നാല് പൊറോട്ട ബീഫ് കറി 70 രൂപ|നാല് പൊറോട്ട ചിക്കൻ കറി 50 രൂപ|street food kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നാല് പൊറോട്ട ബീഫ് കറി 70 രൂപ
    നാല് പൊറോട്ട ചിക്കൻ കറി 50 രൂപ
    Location
    Dropped pin
    maps.app.goo.g...

Комментарии • 373

  • @ratheeshpillai4829
    @ratheeshpillai4829 2 года назад +468

    ആരെയും തോല്പിക്കാനോ മത്സരിക്കാനോ അല്ല അതാണ് നല്ല വാക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ തുടർന്നു ഭംഗിയായി എല്ലാം തുടർന്ന് പോകട്ടെ 🙏🙏

    • @rajus1054
      @rajus1054 2 года назад +2

      God bles U...

    • @jamshidek9292
      @jamshidek9292 2 года назад +2

      Ameen

    • @prakash.ppillai343
      @prakash.ppillai343 2 года назад +1

      ഇസ്ലാമിക ജിഹാദികൾ എല്ലായിടത്തും പറയുന്നത് ഇങ്ങനെ ഒക്കെ ആണ്. 30% മുകളിൽ എത്തിയാൽ പിന്നെ ചെന്നായിക്കളെ പോലെ ആണ് 🌹..

    • @anzarsarang7465
      @anzarsarang7465 2 года назад

      Aammen

    • @sakariyasakariyacheers9691
      @sakariyasakariyacheers9691 2 года назад +3

      @@prakash.ppillai343 poora maira poora maira poora maira naaye

  • @ratheesh3946
    @ratheesh3946 2 года назад +114

    ഇത്തരം ചെറിയ കടക്കാരെ യാണ് suport ചെയ്യേണ്ടത്. ഹക്കിം ബായ് ബിഗ് Salute

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +134

    ഒരു തവണ വന്നു കഴിച്ചവർ വീണ്ടും വീണ്ടും വന്ന് എങ്ങനെ കഴിക്കാതിരിക്കും ❤️❤️❤️ ആരോടും മത്സരിക്കാനോ തോൽപ്പിക്കാനോ അല്ല 🌹🌹🌹🌹 എത്ര നിഷ്കളങ്കത 🌹🌹🌹🌹 എവിടെ പണിക്കുപോയാലും കിട്ടുന്ന കാശ് എനിക്ക് ഇവിടെ കിട്ടുന്നുണ്ട് ♥️♥️♥️♥️ മാനിക്കണം, ബഹുമാനിക്കണം ഇത്തരക്കാരെ ♥️♥️♥️

  • @ASH03ASH
    @ASH03ASH 2 года назад +164

    ഇത്ര വിലക്കുറവിൽ 🔥
    മനസും വയറും നിറയും ❤

  • @arjunraj7972
    @arjunraj7972 2 года назад +61

    ഇങ്ങനെയുള്ള ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതും പരിചയപ്പെടുത്തുന്നത് വളരെ നന്നാവുന്നുണ്ട്

  • @athulraj7497
    @athulraj7497 2 года назад +48

    ഇക്കാ സൂപ്പർ ❣️❣️❣️ ഞങ്ങളുടെ മാന്നാറിലെ ഈ സംരംഭം ജനലക്ഷങ്ങളിലേക്ക് എത്തിച്ചതിനു ഒരായിരം നന്ദി... ❣️❣️❣️❣️എന്നും സാധാരണക്കരിലേക്ക് ഇറങ്ങി ചെല്ലുന്ന അങ്ങയുടെ ഓരോ ശ്രമവും ഒന്നിനൊന്ന് മികച്ചതാണ് ❣️❣️❣️എല്ലാ ആശംസകളും നേരുന്നു ❣️❣️❣️നേരിൽ കാണാൻ കഴിഞ്ഞതിനും വീഡിയോയുടെ ഭാഗമായതിലും ഒരുപാട് സന്തോഷം ❣️❣️❣️

  • @jintobenny7822
    @jintobenny7822 2 года назад +104

    ചേട്ടന്റെ എല്ലാ vdo അടിപൊളി, സാധാരണക്കാരന്റെ ജീവിതം 👍

  • @iqubalsultan3048
    @iqubalsultan3048 2 года назад +51

    ഈ കുടുംബത്തിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @edwinjosephkk
    @edwinjosephkk 2 года назад +27

    കുടുംബം ഭൂമിയിലെ സ്വർഗം....നന്മ മാത്രം വരട്ടെ

  • @jaisonabel2627
    @jaisonabel2627 2 года назад +42

    സൂപ്പർ ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @sulphyali6944
    @sulphyali6944 2 года назад +26

    ബ്രോ നിങ്ങളുടെ വ്ലോഗ് കണ്ടാൽ മനസു നിറയുന്നതിനോടൊപ്പം നിങ്ങളുടെ പ്രെസൻറ്റേഷനും മനസ്സിൽ തങ്ങി നിൽക്കും. Keep going on.

  • @doramol3212
    @doramol3212 2 года назад +156

    ഒരുപാട് കച്ചവടം ഉണ്ടാവട്ടെ. പടച്ചോൻ അനുഗ്രഹിക്കും.. 🤗

  • @sjrsjr1920
    @sjrsjr1920 2 года назад +23

    അൻസാരിക്ക,,,നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ,,,,,
    നിങ്ങൾക്കും കുടുംബത്തിനും പടച്ചവൻ എല്ലാവിധ നന്മകളും ഐശ്വര്യവും വർഷിക്കട്ടെ.....❤❤

  • @beeyem7093
    @beeyem7093 2 года назад +36

    ഇതുവരെ ആരും പറയാത്ത ഡയലോഗ് "ഇതിനായി ഇങ്ങോട്ട് വരുകയൊന്നും വേണ്ട ഇതിലെ പോകുമ്പോ കയറിക്കോളി"

  • @nkmvision23
    @nkmvision23 2 года назад +7

    നിങ്ങൾ ഈ വീഡിയോയുടെ ആദ്യം കാണിച്ച സഹോദരിയുടെ പുഞ്ചിരി എനിക്ക് ഇഷ്ട്ടപെട്ടു

  • @marygreety8696
    @marygreety8696 2 года назад +24

    Mouth watering. . Nattil varan kothiyavunnu. Beef curry.. ivide beef kittilla . Ellathinum valiya vilayum. E Muslim ummas r good cooks n hardworking. Love their preparations.. Good bless this humble hardworking family

  • @rajasreekumar2678
    @rajasreekumar2678 2 года назад +51

    God bless Ansarikka and family 🙏🙏

  • @FAKExBERLIN
    @FAKExBERLIN 2 года назад +14

    ഉസ്താദ് ഹോട്ടൽ സിനിമയിൽ തിലാഗൻ ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്: ഒരാളുടെ വയർ നിറക്കാൻ ആരേകൊണ്ടും പറ്റും പാക്ഷെ കഴിക്കുന്നവരുടെ മനസ്സ് നിറക്കണം അതാണു ശെരിയായ കൈപ്പുണ്യം. ഇവിടെ മനസ്സും നിറയും വയറും നിറയും❤️

  • @funwithmelodies3364
    @funwithmelodies3364 2 года назад +57

    സൂപ്പർ 👍👍കുടുംബം എല്ലാവരും ഒരു പോലെ നന്നായി പോകട്ടെ 🙏🙏

  • @goodthoughts9292
    @goodthoughts9292 2 года назад +62

    ബീഫിന്റെ കാര്യത്തിൽ എല്ലാ ചാനലുകളിലും ജാതി മത ഭേദമന്യേ എല്ലാവരും സപ്പോർട്ട്. ഈ ബീഫിന്റെ പേരിൽ എത്രയോ മനുഷ്യർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. ഇതൊരു നെഗറ്റീവ് കമെന്റ് ആയി കാണേണ്ട എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മാംസ വിഭവം നല്ല അസ്സൽ പോത്തിറച്ചി തന്നെയാ.

    • @hareeshprasadam6974
      @hareeshprasadam6974 2 года назад +7

      ഈ സന്ദർഭത്തിൽ തീർത്തും അനാവശ്യമായ ഒരു കമന്റ് ആയി ഇത്..

    • @bellarymohammedali7990
      @bellarymohammedali7990 2 года назад +2

      Hareesh prasadam ur👍

    • @logicalthinker8507
      @logicalthinker8507 2 года назад

      Halal beef ine kurichano udeshiche ? Enkil namaku thalparyam ila..

    • @logicalthinker8507
      @logicalthinker8507 2 года назад

      Anaku pine vere reason vendalo..namalu kafir ayal mathram pore ..sudu

    • @fousiya4488
      @fousiya4488 2 года назад +1

      @@logicalthinker8507 nee kazhikandaa.... Ithupole parayunnavarellaam ithu kazhikunnumund... Kashtam thanne😂😂

  • @Latheefmoonadi
    @Latheefmoonadi 2 года назад +6

    സംഭവം പൊളി... പൊടി ശല്യത്തിന് ഒരു പരിഹാരം കണ്ടാൽ ഒന്ന് കൂടെ 👍🏻👍🏻

  • @Dhanas-creativeworld
    @Dhanas-creativeworld 2 года назад +3

    Ansarikka nammluda shoppil work chatittund nalla manassinta udamayanu allahu anugrahilkatta

  • @ananthakrishnank6626
    @ananthakrishnank6626 2 года назад +21

    പാലക്കാട് രാജേട്ടൻ സൂപ്പുകട... മേഴ്സി കോളേജ് ജംഗ്ഷൻ... ഒന്ന് ശ്രമിക്കു... 👍

  • @hicapricorn
    @hicapricorn 2 года назад +9

    ഒരിക്കലും ക്വാളിറ്റി മോശമാക്കരുത്.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏🙏

  • @jijijayan4912
    @jijijayan4912 2 года назад +2

    എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ സംസാരം... നല്ലത് വരട്ടെ

  • @YounusNattika
    @YounusNattika 2 года назад +3

    _കൊറോണ കൊടുമ്പിരി കൊണ്ട് സാമ്പത്തിക സമ്മർദ്ദം കുറക്കുന്ന വാക്കും, വയറുനിറച്ച് ഭക്ഷണവും.അവിടെ എത്തുന്ന എല്ലാവർക്കും മനസ്സും വയറും നിറയട്ടെ! ദൈവം അനുഗ്രഹിക്കട്ടെ!_

  • @mademadmerc
    @mademadmerc 2 года назад +8

    Greetings from the USA!
    Another impressive video from you. I appreciate you encouraging all to support small business owners to succeed. They need our help during this difficult times we are in.
    Keep it going, and God bless!
    Much respect from 🇺🇸

  • @mansoormaskan7337
    @mansoormaskan7337 2 года назад +4

    പൊളി എപ്പിസോഡ്.. 👍🏻
    ഇക്ക ഇങ്ങള് മാസല്ല അതുക്കും മേലെ... ❤

  • @71934122
    @71934122 2 года назад +1

    ഇൻഡ്രോയിലെ ആ ചേച്ചിയുടെ നിഷ്കളങ്കമായ ചിരിക്ക് എന്റെ 10000000..... Like ✌️✌️✌️

  • @aslahproductions1386
    @aslahproductions1386 2 года назад +73

    ഇവിടെ നാട്ടിൽ നിന്നും 2 പൊറോട്ടയും ഒരു ബീഫും കഴിച്ചാൽ 70 ആയി 🥴🥴 അതും ബീഫ് ആഫ് full ആണെങ്കിൽ ബീഫിന് മാത്രം 70

    • @achushams
      @achushams 2 года назад +4

      ഇവിടെ ഒക്കെ ബീഫ് 120 ആണ്

    • @aslahproductions1386
      @aslahproductions1386 2 года назад

      @@achushams 🥵🥵🥵 അപ്പോ ഇവിടെ തന്നെ ലാഭം 🥳

    • @taekosechaerd6891
      @taekosechaerd6891 2 года назад

      Ivde beef kari 80 Aahn 100 indel 2 porottayum set aakam 🤤

  • @maluzmalu2876
    @maluzmalu2876 2 года назад +4

    Adipwoliii kazhikkunnavarde vayarum manassum nirayum nalla reethil munnott pokan kazhiyattee god bless ❤️😇

  • @subindasdas8474
    @subindasdas8474 2 года назад +1

    Ikka daivam anugrahikatte.... Nalla manas ningade ..... Ennum ini nalla thirakkulla shopp aayi maaratte 👏🙏🙌👍👍👍👍🤝

  • @somansreebhadra7163
    @somansreebhadra7163 2 года назад +13

    കുടുംബം പുലർത്തുക. അമിത ലാഭം വേണ്ട. എവിടെയും കിട്ടില്ല. രക്ഷ പെടട്ടെ

  • @jamshidek9292
    @jamshidek9292 2 года назад +1

    Swantham nattil kachavadam cheyth santhoshathode jeevikkal ath ellavarudeyum swapnam ane.vijayikatte

  • @ashwinhgtx
    @ashwinhgtx 2 года назад +6

    What a genuinely nice entrepreneur

  • @SureshBabu-mu4eg
    @SureshBabu-mu4eg 2 года назад +1

    ചേട്ടൻറെ മനസ്സ് അതിനെ എത്ര ലൈക് തന്നാലും മതിയാവില്ല❤️

  • @shajichekkiyil
    @shajichekkiyil 2 года назад +3

    ആദായ വിലക്ക് മോശമല്ലാത്ത ഭക്ഷണം, ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ പറ്റില്ല, എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +6

    Polichu onnum parayanalla woooooow sprrrrrr

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 года назад +2

    താങ്കളുടെ നല്ല അവതരണം ... GooD ikka vines..... 👍👍👍

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +8

    കലക്കി ❤️❤️

  • @musthafatp7646
    @musthafatp7646 2 года назад +3

    കൊടുക്കുന്നവന്റെ വയറും നിറയും അതുപോലെ കഴിക്കുന്നവന്റെ വയറും നിറയും ❤❤👌🌹

  • @Luffy-kun271
    @Luffy-kun271 2 года назад +1

    അൽഹംദുലില്ലാഹ് allaah ee kudumbathin barkath nalkattee aameen

  • @poozhikattu
    @poozhikattu 2 года назад +13

    Bro ഏത് video ഇട്ടാലും അതിന്റെ ലൊക്കേഷൻ ഇട്ടാൽ ഉപകാരമായിരിക്കും.. അതിപ്പോ നല്ലതായാലും അല്ലേലും 🙏

    • @yooseftharupeedikayil2069
      @yooseftharupeedikayil2069 2 года назад

      ഇവിടെ beef.110. രൂപയും porota10രൂപയുമാണ്. ഇരിണാലക്കുട. വെള്ളങ്ങല്ലൂർ

  • @abdulazees4137
    @abdulazees4137 2 года назад +7

    ആ വഴിക്ക് വരുമ്പോൾ എന്തായാലും അവിടെ കയറണം'. ഒരു കൂട്ടുകുടുംബമാണ് സമാധാനമായി ജീവിച്ച് പോവുന്നത് ' കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @xposegymandbadminton2265
    @xposegymandbadminton2265 2 года назад +5

    Nalla charil kuthirnna porotta ❤️❤️..poli poliye

  • @keralabreeze3942
    @keralabreeze3942 2 года назад +1

    നന്മയുടെ പ്രതീകമാണ് ഇക്കയും ഈ ചാനലും.🙏

  • @vishnucherukunnu9699
    @vishnucherukunnu9699 2 года назад +1

    1 vedio kanan vannatha pnna ikkayude oro vedioyum kand evide thanne ayi🥰😘

  • @satheeshchennithala8171
    @satheeshchennithala8171 2 года назад +6

    ഇക്ക നമ്മുടെ നാട്ടില്ലും എത്തിയോ സൂപ്പർ

  • @farhaskitchen2780
    @farhaskitchen2780 2 года назад +12

    അൻസാരി ഇക്കോയ് 😁, സംഭവം കളർ ആയല്ലോ 🥰.. മാഷാ അല്ലാഹ് 😍..... ഞാനും വരുന്നുണ്ട് അങ്ങോട്ട് ഒരു ദിവസം.... 😁ഈ ഫർഹാക്ക് ഇക്കാടെ വെറൈറ്റി ഐറ്റംസ് ഒന്ന് കഴിക്കണം... വീഡിയോ കണ്ടോണ്ട് ഇരുന്ന എന്റെ വായിൽ വെള്ളം വരുന്നു 😋😋😋...... എന്റെ വാപ്പീടെ സ്വന്തം പെങ്ങളുടെ മോനാ അൻസാരി ഇക്കാ... എന്റെ cousin 🥰.....

    • @prakash.ppillai343
      @prakash.ppillai343 2 года назад +1

      വർഗസ്നേഹം 🌹.. ഹലാൽ ജലാൽ

    • @fousiya4488
      @fousiya4488 2 года назад +3

      @@prakash.ppillai343 ninakoke enthinte kedaane naanamille ingane vargeeyathayum kond nadakaan aadyam halaalum haraamum enthaanenn poyi padik veruhe kidannellaayidathum kurakaathe

    • @cutebabies05
      @cutebabies05 2 года назад

      @@prakash.ppillai343 💩🐛💩🐛

    • @logicalthinker8507
      @logicalthinker8507 2 года назад

      @@fousiya4488 njangalkendina Halalum jalalum ariyan....bhimarshikathe padikan noku shuhurthe... Thuppal bhakshanam njangalku thalparyam illa

    • @fousiya4488
      @fousiya4488 2 года назад +1

      @@logicalthinker8507 first nee poyitt ezhuthaanum vaayikaanum manasilaakaanum padik ninnepoleyullavarodonnum bodhipiksda kaaryamilla thuppunnath thanneyaanonn.... Ninakoke moothravum chaanakavum kallum kanjaavumellaam pattullu... 😂😂thuppunnath maathram pattillaalle.... Thuppunnath thanneyaanonn aadyam poyi manasilaak arivillaayima parayaathe

  • @navasbava4100
    @navasbava4100 2 года назад

    സന്തോഷകരമായ കുടുംബ സമ്പ്രഭം ഒരു പ്രശ്നം ഇല്ലാതെ മുന്നോട്ട് പോകട്ടെ കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @lokeshgowda1813
    @lokeshgowda1813 2 года назад +1

    Wow, So Many Varieties at such a Low Price.,, Really Happy to see.
    Entire family is on this Business I guess, and they should be supported as they are working on minimal profit and serving People full heartedly.....
    Such people should be supported by Local Community and Passers by...
    God Bless....

  • @mansoorckde
    @mansoorckde 2 года назад +2

    അടിപൊളി ഇപ്പൊ ക്യാമറ സൂപ്പർ ഇത് പോലെ വീഡിയോഎടുക്ക് ഇത് പോലെ

  • @perfectok8467
    @perfectok8467 2 года назад

    manasu niranja oru vdo oru kudumbam orumich nadathumbo valare santhosham❣️

  • @mohammedyousuf3146
    @mohammedyousuf3146 2 года назад +2

    a kudumbathe allahu anugrahikate

  • @nithinn408
    @nithinn408 2 года назад +5

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖

  • @thanzii1358
    @thanzii1358 2 года назад +1

    ❤️iniyum orupad uyaragil ethikkane naaadha 🤲🏻🤲🏻

  • @snapfitness414
    @snapfitness414 2 года назад +1

    Camera machiyo? Nalla quality und vedio

  • @abhilashs8157
    @abhilashs8157 2 года назад +2

    Chetta video super

  • @sarathr9823
    @sarathr9823 2 года назад +4

    ഇക്കാ മാവേലിക്കരയിൽ ഒരു പഴയ പുട്ട് കട ഉണ്ട് അവിടേം കൂടി ഒന്നു പോകു.. പ്രായികര ധന്യദോരി അമ്പലത്തിന്റെ അടുത്താ.... 🥰🥰🥰

  • @salimsali309
    @salimsali309 2 года назад +2

    Padachavann Anugrahikatte

  • @nizamudheenansari7058
    @nizamudheenansari7058 2 года назад +8

    "ആലപ്പുഴ" 💪❤️

  • @reemkallingal1120
    @reemkallingal1120 2 года назад +1

    othorumayulla kudumbam.Allah Almighty's Blessings🤲💗

  • @presuprasannan6388
    @presuprasannan6388 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🥰🤝

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @rokiroki8446
    @rokiroki8446 2 года назад +1

    Masha allah. Happy aavatey ellavarkum

  • @manuppahamza4738
    @manuppahamza4738 2 года назад +1

    അടിപൊളി അവരും ജീവിച്ചു പോട്ടെ മാന്നാർ മത്തായി സ്പിക്കിംഗ് ok ഹകീം ഭായ്

  • @m.rafi.bava.m
    @m.rafi.bava.m 2 года назад +6

    പൊറോട്ട 10 രൂപ ആണ് എല്ലായിടത്തും ബീഫ് 100 ചുരുക്കി പറഞ്ഞാൽ 140 രൂപ യുടെ ഫുഡ്‌ പകുതി പൈസ ക്ക്

  • @fakeer..5597
    @fakeer..5597 2 года назад

    വലിയ ശരീരവും കുട്ടികളേമനസ്സുമുള്ള ഹകീംകക്ക് എന്റേവക ഒരു ഒന്നൊന്നര കുതിരപവൻ ഇരിക്കട്ടെ🌹❤️❤️❤️

  • @gpparama
    @gpparama 2 года назад +2

    God bless all of you for your kindness and sincerity.
    Try avoiding maida based products if possible as it can cause harmful effects for people in the long run.

    • @gpparama
      @gpparama 2 года назад +1

      @Speed Services agreed, once in a while is fine.

  • @nasardoha8758
    @nasardoha8758 2 года назад +1

    Polichu best food allahu anugrahikate

  • @subeerak6079
    @subeerak6079 2 года назад

    ഇത് പോലുള്ള ചെറിയ സംബ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇക്കാക്കിരിക്കട്ടെ എന്റെ ബിഗ് സല്യുട്ട്

  • @bless1982
    @bless1982 2 года назад +2

    നല്ല മൊരിഞ്ഞ പൊറോട്ട 🥰🥰🥰

  • @anshamsemi2614
    @anshamsemi2614 2 года назад +1

    Masha allha Masha allha Masha allha Masha allha

  • @binu9120
    @binu9120 2 года назад +6

    ഇന്നെന്തു പറ്റി നാലു പൊറോട്ടയും തനിയെ കഴിച്ചല്ലോ , ,കൂടാരും ഇല്ലയിരുന്നോ ,അതോ സ്വാദ് നല്ലതുപോലുണ്ടായിരുന്നോ ,എന്തായാലും നന്നായി ആസ്വദിച്ചു ,...

  • @kurianvarughese687
    @kurianvarughese687 2 года назад +1

    ഇക്ക കുറച്ചു സുന്ദരനായിട്ടുണ്ടല്ലോ വീഡിയോ പൊളി 🌹🌹

  • @sangeethasangeetha3776
    @sangeethasangeetha3776 Год назад

    Njangallude veedinte aduth 4porattayum beefinim 50 rs nallath ann ruchiyum und fresh sadhnam ann Alappuzha jillayil thanne ann

  • @asheer1272
    @asheer1272 2 года назад +4

    Trip company um street food keralayum orumichanalo epzhum upload cheyyaru..😃

  • @vinayak90417
    @vinayak90417 2 года назад +1

    Machane chayayum irachiyum orumiche kazhikaruthe..toxic aane virudhaharam aane..enthayalum adipoli food👍🔥

  • @miyamisriofficial6501
    @miyamisriofficial6501 2 года назад +5

    Adipoli 😋🥰🤗

  • @kurupkurup878
    @kurupkurup878 2 года назад

    അൻസാരിക്ക..പോളിയാണ്..... അസലാമു... അലൈക്കും........

  • @BlackCat809l
    @BlackCat809l 2 года назад +1

    Ith kollaam

  • @musthafakunhi7548
    @musthafakunhi7548 2 года назад

    മാഷാ അല്ലാഹ് കുടുബത്തിന്‍റെ എെെക്കൃം എന്നും നില നില്‍ക്കട്ടെ
    കിട്ടുന്നതില്‍ ബര്‍ക്കത്ത് കിട്ടിയാല്‍ അത് മതി
    എനിയും ഒരുപാട് ഉയര്‍ച്ചയില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 2 года назад +1

    ALLAHU QAIR CHEYYATTE AMEEN

  • @thanzii1358
    @thanzii1358 2 года назад +1

    Masha allah ❤️🥰

  • @JG-ym2zw
    @JG-ym2zw 2 года назад +1

    Please make a all Kerala good hotel list so we can use it

  • @pgnithin4878
    @pgnithin4878 2 года назад

    Nalla snahamulla family , kazhikkn veranam orunal🤗

  • @user-xl5gi1kf1v
    @user-xl5gi1kf1v 2 года назад

    ما شاء الله
    عمل رائع
    الله يرزقهم من واسع فضله

  • @shafishazz3514
    @shafishazz3514 2 года назад

    Ella vloger marilum vetysthanakunne ninagale ithane pavangale prolsaahipikal 🥰🥰 poli ikka ennelum neril kanum pratheekashikunn inshallah

  • @abhilashbhasi5078
    @abhilashbhasi5078 2 года назад +2

    Ente naadu ❤

  • @voicerahana3905
    @voicerahana3905 2 года назад

    വയർ നിറയുന്നതിനേക്കാൾ മനസ്സ് നിറയും ഇക്കാന്റെ വീഡിയോ കാണുമ്പോ ഞാൻ അങ്ങനെ കമന്റ് ഇടാറില്ല പക്ഷെ എനിക്കു ഒരു പാട് ഇഷ്ട്ടം ആണ് ഓരോ വീഡിയോ 😊🤲

  • @sharafudheenmkd2746
    @sharafudheenmkd2746 2 года назад +1

    സൂപ്പർ 👍❤

  • @jishnukr2442
    @jishnukr2442 2 года назад +2

    Supper

  • @gopeshgopi1239
    @gopeshgopi1239 2 года назад +7

    പറയാതിരിക്കാൻ വയ്യ, ചാനലും വിഡിയോസും നന്നായി ഡെവലപ്പ് ആവുന്നു

  • @muhsimusi817
    @muhsimusi817 2 года назад

    ippoyathe kaalth paisa koduthalum freash fud kittilaa but ithra low price nala fud great god bless you

  • @sandy____697
    @sandy____697 2 года назад +2

    അടിപൊളി ❤️🔥🔥

  • @PineappleCouple
    @PineappleCouple 2 года назад +1

    🥰🥰

  • @38soorajsunil7
    @38soorajsunil7 2 года назад +4

    മാന്നാർ തൃക്കുരട്ടി ക്ഷേത്രം ❤

    • @athiravr5843
      @athiravr5843 2 года назад

      തൃകുറട്ടി അമ്പലത്തിന്റെ എവിടാ ഇത്

  • @ajithms2777
    @ajithms2777 2 года назад

    Bhai super anu ketto

  • @sasikalasvlogs
    @sasikalasvlogs 2 года назад +1

    മാന്നാർ എവിടെ?

  • @ratheeshkottamkeril4502
    @ratheeshkottamkeril4502 2 года назад +1

    Nice porrota I tried
    All of u plz try