കൊച്ചിയിൽ ഹോട്ടൽ നടത്തുന്ന അസ്ഗർ പാഷ ഐ.എ.എസിന്റെ കഥ | Editoreal |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 114

  • @beenajosephjoseph1640
    @beenajosephjoseph1640 3 месяца назад +56

    ഇതായിരിക്കണം യെഥാർത്ഥ മനുഷ്യൻ ഇങ്ങനെ ആയിരിക്കണം നമ്മളോരോരുത്തരും, ചിന്ദിക്കേണ്ടതും, പ്രേവർത്തിക്കേണ്ടതും അത് ഫുഡിന്റെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ മനസ്സ് കണ്ടു അവരുടെ ആരോഗ്യത്തിൽ ശ്രെദ്ധിക്കുന്ന സാറിനെ പോലുള്ളവർ സഹജീവികളോട്, എല്ലാ മേഖലയിലും കരുണയുള്ളവരായിരിക്കും 🤝🤝🤝👌👌👌👍👍👍👍👏👏👏

    • @sathianmenon4395
      @sathianmenon4395 2 месяца назад

      ഒരു ias കാരൻ ഇങ്ങിനെ ആണോ ബോഡി മൈന്റൈൻ ചെയ്യുന്നത് കഷ്ടം വേറെ എന്തെല്ലാം തുടങ്ങാം യുവാക്കൾക്കായി ഒരു കോച്ചിങ് സെന്റർ തുടങ്ങാം അവരും IAS ആകട്ടെ കഷ്ടം

    • @beenajosephjoseph1640
      @beenajosephjoseph1640 2 месяца назад

      ​@@sathianmenon4395എല്ലാവരും IAS ആയാൽ എന്താ ഗുണം? ആ സർ അദ്ദേഹത്തിന് ഇഷ്ട്ടമുള്ള നല്ലൊരു കാര്യമല്ലേ ചെയ്യുന്നത്

  • @jamsheertirur1758
    @jamsheertirur1758 2 месяца назад +48

    Very down to earth person, പഴയ കെട്ടിടം lease ന് എടുത്ത് ഹോട്ടല്‍ നടത്തുന്നു എന്നുള്ളത് തന്നെ അദ്ദേഹം ഒരു സ്ഥാപനം ലക്ഷങ്ങളുടെ ബാധ്യത വരുത്തി ഒട്ടും ക്ഷമ ഇല്ലാതെ പൂട്ടി കളയുന്ന ഇപ്പോഴത്തെ യുവ സംരഭ കര്‍ ക്കു ള്ള വലിയ പാഠമാണ്!!!!

    • @indiafocus6557
      @indiafocus6557 2 месяца назад +2

      വ്യാത്യസ്തനണരു കലക്ടറാം അലിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല 👍🤝

    • @thomassgreenathlons2180
      @thomassgreenathlons2180 2 месяца назад

      Word it brother'!!! New Gen enthoram Liability ane Bank kalkké undaakkeett !! No-repaymnt for many Start-up projects comes failure!! 🙏🏿

  • @kidilantraveler
    @kidilantraveler 2 месяца назад +10

    Watching from, Los Angeles, USA. തീർച്ചയായും നാട്ടിൽ വരുമ്പോൾ സാറിന്റെ റെസ്റ്റോറന്റിൽ വരും.

  • @pottanmamath-bs7qq
    @pottanmamath-bs7qq 2 месяца назад +35

    ഇദ്ദേഹം നല്ല വ്യക്തി. ഇന്ത്യക് അഭിമാനം

  • @Observer75487
    @Observer75487 2 месяца назад +14

    Congratulations to Mr. Asgar Pasha for his honesty and integrity to serve the people once again in his retirement.

  • @wilsonalmeda4506
    @wilsonalmeda4506 2 месяца назад +9

    What an inspirational story. Humble & simply personality. Most importantly showing how retirement life can be well utilized for the society 👏👏👏

  • @Manumeempara007
    @Manumeempara007 2 месяца назад +16

    സാർ big salute

  • @thajuthajuna7603
    @thajuthajuna7603 2 месяца назад +6

    Sir Very Humble man and really down Earth to Up Sky.so Amazing and Incredible man."GOD BLESS YOU AND YOUR FAMILY 👪.

  • @kadukvlogs8521
    @kadukvlogs8521 2 месяца назад +5

    ഓണാട്ട്കര എന്റെ നാട്, നല്ല മനുഷ്യൻ... 💞

  • @thomassgreenathlons2180
    @thomassgreenathlons2180 2 месяца назад +1

    Superb and very special your Guest today!!😊 Delivering high knowledge recipe's to the common man in the City!!!👌 Sir, highly appreciated &Many Congratulations!!👍💕

  • @My_kmykitchen
    @My_kmykitchen 2 месяца назад +14

    Mee Mee restaurant
    Container road
    Near മുളവുകാട്
    Ponnarimangalam
    Ekm

    • @My_kmykitchen
      @My_kmykitchen 2 месяца назад +2

      ഞാൻ പോയി കഴിച്ചിട്ടുണ്ട്,ഉച്ചയ്ക്ക് 12 ന് തുറക്കും ❤❤❤

  • @HighwayContracting
    @HighwayContracting 2 месяца назад +6

    What a nice hearted man❤ Godbless you Sir 🙏

  • @adamabdulla3362
    @adamabdulla3362 2 месяца назад +8

    മീമി ❤

  • @samsvlogs3374
    @samsvlogs3374 2 месяца назад +1

    Very nice to see this!!! Will try out!!

  • @salimadc
    @salimadc 2 месяца назад +3

    Best wishes Sir...
    I was fortunate enough working under him ...

  • @MeenuSuresh-c7n
    @MeenuSuresh-c7n 2 месяца назад +4

    Hotel taste making tips and ingirous to health please explain sir please give a video for new genaration ......

  • @harrysviews
    @harrysviews 2 месяца назад +2

    Truly inspiring...kudos to you sir👏👏👏

  • @rachelthomas5854
    @rachelthomas5854 2 месяца назад +6

    Its nice to see you following yr passion. Wish you had the power as an IAS officer to bring about changes in the food industry. Ofcourse the adulteration lobby is powerful but some one has to bell the 🐈‍⬛

  • @Rajan-wy9em
    @Rajan-wy9em 2 месяца назад +8

    സാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്

  • @joblevarghese5174
    @joblevarghese5174 2 месяца назад +9

    Good sir❤❤❤

  • @RejiMathew-ud4mi
    @RejiMathew-ud4mi 2 месяца назад +8

    Pls Location

    • @AdaminteMakanAbu
      @AdaminteMakanAbu Месяц назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @ushavalakuzhy9849
    @ushavalakuzhy9849 2 месяца назад +6

    Where is this place ?

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @jcn1072
    @jcn1072 2 месяца назад +5

    Wishing you all the best Sir

  • @muhdjalal638
    @muhdjalal638 2 месяца назад

    🌴.എന്തൊരു...മനോഹര..കൂടി
    ക്കാഴ്ച്ച.!!🌹!!.
    ഇന്നാണ്..അതി.വിദ്യാ..സമ്പന്നനായ.. 🌿..ഒരു..പച്ച...മനുഷ്യനിലെ ..അതുല്യ...
    മഹാതമ്യം..🥀🥀🥀നേരിട്ട്..കണ്ടതും...കേട്ടതും.!..
    ...സത്യം..!!.☘️.!!.
    ..🌷🌷 ദൈവത്തിന്.. സ്തുതി..!!.🤲.!!!

  • @KK-kx8ir
    @KK-kx8ir 2 месяца назад +3

    Sir proud of our state❤❤❤❤❤

  • @kgkg7148
    @kgkg7148 Месяц назад

    ലൊക്കേഷൻ കറക്റ്റ് എവിടെയാണ്

  • @jayakrishnan5636
    @jayakrishnan5636 2 месяца назад +5

    അലീ, ഓർക്കുന്നുവോ വിക്ടോറിയൻ കാലങ്ങൾ... ജെ. കെ.

    • @Gunturvinu
      @Gunturvinu Месяц назад

      താൻ ആരാടോ അതിനു

  • @lp6015
    @lp6015 2 месяца назад

    Where is the restaurant?

  • @vmjohn2684
    @vmjohn2684 2 месяца назад +3

    Kochiyil evideyanu?

    • @AdaminteMakanAbu
      @AdaminteMakanAbu Месяц назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      EKM

  • @ZeenathKA-m5r
    @ZeenathKA-m5r 2 месяца назад +5

    👌🏻🙏🏻

  • @BhaskaranRajiv
    @BhaskaranRajiv 2 месяца назад +3

    Location please

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @sindhupeter3591
    @sindhupeter3591 2 месяца назад +3

    Good ❤

  • @akpakp369
    @akpakp369 2 месяца назад +1

    Great Man🎉🎉🎉

  • @dineshpanikkath
    @dineshpanikkath 2 месяца назад +1

    Congratulations sir👍

  • @Shibinbasheer007
    @Shibinbasheer007 2 месяца назад +5

    💙

  • @ThankachanDevassy
    @ThankachanDevassy 2 месяца назад +5

    Sir bog salute there is a quote in bible you are the salt of the world really yiu are apt for that
    Yiu said you are getting a good pension and 1/3 of that only i am losing for the passion of yiur life . God bless yiu sir

  • @pentyalby3261
    @pentyalby3261 2 месяца назад +3

    ❤❤❤

  • @gaddafiadasgaddafi278
    @gaddafiadasgaddafi278 3 месяца назад +4

    🎉🎉

  • @kishornagaraj6218
    @kishornagaraj6218 2 месяца назад +3

    Ithevideya ?

    • @Sjo53
      @Sjo53 2 месяца назад +4

      Mulavukaadu,ernakulam.

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @arunantony8453
    @arunantony8453 2 месяца назад +1

    എന്തായാലും പോയി കഴിക്കും 😍

  • @thomaskoshy5548
    @thomaskoshy5548 2 месяца назад +4

    Never mentioned the location?

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @kidilantraveler
    @kidilantraveler 2 месяца назад

    യഥാർത്ഥ ഐഎസ് ഓഫീസർ.

  • @shajidaniel6505
    @shajidaniel6505 2 месяца назад +2

    സാറിന്റെ ഹോട്ടൽ എവിടെയാണ്. അഡ്രെസ്സ് തരാമോ

    • @AdaminteMakanAbu
      @AdaminteMakanAbu Месяц назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      EKM

  • @sagar5ag
    @sagar5ag 2 месяца назад +2

    Location evidae anu ith

    • @AdaminteMakanAbu
      @AdaminteMakanAbu Месяц назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      EKM

  • @JijiJohn-rz4zd
    @JijiJohn-rz4zd 2 месяца назад +2

    👍👍👍

  • @nishanahmed4996
    @nishanahmed4996 2 месяца назад

    Good sir

  • @Becool-jn1nf
    @Becool-jn1nf 2 месяца назад

    What a man he is..❤❤

  • @s.jayakrishnan1648
    @s.jayakrishnan1648 2 месяца назад

    Sir You are a great person 💗

  • @sujasara6900
    @sujasara6900 2 месяца назад

    Congratulations sir 🎉. Big salute 🎉🎉

  • @Orque01
    @Orque01 2 месяца назад

    HatsOff 😊❤

  • @premjipanikkar490
    @premjipanikkar490 2 месяца назад

    കൊച്ചിയിൽ എവിടെ ആണ് ഈ restaurant

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад +2

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

    • @premjipanikkar490
      @premjipanikkar490 2 месяца назад

      @@muhammedkunhi4204 thank you ഡിയർ, definitely i will visit

  • @varghesethomas5838
    @varghesethomas5838 2 месяца назад

    Real life and real man🙏

  • @lailabeevi926
    @lailabeevi926 2 месяца назад

    Congratulations sir

  • @georgecheeku701
    @georgecheeku701 2 месяца назад +1

    സ്ഥലം എവിടെ എന്ന് പറയില്ല കൊച്ചി എന്നു മാത്രം???

    • @beenajosephjoseph1640
      @beenajosephjoseph1640 2 месяца назад +1

      Ponnarimanghalm kochi

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад +1

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @kochintales5245
    @kochintales5245 2 месяца назад +1

    ജേർണലിസത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടില്ല.
    5W AND H. WHO, WHAT , WHEN, WHY , WHERE AND HOW,
    ഇതിൽ എവിടെ എപ്പോൾ എന്നത് തീരെ ഇല്ല
    ഏതായാലും ഹോട്ടൽ കൊള്ളാം

  • @jacksyjacob2449
    @jacksyjacob2449 2 месяца назад +1

    🤝🤝🤝

  • @AbdulGafoor-w1b
    @AbdulGafoor-w1b 2 месяца назад

    Big salute

  • @johnkjohn5641
    @johnkjohn5641 2 месяца назад

    Enthorem nalla, valiya manushan, ias kazhinje adutha valia padavi nokkade.... oru pacha, pakka manushan

  • @jaisonpulikodan8509
    @jaisonpulikodan8509 2 месяца назад +3

    ലൊക്കേഷൻ pls

    • @Sjo53
      @Sjo53 2 месяца назад

      I visited Meemee(Ernakulam)restaurant yesterday, and it was tasty food.

    • @dravmenon
      @dravmenon 2 месяца назад

      maps.app.goo.gl/133dLQByLDe689fk7

  • @kadukvlogs8521
    @kadukvlogs8521 2 месяца назад +2

    കൊച്ചിയിൽ എവിടെ ആണ് ഇത്

    • @My_kmykitchen
      @My_kmykitchen 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

    • @kadukvlogs8521
      @kadukvlogs8521 2 месяца назад

      @@My_kmykitchen ok👍

  • @faisalfaisal8353
    @faisalfaisal8353 2 месяца назад

    🇮🇳👍🌹

  • @shijinshiji7194
    @shijinshiji7194 2 месяца назад

    Great angottu varunnund oru divsam

  • @josephjohn8632
    @josephjohn8632 2 месяца назад

    Madam/ Ali Sir,
    Where is this place? Kindly provide the phone no of this wonderful place.

    • @muhammedkunhi4204
      @muhammedkunhi4204 2 месяца назад

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @thomaschankoor4621
    @thomaschankoor4621 2 месяца назад +2

    An introduction that does not provide complete information about the location is a failure

    • @thomassgreenathlons2180
      @thomassgreenathlons2180 2 месяца назад

      Simple Bro!! Highcourt jn ride to Vypeen road you will reach Bolghatty Signal In turn right to Very famous our Container road - Enjoy both side beautiful sight-seen you will easy find Mee Mee restaurant, Sure!!! You must go tomorrow, 😅

  • @പറയും
    @പറയും 2 месяца назад

    വയനാട്ടിൽ മഞ്ഞളിൽ അണ്ണന്മാർ അടിക്കുന്നതിനേക്കാൾ അടിക്കുന്നുണ്ട്

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 2 месяца назад +1

    Great job

  • @mathewthomas-d4u
    @mathewthomas-d4u 2 месяца назад

    Engane ulla Manushyar undayirunel... Enthu nallath aarunu.
    Stop adulteration

  • @ashokanms1511
    @ashokanms1511 2 месяца назад

    Civilsaplaisila. M. D. Pinnakeravelichannacukopravangunnadukangayathinnanu. Etavumkuduthalsafrupaygicunnadu. Kangayathanu

  • @dizanm7851
    @dizanm7851 2 месяца назад +3

    കളക്ടർക്കെന്താ കുക്ക് ചെയ്തുടെ 😂😂😂

  • @shajipk5562
    @shajipk5562 2 месяца назад +2

    നിർമ്മലഗിരിയിലെ കോളേജിൽ പഠിക്കുന്ന പിള്ളേർ നമസ്കാരവുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങൾ വളരെ തെറ്റാണ് അവർക്ക് അതിനുള്ള സൗകര്യം വേണമായിരുന്നെങ്കിൽ അഡ്മിഷൻ സമയത്ത് ചോദിക്കുകയും അത് ഇല്ലെങ്കിൽ അവിടെ ചേരാതിരിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു വേണ്ടത്.അല്ലാതെ പഠിത്തത്തിനിടയിൽ അവർക്ക് ഒരു പുതിയ ആവശ്യമായി വരികയാണെങ്കിൽ അത് സാധിച്ചു കൊടുക്കാൻ യാതൊരു ബാധ്യതയും മാനേജ്മെന്റിന് ഇല്ല..ഞാനും ഒരു മുസ്ലീമാണ്..

    • @shahalbin211
      @shahalbin211 2 месяца назад

      👌🏼🤔

    • @mohamedsalih1448
      @mohamedsalih1448 2 месяца назад +2

      Vakathirivillale! athivide parayenda avashyamentha? kuthithirip

    • @hameedvelliyath2140
      @hameedvelliyath2140 2 месяца назад +1

      ഒരു മുസ്ലിമിന്റെ നമസ്കാരതിന് വേണ്ടത് 4 ft നീളം × 2 ft വീതി വൃത്തിയുള്ള ചെറിയ സ്ഥലം 5 മിനിറ്റ് നേരം മാത്രം ആവശ്യമുണ്ട്,, ഇതൊരു ആന കാര്യം അയക്കേണ്ടത് ആരുടെ ആവശ്യം ആയിരുന്നു???

  • @Kakka145
    @Kakka145 2 месяца назад +2

    ഇദേഹ്ത്തിന് confer ചെയ്ത ഐഎഎസ് ആണ്

  • @shalushajan247
    @shalushajan247 2 месяца назад +2

    എന്നിട്ട് താൻ കളക്ടർ ആയിരുന്നപ്പോൾ ആ പോപ്പുലർ ബ്രാൻഡ് ഒക്കെ യഥേഷ്ടം വിറ്റഴിച്ചു എന്നിട്ട് റിട്ടയർമെൻറ് ചെയ്തപ്പോൾ തൊലിഞ്ഞ വർത്തമാനവും

  • @harikuz
    @harikuz 2 месяца назад

  • @jasarmj5168
    @jasarmj5168 2 месяца назад +2

    Location pls

    • @My_kmykitchen
      @My_kmykitchen 2 месяца назад +1

      Mee Mee restaurant
      Container road
      Near മുളവുകാട്
      Ponnarimangalam
      Ekm

  • @sivaprasads2061
    @sivaprasads2061 2 месяца назад +2

    ❤❤❤

  • @shababmu6536
    @shababmu6536 3 месяца назад +5

    ❤❤

  • @manucat4934
    @manucat4934 3 месяца назад +4

  • @bylinemediadubai
    @bylinemediadubai 3 месяца назад +4

  • @vishaalalhind1768
    @vishaalalhind1768 2 месяца назад +3

    ❤❤❤❤

  • @shadowfrc8474
    @shadowfrc8474 2 месяца назад +2

    ❤❤❤❤

  • @disnajude9127
    @disnajude9127 3 месяца назад +3

    👍👌

  • @dineshkumarnair753
    @dineshkumarnair753 2 месяца назад

    ❤❤❤❤

  • @ummerfarook9154
    @ummerfarook9154 2 месяца назад

    ❤❤❤