല്ല കാര്യമാ ചെയ്തതു, 3rd AC ബുക്ക് ചെയ്ത് പോന്നല്ലോ ഭാഗ്യം. ഇനി മേലിൽ അവിടുന്നുള്ള വണ്ടിക്ക് പോരുമ്പോൾ first ac or 2nd ac ബുക്ക് ചെയ്ത് പോരണം കേട്ടോ
Athe 👍
ഈ കേരളത്തിൽ ഓടുന്ന train കൾ 1.Mangaluru Central to nagacoil Junction parasuram
Secunderabad Jn To 2.Thiruvananthapuram Central Sabari Express
3. Shornur Jn To Thiruvananthapuram Central venad Express
Netravati Express പോലെ ഉള്ള trian കളിൽ Pantry നിന്ന് ഭക്ഷണം കിട്ടുമോ 4 trian കൾ മാത്രം അല്ല കേരളത്തിൽ ഓടുന്ന എല്ലാം train കളിലും pantry നിന്ന് ഭക്ഷണം കിട്ടുമോ
Paranja train il okke kittum
Ok
Nice Video.... waiting for next one!!
Thank you
❤കാത്തിരിപ്പിലായിരുന്നു ❤️പക്ഷെ താമസിച്ചു പോയി ❤️ഇനി കാണട്ടെ ❤️ആശംസകൾ ❤️❤️❤️❤️❤️❤️👍👍👍👍👍👍
❤️❤️
Very nice journey and nice presentation all the best both of you ♥️
Thank you ☺️
വേറെ ലെവൽ യാത്ര ♥️♥️♥️❤️❤️❤️❤️
❤️❤️
നിങ്ങളുടെ യാത്ര കണ്ടു train നോട്ട് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്. പിന്നെ upper berth എടുത്താൽ തല മുട്ടും എന്നാലലും യാത്ര safe ആണ്.വീട്ടിൽ എത്തിയോ.waiting for ur next journey
👍❤️
Day 2 journey ❤❤
❤️❤️
Birth ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആണ്. 30 വർഷം മുൻപ് സ്ലീപ്പർ birth ഇല്ലാതെ ഞാൻ 200 Rs കൈക്കൂലി കൊടുത്തിട്ടുണ്ട് - from Bhopal.
👍👍
Road to 50K +.....always with you...
❤️❤️
Bros സൗണ്ട് വലിയ noise ആണ്. മികിൽ wind shield ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകും..
👍👍
എന്തായാലും നിങ്ങളുടെ കൂടെ യാത്ര ചെയ്ത് ചെന്നൈ.വരെ അടിപൊളി യാത്ര
❤️❤️
Pwoli 🔥❤️
❤️❤️
First like ❤
❤️❤️
First comment ❤
❤️❤️
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Beautiful video boys 😍
Thanks 🤗
പൊളിച്ചു 🔥🔥🔥🔥
❤️❤️
ട്രെയിൻ യാത്രയിൽ 'പാൻട്രി' കൂടി നന്നായിരുന്നെങ്കിൽ.. അല്ലേ. Nice sharing 👍. With ❣️ from Bengaluru.
Athe
28:00 that train must be tirumala express
👍👍
Full support aniyanamar💓
❤️❤️
ഈ ട്രെയിൻ ഒക്കെ Chennai Central കേറുന്നത് രണ്ട് മണിക്കൂർ സമയനഷ്ടം ആണ്..ഇതൊക്കെ പേരുമ്പുർ വഴി പോയാൽ ഇഷ്ടം പോലെ ടൈം ലാഭിക്കാം
Athe
Bro oru karyam paranjotte ningal trainil yathra cheythu destinations athumpol avidatha tourist destination koodi kanichal video onnukoodi nannakum
👍👍
സൂപ്പർ bro's🥰
❤️❤️
Poli❤
Thanks
Happy Journey❤
Thank you
വീഡിയോ 👍
👍❤️
മനു നവി ജംഗ്ഷൻ സ്റ്റേഷൻ വരുമ്പോൾ അവിടെ നിന്ന് എവിടേക്കാണ് റൂട്ട് പോകുന്നത് എന്ന് അറിയുമെങ്കിൽ വിവരിക്കണേ ...... ആശംസകളോടെ...
Parayar und
Broo 👍👍👍
Hii
ബ്രോ 20932 Indore Kochuveli എക്സ്പ്രസിൽ യാത്ര ചെയ്യാമോ. ഗുജറാത്തിൽ നിന്നുള്ള സ്നേഹം ♥️
❤️👍
Part 2super ❤❤
Thank you
Second part super
❤️❤️
Last parayunna dialogue ntha? Bye mathram kettu
6:54 ഒരിക്കലും ഇത് പോലെ വതിൽ തുറന്നു നിൽക്കരുത് നാൻ എന്തോ ഭാഗ്യം കൊണ്ടാണ് മുമ്പ് രക്ഷപെട്ടത് വാതിൽ ശക്തമായി അടയൻ ചാൻസ് ഉണ്ട് മനുഷ്യർ പാറിപോകാൻ ചാൻസ് ഉണ്ട്
Big fan of you❤
❤️❤️
First ❤
👍❤️
nepalil pokan travel documents enthokke venam
Part 2 waiting ayern adipoli journey brothers ❤️🩹🫂
❤️❤️
കേരളം വിട്ടുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ വഞ്ചിതരാകുന്ന സമൂഹം മലയാളികളാണ്.👍👍👍
👍👍
Poli
❤️❤️
Kochuveli korba sf express train video cheyemo
Yes
ഞാൻ ലക്കനൗ പോയപ്പോ ഇതു full blue icf ആയിരുന്നു.. 👌
👍👍
Adipoli kiddu video
Thanks
Nice journey brozz ❤❤
Thanks
Hello w brother pantry food no kipid live food no brablam all the best video success
Ningalude fav train ethaa🙃
Plzz rply!!!!
ഇഷ്ട ട്രാവൽ ടീം 💚💚💚💚❤️❤️❤️
❤️❤️
Supperrrr❤
Thanks 🤗
👍nice
Thanks
❤️💕
❤️❤️
ഓഹ് പെട്ടന്ന് ഒരു ദിവസം അങ്ങ് പോയ് 😀
👍👍
Nice ❤❤
Thanks 🤗
Njn lucknow to eranakulam itil general poyatha
👍👍
first viewer
❤️❤️
❣️⚡
❤️❤️
Bro,,himasagar express sleeper coach engane ind, ok aano travel cheyan, ee month povunund
Video Channel il und
Kanniyakumari to Katra vare Sleeper il poyittund
യാത്ര സൂപ്പർ 🥰🥰
Thanks
Polichu
Thank you
ഇത് ഏത് ദിവസം നടത്തിയ യാത്ര ആണ്
❤✨
❤️❤️
Super....
Thank you
❤❤
🔥🔥🔥
👍👍
Gammam alla kammam. I had travelled so many times through this root long 30 yrs ago. While travelling you through this places my memmory reneived in my mind. Super ! Best wishes.
👍👍
👌
👍👍
50 k loading 🔥
❤️❤️
എറണാകുളം patna sf express ticket kitou ennik
🙄
@@MalayaliTravellers njan udeshicath resh anoennanu October 17 enik patna ethanem atha
👍👍👍👍👍👍
👍👍
POLI❤
❤️❤️
നമസ്ക്കാരം 🙏🙏
❤️❤️
😊
സൂപ്പർ
Thank you
Super 👌👌👍👍❤️❤️
Thank you
മഞ്ചരിയാലിൽ താമസിക്കുന്ന ഞാൻ ....
കാഗസ് നഗർ കാണിക്കാതെ ബെല്ലംപല്ലി കാണിച്ചതിൽ പ്രതിഷേധിക്കുന്നു....
😀👍
Varansi pokan ithil pattumo
Illa
😍😍👍🏻❤️❤️😇
❤️❤️
ഇന്ത്യ pak മെച്ചി കാണാൻ പോകുന്നുടോ
🎉❤
❤️❤️
രണ്ടു ദിവസം അടുപ്പിച്ചു കണ്ടാൽ മൂന്നാം ദിവസം കാണാതെ നിൽക്കാൻ പറ്റുന്നില്ല.
❤️❤️
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✴️
❤️❤️
🎉🎉🎉
👍👍