ജീവിതം മുഴുവൻ തിരിച്ചടികൾ, ആ തിരിച്ചടികളെ കരുത്താക്കി കോടികളുടെ വിറ്റുവരവുണ്ടാക്കിയ യുവതിയുടെ കഥ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 195

  • @fasalulnajeebps854
    @fasalulnajeebps854 2 года назад +72

    എന്റെ കുട്ടി യെ നീ എന്തൊക്കെ അനുഭവങ്ങൾ ക്ക് സാക്ഷി... എങ്കിലും എല്ലാം പൊരുതി നേടിയ അഖില ക്ക് അഭിനന്ദനങ്ങൾ...

  • @rema6450
    @rema6450 Год назад +8

    എന്റെ മകളുടെ അനുഭവം ആണ് മോളേ അവൾക്കുവേണ്ടിയും പ്രാർത്ഥിക്കുക ♥️🙏👍👌👌👌👌

  • @nilaamazha4428
    @nilaamazha4428 Год назад +13

    👌 👌 👌 മനസിന്റെയുള്ളിൽ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്ന കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ വീണ്ടും ഉണർന്നുപോയി. ഞാനും ഒരു പരിശ്രമത്തിലാണ്.

  • @sandhyaharidas4539
    @sandhyaharidas4539 Год назад +9

    എന്ത് നല്ല ശബ്ദവും സംസാര രീതിയും ❤❤

  • @mohammedkulukkallur6553
    @mohammedkulukkallur6553 Год назад +77

    ഒരു നാൾ ഞാനും ഈ ചെയറിൽ വന്നിരിക്കും. അന്നേരം നിങ്ങളോടൊപ്പം ഞാനും എന്നെ കേൾക്കും !......

  • @muhammadshareefkmshareef9960
    @muhammadshareefkmshareef9960 2 года назад +22

    വളരെ നല്ല മോട്ടിവേഷൻ ആണ് സഹോദരി യിൽ നിന്നും കേൾക്കാൻ സാധിച്ചത് പൂജ്യത്തിൽ നിന്നും ഒന്നിലേക്ക് എത്തുക എന്നുള്ള. തീരുമാനം തന്നെയാണ് വിജയത്തിന് കാരണം ന്യായമായ കാര്യങ്ങൾ മുഴുവൻ കൈവശം ഉണ്ടായിട്ടും ആരും എന്നെ കേൾക്കുന്നില്ലല്ലോ എന്ന ചിന്തയാണ് അതിന് വളക്കൂറ് ആയി മാറിയത് ആശംസകൾ

  • @vinojmm1266
    @vinojmm1266 4 месяца назад

    ഒരു നോവൽ വായിച്ചപോലെ 🙏ഒരു ഫീൽ 👍സൂപ്പർ

  • @kavithagokul5
    @kavithagokul5 Год назад +32

    എന്റെ മകള്‍ 10 വയസ്സ് ആണ് ഉള്ളത്... ഞാൻ അവളെ ഇതൊക്കെ kelpikkarundu😍😍😍😍✨ u r inspiring her 🌟😍🌟😍🎉

    • @SparkStories
      @SparkStories  Год назад +3

      Thank-you🔥

    • @SUSMI-y5e
      @SUSMI-y5e Год назад +1

      അവൾ നല്ലൊരു സംരമ്പകയകട്ടെ

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      Congratulations 👏

  • @shirozapm4951
    @shirozapm4951 Год назад

    Very inspiring interview with Akhila. Let Almighty takes u to the peaks of success 🎉

  • @ColoursTrendz
    @ColoursTrendz 2 года назад +11

    Proud of u my dear Akhi ❤️❤️❤️❤️❤️❤️❤️❤️❤️

  • @vgetconsultancy
    @vgetconsultancy Год назад +2

    Sir, congratulations. Every episode... In one word..... Inspiring.

  • @metropowerengineering
    @metropowerengineering Год назад +3

    Madam,
    Inspiring stroy ..We are unknowingly had an opportunity to give our support to you. I am very proud of your bold and dynamic attitude in business.
    Congratulations for the achievements and wishing you and your team a big success ...🙏 🙏

  • @hamisworld8421
    @hamisworld8421 Год назад +3

    നല്ല വീടിയോ എനിക്കും ഇങ്ങനെ ആവണം👍🏻🌹

  • @jessyjose5324
    @jessyjose5324 2 года назад +6

    Very inspiring story...Akhila...keep going...God bless u 🥰

  • @bindusree4684
    @bindusree4684 Год назад +14

    നിശബ്ദത ക്രൈം ആണ്
    അത് എടുക്കേണ്ട ഇടങ്ങളിൽ അത് എടുക്കുക തന്നെ വേണം.
    നമ്മളെ സംരക്ഷിക്കാൻ നമ്മുടെ ശബ്ദം മാത്രമേ ഉണ്ടാകൂ

  • @josepaul9547
    @josepaul9547 2 года назад +7

    Really this is a firing spark... Her emotions and feelings well presented Shamim sr.Posh Magica brand will be a great success. All the best Akhila... Truely a benchmark... God bless

  • @ladymodefashions3741
    @ladymodefashions3741 2 года назад +7

    Proud of you my dr iron lady❤️❤️❤️keep going......

  • @sunilks9879
    @sunilks9879 2 года назад +31

    അഖില ഇനിയും ഒരുപാട് വളരട്ടെ എല്ലാ ആശംസകളും നേരുന്നു ♥️♥️♥️🌹🌹🌹 സ്പാർക്ക് ഒരു സ്പാർക്ക് തന്നെയാണ് ഒരുനാൾ എനിക്കും ആ സീറ്റിൽ വന്ന് ഒന്നിരിക്കണം ഞാനും സീറോയിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു🙏🙏🙏

  • @shajuk169
    @shajuk169 2 года назад +1

    Excellent 👌

    • @SparkStories
      @SparkStories  2 года назад

      Thank-you 🔥

    • @jayasreekr3336
      @jayasreekr3336 Год назад

      ശരിയാണ് എന്നിലെ സത്വത്തെ തിരിച്ചറിയുക എന്നതും പുറത്തുവരുക എന്നതും പ്രശംസനീയം തന്നെയാണ് 🙏👍👍👍❤️

  • @jayajames9538
    @jayajames9538 2 года назад +5

    May God bless you Akhila....you r really n inspiration for many ladies of present generation .

  • @vishnusnairofficial327
    @vishnusnairofficial327 2 года назад +8

    Proud of u akhiii🙌🏻🙌🏻🙌🏻

  • @prathibhamathew4386
    @prathibhamathew4386 Год назад

    Big salute Sis🌹👍🏼

  • @shobha-xc3od
    @shobha-xc3od Год назад

    Super

  • @Gopakumargopalannair
    @Gopakumargopalannair Год назад

    Akhilayude vaakkukal good...this for samoohthile mattu sreekalkkum gunam undaavum...

  • @newsalert100
    @newsalert100 Месяц назад +1

    Njan varrum within two yrs❤

  • @antonyouseph2807
    @antonyouseph2807 2 года назад +5

    Well done akhila, keep it up. All the best on your future....

  • @sravanshyam8032
    @sravanshyam8032 Год назад

    22:45 which project you took 8 to 5 month

  • @deviprabharenjith7513
    @deviprabharenjith7513 2 года назад +6

    Proud of you dear❤❤😘

  • @radhakaruparambil2264
    @radhakaruparambil2264 Год назад

    Really appreciate you ❤️

  • @Sukanyarinesh
    @Sukanyarinesh 3 месяца назад

    എനിക്കും ഇരിക്കണം ഈ ചെയറിൽ

  • @raseenajamal2075
    @raseenajamal2075 2 года назад +10

    Akhi proud of you my dear ❤️❤️

    • @beemanazar2958
      @beemanazar2958 2 года назад +1

      Proud of dear❤️❤️👍👍

    • @akashv9036
      @akashv9036 Год назад +1

      Onnu podo aadyam aa karutha chakkil ninnu purathu vaa

  • @Edwinbr0
    @Edwinbr0 2 года назад +2

    Hi. I love your show. Watched all of those episodes. Can you please upload all these contents to your podcast. You only have one episode in there available

  • @INDHUVSOMAN
    @INDHUVSOMAN Год назад

    Very inspirational story mam...madathinte oro vaakilum aa sincerity feel chaithu..manasil thatti paranjathu feel chaithu..hats off you mam...

  • @ullasudayabhanu8570
    @ullasudayabhanu8570 Год назад

    👏🏻👏🏻👏🏻👏🏻❤❤

  • @saranyat.g1592
    @saranyat.g1592 Год назад

    ഞാനും വരും ആ സീറ്റിൽ

  • @ashapinheiro7957
    @ashapinheiro7957 Год назад +1

    Very very inspiring talk

  • @samedia5797
    @samedia5797 2 года назад +1

    Good a motivated

  • @arunaachudhan9217
    @arunaachudhan9217 Год назад

    Very inspuring

  • @vishnuvidhyadharan5940
    @vishnuvidhyadharan5940 2 года назад +4

    ❤️❤️❤️❤️ superb❤️❤️❤️❤️

  • @raisap1827
    @raisap1827 Год назад

    Proud of you Mam🙏🙏🙏🙏

  • @babithaprakash6460
    @babithaprakash6460 Год назад +1

    Inspiring story Akhila..feeling proud

  • @indirapv9442
    @indirapv9442 2 года назад

    Athan sathyam v v good

  • @homelytreatsolapeedika7663
    @homelytreatsolapeedika7663 Год назад +1

    I will be there in a year inshallah

  • @EDRU47
    @EDRU47 9 месяцев назад

    Akhila my classmate❤❤❤❤

  • @anamikaelizabethantony4716
    @anamikaelizabethantony4716 2 года назад +4

    My girl nailed it ❤

  • @MuhammedAshmil
    @MuhammedAshmil 2 года назад +5

    Inspiration 🔥

  • @haridashari3556
    @haridashari3556 2 года назад +4

    Super,.....
    .

  • @jerrinalexander1807
    @jerrinalexander1807 2 года назад +5

    👍

  • @sunithasunitha870
    @sunithasunitha870 2 года назад +1

    Good girl

  • @sagtalks6830
    @sagtalks6830 2 года назад +4

    Proud of you 🙌🏽🙌🏽

  • @razialatheef5742
    @razialatheef5742 2 года назад +1

    Good Luck Aquila,,, you are awesome 🥰👍

  • @sagar4762
    @sagar4762 2 года назад +1

    Wel done, great 👍

  • @AshmilTechiverse_2
    @AshmilTechiverse_2 2 года назад +1

    It’s really good content ❤🎉

  • @manoharraman6707
    @manoharraman6707 2 года назад +4

    Congratulations to this great and brave lady. Accept my salute. I also congratulate SPARK for bringing such an useful video

  • @anshadxy
    @anshadxy 2 года назад +5

    Congrats 🎉❤

  • @anshadxy
    @anshadxy 2 года назад +11

    Building Empire Through Networking Of Beginners... Inspiring👏

    • @krishnadassharma77
      @krishnadassharma77 2 года назад +2

      👍പൂജ്യത്തിൽ നിന്ന് ഒന്നിലേക്ക് എത്തുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ..👍

  • @MuhammedAshmil
    @MuhammedAshmil 2 года назад

    Good

  • @aryaaravind5765
    @aryaaravind5765 2 года назад +3

    Proud of you my dear.... 😘😘😘

  • @malavikamenon4465
    @malavikamenon4465 Год назад

    👌👌

  • @alwinzachariah9319
    @alwinzachariah9319 2 года назад +2

    Truly inspirational..hats off to akhila

  • @joonak9568
    @joonak9568 2 года назад +1

    Calm and cool .. superb lady

  • @seyedyehia3571
    @seyedyehia3571 2 года назад

    Really great keep it up

  • @സരിൻമുഹമ്മ
    @സരിൻമുഹമ്മ 2 года назад +3

    അഭിനന്ദനങ്ങൾ

  • @rajimolp.s9219
    @rajimolp.s9219 2 года назад +5

    പൊന്നനിയത്തി ഇയാൾക്ക് എത്ര ചെറുപ്പത്തിലേ thiricharivundaayi.

  • @jayasaniyo2567
    @jayasaniyo2567 Год назад +6

    SPARK ❤️🤝👌💯✅
    I will come to that HOT seat one day.....👍
    I am preparing for that.
    Good Luck Dear Chechiii...... wish you Good Luck and all Success in your life.....🥰🤩💝

  • @tomsebastian7329
    @tomsebastian7329 2 года назад +6

    All the best Akhila for your future success ✨

  • @wrongoutt1819
    @wrongoutt1819 2 года назад

    Congress 🎉🎉

  • @Autojourney_
    @Autojourney_ Год назад +2

    Akila
    U present ed. Genuinely
    All the best

  • @Sini_karmic001
    @Sini_karmic001 2 года назад +4

    Hi Master, thank you & Namasthea🌹❤
    Hi Akhila, Nice to meet you... Well done🤝❤
    One Day Spark will call me invite to that Hot Seat when i achieved my Dream..... Because now getting lot of hitting... going on some tragedy situation.
    Thank you... Universe 🎇🙏🏻❤🌹

  • @saneethanajumal9770
    @saneethanajumal9770 2 года назад +2

    What an inspiring talk👏👏 Thanks to team Spark👍

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 года назад +2

    Inspiring

  • @babyk9392
    @babyk9392 2 года назад +3

    All the best ❤️

  • @happylife931
    @happylife931 Год назад

    This chair is a dream for me also....

  • @sineedkumar2988
    @sineedkumar2988 Год назад +3

    ഓരോ സ്ത്രീകളും അവരുടെ ജീവിതത്തിൽ ഉണ്ടായ. അനുഭവങ്ങളിൽ നിന്ന് അവരുടെ മറ്റൊരു ലോകത്തേക് (business) ലോകത്തേക്ക് വളർന്നു വരുന്നവരാണ് കൂടുതൽ. അവർ ജീവിതത്തിൽ പഠിച്ച പാടം അത്ര വലുതായിരുന്നു. എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങളും ഒരേ പോലെ ആണ്.

  • @syamnikhila2760
    @syamnikhila2760 2 года назад +5

    Proud of u dr

  • @jaseelapkm6241
    @jaseelapkm6241 2 года назад +4

    Proud of you dear

  • @premailango4719
    @premailango4719 Год назад

    Congratulations God bless you

  • @upanyaprakash7559
    @upanyaprakash7559 2 года назад +3

    ❤️❤️❤️Akhi 😘😘😘

  • @mulberryyyyyy
    @mulberryyyyyy 2 года назад +3

    Proud iron girl 🥰😘🥰🥰

  • @sunithasunitha870
    @sunithasunitha870 2 года назад +1

    God bless you

  • @asmilsalu0131
    @asmilsalu0131 2 года назад +1

    Inspiration words

  • @askashmil2668
    @askashmil2668 2 года назад

    Really nice content

  • @salinikanaka203
    @salinikanaka203 2 года назад

    🔥yes

  • @sunithasunitha870
    @sunithasunitha870 2 года назад

    Super conversation

  • @rasheedakm4265
    @rasheedakm4265 8 месяцев назад

    ഒരു ദിവസം ഞാനും വരും ഈ കസേരയില്‍ ഇരിക്കാന്‍

  • @oyessunil
    @oyessunil 2 года назад +2

    Proud of you madam👏🏻

  • @Njinsane
    @Njinsane 2 года назад +1

    Really inspiring

  • @spicesasia9376
    @spicesasia9376 2 года назад +2

    Congratulations

  • @shafajaleel6368
    @shafajaleel6368 Год назад

    All the best dear..❤️

  • @preethakumarip9984
    @preethakumarip9984 2 года назад

    Great 🙏

  • @bijubiju2421
    @bijubiju2421 2 года назад

    👌👌👌💐💐💐

  • @zayan8296
    @zayan8296 2 года назад +1

    I like ur character 🔥

  • @remasudakaran7571
    @remasudakaran7571 Год назад

    Enikk ഒരു ഫ്രണ്ട് ഉണ്ട് നിങ്ങളെ പോലെ വിഷമം അനുഭവിച്ചത്. നിങ്ങളുടെ കൂടെ ഒരു job കൊടുക്കാൻ ആവുമോ.....

  • @askashmil2668
    @askashmil2668 2 года назад +1

    Content 💯

  • @ashmilsalu6028
    @ashmilsalu6028 2 года назад +2

    Your character 🎉❤

  • @jancymonson6216
    @jancymonson6216 2 года назад +1

    Yes, keep own identity that is our success.

  • @jishap7141
    @jishap7141 2 года назад

    Proud of you🌹🌹🌹

  • @ajmalarafeeq6960
    @ajmalarafeeq6960 Год назад

    Josh talk ith kand padikk😂

  • @Capcut6559
    @Capcut6559 2 года назад

    Nice ❤

  • @kalpavriksha666
    @kalpavriksha666 10 месяцев назад +1

    Shameem rafeeq ethe oru abhimugam alla Nalla oru Malayalam low budget cinema Mathiri enke thoniyethe therchyam oru Nalla tharam mayi Shameem yine kanuvan kazhiyum padochan anugrahikatte.freedom of women

    • @Thasneeem
      @Thasneeem 7 месяцев назад

      Yes.....these real lives influence a lot❤❤❤