Это видео недоступно.
Сожалеем об этом.

വണ്ടി കഴുകി എം.ബി.എ പഠനം, ജീവിതസഖി പാകിസ്ഥാനി, ആദ്യ നിക്ഷേപക ചൈനക്കാരി- വിക്കിയുടെ വിജയകഥ

Поделиться
HTML-код
  • Опубликовано: 14 июн 2022
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    വണ്ടി കഴുകി എം.ബി.എ പഠനം.. ജീവിതസഖി പാകിസ്ഥാനി.. ആദ്യ നിക്ഷേപക ചൈനക്കാരി.. വിക്കി വിജയ കഥ പറയുന്നു
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 834

  • @lukumanluku1608
    @lukumanluku1608 2 года назад +841

    ഇത്രയും അതികം ക്യാഷും എല്ലാം ഉണ്ടായിട്ടും സംസാരം full മലയാളം അതാണ് മലയാളി 👍

    • @abuswalih4599
      @abuswalih4599 2 года назад +18

      Adhane malappuram

    • @dazzleiype
      @dazzleiype 2 года назад +6

      മലയാളി അല്ലേലും പൊളിയല്ലേ

    • @rashidek5700
      @rashidek5700 2 года назад

      Ya

    • @loveloveshore7450
      @loveloveshore7450 2 года назад +27

      മലയാളി 😂😂😂😂എല്ലാരും എന്ന് പറയല്ലേ...
      ദുബായ് ചെന്നാൽ ചില ആൾക്കാരുടെ അഹങ്കാരം കണ്ടാൽ (മലയാളം പറയാൻ ഉള്ള മടി) കരണ കുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നും 😂😂

    • @renjiththomas1780
      @renjiththomas1780 2 года назад +14

      അതാണ് അഹങ്കാരം ഇല്ലാത്ത മലയാളി, അങ്ങനെ പറയണം. വന്ന വഴി മറക്കാത്തവൻ

  • @FaizalFaizalvp
    @FaizalFaizalvp 2 года назад +116

    ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു സത്യസന്ധത തോന്നുന്നു... ❤️

    • @urfriend919
      @urfriend919 2 года назад

      ഇവൻ കേരളം വിടരുതായിരുന്നു നമ്മുടെ വികസന വീരരായ സഖാക്കൾ ഇവന്റെ സംരംഭം ഉന്നതിയിൽ എത്തിച്ചേനേ മണ്ടൻ !!

  • @itsmepk2424
    @itsmepk2424 2 года назад +127

    ഒരു കാലത്ത് കാർ കഴുകി കൊടുത്ത ഒരു വെക്തി റോൾസ് റോയ്സിൽ നിന്ന് ഇറങ്ങി വരുന്നത് പൊളിച്ചു ✌️✌️✌️✌️Congratulations ✌️✌️✌️

  • @hafisv5231
    @hafisv5231 2 года назад +118

    വളരെ നല്ല അഭിമുഖം , ബഹുമാന്യത നിറഞ്ഞ താങ്കളുടെ ജീവിതത്തിന് ആശംസകൾ നേരുന്നു

  • @akshaykrishnan1841
    @akshaykrishnan1841 2 года назад +47

    വിക്കി: താങ്കൾ യുവാക്കൾക്ക് പ്രചോദനമാണ്. അഭിനന്ദനങ്ങൾ..

  • @Raoufambadi
    @Raoufambadi 2 года назад +74

    കഷ്ടപെട്ടാലേ എവിടെങ്കിലും ഒക്കെ എത്തി പെടാൻ പറ്റൂ.... നമുക്ക് തരാനുള്ള വലിയ പാഠം 👍👍👍

  • @muhammedanasanas7736
    @muhammedanasanas7736 2 года назад +77

    ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇനിയും.... അൽഹംദുലില്ലാഹ്

  • @kidboy5810
    @kidboy5810 2 года назад +13

    നാലുമണിക്ക് ഉണരുന്ന തനിക്ക് ഏഴു മണി വരെ എന്ത് ചെയ്യാനാവും - നിങ്ങളെന്നെ പ്രചോദിപ്പിക്കുന്നത് ഇതാണ്.
    നന്മകൾ നേരുന്നു😍

  • @salimgafoor9464
    @salimgafoor9464 2 года назад +66

    ഇത്രയും . ഉയരങ്ങളിൽ എത്തിയിട്ടും അഹങ്കാര മില്ലാത്ത മനുഷ്യനേ നാം മാതൃക ആക്കേണ്ടതാണ്!

  • @samjohn9061
    @samjohn9061 2 года назад +244

    WOW, I am from a small village near Pathanamthitta. I was only an average or below average student during my high school days, I failed in 7th and barley passed SSLC. In college, I took studying as a challenge, a started studying crazy like anything, finally I graduated from Trissur Govt Engineering college in Mechanical Engineering (BTech) as University topper. After higher studies in 3 major universities in USA, and working for multi-national companies, now I am an Engineer and a Businessman. I am one the Judges for 'LEAP' Award (USA), a world wide competition for the best Engineering Design. Thank you for bringing these inspiring stories.

    • @mubarakali-ng6jq
      @mubarakali-ng6jq 2 года назад +2

      Same... 👍🏻 Iam also a GEC ian.... 😍😍

    • @Adarsh-gm7xi
      @Adarsh-gm7xi 2 года назад +4

      Please help me🙏🏻 sir

    • @samjohn9061
      @samjohn9061 2 года назад +3

      @@mubarakali-ng6jq Which year and what branch. I am from 1980-1984 batch graduated in 1985 due to course lagging. Very nice hearing from you.

    • @mubarakali-ng6jq
      @mubarakali-ng6jq 2 года назад +1

      @@samjohn9061 Iam 2003-2007 sir, were r you now Sir

    • @Jacob-yn7dh
      @Jacob-yn7dh 2 года назад +1

      ninnem interview nu vilikan Ketto.

  • @shakirnokhba9816
    @shakirnokhba9816 2 года назад +74

    തീയിൽ മൂളച്ചത് വൈലത്ത് വാടില്ല ... well done bro ... go ahead with proud ....

  • @johonjojohon9600
    @johonjojohon9600 2 года назад +147

    മലപ്പുറം ജില്ലാ .... 👍
    കോട്ടക്കൽ മുനിസിപ്പാലിറ്റി... 👍
    സ്നേഹ , സൗഹാർദ്ദത്തിന്റെ മൊഞ്ചൻ നാട് 👍♥️😊

    • @devdev4742
      @devdev4742 2 года назад

      ഫയങ്കരം

    • @haneefap6837
      @haneefap6837 2 года назад

      @@devdev4742 asooyakkum kashandikkum marunnilla
      Malappuram ennu kelkumbozhe chilarkku kuru pottum

    • @devdev4742
      @devdev4742 2 года назад +1

      @@haneefap6837 നിങ്ങളുടെ സ്നേഹം കാശ്മീരി പണ്ഡിറ്റുകൾ ശരിക്ക് അനുഭവിക്കുന്നുണ്ട്-bro

    • @aBhi-oz4hu
      @aBhi-oz4hu 2 года назад

      Vannallo thallal prasthanangal🥴

    • @godfatherteddy9462
      @godfatherteddy9462 2 года назад

      @@devdev4742 uvvo.. thaane

  • @regijoseregijose2743
    @regijoseregijose2743 2 года назад +71

    പൊങ്ങച്ചക്കാരനല്ലാത്ത ഒരു മനുഷ്യൻ

    • @khaleelkodakkad744
      @khaleelkodakkad744 2 года назад +1

      Oru channalil Vannu irunnu ithri buddhi ulla aarum pongacham parayilla. PC George Thalachore panayathil aayath kond ith bhadakam alla ennu pretheakam parayunnu

  • @yshakravi7582
    @yshakravi7582 2 года назад +39

    We were sharing the flat in 2015 when I was in visiting visa for job hunt with my family friend salim abdul rahman...One thing i know he was in lot of problems at that time and he advised me to how to get a job and he will try it for me too.. Very very happy for you vicky bro.... 🔥🔥

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +308

    എല്ലാം നല്ലതിനാവട്ടെ...അദ്ദ്വോനത്തിൻറെ ഫലം... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @mr.s7559
      @mr.s7559 2 года назад +2

      Mashallah.

    • @sapien2024
      @sapien2024 2 года назад +2

      Avanta hard work enthinada nee ilatha daibathini kodukune

    • @stylesofindia5859
      @stylesofindia5859 2 года назад +3

      ദൈവാനുഗ്രഹം ഇല്ലാത്തവൻ ഹാർഡ് വർക്ക് ചെയ്യുന്നത് വെറുതെയാകും

    • @sakeerhusain7543
      @sakeerhusain7543 2 года назад

      Dayvanograham annovachal andane 😄 manoshiyara manasilakkanolla kazhive nikkadilla 😭

    • @anascr7818
      @anascr7818 2 года назад +1

      @@sapien2024 അതിന് നിനക്ക് എന്ത

  • @anoopcr6616
    @anoopcr6616 2 года назад +101

    ഇനിയും sir ഉയരങ്ങളിൽ എത്തട്ടെ♥️ 🕉️✝️☪️

    • @zgdxchezsman
      @zgdxchezsman 2 года назад +4

      Ningalkum uyarangalil ethatte

    • @Indiaworldpower436
      @Indiaworldpower436 2 года назад

      @@zgdxchezsman 🙏🙏🙏

    • @anascr7818
      @anascr7818 2 года назад

      @@zgdxchezsman എല്ലാവർക്കും നല്ലത് വരട്ടെ

  • @mg.p.g.4566
    @mg.p.g.4566 2 года назад +15

    ദൈവം കൂടുതൽ അനുഗ്രഹം തരാൻ പ്രാർത്ഥിക്കുന്നു. അതോടൊപ്പം പാവങ്ങളോട് കരുണയും ഉണ്ടാവണം. ദാനം ചെയ്യുന്നത് ഏറ്റവും വലിയ പ്രാർത്ഥന ആണ്... കൊടുത്താൽ ഒരിക്കലും നശിക്കില്ല... 🙏🙏🙏👍👍👍

  • @latheefhameed1835
    @latheefhameed1835 2 года назад +20

    Superb 👍💔 ഞങ്ങളും ഉണ്ടായിരുന്നു ദുബൈയിൽ ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 года назад +16

    ഇന്ത്യാ , പാക്ക് എല്ലാം മനുഷ്യരാണ് എന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു Message ഇതിൽ ഉൾ ചേർന്നിട്ടുണ്ട്.❤️👍

    • @petervarghese2169
      @petervarghese2169 2 года назад +2

      എന്ത് കൊണ്ട് ഇൻഡ്യയും , പാക്കിസ്ഥാനും ശത്രുത വച്ച് പുലർത്തുന്നു. നമ്മുടെ യഥാർത്ഥ സഹോദരങ്ങളല്ലേ അവർ ? Britteesh വക്രത ഇന്നും നമ്മൾ മനസ്സിലാക്കുന്നില്ല. UAE ഇന്ന് Israayel ന് നേരേ സൗഹാർദ ഹസ്തം നീട്ടിയെങ്കിൽ അതിനർത്ഥം എല്ലാ മനുഷ്യരും ഒന്നാണെന്നുള്ളതിന്റെ അംഗീകാരമാണ്. മതമല്ല വലുത് . മനുഷ്യനാണ്. നമ്മുടെ സംസ്കാരത്തിൽ നിന്നും നമ്മൾ എത്രയധികം താഴേയ്ക്ക് പോയി എന്ന് ഓരോ ഭാരതീയനും ചിന്തിക്കേണ്ടിയിരിക്കുന്നു.❤️🙏

    • @abdulkadher6588
      @abdulkadher6588 2 года назад +2

      @@petervarghese2169 Any body wants to hear your voice !!!!!! Only one thing---- Lack of common sense 😭😭

    • @devdev4742
      @devdev4742 2 года назад

      @@petervarghese2169 ഗൾഫിൽ ആണ് ജോലി അല്ലേ?

    • @anascr7818
      @anascr7818 2 года назад

      @@petervarghese2169 രാഷ്ട്രിയക്കാരാണ് അതിര് വരബ് ഇടുന്നത്

  • @Usb616
    @Usb616 2 года назад +48

    അഭിനന്ദനങ്ങൾ സർ 🙏🙏🙏🙏❤️❤️❤️

  • @mariyammariyam4070
    @mariyammariyam4070 2 года назад +30

    ഒരു നല്ല സ്ഥലത്തു ജനിച്ചതിന്റെ ഗുണം നിങ്ങളിൽ കാണാൻ പറ്റുന്നു

  • @mosemose202
    @mosemose202 2 года назад +10

    നമ്മുടെ മലപ്പുറത്തുകാരൻ ടാ.👍🏻👍🏻👍🏻

  • @dastagirabdussalam9029
    @dastagirabdussalam9029 2 года назад +29

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ!

  • @princysebastian2866
    @princysebastian2866 2 года назад +92

    കഷ്ടപെടാൻ തയ്യാറാണ്. എന്നിട്ടും ഇവിടെ ഒരു ചെറിയ കട തുടങ്ങാൻ വരെ കഴിയാത്ത എൻെ അവസ്ഥ.😔 Stay blessed sir..🙏💐

    • @agrajsurendran4675
      @agrajsurendran4675 2 года назад

      Hello

    • @sibiprathap5313
      @sibiprathap5313 2 года назад

      Free land aayi enthengilum try cheithu thudangu

    • @urfriend919
      @urfriend919 2 года назад

      Lal salam 💪

    • @abdudoha
      @abdudoha 2 года назад +2

      നിരാശപ്പെടരുത് പരിശ്രമിക്കൂ പ്രാർത്ഥിക്കൂ ദൈവം നിങ്ങളെയും സഹായിക്കും

    • @princysebastian2866
      @princysebastian2866 2 года назад

      @@abdudoha insha Alla.🙏

  • @padayoottam..2121
    @padayoottam..2121 2 года назад +2

    Hi.വിക്കി ബായ് ഗുഡ് മോർണിംഗ്.. നല്ല മനസ്സിൻെറ ഉടമകൾ ക്ക് ദൈവം എന്നും കൂടെയുണ്ട് സർവ്വ ശക്തൻ തുണക്കട്ടെ ആമീൻ

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 года назад +26

    തനിമലയാള ഭാഷ🥰 No ജാഡ👍👍👍❤️

    • @stylesofindia5859
      @stylesofindia5859 2 года назад +2

      അത് അങ്ങിനെയാണ്
      മാരുതി ഉള്ളവന് ജാഡ കാണും
      റോൾസ് റോയ്സ് ഉള്ളവൻ സിമ്പിളും

  • @ansilk.s6145
    @ansilk.s6145 2 года назад +20

    ദൈവം ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ .❤️

  • @rajeshnair5694
    @rajeshnair5694 2 года назад +6

    വളരെ നല്ല അഭിമുഖം, അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 года назад +79

    ഇവിടെ ഇദ്ദേഹത്തെ വ്യക്തിപരമായി ഒരുപാട് പേർ അധിക്ഷേപിക്കുന്നത് കണ്ടു മലയാളികളുടെ തനി സ്വഭാവം ആണ് സ്വയം നന്നാവുകയും ഇല്ല എന്ന് മറ്റുള്ളവർ നന്നാവുന്നത് പിടിക്കുകയും ഇല്ല അദ്ദേഹം പ്രാഞ്ചിയേട്ടനോ അഹങ്കാരി ആയിക്കോട്ടെ അതിന് എന്തിനാണ് ഇത്ര അസൂയ വെക്കുന്നത് കഷ്ടപ്പെട്ട് സമ്പാദിച്ച തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത് ഒരുപാട് പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് മഹീന്ദ്ര താർ വിഷയം വന്നപ്പോഴാണ് ഇദ്ദേഹം ഇത്രയും ഫേമസ് ആയത് അയാളുടെ പൈസക്ക് മഹീന്ദ്ര tharo bmw എത്ര വേണമെങ്കിലും വാങ്ങാം അതിന് ഇങ്ങനെ അസൂയ വച്ചിട്ട് കാര്യമില്ല പോയി അധ്വാനിച്ചു രണ്ടുമൂക്കാൽ ഉണ്ടാക്കാൻ നോക്ക്
    മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് ഒഴിവാക്കുക സ്വയം നന്നാവുക

    • @khaleelkodakkad744
      @khaleelkodakkad744 2 года назад +2

      Aarum iddhethea vekthiparamayee adhichepichittilla. Kevalam 20 laks il kurave ulla oru jeep, bakthi yuda peril 40 laks In mugalil price koduth vaangiyath oru alpatharam aayipoy ennu mathramanu parayunath. Ath ippozhum parayunnu. Anganea aarengilum paranju ennu paranjitt motham malayaliglea kuttam parayunnath um oru alpatharam ennu parayunnilla.

    • @stylesofindia5859
      @stylesofindia5859 2 года назад

      ഹ ഹ അതാണ് മലയാളി

    • @rukhiyarukhiya7497
      @rukhiyarukhiya7497 2 года назад

      😀😀👍

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +1

      @@khaleelkodakkad744 He is a business man. He got publicity of crores by spending a fraction of it.

    • @vysakhv4188
      @vysakhv4188 Год назад

      ​@@khaleelkodakkad744 🤣 lakshangal mudakki number plate vangam pinne 20 lakh nte vandi 40 nu edthal entha. And bhakthi, adh adhehathinte ishtam. Palarum valiya sambhavana ambalangalilekk kondkkunund and ee paisem abalathilekk alle pone.
      Nte opinion.

  • @preethasriram9166
    @preethasriram9166 2 года назад +6

    All the best Vikki ji. He is very hardworking and simple person. I know him from past so many years. Very humble personality . Love to help others all should learn from him. God bless him.

  • @vava9100
    @vava9100 2 года назад +324

    വിവാഹം അദ്ദേഹത്തിൻറെ വ്യക്തിത്വപരമായ ഇഷ്ടം അതിൽ ഇടപെടുന്നില്ല. മലപ്പുറത്തുകാരൻ ഹിന്ദു സഹോദരനായത് കൊണ്ട് വർഗീയത ഉണ്ടാവില്ല അതുകൊണ്ടു അദ്ദേഹത്തിന് കൂടുതൽ വിജയം നേരുന്നു. എന്നാൽപറയാനുള്ളത് ഇവിടത്തെ വർഗീയവാദികളെകുറിച്ചാണ് . പാകിസ്താനിയെ കെട്ടിയത് ഒരു കോയയാണെങ്കിൽ കാണാമായിരുന്നു പൂരം. ഭാരതമാതാവും ഗോമാതാവും മനോരമയും മാറൂമിയും വിസർജ്ജനവും എല്ലാം കൂടി അന്തിചർച്ചയും പൂരപ്പാട്ടുമായി ദേശാഭിമാനികളായി ഇറങ്ങി ഒരാഴ്‌ച ചെവിതല കേൾപ്പിക്കാതെ ബഹളം കൂട്ടുന്നത്. കേരള പോലീസ് മുതൽ ED വരെ സർവ ഏജൻസികളും സ്വയമ് കേസെടുത്തു അന്വേഷണം പ്രഖ്യാപിക്കുന്നതു. ഇന്ന് ജീവിച്ചിരിക്കുന്നവർ തൊട്ടു 1500 കൊല്ലം മുമ്പ് ജീവിച്ചു പോയ സർവ കാക്കമാരും ഉത്തരം പറയേണ്ടി വരുമായിരുന്ന "മഹാപരാധം" വിഘ്‌നേഷും ഗണേഷും ഒക്കെ ആയതു കൊണ്ട് രാജ്യസ്നേഹത്തിനും മഹാപുണ്യകർമവും ആയി വരവ് വെക്കാം.

    • @shakeermaxima
      @shakeermaxima 2 года назад +29

      100%👌 ബ്രോ.

    • @Abhilash-.
      @Abhilash-. 2 года назад +7

      Vigneshmar alalo padakkm pottikunath

    • @adamdavid7692
      @adamdavid7692 2 года назад

      മൈരേ പാകിസ്താനിയെ കിട്ടിയാൽ ആരായാലും കെട്ടും. പക്ഷെ ഈ മുതു വാണത്തിനു ഒക്കെ എങ്ങനെ പാകിസ്താനിയെ കിട്ടി എന്നാണ് ഞാൻ നോക്കുന്നത്. മേനോന്റെ ഒക്കെ ഒരു ഭാഗ്യമേ

    • @Jaleel358
      @Jaleel358 2 года назад

      @@Abhilash-. poda thayoli

    • @noonecan6988
      @noonecan6988 2 года назад +25

      @@Abhilash-. പൊട്ടിക്കുന്നതിന് നീ സാക്ഷിയല്ലല്ലോ

  • @SNWORLD
    @SNWORLD 2 года назад +6

    He was my senior in SN COLLEGE proud of you vikkki… I am shanavas dear

  • @fathimahiba745
    @fathimahiba745 2 года назад +8

    നമ്മുടെ നാട്ടുകാരൻ. സൂപ്പർ അഭിമുഖം

  • @thajuthajuna7603
    @thajuthajuna7603 2 года назад +9

    Big boss no jaadda. Pure malayalam words used."God Bless you and your family 👪

  • @uaeuae3459
    @uaeuae3459 2 года назад +9

    10വർഷമായി ഞാൻ അബുദാബിയിൽ വണ്ടി കഴുകുന്നു 25എണ്ണം ഇതുവരെ ഒരു ബൈക്ക് പോലും വാങ്ങാൻ കഴിഞ്ഞിട്ടില്ല.

  • @siddikhtm9542
    @siddikhtm9542 2 года назад +3

    വിക്കി പൊളിച്ചു 👌🏻👍🏻
    വളരെ മോട്ടീവ് ആയിട്ടുള്ള സംസാരം ജീവിതം.

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 года назад +10

    Well done Vikki Bhai...
    അഭിനന്ദനങ്ങൾ

  • @abdulkhadars5921
    @abdulkhadars5921 2 года назад +14

    സഹോദരന്മാരെ, നമ്മുടെ സൃഷ്ടാവ് എല്ലാം അറിയുന്നുണ്ട് എന്നത് ബുദ്ധിയു൦, ചിന്താശക്തിയും ഉള്ളവ൪ മനസ്സിലാക്കിയാൽ..

  • @mohammedzameermohammedhane3014
    @mohammedzameermohammedhane3014 2 года назад +147

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.നിങ്ങൾ ഏവർക്കും ഒരു റോൾമോഡൽ ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

    • @niyaskdm5094
      @niyaskdm5094 2 года назад +1

      أمين

    • @stylesofindia5859
      @stylesofindia5859 2 года назад +1

      അതെ Bro. ഞാനും മലപ്പുറത്ത് കാരൻ

    • @abhiramr5863
      @abhiramr5863 2 года назад +1

      @@stylesofindia5859 ivude ayal nthaa ellarum manushyar alle

    • @stylesofindia5859
      @stylesofindia5859 2 года назад +1

      @@abhiramr5863 അല്ലാന്ന് പറഞ്ഞോ മനുഷ്യാ😃😃

    • @thelastsafar8970
      @thelastsafar8970 2 года назад +2

      @@abhiramr5863 യേഴേട്ട് പോടെയ്

  • @maharoofpp1906
    @maharoofpp1906 Год назад +1

    വിനയത്തോട് കൂടിയുള്ള നല്ല സംസാരം നല്ല മനുഷ്യൻ സംസാരം കേൾക്കുമ്പോൾ തന്നേ മനസിലാവുന്നുണ്ട് ഇദ്ദേഹം എനിയും ഉയരങ്ങളിലേക്ക് എത്തും എത്തട്ടേ

  • @amtravel632
    @amtravel632 2 года назад +6

    എല്ലാ വിജയികളുടെ പിറകിൽ ഒരു കഷ്ട്ടപ്പാടിൻ്റെ കഥ കാണും

  • @jaimonxh
    @jaimonxh 2 года назад +7

    നീ മിടുക്കൻ,a motivator...💪💪

  • @niyasplatinum9869
    @niyasplatinum9869 2 года назад +8

    അഭിമാനം മുത്തേ 🥰🥰🥰🥰🥰
    സ്വപ്ണം കാണാനുള്ള പ്രചോദനം

  • @shanojkasim3401
    @shanojkasim3401 2 года назад +23

    Congragulations vikki...❤🌹

  • @stk3327
    @stk3327 2 года назад +30

    വർഗീയ വാദികൾ കാണട്ടെ..
    നാട്ട്യങ്ങളില്ലാതെ വളരെ മാന്യമായ സംസാരം..👍

  • @veenanarendran2149
    @veenanarendran2149 2 года назад +4

    എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം. രാവിലെ എന്നും അമ്പലത്തിൽ തൊഴുതു പ്രാർത്ഥിച്ചു ഫലമായി ഗുരുത്വം ഉണ്ട്

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 года назад +23

    മലപ്പുറം വേറെ ലെവലല്ലേ 🔥

  • @saleembms8730
    @saleembms8730 2 года назад +18

    മലപ്പുറങ്കരൻ ആയതു കൊണ്ട് അഭിമാനിക്കുന്നു

    • @haneefam4687
      @haneefam4687 2 года назад

      മലപ്പുറം ഏറ്റവും മോശം സ്ഥലം കോട്ടപ്പടി കുന്നുമ്മൽ

    • @devdev4742
      @devdev4742 2 года назад +1

      മറ്റു ജില്ലക്കാർക്ക് അഭിമാനം ഇല്ലേ?

    • @ajithramachandran3528
      @ajithramachandran3528 2 года назад +1

      ഇന്ത്യാക്കാരൻ ആയത്തിൽ അഭിനന്ദനങ്ങൾ...

    • @MXmotomx
      @MXmotomx 2 года назад

      Malappuram vallandu pokki parayalle thoorathone thurumbol theettamkondu arraytu

    • @dextermorgan2776
      @dextermorgan2776 2 года назад

      Njamentee malapuram🇩🇿🇩🇿🇩🇿🇩🇿🇩🇿

  • @vvaneesh3973
    @vvaneesh3973 2 года назад +1

    താങ്കൾ വണ്ടി വാങ്ങാൻ ആഗ്രഹിച്ചത് ഒരു പൊങച്ചവുമല്ല താങ്കളുടെ ആഗ്രഹമാണ് ❤️❤️❤️❤️❤️കാണുമ്പോഴറിയാം നല്ല അച്ചനമ്മമാർക്കുണ്ടായ മകനാണെന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഏതായാലും അങ് ഭാരതത്തേ കട്ടുമുടിച്ച വെള്ളക്കാരുടെ മതക്കാരനല്ലല്ലോ അതുമതി നന്ദിയുണ്ട്

  • @shebsmohammed2101
    @shebsmohammed2101 2 года назад +8

    A great human being with golden heart 💛

  • @abrahammathews6066
    @abrahammathews6066 2 года назад +36

    മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിതീരുന്നു ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.(ബൈബിൾ )സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... 🌹

  • @ashrafbadoorbadoor8906
    @ashrafbadoorbadoor8906 2 года назад +18

    എല്ലാവർക്കും ഒരു പ്രചോദനമാകുന്ന വീഡിയോ,
    അഭിനന്ദനങ്ങൾ

  • @peace_be_with_you
    @peace_be_with_you 2 года назад +3

    May God bless you more brother. Have the good heart to help others . And loved the journey of your life ... the downs and ups... wish to meet you.. you seem to be a very simple and down to earth man.

  • @mohammedismail7210
    @mohammedismail7210 2 года назад +10

    കഠിനാധ്വാനം വിജയിക്കുക തന്നെ ചെയ്യും

  • @dreamcatcher9865
    @dreamcatcher9865 2 года назад +6

    You be become a strong story for all Kerala people we can see more success people in future 🖤

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +2

    വിക്കി സാറിന്റെ വിനയം ആണ് വിജയം.. നല്ലത് വരട്ടെ..10രൂപക്ക് 4 ബസ് കൊല്ലങ്ങളോളം കഴുകി ഇന്നിപ്പോൾ കാർ ഓടിച്ചു ജിവിക്കുന്നു.. ദുബൈ യിൽ ഉണ്ടു.. നേരിൽ കാണൻ കഴിയട്ടെ i🙏👍

  • @ak0539
    @ak0539 2 года назад +9

    Proud as a malayali 🔥

  • @lawtalks220
    @lawtalks220 2 года назад +10

    പതിനാലാമത്തെ കാറിന് no: 14 ഇടണം എന്ന് ഒരു അഭിപ്രായം

  • @rafinesi840
    @rafinesi840 2 года назад +7

    പച്ചയായ സംസാരം നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ

  • @kl10records72
    @kl10records72 2 года назад +9

    Live life that you want 🔥 Proud of you mhn 👑🔥

  • @kusumakumariperumana7438
    @kusumakumariperumana7438 2 года назад +1

    വിക്കി ഭഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ 🙌നന്നായി വരും കുട്ട്യേ 🙌🙏

  • @santhoshmenon6863
    @santhoshmenon6863 2 года назад +4

    All the best. May God bless you on your future Ventures.

  • @jinosakthar2756
    @jinosakthar2756 2 года назад +7

    Hard work brooo!!! U did it!!!! God bless

  • @rajeshkarippara4730
    @rajeshkarippara4730 2 года назад +5

    അഭിനന്ദനങ്ങൾ sir🌹🌹🌹

  • @nermozhiforall
    @nermozhiforall 2 года назад +8

    ഇനി കുറെ ആളുകൾ വിഘ്നേഷ് ആവാൻ ശ്രമിക്കും
    നമുക്ക് വിധിച്ചതേ കിട്ടൂ കോതിചത് കിട്ടണമെന്നില്ല
    എന്നാലും ശ്രമിക്കാം
    എതായാലും interview ഇഷ്ട്ടപെട്ടു

  • @saneeshvr6147
    @saneeshvr6147 2 года назад +1

    Idhokke kaanumbozhanu daivam und ennu thonunnadh ...
    Kashtapedunnavarkk oru prachodhanam aanu ningal ....
    Iniyum uyarangalil ethaan daivam anugrahikkatte 🥰🙏🤝

  • @renjukg821
    @renjukg821 2 года назад

    Very simple down to earth person,hats off vicky😄👍✌

  • @sameercherukara2686
    @sameercherukara2686 2 года назад +2

    Alhamdulillah.. 🌹🌹🌹
    All the best wishes. God is Great.. 💖💖💖

  • @najeemmanzoor8496
    @najeemmanzoor8496 2 года назад +3

    👏👏👏🙏srry njanum aathyam thaankale thettaayi picture cheythu bcos of the auction bt now i regret it forgive me ... great speech ..

  • @zakkariyathiyadath2944
    @zakkariyathiyadath2944 2 года назад

    ഹോ വിഘ്നേഷ്‌ നിങ്ങൾ മഹാനാണു, കാശും പ്രതാപവും മനുഷ്യനുണ്ടാകുമ്പോൾ സ്വന്തക്കാരും ബന്തുക്കളും, ബന്തുമിത്രാതികളും, സ്നേഹിതന്മാരുമുണ്ടാകും അതു സർവ്വസാധാരണയാണു പക്ഷെ നമുക്കെന്തെങ്കിലും വിപത്തു വരികയാണെങ്കിൽ ആരും തന്നെ സഹായത്തിനുണ്ടാവില്ല നിശ്ചയം ആരും ആരും തന്നെയുണ്ടാവില്ല, ഇതു എന്റെയും അനുഭവമാണു എന്തിനേറെ പറയുന്നു, അറ്റ്ലസ് രാമചന്ദ്രൻ സ്ഥിതി തന്നെ നോക്കിയാൽ പോരേ!
    സർവ്വശക്തനായ അല്ലാഹു തന്നെ അങ്ങയെ സഹായിക്കുമാറാകട്ടെ ആമീൻ

  • @saheerjassy7927
    @saheerjassy7927 2 года назад +3

    എന്റെ കോട്ടക്കൽ 💚👍എന്റെ അഭിമാനം 💚👍

  • @avindtp6586
    @avindtp6586 2 года назад

    You’re an inspiration for many people..Now i like you.

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @ashrafnasi4361
    @ashrafnasi4361 2 года назад +5

    വിക്കി sir hattsoff

  • @1234kkkkk
    @1234kkkkk 2 года назад

    Great man!! Everybody should watch this vedio ..

  • @ilovemyindia2401
    @ilovemyindia2401 2 года назад

    Really you are great sir, God always with you sir 🙏🙏🙏

  • @muthuspgt1874
    @muthuspgt1874 2 года назад +2

    എന്തായാലും നല്ലത് വരട്ടെ. താങ്കൾ പരമാവധി ധാന ധർമങ്ങൾ ചെയ്യുക അതു നമ്മുക്ക് നമ്മുടെ പാരത്രിക ജീവിതത്തിൽ ഉപകാരപ്പെടും

  • @shihadstalin9920
    @shihadstalin9920 2 года назад +1

    Vikki Bhai❤️
    Your Great👍
    Go Ahead💪

  • @riyaspa9961
    @riyaspa9961 2 года назад +3

    Inspiring story ❤️

  • @ramchandrannair2424
    @ramchandrannair2424 2 года назад +1

    Very inspiring and motivating.

  • @thomasvarghese7892
    @thomasvarghese7892 2 года назад +1

    God with you. Go ahead 🙏

  • @ntayachan1531
    @ntayachan1531 2 года назад +1

    Great Man, we said 👏 You are a hero

  • @_roxine_saviou7708
    @_roxine_saviou7708 2 года назад +4

    ഗ്രേറ്റ് മാൻ
    തിരിച്ചറിവുള്ളൊരു മനുഷ്യൻ

  • @mirsadshah5895
    @mirsadshah5895 2 года назад +12

    പണി എടുക്കുന്നവന്റെ പടച്ചോൻ ആയ ദുബായെ അന്ന് കാണും ❤️

  • @vishalsoney5479
    @vishalsoney5479 2 года назад +10

    നമ്മൾ സ്വന്തം സ്കൂട്ടർ പോലും കഴുകാറില്ലാത്തോണ്ടാന്ന് തോന്നുന്നു 14 വണ്ട്യൊന്നും വാങ്ങാൻ തോന്നാത്തത് 🥴

  • @muhammedshareef7545
    @muhammedshareef7545 2 года назад +5

    ❤️Masha Allah ❤️

  • @shibuhamsa1
    @shibuhamsa1 2 года назад +4

    Story not complete, like what are other buisness, more on education etc.All the best Vicky. Allah almighty pour abundantly his mercy on those good officers, who helped him when no one around. Officers from other part of the world especially third world countries must copy this type of goodness and show helping hand.

  • @shamshudhinsabu1444
    @shamshudhinsabu1444 2 года назад +1

    Pls make it more audible and reduce tune voice

  • @kadarkadar3484
    @kadarkadar3484 2 года назад +2

    ഗുഡ് sir ❤❤❤❤

  • @beeyamkunhabdulla715
    @beeyamkunhabdulla715 2 года назад +4

    വിക്കിക്ക് അഭിനന്ദനങ്ങൾ
    ഒരു ' പോലീസ് ഓഫീസർ കാണിച്ച സ്നേഹം
    അത് പോലെ നമ്മളുടെ പോലീസ് ഓഫീസർ മാർ ചെയുമോ
    മാന്യമായി സംസാരിച്ചാൽ മതിയായിരുന്നr

  • @Rishvanvktheidentitymaker
    @Rishvanvktheidentitymaker 2 года назад

    Thank you media one

  • @shanavasmohd5338
    @shanavasmohd5338 2 года назад +15

    Salute vikky.
    Motivated

  • @snehatheeram3984
    @snehatheeram3984 2 года назад +86

    See the love and affection of arab officers to him. This the quality of islam

    • @franjon5350
      @franjon5350 2 года назад +16

      What about mumbai terror attack......quality of islam???......its better to consider all of them homo sapiens

    • @Karyam--
      @Karyam-- 2 года назад +13

      *എന്തുവാടെ അതിനിടയിൽ മതം പറയുന്നത്? അങ്ങനെയാണെങ്കിൽ നമ്മുടെ രാജ്യത്ത് MA യൂസുഫ് അലിയെ ഹിന്ദുക്കൾ ബഹുമാനിക്കാറുണ്ടല്ലോ.. ഉടനെ ഹിന്ദുക്കൾ കണ്ടോ ഞങ്ങൾ ഒരു മുസ്ലിമായ യൂസുഫ് അലിയെ ബഹുമാനിക്കുന്നത്. This is the quality of Hinduism എന്ന് പറയാറുണ്ടോ*?

    • @glkglkglkglk9193
      @glkglkglkglk9193 2 года назад

      Appo nee paranh varunnadh baki madhakkarokke maryadha illathavar ennalle .... .... ellam thikanha madrassapottan ........ninak jihadi aavanenki korachumkoodi training venam....ippo level 1 fasciste aayittollo

    • @arshadkm5809
      @arshadkm5809 2 года назад

      Evide poyalum ith polonn nirbandham

    • @__DEATH_00
      @__DEATH_00 2 года назад +1

      @@franjon5350 Christian thayolikalude pola mahima vella kinatilo aramanayilo nokiya kanum

  • @sujeeshsuj4425
    @sujeeshsuj4425 2 года назад +8

    MALAPPURAM Kottakkal ❤️

  • @musthafak716
    @musthafak716 2 года назад +2

    വളരെ നല്ല അഭിമുഖം

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 года назад +23

    അധ്വാനിച്ചു ഉണ്ടാക്കിയ നേട്ടങ്ങൾ നിലനിൽക്കട്ടെ. ഇനിയും വളർച്ച ഉണ്ടാകട്ടെ. അങ്ങനെ യൊക്കെ ആണേലും ഇതൊക്കെ ഉണ്ടാക്കാൻ കഴിഞ്ഞതും ഉണ്ടായതും അറബ് രാജ്യത്തെ (മുസ്ലിം രാജ്യത്തെ )നേട്ടങ്ങളാണ്. നമ്മുടെ കേരളത്തിൽ ഇരുപത്തി നാല് മണിക്കൂറും തലക്കുത്തി മറഞ്ഞാലും ഒന്നും ഉണ്ടാകാൻ പോകുന്നില്ല.

    • @efgh869
      @efgh869 2 года назад +1

      ഒരു മുസ്ലിം രാജ്യത്ത്ഹലാൽ ഭക്ഷണം കഴിച്ചു.. ജോലി ചെയ്തു/ ബിസിനസ് നടത്തി... സമ്പാദിച്ച പണം കൊണ്ടാണ് ആവാഹനം വാങ്ങിയത്... അപ്പോൾ ആ വാഹനം ഹലാൽ ആണ്....

    • @AnwarAli-rm2xz
      @AnwarAli-rm2xz 2 года назад

      @@efgh869 എന്ത് അണ്ടിയാണ് താൻ പറയുന്നത്,,,, ഹലാൽ എന്നത് അനുവദനീയം എന്നെ അർത്ഥം ഉള്ളൂ,, halal okke ഇസ്ലാമിക വിശ്വാസം വച്ചപുലത്തുന്നവർക്ക്, അല്ലാതെ ബാക്കിയുള്ളവർക്ക് അതിലൊരു കാര്യവുമില്ല

    • @stylesofindia5859
      @stylesofindia5859 2 года назад +1

      അവിടെയും മതം തല നിറയെ മതം മതം മാത്രം

  • @aarocks328
    @aarocks328 2 года назад +2

    അധ്വാനിച്ചു ഉന്നതിയിൽ എത്തിയ വിഘ്‌നേഷ് എന്ന മനുഷ്യൻ തീർച്ചയായും ഒരു നല്ല മോട്ടിവേറ്റർ ആണു

  • @abdulsalamparappil5464
    @abdulsalamparappil5464 2 года назад +3

    മാന്യൻ,,, അത് താങ്കൾ സംസാരം കൊണ്ട് തെളീച്ചു... 👍👍👍👍

  • @anilkg8912
    @anilkg8912 2 года назад +8

    സമയത്തിന്റെ വില മനസ്സിലാക്കിയ വൃക്തി

  • @sathykumari3827
    @sathykumari3827 2 года назад +1

    നല്ല അനുഭവങ്ങൾ, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 👍❤, but ധാരാളം ചെറുപ്പക്കാർ ഒരു കച്ചി തുരുമ്പു കിട്ടാൻ കാത്തിരിക്കുന്നു, പ്ലീസ് മറ്റുള്ളവരെ കൂടി ഒരു വിരൽ എങ്കിലും കൊടുത്തു സഹായിക്കണേ ❤, നമ്മൾ മരിച്ചാലും നമ്മുടെ സാക്ഷ്യം അങ്ങനെ അങ്ങനെ വളർന്നു കൊണ്ടേയിരിക്കും. 🌹👍