ഇത്തരം സ്ഥാപനങ്ങൾ ആണ് നമ്മുടെ കേരളത്തിന്റ ഭാഗ്യം. ഇന്നുള്ള പല വലിയ restaurant കളും വിഷം ആണ് വിളമ്പുന്നത്... ഇത് തിരിച്ചറിഞ്ഞു ഇത് പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചാനലുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 💕
കരുനഗപ്പള്ളി കൊല്ലം ജില്ലയുടെ അതിർത്ഥി പ്രദേശമാണു( ഓണാട്ടുകരയിൽ ഉൾപ്പെടും) കൊല്ലം ജില്ലയാണു എങ്കിലും ഭാഷ പ്രയോഗവും സംസ്കാരവും കൊല്ലം ജില്ലയിൽ നിന്നു വ്യത്യസ്തമാണു..കരുനാഗപ്പള്ളി ആലപ്പുഴ ജില്ല അതിർത്തിയാണു.

രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ബീഫും പറോട്ടയും സംശയമില്ലാ.. ഇത് കഴിച്ച് ഒരു പത്തടി നടക്കുക അധ്വാനമുള്ള ജോലി എടുക്കുക ഇതൊന്നും നന്നല്ല.. കഴിച്ചിട്ട് Bed rest എടുക്കുക ,അല്ലെങ്കിൽ വൈകിട്ട് വരെ ഇരുന്ന് പണി ചെയ്യുക ഭേഹം ഒട്ടും അനങ്ങത്..
പണ്ടും നമ്മടെ അമ്മമാരൊക്കെ വിറക് അടുപ്പിൽ അല്ലെ ഉണ്ടാക്കിയിരുന്നത് ഇപ്പോ പഴയതോക്കെ തിരിച്ചു വന്നു പഴം കഞ്ഞി എല്ലാം ഒരു ട്രെൻഡ് പരിഷ്കാരം പിടിച്ച മലയാളികൾക്ക് ആദ്യം ഇതൊക്കെ പുച്ഛം ഇപ്പോ ട്രെൻഡ് എന്നാലും പഴയതു തന്നെ താരം
വീഡിയോ വളരെ ഇഷ്ടപ്പെട്ടു പക്ഷേ ബീഫ് എന്നു പറയുന്ന സാധനം പശു ആണോ അതോ പശുവിൻറെ ഭർത്താവായ കാള ആണോ ബീഫ് ആയി കൊടുക്കുന്നത് കാരണം ഉള്ളി സുരേ അങ്ങോട്ടൊന്നു ക്ഷണിക്കണം, അതിൻറെ കൂടെ രാവിലെ 2 നിപ്പ നും കൂടെ"വാറ്റ് പട്ട"അടിച്ചാൽ അന്നത്തെ ദിവസം കുശാൽ
ബീഫ് ഫൈ കാണാനും മുണ്ടാരു ചേല് കാണുമ്പോൾ വായിൽ വെള്ളമൂറുന്നു ഒരു ദിവസം ആ വഴി വരുമ്പോൾ കഴിക്കണമെന്ന് ആഗ്രഹമുണ്ട് ഹാ ഹാ നൈയ് പൊറാട്ടയം ബീഫും കൂട്ടി ഒരു പിടുത്തം പിടക്കണം നാപത്തഞ്ച് വർഷമായ ഈ സ്ഥാപനം എനിയും ഒരുപാട് മുന്നോട്ട് മുന്നോട്ട് ഒരു മുട്ടും മില്ലാതെ പോവണമെ
രാവിലെ മൂന്ന് മണിക്ക് എഴുനേറ്റു കുളിച്ചു ചന്ദന കുറിയും തൊട്ടു ബീഫ് വയ്ക്കുന്ന ചേട്ടാ വലിയ വലിയ ജി മാരൊക്കെ ഒള്ള നാടാ ആരും കാണേണ്ട.... ചേട്ടന് അഭിനന്ദനങ്ങൾ
കരുനഗപ്പള്ളി കൊല്ലം ജില്ലയുടെ അതിർത്ഥി പ്രദേശമാണു( ഓണാട്ടുകരയിൽ ഉൾപ്പെടും) കൊല്ലം ജില്ലയാണു എങ്കിലും ഭാഷ പ്രയോഗവും സംസ്കാരവും കൊല്ലം ജില്ലയിൽ നിന്നു വ്യത്യസ്തമാണു..കരുനാഗപ്പള്ളി ആലപ്പുഴ ജില്ല അതിർത്തിയാണു.
ഇത്തരം സ്ഥാപനങ്ങൾ ആണ് നമ്മുടെ കേരളത്തിന്റ ഭാഗ്യം. ഇന്നുള്ള പല വലിയ restaurant കളും വിഷം ആണ് വിളമ്പുന്നത്... ഇത് തിരിച്ചറിഞ്ഞു ഇത് പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചാനലുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 💕
വിറക് അടുപ്പിലെ ചായയുടെ രുചി ഒന്ന് വേറെ തന്നെയാണ്.
Poka kerum
കോരി ചൊരിഞ്ഞു മഴ പെയ്യുന്ന പ്രഭാതംങ്ങളിൽ ചൂടുള്ള പൊറോട്ടയും ബീഫും ഒരു പിടി പിടിച്ചു... ചൂടുള്ള ഒരു ചായ കൂടി പിടിപ്പിച്ചാൽ.. ഈ ജീവിത മെത്ര ധന്യം... ❤️
ഈ ചാനെൽ ഇപ്പോൾ അടുത്ത കണ്ടത് നല്ല നൊസ്റ്റാൾജിയ ഉള്ള ഹോട്ടൽ &പരിസരം എല്ലാം കൊണ്ടും സൂപ്പർ 👌🏻👌🏻👌🏻
Kollaam … adipoli
Oru parcel ingottu poratte 😋
👌🌺🌹അടിപൊളി ആണല്ലോ beefum - perottayum . Super ...🌺👌👌
ന്റെ പടച്ചോനെ ഞാനിങ്ങ് ബടെര ആയിപ്പോയല്ലോ..... അല്ലെങ്കിൽ ഒന്ന് രുചിക്കൈനു... 👌👌
നല്ല ഹോട്ടൽ, മായമില്ലാത്ത പാചകം. ആശംസകൾ 👍
മായം ഇല്ലാത്ത പാചകം 🤭🤭
താങ്കളുടെ മുഖത്തു കാണുന്ന വെളിച്ചം ഈശ്വരൻ തരുന്ന അനുഗ്രഹമാണ്.മിതമായ ലാഭം മാത്രം എടുത്ത് അധ്വാനിച്ചാൽ താങ്കളുടെ ജീവിതം സന്തോഷകരം ആയിരിക്കും.
കലക്കി ❤️
ദേ ഇപ്പൊ കഴിച്ചിട്ട് ഇറങ്ങുന്നു..... നല്ല food 🥰🥰
❤️❤️❤️
പ്രായമുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം വേറെ ലെവൽ ടേസ്റ്റ് ആണ്.. കയ്പ്പുണ്യം...
ന്യൂ subscribers 💥💥👌 എല്ലാ വീഡിയോ യും കണ്ടു വരുന്നു
Mouth watering 😛😛😛
Congratulations suresh 👏👏👏👏👏👏🙏🙏🙏🙏
ഇവർക്കൊക്കെ വേണം പദ്മശ്രീ കൊടുക്കാൻ. നിസ്വാർഥമായി ജനങളുടെ വിശപ്പ് അടക്കുന്നു 🙏🙏🙏🙏🌹🌹🌹
ബിരിയാണി ❤️❤️❤️❤️
വ്വഹ് സൂപ്പർ 👌🏻👌🏻👌🏻👌🏻
കൊതി വന്നു പണ്ടാരം അടഗി ഞാൻ. അടിപൊളി
😀😀
Supper video veraity recipe aanu kanumbol thanne ariyam nalla tasty aannnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
Njangel vaarppu kaarude kada🥰
നല്ലത് കൊടുത്തു നല്ല കാശു സാമ്പത്തിക്കുക 🙏🙏🙏
കൊതിപ്പിക്കല്ലെ....' പൊന്നെ '
എൻെറ അടുത്ത സ്തലമാണ് ഇനി നാട്ടിൽ വരുമ്പോൾ ഒന്ന് പോയിനോക്കാം👍
Doore irunnu ruchi aaswadikkukayanu Allen.
Poliii😍😋😋😋😋
You are showing nostalgic video 👍
Adipoli
❤️❤️🙏🙏
SUPER
Near to my finance shop. 👍👍
കൊള്ളാം ബ്രോ 🥰🥰എല്ലാം
👌👌 good 👌👌
👍❤️👍
Adi poli
❤️❤️👍👍
Near to my home. 🤝കുട്ടിയിടത്തു മുക്ക് 😌
ETH district
Mevaram (kollam )jnctionil simla restaurant enna peril jalal kakayude kadayund. Adipoliyan onnu pokane . ekadesham 45 kollamayittund.
കരുനഗപ്പള്ളി കൊല്ലം ജില്ലയുടെ അതിർത്ഥി പ്രദേശമാണു( ഓണാട്ടുകരയിൽ ഉൾപ്പെടും) കൊല്ലം ജില്ലയാണു എങ്കിലും ഭാഷ പ്രയോഗവും സംസ്കാരവും കൊല്ലം ജില്ലയിൽ നിന്നു വ്യത്യസ്തമാണു..കരുനാഗപ്പള്ളി ആലപ്പുഴ ജില്ല അതിർത്തിയാണു.
Soopar ❤❤❤❤
Super ❤️
അടിപൊളി
5മണിക്ക് ബീഫ് റെഡിയാക്കണമെങ്കിൽ മാംസം എപ്പോൾ റെഡിയാക്കണം
Broo kottukulagarail nalla oru thattukada ഒണ്ട് pittappalli shoppinu oposit NH
🙏🇮🇳🚩മച്ചാനേ കൊതിപ്പിക്കല്ലേ☺️☺️☺️😢😢😢🤤🤤🤤🤤🤤🤤🤤🤤🤤🤤🙏🇮🇳🚩🚩🚩
Spot evdeyan
Bro kollam
കരുനഗപ്പള്ളി കൊല്ലം ജില്ലയുടെ അതിർത്ഥി പ്രദേശമാണു( ഓണാട്ടുകരയിൽ ഉൾപ്പെടും) കൊല്ലം ജില്ലയാണു എങ്കിലും ഭാഷ പ്രയോഗവും സംസ്കാരവും കൊല്ലം ജില്ലയിൽ നിന്നു വ്യത്യസ്തമാണു..കരുനാഗപ്പള്ളി ആലപ്പുഴ ജില്ല അതിർത്തിയാണു.
പൊറോട്ടയും ബീഫ് അടിപൊളിയാ കഴിച്ചിട്ടുണ്ട്
എവിടെ
Polichu❤❤❤❤❤
Ithu evida.....sthalam.....
good👍
നല്ല കട
❤️❤️👍👍
Super super
ഇനി വരുമ്പോൾ കഴിക്കാം ഞാനും അവിടെ അടുത്ത് തന്നെ ആണ് വവ്വക്കാവിന് കിഴക്ക് പാവുമ്പ 👍
ചേട്ടൻ പൊറോട്ട ബീഫ് നല്ല ഇഷ്ടമാണോ
👍🙏🤝🙏
❤️🙏❤️🙏❤️
👌👌
Sorry ചായ കുടിച്ചില്ല. മസാലവെള്ളത്തിൽ വേവാത്ത ബീഫ് ഇട്ട് കലക്കിയ കറിയും പൊറോട്ടയും കഴിച്ചു. ഇനി ഇതുപോലെ ഉള്ള കടയുണ്ടെങ്കിൽ പരിചയപ്പെടുത്തണേ
🤣🤣🤣🤣🤣🤣🤣🤣
Ha Ha Ha 😅😜🐱😜
ഇത്രയും തീയിൽ വേവിക്കുക യല്ലേ പിന്നെങ്ങനെ വേവാതിരിക്കും 🙄
💯🤝🙏💯
❤️❤️❤️
😋😋👍
Makkale kothippikkalle
എൻറെ സാറേ, വയെന്ന് വെള്ളം വരുന്നു.. എനിക്ക് മാത്രമാണോ 👌
arrenge your hotel Pork ( panni yerchi) kari, pork chilli, pork dry fry, pork sudaals, pork chaps 😋😋😋 nalla kachoda, kaas kuttu.👍
ജോലിക്കാർ ഷർട്ട് ധരിച്ചു മാത്രം ജോലി ചെയ്യുക കക്ഷത്തിൽ നിന്നും വിയർപ് ആഹാരത്തിൽ ഇറ്റും 😂
സത്യം 👍👍👍👍👍
ആ അപ്പൂപ്പനെ കാണുമ്പോൾ സങ്കടം
ആദ്യം ചായ അടിക്കുന്ന അപ്പുപ്പനാണ് കടയുടെ ഉടമ.. ഇപ്പോളും കട റോൾ ചെയ്യുന്നേ ആ അപ്പൂപ്പൻ തന്നെയാ.
❤️👌🙋
Broyuda place evida
അതിന്റെ.. Owner നല്ല.. Character ആണ്.. മോനെ.. എന്നുള്ള വിളി
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ബീഫും പറോട്ടയും സംശയമില്ലാ.. ഇത് കഴിച്ച് ഒരു പത്തടി നടക്കുക അധ്വാനമുള്ള ജോലി എടുക്കുക ഇതൊന്നും നന്നല്ല.. കഴിച്ചിട്ട് Bed rest എടുക്കുക ,അല്ലെങ്കിൽ വൈകിട്ട് വരെ ഇരുന്ന് പണി ചെയ്യുക ഭേഹം ഒട്ടും അനങ്ങത്..
പോടാ ഊള തായോളി
Aiwaaa😋😋😋
too good your promotion video
Bro karunagapally marariethottam ore kada onde Babu mamante kada adiepolliya bro onu pokhanne
Location Details parayamooo
Marariethottam jn onde avide chodiecha mathiee yallavarkhum ariyamm broo pakhseee uchakhe 12 mani varee olle vellupinne 4 to 12 vare olle
@@sabarinathb616 number please
❤
👍👍👍
Hai
Ente veedinu aduthanu ithu...aviduthe Beefum porottayum oru rekshayum illaaa..😋💦😍
Njan poyittullatha eanttea Veedu athinaduthanu Oachira
Bro exact location onnu parayamo
Kolaam to ochira varunna pole paranjaal nannayirunnu
പണ്ടും നമ്മടെ അമ്മമാരൊക്കെ വിറക് അടുപ്പിൽ അല്ലെ ഉണ്ടാക്കിയിരുന്നത് ഇപ്പോ പഴയതോക്കെ തിരിച്ചു വന്നു പഴം കഞ്ഞി എല്ലാം ഒരു ട്രെൻഡ് പരിഷ്കാരം പിടിച്ച മലയാളികൾക്ക് ആദ്യം ഇതൊക്കെ പുച്ഛം ഇപ്പോ
ട്രെൻഡ് എന്നാലും പഴയതു തന്നെ താരം
🌹🌹🌹
Pokan kothiyakunnu
ഇനി നാട്ടിൽ വരുമ്പോൾ പോകണം അടുത്താണ് കട 🥰
🥰🥰🥰🥰💐💐💐💐
Bro mic entho seen undee
New mic aanuu..First Use aanu settings ok aayilla
Irunu kazhiku
രാവിലെ രാവിലെ ബീഫ് ഫ്രൈ ഉണ്ട് അല്ലേ😂😂
♥️👌🏻
വീഡിയോ വളരെ ഇഷ്ടപ്പെട്ടു പക്ഷേ ബീഫ് എന്നു പറയുന്ന സാധനം പശു ആണോ അതോ പശുവിൻറെ ഭർത്താവായ കാള ആണോ ബീഫ് ആയി കൊടുക്കുന്നത് കാരണം ഉള്ളി സുരേ അങ്ങോട്ടൊന്നു ക്ഷണിക്കണം, അതിൻറെ കൂടെ രാവിലെ 2 നിപ്പ നും കൂടെ"വാറ്റ് പട്ട"അടിച്ചാൽ അന്നത്തെ ദിവസം കുശാൽ
ബീഫ് ഫൈ കാണാനും മുണ്ടാരു ചേല് കാണുമ്പോൾ വായിൽ വെള്ളമൂറുന്നു ഒരു ദിവസം ആ വഴി വരുമ്പോൾ കഴിക്കണമെന്ന് ആഗ്രഹമുണ്ട് ഹാ ഹാ നൈയ് പൊറാട്ടയം ബീഫും കൂട്ടി ഒരു പിടുത്തം പിടക്കണം നാപത്തഞ്ച് വർഷമായ ഈ സ്ഥാപനം എനിയും ഒരുപാട് മുന്നോട്ട് മുന്നോട്ട് ഒരു മുട്ടും മില്ലാതെ പോവണമെ
ഹായ്, സാനിസ്ബ്രോ, ചങ്ങാൻകുളങ്ങര, ഭാഗത്തു, അമ്പലം, ഉണ്ടോ, വിഡിയോയിൽ, ഒരു, കൃഷ്ണ, ഭക്തിഗാനം, കേട്ടു, ബ്രോ, വീഡിയോ, എടുത്ത, കടയുടെ, പിന്നിൽ, കണ്ടത്,, അമ്പലം, ആണോ,
അടുത്തു ഗുരുമന്ദിരം..തൊട്ട് അടുത്തു ഭരണിക്കാവ് ക്ഷേത്രം
Nice presentation
Ethu jillayillanu
കൊല്ലം
Velupinu ezhu nelkuna aalukale namikanam nan uchaiku ezhunelkuna aalaanu manasile aagraham polathe uchaiku thudaguna jobum kitti
രാവിലെ മൂന്ന് മണിക്ക് എഴുനേറ്റു കുളിച്ചു ചന്ദന കുറിയും തൊട്ടു ബീഫ് വയ്ക്കുന്ന ചേട്ടാ വലിയ വലിയ ജി മാരൊക്കെ ഒള്ള നാടാ ആരും കാണേണ്ട.... ചേട്ടന് അഭിനന്ദനങ്ങൾ
അതെ സങ്കിയല്ല. നല്ലൊരു manushyananu
@@asharafc6663 ok ഒരു മുസ്ലിയാർ പോർക്ക് വരട്ടിയത് ഇത് പോലെ കൊടുത്താൽ നിങ്ങൾ സുടാപ്പി ആക്കൂ ലല്ലോ 😏
Kashiho athu kandittu arum sardhikkalle
കരുനഗപ്പള്ളി കൊല്ലം ജില്ലയുടെ അതിർത്ഥി പ്രദേശമാണു( ഓണാട്ടുകരയിൽ ഉൾപ്പെടും) കൊല്ലം ജില്ലയാണു എങ്കിലും ഭാഷ പ്രയോഗവും സംസ്കാരവും കൊല്ലം ജില്ലയിൽ നിന്നു വ്യത്യസ്തമാണു..കരുനാഗപ്പള്ളി ആലപ്പുഴ ജില്ല അതിർത്തിയാണു.
Thank erunnu food kazhidede ravile ravile ravile
മഴ സമയത്ത് ok.
Super analloo porrotta beef🥰😋
ബീഫ്. സങ്കികൾ കാണുന്നുണ്ടോ ആവോ. അഭിനന്ദനങ്ങൾ
Sho enne anghu kollu
എല്ലാം ഒണ്ട് പക്ഷെ വൃത്തി ഇല്ല 👌
രാവിലെ തന്നെ ബീഫും പൊറാട്ടയും തള്ളി കേറ്റി ഉദര രോഗം വന്ന് നടക്കാം
Nengale hindukalayite divathene karivekkanum friakovan pattumo😀