മാവേലിക്കര ചുനക്കരയിലെ അമ്മയുടെ വീട്ടിലൂണിന് ക്യൂ നിൽക്കണം | Street Food Kerala | Sani's Media

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 116

  • @asokantk9867
    @asokantk9867 2 месяца назад +2

    ഇതൊക്കെ യാണ്.... വീട്ടിലുണ്... സാധാരണ കാരന് കഴിക്കാം 👏🏻👏🏻👏🏻

  • @manojKumar-qw3eh
    @manojKumar-qw3eh 2 года назад +11

    ആ അമ്മയുടെ മനസ്സ് പോലെയാണ് അവിടുത്തേ ആഹാരവും, ആശംസകൾ, നേരുന്നു,

  • @RKRFISHINGVLOG
    @RKRFISHINGVLOG 2 года назад +46

    നല്ല ആഹാരം കൊടുത്താൽ ആളുകൾ തേടിപിടിച്ചു കഴിക്കാൻ വരും... അത് എവിടെ ആയാലും 👍🏼👍🏼👌🏼

  • @geethanambudri5886
    @geethanambudri5886 2 года назад +17

    നാട്ടിൻ പുറങ്ങളിലെ സാധാരണ അമ്മ മാരും ചേച്ചി മാരും റെഡി ആക്കി കൊടുക്കുന്ന ഇങ്ങനെ ഉള്ള ഫുഡ്‌ ആണ് ശരിക്കും പരിചയ പ്പെടുത്തേണ്ടത്,,, വൃത്തി യിൽ തയ്യാറാക്കുന്ന ടേസ്റ്റി ആയ ഇങ്ങനെ ഉള്ള ഫുഡ്‌ കൊടുത്താൽ പലപ്പോഴും വലിയ ലാഭം ഒന്നും അവർക്കു കിട്ടാറും ഇല്ല, ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം 👍❤

  • @diyathakku3951
    @diyathakku3951 2 года назад +8

    999 ലൈക്ക് അടിച്ചത് ഞാൻ ആണ് ചില സ്ഥലങ്ങളിൽ വീട്ടിലെ ഊണ് എന്നുള്ള ബോർഡ് വെച്ചിട്ട് കാട്ടിലെ ഊണാണ് കൊടുക്കുന്നത് നിങ്ങൾ പറഞ്ഞത് സത്യമാണ് നല്ല ആഹാരം ആണെങ്കിൽ പരസ്യത്തിന്റെ കാര്യം ഇല്ല സൂപ്പർ അടിപൊളി നല്ല ആഹാരം

  • @സജു-ര6ശ
    @സജു-ര6ശ 2 года назад +13

    ഇത് എന്നും കാണുന്ന ചുനക്കരകാരൻ 😃

  • @abhimanyu205
    @abhimanyu205 2 года назад +3

    ഞാൻ ഇവിടുന്നായിരുന്നു ഊണ് കഴിച്ചിരുന്നത് അമ്മേം ചേച്ചിമാരും കാണാൻ കഴിഞ്ഞതിൽ വല്യ സന്തോഷം 🥰🥰🥰

  • @kkitchen4583
    @kkitchen4583 2 года назад +4

    Sadharana karde hotel ne puram lokam ariyan vendi pravarthikkunna thankale Daivam orupadu Anugrahikkattay 🙏❤👍👍

  • @sreenis6338
    @sreenis6338 2 года назад +2

    എന്റെ നാട് ഞാൻ ഇവിടെ ഒരു വീഡിയോ ചെയ്യണം എന്ന് പറയാൻ ഇരിക്കരുന്നു നന്ദി സാനിസ് 🙏🏻നല്ല ഫുഡ്‌ ആണ് ❤️

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Год назад

    നന്നായി ട്ടുണ്ട് ❤️❤️❤️👍👍👍👍👍

  • @Michoos830
    @Michoos830 2 года назад +4

    ഈ പ്രായത്തിലും ജോലിചെയ്തു ജീവിക്കുന്ന അമ്മക്ക് ഇരിക്കട്ടെ ബിഗ്‌ സല്യൂട്ട്.... 🙏🙏🙏🙏🙏🌹🌹🌹

  • @sijorenju9859
    @sijorenju9859 2 года назад +1

    Well done bro
    Polichu , kidu video

  • @PrasannaSubash-cl9rd
    @PrasannaSubash-cl9rd 6 месяцев назад +1

    Nee poliyanu mone

  • @sureshnair2393
    @sureshnair2393 2 года назад +1

    Today again a nice video affordable for all. Again Thanks for your nice video.

  • @aarocks328
    @aarocks328 2 года назад +4

    എന്റെ നാട് വീടിനു അടുത്തുള്ള ഹോട്ടൽ അടിപൊളി ആണു

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +3

    ഹായ്, സാനിസ്, ബ്രോ,ചുനക്കര, എന്നസ്ഥലത്തെ, അമ്മ, നടത്തുന്ന, വീട്ടിലെ,ഊണ്, കൊള്ളാം,

  • @ratheeshr8239
    @ratheeshr8239 2 года назад +1

    ചാരുമൂട്. To മാങ്കൻകുഴി റോഡ്

  • @sarath-hx5vk
    @sarath-hx5vk 2 года назад +3

    എന്റെ നാട് 😍😍😍😍😍😍😍

  • @aadhiniview7793
    @aadhiniview7793 2 года назад +8

    ന്റെ പൊന്നെ അവസാനം ആ TATA കിടു 🔥🔥🔥

  • @bhanuvikraman3308
    @bhanuvikraman3308 2 года назад +1

    Thanks for the valuable this kind of vedio

  • @ponnapakm319
    @ponnapakm319 Год назад

    Super meals bro. I am from coorg

  • @hariskochimedia8322
    @hariskochimedia8322 2 года назад +72

    കൂട്ടുകാരാ ഒരു ചെറിയൊരു sagetion വെക്കാനുണ്ട് അവതരണം കുറച്ചു കൂടി ഉഷാർറക്കണം ഭക്ഷണം കഴിക്കുമ്പോൾ. തന്നെ കാണുന്നവന് കൊതി വരണം

    • @tharunthanu710
      @tharunthanu710 2 года назад

      Yess...

    • @SanisMedia
      @SanisMedia  2 года назад +13

      suggetions പറയണം ബ്രോ❤️👍 മുൻകൂട്ടി പറയാതെയാണ് മിക്കവാറും എല്ലായിടത്തും വീഡിയോ ചെയ്യാൻ പോകുന്നത്... തിരക്കുള്ള സ്ഥലങ്ങളിൽ.. കടയിലുള്ളവർ നല്ല തിരക്കായിരിക്കും.. വീഡിയോ പെട്ടെന്ന് ചെയ്യ്ത് മാറേണ്ടി വരും... ഈ വീഡിയോ ചെയ്യാൻ പറ്റില്ല എന്ന് കരുതിയതാണ്..

    • @neetupillai6444
      @neetupillai6444 2 года назад

      @@SanisMedia edit cheyth kayatiyaal mathy

  • @jamessamuel8976
    @jamessamuel8976 2 года назад +1

    oru 100 rupa akanam engane labham kittum ?

  • @akhilcm6440
    @akhilcm6440 2 года назад +2

    ഇത് മുന്നേ അവിടെ തന്നെ ആയിരുന്നോ.. അല്ല എന്നാണ് ഓർമ്മ അതിനും കുറച്ചു പിന്നിൽ ആയിരുന്നു.. കുടിക്കാൻ കഞ്ഞി വെള്ളം അല്ലെ അവിടെ ഉള്ളത്..ഒരു ചേട്ടൻ കൂടി ഉണ്ടല്ലോ അവിടെ

  • @malayalamanasam
    @malayalamanasam 2 года назад +5

    കൊതിവന്നു. പ്ലേറ്റിൽ ഉള്ളതു മുഴുവൻ കാണാൻ കഴിഞ്ഞില്ല. നല്ല വീഡിയോ. 🙏🌹

  • @ratheeshr9689
    @ratheeshr9689 2 года назад +2

    എന്റെ മാവേലിക്കര

  • @ashaaniyan3630
    @ashaaniyan3630 2 года назад

    Bro video super 🔥

  • @muhammadshereef2926
    @muhammadshereef2926 2 года назад

    Aa.ammaykkum.makkalkkum.allahu.barkath.cheyyatte.ameen.

  • @bobbymani9066
    @bobbymani9066 2 года назад

    chettan food eat chayumb enta wire nirayoom

  • @jayarajj7796
    @jayarajj7796 2 года назад

    Hallo nooranad ond vitil aharam

  • @wreslingfansclub8724
    @wreslingfansclub8724 2 года назад

    Bro short video cheyyamo?

  • @merlyndamianose5795
    @merlyndamianose5795 2 года назад +1

    I'm sitting here in Australia and my mouth waters😋

  • @sijorenju9859
    @sijorenju9859 2 года назад +1

    Aa tata polichu bro 😆😆😆

  • @sindhu6197
    @sindhu6197 2 года назад +1

    ഇത് എന്റെ നാട് ആണ് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്

  • @sijorenju9859
    @sijorenju9859 2 года назад

    All the best bro

  • @NazilaAnas1921
    @NazilaAnas1921 2 года назад

    Kollam kaavanadu vallikeezhyil Oru umma nadathunna veetil oonund onnu pokamo bro

  • @muhammedsalim1174
    @muhammedsalim1174 Год назад

    ഗുഡ്

  • @bhadranks5719
    @bhadranks5719 2 года назад +4

    എന്തായാലും ബംഗാളി കളെ സഹായത്തിന് നിർത്തിയില്ലല്ലോ അതുകൊണ്ട് വിശ്വസിച്ച് കഴിക്കാം.

  • @jayarajj7796
    @jayarajj7796 2 года назад

    Charumud ninnum 5 kilometre

  • @jayakumarkp1729
    @jayakumarkp1729 2 года назад

    ഇന്ന്. ഞാനും. എന്ററ്. കൂട്ടുകാരനും.കൊഴഞ്ചേരി. Nellekalayel😜

  • @jasimjasim644
    @jasimjasim644 2 года назад

    സൂപ്പർ

  • @brijesh.rnairthekkuthode1281
    @brijesh.rnairthekkuthode1281 2 года назад

    Full support

  • @asokantk9867
    @asokantk9867 2 месяца назад +1

    👍🏻👍🏻👍🏻👍🏻

  • @soorajleo2924
    @soorajleo2924 2 года назад

    Waiting for castnet fishing videos majjaaa

  • @redroses940
    @redroses940 2 года назад +2

    Super

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +2

    പൊളിച്ച് ♥️👌🏻

  • @sajnanoushadsajinoush3689
    @sajnanoushadsajinoush3689 2 года назад

    കാർത്തിക് സൂര്യയുടെ ഫേസ്കട്ടുണ്ടോ... ന്നൊരു സംശയം 🤔

  • @anoopthomas7766
    @anoopthomas7766 2 года назад

    Chunkara hotel name

    • @BIBINRAAVAN
      @BIBINRAAVAN 2 года назад

      Name illa village junctionil ninnum mavelikkara/chengannoor routilek pokumpol right side il ella buildingum kazhinju oru kochu kada

  • @anoopthomas7766
    @anoopthomas7766 2 года назад

    Hotel para

  • @babusss2580
    @babusss2580 Год назад

    👌👌👌👍👍❤️❤️❤️❤️❤️

  • @Sainu25254
    @Sainu25254 2 года назад

    Subscribed

  • @dileeshdasan7346
    @dileeshdasan7346 2 года назад

    സൂപ്പർ ഉണ.. അവിയൽ ഒരു സൂപ്പർ

  • @achankunjudevasya3305
    @achankunjudevasya3305 2 года назад +4

    😍😍😍

    • @SanisMedia
      @SanisMedia  2 года назад +1

      👍❤️😍😍😍

  • @anaghaart687
    @anaghaart687 2 года назад +2

    Poli

  • @girigireesh3227
    @girigireesh3227 2 года назад

    ഇന്ന് അതിലെ പോന്നുള്ളു ടൈം ആയിരുന്നില്ല

  • @Ashraf-sh4nk
    @Ashraf-sh4nk 2 года назад +1

    Supar

  • @lekhas4321
    @lekhas4321 2 года назад

    Good

  • @wreslingfansclub8724
    @wreslingfansclub8724 2 года назад +1

    Amma❣️

  • @displayingsomething6082
    @displayingsomething6082 2 года назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ushak3081
    @ushak3081 2 года назад

    Wow Vayil Kappal Odikkan ulla vellam vannu 😋😋

  • @sabarinathb616
    @sabarinathb616 2 года назад

    Vilicha mathiee

  • @NazilaAnas1921
    @NazilaAnas1921 2 года назад

    avde fish fry aanu special aathu meen aanelum 20rs ullu

  • @vetsonpt6600
    @vetsonpt6600 2 года назад

    👍🏻👍🏻👍🏻👍🏻👍🏻😋😋😋😋😋

  • @ahladsg9920
    @ahladsg9920 2 года назад

    Thinnan vendi janicha kure alkkar

  • @deepakaroor
    @deepakaroor 2 года назад

    👍👍👍

  • @ajiths114
    @ajiths114 2 года назад

    👍👍🥰

  • @sakkeerhussain9994
    @sakkeerhussain9994 2 года назад

    നൂർ രൂപയാക്കണം മീനും ചോറും

  • @shanavasm9286
    @shanavasm9286 2 года назад

    അപ്പോൾ യുട്യൂബ് വീഡിയോകൾ പരസ്യത്തിന് വേണ്ടിയാണല്ലേ...?

  • @lijeshjose4745
    @lijeshjose4745 2 года назад +1

    നൈസ് 1

    • @SanisMedia
      @SanisMedia  2 года назад +1

      ❤️❤️😍😍👍👍

  • @gundabinu2188
    @gundabinu2188 2 года назад

    🥰🥰🥰🥰🥰🥰

  • @ramsheederoth4410
    @ramsheederoth4410 2 года назад

    🙏

  • @majeedchavakkade9542
    @majeedchavakkade9542 2 года назад

    ashamsakal

  • @ഇന്ത്യൻ-ഭ8ഫ
    @ഇന്ത്യൻ-ഭ8ഫ 2 года назад

    വീഡിയോ 100 ശതമാനം ഇഷ്ട്ടപ്പെട്ടു അവസാനം ടാറ്റാ പറയുന്നത് ഒരു ബോറൻ പരിപാടിയായി തോന്നുന്നു

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💪💪💪💪💕💕💕💕🙏🙏🙏

  • @bobbymani9066
    @bobbymani9066 2 года назад

    sorry chumma oru commment

  • @divakarank8933
    @divakarank8933 2 года назад

    മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറേണ്ടതുണ്ട്.
    മേലിൽ ഉപ്പ്, മുളക് ,എണ്ണ ഇവയെല്ലാം വളരെ കുറച്ചു മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനമെടുക്കാം,
    ആശംസകൾ💐🎊🌷🙏

  • @sreekumarrk3282
    @sreekumarrk3282 2 года назад +1

    വിഡിയോ ചയ്യുമ്പോൾ വൃത്തി നോക്കണം, അതുംകൂടി വിഡിയോയിൽ പറയണം

    • @shahinashanu9417
      @shahinashanu9417 2 года назад +1

      nalla neet aayi aanu elam kidakunnathu cheruthu aanu enkillum hotelinelum bangi aaki idekunnund😍❤️

  • @shineysunil537
    @shineysunil537 2 года назад

    😁😁😁😁😁

  • @redheeshmr9971
    @redheeshmr9971 2 года назад

    Verutay kazippumatram akaruth

  • @rajmohansubbaraman2207
    @rajmohansubbaraman2207 2 года назад

    Veruthe irunnu kazhikkyunnu ennallathe oru vivaranavum illa..poor

  • @bobbymani9066
    @bobbymani9066 2 года назад

    i aam in u s

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 месяцев назад +1

    സൂപ്പർ

  • @dilykumar1538
    @dilykumar1538 2 года назад

    Super

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 2 года назад +1

    💖💖💖💖

  • @sajigopalan26
    @sajigopalan26 2 года назад +1

    👌👌👌👌👍

  • @kmmohanan
    @kmmohanan 2 года назад

    👏👏👏🍀

  • @akhiljayan3963
    @akhiljayan3963 2 года назад

    👍👍👍

  • @shibinshibin6798
    @shibinshibin6798 2 года назад +1

    ♥️♥️

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Super