🔥വരണ്ട ചർമം പൂർണമായി മാറാനായി.. ഈ മാർഗങ്ങൾ അറിയൂ ... | Dry skin eczema treatment

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 116

  • @ElbinPManoj
    @ElbinPManoj 2 дня назад +6

    Rose water glycerine combination is very much helpful to avoid dryness.

  • @MiniMoni-u8s
    @MiniMoni-u8s 3 дня назад +17

    എല്ലാവരുടെയും മനസറിഞ്ഞു ആണല്ലോ ഡോക്ടർ വീഡിയോ ഇടുന്നത്. ഡോക്ടർ മനസ്സ് നല്ലതാണ്. ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 🥰

  • @klicarts6775
    @klicarts6775 3 дня назад +42

    ചൊറിഞ്ഞു കൊണ്ട് ഈ വീഡിയോ കാണുന്നവരുണ്ടോ ??

  • @skn2265
    @skn2265 2 дня назад +3

    സോറിയാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ doctor sir

  • @susangeorge9837
    @susangeorge9837 3 дня назад +6

    Pls do vedio about Licken plannous pigmentosis.

  • @jaleelgoogle2569
    @jaleelgoogle2569 3 дня назад +2

    Apple cider vinager നെ കുറച്ച് ഒരു വീഡിയോ ചെയ്യുമോ 🙏

  • @AnjuRatheesh-ec2lr
    @AnjuRatheesh-ec2lr 2 дня назад +1

    Ella karyaghalum nallareethiyil thanne paranju thannu,Thank you sir🙏🙏✋

  • @lachulachmi1577
    @lachulachmi1577 2 дня назад +1

    Lichen planus skin disease ne kurich video cheyaamo doctor please 🙏🏻🙏🏻🙏🏻🙏🏻

  • @peepee2763
    @peepee2763 3 дня назад +11

    എക്സിമയും സോറിയാസിസും തമ്മിലുള്ള വ്യത്യാസം എന്താണ്?

  • @jencymoleaj7606
    @jencymoleaj7606 2 дня назад

    Pls do video about consistent with progressive macular hypomelanosis.🙏🙏

  • @NajiShafi-ug3lx
    @NajiShafi-ug3lx 2 дня назад

    Doctor, what is ccd marker ? My husband have skin problem like this. He is a healthcare worker in abudhabi. He did allergy test and ccd marker is high

  • @elsaleena3623
    @elsaleena3623 3 дня назад

    My daughter has severe atopic dermatitis and dermatologist suggested starting ciclosporin. Would you advise that?

  • @lucynellikkal1167
    @lucynellikkal1167 3 дня назад

    Dr.small white spots especially inner thighs..legs n hands.. what is the reason ? Can be treated?.. your talks are very useful. gratitude ❤

  • @sudhacharekal7213
    @sudhacharekal7213 3 дня назад +1

    Very good message Dr 🙏🏻

  • @kunjooskuttychutty8454
    @kunjooskuttychutty8454 2 дня назад

    Dr kefir ne pattyum athinte benifit use oru vedio cheyyamoo please

  • @subashmenon4925
    @subashmenon4925 2 дня назад

    Doc can you give a clarity on hydrogen water I have seen many videos about hydrogen water is it really good for health and one more favor if your doing a video about this topic kindly mention my name if it's not asking too much

  • @noufal3247
    @noufal3247 3 дня назад +18

    ഡോക്ടർ സ്കിൻ ഡിസീസ് വരുന്നത് നമ്മുടെ gut ഹെല്‍ത്ത് ശരിയല്ലാത്തതുകൊണ്ടാണെന്ന് ഈയിടെ ഒരു ഡോക്ടറുടെ വീഡിയോയിൽ കാണാനിടയായി ഇത് എത്രത്തോളം ശരിയാണ് വീഡിയോയിൽ കാണാനിടയായി

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 3 дня назад +1

    Ente brother innu undayirinnu eppol shariyayi Avan soudi Arabia I'll job cheyyumbol vannathanu ippol ellam sheriyyayi Good and useful informations Thank you Doctor

  • @lilypad2661
    @lilypad2661 3 дня назад +4

    Vaseline petroleum jelly is the best moisturizer for eczema..please try it

    • @fousiyan4291
      @fousiyan4291 3 дня назад

      Exactly

    • @thefinalgoals
      @thefinalgoals 3 дня назад

      @@lilypad2661 എന്റെ ഉമ്മ ക്ക് ഉണ്ടായിരുന്നു vaseline ആണ് ഉപയോഗിക്കുന്നത് പിന്നെ ഒലിവ് ഓയിൽ

    • @bismibismi5189
      @bismibismi5189 3 дня назад

      👍 crct

  • @faizamvfaiza4659
    @faizamvfaiza4659 3 дня назад +2

    Dr ente monk cheruppathile und. Epo 5 vayasayi. Avan allergy ulla alanu. Orupad skin docters kanichu. Oru kuravumilla

  • @aliamohamed6351
    @aliamohamed6351 2 дня назад

    Itching inulla karanam enthayrkum doctor. How to test the triggering factor. Does it require blood test. Please reply doctor. My 2 year old little is suffering from this. So desperate to see him itching badly

  • @manishamohan8483
    @manishamohan8483 3 дня назад

    Could you please do a video on urticaria

  • @elezebethsebastian4195
    @elezebethsebastian4195 2 дня назад

    Dr. Autoummune seroius condition ano. Autoimmune kondu anu eczema enkil curable ano. My son got eczema, dr. Advised cotrimazole cream. Now its disappeared. But i am woried about autoimmune.

  • @jeny_cd
    @jeny_cd 3 дня назад +15

    ഫാമിലിയുടെ സഹായം ആവശ്യമാണ് എൻ്റെ മകൻ്റെ മനസ് വേദനിക്കുന്നത് ഞാൻ അനു ഭവിചത് ഓർക്കാൻ വയ്യ❤

    • @albinbaby6282
      @albinbaby6282 2 дня назад

      എങ്ങനെ ആയിരുന്നു രോഗം??

    • @albinbaby6282
      @albinbaby6282 2 дня назад

      ഉള്ളം കാലിൽ ആയിരുന്നോ രോഗം

    • @isittrueee4754
      @isittrueee4754 2 дня назад

      Ningalude nalla manasss...😢 ente ammmakku enne manasilakathe illla ipolummm

    • @albinbaby6282
      @albinbaby6282 2 дня назад

      @@isittrueee4754 എന്താണ് രോഗം

    • @chandral5979
      @chandral5979 2 дня назад

      ​@albinbab y6282 enik undarunu ullam kalil

  • @Choloth-i9t
    @Choloth-i9t 3 дня назад +3

    ഏതാണ് dr നല്ല moisturaiser??

  • @tijojoy2871
    @tijojoy2871 2 дня назад

    Brown/black line on nails vedio cheythittundo sir? Video link please

  • @simblegeorge4671
    @simblegeorge4671 2 дня назад

    super sir . May God bless you and family and use you more and more .

  • @Shazusshaz
    @Shazusshaz 9 часов назад

    Useful video,

  • @afsalas3896
    @afsalas3896 2 дня назад +1

    അലർജി കണ്ട് പിടിക്കാൻ skin prick test നല്ലതാണോ

  • @adamseden1330
    @adamseden1330 22 часа назад

    Ichthyosis video idumo

  • @saleenaais8946
    @saleenaais8946 День назад

    Dr thangale onnu kanan valla vazhi undo.

  • @jithilnrkd6759
    @jithilnrkd6759 3 дня назад +1

    Dr നല്ല സുന്ദരൻ ❤❤

    • @manithan9485
      @manithan9485 2 дня назад +2

      നല്ല ഭംഗി ണ്ട് ല്ലെ
      എനിക്കും തോന്നി❤

  • @divyadivya3389
    @divyadivya3389 2 дня назад +1

    Sir wrk cheyunna hospitalil staff nurse vacancy undo

  • @divyaanu3392
    @divyaanu3392 2 дня назад

    Psoriasis video cheyamo sir

  • @shasnamohammad9863
    @shasnamohammad9863 2 дня назад

    Cod liver oil nalla helpful aanu..i came across dr eric berg videos and he pointed this and is wrkng well..Alhamdulillah..nordic naturals cod liver oil is good

  • @mariyammasalim6063
    @mariyammasalim6063 3 дня назад

    Thanks sir njaan anubhavichukondirikkunnu

  • @ahadassassin
    @ahadassassin 2 дня назад

    Enik ith 10 yrs olamindayrnu gulfil vech ,almost oru 20 drs olam kaanichetum mariyilla , but naattil vannepol nalla kurev ind ,

  • @sojutomy4546
    @sojutomy4546 2 дня назад

    Doctor creatine ne kurich Oru video cheyamo

  • @shalinikrishnan9817
    @shalinikrishnan9817 3 дня назад +1

    Thank you so much doctor

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd 22 часа назад

    Chorichil ettavm btter detol 🧼 detol body wash elle nallad

  • @shezfac2527
    @shezfac2527 3 дня назад

    Dr. Ende mole face l sun burn ayitt. Dark lightum clr ayi. Nmmle srarf edunnathllo facend ഒരു ഭാഗം റൗണ്ട് l darkum. Bakki bagam light um. Entha ചയ്യാ ❓

  • @thisbifasee1343
    @thisbifasee1343 3 дня назад +1

    Doctor ippo nte face ill oru reddish color pole aavaarind.... Porathott irangumbol okke, chood athikam kollaanum pattunnilla... Athepole nose nte side ill ayitt mouth nte side avide okke oru red colour aavum..... Enik athinu CWIN cream paranjitt oru cream thannittunnd... Athu use aakumbol rdy avunnind... Enna veendum varunnind... Ithum angana long time kaalayalavil treat cheyyenda onnaano?

  • @Triplets-s6f
    @Triplets-s6f 2 дня назад +1

    Still എന്റെ രണ്ടു മക്കൾക്കും ഉണ്ട്. Two years aayi

  • @saleenaais8946
    @saleenaais8946 День назад

    Marunninte alegi aanennu parannu body full pulli man nte pole red vattam vannu chorichil. Hospitalil admit ayi. Vattam motham tholi polinju varunnu full body. Epolum sugam ayitila

  • @sanalkumar3808
    @sanalkumar3808 2 дня назад

    താങ്ക്സ് Dr 🙏🙏🙏

  • @samadkappoor8053
    @samadkappoor8053 2 дня назад +1

    മോൾക് ഉണ്ട്

  • @jessinaph7313
    @jessinaph7313 2 дня назад +1

    കാലിൽ എക്സിമ വന്ന് 6 മാസത്തിനകം അത് under Control ൽ വന്നു but തലയിൽ ഇപ്പോ കട്ട ത്താരൻ 😢😢 Dr പറഞ്ഞത് എക്സിമ വകഭേദം ആണ് എന്നാ.Treatment എടുത്തിട്ടില്ല😢😢

    • @somandivakarannair3003
      @somandivakarannair3003 День назад

      ഞാൻ രാവിലെ 10 മണിക്ക് മുൻപായി എന്നും 1/2 മണിക്കൂർ വെയിൽ കൊണ്ടു. എന്റെ താരൻ മാറി. എണ്ണ ഉപയോഗിക്കാറില്ല

  • @Peacelovepatience
    @Peacelovepatience 2 дня назад

    Antibody injection Dupixent ete monu vechu.. nalla mattam kandu.. but kanninu chuttum nannayi vannu.. kannil ninnu vellam varanum thudangy

  • @MagicMoments-d7m
    @MagicMoments-d7m День назад

    Dr njan fast cheythappol dry skin mari appo vellam kudikkunnillalo

  • @vychuchikku4860
    @vychuchikku4860 3 дня назад

    Ee eczema undel bodyil pimples bumps verumo itichingum????

  • @aleenashaji580
    @aleenashaji580 3 дня назад

    Thank you Dr 👍👍👍

  • @saranyapala3287
    @saranyapala3287 3 дня назад

    Thank you doctor

  • @mumthazp3965
    @mumthazp3965 3 дня назад

    Thank you👍🏻

  • @lalsy2085
    @lalsy2085 3 дня назад

    Good info

  • @sabanhafi2101
    @sabanhafi2101 3 дня назад

    Dr. early morning gee kayikkunad nalladhano? Edhine kurichu Oru video cheyyo

  • @Bindhuqueen
    @Bindhuqueen 3 дня назад

    Thanku Dr❤️❤️❤️❤️❤️

  • @SunuSatish
    @SunuSatish 3 дня назад +2

    സ്കൂളിൽ കുട്ടികൾക്ക് കുടിക്കാൻ പറ്റുന്ന bottle... ഒന്ന് parayumo?... കാലിൽ ചൊറിഞ്ഞു പൊട്ടുന്നു.. കൊച്ചിന്.... എന്നിട്ട് വര പോലെ padu

    • @NajmaNajma-v2f
      @NajmaNajma-v2f 3 дня назад +1

      Ente monum und njan skin dr kanichu ipo kuravund

    • @SunuSatish
      @SunuSatish 3 дня назад

      @@NajmaNajma-v2f ഞാനും കാണിച്ച,,, കുറച്ചു നാൾ കുഴപ്പമില്ല ആയിരുന്നു but veedum ആയി ☹️

    • @AncyThomas-b8z
      @AncyThomas-b8z 3 дня назад

      മേൽട്ടൻ nt ബോട്ട്ലെ കൊടുത്തു vidu

    • @AncyThomas-b8z
      @AncyThomas-b8z 3 дня назад


      തീട്ട പെരുമരത്തിന്റെ മണ്ടയില പറിച്ചു വെളിച്ചെണ്ണയിൽ കാച്ചി തേച്ചു നോക്ക് , നാല്പാമരം സോപ്പ് ഉം upayogikku

    • @SunuSatish
      @SunuSatish 3 дня назад

      @@AncyThomas-b8z 🤔🤔

  • @shilajalakhshman8184
    @shilajalakhshman8184 3 дня назад

    🌹🌹Thank yoo dr🙏

  • @jimshidhariyas2289
    @jimshidhariyas2289 2 дня назад

    Ichthyosis vulgaris ne kurich parayamo doctor pls

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 дня назад +2

    Sir എനിക്കുണ്ട് എക്സിമ ,10 years ആയി കാൽ പാദത്തിലും അടിയിലും സ്കിൻ ഡോക്ടർനെ കണ്ട് മെഡിസിങ്കൊണ്ടും മാറിയില്ല
    ഓട്ടോ Immune dicease ഉണ്ട്
    Depressed ആയി

    • @dailydream-fu4ds
      @dailydream-fu4ds 21 час назад

      Mangalapuram oru doctore und dr Ganesh pai oru pravashyam pokumbol thanne nalla change undakum

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 21 час назад

      @dailydream-fu4ds ഞാനിവിടെ ചികിത്സിക്കുന്നുണ്ട്

  • @GirijaKr-h5t
    @GirijaKr-h5t 2 дня назад

    👍🏻👍🏻

  • @brothersworld1991
    @brothersworld1991 3 дня назад +1

    കാൽ മടമ്പിൽ നല്ല ചൊറിയുണ്ട്. Dry skin ആണ്. LIQUIMOIST പുരട്ടുന്നുണ്ട്. പിന്നെ കാലിൽ വ ട്ടച്ചൊറിയും ഉണ്ട് HH MITE CREAM പുരട്ടുന്നു. വേറെ എന്തെങ്കിലും മരുന്നുണ്ടോ

  • @Salah-707
    @Salah-707 3 дня назад +1

    ❤️❤️

  • @kochurani7886
    @kochurani7886 2 дня назад

    സോറിയാസിസ് അല്ലെ

  • @thisbifasee1343
    @thisbifasee1343 3 дня назад

    Enik ingana vannirunnu... Oru one year nte adutholam njn treat cheythu... Oru paad ointment okke use cheythathinu sheshamaanu onnu rdy ayath... Enik nalla tension ndaayi... Ithu rdy aaville ennokke vijaarich... Rdy ayi kazhinjappo avide paad pole undaayi pinnee athinum ointment okke use cheythittaanu pinne athu rdy ayath....

  • @basheerkulambil1134
    @basheerkulambil1134 3 дня назад

    First. 👍👍👍

  • @HanifMisr
    @HanifMisr 3 дня назад

    👍🏻👍🏻👍🏻👍🏻

  • @Pachakam-food
    @Pachakam-food 3 дня назад

    ചെരുപ്പിൻ്റെഷാപ്പിലെഭാഗത്ത്ആദ്യംചൊറിച്ചിൽ വന്നുപിന്നീട് ആ ഭാഗംപാണ്ട്മാതിരിയായിഡോക്ടറെ കൺസൾട്ട് ചെയ്തുരണ്ടുതരം ഓയിൽ മെൻറ് പുരട്ടാൻ തന്നുമാറാൻ സമയം പിടിക്കും എന്ന് പറഞ്ഞുശരിയാണോ

  • @juliekottaram
    @juliekottaram 3 дня назад

    👌👌👍👍👍❤️

  • @bilalhamsa4418
    @bilalhamsa4418 3 дня назад +3

    മുടിക്കും സ്കിന്നിനും 👇
    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    ഫ്ലാക് സീഡ്
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    റോസ്മേരി
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    സീതാർ മുടി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും )
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

    • @manithan9485
      @manithan9485 2 дня назад +6

      ഇതിനെക്കാൾ നല്ലത് ചൊറിയുന്നതാ 😅

    • @sindhukarad3347
      @sindhukarad3347 2 дня назад

      @@manithan9485😂😂

    • @kuttikodans4338
      @kuttikodans4338 2 дня назад +3

      ഇതിപ്പോ അസുഖം മാറാൻ നാടൻ മരുന്ന് കട സ്വന്തമായി വേണമല്ലോ 🤔

    • @InduBabu-gf1sd
      @InduBabu-gf1sd День назад

      😂😂😂

  • @thefinalgoals
    @thefinalgoals 3 дня назад

    വട്ടച്ചൊറി ഇതിൽ പെട്ടതാണോ

  • @diyaletheeshmvk
    @diyaletheeshmvk 2 дня назад

  • @Suneera_abuthahir
    @Suneera_abuthahir 2 дня назад

    👍🏻👍🏻👍🏻

  • @lalydevi475
    @lalydevi475 3 дня назад

    👍👍❤️❤️