He is Kriss Venugopal, born on October 4, 1975. He is a voice coach, artist, actor, author, and hypnotherapist. He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master's in Applied Psychology. He is an advocate too... He started as a radio jockey, where his voice became popular for its entertainment and engaging storytelling. For over eleven years, he made a name for himself in radio, working as a Programming Head and showcasing his skills in three languages. He is fluent in multiple languages-English, Hindi, Malayalam, Urdu, and Tamil.
പാവത്തിങ്ങളെ ചുമ്മാ വയസ്സിന്റെ പേരിൽ കളിയാക്കൽ പെൺപിള്ളേരും ആൺപിള്ളേരും.... ഇപ്പോ ചെറുപ്പം എന്ന് സ്വയം ചിന്തിക്കുന്ന മനസ്സ് കൊണ്ട് വൃദ്ധൻ ആയവർ.... എന്തിന്റെ കേടാ അതിനൊക്കെ... സത്യം പറഞ്ഞ അടിപൊളി ചേട്ടൻ ചേച്ചി 👍👍👍
സ്നേഹത്തിന് പിന്നിൽ പ്രായം ഒന്നുമല്ല നിങ്ങളുടെ മനസ് എപ്പോഴും ചെറുപമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാം വിഡിയോ കാണാറുണ്ട് എന്ധോ ഒരു വല്ലാത്ത സന്തോഷം തോന്നി
ഇന്നത്തെ കാലത്തു അകാലനര ചെറുപ്പത്തിലേ ഉണ്ടാകും. നരച്ച മുടിയും താടിയും കണ്ട് പ്രായം വിലയിരുത്തരുത്. അവരെ അവരുടെ ജീവിതത്തിന്റെ സ്വാതന്ത്രത്തിലേക്ക് വിടുക.
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം. ഇസ്കോൺ ടെമ്പിൾ തിരുവനന്തപുരം ഗവർണ്ണർ വന്ന സമയത്ത് അനൗൺസ് ചെയ്യാൻ ഇദ്ദേഹം ഉണ്ടായിരുന്നു, അത്ഭുതത്തോടെ ഈ ശബ്ദത്തിന്റെ ഉടമയെ നോക്കിയിരുന്നു അന്ന് ❤❤❤
ഈ കല്യാണം നടന്നത് അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം ആണ് എന്നാൽ കല്ല്യാണപ്രായമായ മക്കൾ ഉണ്ടന്ന കാര്യം മറക്കരുത്പ്രകടനങ്ങൾ അതിര് കവിഞ്ഞതായിട്ടാണ് എനിക്ക് തോ തോന്നിയത് പ്രായത്തിന്റെ പക്വത നിങ്ങൾ രണ്ട് പേരും ഇനിയെങ്കിലുംശ്രദ്ധിക്കണം മോളുടെയും മോന്റെയും മുഖത്ത് മുഖത്ത് സംങ്കടവും നാണക്കേടും ഉണ്ട് നിങ്ങൾ രണ്ട് പേരും അഭിമാനം ഉള്ള ആൾക്കാരെ പോലെ ദയവ് ചെയ്ത് പെരുമാറുക
സത്യം പറയാല്ലോ സന്തോഷമായി. നമ്മളെ മനസിലാക്കി ഒപ്പം ഒരാളുണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു കാര്യംമല്ല. ദിവ്യയുടെ നല്ല ഭർത്താവായി ആ മക്കളുടെ സ്വന്തം അച്ഛനായി. പരസ്പരം താങ്ങും തണലും ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
എന്തുകൊണ്ടോ ഒരുപാട് ഇഷ്ട്ടമായി...😍 എല്ലാ ഐശ്വര്യവും സന്തോഷം നിറഞ്ഞ നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു..❤❤ .. ദീ൪ഘസുമംഗലി.. ദീ൪ഘായുഷ്മാൻ... ഭവ... 🙏
രണ്ടാളും ഉമാ മഹാശ്വരന്മാരെ പോലെ 💕💕💕💕
സർവ്വ ഐശ്വര്യങ്ങളോടും കൂടെ ദീർഘ ദാമ്പത്യം ഉണ്ടാകട്ടെ 💕💕
നല്ല ഒരു മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤
നമ്മൾ ഈ ഭൂമിയിൽ ജനിച്ചു. ഒരേ ഒരു ജീവിതം. ശ്വാസം നിൽക്കുന്നത് വരെ ജീവിക്കണം. എന്തായാലും best decision. All the best for your new beautiful life.
കണ്ണിനും മനസിനും നല്ലൊരു കാഴ്ച ഒരുക്കിയതിനു സന്തോഷം 🥰🥰 അദ്ദേഹത്തിന്റെ ശബ്ദം 👍👍👍👍👍
ഇദ്ദേഹത്തിൻ്റെ പത്നീ പദം എന്ന മഹാഭാഗ്യം കിട്ടിയ ദിവ്യയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
അതെ ഒരുപാട് അറിവുള്ള മനുഷ്യനാണ്.
ജീവിതാവസാനം വരെ ഇദ്ദേഹത്തിന്റെകൂടെജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
തിരിച്ചും. 🙂
ഇയാൾ ആദ്യമായിട്ട് അല്ലല്ലോ കല്യാണം കഴിക്കുന്നത് ഒന്നോ രണ്ടോ ആണെന്നു തോന്നുന്നു
Yes
രണ്ടുപേരും സന്തോഷം ആയി ജീവിക്കുക ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤🌹
നിങ്ങളുടെ ഈ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ❤️❤️❤️❤️
He is Kriss Venugopal, born on October 4, 1975. He is a voice coach, artist, actor, author, and hypnotherapist.
He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master's in Applied Psychology. He is an advocate too...
He started as a radio jockey, where his voice became popular for its entertainment and engaging storytelling. For over eleven years, he made a name for himself in radio, working as a Programming Head and showcasing his skills in three languages.
He is fluent in multiple languages-English, Hindi, Malayalam, Urdu, and Tamil.
Oh great ❤❤❤only 49yrs😊
Same comment വേറൊരു ചാനെലിൽ കണ്ടൂ....രണ്ടും ഒരാള് തന്നെയാണ് അല്ലേ.
❤🎉😂
This is his second marriage?
Thanks for giving the information on him❤
നല്ല ഫാമിലി ലൈഫ് ഉണ്ടാകട്ടെ 🌹🌹🌹🌹 നല്ല ജോടികൾ
49 വയസ്സേ ഉള്ളൂ. Engineering കോളേജിൽ എന്റെ സീനിയർ ആയിരുന്നു. നല്ല മര്യാദക്കാരൻ ആയിരുന്നു.
First marrige aanooo
More atractive charactor kriss 👍 നല്ല കുട്ടി dyvya ഒരാളെങ്കിലും പറഞ്ഞല്ലോ പ്രായത്തെ പറ്റി നന്നായി നന്നായി ജീവിച്ചുകാണിക്കണം
പാവത്തിങ്ങളെ ചുമ്മാ വയസ്സിന്റെ പേരിൽ കളിയാക്കൽ പെൺപിള്ളേരും ആൺപിള്ളേരും.... ഇപ്പോ ചെറുപ്പം എന്ന് സ്വയം ചിന്തിക്കുന്ന മനസ്സ് കൊണ്ട് വൃദ്ധൻ ആയവർ.... എന്തിന്റെ കേടാ അതിനൊക്കെ... സത്യം പറഞ്ഞ അടിപൊളി ചേട്ടൻ ചേച്ചി 👍👍👍
അതേ @@Kriz319
എനിക്ക് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോകുന്നു ❤️
പക്വതയാർന്ന 2 മനുഷ്യർ ചേർന്നെടുത്ത പക്വതയാർന്ന തീരുമാനം❤❤
സ്നേഹത്തിന് പിന്നിൽ പ്രായം ഒന്നുമല്ല നിങ്ങളുടെ മനസ് എപ്പോഴും ചെറുപമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാം വിഡിയോ കാണാറുണ്ട് എന്ധോ ഒരു വല്ലാത്ത സന്തോഷം തോന്നി
He is 49 yrs only .not a aged man
രണ്ടാളും നല്ല ജോഡി 👍🏻 ഇത് പോലെ ഒരുപാട് കാലം മക്കളെ ഒത്ത് ജീവിക്കാൻ സാധികട്ട
ഞങ്ങൾ ദുബായിൽ ആയിരുന്നപ്പോൾ ക്രിസ് hit fm anchor ആയിരുന്നു പ്രായം അധികം ഇല്ല പിന്നെ ജീവിതം അവരവരുടെ ഇഷ്ടം happy ആയി ജീവിക്കുക
ഇന്നത്തെ കാലത്തു അകാലനര ചെറുപ്പത്തിലേ ഉണ്ടാകും. നരച്ച മുടിയും താടിയും കണ്ട് പ്രായം വിലയിരുത്തരുത്. അവരെ അവരുടെ ജീവിതത്തിന്റെ സ്വാതന്ത്രത്തിലേക്ക് വിടുക.
ചേച്ചിന്റെ ചിരിയിലുണ്ട് ഒരു മനസ്സമാധാനം
സന്തോഷത്തോടെ ഒരു ജീവിതം ലഭിക്കട്ടെ കുറെ അനുഭവിച്ചു എന്ന് പറഞ്ഞു ok ഇനി നല്ലൊരു life ആകട്ടെ ഇനി ഫീൽഡിൽ വരാതെ ഇരിക്കുന്നത് ആണ് നല്ലത്
ദിവ്യക്ക് ഭഗവാൻ അനുഗ്രഹിച്ചു നൽകിയ മനുഷ്യൻ നന്നായി ജീവിക്കു ദൈവം അനുഗ്രഹിക്കട്ടെ 🥰
രണ്ടുപേരുടെയും മനോഹരമായ സംസാരം ❤❤
യാതൊരു,ക്രൃമികളുടെസംസാരംനിങ്ങൾകേൾക്കണ്ട,ആരെൿലും,,എത്ഥുവേണെലുംപറയട്ടെ,,നിങ്ങൾസുഖമായി,,ജീവിക്കണം
സന്ദോഷം 🎉🎉🎉🎉നല്ലൊരു തീരുമാനം 💓 എന്നും സന്തോഷായി ജീവിക്കട്ടെ ✨
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏❤️❤️❤️❤️❤️❤️
ഈ അവതാരകൻ സൂപ്പർ കുത്തി നോവിക്കാതെ ചോദിച്ചും നന്നായി ജീവിക്കട്ടെ നാല് പേരും❤️❤️❤️❤️❤️❤️
അത് ആ മനുഷ്യൻ ആരാണ് എന്ന് അറിയാം.. തിരിച്ചു മറുപടി കിട്ടില്ലേ
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം.
ഇസ്കോൺ ടെമ്പിൾ തിരുവനന്തപുരം ഗവർണ്ണർ വന്ന സമയത്ത് അനൗൺസ് ചെയ്യാൻ ഇദ്ദേഹം ഉണ്ടായിരുന്നു, അത്ഭുതത്തോടെ ഈ ശബ്ദത്തിന്റെ ഉടമയെ നോക്കിയിരുന്നു അന്ന് ❤❤❤
എപ്പോഴും സന്തോഷം ഉണ്ടാവട്ടെ lifeil.lucky women
What a great personality pullipole ullla alukalude friendcircle kittuna polum blessing aanu chechi is really lucky
Love n understanding between two souls of perfection admiring each other .cute couple .Happy n long married life .❤❤🙏🏻🙏🏻🌹🌹👌👍🏾
ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ❤️
Kriss sir❤❤❤❤❤your voice 10/06/2000 to still booster for me
രണ്ടു പേർക്കും എല്ലാവിധ ആശംസകളും. ദൈവം രണ്ടുപേരെയും മക്കളെയും അനുഗ്രഹിക്കും.
Sir ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു ഹരേ കൃഷ്ണ
Kaanumbol thanne nalla sandhosham. Happy married life 🎉
പാവം lady.god bless u dear🥰🥰
ഇയാൾ ഒരു നല്ല anchor anutto 👍🏻
ആശംസകൾ dears ♥️♥️♥️♥️♥️♥️എല്ലാ ദുഃഖങ്ങളും മാറി നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏🏼♥️❤️
ആരൊക്കെ എന്തുവേണമെങ്കിലും പറയട്ടെ, നീ ഗൾക് നിങ്ങടെ സന്തോഷം ❤❤
നല്ല സൗണ്ട് താടി കുറച്ചു cut ചെയ്യൂ പത്തു വയസ് കുറയും നല്ല മാച്ചിങ് അടിച്ചപൊളിച് ജീവിക്കു ഗോഡ് ബ്ലെസ് യൂ
എന്തോ കല്യാണം കണ്ടപ്പോ ഒരുപാട് സന്തോഷം ❤❤
നിങ്ങളെ കാണുമ്പോൾ എനിക്ക് പോസിറ്റി വായ് തോന്നുന്നു.❤❤❤ ആശംസകൾ
Nalla oru ammayan.. Makkale onn safe aakiyit enik enthupattiyalum onnumilla ennu parayunna ammamar inn churukkamaan🥰
Mr. Kriss while worked in Dubai HIT FM, it was nice listening to his presentations.
സംസാരത്തിൽ തന്നെ അറിയാം അവരുടെ മാന്യത 🥰❤
true
Happy married life
ഈ കല്യാണം നടന്നത് അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം ആണ് എന്നാൽ കല്ല്യാണപ്രായമായ മക്കൾ ഉണ്ടന്ന കാര്യം മറക്കരുത്പ്രകടനങ്ങൾ അതിര് കവിഞ്ഞതായിട്ടാണ് എനിക്ക് തോ തോന്നിയത് പ്രായത്തിന്റെ പക്വത നിങ്ങൾ രണ്ട് പേരും ഇനിയെങ്കിലുംശ്രദ്ധിക്കണം മോളുടെയും മോന്റെയും മുഖത്ത് മുഖത്ത് സംങ്കടവും നാണക്കേടും ഉണ്ട് നിങ്ങൾ രണ്ട് പേരും അഭിമാനം ഉള്ള ആൾക്കാരെ പോലെ ദയവ് ചെയ്ത് പെരുമാറുക
Real love starts after mrg ❤
Gld blss
സത്യം... എങ്ങനെ ജീവിക്കുന്നു എന്ന് ആരും ചോദിക്കില്ല ❤
രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് ❤
She is look like meera jasmine 😊
Happy and graceful marriage life
Iny lifil santhosham nirayattaeee... negative comments ignore cheyyuuu
Very nice couple and Kriss is very smart and intelligent guy
Happy married life🌹 ഒപ്പം മക്കൾക്ക് ഒത്തിരി സന്തോഷം ഉണ്ടാവട്ടെ dhaivame🙏🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Age il alla jeevitham.... Ithrayum nalla manassulla aale kittiyallo.... ❤❤
Randupereyum othiri eshtam ❤❤❤
Randuperum makkalumayi santhoashathoade jeavikkuka. May God bless both of you 💑 and your family ❤❤❤❤
പ്രിയപ്പെട്ടവർക്ക് ❤❤❤❤ആശംസകൾ
Makkale...upeshichillalo...avar....Good ❤❤❤
❤ദൈവം അനുഗ്രഹിക്കട്ടെ youare voice very very cute ❤️🥰
Nalla match🥰❣️🧿
60വയസ്സായ ആളാണോ അതല്ല പ്രശ്നം പ്രണയം പവിത്രം ആണ്. പരിശുദ്ധം ആണ്. എത്തുന്നത് വരെ സന്തോഷത്തോടെ പോകട്ടെ.
Just 49
Athinu aarkka ivide 60 vayassu aayathu. He has 49 years only
49 and 40 ❤❤
Enchanting n mesmerizing sound.... nice couple
Super...family.....aa....makkal...enthu...happyaya.❤❤❤kaddapo..santhosham
Orupadu santhosham thonni, abhimanavum thonni.. eeswaran anugrahikkatte
God bless you both
ഒരുപാട് ഇഷ്ടം ആയി നന്നായി ജീവിച് കാണിക്കണം❤❤❤
രണ്ടാളും super.. ആശംസകൾ
Nalla sundari chechi🥰
Very lucky divya ❤
കാവ്യ ദിലീപ് അച്ഛനും മോളും age വെത്യാസം ഉണ്ട് ..
Happy married life 🎉
ക്രിസ് ദിവ്യയെ സ്വന്തമാക്കി ഭാഗ്യവാൻ ❤️❤️❤️❤️❤️❤️❤️
എന്റെ hus 52yrs
iam 42 yrs
we have two children 20yrs ഓൾഡ് boy&14yrs old girl
we are still young like 32&22yrs😍
.very good nalla thirumanem❤❤
എല്ലാ നന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
God bless❤❤❤❤
God bless you sir and mam
Our community ladies will not put Thali outside
Both guys stay blessed
Wish u happy married life
നന്നായി വരട്ടെ നല്ല തീരുമാനം
God bless you❤
Happy marriage life dears ❤️❤️❤️❤️❤️❤️❤️
കൊള്ളാം അങ്ങേർക്ക് സ്വന്തം മക്കളുണ്ട്
എന്നിട്ടാ മറ്റ് മങ്ങളെ സ്വന്തം എന്ന് പറയുന്നത്
Lovely couple
Happy married life🥰
സത്യം പറയാല്ലോ സന്തോഷമായി. നമ്മളെ മനസിലാക്കി ഒപ്പം ഒരാളുണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു കാര്യംമല്ല. ദിവ്യയുടെ നല്ല ഭർത്താവായി ആ മക്കളുടെ സ്വന്തം അച്ഛനായി. പരസ്പരം താങ്ങും തണലും ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഫഹദ് - നസ്രിയ തമ്മിലുള്ള age difference മാത്രമേ ഇവർ തമ്മിലും ഉള്ളു....
Orikkalum illa he is in 49.avrkku 40 kazhinju
അത്രയും ഇല്ല 42 - 49 ആണ്
അത്രയൊന്നുമില്ല
Ivarkku kutti undagumoo
@@Kriz319avarod ചോദിക്ക്? അല്ലാതെ നാട്ടിലുള്ളവരോട് ചോദിച്ചിട്ട് എന്ത് കാര്യം
Manasu thurannu parayan oralayallo sandhoshathode jeevikku
Varthamanathil ninnum nalla arivum vivekavum ulla vyakthiyanennu thonni .
God bless you dears ❤❤
All the best
Ayyo 45 vayyaulladu kandal 24 vayasu thonum😮 einimayilum siriyalim azhigadi nadakunna vithukal nigala kanunavarku chardi varum motility oru alu mulachal adum thanalayi nadakum thadi mudi kutti ketti zoo yil erutham😅
All the best❤❤❤
Anik ningalae vallaya estayiii njan adhyamayi oru comment cheyyunnath
❤❤
എല്ലാം ആശംസകൾ
Don't put Thali outside
ഇപ്പോ കൊച്ചു പിള്ളേർക്ക് നരയ്ക്കുന്നു പിന്നെ ഇതൊക്കെ എന്ത് !