ജ്യൂസ് കടയിലെ ജീവനക്കാരൻ കോടീശ്വരനാകാൻ ട്രേഡിങ്ങ് തുടങ്ങിയ കഥ | SPARK STORIES

Поделиться
HTML-код
  • Опубликовано: 13 окт 2022
  • പ്രവാസിയായ ഒരു ബാപ്പയുടെ മകനായിരുന്നു അലി സുഹൈൽ. സുഹൈലിന്റെയും സഹോദരങ്ങളുടെയും പഠനകാലത്താണ് പിതാവ് മരണപ്പെടുന്നത്. ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തോട് പട പൊരുതേണ്ടി വന്നു സുഹൈലിന്. ജ്യൂസ് കടയിലും ആക്രി കടയിലും സെയിൽസിലും തുടങ്ങിയ എല്ലാ മേഖലയിലും ജോലി ചെയ്യുമ്പോളും ഒരു മ്യുസിഷ്യൻ ആകണമെന്നായിരുന്നു സുഹൈലിന്റെ ആഗ്രഹം. പക്ഷെ തന്റെ ആ പാഷൻ തന്റെ ജീവനോപാധി അല്ലെന്നു സുഹൈൽ തിരിച്ചറിഞ്ഞു. തന്റെ കൈയിലുള്ള 500 രൂപയ്ക്കും 1000 രൂപയ്ക്കും ട്രേഡ് ചെയ്ത് വരുമാനം കണ്ടെത്താൻ ആ സമയത്തും സുഹൈൽ ശ്രമിച്ചിരുന്നു. പക്ഷെ ജീവിതം മുന്നോട്ട് പോകുന്നതിന് ഒരു സ്ഥിര വരുമാനം ആവശ്യമാണെന്ന തിരിച്ചറിവിൽ സുഹൈലും പ്രവാസിയാകാൻ തീരുമാനിച്ചു. 3 മാസത്തെ വിസിറ്റിംഗ് വിസയിൽ ദുബൈയിൽ എത്തിയെങ്കിലും ജോലി ഒന്നും ലഭിച്ചില്ല. പക്ഷേ അവിടെ നിന്നും തിരിച്ചു വിമാനം കയറുന്നത് ട്രേഡിങ്ങിൽ വലിയ അറിവുകളുള്ള ഹർഷദ് എന്ന സുഹൃത്തിന്റെ സൗഹൃദവുമായിട്ടാണ്. ഈ സുഹൃത് ബന്ധത്തിൽ ആ രണ്ട് ചെറുപ്പക്കാർ തുടങ്ങിയ ഒരു ബ്രാൻഡിന്റെ കഥയാണ് ഇത്തവണ സ്പാർക്ക് പറയുന്നത്.
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #tradextbm
    Contact Details
    Ali - 9633526003
    Office- 8075313974
    Thameem / Shezza BDM - 8138832165
    UAE harshed - +971 52 781 4300
    Instagram - tradextbm?igshi...
    ali_suhail_p_v?...

Комментарии • 388

  • @anees8100
    @anees8100 Год назад +206

    ഷെയർ മാർക്കറ്റ് എന്ന ആഴകടലിലേക്ക് ഇറങ്ങി തിരിക്കുന്നവരോടാണ്. നന്നായി പഠിച്ചാൽ നിങ്ങൾക്ക് ഈ കടലിലെ മുത്തും പവിഴവും വാരാം... അല്ലെങ്കിൽ അതിന്റെ ആഴങ്ങളിൽ നിങ്ങള് മുങ്ങി താഴ്ന്നു പോകും.
    പഠിക്കുക.. പഠിക്കുക.. പഠിക്കുക....

    • @cakecrafthouse8757
      @cakecrafthouse8757 Год назад

      First
      avoid youtubers.... They are complete idiots... Especially the sunday live of Shariq shamsudheen.. He totally misleading beginners with unknowing global cues... Last week he told heavy market crash is coming, already UK stepped into crisis, so indian market gonna crash.. But nifty goes up Rocket... 3 weeks ago also that idiot said same... Market goes up🚀.... He is okay with his teaching ability... But as a investing advisor, he is utter failure...
      so beginners never watch his Sunday live... It makes you panic & ended to lose🤷🤷🤷🤷🤷🤷🤷

    • @binojcerebra5462
      @binojcerebra5462 Год назад +1

      👍👍👍

    • @habeeburahman8715
      @habeeburahman8715 Год назад +13

      പേടിപ്പിക്കല്ലേ ബായ്..
      ചെറിയ ചെറിയ lot എടുത്തു ട്രെഡിങ് start ചെയ്യുക. അനുഭവങ്ങൾ, പാളിച്ചകൾ എല്ലാം പിടിച്ചെടുത്തു successfull ആകാം

    • @anees8100
      @anees8100 Год назад +1

      @@habeeburahman8715 all the best....👍

    • @abelmonachan4459
      @abelmonachan4459 Год назад +1

      💯💯

  • @saleemnv4481
    @saleemnv4481 Год назад +117

    share trading ഹൈസ്കൂൾ തലം മുതൽ പഠനത്തിൽ ഉൾപ്പെടുത്തിയാൽ വലിയ ശതമാനം ആളുകൾ രക്ഷപ്പെടും ...🌷🙏

    • @aswanthss8150
      @aswanthss8150 Год назад +1

      Yes

    • @LazlyAntony
      @LazlyAntony Год назад +2

      Nope. It will not. It will create success and lose making ppl. bcoz this is a zero-sum game! (trading)
      But yes, long-term investing, the benefits of doing SIP's etc should be taught in school

    • @sufiyannh1322
      @sufiyannh1322 Год назад +1

      point of my view ellarum pannakar ayall evidey ellarum pattinii kedannu marikkum😁

  • @prashobzan6360
    @prashobzan6360 Год назад +369

    ഒറ്റ പേര് "Shariq samsudheen"😍❤️‍🔥 ആശാൻ...

    • @manumohanan23
      @manumohanan23 Год назад +5

      😍

    • @sivadasmr7442
      @sivadasmr7442 Год назад +20

      കഥകൾ എന്തു പറഞ്ഞാലും ആശാനെപ്പോലെ ആശാൻ മാത്രം ..

    • @_Iron_fly_
      @_Iron_fly_ Год назад +5

      Wow……. #Athishaktham…….❤

    • @ab1ek145
      @ab1ek145 Год назад +3

      True ☺️💖

    • @jdsvds1307
      @jdsvds1307 Год назад +2

      എന്റെ ആശാൻ

  • @sayum4394
    @sayum4394 Год назад +50

    ഷമീം റഫീഖ്,
    താങ്കളുടെ ചാനൽ തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ
    താങ്കളുടെ അതിഥികൾ പൊതുവേ സാധാരണക്കാരും ജനുവനുമാണ്
    ഇപ്രാവശ്യം തെറ്റി...
    ഈ പുള്ളി നിങ്ങളെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്
    ഇത്തരം കള്ളനാണയങ്ങളെ നിങ്ങൾ തിരിച്ചറിയണം
    പുള്ളിയുടെ നുണകൾ താങ്കൾക്ക് മനസ്സിലായിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നു
    പുള്ളിയെ വെറുപ്പിക്കാതിരിക്കാൻ താങ്കൾ നിശബ്ദത പാലിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്
    ഇത്തരത്തിൽ വരുന്ന ആൾക്കാരുടെ സത്യസന്ധതയും അവരുടെ ജനുനിറ്റിയും പ്രഥമദൃഷ്ടിയാൽ ഉറപ്പുവരുത്തുക
    ഓഹരി പഠിപ്പിക്കാൻ വേണ്ടി ആയിരമോ പതിനായിരമോ വാങ്ങിക്കുക നല്ല ഏർപ്പാടാണ്
    ഒരു രൂപയുടെ റിസ്കില്ല കിട്ടുന്നതെല്ലാം ലാഭം
    ഇത്തരക്കാരുടെ കെണികളിൽ പെടുന്നത് ജീവിതം രണ്ട് അറ്റം മുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർ
    ഫീസായി കൊടുക്കുന്ന 10000 രൂപ മാത്രമല്ല അവർക്ക് നഷ്ടപ്പെടുന്നത്
    ഇത്തരക്കാരെ വിശ്വസിച്ചു ട്രേഡ് എടുത്ത അവരുടെ ക്യാപിറ്റൽ ആണ് നഷ്ടപ്പെടുന്നത്
    ഈ വള വള പറയുന്ന സുഹൃത്തിനോട് എനിക്ക് ചോദിക്കാനുള്ളത് താങ്കളുടെ ഒരു വർഷത്തെ PnL കാണിക്കാൻ ധൈര്യമുണ്ടോ എന്നാണ്?
    ഷമീം റഫീഖ് & ടീം ഇ കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു

    • @akkum6520
      @akkum6520 Год назад +4

      ഏകദേശം 10 മിനുട്ട് ആകുമ്പോഴേക്കും എനിക്കും വല്ലാതെ ബോറടിച്ചു തുടങ്ങി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാനും സംശയിച്ചു തുടങ്ങിയിരുന്നു.. ഇയാൾ ഇവിടെ വന്ന് കോടീശ്വരൻ ആകാൻ പോകുന്ന ആൾ ആണെന്ന് തോന്നുന്നു 😄..?

    • @dheevar9660
      @dheevar9660 Год назад

      Thyats fine. But I have seen good review abt his institute

    • @midhunbalachandranpv6340
      @midhunbalachandranpv6340 Год назад +1

      @@dheevar9660 share marketine kurich oralk manassilakkenda karyangal ellm youtubil orupad free aayit thanne und... Eth course vangiyalm athil kooduthal onnm kittanilla.. Trading oru skill aanu... Practice cheyth develop cheyyenda onn... Ivare pole ulla aalkar oru paid course vangiyale trading cheyyan pattu ennulla oru mentalitiyilek begginersine kondupovukayan...

    • @Bai682
      @Bai682 3 месяца назад

      Boering session

  • @user-id1320shaji
    @user-id1320shaji Год назад +16

    ഇത്തരം കോഴ്സ് നടത്തുന്നവരും ടിപ്സ് വിൽക്കുന്നവരും എല്ലാം ട്രെഡിങ്ങിൽ പരാജയപ്പെട്ടു വൻ നഷ്ടം സംഭവിച്ചവരാണ്. വിജയിച്ചവർക്ക് ഇതിനൊന്നും സമയം കിട്ടില്ല. അവർ ഇതിന് വേണ്ടി ചെലവാക്കുന്ന സമയം കൊണ്ട് ട്രെഡിങ്ങിൽ ശ്രദ്ധിച്ചു കൂടുതൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കും.

    • @tomygeorge4626
      @tomygeorge4626 Год назад +2

      ഷാരൂഖ് ആശാനും വലിയ ലാഭമൊന്നുമില്ലെന്ന് തോന്നുന്നു. വാചകമടിയും യൂട്യൂബിലെ ആദായവുമേയുള്ളെന്നു തോന്നുന്നു. 🤔🤔

    • @amaldev8287
      @amaldev8287 Год назад

      @@tomygeorge4626 Alla He is profitable, Sharique orikkal paranjath pole Stock mathramalla pulliyude passion RUclips and Community speach ellam pullide passion aan Trading around Yearly 80 lakh profit undakunund

  • @iinvest7376
    @iinvest7376 Год назад +43

    Ali suhail sir♥️♥️ Sharique shamsudheen sir ine koodi konduvaranam🔥

    • @ajusukumar
      @ajusukumar Год назад +1

      1 millionil kooduthal subscribers und pulliyude channelinu ithinu 357k matre ollu..

    • @iinvest7376
      @iinvest7376 Год назад +4

      @@ajusukumar athinippo nthaa brooo 357k nthaa cheruthaaanoo

    • @ajusukumar
      @ajusukumar Год назад +2

      Appo sharique ntina ithil varunne enn.
      I am not telling he is 'big' or something.
      Ayal ippp Asianet newsilum 24 newsilum okke aan promotion chryyunne
      U need to know that.e spark channelil alkar varunnath avrde promotionum investere kand pidkyanum aan
      Not just mere interview.

    • @iinvest7376
      @iinvest7376 Год назад +2

      @@ajusukumar ee channel mathram kaanunnaa kurach aalukal nthayalum kanumalloo avarkku vendi

    • @irshadgeonex3956
      @irshadgeonex3956 Год назад

      Shameem sir angottu poyi interview cheyyatte... Athalle heroism😂😂😂

  • @Irfana-db2pe
    @Irfana-db2pe Год назад +11

    Proud of you ali✨

  • @mujjiksd4818
    @mujjiksd4818 Год назад +48

    ഞാൻ ഒരു ട്രെഡർ ആണല്ലോ.. എന്റെ മോനേ 😂😂😂,
    ട്രെഡിങ്ങിൽ പണം ഉണ്ടാക്കുന്നവരൊക്കെ ചാനലിൽ വന്നു ഇന്റർവ്യു തരുമെന്ന് ആരും കരുതേണ്ട. അവർക്കൊന്നും ഇതിനുള്ള ടൈമില്ല

    • @CrazyTrader007
      @CrazyTrader007 Год назад +9

      Ath vach bussiness build cheyyendavar ath cheyyum

    • @sayum4394
      @sayum4394 Год назад

      @@CrazyTrader007 അതെ അതെ ബിസിനസ് കൂട്ടാം... ട്രേഡ് അല്ല
      എന്തു ഉടായിപ്പും പറഞ്ഞു ആൾക്കാരെ പറ്റിക്കാൻ പറ്റുന്ന വളക്കൂറുള്ള മണ്ണാണ് കേരളം...
      പാവങ്ങളായ ആൾക്കാരുടെ ട്രേഡിനെ കുറിച്ചുള്ള അജ്ഞത ഇവൻ മുതലാക്കുന്നു
      യോഗ്യനല്ലാത്ത, ട്രേഡിങ്ങിന്റെ ബാലപാഠം പോലും അറിയില്ലെന്ന് ഞാൻ സംശയിക്കുന്നു ഈ വ്യക്തി
      അതിനൊക്കെ നിന്നു കൊടുക്കണമോ പ്രോത്സാഹിപ്പിക്കണോ എന്ന് താങ്കൾ സ്വയം ഒന്നാലോചിക്കുക

  • @user-oz7rk1td8j
    @user-oz7rk1td8j Год назад +52

    അനേകം മലയാളികൾക്ക് ആത്മാർഥതയോടെ stock market എന്താണെന്ന് ഫ്രീ ആയി പഠിപ്പിച്ച് തന്നത് Shariq shamsudheen ആണ്
    Angerodulla കടപ്പാട് കൊണ്ട് ഇവിടെ പറയുന്നു

  • @premsai5310
    @premsai5310 Год назад +24

    Iyal parayunnath athmarthamai viswasikkan Budhimuttanu sir...🙂

  • @Nobody-kb6hd
    @Nobody-kb6hd Год назад +155

    Ithokke full marketing aan. Share market padikkan mentor venam enn itharam aalkkar beginnersinte thalayil aadyame kayatti vekkuan. You'll get more than enough information from youtube. Do not fall for traps.

  • @motoarts1749
    @motoarts1749 Год назад +4

    Proud Of You Brother 👏

  • @ckmfasil
    @ckmfasil Год назад +5

    Great👍

  • @akhil_k91
    @akhil_k91 Год назад +2

    Covid time il stock market il vannavaril orupad alukal capital wipeout ayi nirthippoyi. Passionate ayavar ippozhum continue cheyyunnu. Oru profession ayitt kand serious ayi padikkuka.

  • @BlackWolf-bj7bd
    @BlackWolf-bj7bd Год назад +62

    എന്റെ ponnu bro Trading ഒക്കെ ഒരു skill ആണ് അത് ആർക്കും പഠിപ്പിച്ചുതരാൻ പറ്റില്ല ഇത് സ്വയം develope ചെയ്തെടുക്കേണ്ട skill ആണ്.
    Invest time in your chart & And don't waste your money in these f**king institutions.
    അതവാ ഇതുപോലുള്ളവരുടെ അടുത്തുപോയി പഠിക്കുന്നുണ്ടേൽ അവരുടെ Trading statement ചോദിക്കുക അത് check ചെയ്തു profitable ആണേൽ പഠിക്കുക.
    Ok👍😍

    • @adilhussain4144
      @adilhussain4144 Год назад

      TheInnerCircleTrader nte teachings, 100% follow cheythitt enikk daily highs and lows, nifty and forex il catch cheyyan pattunnund. So, oraleyum follow cheyyaruth enn parayunnath sheriyalla. Except, ICT ellarum kanakka..

    • @BlackWolf-bj7bd
      @BlackWolf-bj7bd Год назад +7

      Bro njan aareyum follow cheyyaruth ennonnum parayunnilla 100% youtubeilum internetilum ulla content aanu ithupolulla institutions high amountinu sell cheyyunnath athukond aarum poyi pattikkapedathirikka. Contents evidennayalum kittum nalloru trader aavamengil kure kaalathe practice venam. Allathe ivarokke parayunna pole 4 -6 months kond nalloru trader aakum ennonnum enikk thonnunnilla.👍

    • @cakecrafthouse8757
      @cakecrafthouse8757 Год назад

      First
      avoid youtubers.... They are complete idiots... Especially the sunday live of Shariq shamsudheen.. He totally misleading beginners with unknowing global cues... Last week he told heavy market crash is coming, already UK stepped into crisis, so indian market gonna crash.. But nifty goes up Rocket... 3 weeks ago also that idiot said same... Market goes up🚀.... He is okay with his teaching ability... But as a investing advisor, he is utter failure...
      so beginners never watch his Sunday live... It makes you panic & ended to lose🤷🤷🤷🤷🤷🤷🤷

    • @s123ge
      @s123ge Месяц назад

      ​@@adilhussain4144ICT is also fraud.

  • @unaisunu5963
    @unaisunu5963 Год назад +3

    Proud brother

  • @KRK-Palakkad
    @KRK-Palakkad Год назад +21

    പലരെയും ഫ്രീ ആയി പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപെട്ടു പോയിരുന്ന ആളായിരുന്നു ഞാൻ, 😂👍🏻

    • @arunjoseph3450
      @arunjoseph3450 Год назад

      Pls send contact no.

    • @jayalalthilakan6274
      @jayalalthilakan6274 Год назад

      എന്നെ പഠിപ്പിച്ചു തരുമോ ആഗ്രഹം ഉണ്ട്

  • @muhammedsafwan1106
    @muhammedsafwan1106 Год назад +4

    Proud of this ... amazing 👏

  • @nihadaboobacker8204
    @nihadaboobacker8204 Год назад +30

    Proud of you brother ❤

  • @aboobaker3406
    @aboobaker3406 Год назад +2

    Great

  • @sujithp5867
    @sujithp5867 Год назад

    Thank you ❤👍

  • @anzvlogz790
    @anzvlogz790 Год назад +2

    Nice

  • @devoosprabha8046
    @devoosprabha8046 Год назад +14

    കയ്യിൽ പണമില്ല, കടം വാങ്ങി ദുബൈ വിസിറ്റ് വിസ , ജോലി തേടൽ, ശമ്പളമില്ല, തുടക്കം അഞ്ച് ലക്ഷം മുടക്ക് മുതൽ കൊള്ളാം

  • @signingofsirajsiru
    @signingofsirajsiru Год назад

    That's my same thought. We will make it

  • @fousaralich4948
    @fousaralich4948 Год назад +17

    എന്തോ എവിടെയോ? 🤔
    എന്തായാലും ലോകം ഹാപ്പിയാവട്ടെ ❤️

  • @stanmonantony9931
    @stanmonantony9931 Год назад

    Great 👍👍

  • @sanjuabraham9029
    @sanjuabraham9029 Год назад +2

    great

  • @hajarahashir5780
    @hajarahashir5780 Год назад +5

    masha allah. Great job. Achu

    • @jibish7999
      @jibish7999 Год назад

      Great job? Is this haram?

  • @ukvlogsz
    @ukvlogsz Год назад

    Very Good

  • @crazytrader7684
    @crazytrader7684 Год назад +9

    പറഞ്ഞതിൽ ഒന്നും match ആകുന്നില്ല, വെറും marketing aayi കാണണം എല്ലാവരും

  • @lim1231
    @lim1231 Год назад

    Supperrr video

  • @akashsnair1107
    @akashsnair1107 Год назад

    Thankyou

  • @AlKaattaArabi
    @AlKaattaArabi Год назад +2

    Trade cheyth cash undakan pattilla ennullathinte example ane. Ella traderum course vitt cash undakkunnath.

  • @Chakzzz
    @Chakzzz Год назад +6

    Share market course nadathi kodikal undakunna gudayipppu teams nodu pucham mathram .ithile rasam enthannu vechal ee course attend cheyumbol namml reshappeet ennu thonnum pakshe real trade il ithonnum work avilla .athinnu nannyi kashatepeetu experience lude nammal thanne oru methode kandethanam.athinulla oru basicinu anenkil course attend cheyam.pinne youtubeil kittha oru gold mining methodes Iver padipichu therilla .pinne course nadathi matram cash undakunna traders um undu

    • @muhammedsuhaila9679
      @muhammedsuhaila9679 Год назад +1

      Sheriyaanu sir... Valare sheriyaanu..... Njan oru swing trader aanu .... Nammal nammaludethayittulla oru trading style vakasippichenkile vijayikkan pattukayulloo.... Marketil experience aanu mukyam....

  • @ramakrishnanpt8098
    @ramakrishnanpt8098 Год назад

    Congrats bro 👍🏻

  • @fasilklrm
    @fasilklrm Год назад +2

  • @anilkumarmp9535
    @anilkumarmp9535 Год назад +9

    .. ഇതൊക്കെ കണ്ട് പണക്കാരൻ ആകാം എന്ന് തെറ്റിധാരണയോടെ ഇതിനകത്ത് ചെന്ന് ചാടുന്നവർ ഓർക്കുക.. 100ൽ 90% അൾക്കാർക് ലോസ് വരുന്ന പാടിയാണ് എന്നാണ് പറയുന്നത്

    • @cakecrafthouse8757
      @cakecrafthouse8757 Год назад

      First
      avoid youtubers.... They are complete idiots... Especially the sunday live of Shariq shamsudheen.. He totally misleading beginners with unknowing global cues... Last week he told heavy market crash is coming, already UK stepped into crisis, so indian market gonna crash.. But nifty goes up Rocket... 3 weeks ago also that idiot said same... Market goes up🚀.... He is okay with his teaching ability... But as a investing advisor, he is utter failure...
      so beginners never watch his Sunday live... It makes you panic & ended to lose🤷🤷🤷🤷🤷🤷🤷

    • @salishchomattil4518
      @salishchomattil4518 Год назад +4

      ഞാൻ ട്രേഡിംഗ് പഠിച്ചു 1കൊല്ലം ആയി.first 3 മാസത്തിൽ 1lack പോയി. .പിന്നെ 3 മാസം ട്രേഡ് എടുക്കാതെ നോക്കിയിരുന്നു live. Pine pine 1lot start chithu.1000 profit കിട്ടി തുടങ്ങി.പിനെ lot size kooti pooya pasia Trichu പിടിച്ചു..ട്രേഡിംഗ് എല്ലാ ദിവസവും നമ്മക് anukoolamarikilla. Cpr brakout varubol trade അടുത്താൽ മതി. 1lack capital ഉണ്ടാഗിൽ 10 15 k simple aayi ഉണ്ടാകാം... Experience aanu വേണ്ടത്.... candle .cpr .pivot point . support.ressistance .enniva. എല്ലാം പഠിക്കണം. Trading view l poyi 2week നോക്കിയിരുന്നാൽ (indicater) mathi

    • @ShyamLal-zr9xb
      @ShyamLal-zr9xb Год назад

      @@salishchomattil4518 hi, please give your contact please

  • @kamarunishapp712
    @kamarunishapp712 Год назад +2

    Anthu thallanu bai kurchu kurakoo baiiiiii tule mansilayaver lik

  • @hotcake_trader
    @hotcake_trader Год назад +2

    Ya monee

  • @LazlyAntony
    @LazlyAntony Год назад +3

    wow! so sad to see spark stories giving replies to those who ask how to join these courses! So are all of your videos paid promotions like this?

  • @jinash9492
    @jinash9492 Год назад +2

    ❤️‍🔥❤️‍🔥

  • @Live.Intelligent.Investor
    @Live.Intelligent.Investor Год назад +1

    Ali Bro❤

  • @muhammedafreedity2860
    @muhammedafreedity2860 Год назад +3

    👍👍👍👍

  • @anikuttan6624
    @anikuttan6624 Год назад +2

    👍🙏

  • @amaizingamaiz
    @amaizingamaiz Год назад +18

    ഇയാൾ ട്രേഡിങ് ചെയ്യുന്ന ആൾ അല്ല പഠിപ്പിച്ചു കോടീശ്വരൻ അകാൻ നോക്കുന്നു എന്നു പറ

    • @depiupp
      @depiupp Год назад +2

      true

    • @sayum4394
      @sayum4394 Год назад +4

      പുള്ളിയുടെ സംസാരത്തിൽ തന്നെ അപാകത അവ്യക്തത നിലനിൽക്കുന്നുണ്ട്
      ബോഡി ലാംഗ്വേജ് തന്നെ വീക്കാണ്
      ശരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാവും
      പെയ്ഡ് പ്രമോഷനാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @shameenamvp4107
      @shameenamvp4107 Год назад

      Currect😊

  • @muzammilmuzu2788
    @muzammilmuzu2788 3 месяца назад +3

    ഇത് പോലുള്ള promotion video കണ്ടു ആരും അവിടെ പോയി ജോയിൻ ചെയ്യരുത് . അവിടെ ജോയിൻ ചെയ്തു അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്

  • @manojkp9989
    @manojkp9989 Год назад +3

    😊😊😊👍

  • @sumeshramachandran4869
    @sumeshramachandran4869 Год назад +1

    👍👍👍

  • @muhammedsali7300
    @muhammedsali7300 Год назад

    athishktham

  • @finfoliosolutions3006
    @finfoliosolutions3006 Год назад +29

    സംസാരം ശ്രദ്ധിച്ചു കേട്ടാൽ തന്നെ അറിയാം,
    He is not genuine

    • @Sureshsuresh-iz6ol
      @Sureshsuresh-iz6ol Год назад

      Correct

    • @priceactiontrading3051
      @priceactiontrading3051 Год назад

      Ayal samsarikumpol thane emotion level kodunudu ..ayal orikarikalum win akila in trading.

    • @sayum4394
      @sayum4394 Год назад

      പുള്ളിയുടെ സംസാരത്തിൽ തന്നെ അപാകത അവ്യക്തത നിലനിൽക്കുന്നുണ്ട്
      ബോഡി ലാംഗ്വേജ് തന്നെ വീക്കാണ്
      ശരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാവും
      പെയ്ഡ് പ്രമോഷനാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @wonderworld3399
    @wonderworld3399 Год назад

    🙏shariq❤️❤️❤️

  • @sudheeshp5611
    @sudheeshp5611 8 месяцев назад

    Onpassive future of internet ❤❤

  • @akhil_k91
    @akhil_k91 Год назад +2

    Nice ayitt oru promotion 😆
    Ithrem naal kandathil spark thonnatha oru video.

  • @roshanthomas8183
    @roshanthomas8183 Год назад +10

    Sharique shamsudheen 💕ആശാൻ കൂടി കൊണ്ടുവരണം 💕

    • @noufalssf
      @noufalssf Год назад +2

      Aashaanokke ee levelinekaalum etreyooo mugalil aan❤❤❤❤❤

    • @prashobzan6360
      @prashobzan6360 Год назад +2

      ആശാൻ ❤️‍🔥😍

  • @jdsvds1307
    @jdsvds1307 Год назад +1

    ഒരിക്കലും മാർക്കറ്റിൽ നഷ്ടം സംഭവിക്കാറില്ല അതു എങ്ങനെ എന്ന് കൃത്യമായി മനസിലാക്കി ചെയ്താൽ നഷ്ട്ടം ഒഴിവാക്കാൻ ശ്രമിക്കാം

  • @rightpath9570
    @rightpath9570 Год назад +2

    അദ്ദേഹം വല്ലാതെ തുറന്നു പറയുന്നില്ല.കൂടുതൽ വെളിപ്പെടുത്തിയാൽ തൻ്റെ strategy പൊളിയുമോ എന്ന് പേടിച്ച് സംസാരിക്കുന്ന പോലെ ഉണ്ട്. ഇൻ്റർവ്യൂ വിന് വരുന്നതിനു മുന്നേ ആരെങ്കിലും ഉപദേശിച്ച് ഉണ്ടാവും.അദ്ദേഹം വളരെ vague ആയി പോയ സമയത്ത് ഒക്കെ interviever specific ആയി qn ചോദിച്ച് തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്...പ്രേക്ഷകർ ഇത് കാണാൻ വരുന്നത് പ്രാക്ടിക്കൽ ആക്കാൻ പറ്റുന്ന ചില ഗുണപാഠങ്ങൾ ഈ സ്റ്റോറികളിൽ നിന്നും കിട്ടാൻ ആണ്...ഈ വിഡിയോയില് അത് അത്ര കണ്ട് work ആയില്ല തോന്നുന്നു...

  • @trading_addiction
    @trading_addiction Год назад +3

    Live trade trade accout winning rat
    Kannikannam alladhe oru malarinum visvasikarudh

  • @shahilmc2375
    @shahilmc2375 Год назад +3

    Mashallah 😍😍😍

  • @Exploringtheworldforyou
    @Exploringtheworldforyou Год назад +11

    Starting 14:25

  • @jitheshut
    @jitheshut Год назад +39

    Oral trading course vittu cash undakkan try cheyyunnundenkil, 90% ayal oru failed trader aayirikkum.... Detailed PNL kaanikkan paranjal ivarokke kandam vazhi odum😄...make sure that mentors are making money from trading before joining any paid mentorship programs

  • @prasanthkumar9194
    @prasanthkumar9194 Год назад

    🙏🏽👍🏽

  • @nandhuvenugopal1165
    @nandhuvenugopal1165 Год назад

    🤝🏻

  • @Chakzzz
    @Chakzzz Год назад +2

    Course nadaththe swayam trade cheythu cash undakunna real traders kondu veru sir.pakshe chilpol nigakku kodikal undakunnu enna thumbnail kodukan paththillarikum athoru problema alle

  • @jefin900
    @jefin900 Год назад +14

    ജ്യൂസ് കടയിലെ ജീവനക്കാരൻ കോടീശ്വരൻ ആകാൻ വേണ്ടി crowd funding തുടങ്ങിയ കരളലിയിപ്പിക്കുന്ന ഗദ..
    കോഴ്സിൽ ജോയിൻ എങ്ങനെ ചെയ്യാമെന്ന് ചോദിച്ചാൽ മാത്രം rply കിട്ടുന്നതായിരിക്കും😂

    • @sayum4394
      @sayum4394 Год назад +1

      പുള്ളിയുടെ സംസാരത്തിൽ തന്നെ അപാകത അവ്യക്തത നിലനിൽക്കുന്നുണ്ട്
      ബോഡി ലാംഗ്വേജ് തന്നെ വീക്കാണ്
      ശരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാവും
      പെയ്ഡ് പ്രമോഷനാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @rainbowmobiles4907
    @rainbowmobiles4907 Год назад

    Cheriya kallatharam undu kayyil be careful

  • @samvarughese6145
    @samvarughese6145 Год назад +1

    Trading is not Rocket Science. If we buy stocks with higher ROA and higher growth momentum along with good credit rating, we can make money, guarantee. The opposite is true for Shorting. The probability of success would be very high for this method. This is what professionals do.

    • @abrarahammed7870
      @abrarahammed7870 Год назад

      What us ur cagr

    • @samvarughese6145
      @samvarughese6145 Год назад +1

      @@abrarahammed7870 What? What is "cagr"?🤣

    • @abrarahammed7870
      @abrarahammed7870 Год назад

      @@samvarughese6145 i mean roi

    • @samvarughese6145
      @samvarughese6145 Год назад

      @@abrarahammed7870 ROI (Return on Investment) is not a good measure when it comes to investing in stocks. The reason is Generally Accepted Accounting Rules are uneven. For example LIFO, FIFO, AVERAGE COST. So, we use ROA (Return on Asset). ROA should be above industry standard and improving in order to consider a stock. Use ROA of 30% and above to start..

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH Год назад +2

    Why spark ? Don't lose your reputation.
    If money is your priority ask for support we can pay you (audience)
    You can be inspired by safari tv and sgk ..
    This content may mislead youths

  • @rocketmachan8745
    @rocketmachan8745 Год назад +21

    കുറെ ആളുകളെ കാണാൻ പറ്റി ട്രേഡ് മേഖലയിൽ കോടേശ്വരനായി പൊങ്ങിയ കഥ എന്നൊക്കെ ...എന്നല് ഇവരൊന്നും ട്രേഡ് ചെയ്തിട്ടല്ല ...എന്നതാണ് വാസ്തവം

    • @athirasajin1352
      @athirasajin1352 Год назад

      Correct

    • @muneerthumba
      @muneerthumba Год назад +1

      vasthavam athalla
      avar cash undakkum

    • @nigiyu
      @nigiyu Год назад +7

      ട്രെഡിങ്ങിനെക്കാളും നല്ലത് പഠിപ്പിക്കൽ ആണ്, zero risk, 100% profit
      25 years ട്രെഡിങ് എക്സ്പീരിയൻസ് ഉള്ള ഒരു sir അനുഭവം ആണ്, പുള്ളി ക്യാഷ് ഉണ്ടാകാൻ തുടങ്ങിയത് കോഴ്സ് ആരഭിച്ചപ്പോൾ ആണ്

    • @rocketmachan8745
      @rocketmachan8745 Год назад +2

      @@muneerthumba ട്രേഡ് ചെയ്തിട്ടല്ല പഠിപ്പിച്ചിട്ട്

    • @Nobody-kb6hd
      @Nobody-kb6hd Год назад +1

      Sathyam. Keralathile mattoru pramukha institute und. Avarkk thanne valya pidi illa trading. Thudakkakkare moonchikkan odukkathe marketingum kond irangeettund.
      Those who can, do. Those who can't, teach.

  • @shabeerkp7928
    @shabeerkp7928 Год назад +3

    *Share marketil invest cheythal Monthly athinte profit kittuo..allenkil share vittal matrame kittullo?*

    • @fasilma9378
      @fasilma9378 Год назад +2

      Bro, whe u invest in a share u can see the variation of share value every day but u can get profit only after u sell that share.
      Eg:you bought a share @1000 then the share surge 10 % the share value become 1100, so u can make 100 rs profit by selling that share..

    • @trading_addiction
      @trading_addiction Год назад +1

      Go and find high divided stock

    • @shabeerkp7928
      @shabeerkp7928 Год назад

      @@fasilma9378 Tnx

    • @rijasahammed4638
      @rijasahammed4638 Год назад

      Not only. Day traders anenkil monthly profit edkam,investers anenkil years edkum , but multi bag avum

  • @sandeepk9710
    @sandeepk9710 Год назад

    Ithil nammal ellarum marannu pokunna oru kaaryam und share marketil mattoraalku nashtapedunna paisa aanu veroralku kittunathu 😢

  • @shajipp5134
    @shajipp5134 4 месяца назад

    😍🌹🌹🌹

  • @albertabraham5802
    @albertabraham5802 Год назад +2

    Haa best keralathile Ella stock market institutions oree story anallow 😅

  • @RaviPuthooraan
    @RaviPuthooraan Год назад +16

    അപ്പോ ദുബായിൽ Visit വിസയ്ക്ക് പോകുമ്പോൾ തന്നെ 5 ലക്ഷം ക്യാപിറ്റൽ ഉണ്ടായിരുന്നു 🤔

    • @sayum4394
      @sayum4394 Год назад

      😂😂

    • @sayum4394
      @sayum4394 Год назад +5

      പുള്ളിയുടെ സംസാരത്തിൽ തന്നെ അപാകത അവ്യക്തത നിലനിൽക്കുന്നുണ്ട്
      ബോഡി ലാംഗ്വേജ് തന്നെ വീക്കാണ്
      ശരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാവും
      പെയ്ഡ് പ്രമോഷനാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @MrJayeshgeorge
      @MrJayeshgeorge Год назад

      Storiyil questions padilla bro....

  • @rajeevv4976
    @rajeevv4976 Год назад +6

    Sharique shamsudheen nte kude interview edukkane

  • @staymotivated4588
    @staymotivated4588 Год назад

    Where is in calicut....

  • @bincygeorge7325
    @bincygeorge7325 Год назад

    sir this is good ❤️❤️❤️❤️

  • @mashoodvv1561
    @mashoodvv1561 Год назад +9

    Athishaktham fam❤🔥

  • @vishnuprasadmb2834
    @vishnuprasadmb2834 3 месяца назад

    Free trading

  • @rahulpr2687
    @rahulpr2687 Год назад

    Market oru random event aanu.oru die throw cheyyunna pole.Share market eppo. Kerumenno irangumenno Warren buffetinu pokum ariyilla.trading verum thattip anu.invest cheyyunna AR kurachoke rekshapedum.kai nanayand meen pidikkan pattulla.tradersne kond samoohathinu yathoru prayojanavum illa.vere eeth profession ayalum athil oru koottark sevanam kittunund.tradingil athilla.ethics wise nokuvanel trading is bad

    • @midhunbalachandranpv6340
      @midhunbalachandranpv6340 Год назад

      First of all Warren Buffett oru trader alla long-term investor aanu... Pinne stock trading thattipan ennu enthukondanu thankal parayunnathenn manassilavunnilla... Athoru extremely govt regulated activity aanu... Pinne stock market oru random event thanneyanu... But die eriyunna pole to coin toss cheyyunna poleyo alla.... Tradingil vijayikkan oru stratergyum illa.... Tradingil vijayikkunnavar imotions illathe systematic aayi trading cheyyunnavaran...risk reward ratio follow cheyyunnavaran...profit side allathe loss minimize cheyyunnathin preference kodukkunnavar... Pinne stock market tradersine kond samoohathin oru prayojanavum illa enn parayunnath enganeyan... Ellavarum avaravark vendiyan wrk cheyyunnath samoohathin nallath varuthan joli cheyyunna aareyum njn ithuvare kanditilla... Pinne successful traders successful aavunnathin ansusarich avark nalla reethiyil thanne tax pay cheyyendiyum varunnund ultimately ath rajyathinte mothom varumanathilekumulla contribution aan... Baaki ulla fieldilethu pole ivide taxil kurav income kanich black aaki sookshikanm pattilla... And finally thankalk trading cheyth nalloru bad experience undayath kondan ingane parayunnath enn vishwasikkunnu...

  • @sureshnair2393
    @sureshnair2393 Год назад +1

    Only 3 % earn from share market.

  • @rahult.l849
    @rahult.l849 Год назад +3

    നന്നായിട്ട് തള്ളുന്നുണ്ട്

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 Месяц назад

    Reference ellladey athrzyoo perk jooli kittunund bro !

  • @sujingeorge769
    @sujingeorge769 Год назад +2

    😭😀

  • @sagarfidha7286
    @sagarfidha7286 Год назад +6

    ഇതു spark അല്ല, course മാർക്കറ്റിംഗ്
    എല്ലാ mentorsum മെന്ററില്ലാതെ പഠിച്ചവരാണ്. ഒരാളെയും ആശ്രയിക്കാതെ free ആയിട്ടു പഠിക്കാൻ ഇപ്പോൾ പറ്റും. എത്രെകാലം ഒരാളെ ആശ്രയിച്ചിരിക്കും

    • @depiupp
      @depiupp Год назад

      sariyanu ippol itanu trend padikkate trade cheytal paisa pokum ennu paranju alkkare panic akkuka

    • @sayum4394
      @sayum4394 Год назад

      പുള്ളിയുടെ സംസാരത്തിൽ തന്നെ അപാകത അവ്യക്തത നിലനിൽക്കുന്നുണ്ട്
      ബോഡി ലാംഗ്വേജ് തന്നെ വീക്കാണ്
      ശരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാവും
      പെയ്ഡ് പ്രമോഷനാണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @sobish184
    @sobish184 Год назад +7

    17 year ayi trading field.. Oru 4 year ayi full time trader ... Eeee programme paid ane....

    • @tommy7137
      @tommy7137 Год назад

      Brother contact link tharuoo, anything like, whatsapp insta, angine ethelum, ippo sudiyil aanu enik ith cheyyanam ennund

  • @husnimubarak3176
    @husnimubarak3176 Год назад +1

    4 module,pulli btecha

  • @aravindrangan6339
    @aravindrangan6339 Год назад +2

    International marketil eganu invest cheyunnaa

  • @krishnannamboodiri4248
    @krishnannamboodiri4248 Год назад +2

    valare fresh aya oru kadha 😂😂

  • @rajank5330
    @rajank5330 Год назад

    Suhail earning money not from shares he selling training programme. Can he show us how much net profit from share trading he got he hitting around the bush not coming in to point example invested 10 lakh within one year my profit 3 lakh from these perticular shares

  • @priyeshc8442
    @priyeshc8442 Год назад +6

    Full liability ulla aal dubail visit visa.. No job no cash.. Then how to invest 2.5 lakh🤔..

  • @AnilKumar-me3vq
    @AnilKumar-me3vq Год назад +1

    Ali suhailintae course attend cheyyaan vaendi number kittan valla margavum undo

  • @lifealwaystragedy3151
    @lifealwaystragedy3151 Год назад +21

    എനിക്ക് 4 years ആയി ലോസ് ആണ് ട്രേഡ് ചയ്ദ് 11 lack പോയി 😭😭😭

    • @sujithanair7112
      @sujithanair7112 Год назад

      Option aano

    • @jestintj2117
      @jestintj2117 Год назад

      Option or intraday ano ചെയ്‌തത്‌?

    • @freemind6434
      @freemind6434 Год назад +2

      Fund undel orale tharam..ayale koode trade cheyyu.. Profit undakkam

    • @mujjiksd4818
      @mujjiksd4818 Год назад +1

      ഞാൻ പിറകെയുണ്ട്.. 2 പോയി ✌️

    • @alavikuttyca7908
      @alavikuttyca7908 Год назад

      @@freemind6434 hi

  • @gen-zmultibaggers141
    @gen-zmultibaggers141 Год назад +9

    Bring real traders who's doesn't give coaching

    • @LazlyAntony
      @LazlyAntony Год назад

      exactly! paid coaching kodukkathe succesful aya areyum kaanan illa 😂 bcz they dont have time for this sh*t

  • @stanelyad5815
    @stanelyad5815 22 дня назад

    If he made in cash market. Ok. It he suggest fno - option & futures, please avoid. Even rs.2000 investment every month systematically will grow in to crores of done consistently over a period of 20-30 years

  • @deepakantony9149
    @deepakantony9149 Год назад

    Tradinginte Peru paranju course vittu paisa undakkiyal it is not a great thing and never can be considered as a good business.they are only taking advantage of people's emotion to sell their stuff and make some money. There are Only handful traders who make real money consistently tru trading and who could show their profit n loss stmt confidently.i don't see these type of interviews as business success.earlier tht million dots interview also fall in the same category

  • @Rammathodi
    @Rammathodi Год назад +2

    സർ, ഷെയ്ൻ മാർക്കറ്റിൽ ഒരാളിന്റെ നഷ്ടമാണ് മറ്റൊരാളിന്റെ ലാഭമാകുന്നത്. കോർപ്പറേറ്റുകളുടെ മുമ്പിൽ സാധാരണക്കാർക്ക് പീടിച്ചു നില്ക്കുവാൻ പ്രയാസമാണ്

    • @arshadn1912
      @arshadn1912 Год назад

      Enta bro ee mind set anu mattendth loss avatha oru tradeum illa loss kurch marketil pidich nikkanam pinne bro oru 400 quantity 100 ltp vedichu ath 110 vilkkukbol chilppol 8 peru ayirikkam 50 quantiy vech buy chyunnath nasthm 8 perkkum thulyam anu pinna avr Brontennu vedich 120 vera oru allk vittal avrkkum profit alle namml anu nammuk lossum kond varunnth profitt kond varunnth

  • @unnirjstockmarket2506
    @unnirjstockmarket2506 Год назад +1

    IT'S PURE PROMOTION

  • @Nobody-kb6hd
    @Nobody-kb6hd Год назад +12

    Those who can, do. Those who cant, teach. Eg: psc faculties😆

  • @abidsainul6485
    @abidsainul6485 Год назад +3

    Jbis Bilal sir ne kond varanam

  • @dhanyamadathil
    @dhanyamadathil Год назад

    Pass aai. Kurach papers baki und... Athenthonn 🤒🤒🤒 pass aailann paraynathnu nthaa.. pass ayavatekkal uyarayhil alle ningal ipo..