എട്ട് രൂപയുടെ എണ്ണക്കടികൾക്ക് 50 രൂപയുടെ എല്ലുകറി ഫ്രീ |street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എട്ട് രൂപയുടെ എണ്ണക്കടികൾക്ക് 50 രൂപയുടെ എല്ലുകറി ഫ്രീ ഇത് ശ്രീയുടെയും അനുശ്രീയുടെയും മാജിക്

Комментарии • 263

  • @shinajpockalath674
    @shinajpockalath674 2 года назад +440

    പണം വാങ്ങി വൻകിട റിസോർട്ട് കളുടെയും ഫൈവ് സ്റ്റാർ ഹോട്ടലിന്റെയും ബ്ലോഗ് ചെയ്യുന്ന യൂടൂബർമാർ ഇതൊക്കെ കണ്ട് പഠിക്കട്ടെ . നിങ്ങൾ ചെയ്യുന്ന വീഡിയോകൾക്ക് മനുഷ്യന്റെ മണമുണ്ട് . അഭിനന്ദനങ്ങൾ

    • @abhijithuzzz3197
      @abhijithuzzz3197 2 года назад +5

      ഇ വൻകിട റിസോർട്ടും മനുഷ്യരുടെ തന്നെ ആണ്

    • @naaztn1392
      @naaztn1392 2 года назад

      അല്ലേലും മനുഷ്യർക് മണം ഉണ്ട് കുറെ നന്മയോളികൾ

    • @umeshmanik8154
      @umeshmanik8154 2 года назад +1

      അതാണ് ഇക്ക മാസ്സ് ആക്കുന്നത് 😘😍😍😍

    • @manusankarkk2810
      @manusankarkk2810 2 года назад +4

      @@abhijithuzzz3197 e kada സാധാരണക്കാരനായ മനുഷ്യർക്ക് വേണ്ടിയാണ്

    • @abhijithuzzz3197
      @abhijithuzzz3197 2 года назад +3

      @@manusankarkk2810 ഈ നാട്ടിൽ സാധാരണക്കാർ മാത്രം അല്ല പല സംസ്കാരത്തിലും പല സാമ്പത്തിക സ്റ്റിതിയിലും ഉള്ള മനുഷ്യൻ ഉണ്ട് ഒരു വ്ലോഗർ അതിൽ എല്ലാം ഇടപെടുന്നവർ ആയാൽ എന്താണ് കുഴപ്പം? അതെന്താ സാമ്പത്തികമായി മുന്നിട്ട് നില്കുന്നവർ എല്ലാം മോശം ആണോ?

  • @sachin7236
    @sachin7236 2 года назад +122

    മറ്റു ഫുഡ് വ്ലോഗർമാരിൽ നിന്നും വിത്യസ്തനാണ് ഇക്ക 👏

  • @ASH03ASH
    @ASH03ASH 2 года назад +147

    എട്ട് രൂപയ്ക്ക് എണ്ണപ്പലഹാരവും free എല്ല് കറിയും ഒരു രക്ഷയും ഇല്ല 👌❤

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +66

    മാഷേ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ കൂടുതലും ചെറിയ കടകളിലെ വിഭവങ്ങൾ ആണ് പരിചയപ്പെടുത്തുന്നത്. അതും ഏറ്റവും സാധാരണക്കാർ ആയിട്ടുള്ളവർ. All the very best ❤❤🌹🌹🌹

  • @gafoorkadhosth673
    @gafoorkadhosth673 2 года назад +31

    മറ്റു വ്ലോഗ്ഗർസ് പോലെ അല്ല നിങ്ങൾ... വെറുപ്പിക്കൽ ഇല്ല.. സൂപ്പർ ആണ് 👍👍

  • @safiyapocker6932
    @safiyapocker6932 2 года назад +14

    ഇതുമാതിരിയുള്ള കടകൾ ആണ് പ്രാധാന്യം കൊടുക്കേണ്ടത് എത്ര സ്നേഹത്തോടെ അവർ വിളമ്പിത്തരുന്ന ഒരു കുടുംബത്തിന്റെ ഉപജീവന മാർഗം കൂടിയാണിത് ഇതിനെ നമ്മളെല്ലാം പ്രോത്സാഹിപ്പിക്കണം നന്ദി നമസ്കാരം

  • @MALLUKL14
    @MALLUKL14 2 года назад +37

    ഒന്നും പറയാനില്ല ഇത് പൊളി...😍😍

  • @rahulnarayan7253
    @rahulnarayan7253 2 года назад +57

    സ്നേഹം മാത്രം വാരി വിതറുന്ന ഹക്കീം ക്കാ ❤️❤️❤️

  • @sajeevkumars9820
    @sajeevkumars9820 2 года назад +16

    സഹോദര അടിപൊളി വീഡിയോ ഇഷ്ടം ആയി ♥️👍👌

  • @sudhakaranallukal168
    @sudhakaranallukal168 2 года назад +28

    കാട്ടിത്തന്ന് വിവരിച്ചത് വളരെ നല്ലത്, ഈ എല്ലുകറി ആദ്യം അറിയുന്നതാണ് - നന്ദി !!

  • @bhasheermohammed1863
    @bhasheermohammed1863 2 года назад +3

    ഹക്കിം,......സൂപ്പർ ആണ് ഓരോ വീഡിയോയും എല്ലാം സാധാരണ പാവപെട്ടവരെ നിങ്ങൾ കണ്ടെത്തുന്നു 👌👌👌

  • @abctou4592
    @abctou4592 2 года назад +21

    Variety food, excellent customer service and fantastic vlog Bhai. Thank you

  • @onion2674
    @onion2674 2 года назад +14

    നിങ്ങളുടെ എല്ലാ വീഡിയോസും വെറൈറ്റി ആണ്. 😍🥰

  • @narayanankp5190
    @narayanankp5190 2 года назад +4

    പാവങ്ങളുടെ ജീവിത രീതി കാണിക്കുന്ന നിങ്ങളുടെ ചാനൽ!അഭിനന്ദിക്കാതെ വയ്യ നിങ്ങൾ ഉയരങ്ങളിൽ എത്തും !

  • @binoybruno2418
    @binoybruno2418 2 года назад +3

    Veriety aaittu cheithaale click aaku. Koodee hardwrk um... Best of luck dear couple 🔥

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 года назад +2

    പാവം ചേച്ചി നന്നായി കഷ്ടപ്പെടുന്നുണ്ടല്ലേ.. പടച്ചോൻ രക്ഷപെടുത്തട്ടെ...
    കാക്കൂ ഇങ്ങള് പൊളിയാട്ടോ... ഇതുപോലത്തെ കടകൾ കൂടുതൽ ചെയ്യു.. അവരും രക്ഷപെടട്ടെ... ഇങ്ങക്കുള്ള കൂലി പടച്ചോൻ തരും....

  • @shyileshmalayil4545
    @shyileshmalayil4545 2 года назад +2

    ചേട്ടന്റെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് കണ്ടപ്പോൾ ഇപ്പോൾ എല്ലാ വീഡിയോവും കാണാറുണ്ട് ഞാൻ ഒരു കോഴിക്കോട് കാരൻ annu കാലിക്കറ്റ് ഉള്ള ഒരു വീഡിയോ ചെയ്താൽ അടിപൊളി ആയിരിക്കും

  • @nelsonchelsea3036
    @nelsonchelsea3036 2 года назад +12

    Nice to see you once again ur my favourite RUclipsr

  • @sajinibenny4057
    @sajinibenny4057 2 года назад +7

    Adipoli vediyo.
    Veendum verity shop. 😊😊

  • @akkuakku12344
    @akkuakku12344 2 года назад +2

    ഇക്ക jeff biriyani പറ്റി ഒരു വീഡിയോ ചെയ്യണേ ഇക്കോ
    അതേ പോലെ പണ്ട് ഒക്കെ വീഡിയോയിൽ ചായക്കടയിലെ വീഡിയോ ഉണ്ടായിരുന്നു ഇനിയും nostalgia feel തരുന്ന ചായ കട വീഡി യോ കൾ ഉൾപ്പെടുത്തണം ഇക്കോ

  • @vipinkv3229
    @vipinkv3229 2 года назад

    Dhaham maran vellam alle kudikendathu..allathe chaya..aano

  • @shahinshan4158
    @shahinshan4158 2 года назад +10

    അങ്ങനെ എന്റെ നാട്ടിലും എത്തി ഇക്കാ 🥰😍

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +1

    Super aayee..
    Ellukari free ayittu kodukunadhu valiya kariyam thannee..
    Snacks open type box I'll vaikkunadhu nalladhu aanuu..
    Snacks good.

  • @vinodcv3411
    @vinodcv3411 2 года назад +27

    ശരിക്കും ഈ വില ക്ക് ഈ ഐറ്റംസ് കൊടുക്കാമെങ്കിൽ പിന്നെ പല കടക്കാരും എന്തൊരു വില ആണ് ഓരോന്നിനും വാങ്ങുന്നത്

    • @parvathysibin8563
      @parvathysibin8563 2 года назад +4

      വലിയ കടകളിൽ ac യുടെ ചാർജ് ഒക്കെ ഈടാക്കും. പിന്നെ chef, വെയിറ്റർ etc. ഇവിടെ aa അധിക ചിലവ് ഒന്നുമില്ല..

    • @aynikidz5172
      @aynikidz5172 2 года назад +1

      വാടക, പണിക്കാരുടെ കൂലി അങ്ങനെ കുറെ ചിലവില്ലേ... അപ്പൊ അവർക്ക് അങ്ങനെ കൊടുത്താലേ മുതലാവു

    • @AB-qq9fu
      @AB-qq9fu 2 года назад +1

      കടയിലെ വിലക്ക് തന്നെ വില്‍ക്കുന്ന തട്ട് കടകള്‍ അല്ലെ അധികവും

  • @shashivnair5223
    @shashivnair5223 2 года назад

    Where it's situated? Why r u not giving the full address in the discription?

  • @charlasmanu2543
    @charlasmanu2543 2 года назад +1

    Nalla choodu pachari puttum.beefinte ellu curryium kidu aanu 😋puttu koodi undayirinu enkil kidukkachi aayane.but ithum kollam .ishttam aayi.oru divasam pokanam. Njan trivandrum ullatha👍

  • @nithinn408
    @nithinn408 2 года назад +13

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖

  • @reemkallingal1120
    @reemkallingal1120 2 года назад +4

    wow.allam tasty 😋kazhikunnathu kandappol👌💖God Bless Them.snehamullavar🙏💖

  • @jayaprakash6882
    @jayaprakash6882 2 года назад +7

    Ikkante Alla videoyum kaanunna njn 😍😍🤩🤩

  • @travelwithabu2695
    @travelwithabu2695 2 года назад +1

    ഇത്രയും നാൾ കണ്ടതിൽ വച്ച് നിങ്ങളുടെ നല്ലൊരു video 👍❣️

  • @fawas-on2ny
    @fawas-on2ny 2 года назад +1

    Aaraanu Oru change aaghrahikkaatthathu☺☺chilayidatthu beef fray pazham poriyum😋😋chilayidatthu Ellucuriyum pazham poriyum😋 sambhavam kidukkitto👌🏼👌🏼👌🏼👌🏼✌🏻✌🏻✌🏻

  • @anoopkr9974
    @anoopkr9974 2 года назад

    Punalur avideya

  • @mathewsjoe774
    @mathewsjoe774 2 года назад

    ഒരു നല്ല ഉദ്യമം. തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടത്. പ്രസംശനിയം. ബ്ലോകർക്കു അഭിനന്ദനങ്ങളും ആശംസകളും.

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 года назад +6

    അടിപൊളി സ്പോട്ട് പരിചയപെടുത്തിയ ഹക്കിം ഭായിക്ക് ഒത്തിരി താങ്ക്സ് 🥰👌👌👌👌👌

  • @sureshapk4856
    @sureshapk4856 2 года назад +2

    .... വണ്ടിക്കാശു .... പോയാലും .. കുഴപ്പമില്ല .... എന്തായാലും .. ഈ കടയിൽ ... വരണം .... എല്ലുകറി...
    കഴിക്കാൻ .....

  • @hellcat8459
    @hellcat8459 2 года назад +1

    Nammuda sn collegintta aduthann 💥💥💕💕❤️❤️poliyann machanea.. collegillea piller Vann avidann pazham pori yellucurry mownra no raksha

  • @sanalkumar8734
    @sanalkumar8734 2 года назад +5

    ഇക്കാ നല്ല നമസ്ക്കാരം വീഡീയോ അടിപൊളി

  • @jrb65
    @jrb65 2 года назад +1

    Location kandillallo bro

  • @anukumar449
    @anukumar449 2 года назад

    എല്ല് കറി എങ്ങിനെ ആണ് വെക്കുക ആർക്കെങ്കിലും അറിയുമോ

  • @hertoy8734
    @hertoy8734 2 года назад +1

    Nammale ariyo ikka iocl pumbil kanarunde onnu reply plz

  • @vijayaachuthan7593
    @vijayaachuthan7593 2 года назад

    SUPER EPPISOD ENKILUM HAKIM BHAI NINGHAL KAZHIKUNNA VIDIEO SAHIKKAN PATUNNILLA ATHUM NOKYIRIKKUM

  • @vafavhanal6072
    @vafavhanal6072 2 года назад +1

    കലക്കി 👍👍🌹vellalloor minnuos chanal

  • @krishnanks905
    @krishnanks905 2 года назад

    Ellukari freekodukuna eeeka Tea kada poli... Athum avishathinu kadyk anusarich polich 😋😋😋

  • @gopu3787
    @gopu3787 2 года назад

    Sthalam onnu mention cheyyamo

  • @dominicmanjooran
    @dominicmanjooran 2 года назад

    Camera set up മറ്റേണ്ട സമയം ആയി ട്ടോ
    Anyway Keep Going 👏👏

  • @prasanthprakash2940
    @prasanthprakash2940 2 года назад +1

    ഇങ്ങനെ വേണം ഫുഡ് keep ചെയ്യാൻ closed ആക്കി പുറത്തു ഉള്ള dust ഒന്നും കെറില്ല

  • @manikkannanm4460
    @manikkannanm4460 2 года назад

    നിങ്ങൾ നല്ലൊരു മനുഷ്യനാണ്
    ഇഷ്ടം.

  • @tajalsadd497
    @tajalsadd497 2 года назад +3

    Namma ooru Punalur my native place 🎉🎉🎉🎉

  • @kldude2674
    @kldude2674 2 года назад +1

    സൂപ്പർ ക്യാമറ 🔥🔥& content ✨️✨️

  • @saleempk3436
    @saleempk3436 2 года назад +1

    നല്ല കാര്യം ചെയ്യുന്നു നല്ല സന്തോഷം കിട്ടും

  • @sonog6496
    @sonog6496 2 года назад

    Entha valiya kothavum. mulakalum anu chechikku supper

  • @BBiju-iw4uo
    @BBiju-iw4uo 2 года назад +2

    Super bro... Keep rocking... Coimbatore vaanga bro.

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 2 года назад +1

    Location onnu edumo

  • @devaprasad5157
    @devaprasad5157 2 года назад

    എവിടെയാ സ്ഥലം ഇതു?

  • @anoopkr9974
    @anoopkr9974 2 года назад

    Cheetta njangal kootukar ellarum kude ennum poyi pakshe ellukari ellarunn ennu idarunnilla

  • @piclight3031
    @piclight3031 Год назад

    കൊളട്രോൾ ഗുളികയും. ലിവർ സിറോസിന്റെ ഗുളികയും ഫ്രീ കൊടുക്കണം

  • @hashimjamal1812
    @hashimjamal1812 2 года назад

    Kollaam.. pakshe kollathu arum kappa ennu parayarilla cheeniyennu parayarullu.mara cheeni.athanu original name.

  • @gireeshkumar3795
    @gireeshkumar3795 2 года назад +1

    വേറെ വേറെ ലെവൽ

  • @clementt3715
    @clementt3715 2 года назад +1

    സ്ഥിരമായിട്ട് ഇതു വഴി പോകുന്ന ഞാൻ ഇതുവരെയും ഇത് കണ്ടില്ലല്ലോ ഇനി ഈ കടയിൽ തീർച്ചയായും കയറും

  • @sajansaja5260
    @sajansaja5260 2 года назад +3

    exellent work bro 👏👏

  • @paattholic
    @paattholic 2 года назад

    Camera change aayo..

  • @khadrpallikaadath7878
    @khadrpallikaadath7878 2 года назад

    താങ്കളുടെ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട് നല്ലൊരു പ്രത്യേകത തോന്നുന്നു പക്ഷേ ഭക്ഷണം കഴിച്ചു താങ്കളെ ശരീരത്തിൽ കാണുന്നില്ലല്ലോ ഒരു തമാശ പറഞ്ഞതാണ്

  • @praveensnair1380
    @praveensnair1380 2 года назад

    ഇനി. നാട്ടിൽ വരുമ്പോൾ കഴിക്കണം

  • @jerinmathew3926
    @jerinmathew3926 2 года назад +1

    Come to Ayoor Kollam please

  • @naasmedia2907
    @naasmedia2907 Год назад

    Yell kari.. എനികിഷ്ടം...

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    പൊളി ❤️👍😍💛♥️

  • @navamib1634
    @navamib1634 2 года назад

    Ekka ningal super

  • @easycooking3460
    @easycooking3460 2 года назад +1

    My favourite RUclipsr

  • @praveenchand8035
    @praveenchand8035 2 года назад +1

    ഏറെ സ്നേഹം ഏറെ സന്തോഷം❤️

  • @thecrusader6401
    @thecrusader6401 2 года назад +4

    നല്ല ഐശ്വര്യം ഉള്ള ചേച്ചി 👍

  • @wonderofaadamz6652
    @wonderofaadamz6652 2 года назад

    Id evide

  • @babuchellppanchellppan5248
    @babuchellppanchellppan5248 2 года назад +1

    ikka onnum parayanilla super

  • @itsmearakkalev4393
    @itsmearakkalev4393 2 года назад +5

    Polich 💯😍🔥

  • @ajoe4107
    @ajoe4107 2 года назад +3

    ഹക്കിം ഇക്ക: ആരാടാ
    മരം: ഞാനാടാ 😆

  • @trivandrumexpress4743
    @trivandrumexpress4743 2 года назад

    ഞാൻ തട്ട് കട തുടങ്ങുമ്പോൾ വന്നു വ്ലോഗ് ചെയ്ത് അനുഗ്രഹിക്കണം🙏🙏🙏🙏

  • @hadimone3540
    @hadimone3540 2 года назад

    ikka ellam hotel poyi nalla verayit kazipikum enna kothipikum slimayitumund ingal nchjanan oru divasam hotel poyi thinall pitta divasam 1 kg koodum 😭😭😭😭

  • @amruthasunith7629
    @amruthasunith7629 Год назад

    8rupayude porippu super. Free ellucurry athinekkal super..

  • @jamesk.j.4297
    @jamesk.j.4297 2 года назад +2

    എല്ലു കറി ഫ്രീ ആണെങ്കിൽ എനിക്ക് എല്ലുകറി മാത്രം മതി 🤣🤣🤣🤣

  • @madamfewa9114
    @madamfewa9114 2 года назад +1

    അടിപൊളി വീഡിയോ

  • @sudhinair8864
    @sudhinair8864 2 года назад

    Kashichittund kollam...

  • @eldhosejoseph8122
    @eldhosejoseph8122 2 года назад +1

    Super ekka

  • @haneefanp3178
    @haneefanp3178 Год назад

    Hakim a super

  • @Boss666-t2z
    @Boss666-t2z 2 года назад

    ഫേസ്ബുക്കിൽ ഒരു കമൻ്റിട്ടട്ട് ഒരു ലൈക്ക് പോലും തരാത്ത മഹാ നേ നിങ്ങൾക്കെൻ്റെ നമോവാകം

  • @rajank6847
    @rajank6847 2 года назад +1

    അവരുടെ പെരുമാറ്റം നല്ലത്. സൂപ്പർ

  • @afrish4320
    @afrish4320 2 года назад +1

    Super 👍👍👍

  • @shifasworld5612
    @shifasworld5612 2 года назад +1

    Adipole👌

  • @nisharaffi8391
    @nisharaffi8391 2 года назад +1

    Super ikka... polichu 😍

  • @johnmathew8269
    @johnmathew8269 2 года назад +1

    Super service.

  • @pradeeshpradhi2482
    @pradeeshpradhi2482 2 года назад +1

    അടിപൊളി സൂപ്പർ ഇക്ക....

  • @PN_Neril
    @PN_Neril 2 года назад +1

    എല്ലുകറിയോ?. എന്തായാലും 15 രൂപയുടെ വടക്ക് 30 രൂ പ യുടെ കറി ഫ്രീ. മധുരമുള്ള പഴംപൊരിക്കും എല്ലുകറിയോ?

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    God bless you all makkale
    Thanks for the vedio

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +1

    അടിപൊളി

  • @pencilwaniya5317
    @pencilwaniya5317 Год назад +1

    ഞങ്ങളുടെ നാട്ടില്‍ വരുന്നതിന് മുന്‍പ് ഒരു അറിയിപ്പെങ്കിലും ഇട്ടാല്‍ ഞാൻ വന്നേനേം ഒന്നും കാണാൻ

  • @rinusvlog969
    @rinusvlog969 2 года назад +1

    edoke kayichitum shareerathil kanunnillallo 😄😍

  • @santhosh4810
    @santhosh4810 2 года назад

    ഇക്കാ ഞങ്ങടെ നാട്ടിലും ഒരു പാടു് കടകൾ ഉണ്ട് ഇങ്ങോട്ടും വരണം

  • @uppasaid3011
    @uppasaid3011 Год назад

    Adipoli sir

  • @baijualungal5399
    @baijualungal5399 2 года назад

    മനുഷ്യത്വം ഉള്ള വീഡിയോ ഒരുപാട് സ്നേഹം

  • @ringo1035
    @ringo1035 2 года назад +1

    Panceas പ്രശ്നം ഉള്ളത് കൊണ്ട് ഞാൻ ഇപ്പോൾ എണ്ണ കടികൾ എല്ലാം ഒഴിവാക്കി ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് രശിക്കുന്ന

  • @Musicworld-zg6cw
    @Musicworld-zg6cw 2 года назад

    Evarude phone number undo kollam townil ninnu ethra distance undavum

  • @georgesamuel4793
    @georgesamuel4793 5 месяцев назад

    ഓ! സൂപ്പർ.