ഗോവയിൽ മാർവാടികളുടെ ഇടയിൽ ട്രേഡ് ചെയ്ത് നമ്മൾ തകർത്തു! Traders Carnival Goa 2021 Trading Event Vlog

Поделиться
HTML-код
  • Опубликовано: 29 сен 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I show you Live Trading and Travel Vlog to Traders Carnival Goa 2021. Live Trading in Stock Market Malayalam by Sharique Samsudheen by fundfolio.
    #fundfolio #traderscarnival #livetrading
    Open Free Demat Trading Account With Upstox - upstox.com/ope...
    Download marketfeed app - get.marketfeed...
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 1,7 тыс.

  • @Nitinmithirmala
    @Nitinmithirmala 3 года назад +102

    സാധാരണ ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറാണ് ഞാൻ.ഡൽഹിയിൽ ലോഡ് ഇറക്കാൻ പോസ്റ്റായി ഇരുന്നപ്പോൾ ബോറഡി മാറ്റാൻ യൂടൂമ്പിൽ കയറിയ എനിക്ക് കാണാൻ കഴിഞ്ഞത് ഈ ചാനൽ ആണ് ഇതെന്താണപ്പാ എന്ന് ഓർത്ത് ഒരെത്തും പിടിയും കിട്ടാതെ വേറെ വല്ലതും നോക്കാം എന്നു കരുതി മാറ്റാൻ നേരം ആ ശബ്ദവും, ആ പ്രസരിപ്പും ഒക്കെ വല്ലാതെ അങ്ങ് സ്വാധീനിച്ചു. എന്നെ പോലെ എഡ്യൂക്കേഷൻ കുറഞ്ഞവർക്കും നന്നായി മനസ്സിലാകുന്ന തരത്തിൽ വളരെ തൻമയത്തോടെ കാര്യങ്ങൾ മനസ്സിലാക്കി തന്നു. ട്രൈഡിങ്ങിൽ പിച്ച വച്ചു തുടങ്ങി..

  • @vishnuyadav1886
    @vishnuyadav1886 3 года назад +51

    Ejjaathi Talk🔥 Fluency🔥

  • @ans068
    @ans068 3 года назад +2

    Uff... End Punch Ejjadhi motivation, Hats off Bro !!!

  • @fakirmasood
    @fakirmasood Год назад

    17:44 the scene... 🔥

  • @billycox2096
    @billycox2096 2 года назад

    My inspiration thanks mahn....iniyum orupad lern cheyyan und

  • @preethudarsan253
    @preethudarsan253 2 года назад

    അടിച്ചു പൊളിക്ക് u are great man

  • @vishnulakshmanan2337
    @vishnulakshmanan2337 3 года назад

    Video quality 🔥🔥

  • @playexplorewithtuttujohnu6784
    @playexplorewithtuttujohnu6784 3 года назад

    Proud of you....motivated!!!

  • @captainjacksparrow1049
    @captainjacksparrow1049 3 года назад

    Really proud ikka wiill see u very soon

  • @jayeshlaljayan8931
    @jayeshlaljayan8931 3 года назад

    Commodity tradingne kurichula videos idu..

  • @with4192
    @with4192 3 года назад

    Polichadakki bro

  • @shubu522
    @shubu522 3 года назад

    Sharikinde videos nalkunnathu oru hope aanu athu mathramalla bvanyankara positive um.

  • @Saif-ov5vl
    @Saif-ov5vl 3 года назад

    Athishaktham goois🔥🔥🔥

  • @vaisakhps4u
    @vaisakhps4u 3 года назад

    Really proud moment 💪💪💪

  • @sunilkumar-cu5fg
    @sunilkumar-cu5fg 3 года назад

    iOS app for market feed released or still in beta version? Plz let me know thanks

  • @ubaidvettupara5336
    @ubaidvettupara5336 3 года назад

    Congratulations......

  • @xboxoffice3732
    @xboxoffice3732 3 года назад

    Video Editing Poli video making poli

  • @forexlevels6571
    @forexlevels6571 4 месяца назад

    How many times you have trade live... I think i saw 1 or 2 times. Why dont you trade live on youtube. Lets see how good you are...

  • @thetraveller152
    @thetraveller152 3 года назад +143

    ഇതൊക്കെ കാണുമ്പോ സ്വന്തം അനിയന്റെ വളർച്ചപോലെ, അല്ലെങ്കിൽ വീട്ടിലെ ഒരംഗത്തിന്റ നേട്ടംപോലെയൊക്കെ തോന്നുന്നു. ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ. ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ പിന്തുണ എന്നുമുമുണ്ടാകും.

  • @judhan93
    @judhan93 3 года назад +496

    Travel vloggersനെപ്പോലും വെല്ലുന്ന visuals ആണല്ലൊ bro. ക്യാമറമാന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍👍

    • @varghesechazhoor2920
      @varghesechazhoor2920 3 года назад +15

      ഒന്നല്ല ഒരൊന്നൊന്നര ആയാലും കൂടുതലാവില്ല .....

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +67

      Aadi The man!!! 🔥🔥🔥

    • @judhan93
      @judhan93 3 года назад +6

      @@ShariqueSamsudheen പ്രതിഭയാണ് പ്രതിഭാസമാണ്..!!

    • @minninopolitics7983
      @minninopolitics7983 3 года назад +4

      @@ShariqueSamsudheen വാട്സ്ആപ്പ് ണ്ടോ മച്ചാനെ.ബാങ്കിൽ പോയ്‌ ചോദിച്ച share എടുക്കുന്നതിനെപ്പറ്റി അറിയാൻ patwo... ബ്രോ ന്റടുത് അതിന്റെ ലിങ്ക് ണ്ടോ

    • @noufal7203
      @noufal7203 3 года назад +3

      🔥🔥

  • @shaijuraju9032
    @shaijuraju9032 3 года назад +79

    എന്തൊരു motivation ആണ് ഈ മനുഷ്യൻ...
    പൊളി bro....
    ഹൃദയം കൊണ്ടൊരു salute 👌👌👌

  • @binu.k.vbinu.k.v1023
    @binu.k.vbinu.k.v1023 3 года назад +228

    നിങ്ങൾ കൊണ്ടു വന്നത് നാഷണൽ ലെവലിലുള്ള കപ്പ് കേരളത്തിലേയ്ക്കു കൊണ്ടു വന്നതാണ് ,,,ഭായ്,,,അഭിനന്ദനങ്ങൾ

    • @tom-xs5pm
      @tom-xs5pm 3 года назад

      Idehattinde trading style engana? I'm not his follower, I'm a full time professional trader, is he purely technical or fundamentalist or hybrid?

  • @sagarkrishna1478
    @sagarkrishna1478 3 года назад +121

    ഇതിലും വലിയ പ്രചോദനം ഇനി കിട്ടാനില്ല. Stock market ൽ മാത്രമല്ല ജീവിതത്തിൽ സ്വപ്നങ്ങളെ സ്വന്തമാക്കാനായി പരിശ്രമിക്കുന്നവർക്ക് നിങ്ങൾ വലിയൊരു പഠശാലയാണ് ആശാനേ.❤️❤️❤️❤️❤️❤️

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +7

      Athishaktham 🔥🔥🔥

    • @brentwoodfilms2781
      @brentwoodfilms2781 3 года назад +1

      @@ShariqueSamsudheen താൻ mailinu replay അയക്കാൻ padikado

    • @sh__in__as
      @sh__in__as 3 года назад

      @@ShariqueSamsudheen ikka enthann athishaktham new member aaahn athonda ella comments ilum kaannand

    • @iyyavdenikknjanippovara4639
      @iyyavdenikknjanippovara4639 3 года назад

      @@sh__in__as athishaktham is a family (fund folio)
      Great to be here sharique bro. Keep going

  • @ijjampulli
    @ijjampulli 3 года назад +381

    മലയാളികൾ കുറവായിരുന്ന ട്രേഡിങ് ഇൽ മലയാളികളുടെ സാന്നിധ്യം കൂടി വരുന്നുണ്ട് all credit goes to അതി ശക്തൻ famm

    • @cbsuresh5631
      @cbsuresh5631 3 года назад +1

      Unwanted... things
      Explained more.. than enough

    • @sobhinvijayakumar4469
      @sobhinvijayakumar4469 3 года назад

      Onnu poyeda

    • @joshcreations2015
      @joshcreations2015 3 года назад

      @@cbsuresh5631 enthina enkil kanunne....

    • @cbsuresh5631
      @cbsuresh5631 3 года назад +2

      @@joshcreations2015.. that is different.
      My comments.. actual&open.. !
      It can be improved by my feedback

    • @ijjampulli
      @ijjampulli 3 года назад

      @@cbsuresh5631 ആ സൈഡിലോട്ടു മാറിയെന്ന് രണ്ടു വളി വിട്🤓💨💨💣

  • @prajeesh8008
    @prajeesh8008 3 года назад +189

    ഷരീക് ഷംസുദ്ധീൻ എന്ന സ്റ്റോക്ക് മാർക്കറ്റ് ഗുരുവിന്റെ ശിഷ്യത്വം നമ്മൾ മലയാളികൾ മാത്രം സ്വീകരിച്ചാൽ പോരാം. ഇന്ത്യ മുഴുവനും, കൂടാതെ ലോകത്തുള്ള എല്ലാ ഇന്ത്യക്കാരും അദ്യേഹത്തിന്റെ ശിഷ്യതം സ്വീകരിച്ചു ജീവിതത്തിൽ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു...
    അതിശക്തം 😎

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +16

      Athishaktham 🔥🔥🔥

    • @rahulprasad7914
      @rahulprasad7914 3 года назад +1

      @@travelwithmallutech താൻ എന്ന തേങ്ങയാ ഈ പറയുന്നേ

    • @shanwdr3491
      @shanwdr3491 3 года назад

      Yes ur correct

    • @riyast1498
      @riyast1498 3 года назад

      തീർച്ചയായും. മുന്നോട്ട് പോവുക . കൂടെയുണ്ടാകും........💪💪👍

    • @koottumkalachayans240
      @koottumkalachayans240 3 года назад

      @@travelwithmallutech Jordan Belford😏

  • @loveshore.....5637
    @loveshore.....5637 3 года назад +95

    Cameraman ഒരേ pwoli..... 😍

  • @yathrikan6928
    @yathrikan6928 3 года назад +30

    നമ്മൾ നമ്മൾ പോലും അറിയാതെ ഒരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു 😄😄😄 congrats Mr. അതിശക്തം ❤❤❤❤❤

  • @financewithsherief6039
    @financewithsherief6039 3 года назад +297

    മാർവാടികളെ ഞെട്ടിച്ച ഞങ്ങടെ മലയാളി ആശാൻ

  • @shukoorshanu
    @shukoorshanu 3 года назад +24

    ഒരു മലയാളി യുവാവ് മാതൃകയായി അടിച്ചു പൊളിക്കുന്ന ആ രംഗം കാണുമ്പോള്‍ അഭിമാനം തോന്നുന്നു.
    Sahareeq ന്റെ പരിശ്രമം കൂടുതല്‍ വിജയത്തിലേക്ക് .ഇനിയും മുന്നോട്ട്.
    അതി ശക്തമായി.

  • @bineesh7341
    @bineesh7341 3 года назад +194

    ആദ്യത്തെ 3 മിനിറ്റു കഴിഞ്ഞപ്പോൾ ഒരുകാര്യം മനസ്സിലായി ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണെന്നു. 😎

  • @muhammedfaisal5056
    @muhammedfaisal5056 3 года назад +30

    എഴുതിവച്ചോ ആശാനേ...... അടുത്ത കാർണിവലിൽ മക്കളും ഉണ്ടാവും......
    ""ടീം അതി ശക്തം""

  • @pokerclub1744
    @pokerclub1744 3 года назад +58

    ഇത്ര അധികം ആൾക്കാരുടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടെങ്കിൽ നിങ്ങൾ എപ്പോഴും വിജയിക്കുകതന്നെ ചെയ്യും എന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും നിങ്ങളോടൊപ്പം ഉണ്ടാകും അതിശക്തമായ മുന്നിലേക്ക് ....

  • @nhmediabynadeerhassan7546
    @nhmediabynadeerhassan7546 3 года назад +23

    Most favourite youtuber ever.... Also cameraman is അതിശക്തം....ട്രാവൽ വ്ലോഗേഴ്സിനെ ഞെട്ടിക്കുന്ന ക്യാമറ, സിനിമാറ്റിക്ക് ലെവൽ...👌👌👌

  • @amloid
    @amloid 3 года назад +153

    ഒന്നും ഒളിച്ച് വയ്ക്കാതെ ഞങൾക് ട്രേഡിംഗ് പഠിപ്പിക്കുന്ന അതിശകതം....🔥

  • @finshadeconsultancy
    @finshadeconsultancy 3 года назад +19

    ആദി ❤ നിറങ്ങൾ ഒപ്പിയെടുക്കാൻ മൂന്നാം കണ്ണുള്ള ഒരു ജിന്നാണ്.😍😍excellent videography 👍 ആശാൻ വിട്ട് കളയാൻ സാധ്യത ഇല്ലാത്ത ഒരു ഇൻവെസ്റ്റ്മെന്റ്

  • @shajuathanikkal
    @shajuathanikkal 3 года назад +75

    ഞാൻ Trade ചെയ്യുന്നില്ല.. പക്ഷെ.... അഭിമാനമാണ് നിങ്ങൾ

  • @SunilKumar-jm1tt
    @SunilKumar-jm1tt Год назад +1

    🙏🙏 ഒന്നും പറയാനില്ല... നമിച്ചിരിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.. ♥️

  • @aparnamvs8376
    @aparnamvs8376 3 года назад +324

    ഡെലിവറി കഴിഞ്ഞ ടൈമിലാണ് ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്... പിന്നെ ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ കണ്ടു,. ഇപ്പോ അതിശക്തമായി ട്രേഡ് ചെയ്യുന്നു.. 😍😍

    • @lucid.6610
      @lucid.6610 3 года назад +5

      Ethra ayi trading start cheythit and how is it going now

    • @aparnamvs8376
      @aparnamvs8376 3 года назад +31

      1 year ayit videos kanunnundarnnu..trading serious ayit eduthit 3 month ayite ullu..Athyavashyam adipoli ayi thanne pokunnund🙂

    • @lucid.6610
      @lucid.6610 3 года назад +2

      @@aparnamvs8376 keep going 😉

    • @anithakenneth4134
      @anithakenneth4134 3 года назад +1

      Me too

    • @aparnamvs8376
      @aparnamvs8376 3 года назад

      @@lucid.6610 ok bro..

  • @rajeevmc6350
    @rajeevmc6350 3 года назад +16

    താങ്കളുടെ മനസ്സിലെ നന്മയാണു് താങ്കളുടെ വിജയം,keep it up ,അതിശക്തം..⭐⭐⭐⭐⭐

  • @Chirabattil
    @Chirabattil 3 года назад +78

    അദേഹത്തെക്കുറിച്ചറിയാൻ ആ പേരു തന്നെ ധാരാളമായിരുന്നു
    Shareeque shamsudeen

  • @CrazyTrader007
    @CrazyTrader007 3 года назад +31

    ചുരുക്കി പറഞ്ഞാൽ ഗോവയിൽ പോയി ആ ഗപ്പ് ഇങ്ങെടുത്തു🔥
    വലിയ യാത്രയിലെ ചെറിയ ചുവടുവെപ്പ്
    👏
    എല്ലാ വിധ ആശംസകളും നേരുന്നു..💐💐💐💐💐

  • @eldhoabraham8716
    @eldhoabraham8716 3 года назад +28

    ആശാനെ അടുത്ത കാർണിവൽ നമ്മുക്ക് sponser ചെയ്യാം *powered by fundfolio

  • @rafnaspp8597
    @rafnaspp8597 3 года назад +18

    sooo proud of u Bro...😘😘😘
    പിന്നെ വേറൊരു കാര്യം പറയാതെ പോവാൻ കഴിയില്ല, ആദി ഒരു അതിശക്തൻ തന്നെ 🔥🔥🔥🔥

  • @ramachandranpksreenilayam814
    @ramachandranpksreenilayam814 3 года назад +28

    സ്വയം നന്നാവാൻ ശ്രമിക്കുന്ന തോടൊപ്പം മറ്റുള്ളവരയും കൈപിടിച്ചുയർത്താൻ ആത്മാർഥമായി ശ്രമിക്കുന്ന അങ്ങയുടെ മനസ്സിന് ഒരായിരം നന്ദി.
    നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ.
    ജയ്ഹിന്ദ്.

  • @jyothisjoseph2026
    @jyothisjoseph2026 3 года назад +24

    Youtubil full kachara.. Ivide matram athisaktham vibes🔥❤️❤️

  • @shubipk
    @shubipk 3 года назад +118

    ഹ്രദയം കൊണ്ടു പ്രവർത്തിക്കുന്നവരെ തോൽപിക്കാൻ ദൈവത്തിനു തന്നെ അറിയില്ല എന്നു കേട്ടിട്ടില്ലേ... വലിയ ഉയരങ്ങളിലേക്കുള്ള ഒരു ചെറിയ കാൽവെപ്പ്... അതിശക്തം❤️❤️❤️

    • @muralidharan7226
      @muralidharan7226 3 года назад +2

      Eth daivom an mister. Manalaranyathil oru kannin oru kann enna sikha vidhikkunns daivamo

    • @prenoopsyamv2617
      @prenoopsyamv2617 3 года назад +3

      @@muralidharan7226 endooknnaado taanee paraunne

  • @thabshimahir979
    @thabshimahir979 3 года назад +11

    മംഗലാപുരം airportil വരുമ്പോൾ പറയണേ... ഇവിടെ 10-15 അതിശക്തം ഫാൻസ് കാർ ഉണ്ട്.❤️💚

  • @ironman-ch4vv
    @ironman-ch4vv 3 года назад +121

    നിങ്ങൾ പൊളി ആണ് ഭായ് നിങ്ങൾ വളരുമ്പോൾ കീഴിൽ ഞങ്ങളേം വളർത്തുന്നു...so why we love you😍❤

    • @MAX-ve6uo
      @MAX-ve6uo 3 года назад +3

      😇yes!
      God bless shariq ☺

    • @dontsubscribe148
      @dontsubscribe148 3 года назад +1

      ട്രെഡിങ് chayunudo

    • @akshay6842
      @akshay6842 3 года назад

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum undakkan patto..?

    • @ironman-ch4vv
      @ironman-ch4vv 3 года назад

      @@akshay6842 കഴിവും ക്ഷമയും വേണം

  • @unipower8872
    @unipower8872 2 года назад +2

    സ്വയം നന്നാവാൻ ശ്രമിക്കുന്ന തോടൊപ്പം മറ്റുള്ളവരയും കൈപിടിച്ചുയർത്താൻ ആത്മാർഥമായി ശ്രമിക്കുന്ന
    നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ. ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ പിന്തുണ എന്നുമുണ്ടാകും. All the best......

  • @Fazz7777
    @Fazz7777 3 года назад +43

    നല്ല മനസ്സിന് ഉടമകൾ എന്നും ഒരുപടി ഉയർച്ചയിലാകും ☺️☺️

  • @its4harish
    @its4harish 3 года назад +135

    നെഗറ്റീവോളികൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്..
    ഇത് നുമ്മടെ ആശാന്റെ വിജയം, നുമ്മടെ വിജയം 😍💪

  • @shadowtalk7708
    @shadowtalk7708 3 года назад +15

    എവിടെ തുടങ്ങണം എന്ന് അറിയാത്തവർക്ക് അടിത്തറ പാകുന്നത് മുതൽ മുന്നോട്ടുള്ള എല്ലാ വഴിയിലും നിങ്ങൾ പൊളി ആണ്... അതിശക്തം... 💪👌

  • @abraham666
    @abraham666 3 года назад +134

    ഗോവയിൽ കള്ളും കഞ്ചാവും അടിക്കാൻ പോയവർ ആണെന്നു തോനുന്നു ഡിസ്‌ലൈക്ക് അടിച്ചവർ 😁😁

    • @prajeesh8008
      @prajeesh8008 3 года назад +1

      😄🤣🤣🤣

    • @Althaf_pattambi
      @Althaf_pattambi 3 года назад

      🤣🤣🤣

    • @faizabdulla6062
      @faizabdulla6062 3 года назад

      😂😂😂

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +37

      Trading inte kick athinilallo!

    • @amloid
      @amloid 3 года назад +5

      @@ShariqueSamsudheen pinnallah....nammude passion follow cheyyumbol kittunna kick vere evde kittana...

  • @alinmani9654
    @alinmani9654 2 года назад +1

    A perfect man with good perspectives 👍🏻congrats🎉

  • @bonds_man
    @bonds_man 3 года назад +57

    Athishaktham
    പോലെ ഒരു entrepreneurs കൂട്ടായ്മക്് തുടക്കം വേണം.❤️❤️

    • @vibinkm7813
      @vibinkm7813 3 года назад +1

      ശരിയാ Bro...

    • @Unknown-qy8mv
      @Unknown-qy8mv 3 года назад

      Athe nanum undavum

    • @deepaprajan7431
      @deepaprajan7431 3 года назад

      @@vibinkm7813 njan ethu eppozhum kanarundu ethehethinte keezhi keezhi ano join chayyendathu

    • @dilshadu6215
      @dilshadu6215 3 года назад

      Yes

    • @Unknown-qy8mv
      @Unknown-qy8mv 3 года назад

      @@deepaprajan7431 manassilayila

  • @loveshore.....5637
    @loveshore.....5637 3 года назад +11

    അല്ല പിന്നെ.... കുറെ ഉണ്ണാക്കന്മാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു...... 💞💞💞
    Athishaktham😍

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 3 года назад +3

    ആദ്യമായി fundfolio വീഡിയോസ് കാണുമ്പോ ഓർത്തത്‌ ആശാൻ ആശാന് അറിയുന്ന കാര്യങ്ങൾ നമ്മളെ കൂടെ പഠിപ്പിക്കുന്നു എന്നാണ്.
    കൂടുതൽ വീഡിയോസ് കണ്ടപ്പോ തോന്നി u r a good teacher..
    Deep ആയിട്ടുള്ള വീഡിയോസ് കണ്ടപ്പോ തോന്നി.. ഇയാൾ ഇതിലൊരു ജിനിയസ് ആണല്ലോന്നു..
    ദാ.. ഇപ്പോ ഇവിടെ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോ നമ്മുടെ വീട്ടിലെ ആളെ ഇന്ത്യ മൊത്തം അംഗീകരിച്ച നിമിഷം പോലെ..
    എന്താ പറയണ്ടെന്നു അറിയില്ല. അടിപൊളി അതിശക്തം ❤❤❤❤❤😘😘😘😘😘

  • @sumeshbabu006
    @sumeshbabu006 3 года назад +21

    എന്ത് ശോകം ആണ് ബ്രോ കൊച്ചിയിൽ നിന്ന് ഗോവയ്ക്ക് ഡയറക്ട് flight illa high speed train illa ellaam വരേണ്ടത് ഉണ്ട് അതിശക്തമായ🔥

  • @shafeequeabdulla572
    @shafeequeabdulla572 3 года назад +9

    Entertainment വീഡിയോസ് മാത്രം കണ്ടിരുന്ന എനിക്ക് ഈ ബ്രോയുടെ ഹൃദയത്തിൽ തൊട്ടുള്ള മോട്ടിവേഷണൽ ടോക്ക് കാരണം ആണ് ഞാനും അതി ശക്തമായി follow ചെയ്യാൻ തുടങ്ങിയത്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @meerasatheeshan2200
    @meerasatheeshan2200 3 года назад +24

    Flight poolum Athishakthamayi delay aayi😂 U r vere level😉 Athishaktham💪❣️

  • @Showflix-TV
    @Showflix-TV 3 года назад +11

    ഈ വീഡിയോ കാണുമ്പോൾ ഈ ചാനലിൽ ഇടയ്ക്കൊരു travel വീഡിയോയും ആയൽ അടിപോളിയവും എന്ന തോന്നുന്നവർ like

  • @shamsudheenthayattil5549
    @shamsudheenthayattil5549 3 года назад +22

    സത്യത്തിൽ വളരെയധികം അഭിമാനം തോന്നി... ഈ അതി ശക്തം ടീമിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ.....

  • @createyourhappiness9339
    @createyourhappiness9339 3 года назад +24

    സ്വപ്നങ്ങളില്ലാതെ നടന്നവരെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ❤️❤️✊✊

  • @The_BrimX
    @The_BrimX 3 года назад +43

    ഹൃദയംകൊണ്ട് പ്രവർത്തിക്കുന്ന Ashane. Adhishakttam🔥🔥

    • @akshay6842
      @akshay6842 3 года назад

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum undakkan patto..?

  • @daddywithdd
    @daddywithdd 3 года назад +8

    ഒറ്റ പ്രാവിശ്യം like👍 അടിക്കാൻ പറ്റുന്നുള്ളു.. ഒരു പത്തുപ്രാവിശ്യം like👍 adikkan പറ്റിയിരുന്നകിൽ... നൂർ പ്രാവിശ്യം like👍അടിക്കാൻ ശ്രെമിച്ചേനെ.. Jai athishaktham ❤

  • @obaidHani1717
    @obaidHani1717 3 года назад +44

    സാർ പണ്ട് നമ്മളെ ബാഗ്ലൂർക്ക് കൊണ്ട് പോയത് ഓർമ്മവന്നു😎😎😎❤️❤️💕

    • @baneesh5730
      @baneesh5730 3 года назад +3

      I think That was just his begining time..right?😊

    • @obaidHani1717
      @obaidHani1717 3 года назад +1

      @@baneesh5730 yes bro😍

  • @suneeshkh7698
    @suneeshkh7698 3 года назад +7

    Live ട്രേഡ് കാണാൻ വന്ന് പ്ലിങ് ആയവർ ഉണ്ടോ 😊😇

  • @siddeekkkv
    @siddeekkkv 3 года назад +79

    വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ❤️❤️❤️

  • @suss8964
    @suss8964 Год назад

    Hi Aasan....
    Athisaktham🔥🔥🔥🔥 following..
    From Qatar..

  • @mafathah5028
    @mafathah5028 3 года назад +22

    കണ്ണ് നിറഞ്ഞു പോയി ശരിക്കും പൊളിക്ക് മുത്തേ

  • @shayifx
    @shayifx 3 года назад +6

    Sharique ബ്രോ ഞാനും തിരിച്ചു വരും നിങ്ങൾ ആണ് എന്റെ Inspiration കുറച്ചു സമയം എടുക്കും എന്നാലും തിരിച്ചു വരും

  • @vishnuvr5537
    @vishnuvr5537 3 года назад +66

    The most underated channel. Still did not get a Golden play button?

    • @vishnuvr5537
      @vishnuvr5537 3 года назад +10

      @vicky എലക്ഷനേക്കാൾ ബിഗ്‌ബോസ്ന് പ്രാധാന്യം കൊടുക്കുന്ന നാടാണ് നമ്മുടേത്.

    • @t-rex4394
      @t-rex4394 3 года назад +12

      @vicky 90% of aalkarku entertainment aanu priority. . That's why 90% of people stays as loser.

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +21

      nammude community support aanu Play button ine kaal valuthu.

    • @Ali_Mohd_7
      @Ali_Mohd_7 3 года назад +1

      @@vishnuvr5537 1M ആവാതെ എങ്ങനാ ബ്രോ Golden Play Button കിട്ടുക?

    • @verietyvlogsbyminhasminu6985
      @verietyvlogsbyminhasminu6985 3 года назад

      So proud bro😘😘😘😘😘😘

  • @Basithmancheri
    @Basithmancheri 3 года назад +6

    Vlog എങ്ങനെ കരിയർ ആകാമെന്ന് sujith bakthan കാണിച്ചു തന്ന പോലെ ട്രെഡിങ് എങ്ങനെ ചെയ്യണം എന്നും എങ്ങനെ വിജയിക്കണം,വിജയിക്കും എന്നും മലയാളി സമൂഹത്തിനും യുവാക്കൾക്കും കാണിച്ചു കൊടുത്ത ഇപ്പോൾ നമ്മുടെ ഒക്കെ youth icon ആയി താങ്കൾ മാറിയിരിക്കുന്നു.. 💥

  • @amith8894
    @amith8894 3 года назад +46

    Really proud of sharique he is not from financial domain yet still he learnt about stock market and he developed that skill into a amateur stage yet he didn't stop there he shared the knowledge with the kerala society ,sharing the knowledge is most divine thing in the world. i feel ashamed of our malayalam news channels why they are not looking at sharique what he is doing he is narrowing the distance between rich and the poor he is changing the perspective of our society ❤️❤️

    • @lucid.6610
      @lucid.6610 3 года назад +1

      You are right

    • @ajatajay4877
      @ajatajay4877 3 года назад +5

      Medias nu arjou, fukru, dr. Chrome okke mathiyallo
      This is the most underrated channel in Malayalam

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +3

      Athishaktham 🔥🔥🔥

    • @anithakabeer1460
      @anithakabeer1460 2 года назад

      Yes 👍

  • @sas143sudheer
    @sas143sudheer 3 года назад +20

    ആശാന്റെ വിഡിയോയിൽ നല്ല മോട്ടിവേഷൻ കിട്ടിയ വീഡിയോ ഇതായിരിയ്ക്കും 👍നിങ്ങ പൊളിയ്ക്ക് മച്ചാ ❤ആലപ്പുഴയിൽ നിന്നും sudheer azeez 👏

  • @aakash982
    @aakash982 3 года назад +7

    ഇങേരുടെ അടുത്താണോ എന്റെ മണ്ടൻ സംശയങ്ങൾ ചോദിച്ചത്.

  • @naveen90z
    @naveen90z 3 года назад +7

    So profit % ayittu parayande? How much was the initial captial? How much used for fire fighting? Chumma 2.5Lahks ennu paranjal njagalkku enthu padikkanja

    • @healthybrains9491
      @healthybrains9491 3 года назад

      Yes bro😐,Sharique angne thanne parayandathayirunnu

  • @muhammedshafi8209
    @muhammedshafi8209 3 года назад +1

    ഞാൻ ക്‌ളാസുകൾ കേട്ടു തുടങ്ങിട്ടേള്ളു എന്നാലും ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് ഉറപ്പായി ഞാൻ എത്തേണ്ടടുത് തന്നെയാണ് എത്തിയത്
    വളരേ ഉയരങ്ങൾ കീയടക്കെട്ടെ

  • @AveragE_Student969
    @AveragE_Student969 3 года назад +13

    അതിശക്തനെ സ്റ്റേജിന്റെ മേലെ തന്നെ ഇരുത്തണമെന്ന് പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു.. 😅👏❤️

  • @mohammedsaleem1740
    @mohammedsaleem1740 3 года назад +5

    ഒരു ബിഗ് സല്യൂട്ട് 🙋‍♂️ 👌 പല കൃമി കടിക്കും ഉള്ള ഒരു അതിശക്തം മറുപടി.... പൊളിച്ചു love u ശരീഖ്.... 💪

  • @shajizzzz
    @shajizzzz 3 года назад +24

    സ്റ്റോക്ക് മാർക്കറ്റിനെ ഹൃദയം കൊണ്ട് ഹൃദ്യമാക്കി തന്ന ആശാന് ഹൃദയത്തിൽ നിന്ന് നൂറായിരം നന്ദി..😘

    • @avenger5763
      @avenger5763 3 года назад

      Bro trade cheyunundo

    • @shajizzzz
      @shajizzzz 3 года назад

      Swing & Long term

    • @akshay6842
      @akshay6842 3 года назад

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum ithuvazhi undakkan patto??

    • @avenger5763
      @avenger5763 3 года назад

      @@akshay6842 yes

    • @avenger5763
      @avenger5763 3 года назад

      @@shajizzzz etra profit undakunu monthly

  • @supersongs8901
    @supersongs8901 2 года назад +2

    ഇന്നത്തെ കാലത്തെ ആളുകൾ ഒന്നിനൊന്നിനെ നന്നവുന്നതു താൽപര്യം ഇല്ലാത്ത ആണ്. എന്നാല് താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.കൂടെ ഉള്ളവരെ അതി ശക്തമായി മുന്നോട്ട് കൈ പിടിച്ചു കയറ്റി രക്ഷപെടുത്തി താങ്കൾ ദൈത്തിനുമുമ്പിൽ പ്രിയപ്പെട്ടവൻ ആകുന്നു. അതാണ് താങ്കൾ വിജയിച്ചു മുന്നോട്ട് പോകുന്നത് ഇനിയും വിജയിച്ചു മുന്നേറുക. താങ്കൾക്ക് എന്റെ ആശംസകൾ നേരുന്നു🙏

  • @notimetodie-0075
    @notimetodie-0075 3 года назад +22

    Malayali poli alle⚡️⚡️⚡️🔥🔥🔥

  • @faissidheeque3892
    @faissidheeque3892 3 года назад +4

    അതിശക്തം ഗ്രൂപ്പിന്റെ ഭാഗം ആകാൻ എന്താണു ചെയ്യേണ്ടത്‌ ?

  • @souleshv.k4282
    @souleshv.k4282 3 года назад +10

    എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ണ്ടവിടെല്ലാം
    അതിശക്തം fam മാത്രം.......സാമ്പത്തിക വിപ്ലവം വിജയവീഥിയിൽ അതിശക്താനൊപ്പം💪💪💪

  • @nishanthcm9326
    @nishanthcm9326 3 года назад +15

    25.12
    Effort ഇട്..
    പണി എടുക്കു ..
    മുന്നിലോട് പോവു..
    സ്വപ്നങ്ങൾ കാണ്..
    തീർച്ചയായും നിങ്ങൾക്കും കൈവരിക്കാൻ പറ്റും❤️
    ഇതിനേക്കാൾ ആത്മവിശ്വാസം തരുന്ന വാക്കുകൾ വേറെ ഇല്ല ....❤️❤️❤️ അതിശക്തം 🔥

  • @sharafsiyad4500
    @sharafsiyad4500 3 года назад +17

    My appreciation goes to the music editor 😍😍😍

  • @hananlatheef
    @hananlatheef 3 года назад +12

    So proud to be in this fam and you have represented whole kerala👏👏👏....
    And a great applause to the video creator...well done😇

  • @paulshajan9188
    @paulshajan9188 3 года назад +10

    BMW ആണല്ലേ ഇപ്പൊ മെയിൻ😂😂

  • @rithuvanv6962
    @rithuvanv6962 3 года назад +16

    I'm a big fan of the entrepreneur in Sharique ikka

  • @anishvarghese8169
    @anishvarghese8169 3 года назад +1

    Live trading കാണാൻ വരുന്നവരോട്......
    അത് ഇവിടെ ഇല്ല. 👍

  • @sajincherukunnummal3991
    @sajincherukunnummal3991 3 года назад +7

    അഭിമാനം വാനോളം ഉണ്ട് ഇക്ക... ഒന്നും പറയാൻ കിട്ടുന്നില്ല... സന്തോഷം മാത്രം 💓

  • @mohammedshahinek321
    @mohammedshahinek321 3 года назад +6

    ആശാന്റെ എല്ലാ videos കാണ്ണും എന്നിട്ടും ഒരു a/c പോലും ഓപ്പൺ ചെയ്യാത്ത ഞാൻ 😔😔😔😭

    • @OhariLokam
      @OhariLokam 3 года назад

      pathiye orennam open cheyth angu thudangu bro!

  • @balajijanardhanan789
    @balajijanardhanan789 3 года назад +10

    Great recognition for your transperant way of presenting and conveying in a easy understanding way. ❤️
    Great keep going
    All the best 👍👍

  • @sinurajmr
    @sinurajmr 3 года назад +9

    Uffff... "രോമാഞ്ചം"
    അതിശക്തം ബ്രോ ❤️❤️❤️❤️❤️❤️

  • @csv_tvm
    @csv_tvm 3 года назад +6

    മച്ചമ്പി ഉമ്മ, എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല❤️❤️❤️
    By Vinod,

  • @vp8920
    @vp8920 3 года назад +2

    ഇവിടെ വന്നു കമെന്റ് ഇടുന്ന ബ്രോ കൽ അറിയാൻ ഇൻട്രാഡേ ട്രേഡിങ്ങ് ഇൽ വിജയിക്കുന്നവർ വളരേ വളറെ കുറവാണ് എന്നുവച്ചാൽ 0.1 പെർസെന്റജ് ആളുകൾ വിജയികുമായിരിക്കും ഇവിടെ വന്നു അതിശക്തം എന്ന് എല്ലാം പറഞ്ഞു കമന്റ് ഇടുന്നെ എത്ര ആളുകള് ഇൻട്രാഡേ ഇൽ വിജയിച്ചുട്ടുണ്ട്‌ ഇതൊക്കെ കുറച്ചു ഓവർ ആവുന്നില്ലേ .

  • @ashkeribnlatheef1304
    @ashkeribnlatheef1304 3 года назад +5

    Ikka ..big fan😍😍pin onnum vnda..oru heart theranam..been frequently commenting....

  • @dinesh4484
    @dinesh4484 3 года назад +6

    ഒന്നും പറയാനില്ല ഭായ് ,,,ഹൃദയം കൊണ്ട് പറയുന്നു... അതിശക്തo👍🔥

  • @traderirsha14
    @traderirsha14 3 года назад +5

    Breakout l join aavan msg ayachirunnu.. but ningalude team mind cheythilla.. athishaktham vaakil maathramaayo.. sangadam undto

    • @ShariqueSamsudheen
      @ShariqueSamsudheen  3 года назад +2

      Please mail Abdul Khader on abdul.khader@fundfolio.in and he will help you.

    • @traderirsha14
      @traderirsha14 3 года назад

      @@ShariqueSamsudheen thanks ikka