പുറംമ്പോക്കിൽ തുറന്ന ഷെഡിൽ ഒറ്റയ്ക്ക് ജീവിച്ച് ഊണ് വിളമ്പുന്ന അമ്മ | Street Food Kerala

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 822

  • @saleenasiddik9678
    @saleenasiddik9678 Год назад +544

    പാവം അമ്മയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സങ്കടം വരുകയാണ്, സാനിസ് ബ്രോ ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാൻ നല്ല മനസ്സ് കാണിച്ച ബ്രോയ്ക്ക് ഇലവിധ ഐശ്വര്യങ്ങളും ഉണ്ടാവും,,,,

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +282

    ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി🙏🏼❤️👍

  • @susangigi8347
    @susangigi8347 Год назад +298

    പരിഭവങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി, സ്വന്തം മക്കളെ കുറ്റപ്പെടുത്താതെ, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരമ്മച്ചി, എല്ലാ സ്ത്രീകൾ കും ഒരു മാതൃക ആണ് ഈ അമ്മ ❤❤ love you അമ്മ...

    • @reemkallingal1120
      @reemkallingal1120 Год назад +2

      annittum parayunnu ante makkal kashttapedaruthennu🙏😢

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 Год назад +1

      Athanu ammayude sneham

    • @manojauth
      @manojauth Год назад +2

      കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറയരുത്. എല്ലാ സ്ത്രീകളും ഈ അമ്മയെ മാതൃക ആക്കണം പോലും. ഒരു സ്ത്രീയും ഈ അമ്മയെ മാതൃക ആക്കരുത്. ഒരു അമ്മയ്ക്കും ഈ ഗതി വരരുത്...

  • @kanchanamala1029
    @kanchanamala1029 Год назад +265

    77 ആം വയസ്സിലും സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്ന അമ്മ 🙏👍💞

    • @vimalashenoy6360
      @vimalashenoy6360 Год назад

      Engane yulla Amma mare rakshganayi guruvayoor appan varumennanu mansu parayunnad

  • @varshavenu8961
    @varshavenu8961 Год назад +196

    സാനി ചേട്ടാ ആ അമ്മക്ക് കിട്ടുന്ന സഹായം മക്കൾ പിടിച്ചു വാങ്ങാതെ നോക്കണേ🙏🙏🙏❤️❤️❤️

    • @maheshkumar.mkumar2280
      @maheshkumar.mkumar2280 Год назад +4

      Athe

    • @sumakt6257
      @sumakt6257 8 месяцев назад

      Yes അതിനു ഒരു കരുതൽ വേണം ..മക്കൾ സ്വാർഥർ ആണ്

  • @aswathykrishan129
    @aswathykrishan129 Год назад +137

    ഈ പ്രായത്തിലും ഈ അമ്മ യുടെ ഈ ജീവിതം നന്നായി. തീർച്ചയായും അമ്മയിക്കു ഈശ്വരൻ കൂട് ഉണ്ട് 👍👏👌🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyankaek5829
    @priyankaek5829 Год назад +147

    പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ മോനെ നിനക്ക് വേണ്ടി എത്ര പ്രാർത്ഥിച്ചാലും അത് മതിയാവില്ല ❤❤❤❤❤❤❤❤

  • @priyeshkannan1991
    @priyeshkannan1991 Год назад +108

    50 തന്നാലും സന്തോഷക്കുറവൊന്നും ഇല്ല ഭക്ഷണം അല്ലേ.. അമ്മയുടെ സ്നേഹവും നല്ല മനസ്സും ❤️❤️❤️❤️❤️

  • @dubaidubai847
    @dubaidubai847 Год назад +144

    ആ മക്കൾക്ക് അമ്മയുടെ കാലശേഷം കിട്ടാത്ത രീതിയിൽ വേണം വീടുണ്ടാക്കി കൊടുക്കാൻ അമ്മയുടെ കാല ശേഷം ഇതുപോലെ കഷ്ടപ്പെടുന്നവേറെ അമ്മമാർക്ക് ഉപകാരപ്പെടണം

    • @deepakaroor
      @deepakaroor Год назад +8

      👍

    • @sreejanair7587
      @sreejanair7587 Год назад +23

      തീർച്ചയായും അങ്ങനെ ആണ് വേണ്ടത്, അല്ലാതെ മക്കൾ വീതം വച്ച് എടുക്കാൻ പാടില്ല

    • @anithasuniltk8860
      @anithasuniltk8860 Год назад +3

      അങ്ങനെ തന്നെയാണ് വേണ്ടത് ഒരിക്കലും മക്കൾക്ക് കിട്ടരുത്,,,🙏🙏🙏

    • @vineetharavichandran4690
      @vineetharavichandran4690 Год назад +1

      👍

    • @NADHIRHATHIM1186
      @NADHIRHATHIM1186 6 месяцев назад

      Makjal undaaki kodukatte, allenkil avarude kaala sheshun makkal ennu parayunnawar athum kond pokum, avar avide kidakkatte

  • @Foodytraveler007
    @Foodytraveler007 Год назад +71

    മക്കൾ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യമല്ലേ അവരെ വളർത്തിയെടുത്ത് അവരുടെ കാലേ നിക്കാൻ പാഞ്ചാറായി കൊടുത്തപ്പോഴേക്കും അമ്മ പുറമ്പോക്കിലായി 😢 ആ ചിരിയും സ്നേഹം മതിയല്ലോ നമ്മൾ നമുക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ❤️❤️❤️🙏🏻

  • @babuchellappan1932
    @babuchellappan1932 Год назад +40

    നല്ല സ്നേഹമുള്ള അമ്മച്ചി വീഡിയോ കണ്ടിട്ട് സന്തോഷവും കൂടെ സങ്കടവും എല്ലാം പെട്ടന്നു ശെരിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @ShinyJohn-ri3qk
    @ShinyJohn-ri3qk Год назад +44

    സൂപ്പർ അമ്മ.. ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നു

  • @akhil3364
    @akhil3364 Год назад +53

    അമ്മമ്മയുടെ ചിരി...
    നല്ല അമ്മ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..
    സര്ക്കാര് ഒര് വീട് വെച്ച് നൽകണം❤

  • @sajanisajani3501
    @sajanisajani3501 Год назад +175

    ദൈവമേ കണ്ണ് നിറയാതെ കാണാൻ പറ്റില്ല അമ്മാ ഒരു വീട് ഉണ്ടാകാൻ 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @ammuaadi4204
    @ammuaadi4204 Год назад +89

    മക്കളെ സമ്മതിക്കുന്നു.... ആ അമ്മയെ സംരക്ഷിക്കാൻ ദൈവം ഉണ്ട്

  • @chandranpk3738
    @chandranpk3738 Год назад +38

    കണ്ണു നനയിയ്ക്കുന്ന വാർത്ത .മോൻ ചെയ്യുന്ന സൽകർമ്മം .നമിക്കാതെ വയ്യ.❤🙏

  • @rejikumarrejikumars7012
    @rejikumarrejikumars7012 Год назад +130

    മക്കളിൽ ഒരാൾ കോട്ടയം ഈസ്‌റ്റ്‌ പോലിസിൽ സബ് ഇൻസ്പെകടറാണ്. മക്കളുടെ സഹായം അമ്മക്ക് വേണ്ടാഞ്ഞിട്ടാണോ അതോ മക്കൾ അമ്മയെ നോക്കാഞ്ഞിട്ടോ എന്തായാലു ഒരു സബ് ഇൻസ്പെക്ടറുടെ അമ്മ പുറംപോക്കിൽ കഴിയുന്നത് കേരളീയ സമൂഹത്തിന് നാണക്കേടാണ്. അമ്മയുടെ ജോലിക്ക് Big Salute

    • @marygreety8696
      @marygreety8696 10 месяцев назад +12

      Nokkunnudengol ee amma ithu pole kashtapedumo

    • @premamv1186
      @premamv1186 9 месяцев назад +9

      ശരിക്കും കേരളീയ സമൂഹത്തിന് നാണക്കേടു തന്നെ. പാവം അമ്മച്ചി ... എന്തു സ്നേഹം നിറഞ്ഞ ചിരി ഇതു മാത്രം മതി അവർ ഒരു നിറകുടമാണ് എന്ന് ബോധ്യപെടാൻ❤

    • @georgerajan6159
      @georgerajan6159 9 месяцев назад +3

      Ente ammey!❤❤❤

    • @reejaranjith2436
      @reejaranjith2436 9 месяцев назад

      ❤️🥰

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 8 месяцев назад +1

      നാണമില്ലേ ഇന്ന് മകാൻ മാരെ കാളും മരുമകൾക്കാണ് അമ്മമാർ ജോലിക്കു പോകാതെ അവളുടെപുഴുക്ക ചെയ്യാൻ വാലാട്ടിയാകാൻ കൊതിക്കുന്നത് അങ്ങനെ ഉള്ളപ്പോൾ പൊളി അമ്മ എനിക്കു ഇങ്ങനെ ആകണം ആരെയും കൂസാതെ പുല്ല വിലയാക്കണണം തളർത്തുന്നവർക്ക്

  • @ALEX-kr8du
    @ALEX-kr8du Год назад +51

    സനി താങ്കൾ ദൈവത്തിൻ്റെ കൈയൊപ്പുള്ള വലിയ മനുഷ്യൻ ആണു്....

  • @praveencv8731
    @praveencv8731 Месяц назад +2

    താങ്കൾ മഹാൻ ആത്‍മവാണ്
    കാരണം താങ്കളുടെ വീഡിയോസ് വ്യത്യസ്‌തമാണ്
    ദൈവാനുഗ്രഹത്താൽ വിജയിക്കട്ടെ 🌹

  • @shobanakamath6280
    @shobanakamath6280 Год назад +42

    ഭയങ്കര സങ്കടം തോന്നി,മക്കൾ ഉണ്ടായിട്ടും ഈ അമ്മ തനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നു, എന്ന് ഓർത്തപ്പോൾ,എല്ലാവരും അമ്മയെ സഹായിക്കുക

    • @Anuthomas562
      @Anuthomas562 Год назад

      മക്കളുടെ അടുത്ത് പോവില്ല അവരുമായി അടിയാണ് അമ്മ

    • @artwithbhoomika9955
      @artwithbhoomika9955 Год назад +1

      ​@@Anuthomas562ningalkku ariyamo

  • @ajiskitchen3540
    @ajiskitchen3540 Год назад +13

    ഷെഡ് ആണെങ്കിലും എന്ത് വരുത്തിയാണ്.. അമ്മയും അതുപോലെ നല്ല വൃത്തിയായി നിൽക്കുന്നു. ദൈവം എന്തായാലും കൂടെയുണ്ട് അതുകൊണ്ടാ അസുഖങ്ങൾ ഒന്നുമില്ലതത്.❤❤❤,🙏🙏🙏❣️

  • @_big_.pokx_
    @_big_.pokx_ Год назад +6

    നല്ല ഒരു അമ്മ. ചിരി കണ്ടാൽ തന്നെ മനസ്സ് നിറയും. പാവം. ജോലി ചെയ്യാൻ ഉള്ള സന്മനസ്സ് ഈ പ്രായത്തിലും കാണിക്കുന്നു എന്ന് കണ്ടപ്പോൾ സങ്കടം വന്നു. ഈ ലോകത്ത് ഇന്നും ഇങ്ങനെ കുറെ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് എന്ന് പുറം ലോകം കാണട്ടെ. അമ്മക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kavithar535
    @kavithar535 Год назад +31

    ആ മക്കൾ ഇനിയും കൊണ്ടുപോകാത്ത രീതിയിൽ വേണം എന്തെങ്കിലും ചെയ്യാൻ ഇല്ലങ്കിൽ പാവം അമ്മ അവർക്ക് കൊടുക്കും അമ്മ വീണ്ടും കഷ്ടപ്പെടും 🙏🙏.... സാനി bro ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sreekanthvk9432
    @sreekanthvk9432 Год назад +1

    മറ്റുള്ള yutubers ൽ നിന്നും വളരെ വ്യത്യസ്തൻ ആണ് താങ്കൾ അതുകൊണ്ടാണ് താങ്കളുടെ videos തിരഞ്ഞുപിടിച്ചു കാണുന്നത്

  • @aswathybaburaj3238
    @aswathybaburaj3238 Год назад +8

    പാവം അമ്മ സഹായിക്കാൻ നല്ലവരായ ആരേലും ഒക്കെ ഉണ്ടാവും, സ്വന്തം അമ്മ സ്നേഹത്തോടെ വിളമ്പിതരുന്നപോലെ ❤️❤️❤️❤️❤️❤️❤️❤️

  • @shoukathalishoukath7437
    @shoukathalishoukath7437 Год назад +39

    സ്നേഹം മാത്രമുള്ള ഒരു അമ്മ ദൈവം അനുഗ്രഹിക്കട്ടെ സ്നേഹം നൽകട്ടെ

  • @shubinedwin3954
    @shubinedwin3954 Год назад +69

    ഈഅമ്മച്ചിയെ നമ്മൾ സഹായിച്ചാലും നാലുമക്കൾ ഉള്ള അവരെ ആരും നോക്കുന്നില്ല മകളെ കെട്ടിക്കാൻ വേണ്ടി വീടുംവിറ്റ് ആ ഒരു സ്നേഹം പോലും ആ മക്കൾക്കു ഇല്ല ആരെങ്കിലും സഹായിച്ചാലും മക്കളുടെ സ്വഭാവം വച്ചു അതിനും അടികൂടും ഇല്ലേ അതല്ലേ സത്യം

    • @rv4925
      @rv4925 Год назад +10

      യെസ് താങ്കൾ പറഞ്ഞത് ശരിയാണ്.കഷ്ടം.ഇതുപോലെ ഉള്ള മക്കൾ ആണെങ്കിൽ വീണ്ടും വരും പിച്ചിപറിക്കാൻ....

    • @sudhasu3880
      @sudhasu3880 Год назад +8

      Athe athilum nallathu nalla vridhasadanathil aaki.masam thorum thuka avide ethikkunnathalle.iniyenkilum rest edukkatte paavam😢😢

    • @ashamol3992
      @ashamol3992 Год назад +4

      സത്യം ആണ് ഞാൻ മനസ്സിൽ അത് തന്നെ ആണ് ആലോചിച്ചതു. 👍

    • @gracevarghese7717
      @gracevarghese7717 Год назад +4

      Correct . Old age home that's better other wise children will attack for shares.

    • @shakkuvaliyakath2938
      @shakkuvaliyakath2938 Год назад

      Yes atha nallath

  • @LILLYZILLY
    @LILLYZILLY Год назад +18

    അമ്മയേയും ഈ വീഡിയോ ചെയ്ത സാനി ചേട്ടനെയും മറ്റുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌❤️

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Год назад +27

    പാവം അമ്മ..ദൈവം ആരോഗ്യം കൊടുക്കട്ടെ...സനി..വളരെ വലിയ കാര്യം ചെയ്യുന്നു മോനെ

  • @jyothishpthankachan6721
    @jyothishpthankachan6721 Год назад +13

    ഞാൻ ഭാഗ്യവാനാണ് ഈ അമ്മ ഉണ്ടാക്കുന്ന ഭക്ഷണമാണ് ദിവസവും ഉച്ചക്ക് കഴിക്കുന്നത്
    സ്നേഹമുള്ള അമ്മയാണ്

    • @ArunArun-ps6je
      @ArunArun-ps6je Год назад +3

      ബ്രോ. അമ്മക്ക് 4മക്കൾ ഉണ്ടെന്ന് പറഞ്ഞു അവരാരും അമ്മയെ നോക്കുന്നില്ലേ? എന്ത് ആണ് ശെരിക്കും അവസ്ഥ

    • @reshmawilson8207
      @reshmawilson8207 Год назад

      Nagampadath evdeyanu. Correct location parayumo

    • @shanavastk6930
      @shanavastk6930 Год назад

      Hi

    • @anilkumarj2544
      @anilkumarj2544 10 месяцев назад

      എവിടെയാണ് അമ്മയുടെ ഹോട്ടൽ

  • @divya.u.s9723
    @divya.u.s9723 Год назад +8

    Amma ആരോഗ്യം ഉള്ളിട തോളം ജോലി ചെയ്തു ജീവിക്കട്ടെ....അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ...അമ്മയ്ക്ക് ആരെങ്കിലും ഒരു വീടു വെച്ച് കൊട് ക്കണെ ദൈവമേ❤❤❤❤

  • @rasikan1247
    @rasikan1247 Год назад +5

    പ്രിയപെട്ട ഹിന്ദു സഹോദരന്മാർ സഹോദരി മാർ ഞാൻ കുറെ അനുഭവം കൊണ്ട് പറയ നിങ്ങളുടെ അമ്പലങ്ങളിൽ കർകിട മാസം ഒരു പരിപാടി ഉണ്ടല്ലോ അ പ്പോഴെങ്കിലും. എല്ലാവരെയും കൊണ്ട് സത്യം ചെയ്യിപികണം മാതാ പിതാക്കളെ പുറത്തകുന്നവരെ നോകത്തവരെ .. ശക്ത മായ നടപടികൾ എടുകും എന്നുള്ള താ കീതും നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്. സങ്കടം കൊണ്ട് പറയ. മാതാ പിതാക്കളെ. നോക്കുന്ന നല്ല.സജ്ജനങ്ങളിൽ പടച്ചവൻ എന്നെയും നിങ്ങളെയും ഉൾ പെടുതട്ടെ പ്രാർത്ഥനയോടെ നമസ്കാരം..

  • @bijukbiju927
    @bijukbiju927 Год назад +1

    അമ്മയുടെ മനസ്സിന്റെ നന്മ,ആ നിറഞ്ഞ ചിരിയിൽ കാണാം, അവിടെ വരുന്ന ഓരോരുത്തരും അമ്മയുടെ മക്കളായി മാറും എന്നുറപ്പാണ്, ❤️.

  • @anumolanu1998
    @anumolanu1998 Год назад +79

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @deepthymolvk2305
    @deepthymolvk2305 Год назад +47

    അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ❤❤❤

  • @abuaboo4113
    @abuaboo4113 Год назад +6

    സാനി ബ്രോ ഇതു പോലുള്ള പാവങ്ങളെ ചേർത്ത് പിടിക്കുന്ന നിങ്ങൾക്.. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ♥️

  • @thomasgeorge9979
    @thomasgeorge9979 Год назад +26

    ആ അമ്മക്ക് എത്രയും പെട്ടെന്ന് വീട് കിട്ടാനായി പ്രാർത്ഥിക്കുന്നു

  • @salimthangal3469
    @salimthangal3469 Год назад +31

    സങ്കടങ്ങൾഉള്ളിലൊതുക്കി പുച്ചിരിക്കുന്ന ഈ അമ്മയുടെ അവസ്ഥകണ്ട് "ഹൃദയത്തിലൊരു നീറ്റൽ "
    ഈ അമ്മയെ ചേർത്തു പിടിച്ച് സഹായിക്കാൻ കഴിയുന്നവരൊക്കെ മുന്നോട്ട് വരണേ 🙏🙏🙏

  • @padmakumars8380
    @padmakumars8380 Год назад +4

    മനസ്സുനിറഞ്ഞ പ്രിയ അമ്മയുടെ ഈ വാക്കുകൾ ദൈവം പടച്ചതമ്പുരാൻ അമ്മയ്ക്ക് നല്ല ഒരു അനുഗ്രഹം തരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാ പ്രയാസവും ഉടൻ മാറി അമ്മയ്ക്കൊരു വീട് ഉടൻ ലഭിക്കുമാറാകട്ടെ

  • @rajiyesodharan1502
    @rajiyesodharan1502 Год назад +30

    ഐശ്വര്യമുള്ള അമ്മ.

  • @sureshnair2393
    @sureshnair2393 Год назад +32

    Really doing great job at the age of 77. Thanks for showing Amma

  • @bebeenaisac3554
    @bebeenaisac3554 Год назад +22

    ഈ അമ്മയ്ക്ക് വേണ്ടത് വീടല്ല. അമ്മയുടെ കാലശേഷം അത് വീണ്ടും മക്കൾ പങ്കിട്ടെടുക്കും. അമ്മയ്ക്ക് നമ്മൾ സ്വരുപിച്ചു കൊടുക്കുന്ന പൈസ കൊണ്ട് ഒരു വാടക വീട് എടുത്തു താമസിക്കണം. ബാക്കി പൈസ പണിയെടുക്കാൻ പറ്റാത്ത സമയം വരുമ്പോൾ ജീവിത ചിലവും മരുന്നിനുമായി ആ പ്രദേശത്തുള്ള സുമനസുള്ള സന്നദ്ധ പ്രവർത്തകരായ മറ്റു രണ്ടു പേരുടെ മേൽ നോട്ടത്തിൽ അമ്മയുടെ പേരിൽ ബാങ്കിലിടണം. ഇങ്ങനെ ചെയ്താൽ മാത്രമേ ഈ വീഡിയോ കൊണ്ട് പ്രയോജനമുള്ളു സാനി. അതിനുള്ള ഒരു ശ്രമം കൂടി വീഡിയോയിലൂടെ നടത്തിയാൽ ആരെങ്കിലും മുന്നോട്ടു വരാതിരിക്കില്ല

  • @shijushiju3783
    @shijushiju3783 Год назад +4

    ഇങ്ങനെ യാവണം മാതാപിതാക്കൾ. 👍അവർ അവരുടെ കടമകൾ കൃത്യമായി ചെയ്തത്കൊണ്ട് മക്കളോട് ഒരപേക്ഷ. പ്രായമാവുമ്പോൾ പുറമ്പോക്കിൽ തള്ളരുത് ഇവരെ. കാരണം ദൈവം തരുന്ന ശിക്ഷ ചിലപ്പോൾ സ്വന്തം മക്കളിലൂടെ അതിഭീകരമായിരിക്കും. മറ്റു ആര്യോഗ്യ പ്രശ്നംങൾ ഇല്ലാതെ ദൈവം കാക്കട്ടെ ഈ അമ്മയെ 🙏🙏.. Thanks bro 💞എല്ലാവരിലേക്കും ഈ അമ്മയെ എത്തിച്ചതിന്.

  • @sugamaks6723
    @sugamaks6723 9 месяцев назад +1

    അമ്മേ കണ്ണുനിറഞ്ഞുപോകുന്നു... ഊണ് കൊടുക്കുന്നത് പുണ്യമാണ്, ഇതിലൂടെ അമ്മയ്ക്ക് സന്തോഷം കിട്ടട്ടെ, പ്രാർത്ഥിക്കുന്നു 🙏

  • @sherlyfrancis1045
    @sherlyfrancis1045 Год назад +2

    അമ്മയെപ്പോലെ യുള്ളവരെ സഹായിക്കുന്ന മോന് big salute... അമ്മയുടെ കാലത്തോളം വയ്ക്കാൻ പോകുന്ന വീട്ടിൽ താമസിക്കാൻ അമ്മക്ക് സാധി ക്കാണെ..
    അക്കൗണ്ടിലെ കാശും. വീടും മക്കൾ വാ ങ്ങി അമ്മയെ വീണ്ടും തെരുവിലേക്ക് ഇറ ക്കത്തെ നോക്കനെ... മോനെ.

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +17

    You are doing the great job...
    Congrats dear... 🙏🌹🤝....

  • @twinklestarkj2704
    @twinklestarkj2704 9 месяцев назад +2

    ആ പൊന്നമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...അനുഗ്രഹത്തിന്റെ ഭാഗം ആയിട്ടാണല്ലോ സാനി ചേട്ടന് വരാൻ തോന്നിയത്... 👍🙏

  • @shaliniomana6295
    @shaliniomana6295 Год назад +11

    🙏❤🙏❤🙏❤🙏❤🙏അമ്മയെ ജനങ്ങൾക്ക്‌ മുൻപിൽ എത്തിച്ച bro ഒരു പാട് 🙏👍🙏❤🙏❤

  • @diputandon4516
    @diputandon4516 Год назад +12

    God is with you brother...God bless you with good health and prosperity , so that you can keep yourself busy ,helping needy people's.....God bless you...Sanis

  • @visionmedia9846
    @visionmedia9846 Год назад +8

    ഈ അമ്മയെ എല്ലാവരും സഹായിക്കണം 👌👌❤️❤️❤️

  • @vijayakumark.p2255
    @vijayakumark.p2255 Год назад +2

    എല്ലാ വേദനയിലും ഒരു ചിരി കൊണ്ട് ആ വേദനകൾ മറക്കുന്ന അമ്മച്ചിയെ പോലെയുള്ള പലരെയും നമുക്ക് എന്റെ ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. വേദന മനസ്സിൽ തളംകെട്ടി നിൽക്കുമ്പോഴും എല്ലാം മറക്കാൻ അവർ ചിരിക്കുന്നു.
    ഈ വേദനയൊക്കെ അവർക്ക് നേടിക്കൊടുത്തത് സ്വന്തം മക്കളെ വളർത്തി ഒരു നിലയിൽ എത്തിക്കുന്നതിന് ശ്രമിച്ചത് കൊണ്ട് മാത്രം. പക്ഷേ അത് ഒരിക്കലും മനസ്സിലാക്കാത്ത മക്കൾ.
    എല്ലാം മനസ്സിലാക്കുന്ന ദൈവം, അവർക്ക് തുണയായി ആ ദൈവം ഇവിടെയെത്തും. അത് സനിയ യുടെ രൂപത്തിൽ, അമ്മച്ചിക്ക് വസ്തുവും വീടും ഒരു കരുതലായി ഇവിടെ ചെയ്തു കൊടുക്കാൻ സനിയ ശ്രമിക്കുമ്പോൾ അമ്മച്ചിയെ ആവശ്യമായ ഈ മക്കൾ അടുത്ത് കൂടും. അവർ സ്നേഹിക്കുന്നത് അമ്മച്ചിയേ
    അല്ല ആ ധനത്തെയാണ് അവർ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും.
    അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കരുത്. അമ്മച്ചിയെ പെരുവഴിയിലാക്കിയ ആ മക്കൾ, ഇനി അമ്മച്ചിക്ക് ഉണ്ടാകുന്ന സമ്പത്ത് കയ്യടക്കാനുള്ള അവസരം കൊടുക്കരുത്. അതായിരിക്കണം ആ മക്കൾക്കുള്ള ശിക്ഷ

  • @sreenandha6783
    @sreenandha6783 Год назад +19

    എനിക്ക് ഉണ്ട് ഒരമ്മ എന്റെ അമ്മയെ എത്ര സ്നേഹിച്ചിട്ടും തിരിച്ചു സ്നേഹം കിട്ടിയിട്ടില്ല ഇതുപോലെ ഒരമ്മ എനിക്ക് അടുത്ത ജന്മത്തിൽ എങ്കിലും തരണേ ഭഗവാനെ 🙏🏻😭

    • @priyanandhananandhana7951
      @priyanandhananandhana7951 Год назад +3

      സരമില്ല.ഈ ജന്മേ നമുക്കുള്ളൂ എന്നു വിശ്വസിക്കുന്ന ആളാ ഞാൻ.വേറെ വലിയ സന്തോഷങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ

    • @sreenandha6783
      @sreenandha6783 Год назад

      @@priyanandhananandhana7951 🥰🥰🥰🥰

    • @prajinakanad4133
      @prajinakanad4133 Год назад +2

      Same അവസ്ഥ 😓

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro Год назад

      ഒരിക്കലും അങ്ങനെ പറയരുത് ചിലപ്പോ അവരുടെ ഉള്ളിൽ സ്നേഹം കാണും പ്രകടിപ്പിക്കാൻ അറിയാഞ്ഞിട്ട് ആണ്

    • @bindu3663
      @bindu3663 Год назад +3

      എനിക്കും ഉണ്ട് അമ്മ, അമ്മായി അമ്മ പോലും കാണിക്കാത്ത ക്രൂരതകൾ കാണിക്കുന്ന അമ്മ, ഈ അമ്മയെ എനിക്ക് കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കിക്കോളാം....😊🙏🙏🙏🙏🙏🙏🙏

  • @abhijithkss7029
    @abhijithkss7029 Год назад +20

    വീട്ടിൽ സ്വന്തം അമ്മ ഉണ്ടാക്കിയ അതേ ആഹാരം കഴിക്കുന്ന ഫീൽ 🙏🙏🙏🙏🙏🙏

  • @gangasathyan7676
    @gangasathyan7676 Год назад +2

    അമ്മയ്ക്കൊരുമ്മ. 😘😘 ആ അമ്മയെ എനിക്ക് തരുമോ എൻ്റെ അമ്മ മരിച്ചിട്ട് ജൂലായ് 10ന് ഒരു വർഷം ആയി. അമ്മയെ ഓർക്കാത്ത, അമ്മയെ പറ്റി പറയാത്ത ഒരു ദിവസം എനിക്കില്ല. ദൈവമേ ഈ മക്കളൊക്കെ എന്തിനിങ്ങന്നെ പെറ്റമ്മയെ ഒഴിവാക്കുന്നു . എങ്ങിനെ അതിന് കഴിയുന്നു. അവരും ഇപ്പോൾ ഒരു അച്ഛനും, അമ്മയും ഒക്കെ ആയിട്ടുണ്ടാവില്ലേ.അങ്ങനെയെങ്കിൽ അമ്മയുടെ പാല് കുടിച്ച് നടന്ന കാലമെങ്കിലും ഒന്നോർത്തെടുക്കാൻ ശ്രമിച്ചു കൂടെ. അമ്മയ്ക്കിപ്പോൾ ഏതിനെക്കാളും കൂടുതലായി കിട്ടേണ്ടത് സ്നേഹവും, കരുതലും ആണ്.🙏🙏

  • @nishavijayan94
    @nishavijayan94 Год назад +2

    Vidio kantappol കണ്ണ് നിറഞ്ഞു നല്ലോരു അമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @Mynassmile333
    @Mynassmile333 Год назад +2

    ദൈവമേ ഈ അമ്മക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകണേ.... 🙏🥰ഈ അമ്മയെകുറിച്ചു ചേട്ടൻ നിക്ക് വ്ലോഗ്സ് നോട്‌ പറയുമോ?❤🥰

  • @jessyv8351
    @jessyv8351 Год назад +10

    അമ്മയുടെ വിഷമം കാണാത്ത മക്കൾ.... നഷ്ട്ടപെടുമ്പോൾ ആണ്.അതിന്റെ വില മനസ്സിൽ.... 😰😰🙏🙏

  • @anandavally4607
    @anandavally4607 Год назад

    വിശന്നിരിക്കുമ്പോൾ ആണ് ഈവീഡിയോ കണ്ടത് താങ്കൾ കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി തോന്നി, അമ്മക്ക് ❤

  • @rekhanarayan9564
    @rekhanarayan9564 8 месяцев назад +1

    Amazing lady. Thank you for posting!!

  • @its_me_diloo
    @its_me_diloo Год назад +1

    നല്ല മനസ്സുള്ളവരെ സഹായിക്കാൻ ഒരു ദൈവവും ഇറങ്ങി വരില്ല, ഒരു ആശ്വാസത്തിന് പറയാം എന്നല്ലാതെ, അവരെ സഹായിക്കുന്നത് ആരാണോ അവരാണ് യഥാർത്ഥ ദൈവം, സഹായിക്കാൻ പ്രാപ്തി ഉള്ളവർ സഹായിക്കുക, അതാണ് ഏറ്റവും വലിയ പുണ്യം ❤

  • @renjinim.t3624
    @renjinim.t3624 Год назад

    ഈ അമ്മയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സങ്കടം ഉണ്ട്‌. അമ്മക്ക് എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ പ്രാത്ഥിക്കാം 🙏

  • @akashsunny9334
    @akashsunny9334 Год назад +3

    Enikk നല്ല ഉറപ്പുണ്ട് ഈ അമ്മയ്ക്ക് വീട് കിട്ടും. ആരും kayyvidilla ellavrmmm സഹായിക്കും 🫂🫂🫂

  • @anilsivaraman1421
    @anilsivaraman1421 Год назад

    പല വീഡിയോ കണ്ടെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു വീഡിയോ❤❤❤

  • @chandrasekharan3037
    @chandrasekharan3037 Год назад +9

    You are a great human ❤️❤️❤️🙏🙏🙏

  • @sunuvarghese2500
    @sunuvarghese2500 10 месяцев назад

    കണ്ണ് നീരോടെ ആണ് ഈ vedio കണ്ടത്... 😔... Bro, u r also blessed man... 🙏...

  • @babusss2580
    @babusss2580 Год назад

    എന്താ ചെയ്യാ മക്കളേനെ വളർത്തി ഉണ്ടാക്കി ലാസ്റ്റ് കിട്ടുന്ന ഒരു അനുഭവങ്ങളാണ് എന്തു നല്ലൊരു അമ്മ ചിരി കണ്ടതെല്ലാം അമ്മേനെ ഒഴിവാക്കാൻ തോന്നുന്നില്ല നമുക്ക് അത്ര നല്ല ചിരിക്കുന്ന ഒരു അമ്മ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു അമ്മ ❤️❤️❤️

  • @pramodputhiyapura6813
    @pramodputhiyapura6813 Год назад +1

    Bro orupad nandhi und
    Daivam anugrahikkum 🙏❤️❤️❤️

  • @jaseer786
    @jaseer786 Год назад

    സഹായിക്കാൻ ഒരുപാട് പേരുണ്ടാകും But.. അവരിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാനം... അങ്ങനെ എത്തിക്കാൻ ഒരു നിയോഗം പോലെ നിങ്ങൾ ഉണ്ടാവുമ്പോൾ.....You are a great..

  • @ShayniMry
    @ShayniMry Год назад +2

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു അമ്മ എല്ലെ ശെരിയവും മെന്ന് വിശ്വാസം ത്തോടെ🙏🙏🙏

  • @Vibinvibin-i5x
    @Vibinvibin-i5x Год назад +3

    എല്ലാം നല്ലവീഡിയോസ് ആണ് സൂപ്പർ 👍🌹❤️❤️❤️❤️❤️❤️❤️❤️❤️👍

  • @dileepkumart6122
    @dileepkumart6122 11 месяцев назад +1

    ഈശ്വരാ .... താങ്കളെ പോലുള്ളവർ ഒരുപാടാളുകളെ സഹായിക്കുന്നു❤❤❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 Год назад +11

    ഹായ്,സനിസ്,ബ്രോ, മീൽസ്, സൂപ്പർ, ഈ,അമ്മായിക്ക്, എത്രയുംവേഗംഒരു, വീട്ഉണ്ടാവട്ടെ,❤

  • @preethasivan2799
    @preethasivan2799 8 месяцев назад +1

    അമ്മയെ സമ്മതിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @manjusaji8249
    @manjusaji8249 Год назад +4

    ❤❤❤❤ദൈവത്തിന്റെ അനുഗ്രഹം ഉള്ള അമ്മയാണ് 🙏🙏🙏

  • @nishajoemon6878
    @nishajoemon6878 9 месяцев назад +1

    എല്ലാ സുഖവും ഉണ്ടെങ്കിലും നമുക്ക് ചിരിക്കാൻ മടി 😢😢😢😢

  • @ajesh4745
    @ajesh4745 Год назад +2

    കാണുമ്പോൾ സങ്കടം വരുന്നു എവിടെ സ്ഥലം കുറച്ചു ദിവസം അമ്മയുടെ കൂടെ നിന്ന് പാചകം ഉണ്ടാക്കാൻ സഹായിക്കാം 🙏

  • @d3ssupervlogs982
    @d3ssupervlogs982 Год назад +4

    ഇവിടെ... ഈൗ ലോകം ഇതൊന്നും കാണുന്നില്ലേ.... ഇവിടെ എന്തിനാ ഗവണ്മെന്റ്.. യെന്തിനാ മനുഷ്യത്വം ഉണ്ട് എന്ന് പറയുന്ന മനുഷ്യർ... ഒക്കെ ചുമ്മാതെ അല്ലെ... അല്ലെങ്കിൽ ആ നാട്ടിലുള്ളവർ അതൊരു ടൌൺ അല്ലെ... അവർ വിചാരിച്ചാൽ തന്നെ ഇപ്പൊ എന്നെ അമ്മച്ചിക്ക് വീട് വന്നേനെ... സാനിസ് വ്ലോഗ് താങ്കൾ വ്ലോഗ്ന്റെ ഭാഗം ആണെങ്കിലും ഇവിടുത്തെ വൻകിട ചാനൽ കാരെ ക്കൾ എത്രയോ മുന്നിൽ... താങ്കൾക്ക് തന്നെ takkol ദാനം നിർവഹിക്കാൻ കഴിയും... ഈൗ അമ്മച്ചിയുടെ പുതിയ കിടപ്പാടത്തിനു.. 🙏🙏🙏🙏🙏sure bai🙏🙏🙏🙏

  • @fajishamfajisham8618
    @fajishamfajisham8618 Год назад +3

    ഈ അമ്മയുടെ നല്ല മനസ്സിന് നമ്മളൊക്കെ സഹായിക്കണം ❤

  • @sanithabeegom1494
    @sanithabeegom1494 Год назад +3

    നല്ല മനസുള്ള അമ്മ. ദൈവം എപ്പോഴും കൂടെ ഉണ്ടാവും. ❤🙏

  • @santhoshk836
    @santhoshk836 Год назад +1

    സത്യത്തിന്റെ ദൈവം ഇതു പോലുള്ള Vlogers ആണ് God Bless U Sani ...

  • @jayanair4475
    @jayanair4475 Год назад +8

    Well done Sani u r doing a great job superb vlog.

  • @aswathybaburaj3238
    @aswathybaburaj3238 Год назад +2

    അമ്മയുടെ നല്ലമനസിന് ദൈവം അനുഗ്രഹിക്കും

  • @abhilashkerala2.0
    @abhilashkerala2.0 Год назад +10

    Great grandma❤❤❤🙏🙏🙏🙏

  • @anitaverma4469
    @anitaverma4469 9 месяцев назад +1

    .Nalla manosakhi uula oru Amma Anne deivam avre anugrahikette❤❤

  • @maharoofali6953
    @maharoofali6953 9 месяцев назад

    പടച്ചവൻ കൂടെ ഉണ്ടാകും. അമ്മക്ക് എന്നും നല്ലത് വരട്ടെ ❤

  • @Phoenix77766
    @Phoenix77766 Год назад +1

    What a beautiful smile! 🤗 Appreciate her spirit.....but it breaks my heart to see her toiling. About time someone took care of her!

  • @ShabuMoolan
    @ShabuMoolan Год назад +9

    Very healthy amma. Still at this age, all her teath looks beautiful.

  • @StalinPandiyan
    @StalinPandiyan Год назад

    Great video SANI Bro....
    Congratulations Bro... Good job...
    God bless you

  • @jayamenon1279
    @jayamenon1279 Год назад +1

    Ethra Nalla AMMA 🙏 NIRANJA CHIRIYODE SNEHATHODE Choru Vilambi Oottunnu 🤗💙🤗 Thanks For This Nice Video 👍🏽🙏GOD BLESS YOU 🙏🙏🙏

  • @rajeshmp5072
    @rajeshmp5072 Год назад +6

    സനി ഒരു സംശയം.. താങ്കളെ ദൈവം ഭൂമിയിലേക്ക് അയച്ചതാണോ പാവപ്പെട്ടവരെ സഹായിക്കാൻ... നന്നായി.. 🙏🙏🙏

  • @preethapreetha5337
    @preethapreetha5337 Год назад +4

    You are a great human.God bless you brother.

  • @prabheeshramankutty4044
    @prabheeshramankutty4044 Год назад +5

    ആ അമ്മക്ക് ഇനി വിശ്രമം ആണ്. ആവശ്യം അതിനുള്ള സൗകര്യം നൽകുക. ഒരു വീട് നൽകിയാൽ ഇത്രനാളും ഈ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തിയ മക്കൾ വന്നു. ആ വീടിനു അവകാശം പറഞ്ഞു അടിയുണ്ടാക്കി, ആ അമ്മയുടെ ഇപ്പോഴത്തെ സന്തോഷം കെടുത്തിക്കളയും. അമ്മക്ക് ഒരു വീട് നൽകാൻ ആരെങ്കിലും കരുണ കാണിച്ചാൽ തന്നെ, ഭാവിയിൽ ആ വീട് ഇതു പോലെ കഷ്ടപ്പെടുന്ന ഒരാൾക്ക് കിട്ടുന്ന പോലെയാക്കിയിടണം

    • @ArunArun-ps6je
      @ArunArun-ps6je Год назад

      സത്യം അങ്ങനെ വേണം ചെയ്യാൻ

  • @nithyasanoop1639
    @nithyasanoop1639 Год назад

    Ningalude nalla manasinu erikatte ennathe like. Super bro

  • @geethakrishnan9857
    @geethakrishnan9857 9 месяцев назад

    പാവം അമ്മ. എത്ര കഷ്ടപ്പെട്ടാലും ഇത് പോലെ ചിരിക്കാൻ നല്ല മനോ ധൈര്യം വേണം ❤❤❤

  • @jubinmathew6615
    @jubinmathew6615 Год назад

    നല്ല മനസാ... Bro.
    ക്ക്... ദൈവം അനുഗ്രഹിക്കട്ടെ...

  • @kunjattasworld9945
    @kunjattasworld9945 Год назад +1

    Iswara 🙏🏾🙏🏾 ee ammaye aarengilum sahaayikkane ❤

  • @shameem.kkuruvi7597
    @shameem.kkuruvi7597 Год назад +1

    🤲ധൈവം അനുഗ്രഹിക്കുമരട്ടെ 🤲

  • @febiyarobin3192
    @febiyarobin3192 Год назад

    Nagambadath evideyanu

  • @rethymuraleedharan199
    @rethymuraleedharan199 10 месяцев назад

    അമ്മയ്ക്ക് ഈശ്വരൻ്റെ എല്ലാവിധ ഐശ്വര്യവും ഉണ്ടാക്കട്ടെ❤❤

  • @salyachankunju1524
    @salyachankunju1524 9 месяцев назад

    ഇതു പോലെ ഒരു അവസ്ഥ ഒരു അമ്മച്ചി മാർക്കും വരുത്തരുത് ദൈവമേ 😢❤