ഈ വീഡിയോ കണ്ടതിന് ശേഷം, എനിക്ക് ഇവിടം സന്ദർശിക്കണമെന്ന് തോന്നി.. ഇന്ന് എനിക്ക് അവസരം ലഭിച്ചു, എനിക്ക് കൂടുതൽ സംതൃപ്തി തോന്നി... നല്ല ഭക്ഷണം... പൊറോട്ടയും ബീഫ് കറിയും ആസ്വദിച്ചു.. വളരെ നന്ദി😍
ഇത്തിരി ടേസ്റ്റ് കുറഞ്ഞാലും ഇത്ര കുറഞ്ഞ ചിലവിൽ വിശപ്പ് അകറ്റാൻ പറ്റുമല്ലോ സധാരണക്കാരന് ആ ഹോട്ടൽ ഒരു അനുഗ്രഹം തന്നെ ഈ കാലത്ത് ഹോട്ടലുകളിൽ കയറി ഒന്ന് ഇതുപോലെ കഴിച്ചാൽ ബില്ല് വരുന്നത് 150 + ഒക്കെയാകും😊
കഴിഞ്ഞ വിഡിയോയിൽ ഞാൻ കമന്റ് ചെയ്തിരുന്നു വീഡിയോ ഒരുപാട് വലിച്ച് നീട്ടരുത് എന്ന് 🚩🚩🚩🚩🚩പക്ഷേ മറ്റുള്ളവരുടെ വികാരങ്ങൾ എഡിറ്റ് ചെയ്യാതെ കാണിക്കുന്നതിന് ആണ് അല്പം സമയമെടുക്കുന്നത് ♥️♥️♥️♥️ സാധാരണ ബ്ലോഗാർമാർ അവരുടെ തന്നെ അഭിപ്രായം ആണ് അറിയിക്കുന്നത് 🌹🌹🌹🌹
പൊറോട്ടക്ക് മാത്രം ക്യാഷ് മേടിച്ചിട്ട് .. ബീഫും മറ്റു കറികളും ഫ്രീ ആയി കൊടുക്കുന്ന ഒരു പാസ്റ്റർ ഉണ്ട്.. കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ..ആണ് അദേഹത്തിന്റെ തട്ടുകട
ഇക്കാ കൊള്ളലാഭം ഇല്ലാതെ കഴിച്ചിട്ട് പോകുന്നവരുടെ മനസ്സും വയറും നിറച്ച് ഇതുപോലെ എന്നും അവരെ വിടാൻ ഉള്ള ആയുസ്സും ആരോഗ്യവും നമ്മൾ വിളിക്കുന്ന ദൈവം അങ്ങേക്ക് തരട്ടെ,,,,, എന്ന് പ്രാർത്ഥിക്കുന്നു,,, കൂടെ ഒരു വാചകം കൂടി,, ഹലാൽ പൂക്കുഞ്ഞി കട എന്ന് ചേർക്കരുതെ,,, കാരണം,,, 20 പൈസക്ക് ചായ ഉള്ളപ്പോൾ നമുക്ക് ഹലാലും ബിലാലും ഒന്നും ഇല്ലാത്ത അന്നത്തെ പച്ച മനുഷ്യൻ ആയിരുന്നു നമ്മൾ,,,
നിങ്ങളോടൊക്കെ ഒരു കാര്യം പറയട്ടെ അമ്പലപ്പുഴ കാക്കാഴം ഭാഗത്തു ഇതൊരു കട മാത്രമല്ല കുറെ അധികം കടകളുണ്ട് 50 രൂപക്ക് പൊറോട്ടയും ബീഫും ഒക്കെ കൊടുക്കുന്ന കടകൾ.. നിങ്ങളൊക്കെ ചാനൽ റീച്ചിനും പൈസക്കും വേണ്ടി വീഡിയോ ചെയ്തിട്ട് ഒരു കട മാത്രം ചെയ്തിട്ട് മറ്റുള്ളവരുടെ ചോറിൽ മണ്ണ് വാരിയിടരുത്.. 🙏🙏 എല്ലാo ഇതുപോലെ സാധാരണ ക്കാർ നടത്തുന്ന കടകളാ... പറ്റിയാൽ ഈ കടകൾ എല്ലാം ചേർത്ത വീഡിയോ ചെയ്ത് ഇടുക
കാക്കാഴത്തെ മിക്കവാറും വഹാബിക്ക ഉൾപ്പെടെ സാധാരണക്കാരുടെ കടകൾ ആദ്യമായ് പരിചയപ്പെടുത്തിയത് ഞാനാണ്... മറ്റുള്ളവരെ കണ്ട് സംസാരിച്ചിട്ടുണ്ട് ഉടനെ അവരേയും പരിചയപ്പെടുത്തുന്നുണ്ട്... ഇത് റീച്ചിന് വേണ്ടി മാത്രമല്ല അവരുടെ കടകളും അറിയപ്പെടണം❤️
പൂക്കുഞ്ഞിക്കയുടെ ചിരി കണ്ടാൽ തന്നെ മതിയല്ലോ.മനസ് നിറയും.ഇങ്ങനെ ഒരു കട ഉള്ളത് ആ നാട്ടുകാരുടെ അഭിമാനം
😋😋😋😍😍❤️❤️
ഈ വീഡിയോ കണ്ടതിന് ശേഷം, എനിക്ക് ഇവിടം സന്ദർശിക്കണമെന്ന് തോന്നി.. ഇന്ന് എനിക്ക് അവസരം ലഭിച്ചു, എനിക്ക് കൂടുതൽ സംതൃപ്തി തോന്നി... നല്ല ഭക്ഷണം... പൊറോട്ടയും ബീഫ് കറിയും ആസ്വദിച്ചു.. വളരെ നന്ദി😍
പൂക്കുഞ്ഞിക്കായുടെ നിറഞ്ഞ ചിരി ആണ് ഹൈലൈറ്റ് ..
❤️❤️❤️
നുമ്മ ദിവസവും പോകും മോനെ സുപ്പർ ഫുഡ്
😍😍😍
Super 👍👍👍👍
Kidilan shop😋😋😋
😍😍😍
ആ പൊറോട്ടയിൽ ബീഫ് കറി ഒഴിച്ചപ്പോൾ.....ഹെന്റെ മോനെ.... വായിൽ കപ്പലൊടിക്കാനുള്ള വെള്ളം വന്നു 😜😆ശെരിക്കും 😳
😋😋😋
സൽമാൻ പ്ലേറ്റിൽ ഭംഗിക്കു ഒരുമുട്ട 👍
😀😋
മനോഹരം ❤️❤️❤️
❤️❤️❤️
അപ്പോൾ അമ്പത് രൂപക്ക് കൊടുത്താലും ലാഭം ഉണ്ട്. അപ്പോൾ മറ്റുള്ളവർ കൊള്ളലാഭം
RC ft d xx d tu TTC as
ഇതുപോലെയൊന്നു ഞാനും തുടങിയാലോ. പൊട്ടുമോ ലഭ്തിനല്ല എനിക്കും തിന്നാം പാവങ്ങൾക്കും പാവപെട്ടവർക്കും തിന്നാം
തുടങ്ങൂ😍😍😍Full Support 👍
ധൈര്യമായി തുടങ്ങു ബ്രദർ
ശമ്പളത്തിന് ആളെ വെച്ച് ചെയ്താൽ പൊളിയും പൂക്കുഞ്ഞിക്കയും അനുജനും മകനും ഒക്കെയാണിടെ ജോലി ചെയ്യുന്നത് കുടുംബത്തിന്റെ ഫുൾ സപ്പോർട്ടിലാണ് അവരുടെ വിജയം
Thudangu Bro 💐
ഇത്തിരി ടേസ്റ്റ് കുറഞ്ഞാലും ഇത്ര കുറഞ്ഞ ചിലവിൽ വിശപ്പ് അകറ്റാൻ പറ്റുമല്ലോ സധാരണക്കാരന് ആ ഹോട്ടൽ ഒരു അനുഗ്രഹം തന്നെ ഈ കാലത്ത് ഹോട്ടലുകളിൽ കയറി ഒന്ന് ഇതുപോലെ കഴിച്ചാൽ ബില്ല് വരുന്നത് 150 + ഒക്കെയാകും😊
😍😋😍😍😍
@ashok kerala 🤣🤣🤣
@ashok kerala അത് അത്ര ശരിയല്ല ബ്രോ,
@ashok kerala onn poykka..oro kopp varum..ee comment ittitt ivanokke 3 neravum porota kuthikkayattum
@ashok kerala മൈദ കൊണ്ട് തന്നെയാണ്.ബ്രെഡ്.കേക്ക്. റസ്ക്. തുടങ്ങി ഒരു വിധ ഐറ്റം എല്ലാം ഉണ്ടാക്കുന്നത്
Special testing analow? Super and support
supar verysupar thanks
😍😍😍😍
നിഷ്കളങ്കമായ ഇക്കാന്റെ പുഞ്ചിരി
😍😍😍
His son is a real hard worker, good shop.
കഴിഞ്ഞ വിഡിയോയിൽ ഞാൻ കമന്റ് ചെയ്തിരുന്നു വീഡിയോ ഒരുപാട് വലിച്ച് നീട്ടരുത് എന്ന് 🚩🚩🚩🚩🚩പക്ഷേ മറ്റുള്ളവരുടെ വികാരങ്ങൾ എഡിറ്റ് ചെയ്യാതെ കാണിക്കുന്നതിന് ആണ് അല്പം സമയമെടുക്കുന്നത് ♥️♥️♥️♥️ സാധാരണ ബ്ലോഗാർമാർ അവരുടെ തന്നെ അഭിപ്രായം ആണ് അറിയിക്കുന്നത് 🌹🌹🌹🌹
ആ ചിരിയിൽ ഉണ്ട് ഒരു സംതൃപ്തി
😍😍😍❤️❤️❤️
പൊറോട്ടക്ക് മാത്രം ക്യാഷ് മേടിച്ചിട്ട് .. ബീഫും മറ്റു കറികളും ഫ്രീ ആയി കൊടുക്കുന്ന ഒരു പാസ്റ്റർ ഉണ്ട്.. കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ..ആണ് അദേഹത്തിന്റെ തട്ടുകട
Njan onn thappi nokkatte bro👍
@@SanisMedia ബ്രോ ചീരംചിറ ഭാഗത്തു എവിടയോ ആണ്..... ആ കട
@@soundofbamboo2269 ok bro
Kidilan 😋😋😋😋
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻 ആമീൻ
Aameen👍
Yes
Next time if I am passing through Ambhalappuzha definitely will come this shop with family. .
👍😋❤️❤️❤️
Adipoli 😊😊🤗🤗😋😋😋😋🤗
😍😍😍
#manjeri karakkunu Arafa enna hotel undu just onnu vedio cheyyu.ennu oru thrissurkkaran😍🥰
👍😍
ചില കടകളിൽ നമ്മൾ എന്തെങ്കിലും കഴിക്കാൻ കേറിയാൽ വിള വിവര പട്ടികയിൽ നോക്കിയില്ലെങ്കിൽ ചിലപ്പോൾ നാണം കെടേണ്ടി വരും..
😀😄
@@SanisMedia എവിടെ ഈ സ്ഥലം
Super
😋😋😍😍😍
nice video
Great
Adipoli
😍😍😍
👌😍
❤️😋
അടിപൊളി
😋😋😋
Poliiiyeeee😍😍😍😍
😍😍😍
👌
😍😍😍
ithupole ellavarum santhoshathode nilkatte..bless u alll 🥰
😍😍😍❤️❤️❤️
🤩😋😋👍
😍😋😍
Poliyanikka
👍😍❤️❤️❤️
അള്ള ഖൈർ ചെയ്യട്ടെ 🏵️🏵️😍
Aameen👍
Ameen
New Member 😎
👍👍👍
ഇവിടെ കമെന്റ് ന് റിപ്ലൈ കൊടുക്കുണ്ട് എന്നറിഞ്ഞിട്ടു വന്നതാ 😊😜
😀😄👍👍👍
👍
😋😋😋
❤️❤️
❤️❤️❤️
Good
😍😍😋😋😋
pullikkaranu engane muthalakunnu
Athe
❤❤❤❤👍
❤️❤️😋😋😍😍
കണിശമായും അവിടെ പോയ് ഭക്ഷണം കഴിക്കും.☺️
😍😍😍
ഒരു മാസം മുൻപ് കാറിൽ tvm ത്ത് നിന്നും ഫാമിലി ആയി ആ വഴി വന്നു അറിഞ്ഞില്ല ഇനി അടുത്തപ്രാവശ്യം വരുമ്പോൾ അവിടെ എത്തും തീർച്ച
👍👍👍
🤐🤐👌
😋😋😋
സ്ഥലം
Ambalappuzha
Njan kakkazhathu katiyanu
Midukki😊😄🌴👍
പൊറോട്ട അടിക്കുന്നത് ഉപ്പും മുളകിലെ ബാലു ആണോ
😄😄😄
Sathyam aa oru look undalle😁😁
ഇവിടെ പൊറോട്ട 1
പത്ത് ₹ മൊട്ട₹10-50
🤤
😊
ചേട്ടാ ചാനൽ dp സഞ്ജു സാംസൺ പോലെ തോന്നി...
എനിക്ക് മാത്രം ആണോ...? 🤔🤔🤔
😊😊😊
Location
Location Details Video Descriptionil Koduthittund
@@SanisMedia ok. കണ്ടു താങ്ക്സ് 👍🏻👍🏻👍🏻
🍖 ഫ്രീ യോ,,,
ബീഫ്
2. Penguin. Kude. Ayal. Onanam. Pol akumu
ഇപ്പൊ കിട്ടോ
ഇങ്ങേർ ക്ക് ഇത് പോലെ ഒരു കട ഞങ്ങൾ ടെ നാട്ടിലും തുടങ്ങി കൂടേ
സ്ഥലം എവിടാ😄😄😄
Hi😂
ഇക്കാ കൊള്ളലാഭം ഇല്ലാതെ
കഴിച്ചിട്ട് പോകുന്നവരുടെ മനസ്സും വയറും നിറച്ച് ഇതുപോലെ എന്നും അവരെ വിടാൻ ഉള്ള ആയുസ്സും ആരോഗ്യവും നമ്മൾ വിളിക്കുന്ന ദൈവം അങ്ങേക്ക് തരട്ടെ,,,,,
എന്ന് പ്രാർത്ഥിക്കുന്നു,,,
കൂടെ ഒരു വാചകം കൂടി,,
ഹലാൽ പൂക്കുഞ്ഞി കട എന്ന് ചേർക്കരുതെ,,, കാരണം,,, 20 പൈസക്ക് ചായ ഉള്ളപ്പോൾ നമുക്ക് ഹലാലും ബിലാലും ഒന്നും ഇല്ലാത്ത അന്നത്തെ പച്ച മനുഷ്യൻ ആയിരുന്നു നമ്മൾ,,,
😍😍😋😋❤️❤️
Hotel kachavadam cheyyanamengel voleyum koodunthorum labamkettum allathe echane kacheyerunalum potty pokum
പെറോട്ട ബീഫ് കൂട്ടിനു കാൻസറും അൾസറും
അവിടുത്തെ യുവാകൾ എല്ലാം ചേർന്ന് ഈ മനുഷ്യന്റെ കട ഒന്ന് പെയിന്റ് അടിച്ച് കൊടുക്കണം ഒര് അപേക്ഷ ആണ്.
ദേശീയ പാത സ്ഥലമെടുപ്പ് തൊട്ടടുത്തായ് പുതിയ കട പണിയുകയാണ്... ഇവിടെ നിന്നും ഉടനെ മാറും
സത്യം പറഞ്ഞാൽ 4പൊറോട്ട 20രൂപ താറാവ് മുട്ട 15ബീഫ് 30മൊത്തം 65..15രൂപ നഷ്ടം ആവുമോ?
മന്ദ്രികൻ ആണ് ത്രെ
Porotta beef
😋😋😋😋
1976=20 fils
അടിപൊളി സാനമെന്ന്
😀😋😋😋
ഹലാൽ ആണെങ്കിൽ ഇഷ്ടം ആയി
അതിൽ തുപ്പൽ ഉണ്ടാവുമല്ലോ
അതൊക്ക ഒരു രസം ആണ്
ചുരുക്കം പറഞ്ഞാൽ അൻപത് രൂപയുടെ ഭക്ഷണത്തിന് 500ചിലവാക്കി വരേണ്ടി വരും
നിങ്ങളോടൊക്കെ ഒരു കാര്യം പറയട്ടെ അമ്പലപ്പുഴ കാക്കാഴം ഭാഗത്തു ഇതൊരു കട മാത്രമല്ല കുറെ അധികം കടകളുണ്ട് 50 രൂപക്ക് പൊറോട്ടയും ബീഫും ഒക്കെ കൊടുക്കുന്ന കടകൾ.. നിങ്ങളൊക്കെ ചാനൽ റീച്ചിനും പൈസക്കും വേണ്ടി വീഡിയോ ചെയ്തിട്ട് ഒരു കട മാത്രം ചെയ്തിട്ട് മറ്റുള്ളവരുടെ ചോറിൽ മണ്ണ് വാരിയിടരുത്.. 🙏🙏 എല്ലാo ഇതുപോലെ സാധാരണ ക്കാർ നടത്തുന്ന കടകളാ... പറ്റിയാൽ ഈ കടകൾ എല്ലാം ചേർത്ത വീഡിയോ ചെയ്ത് ഇടുക
കാക്കാഴത്തെ മിക്കവാറും വഹാബിക്ക ഉൾപ്പെടെ സാധാരണക്കാരുടെ കടകൾ ആദ്യമായ് പരിചയപ്പെടുത്തിയത് ഞാനാണ്... മറ്റുള്ളവരെ കണ്ട് സംസാരിച്ചിട്ടുണ്ട് ഉടനെ അവരേയും പരിചയപ്പെടുത്തുന്നുണ്ട്... ഇത് റീച്ചിന് വേണ്ടി മാത്രമല്ല അവരുടെ കടകളും അറിയപ്പെടണം❤️
വലിയ പണക്കാരൻ ആകണം എന്ന് ആഗ്രഹം ഇല്ലാത്തതുകൊണ്ട്
❤️❤️❤️😍😋
കുഞ്ഞു പൊറോട്ടയാണല്ലേ.
😋😋😋
Very very bad attitude
Ayyoda😀
ഹോട്ടൽ മൊതലാളി ആയിരിക്കും....
ചാണകം തിന്നുന്ന ടീം ആണവൻ , അതെ പറയൂ ,
Pookunjikkayude condact number tharamo
Contact Details Pls Check Video Description
Adipoli
😍😍😍
♥️👌🏻
Hi😂
Hai❤️
👌
😍👍