Это видео недоступно.
Сожалеем об этом.

God Particle | Higs Boson In Malayalam | ദൈവകണം | JR Studio

Поделиться
HTML-код
  • Опубликовано: 15 авг 2024
  • എന്താണ് ഹിഗ്‌സ് ബോസോണ് അഥവാ ദൈവ കണം.
    ലോകത്തിനു മാസ്സ് കൊടുക്കുന്ന വസ്തു.
    0:00 Introduction
    1:34 Starting Video
    2:26 Standard Model Of Particles
    4:15 The Search Of Mass
    4:40 Higgs Mechanism
    5:25 Higgs Boson
    6:00 Detection Of Higgs Boson
    7:10 Why Photon Don't Have Mass
    8:04 Why Called God Particle
    Thanks for watching
    🌀
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 737

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +301

    നമ്മുടെ നാട് വല്യ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. Covid, മഴ.. എല്ലാവരും സുരക്ഷതരെന്നു വിശ്വസിക്കുന്നു.വീഡിയോ upload ചെയ്തു കഴിഞ്ഞിട്ടാണ് കരിപ്പൂർ ദുരന്തം അറിയുന്നത്. ആ വല്യ അപകടത്തിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു
    ( നിരന്തരം വൈദുതി പോകുന്ന കൊണ്ട് വീഡിയോ ഇടാൻ late ആയി. ഉള്ള സമയത്ത് adjust ചെയ്തു എടുത്ത കൊണ്ടാണ് അല്പം വേഗത കൂടി പോയത്)☺️

  • @kathakalimediascope6949
    @kathakalimediascope6949 4 года назад +236

    ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുക എന്നത് ഒരു വിപ്ലവമാണ് ; ഇതിൽ പങ്കുചേരുന്നത് ഒരു പുണ്യ പ്രവൃത്തിയും

  • @njrfan4203
    @njrfan4203 4 года назад +123

    എത്ര കോമ്പ്ലിക്കേറ്റടാണെങ്കിലും മലയെ മഞ്ഞാക്കുന്ന ജിതിന്‍റെ അവതരണം കേട്ടാല്‍ ആര്‍ക്കും മനസിലാകും......
    പഠിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഒരു പുനര്‍ വിദ്യാലയം....``JR studio''
    ഒരുപാടൊരുപാടിഷ്ടം.....

  • @The_Resist
    @The_Resist 4 года назад +187

    How much i studied in school:10%
    How much i studied in Your channel :90 %
    😎 Thanks✌🏻

    • @althafrahman4786
      @althafrahman4786 4 года назад +3

      Me to

    • @jsr0076
      @jsr0076 4 года назад +1

      😅😅😅

    • @hemandp4837
      @hemandp4837 4 года назад

      Sathyam 😁😍

    • @GouthamR013
      @GouthamR013 4 года назад +1

      Najnum athe pakshe ee channel mathram alla booksum vere channelum angne okke school okke 1 percentage ollu

    • @iampossible3317
      @iampossible3317 4 года назад +2

      Sorry 99.99%

  • @mhdnishadotr
    @mhdnishadotr 4 года назад +30

    താങ്കൾ എന്റെ അധ്യാപകൻ ആയിരുന്നെങ്കിൽ ഞാൻ ഏറ്റവും വെറുത്തിരുന്ന ഫിസിക്സ് എന്റെ ഫേവറൈറ്റ് സബ്ജക്ട് ആയി മാറിയേനെ..

  • @QuizandTalks
    @QuizandTalks 4 года назад +154

    *ഇദ്ദേഹത്തിന്റെ വീഡിയോസിൽ* *വ്യൂസ്‌ കുറവാണോ????*
    *എല്ലാവരും കാണേണ്ട* *വീഡിയോസ് അല്ലേ.*

    • @jasminmv326
      @jasminmv326 4 года назад +2

      Alla

    • @GouthamR013
      @GouthamR013 4 года назад +3

      Karanam ellavarkkum inganathe arivu kittunna videos illalo

    • @ShaunGT12
      @ShaunGT12 4 года назад +12

      ayinu ithoke kanan arkanu samayam bro. tiktok um pubg oke alle .. cheriyoru curiosity ilathavarku dhahikilla .

    • @idominator98
      @idominator98 4 года назад +1

      Physics padichu kondirikunnavarkk ethikuka

    • @vivekp9695
      @vivekp9695 4 года назад +2

      എല്ലാവർക്കും എന്റെ സയൻസ് ചാനൽ ലേക്ക് സ്വാഗതം

  • @marzadmuhammad5212
    @marzadmuhammad5212 4 года назад +27

    ഈ ടോപിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ ഞാൻ 2 weeks ആവശ്യപ്പെട്ടിരുന്നു bt rply ഉണ്ടായില്ല
    എന്നാൽ ഇപ്പോ അതേ video എത്തി ❤️🥰

    • @user-fv2oz2qj3y
      @user-fv2oz2qj3y 4 года назад +1

      8 വർഷം കഴിഞ്ഞെങ്കിലും ഇപ്പോൾ ആണ് മനസിലായത് (സിംപിളായി) ദൈവകണം എന്താണ് എന്ന്. പണ്ട് വായിച്ചതെലലാം മറന്നു പോയി.

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 года назад +50

    ഇന്നലെ നെറ്റിൽ വായിച്ചു,
    ഇന്ന് jrstudioയിൽ വീഡിയോ
    വന്നു!!!!!
    ലെ ഞാൻ കൃത്യന്ജനായി❣️❣️❣️
    Credit:(സലിംകുമാർ chettan)

    • @mayasajikumar6581
      @mayasajikumar6581 4 года назад

      4D space time ne kuruchu manasilakkan imagining space time by AK science kandu nokku . Subscribe cheyyane

    • @annora666
      @annora666 4 года назад +4

      എല്ലാം അറിയുന്നവൻ "google " ☺️ താങ്കൾ എന്ത് തിരയുന്നു എന്നും അതുമായി ബന്ധമുള്ളവ RUclips ൽ Suggest ചെയ്യുന്നു.

  • @sirajrvm9507
    @sirajrvm9507 4 года назад +2

    👍.... Dark വെബ് സീരിസ് കണ്ടു ദൈവകണത്തെ തെറ്റിദ്ധരിച്ചവർ ഇപ്പോഴെങ്കിലും യാഥാർഥ്യം മനസ്സിലാക്കികാണും...

  • @abunirmal2535
    @abunirmal2535 4 года назад +9

    വളരെ കോപ്ലികേറ്റ്ഡാ വിഷയം ഇത്ര സിംപിളായിട്ടു പറഞ്ഞു തന്നതിനു നന്ദി. ഇതു തന്നെയാണ് ഈ ചാനൽ ഇഷ്ടപെടാനുളള കാരണവും. Go ahead you are really great ❤️🔥🔥🔥

  • @VTSWEB
    @VTSWEB 4 года назад +15

    Dark സീരീസ് ഇൽ ഇതിനെ കുറിച്ചു പറയുന്നുണ്ട്, അപ്പൊ term ഇങ്ങനെ പറഞ്ഞു പോകുമ്പോ കാര്യം എന്താണെന്ന് അറിയില്ലായിരുന്നു, ഇപ്പൊ ചെറിയ ഐഡിയ ഒക്കെ കിട്ടി

    • @suh047
      @suh047 2 года назад

      Njanum ath kand nokkan vannatha.

    • @suh047
      @suh047 2 года назад +1

      Dark is full of paradoxes and science theories

  • @jithinbadarudeen2042
    @jithinbadarudeen2042 4 года назад +14

    ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുമ്പോൾ, ആ ഉത്തരം തന്നെ അതിനേക്കാൾ കോംപ്ലിക്കേറ്റഡ് ആയ അടുത്ത ചോദ്യം ഇട്ടുകൊടുക്കുന്ന. അതാണ് ശാസ്ത്രം..

  • @nishanthmenon1923
    @nishanthmenon1923 4 года назад +1

    ഇന്നലിം കൂടി തപ്പി നോക്കിയതേ ഉള്ളു ഇത് എന്താ സംഭവം എന്ന് പക്ഷെ കൃത്യമായ ഒരു വിവരണം ലഭിച്ചില്ല എന്നാൽ ഇപ്പൊ കിട്ടി... 😍😍 jr studio.. 💓💓

  • @sarangiks5681
    @sarangiks5681 4 года назад +3

    Thank you sir. ഈ ടോപ്പിക്കിനെക്കുറിച്ചുള്ള സാറിന്റെ talk കാത്തിരിക്കുകയായിരുന്നു. Go high.🙏🙏

  • @nyz89
    @nyz89 4 года назад +59

    ഇങ്ങനെയുള്ള ചാനൽ ഒക്കെയാണ് വൺ മില്യൻ അടിക്കേണ്ടത് .

    • @bindujohnson7861
      @bindujohnson7861 3 года назад

      👍

    • @sunandmoon1363
      @sunandmoon1363 3 года назад

      ഈ ചാനൽ കാണാനും ഒരു (range) വേണം

    • @sunandmoon1363
      @sunandmoon1363 3 года назад

      ഒരു റൈഞ്ച് വേണം ഈ ചാനൽ ഇഷ്ടപ്പെടാൻ 😍😍😍

    • @aswinjacky5161
      @aswinjacky5161 3 года назад +2

      @@sunandmoon1363 vere vallom veno

    • @profile1157
      @profile1157 3 года назад +1

      @@aswinjacky5161 😂😂

  • @jkmanjeshwar8916
    @jkmanjeshwar8916 4 года назад

    പ്രയJR എത്ര കാഠിന്യമുള്ള വിഷയമാണ് രസകരമായി അവതരിപ്പിച്ചു... നന്ദി...

  • @rijilrajck
    @rijilrajck 4 года назад

    ഒരു പുതിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. അങ്ങനെ ആണെങ്കിൽ നമുക്ക് ഹിഗ്സ് ഫീൽഡിൽ മാറ്റം വരുത്തി കൂടുതൽ പരീക്ഷണം നടത്തി വസ്തുക്കളുടെ മാസ്സിനെ മാറ്റം വരുത്താൻ കഴിയും.ശാസ്ത്രം ജയിക്കട്ടെ.

  • @rajbalachandran9465
    @rajbalachandran9465 4 года назад +1

    സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല എന്നാലും അനിയന്റെ അവതരണം എനിക്ക് ഇഷ്ടമാണ്..💖💖

  • @bestojohnjoseph6962
    @bestojohnjoseph6962 4 года назад +1

    You are explaining cmplicated things in a very simple way... hats off to ur works... I think many more viewers should be there for these....

  • @NithyaRakeshKadhaparayam
    @NithyaRakeshKadhaparayam 4 года назад +5

    Really appretiate your videos.. All so informative... The effort you take and the information you gather is so evident in your videos. I would suggest all parents to watch these videos, we get so much to share with our kids. I would like to request you to make more such videos.. I recently watched many of your videos and found it to be really incredible.. Waiting for the next one..

  • @rufaid4228
    @rufaid4228 4 года назад +11

    Very good information ❤️
    ഉരുള്പൊട്ടലിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ?

  • @BACKPACKERSUDHI
    @BACKPACKERSUDHI 4 года назад

    ഒരുപാട് complicated ആയ കാര്യം വളരെ ഭംഗിയായി പറഞ്ഞു തന്നു.. thanks bro

  • @varghesereji2818
    @varghesereji2818 4 года назад +1

    ചില സിനിമകളും സീരിസും യൂട്യൂബിലെ ചില വീഡിയോയുമൊക്കെ കണ്ടിട്ട് ഫിസിക്സിന്റെ അങ്ങേത്തല കണ്ടെന്ന് പറഞ്ഞ് നടക്കുന്ന കുറെ പേർ ഉണ്ട്. അവർ മറ്റുള്ളവരിലും ആശയക്കുഴപ്പം ഉണ്ടാക്കും. പക്ഷേ ഈ ചാനൽ ശരിയായ കാര്യം ശരിയായ രീതിയിൽ തന്നെ പറയുന്നു. ഒരു ആശയക്കുഴപ്പവുമില്ല. 🥰🥰🥰🥰🥰

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      ☺️thank you

    • @cani5761
      @cani5761 4 года назад

      നിന്നെ കണ്ടാൽ മറിമായം പ്രോഗ്രാമിലെ ആളുടെ പോലെ und

    • @varghesereji2818
      @varghesereji2818 4 года назад

      @@cani5761 അതിന്?

  • @praveen8017
    @praveen8017 4 года назад +33

    ആ 11 Dislikil ഞാനില്ല 😜 ❤️

  • @niyathikrishna9537
    @niyathikrishna9537 4 года назад +1

    Higgs boson ne പറ്റിയുള്ള studies വളരെ difficult ആയിരുന്ന കൊണ്ട്‌ "നശിച്ച കണം" എന്ന അര്‍ത്ഥത്തില്‍ god damn particle എന്നാണ്‌ scientists ആദ്യം വിളിച്ചത്. പിന്നീടത് ലോപിച്ച് god particle ആയത് ആണ്‌.

  • @user-hc6hv6pe4v
    @user-hc6hv6pe4v Год назад

    ബിഗ്...... ബിഗ് ഫാൻ ബ്രോ.....എല്ലാ വീഡിയോ കാണും...... ഇപ്പോ എന്റെ ഫോൺ ഇൽ അല്ല ഈ വീഡിയോ കാണുന്നത്..... സബ്സ്ക്രൈബ്ർ ആണ്.... ലവ് യു ബ്രോ ❤❤😘

  • @appukuttan53
    @appukuttan53 4 года назад

    ഏതൊരാൾക്കും മനസിലാകുന്ന രീതിയിലുള്ള ഈ അവതരണം ആണ് ഈ മച്ചാന്റെ ഏറ്റവും വലിയ കഴിവ്... 🥰🥰

  • @presannat.k3495
    @presannat.k3495 4 года назад +10

    Haai
    "The Goddamn Particle"(നശിച്ച ) was suppose to be the title of Lederman's book that came out in the 1990s and was wildly popular for a book about physics. However, his publishers weren't exactly on board with that phrasing, so the title was changed to "The God Particle."
    He decided to put such a name because of the difficulty in finding the same particles.

  • @vishnushivanand2538
    @vishnushivanand2538 3 года назад

    Ethra arinjalum theerathathanu science......athilek ningal oru valya muthalkoot anu bro

  • @Malappuramlad
    @Malappuramlad 4 года назад +1

    Thanks bro.... കൂടുതൽ detailed പ്രതീക്ഷിക്കുന്നു😍😘

  • @muhammedaslam8724
    @muhammedaslam8724 4 года назад +8

    Njan god particle ne kurichu ariyunnathu DARK series kanan thudangiyathu muthalanu..............
    Arenkilum angane vannavarundo??????

  • @Alanlalabraham
    @Alanlalabraham 4 года назад +1

    Oro pravishyavum njan etavum ariyan aagrahikunna subjects aanu varunnathu. Jrstudio ishtam

  • @srisankaran24
    @srisankaran24 4 года назад +3

    exemplary work! Great research, changed the entire concept a lot! I liked your simple way of explaining complexity.

  • @Swami_viyarkkananda
    @Swami_viyarkkananda 4 года назад +1

    Thankyou jithin broo😍😍😍

  • @shuharabadusha4219
    @shuharabadusha4219 4 года назад

    ശാസ്ത്രത്തിൻറെ ഇന്നത്തെശരി നാളത്തെ തെറ്റായി മാറിയേക്കാം താങ്ക്സ് ബ്രോ താങ്ക്സ്

  • @hashadachu4443
    @hashadachu4443 4 года назад +3

    Waiting ആയിരുന്നു innthey വീഡിയോ ക്ക്‌ 🥰🥰🤗

  • @alindianacious1300
    @alindianacious1300 4 года назад

    You brilliantly understand science and simply explain it to us.. You are Now officially added to my LEGENDS list🤗

  • @mohammadshamil6998
    @mohammadshamil6998 4 года назад +1

    Nalla video ann orupad samshayankal evide ettumbol theerunnu...😍😍😍

  • @shineshaji5877
    @shineshaji5877 4 года назад +1

    'Boson' in Higgs Boson represents the name of Indian Scientist ' Satyendra Nath Bose'

  • @mr.curious3456
    @mr.curious3456 4 года назад +1

    Video പൊളിച്ചു.. 😍🤟

  • @MohammedNabhanPK
    @MohammedNabhanPK 4 года назад +2

    Very useful video 👌💯🔥

  • @vineedmp5455
    @vineedmp5455 4 года назад +10

    യുറേനിയം & പ്ലൂട്ടോനിയം കുറിച്ഛ് ഒരു വിഡിയോ chayamoo plzz😍✌🏼

  • @sonujoseph36
    @sonujoseph36 4 года назад +4

    ലിയോൺ ലെഡെർമാൻ ഹിഗ്സിനെ "Goddamn particle (നശിച്ച കണം )" എന്ന് വിശേഷിപ്പിച്ചതായി പറയുന്നു. കണത്തെ കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് പരിഹസിക്കുന്നതിനാണ് ആ വിളിപ്പേര്.. പിന്നീട് ജനശ്രദ്ധ കിട്ടാൻ അന്നത്തെ പത്രമാധ്യമങ്ങൾ ആണ് god particle എന്നു വിശേഷിപ്പിച്ചത്.. "ഹിഗ്സ് ബോസോൺ കണ്ടെത്തി" എന്നതിനെക്കാൾ വളരെ ആകർഷണീയമായ തലക്കെട്ടാണ് "ഗോഡ് പാർട്ടിക്കിൾ കണ്ടെത്തി" എന്നത് , എന്നാൽ മിക്ക ഭൗതികശാസ്ത്രജ്ഞരും ഈ പദത്തെ വെറുക്കുന്നു.

    • @varghesereji2818
      @varghesereji2818 4 года назад

      Physics ൽ ഹിഗ്സ് ബോസോൺ എന്നാണ് പറയാറ്

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      അതേ

  • @Longlivethespam
    @Longlivethespam 4 года назад +2

    Bro ..
    Talk about next coming space age from modern age....
    🔥😍😍❤️

  • @garjun3399
    @garjun3399 4 года назад +1

    ഞാൻ മുൻപ് ചോദിച്ച content
    Thank you.. brooo 🥰🥰🥰

  • @sudhisudarsanan6918
    @sudhisudarsanan6918 3 года назад

    Nice explaination.
    ഞാൻ കുറെ തിരഞ്ഞ വിഷയം ആണ്.
    Thank you😍

  • @siddharthmenon2330
    @siddharthmenon2330 4 года назад +7

    Finally... Ee Channelil kaathirunna item... 😍✴️ Elementary particles ne kurich oru video cheyyamo plzz... Anyway, luv from Malappuram 🤞❣️

  • @lijovijayan
    @lijovijayan 4 года назад +1

    ഇപ്പൊ ഓരോ പുതിയ വീഡിയോസ് വരുമ്പോഴും 1000+ new subscribers കിട്ടുന്നുണ്ടല്ലോ...👏👏👏

  • @Anupam_K_Prasad
    @Anupam_K_Prasad 4 года назад

    God particle enthanennu ippolanu sherikkum manasilayathu. Mathramalla higgs field ne kurichum adyamayanu kelkkunnathu. Thank you Jithin Bro

  • @jithuold8612
    @jithuold8612 4 года назад +1

    Jithin broyude notification vannapol thanne oody vannu😊😊😊😊😊😊😊😊😊😊😊

  • @xongx2787
    @xongx2787 4 года назад

    Adipoli . Nee 1billion reach cheyyum....

  • @you0666
    @you0666 4 года назад

    Very good. ഇനിയും പ്രതീക്ഷിക്കുന്നു

  • @benjaminstanleyadoor
    @benjaminstanleyadoor 4 года назад

    Bro evolution വീഡിയോ വേണം.. normal വീഡിയോ കളിൽ പറയുന്നതിൽ വ്യത്യസ്തമായി detail ആയി ഒരു വീഡിയോ

  • @abhaychacko9236
    @abhaychacko9236 4 года назад +1

    Hi
    Some interesting facts
    1.Higgs boson is a scalar boson its spin is 0, it is not a gauge boson with non zero intiger spin
    2.Higgs mechanism gives mass only for elementary particles, rest is coming from quantum chromodynamic binding energy upto 99%
    3.It is due to the Interaction of the higgs field to the particle the mass is created not particle to the higgs field (it is explained in the context of graviton, since higgs boson has a mass the gravitons will interact with it but the graviton is still massless even if interacting by this method )

  • @eldomonpv4310
    @eldomonpv4310 4 года назад

    Super talk in a short time... a great subject in its essence... hard task... congrats

  • @ashwalshibu9619
    @ashwalshibu9619 3 года назад

    Thank you oru coliderine patti ariyan aagraham undaayorunnu

  • @sinukuriako9505
    @sinukuriako9505 4 года назад

    Totally kili poyi😀.watch again later..Appo kittum..thx☺️

  • @abhilashm3894
    @abhilashm3894 3 года назад

    പദാർത്ഥത്തിന്റെ പ്ലാസ്മ മുതലുള്ള 4 അവസ്ഥകളെപ്പറ്റി ഒരു വീഡിയോ ചെയ്യു

  • @Unknown-vg6fs
    @Unknown-vg6fs 4 года назад

    Today's doubts Tomorrow's goals

  • @ampadis5286
    @ampadis5286 4 года назад +3

    നല്ല വീഡിയോ
    ♥️

  • @arshlanvh7959
    @arshlanvh7959 4 года назад

    വായിച്ചറിഞ്ഞത് പറഞ്ഞു മനസ്സിലാക്കിത്തരുന്ന bro ക് big salute. എനിക്കും സംശയമുണ്ടായിരുന്നു large hyrdone collider ൽ കണ്ടെത്തിയത് വേറെ വല്ല കണിക ആണോ എന്ന്. Univerce ൽ നമ്മൾ കണ്ടത് 100ൽ 4% മാത്രം

  • @Drdinkan
    @Drdinkan 4 года назад

    JR oru nalla guru aanu

  • @gopalakrishnanp6541
    @gopalakrishnanp6541 4 года назад +1

    All the best

  • @narayanan295
    @narayanan295 3 года назад +2

    Boson is named after S N Bose (Indian Scientist)

  • @shameerali5840
    @shameerali5840 4 года назад

    ഇതേ രീതിയിൽ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ😓..👍👍😍😍

  • @nishadn11
    @nishadn11 4 года назад

    You are amazing JR.. Big fan

  • @josekuttyantony7490
    @josekuttyantony7490 3 года назад

    very hard to understand but ,thanks for the explanation

  • @piousthottukandathil8148
    @piousthottukandathil8148 2 года назад

    Very soon like 10-15 years we’re going to know about the whole universe and god theory and religion be gone by then .

  • @Rajeshunni403
    @Rajeshunni403 4 года назад +1

    സൂപ്പർ ബ്രോ.......... ❤❤❤❤❤❤👍👍👍👍👍👍👍👍

  • @vinodhaadhi1901
    @vinodhaadhi1901 4 года назад +1

    Hi JR Studio lek swagatham🤩

  • @rahulhari2404
    @rahulhari2404 4 года назад +1

    Can you do a video about
    1)Black matter
    2) magnatars
    3) cosmic wind

  • @nimisadanandan5925
    @nimisadanandan5925 4 года назад

    ദൈവകണം കണ്ടുപിടിച്ചു എന്ന ന്യൂസ്‌ പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്......... ഇപ്പോഴും സംഭവം എന്താന്ന് മനസിലായിട്ടില്ലങ്കിലും.......അന്ന് കൃത്രിമ ജീവൻ ഉണ്ടാക്കാനുള്ള സംഭവം എന്നാണ് വിചാരിച്ചത്

  • @issuddeenissuddeen7271
    @issuddeenissuddeen7271 3 года назад

    നിങ്ങൾ സൂപ്പർ ആണ്

  • @vishnuraju4473
    @vishnuraju4473 4 года назад

    Jithin chettan simply explained in his style.. 😘😘😘🔥🔥🔥👍

  • @jasvlogs502
    @jasvlogs502 4 года назад +1

    MULTIVERSE ne kurich video cheyyu

  • @sreerajns8618
    @sreerajns8618 4 года назад +9

    ജിതിൻ ശാസ്ത്രത്തെ നന്നായി promote ചെയ്യുന്നുണ്ട് പക്ഷേ ജനങ്ങളെ ശാസ്ത്രീയ ചിന്തിപ്പിക്കാൻ ജിതിൻ കുറച്ചൂടെ ചെയ്താൽ നന്നായിരുന്നു . ( വൈശാഖൻ തമ്പിയെ പോലെ)

  • @francisvigilvigil5226
    @francisvigilvigil5226 4 года назад

    Video creation adipwoli aayattendatta🤩

  • @agneshps8942
    @agneshps8942 4 года назад +1

    Information is wealth👍

  • @bineshm7626
    @bineshm7626 4 года назад +4

    ആറ്റത്തിന്റെ വലുപ്പം എന്നത് കണ്ടെത്തിയത് ഒരു മീറ്ററിന്റെ 1/(1000000000000000) മാത്രം വലുപ്പം എന്നുള്ളതാണ്. അപ്പോൾ ഇത്രം ചെറിയ ന്യൂക്ളിയസിനുള്ളിൽ വരുന്ന നൂട്രോണിന്റെയും പ്രോട്ടോണിന്റെയും വലുപ്പം അതിലും എത്രയോ ചെറുത് അപ്പോൾ ഈ പ്രോട്ടോണും നൂട്രോണും ഒക്കെ ഉള്ള Higs Field എന്നു പറയുന്ന Space എത്രത്തോളം ആയിരിക്കും? അല്ലെ .🤔🙄 ഇത് മനസിലാക്കാൻ താരതമ്യം ചെയ്യുന്നത് ജലത്തിലൂടെ മുന്നോട്ടു നീക്കുന്ന കല്ലിൽ അനുഭവപ്പെടുന്ന ആ ബലവും. എന്നാലോ, ഈ ജലതൻമാത്രയിലുള്ള Hidrogen-ന്റെ യോ Oxygen ന്റെ യോ ന്യൂക്ളിയസിനുള്ളിൽ തന്നെയാണോ തുട ക്കത്തിൽ പറഞ്ഞ Higs Field ഉം ഉള്ളത്?🤔😇😇😇

  • @snickerbars4129
    @snickerbars4129 4 года назад

    Every video you post is good....
    Excellent topics and presentation.

  • @AC_007
    @AC_007 4 года назад +2

    VEEEERRRY INTERSTING ONE E E E E.E LOVED IT BROO

  • @dilshadpt8491
    @dilshadpt8491 4 года назад +1

    Good information

  • @sudhirasundaram5485
    @sudhirasundaram5485 4 года назад

    SUPER...JR STUDIO..
    EXCELLENT "HIGS BOSON"...
    CLASS...THANK U JII...

  • @tajbnd
    @tajbnd 2 года назад

    മിക്കവാറും വീഡിയോ ഫസ്റ്റ് 10 viewers ൽ ഞാനുണ്ട്

  • @gouripriya6951
    @gouripriya6951 3 года назад

    Adipoli explanation

  • @shabeersaifudheen9837
    @shabeersaifudheen9837 4 года назад +1

    അറിഞ്ഞത് ഒരു തുള്ളിയാണെങ്കിൽ അറിയാനുള്ളത് ഒരു കടലാണ്

  • @jasminmv326
    @jasminmv326 4 года назад

    Informative and interesting video. Manasilavathe erikuboyane athe interesting avunathe. Because pinayum pinayum kandu manassilakanulla thora. Ethe padikuna samayathe kanichirunakil oru Nobel Prize enta kayil undayene. So very good

  • @anjanamg5745
    @anjanamg5745 4 года назад

    Dan Brown inte Angels and Demons book vayichapole LHC and god particle pati aryanmnn agrahichathan.. superb explanation Jithin

  • @jayeshepm4632
    @jayeshepm4632 4 года назад +5

    നെറ്റ് കിട്ടാത്തത് കൊണ്ട് ഫ്ലൈറ്റ് മോഡ് ഓൺ ഓഫ്‌ ആക്കി ആണ്‌ വീഡിയോ കാണുന്നത് 😰എന്നാലും കാണാതെ ഇരിക്കാൻ പറ്റില്ലല്ലോ 😍

    • @graphmaker3175
      @graphmaker3175 4 года назад +1

      ശെരിയാ എനിക്കും 😀

    • @jayeshepm4632
      @jayeshepm4632 4 года назад

      @@graphmaker3175 😑😑😑😭

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Current illatha kond video late ayi,speed nu cheyth theertha le njan,😁

    • @jayeshepm4632
      @jayeshepm4632 4 года назад

      @@jrstudiomalayalam 😅😅😅

    • @jayeshepm4632
      @jayeshepm4632 4 года назад

      @@jrstudiomalayalam പണ്ടൊക്കെ മഴ പെയ്യുന്ന സമയത്തു കറന്റ് മാത്രമേ പോകു ഇപ്പോ നെറ്റ് വർക്ക്‌ കൂടെ പോകും എന്താണോ എന്തോ 🙄😒

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 года назад

    നല്ല അറിവാണല്ലോ.

  • @akashmohan5257
    @akashmohan5257 4 года назад

    very intresting topic bro ,tankz for giving such a wonderful topic

  • @graphmaker3175
    @graphmaker3175 4 года назад +7

    എന്താ bro ഇപ്പോൾ busy ആകാൻ കാരണം എന്ന് പറഞ്ഞില്ല?

  • @sarithavasudevan6368
    @sarithavasudevan6368 4 года назад +1

    Jithu.. Soooppeërrr 👍👌❤️🙏🤗

  • @vishnuhacker7524
    @vishnuhacker7524 4 года назад

    Jr uyir 😘😘😘😘😘
    We need more

  • @akbarikka5818
    @akbarikka5818 4 года назад

    thank yu jithinraj അഭിനധനങൾ Akbarikka Palakad

  • @subzro5
    @subzro5 4 года назад +1

    oru Paksha Itu kantu pidichal time travel Vara sadhyam avum

  • @anoop3536
    @anoop3536 4 года назад

    Very complicated...shastrknjanmare ok sammadikanam ...koode ningaleyum,😃

  • @sreepriyanks
    @sreepriyanks 4 года назад

    Ee topic il inyum kure pratheekshikunu...

  • @abinpj2080
    @abinpj2080 4 года назад +1

    Broo polichu ❤️❤️❤️

  • @nimisadanandan5925
    @nimisadanandan5925 4 года назад

    ഈ vdo പ്രതീക്ഷിച്ചിരിക്കുവാരുന്നു..... thanks......