100 ഷോപ്പുമായി കുതിക്കുന്ന പറക്കാട്ട് ജ്വല്ലറിയുടെ പിന്നിലെ സ്പാർക്ക്, പ്രീതി പ്രകാശ് പറക്കാട്ട്

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 220

  • @oyessunil
    @oyessunil 2 года назад +71

    വളരെ നല്ല അഭിമുഖം, പ്രകാശ്‌ എന്റെ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഞാൻ പരിചയപെടുമ്പോൾ (22 വർഷം മുൻപ് ) അന്നും അദ്ദേഹം ഒരു വലിയ ഹാർഡ് വർക്കർ ആയിരുന്നു എന്ന് മാത്രമല്ല നല്ല ഒരു സംരംഭക മനസ്സ് ഉള്ള സുഹൃത്ത് ആയിരുന്നു. പ്രകാശിന് എല്ലാ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻🙏🏻

    • @preethiparakkatkm1239
      @preethiparakkatkm1239 2 года назад +5

      Thank you 🙏 ♥️♥️

    • @sreeraghec1127
      @sreeraghec1127 2 года назад +2

      പ്രകാശ് നല്ലൊരു സുഹൃത്ത് എന്നാണ് ചേട്ടൻ മുകളിൽ പറഞ്ഞത്,, ഇപ്പോഴും പ്രകാശ് താങ്കളുടെ സുഹൃത്ത് ആണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കിൽ ദയവായി ചേട്ടന്റെ കമ്മെന്റ് ക്ലിയർ ചെയ്യൂ. 👍🏻

    • @oyessunil
      @oyessunil 2 года назад +7

      @@sreeraghec1127 ഞാൻ പ്രകാശിനെ കണ്ടിട്ട് കുറെ വര്ഷങ്ങളായി, ഞാൻ അതിനു ശേഷം ഗൾഫിൽ പോയി, പിന്നീട് കണ്ടിട്ടില്ല, അത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത് 🙏🏻

    • @sreeraghec1127
      @sreeraghec1127 2 года назад +2

      @@oyessunil കമെന്റ് വായിക്കുമ്പോൾ ഉള്ള കൺഫ്യൂഷൻ കൊണ്ടാണ് ചേട്ടാ ഞാൻ ഈ കമെന്റ് ഇട്ടത്,, ക്ലിയർ ആണ്,, tnk u for ur valuable reply. 👍🏻

    • @Shaimehnaz
      @Shaimehnaz 2 года назад +1

      @@preethiparakkatkm1239 Kozhikkode knowledge cityil oru branch thudangikkode

  • @siddiqedv04
    @siddiqedv04 2 года назад +9

    ഒരുപാട് inspiration നൽകുന്നു മാഡത്തിന്റെ വാക്കുകൾ.. Great effort.. Madam...
    ഭർത്താവിന്റെ പിന്തുണയും അദ്ദേഹത്തിന്റെ അറിവും അതോടൊപ്പം നിങ്ങളുടെ കഠിനാധ്വാനവും നിങ്ങളുടെ ബിസിനസ് വിജയം തന്നെ...
    Good inspirational story.. Sparking with high voltage

  • @sajivargheese1248
    @sajivargheese1248 2 года назад +31

    വളരെ നല്ല പോസിറ്റീവ് തിങ്കിങ് നൽകുന്നതും എളിമയും നന്മയും ഉള്ള സംസാരരീതി....great mam...

  • @akhilnirappel1773
    @akhilnirappel1773 2 года назад +42

    ഞാനും ഒരു Parakkatt Employ ആയിരുന്നു.....
    ശരിക്കും പ്രകാശ് സാർ ഒരു സംഭവം തന്നെ ആണ് .... 😍Inspiring Person.... 😍❤️Roal Model....
    Preethi Yechi, Abijith Parakkatt, Abishek Parakkat...😍

  • @jincydavis3452
    @jincydavis3452 2 года назад +2

    വിജയിച്ചു മുന്നേറുക... വളരെ എളിമ... പ്രകാശേട്ടൻ ഇനിയും ഉയരങ്ങൾ എത്തട്ടെ 👌 എനിക്ക് ചെറുപ്പത്തിൽ അറിയാം

  • @poppaajith2132
    @poppaajith2132 2 года назад +6

    Super mam great inspiration and simple and supper talking

  • @rejeeshararthatrejeesh227
    @rejeeshararthatrejeesh227 2 года назад +7

    Great inspiration preethi madam

  • @deepaparakkat5423
    @deepaparakkat5423 2 года назад +14

    Super Interview chechiii… ❤️❤️❤️ really give an inspiring SPARK to every woman!! Thank you Spark team 🙏

  • @krsnasgr
    @krsnasgr 2 года назад +18

    A true motivation for today’s youth especially during this Women’s Day! Hats off mam!

  • @EvasCopyPaste
    @EvasCopyPaste 2 года назад +6

    നല്ല മനുഷ്യർ ആണ് ഇവർ ഞങ്ങൾ cctv വർക്കിന്‌ ഇവരുടെ വീട്ടിൽ പോയിട്ട് നല്ല പെരുമാറ്റം ആയിരുന്നു വീടിനുള്ളിൽ കേറി കൊട്ടാരത്തിൽ കേറിയ പോലെ ആയിരുന്നു പണിക്കാരോട് പെരുമാറും പോലെ അല്ല ഇവർ പെരുമാറുന്നത്

  • @Nahlafashionhouse
    @Nahlafashionhouse 2 года назад +16

    എന്തൊരു എളിമ
    നല്ല സംസാരം ❤🌹💞

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад +10

    Charming Lady...Very Good inspiration for the Ladies...
    Excellent 👌 Interview...
    All the Best 🙏

  • @ss-tx3te
    @ss-tx3te 2 года назад +4

    ചേച്ചിക്കും ചേട്ടനും ദീർഗായുസ് ഉണ്ടാകട്ടെ

  • @muhammedanas449
    @muhammedanas449 2 года назад +12

    ഒരിക്കലും നമ്മൾ വിജയിക്കുന്നത് എന്തും നമുക്ക് നേടി എടുക്കാൻ കഴിയും അങ്ങനെ ഒന്നും ഇല്ല അങ്ങനെ ഉണ്ടായിരുന്നെങ്കില് ഈ ലോകം ഇങ്ങനെ നില നിൽക്കില്ല.
    കാരണം എല്ലാവർക്കും പണക്കാർ അവാൻ ആയിരിക്കും കൂടുതൽ താൽപര്യം അങ്ങനെ എല്ലാവരും പണക്കാർ ആയാൽ ഭക്ഷണം കഴിക്കാൻ ഉള്ള അരി ആരുണ്ടാക്കും വീട് വെക്കാൻ ജോലിക്കാർ ഉണ്ടാവില്ല പച്ചക്കറി വിൽക്കാൻ കച്ചവടക്കാർ ഉണ്ടാവില്ല
    കാരണം എല്ലാവരും പണക്കാർ അല്ലേ....... 😂
    അതായത് ഉത്തമാ..... ഈ ലോകത്തിന്റെ നിലനിൽപ്പിന് എല്ലാ വിഭാഗവും ഇവിടെ വേണം

  • @shymolalex8536
    @shymolalex8536 2 года назад +8

    sooper mom..good inspiration..thank you sir for this spark interview

  • @santhoshramachandran9611
    @santhoshramachandran9611 2 года назад +3

    Congrats madam,all the very best

  • @vahidharaihana6758
    @vahidharaihana6758 2 года назад +6

    Masha Allah.Inspiration talking😊😊

  • @sonujoy2346
    @sonujoy2346 2 года назад +6

    Great inspiration madam ♥️😍🙏🏻🙏🏻👏

  • @geethajayachandran3519
    @geethajayachandran3519 2 года назад +1

    So nice of you mam. GOD 🙌bless you.

  • @heavydriver9834
    @heavydriver9834 2 года назад +2

    Simple and powerful words madam🔥🔥🔥😍

    • @abdulsaleemsa2697
      @abdulsaleemsa2697 2 года назад

      Very simple and powerful words madam .also thanks to spark.

  • @suchitrasukumaran9829
    @suchitrasukumaran9829 2 года назад +6

    Very good interview.. Met Prakash once some years back... A simple down to earth person.. But definite achiever.. Congrats to the couple.

  • @jojivarghese3494
    @jojivarghese3494 2 года назад +1

    Thanks for the video

  • @rudhranprabhuamsaveni658
    @rudhranprabhuamsaveni658 2 года назад +2

    Hi my name is PST.i am basically Tamil but I want to say smthing about parakkat jewellery team members very very decent and such a good business family members.Preethi mam is a good business &multi talented woman especially aport off business she is take care off employees & customers and family members etc she is gaveing so many opportunities for employees also . I can't say words that much off love for parakkat family members . especially lott thanks for Prakash sir & Preethi mam & Binu chatta also still I remember that those golden days,I am very happy to see the interview. we are pray for in features also 200 are 300 up to 1000 stores will be to open in dis world.

  • @lallalsreelal109
    @lallalsreelal109 2 года назад +6

    സാർ. പ്രോഗ്രാം കാണാറുണ്ട് എവടെ.. ആണ് ഓഫീസ്.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.... ... വിജയിച്ചാ.. സംഭരകർ.... മാത്രം.... മതിയോ....പുതിയ ആൾ ക്കാരെ കൂടെ സപ്പോർട്ട് ചയ്തുടെ...so....

  • @suniljoseph3639
    @suniljoseph3639 2 года назад +1

    Excellent..Hats off to you..

  • @jj-fh8ti
    @jj-fh8ti 2 года назад

    Very mature talk Chechy

  • @za3052
    @za3052 2 года назад +7

    We are proud of you sister !🌹🌹🌹🌹congratulations...!

  • @rajamnair4255
    @rajamnair4255 2 года назад +2

    Nalla oru motivation daivam mole anugrahikkatte

  • @Sk-bd3ez
    @Sk-bd3ez 2 года назад

    Great wonderful episode.

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 2 года назад +4

    Great motivation 👏 😇🌹🌹🌹Amazing talk

  • @meeraanilkumar9762
    @meeraanilkumar9762 2 года назад

    ഗുഡ് ഈവെനിംഗ് ജ്വല്ലറിയുടെ ഇന്റർവ്യൂ ഞാൻ കേട്ടു ഒത്തിരി വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഇത് കേൾക്കാൻ ഇട ഉണ്ടായത് ഞാൻ ഗൾഫിൽ ഏഴ് വർഷം വീട്ടുജോലി ആയിരുന്നു പക്ഷേ ഭർത്താവിന് കാൻസർ രോഗം അതിനുശേഷം ഞാൻ നാട്ടിലേക്ക് വന്നു പക്ഷേ അദ്ദേഹം ഞങ്ങളെ വിട്ടുപോയി ഇപ്പോൾ എനിക്ക് 15 ലക്ഷത്തോളം കടബാധ്യത ഉണ്ട് രണ്ട് പെൺമക്കളാണ് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയം വീണ്ടും ഞാൻ ഗൾഫിലേക്ക് പോകാനായി തയ്യാറായി പക്ഷേ പാസ്പോർട്ടിലെ വയസ്സ് ഓവറായി മൂലം എനിക്ക് പോകാൻ പറ്റാതെയായി ഇപ്പോൾ എന്റെ മനസ്സിലുള്ള ഒരേയൊരു ആഗ്രഹം റസ്റ്റോറന്റ് നടത്തുന്നത് എനിക്കിഷ്ടമാണ് പക്ഷേ പണം കയ്യിൽ ഇല്ല മക്കളോട് ചോദിച്ചപ്പോൾ അവർക്ക് അതിൽ വാ അധികം താല്പര്യം ഇല്ല വീട് ഒറ്റയ്ക്ക് കൊടുത്തിട്ട് ആ പണം വാങ്ങി വേണം ഈ ബിസിനസ് ചെയ്യുന്നത് ഇതുവരെയും തീരുമാനമായില്ല മക്കൾക്ക് പല അഭിപ്രായമാണ് എന്റെ നാട് കൊല്ലം പേരൂർ ഞങ്ങൾ ഉദ്ദേശിക്കുന്നത് ബാംഗ്ലൂർ പോയി കട നടത്താൻ ആണ് ഇപ്പോൾ കടക്കാർ നിരന്തരം ഞങ്ങളെ ശല്യം ചെയ്യാൻ തുടങ്ങി പള്ളികളിൽ ഒക്കെ പോയി അച്ഛൻ മാരോട് ചോദിച്ചു എനിക്ക് അമേരിക്കയിൽ പോയി വീട്ടിൽ ജോലി ചെയ്യാൻ പറ്റുമോ അവിടെ വയസ്സ് പ്രശ്നമല്ല പക്ഷേ ആരും ഞങ്ങളെ കൊണ്ടുപോകാൻ ഇല്ല അതാണ് മറ്റൊരു സത്യം ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഈ ഇന്റർവ്യൂ കേൾക്കുന്നത് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന എനിക്ക് ഒരു ഉപദേശം തരുമോ എന്താണ് ഞാൻ ചെയ്യേണ്ടത് എന്റെ അഡ്രസ്സ് കൊല്ലം പേരൂർ മൂപ്പര് മുക്ക് തട്ടാർകോണം പി ഓ താങ്ക്യൂ വെരിമച്ച്

  • @viswanathanvs7582
    @viswanathanvs7582 2 года назад +2

    ഇത്രയും ആളുകൾക്ക് ജോലി കൊടുത്ത നിങ്ങൾ ഹീറോസ് തന്നെയാണ് 🙏

  • @feathertouch3258
    @feathertouch3258 2 года назад +7

    More inspiring interview 👍👍👍

  • @bindusaabusaabu5449
    @bindusaabusaabu5449 2 года назад +12

    Great inspiration. Simple and super talk❤

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +2

    Spr spr spr kerala Vanitha enna nilayil ee madathine orthhu abhimanam

  • @pradeesh4613
    @pradeesh4613 2 года назад +1

    ചേച്ചി speech👌❤

  • @ncali
    @ncali 2 года назад +1

    ഞാൻ വാങ്ങി parakatt ആഭരണം നല്ല ത് ആണ്

  • @travelmusic8607
    @travelmusic8607 2 года назад +2

    Very good interview 👏👏👏👏👏👏

  • @kalpavriksha666
    @kalpavriksha666 10 месяцев назад

    Divine collections intersted

  • @ushas6145
    @ushas6145 2 года назад +3

    Hello Respected madam,.ദൈവം എനിക്ക് കാണിച്ച അത്താ ണിയാണ് mam Engg Diploma കഴിഞ്ഞ sit work ഉണ്ടായിരുന്ന എനിക്ക് കുടുംബ മായപോൾ എല്ലാം stop ചെയ്തു മക്കൾ വളർനനപോൾ എനിക്ക് ജീവിതം വഴിമുട്ടി എനിക്കൊരു തൊഴിൽ തരാൻ കനിവോടെ കാത്തിരിക്കുന്നു tvm A ttukal shopil ഞാൻ purchase നടത്തിയിരുന്നു.please help me.

  • @kunjokamatta8409
    @kunjokamatta8409 2 года назад

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @rejimonar8718
    @rejimonar8718 Год назад

    Super, amazing

  • @anunataraj3798
    @anunataraj3798 10 месяцев назад

    ❤കുറച്ചുനാൾ എനിയ്ക്കും പാറക്കട്ട് കുടുംബത്തോടൊപ്പം ജോലിചെയ്യാൻ സാധിച്ചു കൊല്ലം ഷോപ്പിൽ, ഒരുപാട് നല്ല നിമിഷങ്ങൾ ആയിരുന്നു വളരെ സിംപിൾ പ്രീതിച്ചേച്ചി പ്രകാശേട്ടൻ നാരായണൻ sir ഇപ്പഴും ഓർക്കും 💝

  • @redmioman6259
    @redmioman6259 2 года назад +5

    Madam endhu elimayod anu samsarikkunnath thats great ketirikkan thonnum thanks madam and sir

  • @anoopsivadas
    @anoopsivadas 2 года назад +7

    Great Inspiration ❤️❤️❤️

  • @vymioyt1864
    @vymioyt1864 2 года назад +1

    Excellent interview ❤
    Endh simple aya Madam samsarikkunnadh

  • @lovedale28
    @lovedale28 2 года назад

    Where can I buy your products? Let me know.

  • @pushpalathabalakrishnan9183
    @pushpalathabalakrishnan9183 2 года назад +4

    True inspiration. 👌👌

  • @savelikeaprowithleah5157
    @savelikeaprowithleah5157 2 года назад +1

    Amazing Content! Thanks for Sharing!

  • @rajancalvaryantony9926
    @rajancalvaryantony9926 2 года назад +8

    Congratulations God bless you 🙏❤️

  • @VijayaLakshmi-et6nw
    @VijayaLakshmi-et6nw 2 года назад

    Very nice interview , A true motivational story to all ladies . Iam using Parakkat 1 gm gold for years . Very good products .

  • @amalanil5126
    @amalanil5126 2 года назад

    The ornaments are really in good quality. I bought from karama Dubai in 2014 still in good condition 👍

  • @jubikp9295
    @jubikp9295 2 года назад +5

    Great inspiration ❤️

  • @cbsuresh5631
    @cbsuresh5631 2 года назад +1

    A new world of gold.. Whichbis unknown to most or many.
    Thanks fr bringing it out here

  • @sandrasabu2565
    @sandrasabu2565 2 года назад

    Palayil undo

  • @kalpavriksha666
    @kalpavriksha666 10 месяцев назад

    Ganapathy made a great road way to a bigger heights.vinayagar came to remove the obstacles this story will be great inspiration but i believe all religion almighty is powerfull we can great business like yusufali sir and world richest from christians so all religions as powerfull almighty or god so the spirituality is for all religion all we seek god that is why only we have red blood for all so in front of god we are all one.same way all religions success is spirituality.

  • @turbo-turboo
    @turbo-turboo 2 года назад +76

    ഒരു ദിവസം ഞാനും ആ HOT SEAT-ൽ ഉണ്ടാവും

  • @ashlyvinayak7145
    @ashlyvinayak7145 2 года назад +4

    Truly inspiring

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +2

    Great....🙏🙏

  • @missionknowledge4032
    @missionknowledge4032 2 года назад

    God bless them🙏🙏🙏

  • @abuzayan5805
    @abuzayan5805 2 года назад +5

    പ്രകാശേട്ടൻ 😍😍😍😍😍👍👍👍👍👍

  • @neerajajyothish550
    @neerajajyothish550 2 года назад +2

    Always a true inspiration ❤️

  • @BasilVengola
    @BasilVengola 2 года назад +1

    Genuine person
    Good motivator

  • @snitharaju9690
    @snitharaju9690 2 года назад

    Excellent 🙏

  • @9048437373
    @9048437373 2 года назад +8

    ഞങ്ങളുടെ റൂം വാടകക്ക് എടുത്തു ശ്രീമൂലനഗരത്തു ഇവർ നടത്തിയിരുന്നത്. 😍

  • @nazvaheed9565
    @nazvaheed9565 2 года назад +9

    Epitome of success & iconic representation of women empowerment 🥰💃✌🔥

  • @pradeesh4613
    @pradeesh4613 2 года назад +4

    🔥വളരട്ടെ സാമ്രാജ്യം മുന്നോട്ട് കുതികട്ടെ.hardworking. 🔥

  • @nazvaheed9565
    @nazvaheed9565 2 года назад +3

    Maam.... You are awesome... 🥰💘💫⭐💯💃✌🔥🔥🔥🔥🔥🔥obviously inspiring words🥰🥰🥰

  • @sherlycasper837
    @sherlycasper837 2 года назад +5

    Good and inspiring talk, giving a positive energy for women,iam Joseph sirs sister jancy please convey our regards to prakesh chettan

  • @ajaypulickal5297
    @ajaypulickal5297 2 года назад +1

    Great talk

  • @vasanthasingh3255
    @vasanthasingh3255 2 года назад +2

    Congratulations Madam

  • @anuragsekharan9881
    @anuragsekharan9881 2 года назад +3

    Wonderful 👏👏👏👏👏

  • @bigbrainmagazine4447
    @bigbrainmagazine4447 2 года назад +1

    Great inspiration

  • @sardetraffic7200
    @sardetraffic7200 2 года назад +1

    ഹൃദയാഭിവാദ്യങ്ങൾ.....!!!

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +2

    Fantastic motivation 👍👍👍👍👍

  • @2020bhagesh
    @2020bhagesh 2 года назад +1

    Good interview👍

  • @deepasnair2924
    @deepasnair2924 2 года назад

    T v m എവിടെ ആണ് shop

  • @abdullatheefasanar6898
    @abdullatheefasanar6898 2 года назад +1

    Vinayam +confidence =Sucsse Thangaluda Lakshyam Evrstina Kizadakkatta

  • @hessafazlu3893
    @hessafazlu3893 2 года назад +3

    Gud interview

  • @aruncyogi4556
    @aruncyogi4556 2 года назад +5

    Role model of all businessers

  • @arshadanas7673
    @arshadanas7673 2 года назад +3

    Excellent..!🤝🔥

  • @anoopnair2506
    @anoopnair2506 2 года назад +9

    “The king may rule the kingdom, but it’s the queen who moves the board.” lots of love and prayers Preethi chechi ,
    Anoop nair , Kuwait

  • @paulep6668
    @paulep6668 2 года назад +1

    Cehiyane chehie. Chechieeeeee. Paul kukku. Baby are. Kalady thank you. Prakash

  • @SeptagonGaming
    @SeptagonGaming 2 года назад +3

    Wonderful❤️👏

  • @jayaramk2189
    @jayaramk2189 2 года назад +2

    Great

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 2 года назад

    @Preethi Parakkat kmമാഡം എത്ര വര്ഷം കൊണ്ട് ആണ് ഈ നിലയിൽ എത്തിയത് ?

  • @sayispappa
    @sayispappa 2 года назад +1

    Super lady👌🏻+ super man👌🏻

  • @aneeshnarayanan3059
    @aneeshnarayanan3059 2 года назад +3

    Superb💚❤👍🏻

  • @Anudeep842
    @Anudeep842 2 года назад +3

    Support GST & Do Blue Chip investments.
    Good interview .

  • @mhdrmsd2780
    @mhdrmsd2780 2 года назад +2

    ഭര്‍ത്താവ് ന്റെ hard work കൊണ്ട്‌ ആണ്‌ seccuss of business

  • @rinubiju1224
    @rinubiju1224 2 года назад +2

    Great👍

  • @maheshmohan9069
    @maheshmohan9069 2 года назад +4

    Nalloru interview ayirunnu.., 👍

  • @miyamichu2301
    @miyamichu2301 Год назад +1

    എനിക്ക് ഓൺലൈൻ ജോബ് തരുമോ.?

  • @sajitrajan1443
    @sajitrajan1443 2 года назад +1

    Smiling face that's great success

  • @sunithamurali147
    @sunithamurali147 2 года назад

    Madam,alpyil shop ille,

  • @arjunms169
    @arjunms169 2 года назад +1

    Parakat resort poyittind... അതിഗംഭീരം. ❤❤❤

  • @asanthoshkumar2004
    @asanthoshkumar2004 2 года назад +3

    Superb ❤

  • @syamar1047
    @syamar1047 2 года назад +5

    👌👌👌👌👌💐

  • @rafiyathrasheed250
    @rafiyathrasheed250 2 года назад +2

    Good👍👍🥰🥰

  • @sheebasuresh2314
    @sheebasuresh2314 2 года назад +1

    Hard work