ആദ്യ അമേരിയ്ക്കന്‍ യാത്ര അനുഭവത്തെക്കുറിച്ച് ഫിലോമിന ജോസ് l Philomina

Поделиться
HTML-код
  • Опубликовано: 16 апр 2022
  • ഓർത്തുവയ്ക്കാനുള്ള സംഭവ പരമ്പരകൾ നിറഞ്ഞതായിരുന്നെന്ന് ഫിലോമിന ജോസ് തെക്കെക്കര.കോതമംഗലം തെക്കെക്കര ഡോ.ജോസിന്റെ ഭാര്യയായ ഫിലോമിന കീഴൂർ സ്വദേശിനിയാണ്
    #PHILOMINA #JOSETHEKKEKARA

Комментарии • 261

  • @sa.t.a4213
    @sa.t.a4213 2 года назад +93

    ***ദൈവം എനിക്ക് വേണ്ടി നൽകുന്നത് മാത്രം എനിക്ക് മതി, നീതിയും സത്യവും മാത്രം ജയിക്കട്ടെ ***
    വിലപ്പെട്ട വാക്കുകൾ.
    നന്ദി ...🙏🙏🙏

  • @midunsree3111
    @midunsree3111 2 года назад +37

    എൻറെ ഈ 45 വയസ്സിനുള്ളിൽ കേട്ട ഏറ്റവും നല്ല അനുഭവസാക്ഷ്യം ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @salimkumar267
    @salimkumar267 2 года назад +31

    ചെറുതിലെ ചുറുചുറുക്കിന് ഇപ്പോഴും ഒരുകുറവും വന്നിട്ടില്ല.ഈ ചുറുചുറുക്കോടെ ഇനിയുംകാലങ്ങളോളമിരിയ്കട്ടെ !

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 года назад +31

    സുന്ദരിയാണ് ഇനിയും സിനിമയിൽ അഭിനയിക്കാം!ദൈവം കൂടെയുണ്ട് നീതി കിട്ടും!

  • @user-bc3kh2px4v
    @user-bc3kh2px4v 2 года назад +31

    ഈ സഹോദരിയുടെ മലയാളത്തിലുള്ള മറയില്ലാത്ത സംസാരം കേട്ടാലറിയാം നമനസ്സിലെ നന്മ. എന്നും നല്ലതു വരട്ടെ

    • @littyvarghese564
      @littyvarghese564 2 года назад +1

      44 Years amerikkayil jeevichittum Malayalam marakkatha Amma.

  • @mayadevi8171
    @mayadevi8171 2 года назад +45

    കൗതുകം മാറാത്ത ഒരു കുട്ടിയുടെ ഉത്സാഹവും ചടുലതയും, കാഴ്ചക്കാർക്ക് പ്രചോദനം നൽകുന്നതാണ്. ജീവിതം complicate ചെയ്യാനുള്ളതല്ല എന്നു ജീവിച്ചു കാണിച്ചു തന്നു. ഇങ്ങനൊരു interview ഏർപ്പെടുത്തിയവരോട് നന്ദി.ഒപ്പം അഭിനന്ദനവും.

  • @sukusukumar1636
    @sukusukumar1636 2 года назад +13

    നിങ്ങളെ പോലുള്ളവരാണ് ഈ ഭൂമിയിൽ വേണ്ടാത് പക്ഷേ ദൈവം നമ്മുടെ എല്ലാവരുടെ തലയിൽ വരച്ചത് നമ്മൾക്ക് മായ്ക്കാൻ പറ്റൂല്ല. ഏതായാലും ഈ സഹോദരന്റ എല്ലാം ആശംസകൾ ഇനിയും നല്ലത് നൽകട്ടെ ദൈവം.

  • @jcadoor204
    @jcadoor204 2 года назад +73

    അമ്മയുടെ ഈ ചിരിയും , പോസിറ്റീവ് ആക്ടിറ്റൂടും എന്നും നിലനിൽക്കട്ടെ 💞💞💞🌹🌹🌹🌹🌹

  • @shajanshajan1337
    @shajanshajan1337 2 года назад +45

    വളരെ നല്ലതും;പുതു തലമുറക്ക് അനുകരിക്കാനുതകുന്നതുമായ അഭിമുഖം ...

  • @ushababu62
    @ushababu62 2 года назад +14

    ശെരിയാ ദൈവം തരുമ്പോൾ എല്ലാം ഒന്നിച്ചു തരും. നിതിയും സത്യവും എപ്പോളും മുറുകെ പിടിച്ചാൽ ദൈവം കൈ വിടില്ല 🙏🏻

  • @rvr447
    @rvr447 2 года назад +16

    ചേച്ചിയുടെ ഹൃദയം തുറന്ന അവതരണം ഏറെ ഹൃദ്യം 🙏

  • @nithkmr5876
    @nithkmr5876 2 года назад +17

    👍✌️👍✌️ഈശ്വര വിചാരം അതിനൊത്ത പരിശ്രമം കൊണ്ട് ജീവിത വിജയം നേടി ജാഡയില്ലാതെ എത്ര നിഷ്കളങ്കമായി ജീവിത വിജയം അവതരിപ്പിച്ചപ്പോഴും തന്റെ രക്ഷനായ ദൈവത്തെ മറന്നില്ല.. എത്ര മഹത്തരം.. നമ്മുടെ ശുഭാപ്തി വിശ്വാസം നമ്മളെ ജീവിതത്തിൽ വിജയിപ്പിക്കും എന്ന പാഠം നിരാശ പിടിച്ചവർ ഇതിൽ നിന്നും തിരിച്ചറിയണം .👍

    • @anupgopalvarma9297
      @anupgopalvarma9297 2 года назад

      👏👏👏🙏

    • @marydavid2570
      @marydavid2570 2 года назад

      Thanku for nice experience in life to share for us, what about children, dear?❤️👍🙏

  • @sivadasanbabu6766
    @sivadasanbabu6766 2 года назад +17

    വിലപ്പെട്ട ജീവിത അനുഭവങ്ങൾ പങ്കു വച്ചു.. വളരെ നന്ദി.. ❤❤❤

    • @haridasvarrier4907
      @haridasvarrier4907 2 года назад

      അടിപൊ ചേച്ചി നന്നായി വരട്ടെ

  • @hameedkmohammed6568
    @hameedkmohammed6568 2 года назад +4

    ജീവിതത്തിൽ... വിജയം കൈവരിക്കുമ്പോൾ... ഈ അനുഭവം പങ്കു വെക്കുമ്പോൾ... ഒരുപാട് സന്തോഷം മനസ്സിനുള്ളിൽ ... ഉണ്ടാവുന്നു... ഇതെനിക്കു മാത്രമാണോ അനുഭവപെടുന്നത് എന്നെനിക്കറിയില്ല...

  • @geethaketala1338
    @geethaketala1338 2 года назад +2

    ചേച്ചിടെ ഈ സംസാരം എനിക്ക് ഒത്തിരി ഇഷ്‌ടയി, മറയില്ലാതെ മലയാളം പറയുന്നു ശുദ്ധമാണ് മനസ് ഒത്തിരിസ്‌ഹത്തോടെ 🥰😘😘😘😘

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +1

    Really Blessed Mother Great Heart Philomina Mathaji Policil Chernnal DGP Aayene Cinimayilayirunnel Padmasri Philomina Aayene Politicsil Aayirunnel Minister Philomina Jose Aayene Evidayayirunnalum Philomina Jose No1 Aayirikkum Hrudayathil Daivaprakashamulla Anugraheethayaya Maha Krupakalum Anugrahangalum Niranja Mathrukayaya Nalla Amma Evidayayirunnalum Philomina Amma Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Ulla Anugraheethayanu Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Halleluya halleluya halleluya Praise the Lord

  • @mathewjohn3939
    @mathewjohn3939 2 года назад +11

    This is a big, valuable message . Mother, your words are so inspiring to the new generation. God bless you!

  • @jeminijemini6934
    @jeminijemini6934 2 года назад +20

    നല്ല രസം ഉണ്ട് കേൾക്കാൻ. ഞാനും ഇപ്പോൾ USA യില്‍ ആണ്. ഇവിടെ ഇതേ പോലെ ബുദ്ധിമുട്ടി ജീവിച്ച ഒരു പാട് പേര്‍ ഉണ്ട്. Nurses. 👏👏👏👏. മറുനാടന്‍ മലയാളിക്ക് ഒരു പാട് നന്ദി. ഇനിയും ഇതേപോലെ ഉള്ള അനുഭവങ്ങൾ upload ചെയ്യുക. പട്ടാളക്കാരുടെ ജീവിതവും upload ചെയ്താൽ നന്നായിരിക്കും. എന്റെ അച്ഛൻ മൂന്ന്‌ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. രണ്ട്, ചൈന and ഒരു പാകിസ്താന്‍. പക്ഷേ നശിച്ച corona കഴിഞ്ഞ വര്‍ഷം എന്റെ അച്ഛനെ കൊണ്ട്‌ പോയി. 💔💔💔💔💔💔

  • @moonlight-iv8ou
    @moonlight-iv8ou 2 года назад +6

    ദൈവം ഇനിയും...ചേച്ചിയെയും... കുടുംബത്തെയും സംരക്ഷിക്കട്ടെ.. praise the lord

  • @aboobackermohammed7052
    @aboobackermohammed7052 2 года назад +39

    ചേച്ചിക്ക് ദൈവം ദീർഗായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ

    • @mohamedmurjan2692
      @mohamedmurjan2692 2 года назад

      ആ അറിവ് പഠിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കുന്നത് അത് ഏറ്റവും വലിയ ഒരു അറിവാണ് നീ ഇതിനകത്ത് എഴുതിയ കമന്റ് വായിച്ചത് കൊണ്ട് ഞാൻ ഒരു കമന്റ് നിനക്ക് അയക്കു അയച്ചു തരുകയാണ് അത് എന്താണ് അതിന്റെ ഉള്ളടക്കം എന്ന് തനിക്ക് തന്നെ മനസ്സിലാകും എന്ന് വിചാരിക്കുന്നു

  • @annievarghese6
    @annievarghese6 2 года назад +22

    ചേച്ചി ഈസ്റ്റർ ആശംസകൾ നേരുന്നു.

  • @rajanivarma8456
    @rajanivarma8456 2 года назад +10

    A very dynamic, intelligent, positive lady. God bless

  • @praveenindia1935
    @praveenindia1935 2 года назад +27

    വളരെ വലിയ വ്യക്തിത്വം.ഞാൻ അമ്മയുടെ മുൻപിൽ സാക്ഷ്ടാന്ഗം പ്രണമിക്കുന്നു.

  • @jbem4522
    @jbem4522 2 года назад +14

    God bless Mam. Positive energy . If the blessing of God is there no matter your education or degree or low marks . God can do wonders ,only thing is you should be person who is really honest, god fearing and dedicated...

  • @gopakumarg9094
    @gopakumarg9094 2 года назад +2

    Mom, you are so beautiful and blessed. Thanks for sharing your experience and I’m sure this will ignite many and we are following you.

  • @thomasmichael3318
    @thomasmichael3318 2 года назад +34

    വളരെ നല്ല അനുഭവം 👍ചെവിയുള്ളവൻ കേൾക്കട്ടെ 👍God Bleess🙏🙏🙏

    • @entekrishi1486
      @entekrishi1486 2 года назад

      Palarkum ithu kelkan samayamilla.big boss Ile gostti kanansamayamunde

  • @jesiraj2448
    @jesiraj2448 2 года назад +9

    What a positive vibe… midukkiyaya Amma.. 👏👏👏

  • @rosymoris3925
    @rosymoris3925 2 года назад +16

    ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ🙏🙏🙏

    • @jebinjames9593
      @jebinjames9593 2 года назад +1

      അതെന്താ അങ്ങേര് എല്ലാർക്കും അനുഗ്രഹം കൊടുക്കാത്തെ . ഉണ്ടങ്കിൽ അല്ലെ കൊടുക്കാൻ പറ്റു

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 года назад

    നല്ല ഹൃദ്യമായ അവതരണം...... Very good.......... 👍🏾👍🏾👍🏾

  • @babythomas942
    @babythomas942 2 года назад +7

    ചെച്ചിക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @vijayaravindran836
    @vijayaravindran836 2 года назад +2

    നിങ്ങൾ പുതിയ തലമുറയ്ക്ക് വളരെ പ്രചോദനം ആണ്.

  • @beenakumarimadhumadhu6218
    @beenakumarimadhumadhu6218 2 года назад +5

    Amme ennue villichittue,ningal win cheyum 100%urappannue

  • @sarathkumaruk
    @sarathkumaruk 2 года назад +12

    Beautiful presentation of your life's journey ma'am 💖 stay blessed always❤️❣️

  • @linaperera2491
    @linaperera2491 2 года назад +7

    💪🔥 big salute amma ath thamburan tharunnathumathi

  • @jesierajan513
    @jesierajan513 2 года назад +5

    Hai ,ningal Daivathinu preyapeetta kutttithamulla orru nalla lady annu, I like you dear. You are such a wonderful 👏 lady I've ever seen ❤

  • @vinomichael2373
    @vinomichael2373 2 года назад +9

    ചേച്ചി ഈസ്റ്റർ ആശംസകൾ😍

  • @anniepaulose6506
    @anniepaulose6506 2 года назад

    Very open-hearted..keep it up. Thank you for sharing.proud of you since me also from klm

  • @jasminshahulhameed132
    @jasminshahulhameed132 2 года назад +14

    സന്തോഷവും പ്രതീക്ഷയും തരുന്ന സംസാരം. 😊

  • @maheshumamaheswaran7056
    @maheshumamaheswaran7056 2 года назад

    God bless you amma.. So inspiring and so much positivity and courage..hats off !!

  • @g.kumark3267
    @g.kumark3267 2 года назад +4

    ഇവിടെ വലിയ ഒര് പോസിറ്റീവ് വൈബ് ചിരിക്കുന്ന മുഖവുമായി കാണാൻ സാധിക്കുന്നു. അത് തന്നെ അല്ലേ ഏറ്റവും വലുത്. നാം ആരുമല്ല , എല്ലാം ദൈവത്തിൻ്റെ ഇഷ്‌ടം എന്ന സത്യം വീണ്ടും വീണ്ടും വിളിച്ചോതുന്ന ദൈവ വിശ്വാസം ആയിരിക്കാം ഇപ്പോഴും ഐശ്വര്യം നിറഞ്ഞൂ നിൽക്കുന്ന ഒരു മനുഷ്യ സ്ത്രീ ആയി ജീവിക്കുന്നത്.. ആർക്കും നേരിൽ കണ്ട് സംസാരിക്കാൻ തോന്നുന്ന പ്രകൃതം. Appreciable....wish her best.

  • @merikuttivarghese6165
    @merikuttivarghese6165 2 года назад +1

    Mrs Philomina is very honest in her talk

  • @jothishjose5214
    @jothishjose5214 2 года назад +4

    💯% Positive Aunt 💫 🥰 👍🏻👍🏻

  • @alicesunny2827
    @alicesunny2827 2 года назад +4

    Very good presentation.

  • @alicephilip2078
    @alicephilip2078 2 года назад

    U r example for all the Malayalees. U r luckiest ladiy among the Makayali Ladies. Keep it up....God Bless.

  • @prasannanperappu1343
    @prasannanperappu1343 2 года назад +2

    Nalla nishkallankatha ulla sthree.sathyam jeyikkatte

  • @FaheemaRajeem
    @FaheemaRajeem 2 года назад +2

    Ivarude life full of experience..work memories .. achievements oke anu!! !! Ente life oke chumma youtube um noki irunu ipo ila agente mukkalum teernu!!😟😖 Hatss of you beautiful lady!!!👋🏼 may god bless you❤️

  • @jasminejoseph8715
    @jasminejoseph8715 2 года назад +6

    Happy Easter Auntymaa..

  • @Maharajastudiorajan
    @Maharajastudiorajan 2 года назад

    🙏 nallathu ellam kettu. Awesome 👍

  • @omanaroy8412
    @omanaroy8412 2 года назад +2

    Very very good talk.....

  • @praveenke
    @praveenke 2 года назад +1

    Very good narration!

  • @marinamathew2062
    @marinamathew2062 2 года назад +4

    Enikku eshtayi, 🥰😍😘

  • @rymalamathen6782
    @rymalamathen6782 2 года назад +6

    Very talented and good self confidence

    • @minijose6312
      @minijose6312 2 года назад

      എത്ര innocent aayittanu talk cheyyunnathu, neril kanan interest thonnunnu, njan evide aduthanu thamazikkunnathu. Malayinkeezhu thamazikkunna familiye enikku ariyam. God blesd you

  • @noanxious4jesuscan568
    @noanxious4jesuscan568 2 года назад +8

    Very challenging experience 💐

  • @valsanpalakkal6488
    @valsanpalakkal6488 2 года назад +1

    Aa danytori ude veetil onne pokanam.pazhaya aa nalla manushyne ormikanam.daivm anugrakikum

  • @minijayakumar4169
    @minijayakumar4169 2 года назад

    Very smart ,brave, beautiful etc etc ..ma'am you are a hope for every woman...

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 года назад +2

    Great congratulations God is great

  • @sindhuks884
    @sindhuks884 2 года назад +25

    നല്ല കഴിവുള്ള അമ്മ ❤❤

    • @ramyachithra6
      @ramyachithra6 2 года назад

      Call her madam atleast .he is having great professional experiences in diversified areas.

  • @jkrishnan30
    @jkrishnan30 2 года назад

    Regards chechi. You are so honest and good.

  • @nishamanikandan3851
    @nishamanikandan3851 2 года назад +7

    എല്ലാം ദൈവാനുഗ്രഹം 🙏🙏🙏

  • @jincymary2635
    @jincymary2635 2 года назад

    Dhaivam tharumbo ellaam koodi orumich tharum makkale. Njan karanj poi anty.. njan ippo othiri prayaassathil koodi pokondirikuaarunnu.. ur words strengthened me..

  • @alicephilip2078
    @alicephilip2078 2 года назад

    Yr added advabtage of these all becz of yr BEAUTY God's gift. Always praise him.

  • @limlasamuel5701
    @limlasamuel5701 2 года назад +1

    God bless you......chechi....

  • @potatogaming9943
    @potatogaming9943 2 года назад +7

    Smart lady

  • @haricadd
    @haricadd 2 года назад

    ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @daredevil1079
    @daredevil1079 2 года назад +1

    Wish you the best of best my dear.

  • @kvdas4569
    @kvdas4569 2 года назад +8

    Self made, solid confidence, loyal, hard working and smart personality. With lots of ❤, may god bless you 🙏 ❤ 💖

  • @leelanair7182
    @leelanair7182 2 года назад +2

    Very True neethiyum Sathyavum jayikum

  • @rosammachandy5374
    @rosammachandy5374 2 года назад +3

    Iam staying in Mysore do you know any Chandy in philomi as

  • @chandrikasasikumar7531
    @chandrikasasikumar7531 Год назад

    God is great 🙏🙏 pareekshanangalku sesham ellam thannu..🙏

  • @minigopi5784
    @minigopi5784 2 года назад +1

    കേട്ടിരിക്കാൻ തന്നെ നല്ല രസം 😊

  • @saijasherry4140
    @saijasherry4140 2 года назад +5

    ചേച്ചി ഹാപ്പി ഈസ്റ്റർ

  • @rajeevnair2151
    @rajeevnair2151 2 года назад +1

    Very very interesting and motivational

  • @ske593
    @ske593 2 года назад +5

    Happy Easter

  • @sarakutty5836
    @sarakutty5836 2 года назад +1

    Chechy,Jesus ❤ u

  • @manikuttanm1883
    @manikuttanm1883 2 года назад +1

    God bless you mam

  • @mackut1825
    @mackut1825 2 года назад +8

    ഷാജൻ സ്കറിയ ജീവിതത്തിൽ ആദ്യമായി ഒരു നല്ല വിഡിയോ ചെയ്തു.... അഭിനന്ദനങ്ങൾ!

  • @Holyfamily71
    @Holyfamily71 2 года назад

    Video yude Time pooyathee arijillaa. very interesting.

  • @thirumenivs5109
    @thirumenivs5109 2 года назад +1

    God bless you

  • @mollygeorge6028
    @mollygeorge6028 2 года назад

    God bless you....Chechi 🙏❤️

  • @sreeanilkumar3333
    @sreeanilkumar3333 2 года назад +1

    I like this person a lot.

  • @thomasvalliyanayil8824
    @thomasvalliyanayil8824 2 года назад

    നല്ല കേൾക്കാൻ പറ്റിയ അനുഭവ സാഷൃം

  • @elizabethgeorge5340
    @elizabethgeorge5340 2 года назад +1

    Super talk

  • @sujavarghese2770
    @sujavarghese2770 2 года назад

    God bless you Aunty

  • @alexcleetus6771
    @alexcleetus6771 2 года назад

    God bless you sister 🙏

  • @manojvarghese2666
    @manojvarghese2666 2 года назад

    Good ✅ God bless you...

  • @mercysebastian6065
    @mercysebastian6065 2 года назад

    God Bless. Always with smile. Want to meet her How ?????

  • @sreenathvazhayil2033
    @sreenathvazhayil2033 Год назад

    Very good motivation speach

  • @sudhakaranevericaly2319
    @sudhakaranevericaly2319 2 года назад +2

    In 1955 Rangaswamy Narasimhan started computer designing and fabricating in Bombay at TIFI
    At that time Keralites not even heard of computer.

    • @alv7894
      @alv7894 2 года назад

      @SUDHAKARAN EV ERICALY . So what has to do with your statement with the lady story .Your are going out of topics .

  • @siji1389
    @siji1389 2 года назад +1

    So nice to hear

  • @jayasreenair4865
    @jayasreenair4865 2 года назад +1

    Abrahathin dhaivam Esahakin dhaivam Yakobin dhaivam koode ullatha 🙏

  • @jacobandco2319
    @jacobandco2319 2 года назад +4

    Amma love , you love from mumbai

  • @appunimuthukattilkizhaketh1401
    @appunimuthukattilkizhaketh1401 2 года назад

    Valare nalla nishkalankayayasthree.

  • @ramakrishnankambayi9836
    @ramakrishnankambayi9836 2 года назад

    Great chechy

  • @shalyvv4311
    @shalyvv4311 Год назад

    Very interesting chechiye kettirikkaan

  • @reenajose7609
    @reenajose7609 2 года назад

    Very interesting talk 👌

  • @devikabs503
    @devikabs503 2 года назад +1

    Beautiful chechi

  • @annammaalex5954
    @annammaalex5954 2 года назад +1

    Daivame. Anugrahikkum

  • @baburajan5413
    @baburajan5413 2 года назад +3

    Good video

  • @roycherian8514
    @roycherian8514 2 года назад

    GODBLESSYOU✝️✝️✝️🌹🌹🌹🙏🙏🙏❤️❤️❤️

  • @janeneil380
    @janeneil380 2 года назад +3

    What ever be ur struggle u r cute, miss u in ur younger days