മൊയിദീൻക്കാന്റെ പൊറോട്ടയും ബീഫും കിടിലൻ

Поделиться
HTML-код
  • Опубликовано: 11 янв 2025
  • Location
    Moideen Ikkas Chayakkada
    goo.gl/maps/7D...

Комментарии • 218

  • @appu2589
    @appu2589 2 года назад +63

    വീണ്ടും സാധാരണക്കാരായ പാവങ്ങളുടെ കട തിരഞ്ഞെടുത്തതിൽ സന്തോഷം💚💚💚👍🏼👍🏼👍🏼👍🏼 മൊയ്തീൻക്ക 🙏🙏🙏

  • @Greenshock
    @Greenshock 2 года назад +146

    പാവങ്ങളുടെ കട തപ്പി പിടിച്ചു പോയി അവര്ക് ഒരു പബ്ലിസിറ്റി കൊടുക്കുന്ന ഇക്ക ഇങ്ങള് മുത്താണ്👍

  • @mohananambalavalli2977
    @mohananambalavalli2977 2 года назад +12

    മൊയ്തീൻ ഇക്ക ഒരായിരം അഭിനന്ദനം... ഇത്രയും ജോലി ചെയ്ത് കുടുംബം നോക്കുന്ന ഇവർക്ക് . ദൈവം അനുഗ്രഹിക്കട്ടെ.. വീഡിയോ സൂപ്പർ 👍👍

  • @rejithrjithu7438
    @rejithrjithu7438 2 года назад +41

    എന്നും മലയാളികളുടെ ഒരു വികാരം..... ബീഫ് പെറോട്ട 👍💕

    • @dabbystar1011
      @dabbystar1011 2 года назад +1

      തേങ്ങയാണ് 😡 വീട്ടിൽ കാരണവന്മാർ അറിഞ്ഞാൽ അടിച്ചോടിക്കും

    • @KumarThayyan
      @KumarThayyan Год назад

      Hai adipoli

  • @pavisuriya6154
    @pavisuriya6154 2 года назад +6

    ഈ വയസിലും ഇത്രയും കഷ്ടപ്പെട്ട് ഒറ്റക്ക് എല്ലാം നോക്കുന്ന ഈ മനുഷ്യന് ബിഗ് സല്യൂട്ട്😊💓

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +28

    ഇക്ക ചെയ്യുന്ന വീഡിയോസ് യിലെ എല്ലാ കടകളിലും മാക്സിമം പോയി ഞാൻ ട്രൈ ചെയ്യുന്നുണ്ട് ഇങ്ങനെ പോയാൽ ലോൺ എടുക്കേണ്ടിവരും വരും എന്നു തോന്നുന്നു😁😁(പക്ഷേ ഭക്ഷണം സൂപ്പർആണ്

    • @mankada123
      @mankada123 2 года назад +1

      നിങ്ങൾ വേറെ ലെവൽ ബ്രോ 👍🏼❤

  • @kutti1108
    @kutti1108 2 года назад +6

    ഈ പ്രായത്തിലും , യുവാവിനെക്കാൾ ചുറു, ചുറുക്കോട , Maa shaa Allah. അല്ലാഹു ആഫിയത്തുള്ള ദീര്ഘായുസ്സ് കൊടുക്കട്ടെ.

  • @somansreebhadra7163
    @somansreebhadra7163 2 года назад +11

    വീണ്ടും സാധാരണക്കാരന്റെ കട. അഭിനന്ദനങ്ങൾ

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +15

    ഒരു കുട്ടി രക്ഷപെട്ടു ഇക്കാന്റെ കാരുണ്ണിയത്തിൽ 🙏

  • @rasheednk3240
    @rasheednk3240 2 года назад +28

    ഇക്കാ ഇനിയും നല്ല ചായ കടകളിൽ എത്താൻ കഴിയട്ടെ 👍😍

  • @negativoli
    @negativoli 2 года назад +22

    പൊറോട്ടയും ബീഫും അത് മലയാളികളുടെ വെറും ഭക്ഷണം മാത്രമല്ല ഒരു ഒരു ഒരു വികാരമാണ് 😘😘

  • @reenajoshy4934
    @reenajoshy4934 2 года назад +11

    Porotta.... Beef curry... and shop.. ലെ ചേട്ടനും...... 👌👌👌👌👌
    Taste ചെയ്തവരും........ 👌👌

  • @shiyonkuttan9871
    @shiyonkuttan9871 2 года назад +5

    ഞങ്ങളുടെ മൊയ്തീൻ ഇക്കയുടെ സ്പെഷ്യൽ പൊറാട്ടയും ബിഫും 💯💯💯.
    ഞങ്ങളുടെ നാടിന്റെ 💪💪💪

  • @zareehasworld7943
    @zareehasworld7943 2 года назад +20

    ഇന്നും വന്നു കൊതിപ്പിക്കാൻ.... വെറുതെ പറഞ്ഞ താട്ടോ 😍😍😍

  • @agmedia9629
    @agmedia9629 2 года назад +10

    ഏറെ സ്നേഹം ഏറെ സന്തോഷം♥️

  • @geethan6465
    @geethan6465 2 года назад +1

    Neshmaye parichayapeduthiyadhil.santhosham hakkimnte videos kanddu kanddu poratta..kazhikan thudangi engane unddakunnadhu kanumbol.kothiyavum.enthayalum.super.aayitundduttoo...

  • @Dileepdilu2255
    @Dileepdilu2255 2 года назад +14

    പൊളിച്ചു ❤️❤️❤️♥️😍⚡👍💥

  • @kurianvarughese687
    @kurianvarughese687 2 года назад +18

    ഇക്ക +രേഷ്മ കോമ്പോ pwoli 👌👌 വീഡിയോ സൂപ്പർ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 года назад +16

    ഇതുപോലുള്ള ചെറിയ കടയിലെ രുചി ഒരു⭐ഹോട്ടലിലും കിട്ടില്ല. എനിക്കും ഇക്കയോടോപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ട്...😍

  • @nandakrishnan4928
    @nandakrishnan4928 2 года назад +3

    വളരെ മികച്ച അവതാരകൻ🙏

  • @shamnaspkd
    @shamnaspkd 2 года назад +1

    മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചാൽ പടച്ചോൻ പൊറുക്കൂലട്ടോ 🤭
    ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നുടല്ലോ ഇക്ക മരണംവരെ സാധിക്കട്ടെ 🥰🤲

  • @husnasharin1764
    @husnasharin1764 2 года назад +1

    Aa chechine inkk ഭയങ്കര ishtyiii😊😍😍😍😍നിഷ്കളങ്കത

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 года назад +11

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ..... ❤️

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 2 года назад +3

    veroru vloger nde channel promote cheyyaanulla hakeem bhai de manassin hattsoff..
    gud human vloger hakeem bhai..
    love from karnataka

  • @ajithraj767
    @ajithraj767 2 года назад +4

    ഏറെ...സ്നേഹം...ഏറെ...സന്തോഷം...❤️

  • @kareemmct5251
    @kareemmct5251 2 года назад +3

    മൊയ്‌ദീൻകാന്റെ ചിരി... 😍😍

  • @superfastsuperfast58
    @superfastsuperfast58 2 года назад +2

    മൊയ്തിക്കാക്ക പടച്ചവൻ അയുസും അരോഗ്യവും കോടുക്കട്ടെ ആമീൻ

  • @Haashiiiii
    @Haashiiiii 2 года назад

    Adipoli👍🏼 beefum porottayum😋
    Adhikkuttan poliyam♥️ hakkeemkkade vediosukal kanarund nalla ishttaman🥰

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +3

    ഇക്ക സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏........

  • @asharafc6663
    @asharafc6663 2 года назад

    Allaahu afiyathum arogyavum nalgatte

  • @sakkeelabis.k7279
    @sakkeelabis.k7279 2 года назад

    Eee ekade shoplil ninnum porattaum beefum kazhikkarundu. Super👌

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +3

    Ok ഇക്കാനെ എനിക്ക് ഒരുപാടു ഇഷ്ടം

  • @ജിദ്ദ
    @ജിദ്ദ 2 года назад +5

    കബ്സ കഴിച്ചു കൊണ്ട് കാണുന്ന എനിക്ക് പൊറോട്ടയും ബീഫും കണ്ടപ്പോൾ വായിൽ വെള്ളം ഊറി 😋😋😋😋

  • @sainudheenalain754
    @sainudheenalain754 2 года назад

    നിങ്ങളുടേ വീഡിയോസ് കാണുമ്പോൾ വായിൽ kotiyerum........... 👍

  • @regbitvk3692
    @regbitvk3692 2 года назад

    ഇടം വലം നോക്കാതെ സസ്‌ ക്രൈബ് ചെയ്തിരിക്കും ഫുൾ സപ്പോർട്ട് പാവങ്ങളെ വീഡിയോ ചെയ്യണം 🥰🥰 all the best

  • @shemeerkm7943
    @shemeerkm7943 2 года назад

    ഇക്ക ഇങ്ങള് വീഡിയോ ചെയ്‌തോളി തിന്നണേ കാണിക്കല്ലേ കൊതി ആയിട്ടായില്ല. ഇങ്ങള് പൊളിയാണുട്ടോ. ❤️❤️

  • @pq4633
    @pq4633 2 года назад

    നിങ്ങളുടെ എല്ലാ വിഡിയോ യും 👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇന്നലെ തമിഴ്നാടിൽ ഉള്ള -2-3-4rs ണ്ടെ fd vlog കണ്ടു 👍🏻👌🏻

  • @maheshgopinath9982
    @maheshgopinath9982 2 года назад

    Nice to see the remote village foods through your videos. God blessssss you. Congratulations keep on posting videos , 👏👏👏🙏

  • @sanildarshs25
    @sanildarshs25 2 года назад +1

    ഒരു അമ്മെന്റ സ്നേഹോം അവിടെ കാണുന്നുണ്ട് ❤

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +7

    മൊയ്ദീൻക്കാസ് സ്പെഷ്യൽ✌️✌️✌️

  • @sureshs3687
    @sureshs3687 2 года назад +1

    Nammade.nattile.pazhaya.chayakadakal.kandupidikkunna.ente.ikkakke.big.saluett💝💝💝💝💝💝💯💯💯🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍👍

  • @afnasafnas9600
    @afnasafnas9600 2 года назад +5

    Poliya alle monu, 😋😋

  • @lallifemalayalam9084
    @lallifemalayalam9084 2 года назад +5

    Athu onnu thangiyathanaloooo athu polichu ikkaaaa 🤣😂❤️

  • @SunilKumar-nw7yg
    @SunilKumar-nw7yg 2 года назад +1

    Ikka very good👍👍👍

  • @Moosa-mk4ci
    @Moosa-mk4ci 2 года назад +2

    Mashaallha

  • @subindasdas8474
    @subindasdas8474 2 года назад +1

    ഇക്ക ഇഷ്ട്ടം😍

  • @samurai81972
    @samurai81972 2 года назад +17

    Taste of lifeനോട്‌ പറഞ്ഞപോലെ നടപടിയായി👌

  • @sivashambokk3478
    @sivashambokk3478 2 года назад

    Ekkayude oppam arka kudathirikan thonune oppam olla nimishagal athanu bagyam ennu parayune ekka poliya 😎😎😍

  • @sumesht5394
    @sumesht5394 2 года назад

    ഞാൻ taste of life സബ്സ്ക്രൈബ് ചെയ്തു ❤

  • @sajad.m.a2390
    @sajad.m.a2390 11 месяцев назад

    വീഡിയോ 👍..

  • @nizartainizartai7320
    @nizartainizartai7320 2 года назад +2

    All Videos super g

  • @sojanvuarjun8728
    @sojanvuarjun8728 2 года назад +2

    Thrissur ❤️❤️❤️❤️❤️🎉🎉🎉🌄🌄🌻

  • @aljinwithchirst3135
    @aljinwithchirst3135 2 года назад

    നമ്മുടെ ഇക്കാ. സൂപ്പറാണ്......

  • @shameera4349
    @shameera4349 2 года назад

    Jazzak Allah khair

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +9

    ഇക്കാക്ക് എന്നും നാല്ലാദേ വരൂ

  • @jithutsnair5770
    @jithutsnair5770 2 года назад +8

    😍😍

  • @niharassvlog2763
    @niharassvlog2763 2 года назад +2

    സൂപ്പർ ചേട്ടാ വീഡിയോ

  • @rameshpp6629
    @rameshpp6629 2 года назад

    ഇക്കാ സൂപ്പർ

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +2

    കൊതിപ്പിച്ചു 👍

  • @ajinps2552
    @ajinps2552 2 года назад +1

    അടിപൊളി 🥳🥳🥳

  • @supriyachandrant3684
    @supriyachandrant3684 2 года назад +1

    Neshma , all the best

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +1

    മാഷാ അല്ലാഹ് ആ തികൽ ആഫിയ 🤲😍

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +1

    Super👍👍💜👍👍

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Simple and humble man..
    Kerala traditional food beef and poratta.
    Great and hard work of the person
    Big salute

  • @bsjpillai9512
    @bsjpillai9512 2 года назад

    You always helpfull for needy persons. So it is worthfull and god is always with you
    Some time keep veg food also
    അതും നമ്മുക്ക് വേണ്ടേ അനിയാ

  • @abdulrahima1321
    @abdulrahima1321 2 года назад

    ഹകീം ബായ് സൂപ്പർ മാഷല്ലാഹ്

  • @mohammedshabier8500
    @mohammedshabier8500 2 года назад

    Ennaal athaandu kazhikka le athu polichu😋😋😋

  • @sandy____697
    @sandy____697 2 года назад

    സൂപ്പർ ചേട്ടാ 👍🔥🔥

  • @firosarahman8120
    @firosarahman8120 2 года назад +1

    അതെനിക്കിട്ടൊന്നു താങ്ങിയതാണല്ലോ 🥰

  • @rkpkd88
    @rkpkd88 2 года назад +1

    Watching from US 😌

  • @basithnk5872
    @basithnk5872 2 года назад +1

    മൊത്തം പൊളിച്ചു

  • @shabeershabeer1498
    @shabeershabeer1498 2 года назад

    Super video ikka and neshma keep going .beefum porotayun 😎

  • @lailasainulaila7778
    @lailasainulaila7778 2 года назад +1

    Avidthe food adipoli an 👌👌

  • @nazeemh4807
    @nazeemh4807 2 года назад

    മൂന്നാലും ഇഷ്ട്ടം 🙏👌🙏👍

  • @reemkallingal1120
    @reemkallingal1120 2 года назад +1

    aru.paranju pedippichalum porotta+beef my fav.😂

  • @abduljaleel1762
    @abduljaleel1762 2 года назад

    താങ്കളുടെ അവതരണം 👌

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 🌹👍

  • @nithinabraham7604
    @nithinabraham7604 2 года назад +1

    ഏറെ സന്തോഷം

  • @praveenpn4103
    @praveenpn4103 2 года назад

    Super ikkaa

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад

    Ikka kothipikkalle

  • @sivashambokk3478
    @sivashambokk3478 2 года назад

    Ekka hevi dayloge 😂😂😅suhikane porotta chettan puliyana thonune 😅😂simha kuttilano puli alle Ekka😍😉

  • @bellrocks8532
    @bellrocks8532 2 года назад

    Chetta Ernakulam nalla taste ulla foood kada recommend cheyamo.

  • @musthafatp7646
    @musthafatp7646 2 года назад

    കിടു ❤🌹👌

  • @harispatdyharis1699
    @harispatdyharis1699 2 года назад +1

    പിന്നെയും പൊളി

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +1

    👌🌕🌕👍🍤സൂപ്പർ ബീഫും perottaayum ആണ് 🌕👍👌

    • @dabbystar1011
      @dabbystar1011 2 года назад

      നീയൊക്കെ ഒരു nair ആണോ 😡

  • @unnikrishnank3844
    @unnikrishnank3844 2 года назад +7

    ശ്രദ്ധയിൽ പെട്ടിട്ടുണ്ട്... നടപടി ഉണ്ടാവും 😛😜

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +2

    Moidheenkaant'e porotakada👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻✌🏻special beef Curry🍛🍛🍛🍛 😋😋😋😋

  • @maheshcm9774
    @maheshcm9774 2 года назад

    ഇക്കാ അടിപൊളി

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +1

    ഇതാണ് മലയാളികൾ രേഷ്മയും കുടുബവും .

  • @Moosa-mk4ci
    @Moosa-mk4ci 2 года назад +2

    Reshmande samsaram 👍

  • @shamlafarshadshamlafarshad3119
    @shamlafarshadshamlafarshad3119 2 года назад +2

    ഇക്കാക്ക ഇനീ പോവുമ്പോ എന്നെ വിളിക്കണേ 😋😋

  • @sidhikalathur736
    @sidhikalathur736 2 года назад

    തകർത്തു 👍👌

  • @thajudheenkareem7638
    @thajudheenkareem7638 2 года назад +1

    Super.

  • @salampt6573
    @salampt6573 2 года назад +1

    💯👍👍👍super

  • @sreejithkarthika1443
    @sreejithkarthika1443 2 года назад +1

    👏👏👍👍

  • @roufp7539
    @roufp7539 2 года назад

    Super,,,,

  • @sarafumalayil4134
    @sarafumalayil4134 2 года назад +1

    പൊളിയായിട്ടുണ്ട്

  • @nizartainizartai7320
    @nizartainizartai7320 2 года назад +1

    Your coming to Trichy g

  • @mujeebrahman8727
    @mujeebrahman8727 2 года назад

    Supar.❤️💪💯🧡💚

  • @bijumaya8998
    @bijumaya8998 2 года назад

    ഇക്ക സൂപ്പർ